1989 ജനുവരിയിലെ ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞ സമയം ... ചങ്ങനാശ്ശേരി എസ്. ബി കോളേജിന്റെ സയൻസ് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ ജെയിംസ് ജോസഫ് സാർ രണ്ടാം വർഷ പ്രീ ഡിഗ്രിക്കാർക്ക് ബോട്ടണി സ്പെഷ്യൽ ക്ലാസ്സ് എടുക്കുന്നു... അകലെ നിന്നും കോളാമ്പിയിൽ 'മാനസ നിളയിൽ... ഒഴുകി വരുന്നു... ക്ലാസ്സ് കേൾക്കണോ അതോ പാട്ടു കേൾക്കണോ എന്നറിയാതെ ഒരു 17 കാരൻ വയസുകാരൻ...തിരികെ വരാത്ത ആ നല്ല നാളുകൾ ❤ൽ
My wife graduated fro SBC 1988 i met her in USA for her PhD. I was doing my PhD. We are married 34 years. College life is the best time in our life Thank you
@@syedmohammed7852 I left kerala when I was 14 years old. In Us high school is 12th grade which means Plus 2 .Actually i started working in a restaurant fo buy a car age of 16.Thank you
ധ്വനി സിനിമയുടെ ഗാനങ്ങളിലെ ഓരോ വരികളിലും ഭാവനയുടെ ഓരോ കടലാഴങ്ങളുണ്ട് അതോടൊപ്പം അതി മനോഹര ലൊക്കേഷനുകളും ഗാനമെഴുതിയ യൂസഫലി കേച്ചേരി സാർ .. മലയാളി മറവിയുടെ ആഴങ്ങളിലേക്ക് മുക്കി താഴ്ത്തിയ മഹനീയ നാമം
ഒരു കാലഘട്ടത്തിന്റെ കാല്പനികതയെ മുഴുവൻ ആവാഹിച്ച നല്ല ഒരു മലയാള സിനിമാഗാനമായിരുന്നു കൂടാതെ ധ്വനി എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നുമിച്ചമായിരുന്നു
Musicmeastro Naushaad Ali had proved that music has no boundaries. This film is his single movie another language the standard of work is as usual his native language. Salute he was great musian. I had listened all songs of the movie. Although I don't know malayalam but i enjoyed the track.
We feel that God Saraswati.herself is dancing with this song by Daassettan Ofcourse yusafali is also a legend of Malayalam film song . Actress shobana is famous in Bharat Natyam. All the wishes. Celestial voice only this song no background music. 🙏
25 വർഷം മുൻപ് എന്റെ നാട്ടിൽ കല്യാണം ഉണ്ടാവുമ്പോ കോളമ്പി സ്പീക്കറിൽ ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട് അന്നൊക്കെ കല്യാണം പാട്ട് കേട്ട അപ്പൊ പറയും എവിടെ കല്യാണം ഉണ്ട് എന്ന് ഒരിക്കലും മറക്കാൻ പറ്റാത്ത ആ ഒരു കാലം
It is not a lack of love that makes people unhappy,it is the Fact that you are free to be replaced with yourself and have beautiful desires which are illusions of the river adjacent to her and her husband.
ഈ മനോഹരസിനിമ യിൽ നമ്മുടെ വൈക്കം മുഹമ്മദ് സാർ ഒരു സീനിൽ ഉണ്ട്... വാണിമേൽ യമുനയിൽ നിന്നും ഒരു ദിവസം കണ്ടു... ഓർമ്മകൾ പിന്നോട്ട്... ഇന്ന് യമുന ഇല്ല എന്നാണ് അറിവ്... നൊസ്റ്റാൾജിയ....
