Комментарии •

  • @ayeshas_kitchen
    @ayeshas_kitchen 3 года назад +52

    Kalyana veedu kuttan biryani - ruclips.net/video/9z7-lWYWdFc/видео.html
    Malabar chicken dum biryani - ruclips.net/video/jxpF043KtCs/видео.html

    • @talkwithfoodbyponnu
      @talkwithfoodbyponnu 3 года назад +1

      👈👈Pls support my channel 😊😊😊kure veriety recipes undu

    • @nejuammu9067
      @nejuammu9067 3 года назад +1

      @@talkwithfoodbyponnu yes😊

    • @KunchoolkunjuttiKunchoolkunjut
      @KunchoolkunjuttiKunchoolkunjut 3 года назад +1

      Hai

    • @muhi-hm5po
      @muhi-hm5po 3 года назад

      Poli

    • @myworlds3807
      @myworlds3807 3 года назад

      ഇത്ത . കുട്ടിക്ക് കുറുക്ക് ഉണ്ടാക്കുമ്പോ. പൊടി കുറച്ചു വെള്ളത്തിൽ മിക്സ്‌ ചെയ്ത് പിന്നെ ബാക്കി വെള്ളം ചേർത്താൽ. കട്ട പിടിക്കാതെ പെട്ടെന്ന് റെഡിയായാക്കാൻ സാദിക്കും. കൂടുതൽ വെള്ളത്തിൽ ആദ്യം തന്നെ മിക്സ്സ് ചെയ്‌താൽ കട്ട ഓടയാൻ ബുദ്ദിമുട്ടാണ്.

  • @sherbiriyasvksherbi8870
    @sherbiriyasvksherbi8870 3 года назад +109

    കല്യാണവീട്ടിലെ ബിരിയാണി ഇഷ്ടം ഉള്ളവർ ആരൊക്കെ

  • @Shzann1
    @Shzann1 3 года назад +123

    എത്ര ബിരിയാണി ഉണ്ടേലും കല്യാണ വീട്ടിലെ ബിരിയാണിയുടെ തട്ട് താണ് തന്നെ ഇരിക്കും 😌❤️

  • @fidhash3857
    @fidhash3857 3 года назад +64

    Itha eth app anu edit cheyyan upayogikkunnath pls rply
    Enik ith vare oru likum kitteettilla oru 50 like tharuo

  • @joobirasakh
    @joobirasakh 3 года назад +211

    ആയിഷത്താന്റെ സ്ഥിരം പ്രേക്ഷകർ ലൈക് അടിച്ചു പോയിക്കോളു 👍

  • @shafeeqshafeeq5586
    @shafeeqshafeeq5586 3 года назад +1

    Hi itha, ningal UAE ilku povumbo roohi molku corona test cheythirunno, pls rply

  • @hassanp6057
    @hassanp6057 3 года назад +41

    കല്യാണ വീട്ടിൽ ഉള്ള ബിരിയാണി വേറെ ഒരു രുചിയാണ്. ഇപ്പോൾ ഇതാ ayishatha അടിപൊളി ലഗോൺ ബിരിയാണി ഉണ്ടാക്കിയിരിക്കുന്നു 😋😋

  • @tkyeesworld3212
    @tkyeesworld3212 3 года назад +20

    കല്യാണ ബിരിയാണി നല്ല ടേസ്റ്റ് ഉണ്ടാവാൻ കാരണം അജ്നാമോട്ട എന്നാ കെമിക്കൽ ഇടുന്നത് കൊണ്ടാണ്.. ഇത് കല്യാണ വീട്ടുകാർ ഉപയോഗിക്കേണ്ട എന്ന് പറഞ്ഞാലും പണ്ടാരിമാർ രഹസ്യമായി കൊണ്ടു വന്ന് ഇടുന്നത് ഞാൻ കണ്ടതാണ്.. ഞാൻ ചോദിച്ചപ്പോൾ ആരോടും പറയരുത് എന്ന് പറഞ്ഞു.. അവർ പറഞ്ഞത് ഇത് ഇട്ടില്ലെങ്കിൽ ബിരിയാണി ടേസ്റ്റ് കുറഞ്ഞാൽ പിന്നെ ആരും അവരെ പണിക്ക് വിളിക്കില്ല എന്നാണ് പറഞ്ഞത്...

