മാത്യൂസ് ഹോമിലെ ഞങ്ങളുടെ വാസസ്ഥലം! Our Home Tour / St. Mathews Home /

Поделиться
HTML-код
  • Опубликовано: 30 сен 2024
  • We are staying at Mathews Home for the last two months. Here is the details of our home.

Комментарии • 458

  • @miniraju1353
    @miniraju1353 3 месяца назад +79

    മലയാളി ഇങ്ങനൊരു റിട്ടയർമെൻ്റ് ഹോമിനേക്കുറിച്ച് തീർച്ചയായും ചിന്തിക്കണം. ഇത് ഒരു മൂല്യച്യുതിയായി ചിന്തിക്കുന്ന കാലം മാറണം ഇത് ഒരു ഉയർന്ന സംസാകാരമായി മാറണം അല്ലാതെ ജീവിതകാലം മുഴുവൻ മാതാപിതാക്കൾ മക്കളെ വളർത്തിയതിൻ്റെ കണക്കും പറഞ്ഞിരിക്കാൻ പാടില്ല. മക്കൾക്ക് അവരുടെ ജീവിതത്തിരക്ക് ...... മാതാപിതാക്കൾക്ക് അവരുടെ സ്വാതന്ത്ര്യവും വിശ്രമവും...... ഇത് രണ്ടും സാധ്യമാവാനും ഉള്ളസ്നേഹം എന്നും നിലനിൽക്കാനും ഇത് നല്ലതു തന്നെ ''.....

  • @lizziejohny8730
    @lizziejohny8730 3 месяца назад

    Beautiful home.Loved it❤❤❤❤❤❤

  • @sujaravi3683
    @sujaravi3683 27 дней назад

    👍❤

  • @babycsan9981
    @babycsan9981 2 месяца назад +13

    നല്ലകാലത്ത് നല്ല പോലെ അധ്വാനിച്ചു..... വയസ്സ് കാലത്ത് എൻജോയ് ചെയ്യുന്നു.... Blessed life...

  • @NIMMYPSAM
    @NIMMYPSAM 3 месяца назад +15

    കൊള്ളാം ... Super , വയസ്സുകാലത്തു ഇത്രയും മതി . ധാരാളം .enjoy dears.

  • @hikfrees4697
    @hikfrees4697 3 месяца назад +21

    രോഗം വന്നാൽ പോലും വിശ്രമമില്ലാതെ മക്കളെ യുഗം കൊച്ചു മക്കളെയും ഭക്ഷണം ഉണ്ടാക്കി കൊണ്ട് ജീവിതം തള്ളി നീക്കുന്ന വരുമാനമില്ലാത്ത വരയുടെ അവസ്ഥ കുടുംബത്തിൽ ഉള്ളവരർ മനസ്സിലാക്കി യിരുന്നുവെങ്കിൽ

  • @melvinsthomas3386
    @melvinsthomas3386 3 месяца назад +17

    ആന്റി യെയും uncle നെയും ദൈവം അനുഗ്രഹിക്കട്ടെ 🙏...പ്രാർത്ഥിച്ചു, സന്തോഷം ആയി, സമാധാനം ആയി, അടിച്ചു പൊളിച്ചു ജീവിക്കു... 💞

  • @soniashibu1336
    @soniashibu1336 3 месяца назад +16

    You are blessed with tons of positivity and I really appreciate your attitude towards life and you find happiness in whatever comes in front of you.
    Your husband is blessed to have you as his better half and I love 🥰 how you always put god the almighty above all.
    Love always dear friend

  • @susanmathew2893
    @susanmathew2893 3 месяца назад +17

    നല്ല അഭിപ്രായം ❤ മഴയൊക്കെ ആസ്വദിച്ച് സന്തോഷമായി ഇരിക്കൂ😊

  • @gracyjoseph-z3w
    @gracyjoseph-z3w 3 месяца назад +36

    എനിക്ക് മനസിലാക്കാൻ കഴിഞ്ഞിടത്തോളം മാഡത്തിന്റെ positivity യുടെയും ജീവിത സംതൃപ്തിയുടെയും കാരണക്കാരന്‍ ആ ജീവിതപങ്കാളി തന്നെയാണ്! Am I right ? ഏതു കാര്യത്തിലും സഹകരിക്കുന്ന, പ്രതികൂലം നിൽക്കാത്ത,supportive ആയ(എനിക്കു തോന്നിയത്‌ ആണേ,തെറ്റാണെങ്കിൽ ക്ഷമിക്കൂ) ജീവിതപങ്കാളി ! രണ്ടുപേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു,ആത്മാറ്ത്ഥതയോടെ!