1989 ജനുവരിയിലെ ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞ സമയം ... ചങ്ങനാശ്ശേരി എസ്. ബി കോളേജിന്റെ സയൻസ് ബ്ലോക്കിന്റെ മൂന്നാം നിലയില്‍
ജെയിംസ് ജോസഫ് സാർ രണ്ടാം വർഷ പ്രീ ഡിഗ്രിക്കാർക്ക് ബോട്ടണി സ്പെഷ്യൽ ക്ലാസ്സ് എടുക്കുന്നു... അകലെ നിന്നും കോളാമ്പിയിൽ 'മാനസ നിളയിൽ... ഒഴുകി വരുന്നു... ക്ലാസ്സ് കേൾക്കണോ അതോ പാട്ടു കേൾക്കണോ എന്നറിയാതെ ഒരു 17 കാരൻ വയസുകാരൻ...തിരികെ വരാത്ത ആ നല്ല നാളുകൾ ❤ൽ
❤
My wife graduated fro SBC 1988 i met her in USA for her PhD. I was doing my PhD. We are married 34 years. College life is the best time in our life Thank you
ഞാനും ഒരു പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു,,, ഓർമ്മകൾ പിന്നിലേക്ക് ❤️😔
@@syedmohammed7852 I left kerala when I was 14 years old. In Us high school is 12th grade which means Plus 2 .Actually i started working in a restaurant fo buy a car age of 16.Thank you
❤❤❤
90കളിൽ ആകാശവാണി നിലയങ്ങളിൽ കേട്ട് തുടങ്ങിയത് ഇന്നും കേട്ട് കൊണ്ടിരിക്കുന്നു
z
2024-ൽ കേൾക്കാൻ ആരൊക്കെ വന്നൂ 😍
ഞാൻ കേട്ടു
ഹാ എത്ര മനോഹരമായ പാട്ട് എത്ര കേട്ടാലും മതിവരാത്ത പാട്ടു😂
ഞങ്ങളുടെ നാടായ പെരുവണ്ണാംമൂഴി ഡാം പരിസരത്ത് വച്ചാണ് ഇ സിനിമയും ഗാനരംഗങ്ങളും ഷൂട്ട് ചെയ്തത്,,, എത്ര വേഗത്തിലാവർഷങ്ങൾ കടന്ന് പോകുന്നത്,,,
❤❤❤
എന്റെ നാട്ടുകാരനായ പെരിന്തൽമണ്ണ
AT അബൂ സംവിധാനം
എന്റെ ആദ്യ കാമുകിയുടെ നാട് പെരുവണ്ണാമൂഴി
എൻ്റെ കൂടി നാട്
❤
ഈ സംഗീതശിൽപ്പ സ്രഷ്ടാക്കൾക്ക് മരണമില്ല ..... ഒരിക്കലെങ്കിലും മൂളാത്ത മലയാളികളില്ല
നൗഷാദ് അലി❤ ഇന്ത്യൻ ചലച്ചിത്ര സംഗീത വിസ്മയം. ആ മഹാപ്രതിഭ മലയാളത്തിൽ സംഗീതം പകർന്ന ഒരേ ഒരു സിനിമ " ധ്വനി "
Last work tajmahal onnu kelku magical work❤️
ഒരുപാട് എന്തിനാ ഓർത്തിരിക്കാൻ ഇത് മാത്രം പോരെ
ശോഭന ചേച്ചി എന്ത് സുന്ദരി എന്ത് നിഷ്കളങ്കമായ പുഞ്ചിരി.♥️💕💕💕💝
ഈ പാട്ടിന്റെ തുടക്കം കാണിക്കുന്ന സീൻ എന്റെ നാട്ടിലെ കോഴിക്കോട് ഒരു അമ്പലം ആണ് ശ്രീ തിരുവങ്ങയൂർ ശിവ ക്ഷേത്രം
ഞാൻ പ്രീ ഡിഗ്രീ ക്ക് പഠിക്കുമ്പോഴാണ് ഈ ഗാനം ഇപ്പോഴും ഞാനിടക്ക് ഈ പാട്ട് കേൾക്കും,വല്ലാത്തൊരു ഫീൽ
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ...
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ .
മാനസനിളയില്‍.. പൊന്നോളങ്ങള്‍...
മഞ്ജീര ധ്വനി ഉണര്‍ത്തീ ...
രാഗവതി നിന്‍ രമ്യശരീരം രാജിതഭാരം മാന്മഥ സാരം
വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി ..
ദേവതുകൂലം മഞ്ജു കപോലം ..
