രുദ്രവീര്യം |Rudraveeryam |vishnumaya devotional song |sreedeva |syam dharman |sujeesh vellani

Поделиться
HTML-код
  • Опубликовано: 29 авг 2023
  • രുദ്രവീര്യം Rudraveeryam vishnumaya devotional song sreedeva syam dharman sujeesh vellani
    Special thanks
    Sri vishnu kailasam
    Kalari devar madom
    Vishnumaya temple
    MadathumpadyThrissur kerala
    +91 97475 70007
    Music details
    Producer manikandan perumkulam
    Lyrics sujeesh vellani
    Music orchestration & vocal syam dharman
    Nadaswaram ok gopi
    Base guitar syam dharman
    Mixing & mastering iqbal
    Recording studio audioline kattoor
    Vediographer deepak mala
    Poster design&vedio editing rakesh Pallath
    Vedio title editing vishnu Chandran
    graphics rakesh Pallath
    Rudraveeryam
    Lyrics
    ശിവമയി രുദ്രനും പണ്ട് സംഗമത്താൽ ഉത്ഭവം കൊണ്ട് വിശ്വരൂപ മായയെ കണ്ട് വിഷ്ണുഭഗവാനും സ്തുതിച്ച്
    കനകരൂപൻ കരുണനാഥൻ കമലനേത്രനാട്
    പ്രണവരൂപ തിരുസ്വരൂപ പ്രഭയിലണയണ്
    കൂളീവന വാടികളിൽ ബാലകന്റെ ലീലകള്
    അരമണി ഇരമ്പിക്കിലുങ്ങി പടരണ്
    അടിമുടി കുറുവടികളുമിളകണ് (2)
    സ്വാമീ വിഷ്ണുമായേ
    പാരിൽ രക്ഷ നീയേ
    ദേവാ വിഷ്ണുമായേ
    കാവൽ നീ ഉണ്ണിമായേ
    അമ്മമകൻ നന്മ വിതറുവാൻ പന്തലിലേറുന്നേ
    കർമ്മമെല്ലാം കണ്ടു നിറഞ്ഞുടൻ പൂക്കളം മായ്ക്കുന്നേ
    മാന്മിഴിയാം മങ്കമകനുടെ മന്ത്രമുയരുന്നേ
    മന്ദം മന്ദം ചന്ദനഗന്ധം എങ്ങും പരക്കുന്നേ
    തിരികൾ തെളിയണ് ശ്രീമായേ
    ചരണമണയണ് മാളോരും
    കാനനപ്പൂവ്.. കാർമുകിൽ ചേല്.. കൂളീവനത്തിൻ പൂമയിൽ പോലെ.. ഊഴിയിൽ നീയേ ഏഴകൾക്കായി ശ്രീമായേ ശ്രീമായേ വാ മായേ (കൂളീവന)
    കോറസ്
    തുടികൊട്ടി പാട്ടിൽ അടി വെച്ചിട്ടാടും ചെറുപോത്തിൻ മേലേ സ്വാമി സ്വാമി
    ഇടിവെട്ടും പോലെ ഒളിവെട്ടം കണ്ടേ പൊന്നുണ്ണിമായേ വാ
    ഒത്ത കരുത്തുള്ളൊരു പോത്തിൻ കൊമ്പിൽ കാൽ വെച്ച്
    മത്തഗജം മസ്തകം താഴ്ത്തും സ്വാമിയെ കണ്ടിട്ട്
    കാലദണ്ഡ് കയ്യിലെടുക്കും കാലനും കൈ കൂപ്പും
    ഇന്ദുചൂഡ പുത്രൻ ഇടഞ്ഞാൽ ഇന്ദ്രൻ തോറ്റോടും
    ഉദയകിരണമായ് ശ്രീമായേ
    ഇദയം നിറയണേ നീ മായേ
    കങ്കണം തന്നിൽ കിങ്ങിണി ചൂടും
    താണ്ഡവച്ചോടിൽ ആഴി വിറക്കും ആധികൾ തീർക്കാൻ നേരിൽ വിളങ്ങാൻ നീ മായേ ശ്രീമായേ വാ മായേ (കൂളീവന)