    • @PlantsandPlates
      @PlantsandPlates  3 месяца назад +3

      yes. Thank you.

    • @ValsammaTitus
      @ValsammaTitus 3 месяца назад

      @@PlantsandPlates autyye കിട്ടിയത് uncle 🙏 uncle കിട്ടിയത് aunty de 🙏 എനിക്കും auntyde മെസ്സേജ് കിട്ടിയത്🙏എല്ലാവർക്കും നല്ല kerupayude വാക്കുകൾ പറയാൻ auntyye തന്ന ദൈവത്തിന്🙏🙏മനസ്സ് പോസിറ്റീവ് ആക്കുവാൻ auntyde സൂപ്പർ സൂപ്പർ message 🙏. PhD വരെയുള്ള vidyaafiyasam കിട്ടിയത് എന്നെ പോലെ ഒളളവർക്ക് വളരെ സൂപ്പർ message 🙏 god bless. Alice aunty uncle എന്റെ പ്രാർത്ഥനയിൽ ഓർക്കും ഞാൻ soudhi അണ്. ഗോഡ് bless.all 🙏🙋

    • @tradeiinstock
      @tradeiinstock 3 месяца назад +2

      രണ്ടു പേരും സുഖം ആയി ഇരിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @cicilykuruvilla9525
    @cicilykuruvilla9525 3 месяца назад +9

    ചേച്ചിയും അച്ചായനും സന്തോഷമായി ഇനിയുള്ള കാലം കഴിച്ചുകുട്ടുക.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. I love you..... 😍😍

  • @sobhitham
    @sobhitham 2 месяца назад +1

    സാമ്പത്തിക ഉണ്ടെങ്കിൽ ഇതുപോലെ വാർദ്ധക്യകാലം ആസ്വദിക്കാം

  • @kkr9051
    @kkr9051 3 месяца назад +7

    എന്തു തന്നെയായാലും സമാധാനമാണല്ലൊ ചേച്ചീ പ്രധാനം. അതിനൊരു ഇടമുണ്ടെങ്കിൽ പിന്നെ എന്താണ് . ദൈവം അനുഗ്രഹിക്കട്ടെ.

  • @hikfrees4697
    @hikfrees4697 3 месяца назад +82

    വീട്ടുജോലി ചെയ്തു, ചെയ്തു മരിക്കേണ്ടല്ലോ, ഒരു ദിവസം എങ്കിലും വീട്ടൂജോലി ചെയ്യാതെ ഒന്ന് ഇരിക്കാൻ കൊതിയാവുന്നു

    • @PlantsandPlates
      @PlantsandPlates  3 месяца назад +3

      sarikkum.

    • @ragamsatheesh1824
      @ragamsatheesh1824 3 месяца назад +2

      Yes

    • @remyagirish-w7j
      @remyagirish-w7j 3 месяца назад +7

      ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ വേഗം മടുപ്പ് വരും... ആന്റിക്ക് യൂട്യൂബിൽ videos എങ്കിലും ചെയ്യാൻ ഉണ്ടല്ലോ

    • @mercyjoseph9825
      @mercyjoseph9825 3 месяца назад +5

      വീട്ടിലെ ജോലികൾ ചെയ്യുന്നത് നല്ലതല്ലേ അത് പുതിയ ഒരു ഉണർവ്

    • @PlantsandPlates
      @PlantsandPlates  3 месяца назад +21

      @@mercyjoseph9825 മോളെ 70 വയസ് കഴിഞ്ഞവർക്ക് വീട്ടുജോലി ഒക്കെ ബുദ്ധിമുട്ടാണ്. ഒരു ഉണർവും വരത്തില്ല. പിന്നെ ചിലർ നിവർത്തിയില്ലാതെ ജോലി ചെയ്തിട്ട് ഉണർവ് ആണൊന്നൊക്കെ പറയുന്നു എന്നേയുള്ളു. വാസ്തവം അതാണ്