പാലും തേനും എന്തിനു വേറെ ..
ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ ..
രൂപവതീ നിന്‍ മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം..
നീര്‍മിഴി നീട്ടും തൂലികയാല്‍ നീ
പ്രാണനില്‍ എഴുതി ഭാസുര കാവ്യം
നീയെന്‍ ചാരെ വന്നണയുമ്പോള്‍
ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ ..
പ സാ സ സ സ സ സ സ സ.. സനി പമ
പ നീ പ രി രി രി രി രി രി രി രി... സനി പനി
രിഗ രിഗ സ.. രിസരിനി സാ...
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തി...
ആ .ആ ആ ..ആ ആ
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയര്‍ത്തി....
❤
രാജിതഹാരം ആണ്.
യൂസഫലി കേച്ചേരി - നൗഷാദ് അലി - യേശുദാസ് ടീം. ഇഷ്ടം
ധ്യനി സിനിമയുടെ കാസറ്റ് വാങ്ങി ടേപ്പ് റെക്കോഡറിൽ ഇട്ട പാട്ട് കേട്ട വരുണ്ടോ അതൊക്കെ ഒരു കാലം
ധ്വനി
ഇപ്പോൾ ഈ 2021 ലും ശോഭന സുന്ദരി തന്നെ
പാലും തേനും എന്തിനു വേറെ ദേവീ മൊഴിഞ്ഞാൽ....
നീയെൻ ചാരെ വന്നണയുമ്പോൾ ഏതോ നിർവൃതി തൻ....
Wow! what a extreme Poetic imagination
The real poets stand out and their creations become timeless
*രാഗവതി* *നിൻ* *രമ്യശരീരം* *രാജിതഭാരം* *മന്മഥ* *സാരം*
Kechery sir s' hold on Malayalam language was on another level .
Ente jeevanaya song❤
அம்மே மலையாளம் ...... மதுரம் மலையாளம்......... அதி மதுரம் மலையாளம்................
Malayalam madhuram
Correct
வணக்கம் தலைவா.....🙏
உங்கள் சொநது எல்லாமே ரொம்ப ரொம்ப கறக்டு தா.....
நன்ட்ரி வாழ்த்துக்கள்.....🙏
By....Jp താമരശ്ശേരി 🌴
ധ്വനി സിനിമയുടെ ഗാനങ്ങളിലെ ഓരോ വരികളിലും ഭാവനയുടെ ഓരോ കടലാഴങ്ങളുണ്ട് അതോടൊപ്പം അതി മനോഹര ലൊക്കേഷനുകളും
ഗാനമെഴുതിയ
യൂസഫലി കേച്ചേരി സാർ .. മലയാളി മറവിയുടെ ആഴങ്ങളിലേക്ക് മുക്കി താഴ്ത്തിയ മഹനീയ നാമം
ലാവണ്യംകൊണ്ടും നോട്ടംകൊണ്ടും മന്ദഹാസംകൊണ്ടും തൻ്റെ മനസ്സ് കീഴടക്കിയ നർത്തകിയായ ചന്ദ്രലേഖയ്ക്കായി (കഥാനായിക) സ്വന്തം ഭാവനാവനിയിൽ വേദിയൊരുക്കുന്ന പൃഥ്വി (കഥാനായകൻ)...
പ്രതിഭാധനനായ യൂസഫലി കേച്ചേരിയുടെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ നൗഷാദിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
കേൾക്കാൻ നല്ല മനോഹരം ആയ പാട്ട് 💕💕💕
WoW. Dasatten. Would. No. 1.siger
The beautiful steps by Shobana and the most popular song of Dasettan makes the song so
Fantastic and extra ordinary.
Congrats Dasetta, Shobanaji.
അനശ്വര കലാകാരൻ നസീർ സാറിൻ്റെ അവസാന ചിത്രം, ധ്വനി❤
ഈ ചിത്രത്തിൽ ഒരുപാട് നല്ല പാട്ടുകൾ ഉണ്ട്...
