ഏല൦ കൃഷിയിൽ വ്യത്യസ്ഥനായി പ്രകൃതി കൃഷിയിലൂടെ അബ്രഹാ൦ ചാക്കോ | ഏലക്കാ കിലോ 5000 രൂപ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 42

  • @jxxyjxx752
    @jxxyjxx752 2 года назад +5

    I had visited the farm during 2022 February. I was astonished to notice the vigour of cardamom plants when compared to that grown in adjoining farm where conventional farming is practised. The farming practices that mimick the forest ecosystem is truly rewarding. Congratulations & Wish you great success. 🎉

  • @sijasandochusworld7348
    @sijasandochusworld7348 2 года назад +2

    Adiyam thanne njan oru malayali chanelinuoru big salute serikum oro videum enne albhuthapeduthunnathane kirishiku upakarapredamaya nalla arivukal ethiel ninnum kittarunde thanku so mach malayali i like this video🌹

  • @dsassociate9030
    @dsassociate9030 2 года назад +5

    വീഡിയോ കൂടുതൽ സമയം എടുത്താലും കൃഷിയെ സ്നേഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് bro 🙂👍

  • @dailymintstories5985
    @dailymintstories5985 2 года назад +2

    ശെരിക്കും ഒരു അത്ഭുതം ആണ് ഈ വീഡിയോ... കർഷകന് എല്ലാവിധ ഭാവുകങ്ങളും 🙏🙏🙏

  • @CDvlog
    @CDvlog 2 года назад +6

    സാധാരണ കർഷകന് ഏറെ പ്രതീക്ഷ നൽകുന്ന അറിവ്

  • @shabeerali6287
    @shabeerali6287 2 года назад +2

    പ്രകൃതി കൃഷി വഴി ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾക്ക് നല്ല രീതിയിൽ എങ്ങനെ മാർക്കറ്റ് ചെയ്യുന്ന രീതിയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?...

  • @vigneshr5190
    @vigneshr5190 2 года назад +2

    Idheham aanu kandupidichathu ennu paranja njan vishwasikkilla. Padhmabhushan subash palekar aanu zero budget farming or natural farming ennathu india il ella state ilum poyi parathiyathu. Books um ezuthiyittundu. Idheham paraunna ooro karyamgalum adhehathinte presangathil njan kettittundu.athu hindi aanu. But ella malaylikalkkum ee arivu kittanel athu malayalathil thanne venam athinu aa pullikkum thangalkkum congratulations

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      Thank you. Abrahamsir subash sirinte classukalil ninnumaanu malayalathil paranju tharunnath

  • @anoopvadayattu5114
    @anoopvadayattu5114 2 года назад +2

    Thank you so much I still want to see videos like this

  • @scariasebastian5347
    @scariasebastian5347 2 года назад +1

    Well explained & Highly informative

  • @joyct8050
    @joyct8050 2 года назад +3

    അങ്ങയുടെ അറിവിൽ ജീവാമൃതം മാത്രം ചെടികൾക്ക്‌ നൽകിയാൽ മതിയോ? ഒന്ന് വിശദികരിക്കാമോ

  • @philenp.mathewkarichal3324
    @philenp.mathewkarichal3324 2 года назад +2

    Very good and valuable information... An experienced man... Thank you Sir.

  • @sebastianmathew679
    @sebastianmathew679 2 года назад +2

    അറിവുള്ളവർ പറയുമ്പോൾ ശല്ല്യം ചെയ്യാതിരിയ്ക്കുകയാണ് അറിവില്ലാത്തവൻ ചെയ്യേണ്ടത്
    OK / അതാണ് /ശരിയ കോട്ടോ >ഇതെക്കെ ഇടയ്ക്ക ആകാം > പൂട്ടിന് പീരെ പോലെ

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      നന്ദി ഇനി ഉള്ള വീഡിയോകളിൽ ശ്രദ്ധിച്ചോളാ൦

  • @syamprasad133
    @syamprasad133 2 года назад +4

    കൃഷിയെ സ്നേഹിക്കുന്നവർക്ക് സമയമല്ല കൃഷിയുടെ അറിവുകൾ ആണ് വലുത് 🙏🙏

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      6hr video length und maahn 🤣🤣. Nex thursday compleat aavullu

  • @venkitaramans6783
    @venkitaramans6783 2 года назад +1

    Lot of useful tips..

  • @krishithottam6210
    @krishithottam6210 2 года назад +1

    Nandi

  • @alfalahgardens4019
    @alfalahgardens4019 2 года назад +2

    Nice

  • @jamesjoseph9309
    @jamesjoseph9309 2 года назад +2

    എല ഇനം ഏതാണെന്നു പറഞ്ഞില്ല

  • @passiontwistbysaira3423
    @passiontwistbysaira3423 2 года назад +1

    Ere arivu nalkunna vdo aarunuto

  • @renitjacob4298
    @renitjacob4298 2 года назад

    കുറച്ചു സ്ഥലം ഉള്ളവർക്ക് ജൈവ കൃഷി ചെയ്താൽ എങ്ങനെയാ വിൽക്കുന്നത്? കുറച്ചായീട്ടു ജൈവ ഏലക്ക എടുക്കുന്നവർ എടുക്കില്ലല്ലോ? ഇതൊക്കെ ഒത്തിരി സ്ഥലം ഉള്ളവർക്കല്ലേ പറ്റു?

  • @mayasvlog8700
    @mayasvlog8700 2 года назад +1

    👍👍❣️❣️

  • @joz3ph-john667
    @joz3ph-john667 2 года назад +1

    ❤️

  • @anilkuriakose5396
    @anilkuriakose5396 2 года назад +1

    👍👌

  • @luzifer3157
    @luzifer3157 2 года назад +1

    ❤️