Kanyadaanam - Preview | 03 Feb 2025 | Malayalam Serial | Surya TV
HTML-код
- Опубликовано: 9 фев 2025
- "Watch the Preview of popular Malyalam Serial #Kanyadaanam that airs on Surya TV.
SUBSCRIBE to SURYA TV RUclips Channel - bit.ly/2LWpluw
For Tamil Serials from Sun TV - bit.ly/2LlCQnT
---------------------------------------------------------------------------------
Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.
Download SUN NXT here:
Android: bit.ly/SunNxtAd...
iOS: India - bit.ly/sunNXT
iOS Rest of the World - bit.ly/ussunnxt
Watch on the web - www.sunnxt.com/
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes
അനുപമയും ബാനുയമ്മ യും അടിപൊളി ❤❤സൂപ്പർ 😂😂
@@fathimapp4066 എന്തു അടിപൊളി. ഇവള്‍ നേരത്തേ ഇതിന്റെ പകുതി സ്വഭാവം കാണിച്ചു എങ്കില്‍ ഈ ഗതികേട് വരില്ലായിരുന്നു. ആ പിഞ്ചു കുഞ്ഞ് ഇത്രയും vedanikkillayirunnu അമ്മയെ ഓർthu
അനുപമ ആദ്യമായിട്ട് ഒന്ന് കലക്കി 👍ഇന്ദ്രന്റെ അഭിനയം ഓവറാ മഹാ ബോർ
അയ്യേ ഈ ഇന്ദ്രന്റെ അഭിനയം ബോർ ആയിട്ടുണ്ട് 😅😅😅അനു കലക്കി മോളെ 🥰🥰🥰ഒപ്പം ഭാനു അമ്മ ❤️❤️
കഷ്ടം, ഭൂമിയോളം സഹിച്ചു അനുപമ. ഇനിയെങ്കിലും പ്രേതികരിക്കണം
You need this anno believing him
@@sajinis6671 അതാണ് തെറ്റായ ചിന്താഗതി. ഒരു പരിധി വരെ മാത്രമേ shamikkavu.
അനുപമ എന്തൊരു അഭിനയം ആണ്.. നന്നായിരിക്കുന്നു. സീരിയൽ തകരുന്നെങ്കിലും...
വിനയൻ ആ വീഡിയോ ഇന്ദ്രനെ കാണിക്കും, ഇന്ദ്രൻ വന്ന് അനുവിനോട് മാപ്പ് പറയും അനുപമ ക്ഷമിക്കും വീണ്ടും ഒന്നിച്ചു താമസിക്കും. അടുത്ത ആഴ്ച വീണ്ടും സുശീല വന്ന് പ്രശ്നം ഉണ്ടാക്കും, സുശീലയുടെ വാക്ക് കേട്ട് ഇന്ദ്രൻ അനുവിനെ ഉപദ്രവിക്കും... എന്നും ഇത് തന്നെയല്ലേ നടക്കുന്നത്
Yes
അനു ippo പൊളിച്ചു 👌👌👌👌👌👌ഇങ്ങനെ തന്നെ പോവട്ടെ
പിഴച്ച ഭർത്താവിനോപ്പം താമസിക്കുമ്പോൾ സൂക്ഷിക്കണം അമ്മ കോന്തൻ
Anupama So Smart
കാമുകി അല്ല ശരിക്കുള്ള മലയാള ഭാഷ വെppatti അല്ലെങ്കില്‍ വേശ്യ എന്നാണ് 😡😡😡😡😡
Ithil aval ndrante veppattiyanu
അതെ ഗൾഫുകാരന്റെ ഭാര്യ
അനു പൊളിച്ചു
ഹർഷയും ആ തള്ളയും tie up ആയി നിന്ന് അനുവിനെ ദ്രോഹിക്കുന്നത് ഇവന് അറിയാൻ വയ്യാഞ്ഞിട്ടല്ല.. അവളുമാർക്ക് എന്തുമാകാം ....അനു തിരിച്ച് മിണ്ടരുത്. അങ്ങ് സഹിച്ചോണം.. അതെവിടുത്തെ ന്യായം?