  • @soonapk5036
    @soonapk5036 3 месяца назад +1

    ഒത്തിരി ജോലികൾ ചെയ്തിരുന്ന മേം ജോലി യ്ക്ക് പകരം എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം.... പുതിയതായി എന്തെങ്കിലും മനസിൽ ഉറങ്ങിക്കിടന്ന എന്തെങ്കിലും കലകൾ പൊടി തട്ടി എടുക്കണം. ചിത്രം വരയ്ക്കലോ, കഥ എഴുത്തോ കവിതയോ ഡ്രസിൽ പെയ്ൻ്റിങ്ങോ , കമ്മൽ മാല ഉണ്ടാക്കലോ ( അതാവുമ്പോ ഇഷ്ടമുള്ള കളർ ഉണ്ടാക്കി ഡ്രസിന് മാച്ച് ചെയ്ത് ഇടാം) ഒക്കെ 'മനസിന് ഒത്തിരി സന്തോഷം കിട്ടും..... കുറച്ച് ചെടി പരിപാലനവും ... നമ്മൾ വളർത്തുന്ന ചെടിയിൽ ഒരു മൊട്ടുണ്ടായാൽ പോലും ഒത്തിരി സന്തോഷം ഉണ്ടാകും ....... മനസിന് മടി പിടിക്കില്ല.....

  • @08540princeton
    @08540princeton 3 месяца назад +1

    We were seriously considering Mathews Home for my mother but were told by the manager there it was exclusively for Christians. If it is not the case, could you please send us a contact number. I’ll be flying to India especially to look for retirement places for mom. Thank you so much for inspiring my mom to consider a retirement place option.

  • @sushamakumari6644
    @sushamakumari6644 3 месяца назад +2

    മാഡം വളരെ നല്ല വീട് പക്ഷേ ആർട്ടിഫിഷ്യൽ ഫ്ലവേഴ്സ് മാറ്റി നാച്ചുറൽ ഫ്ലവേഴ്സ് വെക്കണേ

  • @elzaeldo1003
    @elzaeldo1003 3 месяца назад +9

    The room and premises look good. More than that your attitude to embrace this life with so much positivity is to be appreciated. You are super , aunty. May God bless you with a happy and healthy life.

  • @alexandernthomas167
    @alexandernthomas167 Месяц назад +1

    Dining room ഉണ്ടോ

  • @mercyjohn467
    @mercyjohn467 23 дня назад +1

    Hi , Looks like you still Driving there in Kerala or

  • @ritaalex3468
    @ritaalex3468 3 месяца назад +4

    മനോഹരം. Enjoy ചെയ്തു ജീവിക്കു.ദൈവം ആരോഗ്യത്തോടെ കാത്തുകൊള്ളടെ❤

  • @bappuskanjatu
    @bappuskanjatu 3 месяца назад +19

    അടിപൊളി. എനിക്കും പ്രായമാവുമ്പോൾ ഇതുപോലെ ഒരു flatറെഡിയാക്കണം

  • @jayasreem7565
    @jayasreem7565 3 месяца назад +6

    ചേച്ചി sweet home super

  • @RB-js3zi
    @RB-js3zi 3 месяца назад +3

    Aunty ഇതിന്റെ amount ഒക്കെ ഒന്നുകൂടി പറയണേ!

  • @priya_vg
    @priya_vg 3 месяца назад +1

    Ethra bhagyamunde.areum vayil varunnathonnum kelkkenda.koode snehamulla bharthavum unde.chechi ethra valiya manassulla alanu.makkale asrehikkathe jeevikkuvan sadikkunnallo.avarodu akamazhinjha snehavum kanunnu.Daivam innum karuthunna vidhanghal orkkumbol ethra nanni paranjhalum mathivarilla.ee valiya sthapanam nadathunna kudumbam anekarkku aswasamayi varatte.freedom anallo manushyarkku avashyam.Jesusiloode athu nanma ayi namukku labhikkunnu.Holyspirtiloode munnot sthirathayode pokam.rendu perkkum ishttamulla oru pattu padumo .othiri karyanghal chechikku ariyam.Daivam nalkunna sakala nanmmakkum nanni ekam.Amen.ithuvareum inium nadathunna prethyashayil karthavil santhoshathode munneram.👍👍👍👍👍👍👍👍👍👍👍👍

