ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 84

  • @sujasunil6087
    @sujasunil6087 2 часа назад +4

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sunithathomas7624
    @sunithathomas7624 2 часа назад +3

    Ente, kudumbathe. Anugrahikenamme❤

  • @mablevijayan2638
    @mablevijayan2638 2 часа назад +5

    അമ്മേ മാതാവേ ഞങ്ങടെ കൂടെ നിഴലായി വരണമേ മാതാവേ

  • @sunithathomas7624
    @sunithathomas7624 2 часа назад +2

    Amma. Mathava🙏🙏🙏

  • @sumibinu647
    @sumibinu647 53 минуты назад +1

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിക്ക് നല്ലൊരു വിസ കിട്ടുവാൻ അനുഗ്രഹിക്കണമേ അമ്മയുടെ അനുഗ്രഹം വെളിപ്പെടുത്തണമേ മാതാവേ എന്നെ അങ്ങയുടെ ഒരു സാക്ഷിയാക്കി മാറ്റണം മാതാവേ

  • @bijimathew6000
    @bijimathew6000 2 часа назад +1

    മാതാവേ എന്റെ മോനെ അനുഗ്രഹിക്കണ്ണമേ

  • @achammajoy3143
    @achammajoy3143 2 часа назад +2

    Amen 🙏 🙏 🙏 🙏 🙏 🙏

  • @indiranair5037
    @indiranair5037 47 минут назад +1

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് എല്ലാം കാര്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങളും തരണമേ ഈശോയെ നന്ദി സ്തോത്രം ആമേൻ

  • @mablevijayan2638
    @mablevijayan2638 Час назад +1

    അമ്മേ മാതാവേ സൗദിയിൽ ജോലി ചെയ്യുന്ന ജോർജ്ജിന്റെ മാനസികവും ശാരീരികവുമായ എല്ലാ അസ്വസ്ഥതയും നീക്കി അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @achammamathew1644
    @achammamathew1644 3 часа назад +3

    അമ്മെ മാതാവേ o എൻ്റെ മോൻ്റെ ജീവിതത്തിലേക്ക് കൃപ വർഷിക്കുകയും ചെയ്യണമേ

  • @cicilyben4723
    @cicilyben4723 2 часа назад +2

    Amen🙏❤❤🙏❤❤🙏

  • @Minkook-on1se
    @Minkook-on1se Час назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന മാതാവേ. അമ്മേ അമ്മ എനിക്ക് കഥമ്പത്യതയിൽനിന്നും രക്ഷ നേടാനുള്ള ഒരുമാർഗം തന്നു അമ്മേ. ആ മാർഗത്തിൽ ഏതാനുള്ള ഒരു മാർഗം അതും കൂടി അമ്മ കാട്ടിത്തരേണമേ

  • @sijik7970
    @sijik7970 2 часа назад +2

    അമ്മേ മാതാവേ എനിക്ക് ഇസ്രയേലിന് പോകാനുള്ള വിസ തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ

  • @sumavarghese205
    @sumavarghese205 2 часа назад +2

    Parusudda Divamathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen 🙏 Please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @BennyMatthew-o6r
    @BennyMatthew-o6r 3 часа назад +5

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യതീർക്കാൽ സഹായിക്കണമേ🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is Час назад +1

    🙏അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @sujasunil6087
    @sujasunil6087 2 часа назад +2

    Innu birhday ulla ente ശ്രുതി മോൾക്ക് നല്ല വിവാഹം നടതിതരനെ അമ്മേ

  • @sherlystephen
    @sherlystephen Час назад +1

    അമ്മ മാതാവേ 🙏🏻🙏🏻🙏🏻prathanakelkene ammemathave 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @yesudasthangamoni421
    @yesudasthangamoni421 Час назад +1

    Amme ante kudumbathe kaividale 🙏🙏🙏

  • @prameelasadanandan8566
    @prameelasadanandan8566 2 часа назад +1

    Amme ente mone anugrahikkane

  • @prameelasadanandan8566
    @prameelasadanandan8566 2 часа назад +2

    Amme, ente mone anugrahikkane

  • @RajammaK-hi2iz
    @RajammaK-hi2iz 2 часа назад +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കാബാദ്ധ്യതകൾ മാറ്റി എന്റെ കുടുംബത്തിൽ അമ്മയുടെ മാദ്ധ്യസ്ഥതയിൽ എന്റെ കുടുംബത്തിന്റെ കഷ്ടതകൾ മാറ്റി തരണമേ ആമേ

  • @KvkK-c3r
    @KvkK-c3r 2 часа назад +2

    അമ്മേ മാതാവേ എനിക്കു മൂന്ന് സെന്റ് സ്ഥലം ഇന്ന് തന്നെ നൽകേണമേ കൃപാസന മാതാവേ

  • @rejithaks2257
    @rejithaks2257 47 минут назад +1

    അമ്മേ മറ്റുള്ളോർക്കുവേണ്ടി പ്രാർഥികൻ സാധിക്കണേ.. കിടപ്പുരോഗികനെ ഓർത്തു പ്രാർത്ഥിക്കുന്നു. അമ്മേ. എന്റെ കുഞ്ഞുങ്ങൾക് ജീവിതമാഗം കാണിച്ചു താരാണെമെ..

