നല്ല പ്ലെയറെ വിറ്റ് കഷാക്കും. രാഹുൽ ബേക്കെ.. ജികസൻ സിംഗ്. പൂട്ടിയ. സഹൽ നിഹാൽ സുധീഷ് വിൻസി ബാരറ്റോ & നല്ല ഗോൾ കീപ്പർ മാരും ഉണ്ടായിരുന്നു. Tp രഹനേഷ്. ഗിൽ. കുറഞ്ഞ പൈസക്ക് കൊണ്ടുവന്ന് അടുത്ത സീസണിൽ രണ്ടിരട്ടി ലാഭത്തിൽ വിൽക്കുക. അതാണ് ഇവിടെ മാനേജ് മെന്റ് നടത്തുന്ന ബിസിനസ്.
കോച്ചിൻ്റെ കുഴപ്പമല്ല മറിച്ച് മാനേജ്മെൻ്റ് കാശ് മുടക്കി നല്ല താരങ്ങളെ എടുക്കണമായിരുന്നു നല്ല കളിക്കാരെ നിലനിർത്തുകയും ചെയ്യണമായിരുന്നു അല്ലാതെ താരങ്ങളെ വിറ്റ് കാശ് ഉണ്ടാക്കിയാൽ പോരാ
വീണ്ടും സോം കുമാറിനെ ഗോൾ കീപ്പറാക്കിയതിൽ ഒരു ന്യായീകരണവും ഇല്ല. അതേപോലെ സഹചര്യത്തിനനുസരിച് ഫോർമേഷനിൽ മാറ്റം വരുത്തുന്നതോ സബ്സ്റ്റിട്യൂഷൻ കൊണ്ടുവരുന്നതോ പ്ലാൻ ബി യോ സി യോ ഒന്നും തന്നെ കണ്ടില്ല. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം വിനയായ പ്രതിരോധത്തെ ശക്തിപ്പെടുത്താൻ ഒന്നും ചെയ്തില്ല. ബംഗളുരുവുമായി കളിച്ച അതേ ശൈലി തുടർന്നെങ്കിൽ ഒരു പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു . ഇതിപ്പോൾ അറ്റാക്കിങ്ങുമില്ല, പ്രതിരോധവുമില്ല. ഫിനിഷിങിലെ പോരായ്മകൾ പരിഹരിക്കപ്പെട്ടതും ഇല്ല. ബ്ലാസ്റ്റേഴ്സ് നേടിയ രണ്ട് ഗോളുകൾ പെപ്രയുടെ മാത്രം മനസ്സാന്നിധ്യം കൊണ്ട് നേടിയതാണ്.
കളിക്കാരെ മാറ്റണം. ലോകകപ്പ് എടുത്ത അർജൻ്റീന ടീമിനെ അതേപടി kbfc യിൽ അണിനിരത്തിയാൽ പോലും രക്ഷയില്ല... ഇനി ഒരു 10 ഫൈനൽ കലിച്ചാലും കപ്പ് കിട്ടില്ല... ഗോകുലം കേരള ഐഎസ്എൽ വന്ന് കപ്പെടുത്തൽ പോലും kbfc കിരീടം ചൂടില്ല.... കേരള ടീം എന്ന emotion മാറ്റിവെച്ച് ഫുട്ബോളിൻ്റെ സൗന്ദര്യം കാണുക😅
നല്ലനല്ല കളിക്കാരെ വിറ്റിട്ട് ആർക്കും വേണ്ടാത്തവരെ കൊണ്ടുവരും സച്ചിൻ സുരേഷ് എന്ന ഗോൾ കീപ്പറെ മാത്രം ആശ്രയിച്ചു പകരം ആളെ കണ്ടെത്തിയില്ല എത്രയോ നല്ല രണ്ടാം കീപ്പർമാർ മറ്റു ടീമുകളിലുണ്ട് അതും ചെയ്തില്ല
Ohhhh appo coach nu teamlekki players ne recruit cheyyune Ee season nokk coach tactics is good attacking substitutions oke work aavund Pinne enthu konde coach moshamnu parayune Oru coachnte tactics. Anusarich ulla players illakil enthu cheyyum Ullavar vechu kalippakanam Ulla players form out consistency illa Individual errors varunnu Last ella kuttavum coach ne
Coachintaìi kuttam alla onnenkil lndian players othukalikunnu allenkil avarudai quality kuravane pinnai main kanum Management aane avar verum business kar aane kittunna players veche kalipikkansi coachinu pattuka ullu
അവൻ കുറഞ്ഞ പൈസക്ക് ആണ് ഓരോ വിദേശകളിക്കാരെയും ഇവിടെ എത്തിക്കുന്നത്. മാനേജ് മെന്റ് അടുത്തസീസണിൽ അവരെ വലിയതുകക്ക് വിറ്റ് ലാഭം മാത്രം നോക്കുന്നു. ആരാധകരുടെ വികാരത്തിന് ഇവർ ഒരു മറുപടിയും നൽകുന്നില്ല. ATK. ബാംഗ്ലൂർ.. മുംബൈ... ടീമുടമകൾ ആരാധകരുടെ ആഗ്രഹം മനസ്സിലാക്കി. ബെഞ്ചിൽ വരെ...നല്ല താരങ്ങൾ കാത്തിരിക്കുന്നു. ഇവിടെ ഒരാൾക്ക് പരുക്ക് പറ്റിയാൽ ടീം മൊത്തം തകർന്നു. 😢😢😢😢
കോച്ചിനെ മാറ്റിയത് കൊണ്ട് കാര്യം ഇല്ല. ടീം മാനേജ് മെന്റിനെ മാറ്റണം
കറക്റ്റ്
കോച്ചിന്റെ തെറ്റ് ഒന്നും അല്ല നമ്മുക്ക് നല്ല quality ഇന്ത്യൻ പ്ലയർസ് illa athanu main karanam
നല്ല പ്ലെയറെ വിറ്റ് കഷാക്കും.
