Uppum Mulakum│ബാലുവിന് കാശു കിട്ടി,വൈകുന്നേരത്തോടെ കാലിയായി | Flowers│EP# 184

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,1 тыс.

  • @akashnedumuttam1497
    @akashnedumuttam1497 7 лет назад +360

    മനോഹരം ശരിക്കും ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്. ടീം ഉപ്പും മുളകിനു എന്റ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @yoosafpalliparambil5386
    @yoosafpalliparambil5386 7 лет назад +123

    എല്ലാരും സൂപ്പറായി അഭിനയിക്കുന്നു അല്ല ജീവിക്കുന്നു, ബാലുചേട്ടാ,,, പറയാൻ വാക്കുകളില്ല U R Great, കണ്ണ് നനയിച്ച ഉടൻ ചിരിപ്പിക്കാനുമുള്ള നിങ്ങടെ കഴിവ് അപാരം God bless U ALL .

    • @neethuratheesh259
      @neethuratheesh259 Год назад

      ,x🥰🥰🥰🥰🥰🤫🤫🤫🥰🥰🥰😘🥰🥰🥴😅😊

  • @anijaauglet6660
    @anijaauglet6660 4 года назад +139

    ആദ്യം തന്നെ Balu ചേട്ടന്റെ scooter ൽ ഉള്ള വരവ് പൊളിച്ചു😍😍👌👌✌️

  • @shanumoviesvlogs
    @shanumoviesvlogs 5 лет назад +224

    2022🥰🥰🥰പണം പടച്ചോന്റെ കയ്യിലാണ് അത് കറങ്ങി കൊണ്ടേ ഇരിക്കും ഇന്നത്തെ യാചകൻ നാളത്തെ സമ്പന്നൻ 😍

  • @അന്തകാലം
    @അന്തകാലം 6 лет назад +656

    ഇയാളൊരു ജിന്നാണ് ബഹൻ ...ബാലു ചേട്ടാ നാമിച്ച് ,,

  • @rajeshrajeev1263
    @rajeshrajeev1263 7 лет назад +133

    ബാലു ചേട്ടൻ കണ്ണ് നിറച്ചു കളഞ്ഞല്ലോ അടിപൊളിയായിട്ടു കണ്ടോണ്ട് ഇരുന്നതായിരുന്നു

  • @ആഷിഖ്ചാവക്കാട്

    മികച്ചതിൽ മികച്ചതും, കണ്ണും മനസ്സും ഒരുപോലെ കുളിരണിയിക്കുന്നതും....... ''വാക്കുകൾക്കതീതം''ഗംഭീര പ്രോഗ്രാം....lUb U aLl♥♥♥♥

    • @divyasivan3116
      @divyasivan3116 Год назад

      ശദദനശശ്ശഷശശശ്ശശ്ശശ്ശന്നറ്ററ്റലറ്റവേ

  • @Muhammednavas220
    @Muhammednavas220 8 лет назад +213

    അടിപൊളി എപിസോഡ് ആയിരുന്നു ബാലുച്ചേട്ടൻ സൂപ്പർ

  • @Afzal_Mogral
    @Afzal_Mogral 4 года назад +308

    ലിസ്റ്റ് കൊണ്ട് പോവാതെ സാധനം വാങ്ങാൻ പോയ മുടിയൻ മാസ്സ് 😂😂😂
    പഴയ എപ്പിസോഡ്സ് ഇരുന്നു കാണുന്നവർ ആരൊക്കെ.. 2022 ✨