വനിത കമ്മിഷൻന്റെ കാര്യം ഞാൻ ഒന്നും കൂടി ഓർമിപ്പിക്കുന്നു 😂😄😄😄😃😃
😆😆
നിങ്ങൾ ഓർമ്മിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല
Anupama ee dairiyam kurachu koodi nerathe kaanichirunnu engil 😢
Anu , you are the waste give complaint for police
ചെറിയ കുട്ടിയെ കൊണ്ടു പോയൽ ഇവിടെന്താ നിയമം ഉണ്ടായാടാൻ ഇതാണോ
ഇവനെ കളഞ്ഞിട്ട് valla ജോലിക്കും poi ജീവിച്ചൂടെ നിനക്ക് 😢
അതെ അവനെ വേണ്ടന്ന് വക്കണം അവൻ കാലു പിടിച്ചു വന്നാലും ഇനി പോകരുത് പെണ്ണിനെ ചവിട്ടി തേക്കുന്ന ഒരു സീരിയൽ
Anu kalakki .paavam Anu 😢
ഇനി വിട്ട് കൊടുക്കരുത് 😏😏😏
അനു 👌👌👌👌👌👌👌👌
പാവം അനു 😢😢
അയ്യോ ഓടിവായോ ഞാൻ എൻ്റെ ഇന്ദ്രേറ്റൻ്റെ കൈക്ക് പിടിച്ച് ദേ ക്ഷ്യ പെട്ടു ഇറങ്ങി പോകാൻ പറഞ്ഞേ...പാവം ഇന്ദ്രേറ്റൻ ഇനി വിഷമിക്കും അയ്യോ 😅😅😅😅
@@kaladevi6785 😁😄😃😀🤣🤣😂😂
ആ കുട്ടിയെ സുശീല ഇന്ദ്രനെ പോലെ വളർത്തും
പക്ഷെ ഹർഷ തന്നെ കൊച്ചിനെ തള്ളെയെ കൊണ്ട് അനുന് കൊടുപ്പിക്കും
Ee redhiyi poyal serial kollam
Anu do whatever is needed to get custody of son legally. Ask indran to rent that house in her name. Ask for ℅ of profit from her shop or else ask them to give back the shopand give it for rent. Live happily. That dirty woman should not come to that house. Indran will come to you treat him as a servant
ഇവനെ പോലെ ഉള്ളവനെ കളയേണ്ട സമയം കഴിഞ്ഞു
ഇറങ്ങി പോടി കരഞ്ഞ് ഇരിക്കാതെ കാര്യങ്ങൾ തുറന്ന് നാല് പേരോട് പറയ്.. തുഫ് കാമുകി പോലും..
കാമുകി ഒക്കെ ഡീസന്റ് വേർഡ് ആണ് സ്റ്റെപ്പിനി വെപ്പാട്ടി അങ്ങനെ പാറ ആ മുഖത് നോക്കിട്ട്
Suseelakum indranum thirichadiyille
Producer sir pl stop this serial
Anupama has right to take child. Poi police complaint chey
Aanvargathinu thanne naanakeeda Indrawn! 😂😂😂
ഇങ്ങനെ ആവണം പെണ്ണ് 👍👍👍
Adipoli
ദരിദ്രരായ പ്രതിഭയുടെ വീടു കണ്ടാൽ അവർ പഴയ പ്രതാപത്തിലായെന്നുതോന്നുന്നു.
ഇത് എന്ത് serial ആണ് തുടക്കം മുതൽ ലാസ്റ്റ് വരെ സുശീല ക്കു തന്നെ ഇതൊക്കെ നടക്കുന്ന സംഭവം ആന്നോ 😜😜😜
ഇവൻ നന്നാവൂല്ലാ അനുപമക് ആത്മഹത്യാ ചെയ്ത്തൂടെ അതാനല്ലത് ഇല്ലെങ്കിൽ ഇവൻ വീണ്ടും വിളിക്കും ഇവള് കൂടെ വരികയും ചെയ്യും ഡയറക്ടർ ഇത് ആലോചിക്ക് 😄😂😄😄😃 ഇല്ലെങ്കിൽ ഇതു തീരില്ല
പാവം അനു 😒
Ithrayum tharam thaana serial vere illa. Cheche…
ഇതൊക്കെ രഘുഏട്ടനെ അറിയിച്ച തീരാവുന്ന പ്രശ്നമേ ഉള്ളു
സ്വന്തം കുടുംബം നോക്കാൻ പറ്റുന്നില്ല, അമ്മാവന്റെ മക്കൾ കാരണം. പ്രേമപൂജയിൽ നിന്ന് വരണ്ടേ കാണാൻ കുറെ കാലം ആയി കാണാനും കിട്ടുന്നില്ല.
ആ മൊണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും തല്ല് വാങ്ങിയിട്ടേയുള്ളു ഇത് വരെ കപ്പട മീശ കാരണം ഡയലോഗ് പറയുന്നത് പോലും മനസ്സിലാവില്ല
@@ManjushaManjusha-i6o രഘു എല്ലാവരുടെയും ഉത്തരവാദിത്വം ഏറ്റെടുത്തോ. വേറെ പണിയില്ലേ. മാഷും ദാസ് uncle ഉണ്ടല്ലോ
Eval eeniyum pogum avande porage😂😂😂😂😊
ഇതെല്ലാം ആ മാഷേ കൊണ്ട് കിട്ടിയതാണ്
Ippozhanu Anupama abinayikkan padichathu
Indran boy ano
കലക്കി 😂
Igane pradhu pidicha siral mattu serial ethrayo bedham
That harsha is the sleeping partner of kundran. A better word was used by Anu. Dont give up and go licking your kundran once he apologizes. That will be a shame on women who suffer under the rule of the husband and mil dusheela.
പോയി കൊച്ചിനെ എടുത്തോണ്ട് വാടി കിടന്നു മോങ്ങുന്നു
❤❤❤❤
Stop this serial useless director
Disgusting serial-- Please stop this serial-- you pay your cast and stop thr serial -- Absolutely rotten.
indran overanu indrante roll kollilla ivane ee സീരിയലിൽ ninnum മറ്റുമോ ee nauante monodu Anu orikalum ജീവികരുത് mone kondupoy valathatte need പോയി sownthamayi ഒരു ജോലി നേടി jeeviku e kondranum duseelakum pani ഒരുപാട് കിട്ടണം
MAKA NTE BHA0RYA AAKAAN JRRVIKKUNNADUSHEELAYVERUM
Olaka poleyulla serial.thettucheyyunna susheelayum harshayum eppazhum jaikuka.inganeyoru bore serial entay jeevithathil kandilla😊
Second
❤❤