Jayasurya On Question Mark ⁉️ Why … Sonia Malhar

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 450

  • @Junnni547
    @Junnni547 2 месяца назад +59

    Mollywood 2024 1st half🗿
    Mollywood 2024 2nd half🤡

  • @blessonphilip5938
    @blessonphilip5938 2 месяца назад +41

    Jayasuriya should file a case right now against the media.👍👍👍👍👍

  • @kartikad5612
    @kartikad5612 2 месяца назад +193

    How will his children face the public tomorrow? 😢

    • @arjuns4396
      @arjuns4396 2 месяца назад +2

      😶

    • @godofsmallthings4289
      @godofsmallthings4289 2 месяца назад +23

      As always it's a part of every celebrity life

    • @mohamed-bw2rd
      @mohamed-bw2rd 2 месяца назад

      തന്ത ചെയ്ത തെറ്റിന് മക്കൾ എന്ത് ചെയ്യും

    • @alexyash790
      @alexyash790 2 месяца назад +14

      Pulli ath alochikandae

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 2 месяца назад +5

      That's why she's not giving out his name.

  • @AliShaukath
    @AliShaukath 2 месяца назад +532

    ഈ നടിയെ സിനിമയിൽ കാണാത്തവരുണ്ടോ ??

    • @thealchemist9504
      @thealchemist9504 2 месяца назад +29

      ഇവർ ജൂനിയർ ആര്ടിസ്റ് ആണ്.

    • @coderedx6909
      @coderedx6909 2 месяца назад +23

      നിങ്ങളുടെ വീട്ടുകാർ സിനിമയിൽ അഭിനയിച്ചാൽ മാത്രം അവർ പറയുന്നത് വിശ്വസിച്ചാൽ മതി കേട്ടോ

    • @JessyMol-s8i
      @JessyMol-s8i 2 месяца назад +8

      Junior artist ahnn..... Cheriya shredika pedata role oke kitit oluu

    • @mufeedrahman.a5447
      @mufeedrahman.a5447 2 месяца назад +4

      പീഡനം കഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അല്ലെങ്കിൽ ഒരു വർഷം തന്നെ ആയിക്കോട്ടെ
      അതിനു ശേഷം വരുന്ന എല്ലാ പരാതി കൊടുക്കുന്ന സ്ത്രീകളെയും ഒന്ന് ശരിക്കും അനേഷിക്കണം
      പരാതി കൊടുക്കാൻ നേരം വൈകിയത് പേടിച്ചിട്ടോ ഭീഷണി മൂലമോ അല്ല എന്ന് ഈ സ്ത്രീയുടെ പഴയ ഫേസ്ബുക് നോക്കിയാൽ മനസ്സിൽ ആവുന്നുണ്ട്
      ശരിക്കും ജയസൂര്യ ചെയ്ത തെറ്റിനു ശരിക്കും ആ സ്ത്രീ
      ജയസൂര്യയെ മുതലുടുത്തു
      ഈ സ്ത്രീ ഒരു തരത്തിലും നീതി അർഹിക്കുന്നില്ല
      പകരം പിടിച്ചു ജയിലിലടണം
      ജയസൂര്യക്ക് മുന്നേ

    • @nannurn5743
      @nannurn5743 2 месяца назад +2

      She’s there in Pigman movie after 20 minutes

  • @vinithavenugopal0502
    @vinithavenugopal0502 2 месяца назад +126

    As per Jayasurya should file defamation on news 18 channel.

    • @chrisjames8373
      @chrisjames8373 2 месяца назад +13

      lol , natelle undankil defamation case kodukku. Why Siddiqe, Renjith or Jayasurya not giving defamation case ?

    • @vinithavenugopal0502
      @vinithavenugopal0502 2 месяца назад +18

      @@chrisjames8373 Jayasurya case is different as the victim has as not said his name . Until they do that he can

    • @reshmadevu7626
      @reshmadevu7626 2 месяца назад +2

      എന്തിനു 😹😹

    • @ArjunAJ-nw7rl
      @ArjunAJ-nw7rl 2 месяца назад +2

      Onnu podaa pottanaanoo thaan ???

    • @Amiiamitha2
      @Amiiamitha2 2 месяца назад

      😂😂 kodukkilla.

  • @chuppilashley576
    @chuppilashley576 2 месяца назад +7

    Nobody is guilty unless convicted by the court

  • @movihub4907
    @movihub4907 2 месяца назад +172

    ഇപ്പോൾ ഈ നടിയാണെന്ന് പറഞ്ഞു വരുന്ന ഒരെണ്ണത്തിനെ പോലും ഞാൻ ഇതുവരെ സിനിമയിൽ കണ്ടിട്ടില്ല 😁😁😁😁😁

    • @aynu3088
      @aynu3088 2 месяца назад +18

      ജൂനിയർ artist കൾ ആണ്

    • @jamshadbabu
      @jamshadbabu 2 месяца назад +16

      പ്രതികരിക്കുന്നവരെ കൂടുതൽ വാഴാൻ സമ്മതിക്കില്ല എന്നതാണ് സത്യം..

    • @lepetitprince2188
      @lepetitprince2188 2 месяца назад +1

      അത് മനസിലായില്ലേ? അകത്ത് ഉള്ളവർ എല്ലാം ....😅

    • @manurchandran1406
      @manurchandran1406 2 месяца назад +1

      സിനിമയിൽ ഒന്നും ആവാൻ കഴിയാത്ത നടികൾ മാത്രമാണല്ലോ ഈ പ്രശനം പറയുന്നത് 🙄🙄..

    • @scientificatheist9381
      @scientificatheist9381 2 месяца назад +1

      നെപോട്ടീസം ആൻഡ് അഡ്ജസ്റ്മെന്റ്

  • @vijayviswanath5449
    @vijayviswanath5449 2 месяца назад +66

    ആ പെണ്ണിനെ ഇത്രൊക്കെ ചെയ്തിട്ട് അയാളെ സുഹൃത് ആക്കാൻ ഒള്ള മനസ് ആരും കാണാതെ പോകരുത് 😬

    • @sachinsachu7937
      @sachinsachu7937 2 месяца назад

      ഭയങ്കരം തന്നെ അല്ലെ 🤣🤣🤣

    • @anandr7593
      @anandr7593 2 месяца назад

      😂😂😂

  • @1239-p1k
    @1239-p1k 2 месяца назад +79

    സ്ത്രീകളുടെ വാക്ക് അതിമമായ കോടതി വിധി പോലെ കരുതുന്നത് immaturity ആണ്...