    • @sunilkumar-pu1mj
      @sunilkumar-pu1mj 4 месяца назад

      അതൊക്കെ ഒരു സീക്രെട് ആണ് ബ്രോ

    • @mypathsmylife1296
      @mypathsmylife1296 Месяц назад

      Ajinamoto nallathaanu😂

  • @joobirasakh
    @joobirasakh 3 года назад +109

    ബിരിയാണി ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചോ 👍

  • @abhishekvlog2219
    @abhishekvlog2219 2 года назад +3

    Adipoli onnum parayanilla ഞാൻ ആദ്യമായിട്ടു ഉണ്ടാക്കി 2kg ബിരിയാണി വളരെ നന്നായിരുന്നു. ഒരുപാട് നന്ദി.

  • @neenadevdas9888
    @neenadevdas9888 3 года назад

    Hi..wud love to try ur recipe but can u pls mention the qty for all the ingredients used for the same..

  • @abidkvabidkv5649
    @abidkvabidkv5649 3 года назад

    Hi itha najan fujara illane താമസം ived avide ya ലേഗൺ chikan കിടുന്നത് pls reply tharu

  • @mumthasmuhassina2919
    @mumthasmuhassina2919 3 года назад

    Cloth cradle engane roofil fix aakiye?plz rply...

  • @jannafirz5907
    @jannafirz5907 3 года назад

    Coconut oil aano useyde? sunflower oil alle useyya

  • @sanjupv538
    @sanjupv538 2 года назад

    Chicken te koode Marsala um cook akikude, means chicken and tomato onion together????

  • @shabananazar36
    @shabananazar36 3 года назад

    Sukhalle ellarkkum.chickn vevicha vellam masalayul oyichu vatikadhe aaa vellathil rise vevichu nook pwoli test aaavum biriyanik onnu try cheidhu nook.

  • @abdulrasheed6891
    @abdulrasheed6891 3 года назад

    Broiler ckn kond undakkan pattumoo fry cheyyan pattummoo

  • @Shayisdiary
    @Shayisdiary 3 года назад

    8 month babyk madhura kizang kodukkan pattumo ithaaa..☺️ plz rply

  • @nidhilvt7897
    @nidhilvt7897 3 года назад +6

    അടിപൊളി ആയിരുന്നു. ഞങ്ങൾ ഉണ്ടാക്കിനോക്കി.👍🙏🌹

  • @selmashabeer7183
    @selmashabeer7183 3 года назад

    Hello mam one cup rice edukumbol etra cup correct water ohikanam

  • @shahanasmub9547
    @shahanasmub9547 Год назад

    Vegetables um legon chikn um orumich itt 8 visil adipich eduthoode?

  • @malayalamvoiceover1761
    @malayalamvoiceover1761 3 года назад

    Madhura kizhang vellathil puzhungunnathin pakaram idli paathrathil steam cheythedukkoo..

  • @hassanmanzoor4844
    @hassanmanzoor4844 3 года назад +9

    Lagoon ചിക്കൻ എന്ന് പറഞ്ഞാൽ നാട്ടിലെ നാടൻ കോഴി അല്ല.
    Athu മുട്ട കോഴിയാണ്, കൂടുതലും മുട്ടയിടൽ നിർത്തിയ കോഴികളെയാണ് ബിരിയാണി ഉണ്ടാക്കാൻ ആയിട്ട് ഉപയോഗിക്കുന്നത്.
    അതുകൊണ്ടാണ് കൂടുതൽ വേവ് ആ ചിക്കന്.
    കാരണം പ്രായം കൂടുതലായിരിക്കും.
    ചില സ്ഥലങ്ങളിൽ അതിന് അണ്ണാച്ചി കോഴി ചണ്ടി കോഴി മുട്ട കോഴി എന്നറിയപ്പെടും.,

    • @rahmathrishana8725
      @rahmathrishana8725 Год назад

      In kasaragod we call it mutta kozhi👍🏻

    • @noornaaz100
      @noornaaz100 Год назад

      @@rahmathrishana8725 ഞമ്മളെ മുട്ടക്കോഴി 😋

  • @AbdulRauf.
    @AbdulRauf. 3 года назад +51

    *ബിരിയാണി ഇഷ്ടമുള്ളത് ആരൊക്കെ😋😋😋*

  • @nadeeraknadeera784
    @nadeeraknadeera784 3 года назад

    Kalkandam illadhe sharkara use cheyyyuuu...vilarcha undaavula...uruki Oru kupiyil ozich fridgil vechaal madhi