    • @cristinotherealking6391
      @cristinotherealking6391 3 года назад +4

      Enthale

    • @harpriyaaneesh6261
      @harpriyaaneesh6261 3 года назад +5

      10 kg അരിയും രണ്ട് കിലോ അരിയും 3 കിലോ വെളിച്ചെണ്ണയും നിസാരമായി കൊണ്ടുവന്നില്ലേ

    • @majidkk8805
      @majidkk8805 3 года назад +1

      Njan

    • @mobalbinff4397
      @mobalbinff4397 2 года назад +3

      After corona 2022☺️

    • @sheejariju922
      @sheejariju922 2 года назад

      ഞാൻ 😜

  • @amalsjose5485
    @amalsjose5485 6 лет назад +175

    ഈ ജാതി ഫീലിംഗ് ഒരു അമ്മായിഅമ്മ പൊരുള്ള ഒരു സീരിയലിനും കിട്ടില്ല lvu ബാലുച്ചേട്ട

  • @pramodhs
    @pramodhs 7 лет назад +279

    അടിപൊളി എപിസോഡ് ആയിരുന്നു
    അവസാനം കണ്ണ് നനയിച്ച് കളഞ്ഞു

  • @abhibiju8666
    @abhibiju8666 4 года назад +35

    എന്റ ബാലു ചേട്ടാ ഈ സ്‌നേഹത്തിനു മുന്നിൽ ഞാൻ നമിച്ചു poyitto😃😃 i love you balu chetta എനിക്കു ഒരു പാട് ishtamnu കേട്ടോ

  • @DiBuMiSt
    @DiBuMiSt 6 лет назад +510

    ബാലുവിന് ഐസ്ക്രീം വേണം എന്ന് പറഞ്ഞു എടുത്തു തൊണ്ട വേദന എന്നു പറഞ്ഞു മകൾക്കു കൊടുത്തു അതാണ് സ്നേഹം

  • @jayakrishnan5626
    @jayakrishnan5626 8 лет назад +556

    ൻറെ പൊന്നോ...... അവസാനം പറഞ്ഞ ആ വാക്കുകൾ സെരിക്കും പൊരിച്ചു..... മിന്നിച്....... സെരിക്കും ഇ ഫാമിലിക്കാന് ഓസ്കാർ കൊടുക്കേണ്ടത്....... എല്ലാരും കട്ടക്ക് നിക്കല്ലേ.....

  • @trustmebaz
    @trustmebaz 6 лет назад +81

    ബാലു അണ്ണാ നിങ്ങൾ തങ്കമാണ്

  • @lajulaijupappa1751
    @lajulaijupappa1751 3 года назад +18

    ബാലു ചേട്ടൻ ബുലട്ടിൽ വരുന്നത് മാസ്സ് മരണ മാസ്സ് 👍👍👏👏👌👌❤❤

  • @aidasilvestroni1187
    @aidasilvestroni1187 7 лет назад +37

    For the first time, Balu made me cry ..Beautiful episode.

  • @shamshudeensha
    @shamshudeensha 8 лет назад +426

    ബാലുവിന് പൈസ വേണ്ടാ ഉള്ളിൽ വലിയ ഒരു മനുഷ്യൻ ഉണ്ട്

  • @mallubeats1776
    @mallubeats1776 6 лет назад +182

    പണം ആര് കണ്ട്. പദ്മനാഭന്റെ കയ്യില് ഇരികണ്

  • @latheeshyzlatheesh6558
    @latheeshyzlatheesh6558 8 лет назад +111

    ഹോ കണ്ണ് നിറഞ്ഞു.. പോയ്.. ബാലു ചേട്ടാ

  • @ajmaln.p4974
    @ajmaln.p4974 4 года назад +21

    അവസാനം ബാലു ചേട്ടൻ സെൻറ്റി ആകി കളഞ്ഞു. 😂😂😂

  • @sirishorts3917
    @sirishorts3917 4 года назад +91

    The perfect malayali family💜

  • @NehaSSuresh
    @NehaSSuresh 7 месяцев назад +101

    2024ൽ കാണുന്നവർ ഉണ്ടോ

  • @arunsdas1353
    @arunsdas1353 8 лет назад +604

    ജനങ്ങളുടെ മനസ്സില്‍ വിഷം കുത്തി വയ്ക്കുന്ന സീരിയല്‍ അല്ല ഇത്തരം പരുപാടികള്‍ ആണ് വേണ്ടത്, സമൂഹത്തിലെ അസഹിഷ്ണുത അകറ്റുവാന്‍, സംഘാടകര്‍ക്ക് എല്ലാ വിധ ആശംസകളും...