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 месяца назад +4

      😂😂😂ohhh uvve…. Adhyam peru parayunnillennayirunnu… Ippo perukal purathuvaraan thudangiyappol vishwasikkan prayasam undennu 😂😂😂 aliya ningale polullavar samoohathil ullathu kondaanu sthreekal surakshithar allathathu……..,,,,,,

    • @1239-p1k
      @1239-p1k 2 месяца назад +4

      ​@@user-yk5lv8iw8xInnocent until proven guilty...
      ആർക്കും ആർക്കെതിരെയും എന്തും പറയാം...

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 месяца назад +2

      @@1239-p1k Until proven oo??? Athaayathu 10-15 varsham ivanmaarde okke cinema kandu jayippichu vidaam alle??? “Until proven guilty” might be valid in 1st world democracies where the verdict arrives in a matter of months. Athu nammude India polathe oru 3rd world country il apply cheyyaruthe!! Here - the law will take decades to arrive at a decision- if at all it does. Athreyum naal ee survivors ne maatti nirthan pattilla !!! Believe the victims.

    • @BottomHeart
      @BottomHeart 2 месяца назад +2

      അങ്ങനെയല്ല .
      ഈ ആരോപണം ഉന്നയിക്കുന്ന ചിലർ fraud ആയിരിക്കാം.
      അവർ കിടന്നു കൊടുത്തതാകാം.
      എന്നാലും ഈ പറയുന്ന നടന്മാരുടെ യഥാർത്ഥ മുഖമാണ് ഇപ്പൊ പുറത്ത് വന്നത്.
      പണവും പ്രശസ്തിയും , cinema യിൽ മാത്രം ഉള്ള പ്രത്യേക stardom ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്ന ധാർഷ്ട്യം ആണ് ഇവന്മാർക്ക്.
      എല്ലാം പുറത്ത് വരട്ടെ ഇനിയും.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 месяца назад

      ​@@user-yk5lv8iw8xEe paranja sthree jayasurya de koode ulla pics ayalde film posters okke fbyil share cheythittund. Veroru youtuberde video und. Padam kazhinj kurach years munp vare. Inganoru situation undayitt ayalde koode ninnu pic edukkan okke arelum nikko? Aropanangal elllam complete ayi viswasikkanda. Chilath fake avam.

  • @utmuneer
    @utmuneer 2 месяца назад +21

    ഇതാണ് പറയാൻ പറ്റിയ അവസരം എന്ന് കരുതി പറഞ്ഞതാവും.. പക്ഷേ അവർക്ക് പോലും അറിയില്ല ഇതെന്തിന് പറഞ്ഞെന്ന്...

  • @kona8886
    @kona8886 2 месяца назад +26

    It’s her wish man .. She is the one who suffered maybe this was the right time to reveal atleast the scene .. Jayasurya could have told that it’s not him .. or file a defamation case against those medias .. don’t be in her shoes man

  • @Pinarayivijayan99
    @Pinarayivijayan99 2 месяца назад +93

    Next jayasoorya annan loading.... Tommmorrow on 10 am reporter tv😂😂

    • @shamilexclusive
      @shamilexclusive 2 месяца назад +8

      Nomination 😅 തുടരുന്നു Hema Award ആർക്കൊക്കെ 😄 who will won Hema Award of the Year

    • @professor.georgekutty4thst75
      @professor.georgekutty4thst75 2 месяца назад +2

      He is not like immature unnikuttan

    • @Raneez_yousuf
      @Raneez_yousuf 2 месяца назад

      Full load aayi name mention cheythu aal ethi meenu munir again kakkooos hug 😂

  • @Goutham.jGanesh
    @Goutham.jGanesh 2 месяца назад +11

    Big bomb 💣💥💥 is coming in cinema industry on stepmeber 10 in high court judgement in hema committee report

  • @ss-rq3nr
    @ss-rq3nr 2 месяца назад +17

    അവരെ വിശ്വസിക്കാൻ തോന്നുന്നില്ല

  • @marysamson7537
    @marysamson7537 2 месяца назад +11

    After many years . They talk about it ? That is really stupid

    • @niyazzmoithu20
      @niyazzmoithu20 2 месяца назад +1

      And she saying he is still her friend.🤌😂 I dont understand.

  • @lolansclub2289
    @lolansclub2289 2 месяца назад +40

    സത്യം പുറത്ത് വരട്ടെ 👍 ജയസൂര്യ ചെയ്യില്ലെന്ന് തന്നെയാണ് വിശ്വാസം 👍

    • @Anuranjjjj
      @Anuranjjjj 2 месяца назад +3

      Bro ethu real ahnu

    • @manurchandran1406
      @manurchandran1406 2 месяца назад

      ഇവളുമാരെ ഒന്നും നമ്പാൻ പറ്റില്ല.. മുൻപ് ഒരു zomato പയ്യനെ ഒരു അമ്മച്ചി ഉപദ്രവിച്ചു എന്ന് പറഞ്ഞു കള്ള കേസില് പെടുത്തിയിരുന്നു

    • @kltravelblogger1616
      @kltravelblogger1616 2 месяца назад +1

      Ayal oru pravasyam ee casil maap paranjathan. Nnitum nyayikarikkan varunnath kaanumbo aa🙂

    • @ameenmufc7676
      @ameenmufc7676 2 месяца назад

      ജയേട്ടൻ ചെയ്തു 😂😂

    • @TimeTraveller-m3m
      @TimeTraveller-m3m 2 месяца назад

      ​@kltravelblogger1616 eni aarkum varathirikkan

  • @musammilmoosa4382
    @musammilmoosa4382 2 месяца назад +29

    ഹേമ കാരണം കുണു വാവ എന്നാ പേര് വേറെ മറന്നു ഇവന്റെ video കാണുന്ന ഞാൻ 😂😂

  • @stallionjoejoseph1669
    @stallionjoejoseph1669 2 месяца назад +9

    Like Johnny deep till proven guilty

  • @Sne-cu7nx
    @Sne-cu7nx 2 месяца назад +24

    അമിത കർഷക സ്നേഹം കണ്ടപ്പോഴേ തോന്നി.. വല്ല്യ നന്മമറങ്ങളാണ് ശെരിക്കും വൃത്തികെട്ടവന്മാർ 🤷🏻‍♀️🙌🏻