  • @vasifnalakath64
    @vasifnalakath64 3 года назад

    Coconut oil aaano use cheyyune ghee use cheyyavo

  • @dreamstands6804
    @dreamstands6804 3 года назад

    ee chicken evidunnu vangunnath
    UAE il ninnu pls rply

  • @libinabalan2540
    @libinabalan2540 3 года назад +1

    Health ok alle🤔. Sound mariya pole. Jaladosham undo

  • @Lilly1480
    @Lilly1480 3 года назад

    Itha ഏത് aapanu edit cheyan use cheyne

  • @nisark6686
    @nisark6686 3 года назад +2

    Thanks a lot of you😍

  • @Fellah_vlog.123
    @Fellah_vlog.123 3 года назад +5

    ഉഷാറായി ഞാനും ഇതുപോലെ ലഗോൺ ബിരിയാണി വെക്കും

  • @mumtazismail298
    @mumtazismail298 2 года назад +2

    Excellent recipe. Thanks a lot

  • @zeenathbavutty9684
    @zeenathbavutty9684 3 года назад

    Ippo thanne madura kiyzangh kodukkumo🤔🤔

  • @sakeenak.v2174
    @sakeenak.v2174 3 года назад

    Ethra quantity ane ginger garlic paste?

  • @aseesparammal9356
    @aseesparammal9356 3 года назад +23

    ഹായ് ഇത്ത
    ബിരിയാണിന് കേൾക്കുമ്പോ തന്നെ വായയിൽ വെള്ളം വന്നു 😜റോസു പൊളിയാ 👍🥰🥰🥰

  • @faisalasli5579
    @faisalasli5579 3 года назад

    Ithaaa igall. Poliyaaa njn indakitooo adipoli teyst eallarum paranju kaliyana vtlea biriyaniudea sAme teystaaan😍😋thanks

  • @mehraajhippargiathani3652
    @mehraajhippargiathani3652 3 года назад +20

    God bless you and your family and friends

  • @riyoriyo9371
    @riyoriyo9371 3 года назад +1

    Adipoli taste....njan undakki nokki
    Tnq so much👍

  • @nawazsahara4u
    @nawazsahara4u 3 года назад

    U added 1 table spoon and u said tea spoon.. & y its 6 pressure cooker whistle for chicken?

  • @arushsyam6712
    @arushsyam6712 3 года назад

    Thanks for recipe...njanith try cheythu nokki...ellavarkkum nalla ishtappettu...ente first attempt aayirunnu....ath success aayyii...

  • @ranjushaps6212
    @ranjushaps6212 2 года назад

    Njan innale try cheythu kto... Super Ayisha.... Nalla taste undayirunnu... Enikk valiya budhimutt onnum thoneelaa.. apaara taste aanu kto... Ellarum must aayittum try cheyyane 💞

  • @shigilahaan7767
    @shigilahaan7767 3 года назад

    Wow....
    Kurach divasamaayi ayshathha nte videos kanditt.....😀😀
    Miss cheydhu tto

  • @fazanzayan2343
    @fazanzayan2343 3 года назад +1

    Lagon chikkan paranhan. Nadan chikkan aano

  • @arhussain9973
    @arhussain9973 3 года назад +5

    Ithayudee sound mariyirikkunnaloo...

  • @jamsheenasajid8675
    @jamsheenasajid8675 3 года назад

    Assalamu alaikum Etha.biryani kandu kodhiyavunnu😋😋. Sound epoyum sheri ayille

  • @zamazama7796
    @zamazama7796 3 года назад

    Hi abi tirur anu veed ellam vlogs kaanum.. enik ruhi baby mole same age, molundd . Eniku baby vita prodect evidenhinhu kittum pls rply.

  • @nazimnachi7917
    @nazimnachi7917 3 года назад +37

    ബിരിയാണി കണ്ടിട്ട് എന്റെ വായിൽ നിന്ന് മാത്രം ആണോ വെള്ളം വന്നത് 😆😆😆😆😆😆

  • @Shanuhh2
    @Shanuhh2 3 года назад

    ഇതിനായിരുന്നു ഞാൻ കാത്തോണ്ടിരുന്നത് 😘😘🤩🤩😍😍day in my life 😘🤩😍super video

  • @rahanamadathil7130
    @rahanamadathil7130 3 года назад

    Masha allah. Ithane sammadichu. Enikk ishtta legon biriyani. Ikkantem kuttikaludeyum bhagyam. Daily oro dish alle itha undakkunnathu.

  • @suharaabdulla2713
    @suharaabdulla2713 3 года назад +1

    Nadan chikken biriyani kananan
    thanne enthu style 👍😘😘

  • @shijithk6238
    @shijithk6238 3 года назад

    Lagoon eppo evide adikam use cheyyarilla... Broiler anu..... Nadan chicken testum smellum anu lagoon chickenum...
    Rosu nannayi varakkunnundallo

  • @thasleemaraheem604
    @thasleemaraheem604 3 года назад +39

    ആയിശ ത്താൻ്റെ Day in My life വീഡിയോ കണ്ടിട്ട് കൊറേ ആയല്ലോ... Day in My life ഇഷ്ടമുള്ളവരുണ്ടോ..😊

  • @zeenath5635
    @zeenath5635 3 года назад +1

    Nan undakarund ee biryani nalla teastan.vegittabl sum thairum chikkanum or umich kuyach 1our vekuka .pinnea vevichal chicken nalla softakum .