Комментарии • 312

  • @ethanhunt6725
    @ethanhunt6725 7 месяцев назад +68

    അടിയൻ്റെ എല്ലാമെല്ലാമായ ശ്രീ വിഷ്ണുമായ സ്വാമിയേ... എൻ്റെ നാഥൻ നീയാണ്... എൻ്റെ രക്ഷ നീയാണ്... എൻ്റെ പ്രാണൻ്റെ ഓരോ തുടിപ്പിലും എൻ്റെ ഭഗവാനോട് ഉള്ള എൻ്റെ സ്നേഹവും നന്ദിയും പ്രണയവും മാത്രമാണ്... എൻ്റെ ശ്രീ വിഷ്ണുമായ സ്വാമിയേ എൻ്റെ ദൈവമേ... എൻ്റെ ഉപാസനാ മൂർത്തേ എൻ്റെയുള്ളിൻ്റെയുള്ളിൽ എന്നും നീ കുടികൊള്ളേണമേ...
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @geethuragesh-iy9gy
    @geethuragesh-iy9gy 4 месяца назад +50

    വിഷ്ണുമായ ശരണം പെരിങ്ങോട്ടുകര ദേവസ്ഥാനത്തേക്ക് വേണ്ടി ഈ സോങ് ഞങ്ങൾ കൈകൊട്ടികളിയിൽ എടുത്തു അന്ന് മുതൽ ടീമിന് നല്ല ഐശ്വര്യം ആണ് ഒരുപാട് പ്രോഗ്രാംസ് എല്ലാർക്കും നല്ല അഭിപ്രായം. ഇന്നലെ മത്സരത്തിനും ഈ സോങ് തുടക്കം വച്ചു ഫസ്റ്റ് ഞങ്ങൾക്ക് 🥰🥰🥰

    • @sudheeshappu416
      @sudheeshappu416 3 месяца назад +1

    • @Harijith-ey4db
      @Harijith-ey4db Месяц назад +1

      ❤🎉

    • @sudheeshappu416
      @sudheeshappu416 Месяц назад

      ദയവായി ആ പ്രോഗ്രാമിൻ്റെ വീഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യ്.

  • @BhavyaKallu-xt5qi
    @BhavyaKallu-xt5qi 3 месяца назад +14

    ഞങ്ങൾ ഈ സോങ് കൈക്കോട്ടുകളിക്ക് എടുത്ത് എല്ലാവർക്കും ഇഷ്ടം ആയി അന്ന് തൊട്ട് team ഫുൾ എനർജി ആണ് 🥳🥳❤പൊന്നുണ്ണി മായ ❤

    • @sumojtm2927
      @sumojtm2927 2 месяца назад

      ഞാൻ ഒരു കൈ സഹായം അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ സ്വാധീനം കൊണ്ട് 😊😊😊❤

  • @nayanathathamma439
    @nayanathathamma439 4 месяца назад +8

    ഞങ്ങളുടെ ജീവിതം ഭഗവാന്റെ കുറുവടി മായായാൽ ഐശ്വര്യപൂർണ്ണമാക്കണേ ദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @siginsurendran4365
    @siginsurendran4365 7 месяцев назад +12