  • @vedikap.kammath2289
    @vedikap.kammath2289 2 месяца назад +37

    Ee case jenuinyaayi thonniyo....ive a small doubt ..2013 ൽ നടന്ന സംഭവം ആണെന്ന് അവർ പറഞ്ഞു.... ജയസൂര്യ ആണെങ്കിൽ,അതിനു ശേഷം ആ മനുഷ്യനോട് soft corner ഉണ്ടാകുമോ ? അവരുടെ fb ഒന്നു ചെക്ക് ചെയ്തു നോക്കൂ... ജയസൂര്യയെ support ചെയ്ത് കുറെ post ഇട്ടിട്ടുണ്ട്.. അവിടെയാണ് സംശയം വരുന്നത്.. പിന്നെ 2021 ശേഷം പോസ്റ്റ് ഒന്നും കാണുന്നില്ല...അവിടെ വെച്ച് എന്തോ പ്രശ്നം ആയി...so oru revenge cheyyunna pole thonni...
    Njanum oru stree aanu..ennodu oru vattam enkilum apamaryadha ayi perimariyal jeevithathil njan ayalodu mindukayo kasnan koodi nilkilla...
    ആരോപണം പറയുമ്പോൾ ഒന്നുകിൽ പേര് വ്യക്തമാക്കണം...അല്ലാതെ 😢

    • @mufeedrahman.a5447
      @mufeedrahman.a5447 2 месяца назад +2

      പീഡനം കഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു അല്ലെങ്കിൽ ഒരു വർഷം തന്നെ ആയിക്കോട്ടെ
      അതിനു ശേഷം വരുന്ന എല്ലാ പരാതി കൊടുക്കുന്ന സ്ത്രീകളെയും ഒന്ന് ശരിക്കും അനേഷിക്കണം
      പരാതി കൊടുക്കാൻ നേരം വൈകിയത് പേടിച്ചിട്ടോ ഭീഷണി മൂലമോ അല്ല എന്ന് ഈ സ്ത്രീയുടെ പഴയ ഫേസ്ബുക് നോക്കിയാൽ മനസ്സിൽ ആവുന്നുണ്ട്
      ശരിക്കും ജയസൂര്യ ചെയ്ത തെറ്റിനു ശരിക്കും ആ സ്ത്രീ
      ജയസൂര്യയെ മുതലുടുത്തു
      ഈ സ്ത്രീ ഒരു തരത്തിലും നീതി അർഹിക്കുന്നില്ല
      പകരം പിടിച്ചു ജയിലിലടണം
      ജയസൂര്യക്ക് മുന്നേ

    • @shinep6149
      @shinep6149 2 месяца назад

      Correct. Njan aanenkil avante kulam mudichitte afangu🤣🤣🤣

    • @arunputhenpurackal2495
      @arunputhenpurackal2495 2 месяца назад +1

      ​@@shinep6149കുലം complete മുടിക്കണോ... തെറ്റ് ചെയ്തവനെ മാത്രം മുടിചാൽ പോരെ 🙄

    • @shinep6149
      @shinep6149 2 месяца назад

      @@arunputhenpurackal2495 venam🤣🤣🤣

    • @pikachuiblls1557
      @pikachuiblls1557 2 месяца назад +1

      Bro.. ഇവരുടെ യഥാർത്ഥ പേര് ബിന്ദു എന്നാണ്. കൊല്ലം ജില്ലയിലെ ചടയമംഗലം ചിതറ എന്ന സ്ഥലത്തായിരുന്നു കുടുംബം. അവിടെ 8 കിലോമീറ്റർ അടുത്ത് തന്നെയാണ് വിവാഹം കഴിച്ചു കൊണ്ട് പോയത്. രാജു എന്ന വ്യക്തി ആണ് അന്ന് വിവാഹം ചെയ്തത്.ഒരു ചെറിയ english മീഡിയം സ്കൂളിൽ ടീച്ചർ ആയിരുന്നു. ഇവരുടെ ചില ഇന്റർവ്യൂകളിൽ പറയുന്ന ഇവരുടെ ജീവിതരേഖകളിൽ മുഴുവൻ തെറ്റ് ആണ്.......

  • @vigneshunnivignesh9423
    @vigneshunnivignesh9423 2 месяца назад +1

    Adipoli. മലയാള സിനിമ ഒരു വഴി ആവുന്നുണ്ട്

  • @harikumar-uz6lt
    @harikumar-uz6lt 2 месяца назад +1

    മാധ്യമ മാമകൾക്ക് ചാകര ആണ് 👍

  • @candycrush524
    @candycrush524 2 месяца назад +2

    അണ്ണാ third umpire confirm ചെയതു ജയസൂര്യ ഔട്ട്... അടുത്ത വീഡിയോ ഇട്... Waiting...

  • @shamilexclusive
    @shamilexclusive 2 месяца назад +12

    Hashireee and Team നല്ല സ്ഥലത്ത് ആണ് വന്ന് പെട്ടത് 😅 നല്ല ചാൻസ് ആണ് മുതൽ ആക്കിക്കോ, ഇനി നിങ്ങളുടെ കാലം ആണ് വരുന്നത്

  • @aynu3088
    @aynu3088 2 месяца назад +54

    ജയസൂര്യക്ക് പറയാം ഞാനല്ല ആ സ്ത്രീ പറഞ്ഞ ആൾ എന്നെ വലിച്ചിഴക്കരുത് എന്ന് ഒരു post എങ്കിലും atlst ഇടാല്ലോ..അപ്പൊ something fishyyyy

    • @shadowfighter7085
      @shadowfighter7085 2 месяца назад +2

      Anger chilappo arinj polm kanilla

    • @pluto24318
      @pluto24318 2 месяца назад +11

      ​​@@shadowfighter7085Ayala nta keralathil alle?

    • @aynu3088
      @aynu3088 2 месяца назад +7

      @@shadowfighter7085 അങ്ങനെ അറിയാതിരിക്കില്ല ഇത്രയും മെയിൻ news ചാനലുകൾ റിപ്പോർട്ട്‌ ചെയ്യുമ്പോ

    • @Khanzahknz
      @Khanzahknz 2 месяца назад +1

      Jayasurya❌ jayan cherthala✅

    • @spetznazxt
      @spetznazxt 2 месяца назад

      ​@@aynu3088 post ഇടണം എന്ന് ipc യിൽ നിയമം ഉണ്ടോ

  • @abhijithsoman4768
    @abhijithsoman4768 2 месяца назад +2

    അമ്മ ഓഫീസിൽ നിന്ന് ആരാണ് അവസാനം ഇറങ്ങുന്നത് അയാൾ ഫാനും ലൈറ്റും ഓഫാക്കേണ്ടതാണ്😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +2

    *jayasurya is not a fool to have touch with this not fair lady🤣🔥*

  • @noname-ul8cj
    @noname-ul8cj 2 месяца назад +44

    എന്റെ തേട്ടനും മമ്മൂസും എവിടേ...😂🥹

    • @Kuthira123
      @Kuthira123 2 месяца назад +1

      😂😂😂😂😂

    • @bbsbaHhsha
      @bbsbaHhsha 2 месяца назад

      Thettan aara😂

    • @noname-ul8cj
      @noname-ul8cj 2 месяца назад

      @@bbsbaHhsha നെഞ്ചിനകത്ത്

    • @Roaring_Lion
      @Roaring_Lion 2 месяца назад +7

      മമ്മൂസിനെ നോക്കി ഇരുന്നോ..നോ ഫലം....അത് ഞങ്ങളുടെ കോൺഫിഡൻസ് ആണ്....