  • @fathima.v9562
    @fathima.v9562 3 года назад +12

    റെസിപ്പി കാണാതെ skip അടിച്ചു vlog മാത്രം കാണുന്നവർ ഉണ്ടോ

  • @saikrishna-cn5fn
    @saikrishna-cn5fn 3 года назад

    Busy aanenn ariyam... Enkilum waitin for videos✌️✌️✌️✌️✌️Tc dearzzz

  • @rahimanchorath5356
    @rahimanchorath5356 3 года назад

    Adipoli volg biriyani polichu കാണാന്‍ നല്ല ഭംഗി ഉണ്ട്

  • @rinturintu4520
    @rinturintu4520 3 года назад +1

    Aunty inn video idumenn karuthiyavar arokkeyaan??

  • @trintanworld4581
    @trintanworld4581 2 года назад +1

    Njan ithu try cheythindayi it was superb 🤤🤤🤤

  • @rizwinrafeeq5992
    @rizwinrafeeq5992 3 года назад +4

    Masha allah super itha 😘😘

  • @Shzann1
    @Shzann1 3 года назад +81

    ഡേ ഇൻ my ലൈഫ് എവിടേക്കണ്ടാലും കാണുന്നത് ഞാൻ മാത്രമാണോ 🤩❤️

    • @enjoylife7340
      @enjoylife7340 3 года назад +3

      ഈ പുള്ളിയെ എവിടെ നോക്കിയാലും കാണും 😵

    • @traveltasty8370
      @traveltasty8370 3 года назад

      @@enjoylife7340 sheriya

    • @traveltasty8370
      @traveltasty8370 3 года назад

      Njanum kanum

    • @kalippantethottavadi8595
      @kalippantethottavadi8595 3 года назад

      നിന്നെ ഞാൻ എല്ലായിടത്തും കാണാറുണ്ട് 🙈😝

    • @shareefc7027
      @shareefc7027 3 года назад

      njanumund

  • @sandhyaanand5626
    @sandhyaanand5626 3 года назад

    Thottiyil kidathunnathe ane nallathe kunjugal sugamayee uragum.ente moone makkaleyum thottiyil kidannane uragiyathe oru 2.5 yrs vare.pinne oru cheriya bed ondegil thottiyude adiyil floor il edunnathe nallathayirikum ellegil kattiyulla sheet ayalum mathi appol onnu koodi safe akum njan cheriya baby bed vagi ettirunnu 🥰

  • @ummusalma987
    @ummusalma987 2 года назад

    Masha Allah I tried and was super everyone said good comment thankyou so much♥️😋👌

  • @rinshavt9421
    @rinshavt9421 3 года назад

    Ithaaa ente channel promotion chyyooo nighalde videoyill pls kitchen studio Enna name pls rply ithaaa 🙏

  • @jasminaseer313
    @jasminaseer313 3 года назад +1

    മാഷാ അല്ലാഹ്.super 👌.god bless you

  • @sofiskitchen2952
    @sofiskitchen2952 3 года назад

    Nadan allatha chicken undakamo

  • @gamingwithraheem7146
    @gamingwithraheem7146 2 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി ബിരിയാണി...
    നല്ല taste ഉണ്ട് 👍👍

  • @bangladeshimumaustria4892
    @bangladeshimumaustria4892 3 года назад +1

    Assalamualikum Mashallah looks so delicious yummy 😋

  • @sajithamujeeb5843
    @sajithamujeeb5843 3 года назад +3

    എനിക്ക് നാളെ ഗസ്റ്റ്‌ ഉണ്ട്
    ഏത് ബിരിയാണി ഉണ്ടാക്കും എന്ന കൺഫ്യൂഷൻ ആയിരുന്നു
    ഇപ്പോൾ തീരുമാനം ആയി

  • @saheersaheer9027
    @saheersaheer9027 3 года назад +1

    Super video masha Allah... 😘❤️

  • @hasnamemy5428
    @hasnamemy5428 3 года назад +1

    Ma sha allah
    Super biriyani 😋😋😋

  • @shahilaazworld8186
    @shahilaazworld8186 3 года назад +44

    ബിരിയാണി കൊതിയൻമാർ ഇവിടെ ഞെക്കി കോ

  • @anusukumaran5484
    @anusukumaran5484 3 года назад

    Happy to see you all..rosu roohi mole urakunathu Kanan nallla rasam tonni..Reenu ne kanadillalo