    • @benpaul2809
      @benpaul2809 7 лет назад +9

      Arun S Das, absolutely👍

    • @fizalyaacob554
      @fizalyaacob554 7 лет назад +1

      +Tony Kuttapppan .hndjnllmxod
      old9imzllzLmOeozemosjū7Oe9oo999oskksdbji9wiiw88oskskKzlzz kzmnznbjjjlokoolslo9ls9dddddlzimghnndjhkmmjkkzķkekhijjjjzjjjxjjkkzwnkjkkknkss😏

    • @AjithAjith-yi5ts
      @AjithAjith-yi5ts 6 лет назад

      yss

    • @AnilKumar-kd8pt
      @AnilKumar-kd8pt 3 года назад

      super

  • @jalazmani4842
    @jalazmani4842 7 лет назад +290

    പണത്തേക്കാള്‍ സ്വന്തം മക്കളുടെ സന്തോഷത്തിനു വില നല്‍കുന്ന ഒരച്ചന്‍.. അങ്ങനെ ഉള്ള നല്ല മനസ്സുകള്‍ അപൂര്‍വമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ദുഷിച്ച കാലഘട്ടത്തിലാണ് നാം ഇപ്പോള്‍. എന്ന് മനുഷ്യന്‍ നന്നാവും?

  • @abdulroufkm888
    @abdulroufkm888 6 лет назад +184

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് എത്ര കണ്ടിട്ടും ബോറടിക്കുന്നില്ല👍👍

  • @NIKHIL-wt5ez
    @NIKHIL-wt5ez 4 года назад +12

    ബാലു വളരെ സ്നേഹമുള്ള അച്ഛനാണ്

  • @nikilganga5647
    @nikilganga5647 5 лет назад +30

    ലാസ്റ്റ് നീലു ഒരു 100 😂😂😂😂

  • @Am_Happy_Panda
    @Am_Happy_Panda 4 года назад +15

    ഐസ് ക്രീം കേശുവിനു കൊടുക്കുന്നത് . ബാലുവിന് കേശുവിനോടുള്ള പ്രത്യേക സ്നേഹം

  • @AvgPrekshakan
    @AvgPrekshakan 5 лет назад +35

    ആയിരത്തിന്റെ നോട്ട് ഓ...നോസ്റ്റു😂😍

  • @sudheeknoorjahan8487
    @sudheeknoorjahan8487 8 лет назад +373

    വർണ്ണിക്കാൻ വാക്കുകളില്ല. അതി ഗംഭീരം. ഏറ്റവും മികച്ച പ്രോഗ്രാം.

  • @sajikuttan5956
    @sajikuttan5956 Год назад +12

    10000 രൂപ ഒന്നും നോക്കാതെ ചിലവാക്കിയിട്ട് 100 രൂപ കടം ചോദിക്കുന്ന ബാലുവിന്റെ character അടിപൊളി.

  • @DREAM_RIDER77
    @DREAM_RIDER77 5 лет назад +23

    Panam aaru kandu panam pappanapante kayil
    Balu anna ningal superaa😍😍😍
    last karayichu kalanjalo 😢

  • @jabirpenshoppe
    @jabirpenshoppe 8 лет назад +254

    ശരിക്കും കണ്ണു നനയിച്ചു.. വളരെ നല്ല എപ്പിസോഡ്.

  • @RahulRahul-ij7hf
    @RahulRahul-ij7hf 4 года назад +292

    ഇത് 2020-ൽ കുത്തിയിരുന്നു കാണുന്ന വരുണ്ടോ.....?

  • @sakkeervp9705
    @sakkeervp9705 8 лет назад +277

    കണ്ണു നയിച്ചല്ലോ ബാലൂ...

  • @harivasuki2616
    @harivasuki2616 7 лет назад +39

    നിങ്ങൾ വേറെ ലെവലാ ബാലുച്ചേട്ടാ.... കണ്ണ് നിറഞ്ഞു പോയി.....

  • @uppummulakumabudhabifamily6971
    @uppummulakumabudhabifamily6971 7 лет назад +90

    എന്റെ കയ്യിൽ കാശ് വന്നാൽ ഇതാണ് അവസ്ഥ

  • @rameezrahman3748
    @rameezrahman3748 6 лет назад +95

    20 രൂപ യും ബാലു

  • @Shabharijee
    @Shabharijee 8 лет назад +43

    This is a super family show. All the artist really rocked. All episodes are good. This show was really marvelous.