    • @bbsbaHhsha
      @bbsbaHhsha 2 месяца назад +7

      @@Roaring_Lion ingane thanneya siddique annanem vicharichirunarhu🤣

  • @sabeenaas1520
    @sabeenaas1520 2 месяца назад +13

    റിപ്പോർട്ടിൽ ഉള്ള പേരുകൾ പുറത്ത് വിടണം

  • @ameeamees214
    @ameeamees214 2 месяца назад

    ഇതിലൊന്നിലും പെടില്ല എന്ന ഉറപ്പുള്ള നടൻ പൃഥ്വിരാജ്💯

  • @ajmalsunoon5141
    @ajmalsunoon5141 2 месяца назад +92

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍😍😍

  • @vishnupriyapmm4767
    @vishnupriyapmm4767 2 месяца назад +3

    Hema committee reportinte vila kalayunnathe pole...vazhiyil pokunna ellavarum vanne story parayunnathe pole...ethane viswasikendunnathe onnum manasilakunilla..

  • @midhunmanoj1748
    @midhunmanoj1748 2 месяца назад +5

    Le jayasurya : snehicha mathi 😂😂

  • @KERALAFAME
    @KERALAFAME 2 месяца назад +1

    തുടക്കത്തിൽ വരുന്നവർക്കു, junior ആർട്ടിസ്റ്സ്നും ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. ഇതിന് വഴങ്ങിക്കൊടുക്കുന്നവർ ഫീൽഡിൽ chances കിട്ടും അല്ലാത്തവർ അത് പകുതിക്ക് നിർത്തും. ഈ ചെറ്റത്തരം എന്തായാലും ഒരിക്കലും തുടർന്നു പോകാൻ പാടില്ല നിർത്തുക തന്നെ വേണം. അല്ലെങ്കിൽ ഇത് തുടർന്നു പോവുകയും ഭാവിയിൽ ധാരാളം പെൺകുട്ടികൾ പെടുകയും ചെയ്യും. അധികവും etum potum തിരിയാത്ത വരുന്നവരാകും money, fame വേണ്ടി വീണുപോകുനുണ്ടാകും. But അതിനു പ്രേരിപ്പിക്കുന്നവരാണ് ശരിയായ criminals

  • @vishnur6556
    @vishnur6556 2 месяца назад +33

    നന്മമരം J10 കുടുങ്ങി
    Next, pro നന്മമരം മേട്ടൻ 💯

  • @abystar078
    @abystar078 2 месяца назад

    Happy to see you with your old energy ❤️

  • @suhailkabeer8627
    @suhailkabeer8627 2 месяца назад +19

    അരി അണ്ണന് ഇപ്പൊ ഹേമ ചാകര ആണല്ലോ...😂ഉടനെ ഒന്നും തീരല്ലേ എന്ന് പ്രാർത്ഥിച്ചോ 😂😂

  • @frinilfrancis4939
    @frinilfrancis4939 2 месяца назад +3

    ഇപ്പൊ - സുഹൃത്താണ്!
    എന്നിട്ടും പിന്നെ എന്തിനാണ് ചാനൽ വന്നു മോങ്ങുനത്..!
    ഇന്ന് പേടിക്കേണ്ടത് - മീഡിയയെയും - സ്ത്രീയെയുമാണ്... 😕

  • @ArunAr-j5k
    @ArunAr-j5k 2 месяца назад +1

    അഖിൽന്റെ വീഡിയോ ആണ് സൂപ്പർ എല്ലാരും അവിടെ come on

  • @sandeeptv6945
    @sandeeptv6945 2 месяца назад +3

    Jithu bhai me front seat IL iruthikkude,, driver Onnum mindunnee illa. 😅

  • @ShanavasKK-em2md
    @ShanavasKK-em2md 2 месяца назад +1

    ഈ സിനിമ വിഷയം വന്നതിന്റെ ഉദ്ദേശം തന്നെ മുല്ല പെരിയാറും വയനാട് ഫണ്ട്‌ വിഷയം ഇല്ലാതാകാൻ തന്നെ.. ഇപ്പൊ ജനങ്ങൾ ഇതാണല്ലോ സംസാരിക്കുന്നതു.. ഇത്രേയുള്ളൂ ജനങ്ങൾ എന്ന് ഭരിക്കുന്നവർക് അറിയാം..

  • @ajojojo2007
    @ajojojo2007 2 месяца назад

    Well said Secret agent

  • @ShibiliMhohd
    @ShibiliMhohd 2 месяца назад +2

    അണ്ണന് ചാകര ആണല്ലോ 😂 വീഡിയോ ഇട്ട് മരിക്കും 😂 ഇനിയും കുറെ വിഗ്രഹം വീണു ഉടയാൻ ഉണ്ട് 🤌🏻🤌🏻

  • @pikachuiblls1557
    @pikachuiblls1557 2 месяца назад +1

    Bro.. ഇവരുടെ യഥാർത്ഥ പേര് ബിന്ദു എന്നാണ്. കൊല്ലം ജില്ലയിലെ ചടയമംഗലം ചിതറ എന്ന സ്ഥലത്തായിരുന്നു കുടുംബം. അവിടെ 8 കിലോമീറ്റർ അടുത്ത് തന്നെയാണ് വിവാഹം കഴിച്ചു കൊണ്ട് പോയത്. രാജു എന്ന വ്യക്തി ആണ് അന്ന് വിവാഹം ചെയ്തത്.ഒരു ചെറിയ english മീഡിയം സ്കൂളിൽ ടീച്ചർ ആയിരുന്നു. ഇവരുടെ ചില ഇന്റർവ്യൂകളിൽ പറയുന്ന ഇവരുടെ ജീവിതരേഖകളിൽ മുഴുവൻ തെറ്റ് ആണ്.......

  • @RajithK-r8b
    @RajithK-r8b 2 месяца назад +1

    പേര് പറയാൻ പറ്റില്ലെങ്കിൽ പിന്നെ പറയാൻ വരരുത്..