    ശിവമയി രുദ്രനും പണ്ട് സംഗമത്താൽ ഉത്ഭവം
    കൊണ്ട്
    വിശ്വരൂപ മായയെ കണ്ട് വിഷ്ണുഭഗവാനും സ്തുതിച്ച് കനകരൂപൻ കരുണനാഥൻ കമലനേത്രനാട്
    പ്രണവരൂപ തിരുസ്വരൂപ പ്രഭയിലണയണ്
    കൂളീവന വാടികളിൽ ബാലകന്റെലീലകള്
    അരമണി ഇരമ്പിക്കിലുങ്ങി പടരണ്
    അടിമുടി കുറുവടികളുമിളകണ് (2)
    സ്വാമീ വിഷ്ണുമായേ
    പാരിൽ രക്ഷ നീയേ
    ദേവാ വിഷ്ണുമായേ
    കാവൽ നീ ഉണ്ണിമായേ
    അമ്മമകൻ നന്മ വിതറുവാൻ പന്തലിലേറുന്നേ
    കർമ്മമെല്ലാം കണ്ടു നിറഞ്ഞുടൻ പൂക്കളം മായ്ക്കുന്നേ
    മാന്മിഴിയാം മങ്കമകനുടെ മന്ത്രമുയരുന്നേ
    മന്ദം മന്ദം ചന്ദനഗന്ധം
    എങ്ങും പരക്കുന്നേ
    തിരികൾ തെളിയണ് ശ്രീമായേ
    ചരണമണയണ് മാളോരും
    കാനനപ്പൂവ്.. കാർമുകിൽ ചേല്.. കൂളീവനത്തിൻ പൂമയിൽ പോലെ..
    ഊഴിയിൽ നീയേ ഏഴകൾക്കായി ശ്രീമായേ ശ്രീമായേ വാ മായേ (കൂളീവന)
    തുടികൊട്ടി പാട്ടിൽ അടി
    വെച്ചിട്ടാടുംചെറുപോത്തിൻമേലേ
    സ്വാമി സ്വാമി
    ഇടിവെട്ടും പോലെ ഒളിവെട്ടം കണ്ടേ പൊന്നുണ്ണിമായേ വാ
    ഒത്ത കരുത്തുള്ളൊരു പോത്തിൻ കൊമ്പിൽ കാൽ വെച്ച്
    മത്തഗജം മസ്തകം താഴ്ത്തും മായേ കണ്ടിട്ട്
    കാലദണ്ഡ് കയ്യിലെടുക്കും കാലനും കൈ കൂപ്പും
    ഇന്ദുചൂഡ പുത്രൻ ഇടഞ്ഞാൽ ഇന്ദ്രൻ തോറ്റോടും
    ഉദയകിരണമായ് ശ്രീമായേ
    ഇദയം നിറയണേ നീ മായേ
    കങ്കണം തന്നിൽ കിങ്ങിണി ചൂടും താണ്ഡവച്ചോടിൽ ആഴി വിറക്കും ആധികൾ തീർക്കാൻ നേരിൽ വിളങ്ങാൻ നീ മായേ ശ്രീമായേ വാ മായേ (കൂളീവന)

  • @user-wv2mc4nm7n
    @user-wv2mc4nm7n 4 месяца назад +8

    ഭഗവാന്റെ നാമങ്ങൾ ഇനിയും എഴുതുവാനും പാടുവനും പൊന്നുണ്ണിമായ അനുഗ്രഹിക്കട്ടെ

  • @bindhusurendran-fp6wl
    @bindhusurendran-fp6wl 4 месяца назад +11

    എന്നും രാവിലെ വിളക്ക് കത്തിച്ചു പ്രാർത്ഥന കഴിഞ്ഞ്, കുറെ നാളായിട്ട് ഞാൻ ആദ്യം വയ്ക്കുന്ന പാട്ട് എന്റെ പൊന്നുണ്ണി വിഷ്ണുമായയുടെ ആ പാട്ട് കേട്ടാൽ മനസുഖം ഒന്നു വേറെ തന്നെയാണ്.

  • @sumeeshvamanan8381
    @sumeeshvamanan8381 8 месяцев назад +49

    എനിക്ക് ഒരുപാട് ഇഷ്ടമായി ഈ പാട്ട്. ഇനി ഇതുപോലെ മനസ്സിൽ തട്ടുന്ന പൊന്നുണ്ണി വിഷ്ണുമായടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു🙏

  • @nishaayyappan2506
    @nishaayyappan2506 7 месяцев назад +6

    എന്റെ. പൊന്നൂണ്ണി 😍
    എന്റ. മനസിന്.. വേദന. വരുബോൾ. ഞാൻ. കേൾക്കുന്ന.. എന്റെ.. പൊന്നുണ്ണി. യുടെ. പാട്ട് 😢😢😢😢😢

  • @mrmrskd2047
    @mrmrskd2047 8 месяцев назад +7

    എന്റെ.....പൊന്നുണ്ണിമയെ.....😢ഒറ്റകവുമ്പോൾ കൂടെ തുണയ്ക്കുള്ളത് നീയാണ് സ്വാമി.........