രാഹുൽ ബേക്കെ..
ജികസൻ സിംഗ്.
പൂട്ടിയ.
സഹൽ
നിഹാൽ സുധീഷ്
വിൻസി ബാരറ്റോ
& നല്ല ഗോൾ കീപ്പർ മാരും
ഉണ്ടായിരുന്നു.
Tp രഹനേഷ്.
ഗിൽ.
കുറഞ്ഞ പൈസക്ക് കൊണ്ടുവന്ന് അടുത്ത സീസണിൽ രണ്ടിരട്ടി ലാഭത്തിൽ വിൽക്കുക. അതാണ് ഇവിടെ മാനേജ് മെന്റ് നടത്തുന്ന ബിസിനസ്.
കോച്ചിൻ്റെ കുഴപ്പമല്ല മറിച്ച് മാനേജ്മെൻ്റ് കാശ് മുടക്കി നല്ല താരങ്ങളെ എടുക്കണമായിരുന്നു നല്ല കളിക്കാരെ നിലനിർത്തുകയും ചെയ്യണമായിരുന്നു അല്ലാതെ താരങ്ങളെ വിറ്റ് കാശ് ഉണ്ടാക്കിയാൽ പോരാ
Bengaluru ente kaliyil cochinte tactics nammal kandathannu.playersinte mistake annu tholkan Karanam
Blasters management ne പുറത്ത് ആക്കണം.
Goal keeper um Rb um maranam
കളിക്കാരുടെ തലച്ചോറ് നായ് തിന്നതിന് കോച്ചിനെ പറഞ്ഞിട്ടെന്തു കാര്യം
Coach ok nalla adipoli Coach aa players Oron kanichitt coachinea paranja mathi
കോച്ചിന്റെ തെറ്റൊന്നും ഇല്ല നമ്മുടെ managment ഉള്ള നല്ല ഇന്ത്യൻ പ്ലയേഴ്സിനെ പണത്തിനു വേണ്ടി കൊടുത്തതാണ്
വീണ്ടും സോം കുമാറിനെ ഗോൾ കീപ്പറാക്കിയതിൽ ഒരു ന്യായീകരണവും ഇല്ല. അതേപോലെ സഹചര്യത്തിനനുസരിച് ഫോർമേഷനിൽ മാറ്റം വരുത്തുന്നതോ സബ്സ്റ്റിട്യൂഷൻ കൊണ്ടുവരുന്നതോ പ്ലാൻ ബി യോ സി യോ ഒന്നും തന്നെ കണ്ടില്ല. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം വിനയായ പ്രതിരോധത്തെ ശക്തിപ്പെടുത്താൻ ഒന്നും ചെയ്തില്ല. ബംഗളുരുവുമായി കളിച്ച അതേ ശൈലി തുടർന്നെങ്കിൽ ഒരു പ്രതീക്ഷയെങ്കിലും ഉണ്ടായിരുന്നു . ഇതിപ്പോൾ അറ്റാക്കിങ്ങുമില്ല, പ്രതിരോധവുമില്ല. ഫിനിഷിങിലെ പോരായ്മകൾ പരിഹരിക്കപ്പെട്ടതും ഇല്ല. ബ്ലാസ്റ്റേഴ്സ് നേടിയ രണ്ട് ഗോളുകൾ പെപ്രയുടെ മാത്രം മനസ്സാന്നിധ്യം കൊണ്ട് നേടിയതാണ്.