  • @meghamadhus1661
    @meghamadhus1661 2 месяца назад +21

    She is trying to take revenge on him. She is lying. Her facebook account shows that she was fan of jaysurya during those years but not showing connection for 2,3yrs

    • @meghamadhus1661
      @meghamadhus1661 2 месяца назад +4

      If she felt disrespect from him she would not have supported him these many years

    • @shadowfighter7085
      @shadowfighter7085 2 месяца назад +1

      Jayasoorya alla jayan cherthala aanu

    • @shinep6149
      @shinep6149 2 месяца назад

      ​@@shadowfighter7085thi vre. 🤣🤣

    • @shinep6149
      @shinep6149 2 месяца назад

      ​@@shadowfighter7085athu vere🤣🤣🤣

  • @lipingeorgesam
    @lipingeorgesam 2 месяца назад +14

    2013 ൽ സംഭവം നടക്കുന്നു, പക്ഷെ 2018 വരെ ജയസൂരുടെ നല്ല സുഹൃത്തായിരുന്നു fb യിൽ പോസ്റ്റ്‌ ഓക്കേ ഷെയർ ചെയ്തിരുന്നു 2020 മുതൽ fb യിൽ ഒരു പോസ്റ്റ്‌ പോലും ജയസൂര്യ യെ പറ്റി ഷെയർ ചെയ്തിട്ടില്ല അതിന്റെ അർത്ഥം ഇവർക്ക് പണത്തിന്റെ ആവശ്യം ഉണ്ട് ബ്ലാക്‌മെയ്ൽ ചെയ്ത് പണം തട്ടണം...

  • @mittusonushitsmr1070
    @mittusonushitsmr1070 2 месяца назад +1

    113 years kazhinju friendly aayittulla relationshipne ettharam vruthikketta oru aropanam its not good. She is 100 percent fake

  • @ansab2491
    @ansab2491 2 месяца назад +1

    Jithu bayiyum snehim nalla chercha und😹(just kuthithirupp)

  • @thrash_metal_
    @thrash_metal_ 2 месяца назад +1

    ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ജയസൂര്യന്റെ കാര്യം ബിൽസില ഹേ 🤣

  • @mr__lozer__2329
    @mr__lozer__2329 2 месяца назад +3

    നടിമാരാണെന്ന് പറഞ്ഞു ആരോപണം ഉന്നയിക്കുന്നവരെയൊന്നും ഇപ്പൊ സിനിമയിൽ കാണാത്തവരാണ് 😂😂😂

  • @Rodroller4895
    @Rodroller4895 2 месяца назад

    ഇപ്പോൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ എത്രത്തോളം സത്യം ഉണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. സത്യമേതാണ് മിഥ്യ ഏതാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി. ആർക്കും ആരെയും തേജോവധം ചെയ്യാനുള്ള അവസരമായി മാറുന്നു. പലർക്കും പല സ്വാർഥ താൽപര്യങ്ങളും ഉണ്ടാവാം.

  • @Hudha-12
    @Hudha-12 2 месяца назад +1

    Sai chettan after bigboss look ayind... Chechi pande look ann..❤

  • @vinodkrishna6657
    @vinodkrishna6657 2 месяца назад +3

    Voice of അനന്ദു എന്ന യൂട്യൂബ് ചാനൽ ഒരു vdo ഉണ്ട് അതിൽ ചില സംശയങ്ങൾ പറയുന്നു അവൾ എന്തോ ഭാവിച്ചാണ്

  • @ldsubara1313
    @ldsubara1313 2 месяца назад +5

    Sad reality

  • @basheerna
    @basheerna 2 месяца назад +1

    അവർ പേര് പറയാത്തത് അവരുടെ സാമാനത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന കാരണത്താലാണ്...... നന്ദിയുണ്ട് നന്ദി😂

  • @Simbaleo832
    @Simbaleo832 2 месяца назад +6

    Pulli insult aayalum athu investment aay vecholum mr jayasurya 😂😂😂

  • @vishnusekhar1362
    @vishnusekhar1362 2 месяца назад +3

    Bro Jayasuriya's best friend is Vijay babu...

  • @saheed9209
    @saheed9209 2 месяца назад +3

    ഇവർ 100 പരം നടന്മാർ രെ പറ്റി ആരോപണം ആരോപിച്ചു. 😀🙃🙃🙃😭😭😭😭

  • @vishnusekhar1362
    @vishnusekhar1362 2 месяца назад +3

    Let Jayasuriya reply... Give a defamation case

  • @candlelight4776
    @candlelight4776 2 месяца назад

    ഇവർ ഫേസ്ബുക് ഫ്രണ്ട്‌സ് ആയിരുന്നു 2019 വരെ but ഈ സംഭവം നടന്നത് 2013...note the point

  • @luttapiia3121
    @luttapiia3121 2 месяца назад +5

    Keralathilll eppoo ethanoooo ethrayum problem ... Shame on you guys... Just think about the peoples in wayanad 🙂

  • @mohamed-bw2rd
    @mohamed-bw2rd 2 месяца назад +2

    ചുരുക്കി പറഞ്ഞാൽ, നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടോ എങ്കിൽ നമ്മക്ക് കിട്ടും

  • @1239-p1k
    @1239-p1k 2 месяца назад +23

    സ്ത്രീകൾ പറയുന്നത് കോടതി വിധി പോലെ കരുതുന്നത് സമൂഹത്തിന്റെ പ്രശനം ആണ്...

  • @kissa_the_paw_girl
    @kissa_the_paw_girl 2 месяца назад +4

    life of anandhu video check chey he explained it well

  • @glenkochuveettil1260
    @glenkochuveettil1260 2 месяца назад +3

    News 18 matte Yuva nadikk ethiree Vanna vedio kandillle ..bro opinion vandii wait cheyunnuu

  • @Thorappan507
    @Thorappan507 2 месяца назад +11

    സത്യവസ്ത വരുമുമ്പേ കുണക്കുന്ന മലയാളികൾ എന്ന് നന്നാവാന 🤦🏻

  • @SivaPrakash-m2d
    @SivaPrakash-m2d 2 месяца назад

    എനക്കൊരു പെണ്ണ് കുട്ടിയ പേടിയാകുന്നു വളർത്താൻ തന്നെ ഏതൊരു ലോകമ bagavanne😞

  • @sabeenaas1520
    @sabeenaas1520 2 месяца назад +4

    ഇതൊക്കെ തന്നെ അല്ലേ മറ്റുള്ളവരെ പറ്റി ... ഫുൾ ആരോപണങ്ങൾ

  • @9Kelly
    @9Kelly 2 месяца назад +2

    Chetta she's talking about movie pigman. ..May b true.😊

  • @manoopmr6636
    @manoopmr6636 2 месяца назад

    Avarude Facebook postil undu jayasoorya aayulla friendshipinte karyam, Jayasoorya related post kure udu avarude Facebook historiyil

  • @1239-p1k
    @1239-p1k 2 месяца назад +14

    കുറ്റാരോപിതൻ എന്നാൽ കുറ്റവാളി എന്നല്ല അർഥം

  • @Shutter_bug_says_ye
    @Shutter_bug_says_ye 2 месяца назад

    Vinu muneer vannitund adutha jayasuryayude name paranju reporter channel nokku..