  • @aathiradevajs3936
    @aathiradevajs3936 8 лет назад +86

    Heart touchng episode.. pettenn veedu orma vannu #love u Amma n acha

  • @sanbiyabijusambritasbiju1900
    @sanbiyabijusambritasbiju1900 3 года назад +5

    Balu Super acting പാവം ബാലു എല്ലാവരും വയകര സന്തോഷത്തിലാണ് അല്ലെ 😂😂😂😂😂

  • @shamsudheenpshamsudheen7178
    @shamsudheenpshamsudheen7178 8 лет назад +66

    ശരിക്കും സന്തോഷം തോണി ഇത് കണ്ടപ്പോൾ ക

  • @harishankar7197
    @harishankar7197 2 года назад +7

    0:04= ബാലു ചേട്ടന്റെ ഇൻട്രോ പൊളിച്ചു അടിപൊളി.

  • @പാപ്പിപപ്പു
    @പാപ്പിപപ്പു 5 лет назад +521

    2019 ലും ഈ എപ്പിസോഡ് കാണുന്നവർ ലൈക്‌ അടിച്ചേ....sorry .my mistake......njan 2919...edit cheythitu.2019 yennakki😍😘🤣😂😁😀

    • @dilshasha9854
      @dilshasha9854 5 лет назад +10

      2919 la
      Time travel cheyth vannathanalle

    • @sreesree9875
      @sreesree9875 5 лет назад +4

      @@dilshasha9854 😁

    • @lizzymathew2178
      @lizzymathew2178 5 лет назад

      🙄🙄🙄🙄🙄🙄🙄😪🙄😏😏🙄🙄🙄

    • @BijuDenson
      @BijuDenson 5 лет назад

      😃😃

    • @Joker-um2wl
      @Joker-um2wl 5 лет назад +11

      2919 ലെ കമന്റ്‌ 2019ൽ കാണുന്നവരുണ്ടോ🤣🤣

  • @bhaskarneetora2673
    @bhaskarneetora2673 4 года назад +12

    ബാലു ചേട്ടൻ പൊളി ആണ്

  • @anshadsalim9308
    @anshadsalim9308 6 лет назад +11

    Achan da.....
    Unsung heroes...........
    Balu&keshu great combination.....

  • @vipinkumar-ms2oo
    @vipinkumar-ms2oo 7 лет назад +13

    Very good program and very good episode.last scene കണ്ണു നനയിച്ചു .

  • @sathyanua1712
    @sathyanua1712 4 года назад +10

    Baluvinte aa scooteril vanna varavu super🥰

  • @manjulethask4348
    @manjulethask4348 4 года назад +10

    First entry thanne powlichuu Balu chetta rocks😎😎😎

  • @muhammedanaspk2972
    @muhammedanaspk2972 6 лет назад +35

    One of bst episode✌👏👏

  • @mukeshsruthy2957
    @mukeshsruthy2957 6 лет назад +15

    Ake pade njan kanunna ore oru serial 😘😘😘 balu chettan mas anu

  • @komuefootball7
    @komuefootball7 8 лет назад +73

    punyam cheynm ithple oru achane kittan :) baluchetta ur great

  • @salmanshah7508
    @salmanshah7508 5 лет назад +18

    2020 aarenkilum?

  • @vikaskdl396
    @vikaskdl396 7 лет назад +8

    balu chetta......natural acting ennu paranjal atha ningade aanu......superb....

  • @chockylover9338
    @chockylover9338 7 лет назад +31

    Adipoli proud to be a viewer of the show

  • @prasanthd7606
    @prasanthd7606 8 лет назад +12

    Brilliant acting. Climax super aai. Paavam Balu Eattan.

  • @shirinashraf5781
    @shirinashraf5781 8 лет назад +46

    One of my fvryt prgrm!!!❤❤❤❤❤❤❤❤❤😃😃

  • @spiltterspalakullam8134
    @spiltterspalakullam8134 3 года назад +4

    പഴേ എപ്പിസോഡ് കാണുബോൾ ഉപ്പും മുളകും നിർത്തി എന്ന് കരുതില്ല ♥️♥️

  • @asifck439
    @asifck439 6 лет назад +43

    ആ ഉണ്ണി കൃഷ്ണന്റെ പേര് ഒന്നു ഒഴിവാക്കിത്തരുവോ...

  • @Cricvid07
    @Cricvid07 6 лет назад +31

    മനസ്സ് നിറഞ്ഞു ചിരിക്കാനും, മനസ്സ് നിറഞ്ഞു കരയാനും പറ്റുന്ന ഏക ജീവിതം കഥ

  • @sanjithjohny9519
    @sanjithjohny9519 6 лет назад +310

    ബാലുവിന് കിട്ടിയ ആ ഉമ്മ കിട്ടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഒരു like അടിച്ചേ...