  • @nandanamscrapcentre3252
    @nandanamscrapcentre3252 6 месяцев назад +5

    എൻ്റ പൊന്നുണ്ണിവിഷ്ണൂമായേ അങ്ങേക്ക് ഒരായിരം പ്രണാമം ഭഗവാനെ എന്നും നീ തന്നെ തുണു പൊന്നുണ്ണി എന്നും കാത്തോളണേ

  • @bagavalsingh5097
    @bagavalsingh5097 9 месяцев назад +13

    ശ്രീ വിഷ്ണുമായ ശരണം.. 🙏
    ശ്യാം ധർമൻ... സുജീഷ് വെള്ളാനി.. അസ്സലായിട്ടുണ്ട് ഈ ഗാനം... 🌹

  • @tomjohnathan159
    @tomjohnathan159 8 месяцев назад +4

    ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ

  • @chinjuz98
    @chinjuz98 8 месяцев назад +6

    നല്ല രസമുണ്ട് പാട്ടു കേൾക്കാൻ....... സുജീഷ് വെള്ളാനി 💚💚💚

  • @_ak2.0
    @_ak2.0 2 месяца назад +2

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമോ നമഃ 🙏❤

  • @rajeeshkarolil5747
    @rajeeshkarolil5747 8 месяцев назад +8

    വളരെ നല്ല ഗാനരചന നിര്‍വഹിച്ച 🙏
    നല്ല ഭക്തിയും 🙏
    നല്ല ഒരു ഓളം 🙏

  • @preethajayaprakash5385
    @preethajayaprakash5385 8 месяцев назад +6

    Sree vishnumayaswami kathurashikanenjangalude koodeyundakaname❤❤❤

  • @SunilKumar-cl8qi
    @SunilKumar-cl8qi 8 месяцев назад +3

    ഓം നമോ ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ

  • @subeesh143V
    @subeesh143V 8 месяцев назад +13

    വളരെ മനോഹരമായ ഗാനം വിഷ്ണുമായ അനുഗ്രഹിക്കട്ടെ 🙏🙏🙏സുജീഷേട്ടൻ &ശ്യാമേട്ടൻ 🥰🥰🥰🥰🥰❤️❤️❤️💚💚💚💚👍👍💚💚💚💚❤️❤️❤️❤️❤️

    • @sujeeshvellani4690
      @sujeeshvellani4690 8 месяцев назад

      ❤❤❤

    • @SREEDEVAcreations
      @SREEDEVAcreations  8 месяцев назад

      🙏

    • @sumojtm2927
      @sumojtm2927 2 месяца назад

      അമമ ഒരു കൈ സഹായം കൊണ്ട് മെല്ലെ ഞാൻ ഒരു ❤❤

  • @sunileyyani8621
    @sunileyyani8621 6 месяцев назад +2

    E song kelkumbol kulirkorunnu..👏👏🙏

  • @user-nv6tp8tw6k
    @user-nv6tp8tw6k 8 месяцев назад +3

    om sree ponn unnivishnu maya swami sharanam

  • @sanithasanitha8274
    @sanithasanitha8274 8 месяцев назад +4

    ഭഗവാനെ കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏

  • @nandhuhari4642
    @nandhuhari4642 8 месяцев назад +3

    സുജീഷ് വെള്ളാനി, ശ്യാം ധർമ്മൻ ഹിറ്റ്‌ ടീം ❤️

  • @CSR-tf9ty
    @CSR-tf9ty 8 месяцев назад +9

    ഇനിയും സ്വാമിയുടെ നല്ല നല്ല പാട്ടുകൾ ഉണ്ടാവട്ടെ 🥰

  • @Sivabhakthan
    @Sivabhakthan Месяц назад +1

    എന്നുടെ സങ്കടം അകറ്റിയ വിഷ്ണു മായ സ്വാമിക്ക് എന്നുടെ ശത കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏

  • @prasadhprasadh-tq4fj
    @prasadhprasadh-tq4fj 4 месяца назад +2

    പൊന്നുണ്ണി മായേ എന്റെ സ്വാമി കാത്തോളണേ 🙏🙏🙏

  • @MishadA-pz1rp
    @MishadA-pz1rp 2 дня назад +1

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു 👌🏻🥰🥰

  • @rajisuresh7441
    @rajisuresh7441 8 месяцев назад +4

    ന്റെ വിഷ്ണുമായേ, ശരണം. കാത്തുകൊള്ളണമേ, കൈവിടല്ലേ. അവിടുന്നാണ് തുണ. 🙏🙏🙏🥰🥰🥰🌹🌹🌹

  • @viswambharanmanakkodan4873
    @viswambharanmanakkodan4873 8 месяцев назад +3

    വിഷ്ണുമായ ശരണം

  • @midhunkumarkm810
    @midhunkumarkm810 5 месяцев назад +3

    വിശ്വാസത്തിലേക്കുള്ള വഴികൾ...❤

  • @ratheesharadhya5013
    @ratheesharadhya5013 6 месяцев назад +2

    വളരെ മനോഹരമായ ഗാനം മനസ്സിന് നല്ല ഫീൽ തരുന്നു ഈ ഗാനം🔥🔥🥰🥰👌👌👌 ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമ:🙏🙏🙏🙏🙏

  • @gopikapillai3946
    @gopikapillai3946 7 месяцев назад +3

    Entai Vishnumaya Bhagavanai Sharanam ❤❤❤❤❤❤

  • @saraswathyss4821
    @saraswathyss4821 8 месяцев назад +4

    🙏🏻🙏🏻🙏🏻🙏🏻പൊന്നുണ്ണി വിഷ്ണുമായേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @ashokpillai2709
    @ashokpillai2709 2 месяца назад +1

    OM SREE VISHNUMAYA SWAMIYA NAMAHA 🕉 🙏

  • @user-qg6fm3tb6d
    @user-qg6fm3tb6d 2 месяца назад +1

    ഓം ശ്രീ വിഷ്ണുമായസ്വാമി നമോ നമഃ 🙏🏻

  • @remyavimosh3895
    @remyavimosh3895 2 месяца назад +1

    Om sree vishnumaya swami namaha 🙏🏻❤️✨

  • @jibinjoshy6158
    @jibinjoshy6158 7 месяцев назад +3

    OM SREE VISHNUMAYA SWAMINE NAMA

  • @remyavimosh3895
    @remyavimosh3895 Месяц назад +1

    Om sree vishnumaya swami namaha 🙏❤️✨

  • @vijithavv2404
    @vijithavv2404 4 месяца назад +1

    Om mahaboodhadhi nadhaya
    Vishnumaye namo nama
    Manashoka vinashaya dhana dhaanyadhi vardhanam sarva graha peeda nashaya
    Sarva devadhi vandhidha
    Sree parasakthi puthraya kukshi sasthaya namo nama 🙏🙏🙏🙏🙏🙏

  • @user-cf6wk5ul5w
    @user-cf6wk5ul5w 7 месяцев назад +2

    സുജീഷ് ❤❤❤

  • @venuponnenthodi7210
    @venuponnenthodi7210 3 месяца назад +2

    ഇങ്ങനയ പാട്ട് വേണം

  • @sabarigireesh8900
    @sabarigireesh8900 3 месяца назад +1

    ഭഗവാനേ കാത്തു രക്ഷിക്കണേ നങ്ങളെ

  • @RadhaLohithakshan-pv9ez
    @RadhaLohithakshan-pv9ez 8 месяцев назад +4

    🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊

  • @shijikaliyeduth6629
    @shijikaliyeduth6629 8 месяцев назад +3

    സൂപ്പർ ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ പൊന്നുണ്ണി സ്വാമിയുടെ ❤❤

  • @mahinmurali4883
    @mahinmurali4883 9 дней назад +1

    🙏🏻പൊന്ന് തമ്പുരാൻ 🙏🏻

  • @shivaprasad4101
    @shivaprasad4101 2 месяца назад +1

    എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @user-uw7wk9ro8v
    @user-uw7wk9ro8v 2 месяца назад +1

    ❤ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @VMC__AudioProductions
    @VMC__AudioProductions 9 месяцев назад +3

    സുജീഷ് ഏട്ടനും ശ്യാമേട്ടനും.....🎉

  • @sudhisudheer5697
    @sudhisudheer5697 4 месяца назад +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം

  • @manjudhanooppm265
    @manjudhanooppm265 6 месяцев назад +1

    എന്റെ പൊന്നുണ്ണിയെ വിഷ്ണുമായെ ❤🔥🙏🏻

  • @bibink.v1163
    @bibink.v1163 8 месяцев назад +4

    ❤സുജീഷ് വെള്ളാനി ❤❤❤

  • @Biju-og5fp
    @Biju-og5fp 20 дней назад +1

    Ente mayakkara...........