  • @Jansarin
    @Jansarin 2 месяца назад

    Wednesday - mukesh
    Thursday - idavela babu
    Friday - ranjith
    Saturday-Suddique, Mukesh( 2x),Riyas Khan( surprise entry at night)
    Sunday - Jayasurya trailer loading
    Monday - jayasurya officially released, Babu Raj,mukesh( 3x)

  • @artzoo7255
    @artzoo7255 2 месяца назад

    Lady ഉദേശിച്ചത്‌ consent without consent ആണ്. അത്‌ ഒന്ന് അറിഞ്ഞു ച്യ്താൽ തീരും പ്രശ്നം

  • @1239-p1k
    @1239-p1k 2 месяца назад +26

    കുറ്റാരോപിതനും കുറ്റവാളിയും എന്ന് പറയുന്നത് രണ്ടും രണ്ടാണ്...

  • @nothingto12345
    @nothingto12345 2 месяца назад +1

    അവരോടു യോജിക്കാൻ പറ്റില്ല ... അവർ ആ movie ക്ക്‌ ശേഷവും ജയസൂര്യയുമായി ഒരു social program ൽ പങ്കെടുത്തിരുന്നു ...അന്ന് അത് സംഭവിച്ചെങ്കിൽ പിന്നെ അയാളുടെ കൂടെ വീണ്ടും പ്രോഗ്രാം ൽ പങ്കെടുത്തു ... ഇവരൊക്കെ എനിക്ക് തോന്നുന്നത് fame നു വേണ്ടി ഇറങ്ങി തിരിച്ചതാണെന്നു ...അല്ലെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ അന്ന് പറഞ്ഞൂടായിരുന്നോ ... അന്നും news channels ഒക്കെ ഉണ്ടായിരുന്നെല്ലോ ..... വയനാട് ഇതിൽ മുങ്ങി പോകുമോ എന്നാണ് എന്റെ സങ്കടം ....

  • @aidenzidhin2441
    @aidenzidhin2441 2 месяца назад

    That maybach suits u very well👌🏼

  • @abdulrahmanvarkala6835
    @abdulrahmanvarkala6835 2 месяца назад +2

    Dileepettan was right😂❤️

  • @Noufalukdv
    @Noufalukdv 2 месяца назад

    ഈ നടിയെ ഞാൻ ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ല

  • @AKSHAYCMENON
    @AKSHAYCMENON 2 месяца назад

    ARM TRAILER REACTION VENAM ❤️❤️❤️
    *ARM-MALAYALAM 🎖️*
    *ARM-HINDI 🎖️*
    *ARM-KANNADA 🎖️*
    *ARM-TELUGU🎖️*
    *ARM-TAMIL 🎖️*
    (SEPARATE ELLATHINUM VENAM)
    SAI CHETTAN LOVE ❤❤
    500 CR WITHOUT OTT LOADING 😘😘😘😘
    *#PURELYGOOSEBUMPS*

  • @nikhilm3864
    @nikhilm3864 2 месяца назад

    Minu kuriyan nte new kandy nokk😂😂😂😂jayasoorya in trouble

  • @jobsqatar-r1c
    @jobsqatar-r1c 2 месяца назад

    Sai bro nalle time annu alle eppom😅😂 Daily 6-7 vedios okkee hmm polikiii😄😄👍

  • @jamojamsheer
    @jamojamsheer 2 месяца назад

    Ellarkum samaaanam venam......enna cheyyana uvvay.....

  • @anurajpoovathinkal733
    @anurajpoovathinkal733 2 месяца назад +1

    പെണ്ണ് വാ തുറന്നാൽ അത് അന്തിമമാണ് എന്നു കരുതുന്ന തോന്നിവാസം നിർത്തേണ്ട കാലം അതിക്രമിച്ചു...ഇവളൊക്കെ പറയുന്നത് ശെരിയാണെന്ന് എന്താണ് ഇത്ര ഉറപ്പ്...

  • @jubairjubu1521
    @jubairjubu1521 2 месяца назад +5

    evideyo entho thakarar pole

  • @seenajamal4209
    @seenajamal4209 2 месяца назад

    ഏതൊരു മേഖല ആയാലും ഒരു പെണ്ണാണെങ്കിൽ ആണിന്റെ അടുത്തു നിന്ന് ബന്ധുക്കളുടെ അടുത്തു നിന്നോ ആയാപക്കത്തു നിന്നോ സുഹൃത്തുക്കളിൽ നിന്നോ മദ്രസയിൽ നിന്നോ സ്കുളിൽ നിന്നോ വഴിയിൽ നിന്നോ ഒക്കെ ആണ്പിള്ളേരോ ചേട്ടന്മാരോ ഒക്കെ നമുക്ക് ഇഷ്ടപ്പെടാത്തതോ വിഷമം തോന്നുന്നതോ പേടിക്കുന്നതോ ആയ എന്തെങ്കിലും കാര്യങ്ങൾ ചെയ്തിട്ടുണ്ടാകും. അത് ചെറിയ പ്രായത്തിലൊക്കെ വീട്ടിൽ പറയും. ഒരു പ്രായം കഴിഞ്ഞാൽ സുഹൃത്തുക്കളോട് പറയും, പിന്നെ നമ്മൾ തന്നെ അങ്ങ് കൈകാര്യം ചെയ്യും. അതോടെ അങ്ങ് തീരും. നമുക്ക് ഇഷ്ടപ്പെടാത്ത സ്ഥലത്ത് നമ്മൾ നിൽക്കരുത്. ഇഷ്ടപ്പെടാത്ത ഫോൺ കോൾ അപ്പൊ തന്നെ കട്ടാക്കണം. വീണ്ടും വിളിച്ചാൽ ബ്ലോക്കാക്കണം. വീണ്ടും ശല്യം ചെയ്താൽ വേണ്ടപ്പെട്ടവരെ അറിയിക്കണം. നമ്മളൊന്ന് താല്പര്യം കാണിക്കാതിരുന്നാൽ തീരും. അതിന്റെ മുകളിലേക്ക് ആരും വരില്ല. പരാതി പറയുന്നിടത്തേക്ക് എത്തിക്കാതിരുന്നാൽ പോരെ. എന്തിനീ പ്രഹസനസം. സിനിമയിലേക്കൊന്നും പോകണ്ട. എന്തു കാര്യത്തിന് പെണ്ണ് ഒറ്റക്കിറങ്ങിയാലും ആണ് ആദ്യം ഒന്ന് കറക്കി നോക്കും. എവിടെയും എല്ലാരും same ആണ്. അത് മനസ്സിലാക്കി നിൽക്കണം. ഇല്ലെങ്കിൽ ഒന്നരക്കോടി സ്ത്രീകളും ഓരോരുത്തരും 10 ആണിനെതിരെയെങ്കിലും പരാതി പറഞ്ഞു നടക്കേണ്ടി വരും. നാട്ടിൽ വേറൊന്നിനും നേരം കാണില്ല. ഒരു കാര്യവുമില്ലാത്ത പരാതി. ആണിനെ ആണായി കണ്ട് ഇടപെടണം. അത് ചെറുപ്പം മുതൽ പഠിപ്പിക്കണം. പെണ്ണിനെ വളക്കാനുള്ള കഴിവ് ആണിന് പ്രകൃതി കൊടുത്തതാണ്. അതിൽനിന്നും കുതറി മാറാനുള്ള കഴിവ് പെണ്ണിനും കൊടുത്തിട്ടുണ്ട്. ഇതൊരു tom and jerry കളിയാണ്. പിടി കൊടുക്കാതെ ജീവിക്കാൻ പറ്റണം. അത്രേയുള്ളൂ.