യൂസഫലി കേച്ചേരിയുടെ വരികൾ നൗഷാദിനെ സംഗീതം യേശുദാസിനെ സ്വരമാധുര്യവും ഒത്തുചേർന്നപ്പോൾ
സംസ്കൃതവുഠ മലയാളവുഠ ചേർത്ത് പാട്ട് എഴുതുന്ന യൂസഫലിയുടെ മാജിക്
അനവദ്യ സുന്ദരമായ സംഗീത നൃത്ത ശില്പം. പ്രകൃതി കൂടി ഇതിൽ നായിക ആവുന്നുണ്ട്. ഇതിന്റ ശില്പികൾക്ക് അഭിനന്ദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ
യൂസഫലി കേച്ചേരി യുടെ, നല്ല, വരികൾ,പാട്ടു കൾ, ഹിറ്റ്, ,,, സിനിമ, പരാജയം
Super lines , super song , super singing...👌👌06/07/2024 nu njan kelkkunnu..
മനസ്സിൽ തങ്ങി നിൽക്കുന്ന ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന് ❤❤❤
പെരുവണ്ണാമൂഴി ഡാം പരിസരം എന്ത് മനോഹരം
ഒരു കാലഘട്ടത്തിന്റെ കാല്പനികതയെ മുഴുവൻ ആവാഹിച്ച നല്ല ഒരു മലയാള സിനിമാഗാനമായിരുന്നു കൂടാതെ ധ്വനി എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നുമിച്ചമായിരുന്നു
Naushad mastreo magic musician legend proud of you super mellody magic song
2024 aarane kelkunathe...ayiram namaskaram to the composer singer, lyricist and those who were instrumental in this.
❤💖👍😀..my favorite song...
പാലും തേനും എന്തിനു വേറെ ദേവി നീ മൊഴിഞ്ഞാൽ...👌
❤️❤️👍👍 sobhana
ജയറാം സോങ്‌സ് ഇഷ്ടം 🥰🥰🥰🥰
Brings sweet memories wrapped in nostalgia. Ho Ho how wonderful❤❤❤❤❤❤
Dear shobhana thanks and wish you best of luck sd this is a superb acting
ഈ ഗാനം കേൾക്കുമ്പോൾ ഒരിക്കലും മരിക്കാത്ത കാലഘട്ടത്തിലേക്ക് പോകുന്നു...
മാനസ നിളയിൽ പൊന്നോളങ്ങൾ
ഹും ഉം ഹും ഹും ഹുംം
ഹും ഉം ഹും ഹും ഹുംം.....
ഹുംഉം ഉം ....ഹും ഹുംം.....
ഹുംഉം ഉംഉം ഉംഹും,,,ഹും
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനി ഉണർത്തീ
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീ.. രധ്വനി ഉണർത്തീ
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയർത്തീ.....
വേദിക പണിതുയർത്തീ
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനി ഉണർത്തീ
രാഗവതീ നിൻ രമ്യശരീരം
രാജിത ഹാരം മാന്മഥ സാരം
വാർക്കുനു ചില്ലി വിണ്മലർ വല്ലീ
ദേവ ദുകൂലം മഞ്ജു കപോലം
പാലും തേനും എന്തിനു വേറേ
ദേവീ നീ.... മൊഴിഞ്ഞാൽ
ദേ...വീ നീ മൊഴിഞ്ഞാൽ
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനി ഉണർത്തീ
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീ...രധ്വനി ഉണർത്തീ
രൂപവതി നിൻ മഞ്ജുള ഹാസം
വാരൊളി വീശും മാധവമാസം
നീർമിഴി നീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ ഭാസുര കാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർ..വ്വൃതി ഞാൻ
ഏ..തോ നിർവ്വൃതി ഞാൻ
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനി ഉണർത്തീ
മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീ...രധ്വനി ഉണർത്തീ
പ സ സ സ സ സ സ
സ സ സ നി പ മ പ നി
പ നീ രി രി രി രി രി
രി രി രി സ നി പ നി രി
ഗ രി ഗ സ.. നി സ രി നി.. സാാ........