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 6 месяцев назад

    വിഷ്ണു മായ എന്നും കൂടെ ഉണ്ടാകും

  • @sharangarakkal3131
    @sharangarakkal3131 8 месяцев назад +3

    സുജീഷ് വെള്ളാനി ❤ശ്യാം ധർമ്മൻ ❤️❤️❤️❤️

  • @liniviswambharan2523
    @liniviswambharan2523 5 месяцев назад

    എനിക്ക്. ഒരുപാട്. ഇഷ്ടം ആയി. ഈ. പാട്ട്.... ശ്രീ. വിഷ്ണുമായ...സ്വാമിയേ. നമഃ 🙏🙏🙏🙏🙏🙏

  • @ratna-raj125
    @ratna-raj125 8 месяцев назад +2

    Nalla bhakthi sandramaaya paatu!

  • @user-xq9iu8uh5v
    @user-xq9iu8uh5v 7 месяцев назад +1

    ഒരുപാട് വിഷമങ്ങൾ ഉള്ള ഒരു മനസ്സ് ആണ് എൻ്റെ കൂടെ ഉണ്ടാവണം സ്വാമി

  • @ajiths.achari7292
    @ajiths.achari7292 4 месяца назад +1

    കേട്ടു ഇരുന്നു പോകും ❤

  • @user-zz2mm1xz7g
    @user-zz2mm1xz7g 2 месяца назад +1

    ente vishnumaye kunja

  • @nandhusuresh3802
    @nandhusuresh3802 8 месяцев назад +2

    Ohm sree vishnumaya swamiyea nama 🙏🥰❤️🙏

  • @aishaaisha8714
    @aishaaisha8714 29 дней назад +1

    Om sree vishnumaye nama:

  • @user-jk7hh2xn7x
    @user-jk7hh2xn7x 8 месяцев назад +3

    Sujeesh vellani ❤❤❤❤❤ lyrics 👌👌👌👌

  • @sayanthponnuz9136
    @sayanthponnuz9136 6 месяцев назад +1

    ❤super thanks vishnumaya 💞💕

  • @boomboy1056
    @boomboy1056 9 месяцев назад +2

    Adipoly 👌🏻👌🏻👌🏻👌🏻

  • @bagavalsingh5097
    @bagavalsingh5097 8 месяцев назад +2

    ശ്യാം ധർമ്മൻ & സുജീഷ് ❤

  • @user-uw7wk9ro8v
    @user-uw7wk9ro8v 2 месяца назад +1

    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🌖 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🌖
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @mayanadanam
    @mayanadanam 8 месяцев назад +3

    സുജീഷ് വെള്ളാനി❤❤❤

  • @user-ut2cc5io8z
    @user-ut2cc5io8z Месяц назад +1

    ഇന്ന് മഴ പെയി പി ക്കണ വിഷ്ണുമായെ മഴ എങ്ങിനെ നോക്കിയിട്ടും പെയ്യില്ല ചൂട് കാരണം കിടന്നുറങ്ങാൻ പോലും കഴിച്ച ന്നില്ല തെക്കൻ ജിലയി മാത്രമെ മഴപെയ്യു വടക്കൻ ജിലയിൽ മഴ പെയ്യുന്നില്ല ഒന്ന് സഹായിക്കാമോ വിഷം ബമായെ വടക്കൻ ജിലയിൽ മഴ പെയാൻ ഒന്ന് സഹായിക്കണം മറത്ത് മഴ പെയണം വിഷ്ണുമായെ നമ ഇന്ന് പെയണം ഇന്ന് ഏപ്രിൽ 1 ആണ് ഇന്ന് മഴ പെയണം