  • @lulumathews
    @lulumathews 2 месяца назад +1

    കഴിഞ്ഞ വർഷം ഇവിടം വിസിറ്റ് ചെയ്തപ്പോൾ അവിടെ ഒരു തിരുമലിനുള്ള ഒരു തോണി ഉണ്ടായിരുന്നു . അവശ്യപെട്ടാൽ മസ്സാജിന് trained ആയിട്ടുള്ളവരെ വിളിച്ചു തരാൻ ❤set up ഉണ്ടല്ലോ . അതിനെ പറ്റി ഇതുവരെ പറഞ്ഞില്ലല്ലോ

  • @navmi-ju8sd
    @navmi-ju8sd 28 дней назад +1

    Sofasetum cot etc nigal vlagithano.pls reply

  • @tynimathew8223
    @tynimathew8223 3 месяца назад

    Edit ചെയുന്നത്തു aganae anu പറയാമോ

  • @rachelthomas2991
    @rachelthomas2991 3 месяца назад +25

    എനിക്ക് 62വയസ്സായി.. ചെറുപ്പം മുതൽ വീട്ടിൽ ജോലി ചെയ്യണമായിരുന്നു.. കല്യാണം കഴിഞ്ഞപ്പോൾ ആ വീട്ടിൽ വെറും ഒരു അടിമ ആയിരുന്നു. എല്ലാ ജോലിയും എന്റെ ഉത്തരവാദിത്വം.. കൂടെ ടീച്ചർ ഉദ്യോഗവും.. രണ്ടറ്റം കത്തുന്ന മെഴുകുതിരി പോലെ ജീവിച്ചു... എങ്ങനെയും മക്കളെ പഠിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥർ ആക്കണം എന്ന ചിന്തയിൽ അവരെ കൊണ്ട് ഒരു ജോലിയും ചെയ്യിച്ചില്ല.. മക്കളും മരുമക്കളും ഇന്ന് നല്ല നിലയിൽ ജോലിസ്ഥലത്ത് ജീവിക്കുന്നു..എനിക്ക് വയ്യെങ്കിൽ പോലും ഒരു glass വെള്ളം എടുത്തു തരാൻ ആരുമില്ല.. വയ്യെങ്കിലും ഭർത്താവിന്റെ അറ്റകു റ്റ ങ്ങൾ മുഴുവൻ നോക്കണം.. മടുത്തു ഈ അടുക്കള ജീവിതം.. പെൻഷൻ ഉള്ളത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടില്ല.. അത്ര മാത്രം 😮😮

    • @gracyjoseph-z3w
      @gracyjoseph-z3w 3 месяца назад +13

      Middle ക്ലാസ് family കളില്‍പ്പെട്ട ജോലിയും കുടുംബജീവിതവും ഒരുമിച്ചു manage ചെയ്യേണ്ടി വന്ന ഭൂരിപക്ഷം സ്ത്രീകളും ഇതുതന്നെയാണ് അനുഭവിച്ചത്,ഞാനും! Dont worry dear! ഒന്നുമില്ലെങ്കിലും കാശിനു വേണ്ടി ആരുടെയും നേരെ നമുക്കു കൈ നീട്ടേണ്ടല്ലോ, so be happy! 10 രൂപയ്ക്കു കൈ നീട്ടേണ്ടി വരുമ്പോഴേ അതിന്റെ വിഷമം മനസ്സിലാകൂ, സംശയമുണ്ടോ?

    • @PlantsandPlates
      @PlantsandPlates  3 месяца назад +2

      സാരമില്ല ദൈവം അനുഗ്രഹിക്കും. എല്ലാം ചെയ്യാൻ ദൈവം ആരോഗ്യം തരട്ടെ. സന്തോഷമായിരിക്കു

    • @PlantsandPlates
      @PlantsandPlates  3 месяца назад +2

      @@gracyjoseph-z3w Exactly. God Bless us all.