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയത്തീ
ആ.അഅ.. ആ.അ.അ അ...അ.അ ആാ
ഭാവനയാകും പൂവനി നിനക്കായ്
വേദിക പണിതുയർത്തീ
nee en chare vannanayumbol etho......... ❤❤❤❤❤❤
Musicmeastro Naushaad Ali had proved that music has no boundaries. This film is his single movie another language the standard of work is as usual his native language. Salute he was great musian. I had listened all songs of the movie. Although I don't know malayalam but i enjoyed the track.
It will be much more enjoyable if you know Malayalam or sanskrit ..
Wow What an artist Shobhana
ദാസട്ടന്റെ മുമ്പിൽ പിടിച്ചുനിന്നൂ പറയാൻ വാക്കുകൾ ഇല്ല 🙏🙏
*രാഗവതി* *നിൻ* *രമ്യശരീരം* *രാജിതഭാരം* *മന്മഥ* *സാരം*
Kechery sir s' hold on Malayalam language was on another level .
രാജിതഹാരം ആണ്.
palum thenum enthu vere Devi nee mozhijal... aaha enth lyrics superb ❤❤❤
Good song....💓💓💛💛
I love this song
Legend yesudas sir voice good 👍👍👍👍👍
മൂവി 📽:-. ധ്വനി........... (1988)
സംവിധാനം🎬:-എ ടി അബു
ഗാനരചന ✍ :- യൂസഫലി കേച്ചേരി
ഈണം 🎹🎼 :- നൗഷാദ്
രാഗം🎼:- ആഭേരി
ആലാപനം 🎤:-കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
മാനസനിളയിൽ പൊന്നോളങ്ങൾ.......
മഞ്ജീരധ്വനിയുണർത്തി............
മാനസനിളയിൽ പൊന്നോളങ്ങൾ.......
മഞ്ജീരധ്വനിയുണർത്തി............
ഭാവനയാകും....
പൂവനിനിനക്കായ്..........
വേദിക പണിതുയർത്തി.........
വേദിക പണിതുയർത്തി.........
(മാനസനിളയിൽ........)
രാഗവതീ - നിൻ......
രമ്യശരീരം..........
രാജിതഹാരം മന്മഥസാരം........
വാർകുനുചില്ലി വിണ്മലർ വല്ലി............
ദേവധുകുലം..........
മഞ്ജുകപോലം.......
പാലും തേനും എന്തിനുവേറേ.........
ദേവീ നീ മൊഴിഞ്ഞാൽ..........
ദേവീ നീ മൊഴിഞ്ഞാൽ..........
(മാനസനിളയിൽ........)
രൂപവതീ - നിൻ....
മഞ്ജുളഹാസം.......
വാരൊളിവീശും......
മാധവമാസം......
നീൾമിഴിനീട്ടും തൂലികയാൽ - നീ.......
പ്രാണനിലെഴുതീ.........
ഭാസുരകാവ്യം.........
നീയെൻ ചാരേ വന്നണയുമ്പോൾ.......
ഏതോ നിർവൃതി - ഞാൻ
(മാനസനിളയിൽ..........)
പ സാ സ സ സ സ സ സ സ(?) സനി പമ...
പ നീ പ രി രി രി രി രി രി രി രി(?) സനി പനി......
രിഗ രിഗ സ.. രിസരിനി സാ........
ഭാവനയാകും പൂവനി നിനക്കായ്.....
വേദിക പണിതുയര്‍ത്തി.......
ആ .ആ..... ആ ..ആ..... ആ........
ഭാവനയാകും പൂവനി നിനക്കായ്...
വേദിക പണിതുയര്‍ത്തി....
Thanks dear shobhna and jairaj good acting also good song
നല്ലഗ്രാമീണഭംഗിനൃത്തവുംഭംഗി
Beautiful song by uesudas
Excellent Song 💐🙏🌹
Lovely sweet 💯❤❤❤❤❤❤🥰🥰🥰👌👌👌
പൊന്നൂസ് 🙏 നമ്മൾക്കും ഒരു ജീവിതം ഉണ്ടോ 🙏❤️❤️🙏🙏🙏❤️🙏 ഈ പാട്ട് കാണുമ്പോൾ 🙏 ഒരുപാട് സന്തോഷവും🙏 വേദനയുമുണ്ട് 🙏🙏 എന്താണ് എന്ന് കേട്ടാൽ അറിയില്ല 🙏🙏
എന്റെജീവനായസോങ്
ഒരിക്കലും പിന്നിൽ പോകാത്ത പാട്ട്
Palum tenum enthinu vere......❤❤❤ Enthoru varikal❤❤..