    • @vipinsona5388
      @vipinsona5388 6 лет назад

      Sanjith Johny ijuhhikikhhikojminijk
      ⛺️🏆🏋🏼🏅🏅🎖🎗🎪🏆🏆🏆🏆🏆🎽🎭🎭🏊🏻🏄🏾🚣🏼🐒🐥🐔🐔🐺🦄🦄⭐️🌙🌞🌜⛈🌧

    • @evarikal8690
      @evarikal8690 5 лет назад

      സത്യം

  • @moosajubail4647
    @moosajubail4647 3 года назад +3

    Lachu fans ☺️
    2021 kannunavarundo ane pole 🤭
    👇

  • @pkmeonon35
    @pkmeonon35 7 лет назад +22

    Every one in the world will be having a dad who is caring and i am a hindi girl i can't understand but can feel it fans from mumbai

  • @jayanvijayan9518
    @jayanvijayan9518 7 лет назад +14

    BALAU CHETTA .KALAKKI...UR ALWAYS GREAT..GOD BLESS U..

  • @OsmanGoni-se9nd
    @OsmanGoni-se9nd 7 лет назад +15

    ഈ യാപ്പിസോഡനല്ലാ ഉഷാറായിട്ടുണ്ട് ഉള്ളദ്പറയാലോ ബാലു ഒരു സംഭവായിട്ടൊ ഇദ്കണ്ടപ്പോ മനസ്സിനൊരു സുഗം

  • @Parijathan2010
    @Parijathan2010 3 года назад +7

    Hai shivamol super action poilchu 🥰🥰💞💓💓🥰🥰

  • @Jj-ym8ux
    @Jj-ym8ux 8 лет назад +33

    a simple screenplay but beautiful..congrats to everyone

  • @abhijithms2149
    @abhijithms2149 6 лет назад +16

    One of the best episodes..... Nice

  • @rahulraj-io9es
    @rahulraj-io9es 7 лет назад +55

    ലൈക് എന്റെ ഫാമിലി
    കാശ് കൈയ്യിലുണ്ടെങ്കിൽ
    നുമ്മടെ കാർന്നോരു ഇങ്ങനൊക്കെയാ

  • @v3vlog162
    @v3vlog162 4 года назад +8

    Keshu fans like adi

  • @nisammohad5146
    @nisammohad5146 8 лет назад +55

    മികച്ച പ്രകടനം എല്ലാ വരും

  • @safeerpsycho3804
    @safeerpsycho3804 7 лет назад +36

    great always father is best nice program ...all the best for coordinator s

  • @jollykp7372
    @jollykp7372 5 лет назад +15

    Shivaku lechuvine onnu respect cheyam.lechu fans like😆😆😆

  • @karthikeyan.s4683
    @karthikeyan.s4683 3 года назад +5

    ഈ episode full ശാന്തമാണ്

  • @vishnusurya5389
    @vishnusurya5389 4 года назад +861

    ബാലു ചേട്ടനെ നമുക്ക് മുഖത്തു നോക്കി പറയാം ബാലു ചേട്ടനൊക്കെ ഒരു നടൻ ആണെന്ന്

    • @stranger.....692
      @stranger.....692 4 года назад +11

      Ayinu

    • @vishnusurya5389
      @vishnusurya5389 4 года назад +3

      @@stranger.....692 da poda kochu myrr🥴

    • @laibagul5761
      @laibagul5761 4 года назад +4

      @@stranger.....692 uiiiiiiiiiink(k(0m.