  • @JyothishRajendran
    @JyothishRajendran 8 месяцев назад +2

    ❤❤❤❤❤

  • @sudheesh3572
    @sudheesh3572 8 месяцев назад +1

    വിഷ്ണുമായ സുധീഷ്

  • @drshilhit
    @drshilhit 6 месяцев назад +1

    പൊന്നുണ്ണിമായ❤️

  • @vibesofkalavamkodam7399
    @vibesofkalavamkodam7399 7 месяцев назад +3

    ❤️❤️❤️🎶🎶

  • @jarluhar
    @jarluhar 7 месяцев назад +1

    Work nannayittund, nalla lyrics

  • @sayoojm4756
    @sayoojm4756 8 месяцев назад +1

    വിഷ്ണുമായ നമ

  • @sujithnair9162
    @sujithnair9162 8 месяцев назад +1

    Om sree maha vishnumaya swamiye namo namaha 🙏🏻 ❤❤❤❤❤❤❤❤❤

  • @daredevil4523
    @daredevil4523 7 месяцев назад +1

    Om Shri Vishnumaya Ji

  • @kunjattakunjatta7100
    @kunjattakunjatta7100 8 месяцев назад +2

    ❤❤❤sujeesh vellani ❤❤❤

  • @user-pz1rv7gp7l
    @user-pz1rv7gp7l 7 месяцев назад +2

    ❤❤

  • @chithirasiva1550
    @chithirasiva1550 Месяц назад +1

    🔥🔥🔥🔥🔥🔥🔥🔥

  • @25dubai
    @25dubai 8 месяцев назад +1

    ❤❤❤സുജീഷ് ❤❤❤❤

  • @ambadysundaran6533
    @ambadysundaran6533 8 месяцев назад +1

    🪔🙏🪔എന്റെ സ്വാമി 🪔🙏🪔

  • @user-nv6tp8tw6k
    @user-nv6tp8tw6k 8 месяцев назад +1

    om sree ponn unnu vishnu maya swami sharanam

  • @user-ww9hc9fc3k
    @user-ww9hc9fc3k 8 месяцев назад +1

    Super song vishnumaya❤❤❤❤

  • @user-ts2fy9uy1p
    @user-ts2fy9uy1p 7 месяцев назад +1

    Vellani ❤❤❤❤

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 8 месяцев назад +1

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏

  • @nijuvillwamangalath4910
    @nijuvillwamangalath4910 8 месяцев назад +1

    Iniyum nalla. Paattu. Ezhuthaanum music cheyyuvaanum swami anugrahikkatte

  • @gopikapillai3946
    @gopikapillai3946 7 месяцев назад +1

    Entai Ponnunni Vishnumaya Bhagavanai Sharanam ❤❤❤❤❤❤❤

  • @3starskkk278
    @3starskkk278 7 месяцев назад +2

    Super song ❤❤❤❤

  • @sandeepchathanadath2892
    @sandeepchathanadath2892 8 месяцев назад +1

    ❤❤❤❤

  • @RadhaLohithakshan-pv9ez
    @RadhaLohithakshan-pv9ez 8 месяцев назад +3

    🙏❤️🎉🎉🎉💞💕💋💋😊🙏👍🥰

  • @user-jm8xu4nv4b
    @user-jm8xu4nv4b 9 месяцев назад +2

    Vishnumaya swami❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤

  • @JhonsonValapad-tz3qc
    @JhonsonValapad-tz3qc 8 месяцев назад

    Sujeesh Vellani.. Super...

  • @Mytravellifeviews
    @Mytravellifeviews 9 месяцев назад +1

    നന്നായിട്ടുണ്ട് ♥️♥️♥️♥️♥️

  • @user-do7pl1kd4x
    @user-do7pl1kd4x 8 месяцев назад +1

    ❤️❤️❤️

  • @BMF610
    @BMF610 9 месяцев назад +1

    Super

  • @dheerajkuttu0214
    @dheerajkuttu0214 9 месяцев назад +3

    ❤🙏🙏🔥

  • @SreedeviMv-tg1dg
    @SreedeviMv-tg1dg 7 месяцев назад +1

    Good

  • @sumithcleetus7495
    @sumithcleetus7495 8 месяцев назад +1

  • @onattudesham
    @onattudesham 8 месяцев назад +1

    എന്റെ ഉണ്ണിമായേ❤🙏

  • @Keraladevi-iv6bc
    @Keraladevi-iv6bc 5 месяцев назад +1

    🙏🙏🙏🙏