ഭൗതികമായ നിസ്വാ വസ്ഥയിൽ നിന്ന് തന്റെ മനസ്സിനെ സമ്പന്നാവസ്ഥയിലെത്തിച്ച യുവാവിന്റെ സംഗീത വർത്തമാനങ്ങൾക്ക് ഒരേയൊരു സമ്പാദ്യമായ രോമക്കുപ്പായം നല്കുന്ന കഥാനായിക. അതിനു മുമ്പ് അവരെ മഹാലക്ഷ്മി എന്ന് വാഴ്ത്തുന്നുമുണ്ട് ആ ചെറുപ്പക്കാരൻ. എല്ലാത്തിനും സാക്ഷിയായ പാവം അറുമുഖൻ. മാധവിക്കുട്ടിയുടെ മനോഹരമായ ഈ കഥ നന്നായി വായിച്ച വതരിപ്പിച്ചിരിക്കുന്നു - വല്ലച്ചിറ രാമചന്ദ്രൻ💐
ഭൗതികമായ നിസ്വാ വസ്ഥയിൽ നിന്ന് തന്റെ മനസ്സിനെ സമ്പന്നാവസ്ഥയിലെത്തിച്ച യുവാവിന്റെ സംഗീത വർത്തമാനങ്ങൾക്ക് ഒരേയൊരു സമ്പാദ്യമായ രോമക്കുപ്പായം നല്കുന്ന കഥാനായിക. അതിനു മുമ്പ് അവരെ മഹാലക്ഷ്മി എന്ന് വാഴ്ത്തുന്നുമുണ്ട് ആ ചെറുപ്പക്കാരൻ. എല്ലാത്തിനും സാക്ഷിയായ പാവം അറുമുഖൻ.
മാധവിക്കുട്ടിയുടെ മനോഹരമായ ഈ കഥ നന്നായി വായിച്ച വതരിപ്പിച്ചിരിക്കുന്നു - വല്ലച്ചിറ രാമചന്ദ്രൻ💐