    • @harikrishnankdhines1931
      @harikrishnankdhines1931 4 года назад +18

      നടൻ അല്ല ഒരു അച്ഛന്റെ സ്നേഹം ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ഇത്രയും നല്ല കമൻ റിനു ആരും ലൈക്ക് ചെയ്യാത്തത് എന്താ👏👏👏👏

    • @sajeevtharayil5111
      @sajeevtharayil5111 3 года назад +1

      Vusqxwwszftefxgjohgjhjkoo

  • @priyas2995
    @priyas2995 7 лет назад +32

    ed kandappo my father polae...same like my father..paise echiri kooduthal undengil annu perunnala...I love my dad..baluchetta kalalki

  • @anjuvlog1815
    @anjuvlog1815 6 лет назад +7

    09.22 his love towards keshu. Loved it

  • @ashwinthomas7861
    @ashwinthomas7861 7 лет назад +18

    Best episode ever😍✌

  • @anuanoos3613
    @anuanoos3613 4 года назад +6

    My fans uppum mulakum team ❤❤🥰🥰😍😍💕💘

  • @CheppiKMK
    @CheppiKMK 8 лет назад +28

    kidimam.. thanks a lot flowers.. we enjoy this family lot

  • @SureshDas-nm8qq
    @SureshDas-nm8qq 3 года назад +6

    കണ്ണ് നിറഞ്ഞുപോയിരാവിലെ 😭😭😭😭😭😭🌹😔😔

  • @laneeshchandran9667
    @laneeshchandran9667 8 лет назад +6

    parayan vakukalilla... Baluetta chettan oru sambavamaaa l really appreciate you👍👍👍👍

  • @sameermgt9066
    @sameermgt9066 8 лет назад +40

    swantham kudumbam pole tonnipokunnu really very nice programe....

  • @abhishekbiju4945
    @abhishekbiju4945 4 года назад +4

    Balu chettanu makkalodulla snakam oru rakshayum illa ketto atharakku ishtamanu ee uppum mulakum kudumbathina 😜😜😜😜

  • @justinjoseedappavoor1300
    @justinjoseedappavoor1300 6 лет назад +19

    ഡീസൽ ഓട്ടോക്ക് പെട്രോൾ ഓട്ടോയുടെ സൗണ്ട്

  • @yasilogin6783
    @yasilogin6783 5 лет назад +100

    അച്ഛൻ വന്ന ഓട്ടോറിക്ഷ യുടെ ശബ്ദം മാറിയോ ന്നൊരു സംശയം

    • @anoopg2788
      @anoopg2788 5 лет назад +1

      Ys njn ee oru comment ann aneshichey kitty😂😂😂😂😂

    • @anoopkumar-qp7vm
      @anoopkumar-qp7vm 4 года назад

      Njaanum e comment anweshikkuvaayirunnu 😂😂

  • @jagadeeshsujjaluru1
    @jagadeeshsujjaluru1 6 лет назад +18

    its really good to have a daughter like shivani Mol

  • @sahadevankh7364
    @sahadevankh7364 6 лет назад +9

    Best episode.....Balu thambi super.....!!!!

  • @aseemtvm4677
    @aseemtvm4677 3 года назад +2

    2021 ഇൽ കാണുന്ന വർ ഉണ്ടോ ഉപ്പും മുളകും ഇഷ്ടം💓🥰😍

  • @georgeks7707
    @georgeks7707 3 года назад +9

    Sweet family 🥰🥰🥰❤❤❤

  • @viswajith6832
    @viswajith6832 3 года назад +2

    എപ്പോഴും ചിരിപികുന്ന ബാലു ഇപ്പോ sed ആകി😭😭

  • @noushadnoushad7173
    @noushadnoushad7173 Год назад +4

    2023 ee episode kaanunnavar undo

  • @merlinabraham4913
    @merlinabraham4913 8 лет назад +20

    pavam achan spr family

  • @villain2261
    @villain2261 6 лет назад +5

    Ithanu njnga paranja family, ithanu family 💗💗💗💗💗💗

  • @gfrcompany7234
    @gfrcompany7234 8 лет назад +2

    ശരിക്കും ഇങ്ങനൊരു ഫാമിലി എനിക്കും വേണം😁😁😁😁😁😁

  • @pubg4624
    @pubg4624 5 лет назад +3

    balu chetta karanju poyi sathyam super climax super ! panam pathmanabhante 😘😘😘

  • @parukuttykannan385
    @parukuttykannan385 4 года назад +7

    2020 il കാണുന്നവർ ഉണ്ടോ

  • @ashaor7916
    @ashaor7916 4 года назад +3

    I love uppum mulakum uppum mulakum kanunna ellavarum like adiche

  • @HariKrishnan-ql8yk
    @HariKrishnan-ql8yk 6 лет назад +20

    1000രൂപയ്ക്കു 3 k വെളിച്ചെണ്ണ തന്നെ കിട്ടോ