  • @gradient6654
    @gradient6654 2 месяца назад +1

    എന്റെ അഭിപ്രായത്തിൽ വിശദമായി അന്വേഷിക്കണം വേണം ഒരു നിരപരാധിയും ശിക്ഷിക്ക പെടരുത് ഇവരെ സമഗ്രാമായി ചോദ്യം ചെയ്യുക തന്നെ വേണം അയ്യാൾ കുറ്റം ചെയ്തിട്ടുണ്ടെൽ ശിക്ഷ വേണം ഇരയ്ക്കു നീതിയും പക്ഷെ വെറും
    സ്വാര്ഥതാല്പര്യങ്ങളുടെ പുറത്താണ് ഇതൊക്കെ ചെയ്തു കൂട്ടിയതെന്നു ഒരിക്കൽ
    തെളിഞ്ഞാൽ പറയുന്നത് തിരിച്ചെടുക്കാൻ ആകില്ല മൊഴിയിലെ വൈരുധ്യങ്ങൾ പരിശോധിക്കുക എന്തെന്നാൽ ആരോപണം ഉന്നയിച്ചാൽ അയ്യാൾ കുറ്റകാരൻ ആകില്ല.

  • @junaithaaj1508
    @junaithaaj1508 2 месяца назад

    നീ കോടതി ആണല്ലോ 🙏

  • @ReeshmaT
    @ReeshmaT 2 месяца назад +5

    ജയസൂര്യ തെറ്റ് ചെയ്തോ ഇല്ലയോ അത് ?.... എനിക്കു മനസ്സിലായത് ഇവര് അന്ന് അനുഭവിച്ചത് ഇവരുടെ വളരെ ചെറിയ പ്രായത്തിലാണ് . ഇത്തരം കാര്യങ്ങളെ മറക്കാൻ കഴിയില്ല . പിന്നെ അയാൾ മാപ്പ് പറഞ്ഞു. അന്ന് ഇവർ തുറന്നു പറഞ്ഞാലും ഒന്നും നടക്കില്ല. പിന്നീട് കുടുംബത്തെക്കുറിച്ച് ഓർത്തപ്പോൾ അയാൾക്കും ഭയം വന്നു. ഇവരാരുംതന്നെ ഇരകളുടെ കുടുംബത്തെ പ്പറ്റി ഒരിക്കലും ആലോചിക്കുന്നില്ല. നിങ്ങളൾ പറഞ്ഞത് പോലെ ഇവർ നല്ല രീതിയിൽ അയാളുമായി സൗഹൃദത്തിൽ മുന്നോട്ട് പോയി. പക്ഷേ ഇവരുടെ മനസ്സിൽ ഒരിക്കലും മായാതെ ആസംഭവം ഉണ്ട്. ഇന്നലെ രേവതി സംസാരിക്കുമ്പോൾ നമ്മൾ കണ്ടതാണ് ആ കുട്ടിയുടെ അവസ്ഥ. ഇത്തരം മുറിവുകൾ ഒരിക്കലും ഉണങ്ങില്ല. സോണിയ ഒരവസരം വന്നപ്പോൾ ഉളളിലെ പ്രതികാരം തീർത്തു. ഇത് കേസായി മുന്നോട്ട് പോയാൽ എവിടെ എത്തും പക്ഷേ ഇന്നലെ മുതൽ എല്ലാവർക്കും കാര്യം മനസിലായി. ജയസൂര്യ എന്ന വ്യക്തി ഇന്നലെമുതൽ ഉരുകിത്തീരുകയാണ്. അയാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ കിട്ടി ഇവർ
    നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ .അവർ ഉദ്ദേശിച്ചത് ഇത് തന്നെയാണ്. പറയാതെ അവർ എല്ലാം പറഞ്ഞു. അടികിട്ടിയവൻറ വേദന അടി കൊടുത്തവന് അറിയില്ല.

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 месяца назад +1

      2013 ൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ 2018 ഇവർ എന്തിന് ഫോട്ടോ പോസ്റ്റ് ചെയ്യണം...
      ഇത്ര വലിയ വിഷമം ഉണ്ടെങ്കിൽ പ്രശ്നമുണ്ടെങ്കിൽ നിങ്ങൾ അങ്ങനെ പെരുമാറുമോ, നിങ്ങളായിരുന്നു എങ്കിൽ
      ആ വ്യക്തിയെ നിങ്ങൾ കണ്ടാൽ മൈൻഡ് ചെയ്യുമോ 😂😂 ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്തിരിക്കുന്നത് എന്താണ് 😂😂😂
      നിങ്ങൾ അങ്ങനെയാണോ.
      ലാസ്റ്റ് പറഞ്ഞ ഉരുകി തീരൽ ഉണ്ടാവും പുരുഷന്റെ കാര്യത്തിൽ... എന്തു നുണ വന്നു പറഞ്ഞാലും വിശ്വസിക്കാൻ കുറെ ആളുകൾ ഉള്ളത് കുറെ വെള്ള ഭാഗ്യം
      ഉള്ള കാര്യമാണെങ്കിൽ ഒക്കെ പക്ഷേ ഇതിന് ഓപ്പോസിറ്റ് തെളിവുകൾ അതുപോലെതന്നെ ഉണ്ട്...😂
      പത്തുവർഷം മുമ്പ് റിലേഷൻഷിപ്പ് ഉണ്ടായിരുന്നോ എന്ന് പോലും ആർക്കും അറിയില്ല ആരും തമ്മിൽ ഇവിടുത്ത കാര്യമല്ല പൊതുവേ പറയുന്നതാണ് , പിന്നീട് പല കാരണവശാൽ തമ്മിൽ തെറ്റിയിട്ട് മാറി പറയുമ്പോൾ അത് എങ്ങനെയാണ് വേട്ടക്കാരൻ ഇരയും ആവുന്നത് 😂