Need a good management like mohanbagan fc
കളിക്കാരെ മാറ്റണം. ലോകകപ്പ് എടുത്ത അർജൻ്റീന ടീമിനെ അതേപടി kbfc യിൽ അണിനിരത്തിയാൽ പോലും രക്ഷയില്ല... ഇനി ഒരു 10 ഫൈനൽ കലിച്ചാലും കപ്പ് കിട്ടില്ല... ഗോകുലം കേരള ഐഎസ്എൽ വന്ന് കപ്പെടുത്തൽ പോലും kbfc കിരീടം ചൂടില്ല.... കേരള ടീം എന്ന emotion മാറ്റിവെച്ച് ഫുട്ബോളിൻ്റെ സൗന്ദര്യം കാണുക😅
Som kumar ne mattanamm
ആദ്യം നല്ലൊരു ഗോളിയെ നിർത്തുക.
Bye
The management of the blasters is the real issue. They couldn't build a good team including the goalkeeper.
ലുണ പരിക്കിന് ശേഷം വെറേ ലുണ ആയി. അത് കൊണ്ട് വേറെ കളിക്കാരെ വാങ്ങണം. അല്ലാതെ കോച്ചു എന്ത് ചെയ്യും
Our team defence and goal keeping very poor.
Goalkeeper very sad, pritam sandeep very poor perfomance.
Attacking 👌🏻 Defense 💔
Coach's Concentration Only In Attacking
So Defense Collapses
Set piece Coach Wt Doing 😩 ??
Coach decision is correct. Verygood decision ജോ is taking. Blastrs പ്ലേയേഡ് very വെൽ, but the റെഡ് card changed all.
Goalkeeper nalla illa kbfc
Athanu shari
Coach nalla coach aan indian players aan preshnam
Koacha Alla marichh nalla Experience goal keeper Blastersin venam
Ee teamil varumm players entha itra Injuries pattune
Sherikum enthanu athinu reason
Medical team prblm aano
Atho practice cheyyun groundnte conditions mosham ayyathonde aano
😢😩😭💛
ഇനിയും സച്ചിനെ ആശ്രയിക്കരുത് പരീക്കോട്കൂടി അയാൾക് പേടിആയി
ഇനി കളി കണൻ പോകരുത്
Evarodu kali nirthi pokkan para ella kaliyum thottu pokkukayane 😔😔😔
Ivan lvan 💛 💛
കളിക്കാന് ആളില്ലാ നല്ല കളി ക്കാര് പരിക്കിലും പിന്നെ എങ്ങനെ രക്ഷ പെടും
നല്ലനല്ല കളിക്കാരെ വിറ്റിട്ട് ആർക്കും വേണ്ടാത്തവരെ കൊണ്ടുവരും സച്ചിൻ സുരേഷ് എന്ന ഗോൾ കീപ്പറെ മാത്രം ആശ്രയിച്ചു പകരം ആളെ കണ്ടെത്തിയില്ല എത്രയോ നല്ല രണ്ടാം കീപ്പർമാർ മറ്റു ടീമുകളിലുണ്ട് അതും ചെയ്തില്ല
Innale peprakk red kittiyappol,Luna ye munnott kalippich Azar/Aimen mid il vannirunnenkil kali korach koodi nannavumayirunnu danish substitute il
പരിക്ക് ഉള്ളതുകൊണ്ട് ആണ് തോൽക്കുന്നത് 😢
പ്ലെയേഴ്സിനെ ഇറക്കുന്നതും കളിപ്പിക്കുന്നതും ശരിയല്ല കോച്ചിന് മാറ്റം അനിവാര്യമായ സമയമാണ്
Coachine matuala vnde kalikar iniyum improve akukkayan vndath
Eg: bengaluru northeast coaches avr kayinja seasonil athra nala kaliyano kaliche ennitum avr coachil vishwasam kalpichu athukond thane ee seasonil nala kali kalikunu rand teamum
Coach okke poli aanu but players aanu kali illathe aakunne pne fans
Vijayettan orikkalum aghane parayilla
നല്ല 3 ഇന്ത്യൻ ഡിഫൻറ്റേഴ്സ് ഉം നല്ല ഒരു ഫിറ്റ്നസ് ഉള്ള ഗോൾ കീപ്പർ ഉം വന്നാൽ ചിലപ്പോ രക്ഷപെട്ടേക്കും...
Noah ilell adutha kaliumm swaha🙂
ആദ്യം തന്നെ ഞങ്ങളെ പോലെ ആരും ഇല്ല എന്ന മനോഭാവം മാറട്ടെ. ബാക്കി ടീമുകളും ജയിക്കണം എന്ന ലക്ഷ്യം ആയീ വരുന്നവർ ആണ്. നന്നായി കളിക്ക്. അപ്പോൾ വിജയിക്കാം.