    • @ValsammaTitus
      @ValsammaTitus 3 месяца назад

      @@gracyjoseph-z3w yente അവസ്ഥ ഇതു തന്നെ aunty

    • @sicilyjose32
      @sicilyjose32 3 месяца назад +2

      🙏🙏❤

  • @deepathomas3021
    @deepathomas3021 17 дней назад

    നമുക്ക് സ്വയം ചെടികൾ നട്ട് വളർത്താമോ

  • @jollythomas3797
    @jollythomas3797 3 месяца назад +1

    Ningalude veetil jeevikumbol alle kooduthal vibe

  • @anilajoseph2297
    @anilajoseph2297 3 месяца назад +8

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കായിരുന്നു... മനോഹരം

    • @PlantsandPlates
      @PlantsandPlates  3 месяца назад

      Thank you.

    • @prasannap5662
      @prasannap5662 3 месяца назад

      Stay happy in your sweet home 💓❤🎉

    • @SushamaAravind
      @SushamaAravind 3 месяца назад

      Super decision. God may bless both of u in this new innings.

  • @JayamolMathew-x7x
    @JayamolMathew-x7x 15 дней назад +1

    I also like you retired officer staying in Kottayam with our villa , I am regularly watching your videos GOD bless you both

  • @zachariahvarghese5022
    @zachariahvarghese5022 3 месяца назад +1

    മാഡം ട്രീറ്റ്മെന്റ് എടുത്ത Agastya Auurveda hospital ehganaundu ഒരു മറുപടി തരുമോ. Please.

    • @PlantsandPlates
      @PlantsandPlates  3 месяца назад

      Very nice. It was very effective for my husband.

  • @ushapadman5520
    @ushapadman5520 2 месяца назад +1

    ഒത്തിരി ഇഷ്ടമായി നിങ്ങൾ കണ്ടെത്തിയ താമസം സുന്ദരംഞാനും ഒരുretiremement chytha alanu njan othri thengin anubhavikkunna alanu ente chuttu padakam anganeyanu avide thamasikkan agrahamund nadakkilla randuperum nallathu varatte

  • @rosilyjosephine8986
    @rosilyjosephine8986 3 месяца назад +3

    Enjoy your retirement life. Glad to see that you're keeping well and happy.

  • @jayshreeprakash2251
    @jayshreeprakash2251 3 месяца назад +4

    Very nice home. The arrangements are absolutely perfect. You are very lucky to choose a place like this. You are very well planned for your retirement life . congrats. May the almighty God bless you both with all the happiness and every long and healthy life together 🙏💗

  • @NoName-jk1jb
    @NoName-jk1jb 3 месяца назад +2

    Veedikalil ottakkukazhiyunnathinakaal nallath.

  • @1233lala
    @1233lala Месяц назад +1

    ഡെക്കറേഷൻ പ്ലാന്റ് എവിടുന്നാ വാങ്ങിയത് കോസ്റ്റ് എന്താണ്.. നല്ല ഭംഗിയുണ്ട്. അദ്ദേപോലെ റെക്ലനേഴ്സ് എവിടുന്നാ. അതും കോസ്റ്റ്

    • @PlantsandPlates
      @PlantsandPlates  Месяц назад

      From Ettumanoor Surabha. Plant costs Rs. 1500. Recliner from Pepperfry.com, Rs.22,000.

  • @sisily62
    @sisily62 3 месяца назад +1

    ഇനിയുള്ള കാലം ഇതൊക്കെ അത്യാവശ്യമാണ്. ഓരൊ ജില്ലയിലും ഇതുപോലെ വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ജീവിതം അവസാന കാലത്ത് മറ്റുള്ളവർക്ക് ബാധ്യത ആവാതിരിക്കാൻ അത്യാവശ്യം.പ്രത്യേകിച്ചും പെൺ മക്കൾ ഉള്ളവർക്ക്

  • @beenamuralidhar8020
    @beenamuralidhar8020 3 месяца назад

    Avide couple's mathrame edukku ennundo

  • @gracet421
    @gracet421 3 месяца назад +4

    Beautiful home. Enjoy and relax. God bless.