    • @anurajpoovathinkal733
      @anurajpoovathinkal733 2 месяца назад

      ഇതൊതെ നുണവെച്ച കള്ളം ആണെന്ന് ആർക്കും മനസ്സിലാകും...2013 ഇൽ നടന്ന സംഭവത്തിനു ശേഷം കൊഞ്ചി കുഴഞ്ഞു 2018 ഇൽ ഇവളുടെ പോസ്റ്റുണ്ട്..മേടം ഒന്നു പോയി നോക്കു..എന്നിട്ടു കുറ്റം ആരോപിക്ക്..ഇവൾക്ക് കിട്ടിയില്ല എന്നതിന്റെ ചോറുക്കാൻ ഇപ്പോൾ തീർക്കുന്നത്...

  • @sanvijourney
    @sanvijourney 2 месяца назад +13

    ഒരിക്കൽ അപമര്യാതയായി പെരുമാറിയ ഒരാളെ പിന്നെ കണ്ടാൽ നമ്മൾ മുഖത്ത് പോലും നോക്കില്ല.. പിന്നെ അയാൾ എങ്ങനെയാണ് ഫ്രണ്ട് ആകുന്നത്... എനിക്കൊന്നും അറിയില്ല... ഒരു ഡയലോഗ് കൂടെ പറയുന്നുണ്ട് ഭാര്യ അറിഞ്ഞാൽ ആത്മഹത്യ ചെയ്യുo എന്ന് ആത്മഹത്യ ചെയ്യണം എന്നാണോ???

    • @Hari777-ds8pw
      @Hari777-ds8pw 2 месяца назад +3

      അതൊക്കെ പറ്റുമല്ലോ സഹോദരി അയാൾ ചെയ്ത് തെറ്റിന് മാപ്പ് പറഞ്ഞു ആ സ്ത്രീക്ക് മാപ്പ് കൊടുക്കാനും കഴിഞ്ഞ് കാണും. വലിയ രീതിയിൽ abuse ചെയ്യാൻ ശ്രമിക്കാത്തത് കൊണ്ടൊക്കെ ആയിരിക്കും പിന്നെ അതൊക്കെ അവരുടെ ഇഷ്ട്ടം. ഈ വിദേശത്തൊക്കെ ഡിവോഴ്സ് ആയതിൽ തന്നെ മിക്കവരും പിന്നെ നല്ല ഫ്രെണ്ട്സ് ആയിരിക്കും അല്ലാതെ ഇവിടത്തെ തേഞ്ഞ സംസ്‍കാരം പോലെ കണ്ടാൽ കൊല്ലാൻ നടക്കില്ല.

    • @sanvijourney
      @sanvijourney 2 месяца назад +3

      @@Hari777-ds8pw അതു ഓക്കേ എങ്കിൽ പിന്നെ അതിനെക്കുറിച്ച് പിന്നെ പറയരുത്.. ഡൈവേഴ്സ് കഴിഞ്ഞ് സുഹൃത്തുക്കൾ ആയിരിക്കുന്നവർ എന്നെ അവർ അതിനെക്കുറിച്ച് കുറ്റം പറയില്ല.. അവർ പറയാതെ എല്ലാം പറഞ്ഞില്ലേ ഫ്രണ്ട് ആയിരുന്നിട്ടും.. ഒന്നെങ്കിൽ ഫ്രണ്ട് ആക്കരുത്. അല്ലെങ്കിൽ കുറ്റം പറയരുത്.

    • @sanvijourney
      @sanvijourney 2 месяца назад +2

      @@Hari777-ds8pw ആവശ്യമില്ലാത്ത ആക്രമണവും ഡിവോഴ്സ് കേസും തമ്മിൽ ഒരുപാട് വ്യത്യാസമില്ലേ

  • @Trenderxyz
    @Trenderxyz 2 месяца назад +1

    ആ സ്ത്രീക്ക് ബുദ്ധി ഇല്ലാഞ്ഞിട്ട്,

  • @Luca-vw8yt
    @Luca-vw8yt 2 месяца назад

    Pulli ithinu reply polum chythittilla Pinne enna athinnu thanne mnsilaayikoode povn pry ah pennumpullayoodu I’m with him

  • @muhammedirfans4412
    @muhammedirfans4412 2 месяца назад

    Bro , Kuttaaropithanam Kuttavaaliyum thammilulla diffrenece ningal ellaam marakkunnu .

  • @afsalmachingal1235
    @afsalmachingal1235 2 месяца назад

    അണ്ണാ.. പുതിയ ന്യൂസ്‌ വന്നല്ലോ..ഇതിപ്പോ നടൻമാർ എല്ലാരും ഉണ്ടല്ലോ..🙆🏻‍♂️.. ഇനിയും വരാൻ ഉണ്ടെന്നാണ് കേട്ടത്... അവസാനം അമ്മയിൽ ആണുങ്ങൾ ആരുമില്ലാതാവോ..

  • @danish5850
    @danish5850 2 месяца назад

    Innu jayasooryakethire oru aropanamkoody vannitund.

  • @MZR459
    @MZR459 2 месяца назад

    ജയസൂര്യ....ബലിഷ്ഠമായ കൈകൾ 😂😂...ഇന്ന് പോലും ഇല്ല 😂😂😂

  • @Defender5568
    @Defender5568 2 месяца назад +1

    എന്തുവാണ് ഇവിടെ നടക്കുന്നെ...

  • @nizararummal
    @nizararummal 2 месяца назад

    Le Jayasoorya : Flat aakkiya penne Flat und pokaam😂

  • @Raneez_yousuf
    @Raneez_yousuf 2 месяца назад

    Adutha aalu vannu jayasuryakkethire meenu munir .ithum kakkooos hug and kiss .avar name parayunnundu😂