  • @chu4550
    @chu4550 3 года назад

    katta waiting aayirunnu iniyum nalla videos okke idane

  • @shifana..
    @shifana.. 3 года назад

    Masha Allah... I missed ur recipes 😛

  • @jafarpallimalil6011
    @jafarpallimalil6011 3 года назад +9

    മാഷാഅല്ലാഹ്‌ റോസു ന്റെ drawing👌👌👌

  • @muhammedm6271
    @muhammedm6271 3 года назад +1

    Kukk chayyumbol ful sleev idunnathanthe

  • @meharin1235
    @meharin1235 3 года назад

    Beefanengil ithupole chythal mathiyo

  • @Rahilariyas8113
    @Rahilariyas8113 3 года назад

    Itha avide quarantine ille poyappo

  • @A4TECH1082
    @A4TECH1082 3 года назад

    Itha videonte last enda rosune kanikkathe

  • @jashab7878
    @jashab7878 3 года назад

    Baby vita product uae available aano? Avide ninnan vaangunnath??

    • @ayeshas_kitchen
      @ayeshas_kitchen 3 года назад

      Njan anveshichappol sharja il undennu kettu... evide aanennu ariyilla...

  • @fetchgoal311
    @fetchgoal311 3 года назад

    Ithu kand biriyani kazhikan kothiyayavarundo?

  • @fasnafasi3255
    @fasnafasi3255 3 года назад

    Sound mariyallo ithaa
    Entha sugallye

  • @mashithaabdulnaser1062
    @mashithaabdulnaser1062 3 года назад

    Andha sound problems undoo

  • @soujathkp7357
    @soujathkp7357 2 года назад

    Hi ithaaa njan ennale ee biriyani undakki addipoliyernnu ellarkkum ishttai.thank uuu ithaaa love u

  • @zanhamehr3941
    @zanhamehr3941 3 года назад +4

    Masha allah

  • @sajinamuneer6302
    @sajinamuneer6302 3 года назад +1

    Biriyani enth paraj alum poliyanu... Poli itga

  • @muneersumi893
    @muneersumi893 3 года назад

    Hlo
    സൗണ്ട് മാറിയോ

  • @rbag6785
    @rbag6785 3 года назад

    Kizhang vevikkumbhol vellam kurach vevvikkukka....allenkil steam cheythaalum better ann....

  • @samsheeramoushik5519
    @samsheeramoushik5519 3 года назад

    Roohi Molk ippol ethara month aayi

  • @Nadha_Ameer8606
    @Nadha_Ameer8606 3 года назад +3

    Tasty and yummy 😋

  • @ubaidubaid5225
    @ubaidubaid5225 3 года назад +1

    Sound prblm ഒന്നും കൂടെ കൂടിയ പോലെ. നല്ല change undallo

  • @fathimathafa425
    @fathimathafa425 3 года назад

    Vdeo spprr 🤩😍 biriyani sppr yummy 😋😋

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +1

    കൊള്ളാം സൂപ്പർ ബിരിയാണി😍

  • @zoyainsha9497
    @zoyainsha9497 3 года назад +3

    ലഗോണ് ബിരിയാണി
    ഇഷ്ടമുള്ളവർ💪💪💪😁

  • @fichuscocktail8954
    @fichuscocktail8954 3 года назад +1

    Thankyou waiting for this dish

  • @ansalafaisel8422
    @ansalafaisel8422 3 года назад

    Sugar e agiloke kodkunnathe kollamo itha. Panamkalkandam or karipati alle nallathe

    • @ayeshas_kitchen
      @ayeshas_kitchen 3 года назад

      Yes... athanu nallath... kalkandam illathond ittatha

    • @ansalafaisel8422
      @ansalafaisel8422 3 года назад

      @@ayeshas_kitchen palm jaggery is also good😊

  • @darkmac0314
    @darkmac0314 3 года назад

    Lagoon chikem biriyani njan try cheythu oru rakshayilla adipolo taste yummu

  • @mtbio8805
    @mtbio8805 3 года назад

    ലഗോൺ ചിക്കൻ ബിരിയാണി ഒരു പ്രതേക ടേസ്റ്റാ

  • @jennishanu7363
    @jennishanu7363 2 года назад

    It's very tasty...🥰 I have prepared....

  • @craftyworld5163
    @craftyworld5163 3 года назад +6

    Aysh ithante sound merin arko ekke thooni like adi 👇