  • @selinanoush149
    @selinanoush149 3 месяца назад +1

    അടിപൊളി 👍👍👍👍👍👍❤❤❤❤❤❤❤

  • @annsabu8394
    @annsabu8394 3 месяца назад +4

    Good place to stay.
    Lucky to have got a nice place.

  • @sheelaparimalan2391
    @sheelaparimalan2391 3 месяца назад +2

    Ehu kandittu othiri othiri eshtamaayi...
    Athinelum bhangi madathinte hrudayam thurannulla aa chirikk....
    ❤❤❤❤❤

  • @geethadevi7589
    @geethadevi7589 3 месяца назад +2

    Athe ithu kandal aarum kothichu pokum igne jeevikkan Othiri Snehathode 🥰💞🥰

  • @geethaprabhu2902
    @geethaprabhu2902 3 месяца назад +2

    Neither should parents not should children cling on to each other. Be indipendent till you can then go for assisted living which are there in plenty nowadays. I like Dr. Alice's attitude in life. Healthy and peaceful living.

  • @zachariahvarghese5022
    @zachariahvarghese5022 3 месяца назад +1

    അഗസ്യ ആയുർവേദ ട്രീറ്റ്മെന്റ് ഒന്നു അറിയാൻ വളരെ ആഗ്രഹം ഉണ്ട്. ഒന്നു ഷെയർ ചെയ്യാൻ പറ്റുമോ. എനിക്ക് അവിടെ പോകാനാണ്. പ്ലീസ്.

    • @PlantsandPlates
      @PlantsandPlates  3 месяца назад

      Please see my video about Augustia

    • @zachariahvarghese5022
      @zachariahvarghese5022 3 месяца назад +1

      @@PlantsandPlates I saw the video.I want to know the treatment is helpful. I am coming from USA.

    • @PlantsandPlates
      @PlantsandPlates  3 месяца назад

      @@zachariahvarghese5022 For us it was very beneficial. My husband feels much better now. He is planning to go for another 7 days treatment in September.

  • @rosyantony2329
    @rosyantony2329 3 месяца назад +1

    Nice place ❤ whish you good health. Enjoy with what you have Did you furnish the place or its part of the home ?

  • @remadevi513
    @remadevi513 3 месяца назад +1

    In between bg music is too loud

  • @vimalaravindranath5111
    @vimalaravindranath5111 Месяц назад +1

    👍👌

  • @akhilap.s.3899
    @akhilap.s.3899 13 дней назад

    Dinning area, common recreation spaces ഒക്കെ ഒന്ന് കാണിക്കാമോ? Monthly or weekly medical support ഉണ്ടോ???

  • @SuperAbebaby
    @SuperAbebaby 3 месяца назад +19

    വീട്ടുകാര് പോലും പറയാത്ത അടുപ്പം, blessed couple

    • @PlantsandPlates
      @PlantsandPlates  3 месяца назад +1

      Thank you. so much. Good bless.

    • @sushamakumari6644
      @sushamakumari6644 3 месяца назад +5

      നല്ല വീട് വീട്ടിനകത്ത് പ്ലാസ്റ്റിക് പൂക്കൾക്ക് പകരം നാച്ചുറൽ ഫ്ലവേഴ്സ് വെക്കുന്നത് അല്ലേ നല്ലത്

    • @PlantsandPlates
      @PlantsandPlates  3 месяца назад +1

      @@sushamakumari6644 Orchid kittumonnu nokkanam.

  • @chitram8593
    @chitram8593 27 дней назад +1

    നല്ല സംസാരം,നല്ല ശബ്ദം

  • @manudennis5354
    @manudennis5354 3 месяца назад +2

    Enjoy your Life with full of Love and Blessings ❤❤So Happy to see your Sweet Home ❤❤❤God bless you Uncle and Aunty 😘😘

  • @roseantony495
    @roseantony495 3 месяца назад +3

    Beautiful home Aunty 😍love from Dallas 🥰

  • @blessyalex726
    @blessyalex726 2 месяца назад +1

    Its a home sweet home for real. We just need that much space !