This song is one of the best ever heard malayalees in the film. Congratulations Daassettan...🙏
My favorite song❤❤❤❤
KJ യേശുദാസ്
അസാധ്യ ശബ്ദ മാധുര്യം 🌹🌹👍
evergreen...
Manasanilayil super.
Annum kalkum🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Ee beautiful 😍❤️ oru koodi like my school 🏫🎒 days my memory beautiful 😍❤️❤️❤️❤️❤️
Very
Very
Nice
Songs
Thanks best dancing by dear shobhana
We feel that God Saraswati.herself is dancing with this song by Daassettan
Ofcourse yusafali is also a legend of Malayalam film song . Actress shobana is famous in Bharat Natyam. All the wishes. Celestial voice only this song no background music. 🙏
മനസ്സിൻ അടിത്തട്ടിൽ മങ്ങലേൽക്കാത്തത്തഗാനങ്ങളാണ്ധ്വധിയിലെഗാനങൾ
എന്റെ പ്രാണ പ്രിയക്ക് ❤
I am Listening First 🎶🎉🎉
👌👌
Nalla jodi.
പറ്റുമോ ഇത് പോലെ പാടാൻ ഇല്ലേൽ പാടാൻ പോകരുത്
Rafi, kishor, hariharan, spb, lata, janaki, chithra, ghoshal, swarnalatha, susheela okke padunnavar alle😀
ദാസിനെക്കാൾ ഭംഗിയിൽ ഇത് പാടിയ സാധുക്കളെ ഞാൻ കേട്ടിട്ടുണ്ട്
Yes you are correct
Mm.Thankyou so much.
SAK
❤️🎵🎶❤️
Yesudas sir
Thekady lake, Kumily!!!
Unnimaya ❤❤❤❤❤
Hi super
👌❤❤❤❤
നല്ല song
എൻ്റെ.നാട്.
How sad, not a word about the lyricist, the creator of the song
This new generation malayalees cannot imagined this type of songs by yusafali kacheri and Dassettan team sealed leakage of opinions ....god is great
2:57 ooh ❤️❤️❤️❤️❤️❤️
Shobana ❤️
25 വർഷം മുൻപ് എന്റെ നാട്ടിൽ കല്യാണം ഉണ്ടാവുമ്പോ കോളമ്പി സ്പീക്കറിൽ ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട് അന്നൊക്കെ കല്യാണം പാട്ട് കേട്ട അപ്പൊ പറയും എവിടെ കല്യാണം ഉണ്ട് എന്ന് ഒരിക്കലും മറക്കാൻ പറ്റാത്ത ആ ഒരു കാലം
🥰🥳
2023 l kettavar like
It is not a lack of love that makes people unhappy,it is the Fact that you are free to be replaced with yourself and have beautiful desires which are illusions of the river adjacent to her and her husband.
GANAGANDHARVAN RESPECT YOU SIR,
ഈ മനോഹരസിനിമ യിൽ നമ്മുടെ വൈക്കം മുഹമ്മദ് സാർ ഒരു സീനിൽ ഉണ്ട്... വാണിമേൽ യമുനയിൽ നിന്നും ഒരു ദിവസം കണ്ടു... ഓർമ്മകൾ പിന്നോട്ട്... ഇന്ന് യമുന ഇല്ല എന്നാണ് അറിവ്... നൊസ്റ്റാൾജിയ....
4:25 ❤
Shobhamad dancing is fine
Ee paattinu dislik cheyyan aarkka thonniyea ethra nalla paattaa😍
a very good actress
Ashtamudi kayalie Anna nada thoniyile chinnakili
Maranam. Vare marakilla marichalum marakilla
Poli song