Enthayalum cup onum adikan poovanilla pine entha
vijayan new coach
ആദ്യം നല്ല ഗോളിയെ വേണം
Very much disappointed season
Ivan ashaan varanam💛💛
Coach Sheri illa. 5 midfield ulla formationil 2 nalla passing accuracy ulla players veenam . Pinneh 2 wingum nalla speedyum cross cheyyan ariyunna playersum veenam. ee formationil midfieldil ninnum ball miss ayal pettann diffence pottum . Athonnum ariyaanthe playersine irakkiya pottum orappan. Athu kond njan parayunnu coachine maatanam💯
Coach oke nallathan bro, management ahn issue, coachinte mentality nice ahn🔥
Ohhhh appo coach nu teamlekki players ne recruit cheyyune
Ee season nokk coach tactics is good attacking substitutions oke work aavund
Pinne enthu konde coach moshamnu parayune
Oru coachnte tactics. Anusarich ulla players illakil enthu cheyyum
Ullavar vechu kalippakanam
Ulla players form out consistency illa Individual errors varunnu
Last ella kuttavum coach ne
@@Dys12-l7z bro avide kalikkan pattiya playersine kalippikkanam wingil speed stamina crossing ability illatha sandeepine vechitt entha karyam👀
സന്ദീപ്, ഗോൾ കീപ്പർ വളരെ മോശം പെർഫോമൻസ്
Adhyam kasukoduthu oru mikacha goal keeper konduvaratte Ivan thanne mikacha koch
Better to call Ivan vocumanovic
Ithh Coachintee presnm onummalla, management ahn✅
ithepole tatics ulla coach inn isl il illa ennanu enikku thonunnath
Right wing 🤨
Team motham ayich paniyanam indian players onnum pora
ഇനി ഏതവൻ ജെഴ്സി ഊരിയാലും ക്ലബ്ബിന്റെ ഭാഗത്തു നിന്നും ഈ താരത്തിനു വൻ തുക തന്നെ ഫൈൻ ഇടണം പിന്നെ ഒരുത്തനും ജെഴ്സി ഊരില്ല
അതെല്ലാം സെലിബ്രെഷന്റെ ഭാഗം ആണ്. പക്ഷെ.. ഒരു യെലോ കാർഡ് കിട്ടിയത് ഓർക്കണമായിരുന്നു.
ജഴ്സി ഊരിയാൽ എന്താ പ്രശ്നം
ഒരു ഗോൾ അടിക്കുമ്പോൾ ജേഴ്സി ഊരി സന്തോഷം കാണിക്കേണ്ട ആവിശ്മില്ല.
1.മാനേജ്മെൻ്റ് ലോകകത്തി 2 കോച്ച് പോത
Coachintaìi kuttam alla onnenkil lndian players othukalikunnu allenkil avarudai quality kuravane pinnai main kanum Management aane avar verum business kar aane kittunna players veche kalipikkansi coachinu pattuka ullu
Club nirthuva.. Coach alla management aanu kuzhpm🧐
The foolish players and no t even the fans encourage didn't take on mind, why pepra done the show, then the team collapse... We can't abuse the coach
First ninne pole ulla RUclipsrsne oyivaakkanam
പുറത്താക്കേണ്ടത് കരോലിസ് കിങ്ങിൻസിനെ ആണ്
Management മാറണം
ഒപ്പം karolis മാറണം .വെറുതെ ശമ്പളം വാങ്ങുന്നൂ
അവൻ കുറഞ്ഞ പൈസക്ക് ആണ് ഓരോ വിദേശകളിക്കാരെയും ഇവിടെ എത്തിക്കുന്നത്. മാനേജ് മെന്റ് അടുത്തസീസണിൽ അവരെ വലിയതുകക്ക് വിറ്റ് ലാഭം മാത്രം നോക്കുന്നു.
ആരാധകരുടെ വികാരത്തിന് ഇവർ ഒരു മറുപടിയും നൽകുന്നില്ല.
ATK. ബാംഗ്ലൂർ.. മുംബൈ... ടീമുടമകൾ ആരാധകരുടെ ആഗ്രഹം മനസ്സിലാക്കി. ബെഞ്ചിൽ വരെ...നല്ല താരങ്ങൾ കാത്തിരിക്കുന്നു.
ഇവിടെ ഒരാൾക്ക് പരുക്ക് പറ്റിയാൽ ടീം മൊത്തം തകർന്നു.
😢😢😢😢
Yentha ingaeru paranjathu
Nalla goalkeeper illa ennitaanu coachine kuttam parayune coachinum parimidhi und
Goalkeeper som bed
Ivan coach ullappol mid dm kalikan nalla players undayirunnu eppam anel valya kali kalikunna players ella
Clubangadacheputuk
കൊച്ചിനെ പുറത്താക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക് അടി
No
Ennete aduth coach varum ithpole kali tholkkumpo
Ee same comment ayyi varum
@@sidharthbabuc9958❤
Fans.takernnu.ethra.mosam.goli.isl.ella.
Ivan ashan koop anu onnu podai