  • @petalstely
    @petalstely 3 месяца назад +1

    How much did you pay for this apartment?

  • @beansss760
    @beansss760 2 месяца назад +1

    There is a comfort which comes from living in your homeland...no matter what the material comforts you gain in a foreign land... especially in your old age

  • @sarajohn6738
    @sarajohn6738 3 месяца назад +1

    where is this Mathew‘s home ? Do you have cooking facilities if needed

  • @mariammajohn2771
    @mariammajohn2771 3 месяца назад +1

    Beautiful home. How much deposit and how much monthly payment?

  • @minikadavil335
    @minikadavil335 3 месяца назад +4

    Looks beautiful
    Good explanations chechi👍

  • @KPP211
    @KPP211 2 месяца назад +1

    Madam, Nice and informative video. I just wanted to know if they give all these facilities to all inmates or have you specifically requested anything ?
    Thank you

  • @susanprem1448
    @susanprem1448 3 месяца назад +4

    Very pleasant and comfortable .Lovely home .God bless you

  • @viswanath4735
    @viswanath4735 3 месяца назад +1

    Love you Anti & Uncle. I will visit Mathews home to plane my retired life.

  • @Smallthoughts123
    @Smallthoughts123 3 месяца назад +1

    എന്നാലും.... ഒരു ചെറിയ cooking area ഇല്ലാത്തതിന്റെ വിഷമം ഇല്ലേ... ബാക്കിയെല്ലാം super

  • @elizabethk2525
    @elizabethk2525 3 месяца назад +2

    So happy for you both. You both love each other and care for each other genuinely. So pleased for you. Good example for others to follow. ❤

  • @anithavarghese5953
    @anithavarghese5953 3 месяца назад +10

    ആന്റി യുടെ മനസുപോലെ നല്ല പോസിറ്റീവ് തോന്നുന്ന വീട് ആന്റിയുടെ സിസ്റ്റർ എവിടെ ആണ്. യീ ബിൽഡിങ്ങിൽ തന്നെ ആണോ താമസിക്കുന്നത് god bless you ആന്റി

    • @PlantsandPlates
      @PlantsandPlates  3 месяца назад +4

      Yes. My sister is on the same floor. Thank you.

  • @jinujohn9743
    @jinujohn9743 3 месяца назад +3

    This is my retirement plan too. Another 20-25 years away if I’m still alive. Lots of love from Australia.

  • @shijubabu3817
    @shijubabu3817 Месяц назад +1

    Very good thinking aunty🙏🏻🙏🏻

  • @stantc77
    @stantc77 3 месяца назад

    Aunty , Are you an OCI now ?just curious so as to make future decisions.😊

  • @rejithomas7729
    @rejithomas7729 3 месяца назад +1

    Thank you Dr. Please post the out side area, land scape, dining, library etc

  • @alicemanijacob353
    @alicemanijacob353 3 месяца назад +1

    Amazing 👏 Your attitude is incredibly inspiring 👏 Stay blessed and enjoy

  • @vsujatha3290
    @vsujatha3290 22 дня назад +1

    Very good have a nice home 🌹🌹

  • @manshoventhresiamma1086
    @manshoventhresiamma1086 3 месяца назад +2

    Alice I liked it. One day I will come and join there.

  • @reethammavarghese7787
    @reethammavarghese7787 3 месяца назад +2

    Sweet, beautiful nd well arranged home. Wish you a very happy lifetime ahead🙏👍💐💐😘

  • @roopalisengupta4277
    @roopalisengupta4277 3 месяца назад +2

    First of all let me tell you that I love you chachy also your videos . Very motivating and comforting. All this furniture you purchased or given by Mathew 's home. I love your home. God bless both of you.

  • @prasannap5662
    @prasannap5662 3 месяца назад +2

    Very comfortable and lovely home ❤ Stay happy in your sweet home ❤️❤️🎉

  • @madhuranganathan789
    @madhuranganathan789 3 месяца назад +3

    Alice chechiye oru padu ishtam❤❤❤❤

  • @shanisulaiman9764
    @shanisulaiman9764 9 дней назад

    Enthokke undengilum athe aaswathikaanum athine aagooshamaayi kondu nadakaanumulla chechiyude oru mind set athu maathram mathi.. Big salute❤❤
    You are very inspired .... 😍

  • @sujaabraham4335
    @sujaabraham4335 3 месяца назад +1

    Hai Alice Joy I am suja Ambrayil

  • @sebastianjoseph3276
    @sebastianjoseph3276 3 месяца назад +5

    Very good,keep it up

  • @mollyjohnson6780
    @mollyjohnson6780 3 месяца назад +2

    Mam nalla neat home 👍🏽👍🏽God bless you🙏🏽🙏🏽

  • @aniechacko7378
    @aniechacko7378 26 дней назад +1

    god bless both of you

  • @travelworld7146
    @travelworld7146 3 месяца назад +2

    Very nice. Your selection home is good enough for two persons.. Enjoy life ❤️❤️

  • @arifakutty9288
    @arifakutty9288 2 месяца назад +1

    Sweet home 🏡 God bless you 💓

  • @SusanKoshy-s7r
    @SusanKoshy-s7r 3 месяца назад +4

    Lovely Home God Bless U

  • @sheebacherian1433
    @sheebacherian1433 3 месяца назад +2

    ആലീസാൻ്റി ഞങ്ങളെപ്പോലുള്ളവർക്ക് എത്ര മാത്രം പോസിറ്റീവ് എനർജി നൽകുന്നുണ്ടെന്നറിയുമോ ആൻ്റിയെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നു

    • @PlantsandPlates
      @PlantsandPlates  3 месяца назад

      Thank you dear. അതിനെന്താ നേരിട്ട് കാണാമല്ലോ. ഇതുവഴി വരുവാണെങ്കിൽ ഇതിലെ വരണേ!

    • @sheebacherian1433
      @sheebacherian1433 3 месяца назад

      @@PlantsandPlates ഒത്തിരി സന്തോഷം ആൻ്റി. തീർച്ചയായും വരും

    • @トーマスアブラハム
      @トーマスアブラハム 3 месяца назад +1

      I like to visit mathews home .

  • @annammageorge2317
    @annammageorge2317 3 месяца назад +2

    Excellent decision. Time to relax. God bless you dear 💐

  • @KingKong-
    @KingKong- 3 месяца назад +2

    Great👌👌👌......that's all what is needed at old age- small safe and secure home, good food, people & plenty of time to watch TV or tour. The only drawback is they should have provided solar electricity for AC for the behemoth rent they take🤣🤣

  • @shyamaladevi8519
    @shyamaladevi8519 3 месяца назад +1

    Furniture നമ്മുടെ ആണോ അതോ അവർ provide ചെയ്യുന്നതാണോ

  • @mollyjose2472
    @mollyjose2472 3 месяца назад +2

    God bless both of you. Enjoy your motivative presentation ❤

  • @irenegeorge1625
    @irenegeorge1625 3 месяца назад +2

    Really impresswd with you both and your decision. God bless

  • @user-jx2wy7nq8r
    @user-jx2wy7nq8r 3 месяца назад

    Those who have money can do anything

  • @MercyVarghese-xv6bl
    @MercyVarghese-xv6bl 3 месяца назад +2

    Nice sweet home with beautiful ambience

  • @MoiseeJayms
    @MoiseeJayms 2 месяца назад

    Kallada Alle vellam kerubol old alukal odumo

  • @ramanikurian275
    @ramanikurian275 3 месяца назад +2

    Wow very nice villa. I like it . I wish you all the happiness in your life. You worked hard all these years now enjoy your life and have fun.

  • @rajamonyfernandez9758
    @rajamonyfernandez9758 3 месяца назад +2

    It's really wonderful, God bless both of you mam

  • @jithinjose-lb1iq
    @jithinjose-lb1iq 3 месяца назад +1

    Nice...mam overseas citizens anenkil enghane retirement homeil etranal indiayil stay chyam...madam, us passport mattiyerunno..oru vedio chyumo .. thanks

    • @PlantsandPlates
      @PlantsandPlates  3 месяца назад

      I will go to US once in a while because my son and grandkids are there.

  • @sherly2139
    @sherly2139 3 месяца назад +2

    Fairly spacious and functional!!