  • @MollySam-ud5go
    @MollySam-ud5go 3 часа назад +2

    Amen🙏🙏🙏🙏🙏❤️🌹

  • @SantyJohn-h7m
    @SantyJohn-h7m 23 минуты назад +1

    Amma mathave udampadi edutha Ella makkaleum anugrahikkane amme 🙏🙏🙏🙏

  • @vijishobin8456
    @vijishobin8456 Час назад +1

    Amen

  • @RajammaK-hi2iz
    @RajammaK-hi2iz 2 часа назад +3

    അതുല്യയ BSc പരീക്ഷയിൽ അമ്മ മാതാവിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കണമേ ആമേ

  • @elezebathgeorge3332
    @elezebathgeorge3332 3 часа назад +2

    അമ്മ മാതാവേ കാത്തുകൊള്ളണമേ ammen🙏🙏🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Час назад +1

    മാതാവേ എൻ്റെ മക്കളേ കുടുംബത്തേ ആശീർവദിക്കണമേ ഇന്നത്തേ ആവശ്യം സാധിക്ണേ ആമേൻ

  • @musiclver7266
    @musiclver7266 2 часа назад +3

    Ente sahodharangalude joliyude thadasam mattitharename ente ilaya sahodharangalaya sunash.anilkumar ivarkku 2perkku jolikoduthu anugrahikkenamesahodharnmarude kada bhadhyadha mattikodukkename.ilaya sahodharante madhyapanam mattikodukkename amen

  • @salithomas4861
    @salithomas4861 43 минуты назад +1

    അമ്മേ എന്റെ അമ്മേ എന്റെ കൈയുടെ വേദന പൂർണ്ണമായി mattaname🙏🙏🙏🌹🌹♥️♥️🙏🙏🙏

  • @philoraphael6647
    @philoraphael6647 3 часа назад +6

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മോളുടെ ഉദരത്തിലുള്ള കുഞ്ഞ് കഴുത്തിൽ പൊക്കിൾക്കൊടി പിണഞ്ഞു ആശുപത്രിയിൽ ആണ് സഞ്ചാരി മാതാവേ അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചു കൊളളണമെ

  • @sagarjoseph3267
    @sagarjoseph3267 3 часа назад +1

    Amme mathave njenglude niyoenglyum samarpikunnu mathysthum vhikekene amen

  • @salithomas4861
    @salithomas4861 41 минуту назад +1

    എന്റെ അമ്മേ എന്റെ. മകന്റെ എക്സാം സമർപ്പിക്കുന്നു നല്ല വിജയം കൊടുത്തു അനുഗ്രകികണമേ 🙏🌹🙏🙏🙏🙏

  • @minikr3149
    @minikr3149 2 часа назад +1

    പരിശുദ്ധ അമ്മേ റോണി ഒമാനിൽ ജോലിക്ക് പോയിരിക്കുകയാണ് അവനൊരു പരീക്ഷ അത് പാസാകണം ഏറ്റവും പെട്ടെന്ന് ജോലി കയറാൻ സാധിച്ചേക്കണേ അമ്മ അവന്റെ കൂടെ ഉണ്ടായേക്കണേ

  • @dhanyarajeev5809
    @dhanyarajeev5809 2 часа назад +2

    അമ്മേ എനിക്കിന്ന് ബാങ്കിലടയ്ക്കാൻ paisa ശരിയായില്ല അമ്മേ കനിയേണമേ 🙏🙏🙏🙏

  • @rosammaantonymolly
    @rosammaantonymolly 2 часа назад +1

    Amma. Krupa. Varshikkaname. Love. Jesus. You. Are. Great. You. Made. Many. People. The. Follower. Of. Jesus. Christ. Rev father. Joseph

  • @RenitaKj-lu9ne
    @RenitaKj-lu9ne 4 часа назад +1

    Eshuve sthothram Eshuve aradhana nanni aleluya amen Eshuve ende madave ende makkale angeyode karagalil samarpikunnu kath samrakshikename amen

  • @Lisamohan-c8t
    @Lisamohan-c8t Час назад +1

    അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ

  • @LINSONPO-hu2tu
    @LINSONPO-hu2tu 25 минут назад +2

    Nan nigoghicha niyogaghal sathichutharanama eshoya mathavaaaa enike vadi prathikanama head ache mattitharanama mattitharanama plz pray for me ammaki quteli pokan passport and visaa vakam sariyakanama brothers problem remove chayanama today enike vadi prathikanama enna smart and active akkitharnama enodi vishamam udakarutha bible writing vakam thiranama today enike oru friendina tharanama today enike exam hindi ani nala alupam udaki tharanama ❤❤

  • @BinuIssac-cj1rn
    @BinuIssac-cj1rn 2 часа назад +1

    Karthava amma innunjagalyaanugrahicanamaamen

  • @jayasree7808
    @jayasree7808 Час назад +1

    എന്റെ കൃപാസനം അമ്മേ ഈശോയെ തലച്ചോറിൽ മുഴ കാരണം മറവി വിക്കൽ ഇതൊക്കെ ഉള്ള സഹോദരന് വീട് വെക്കാൻ 80000 രൂപ അക്കൗണ്ടിൽ വന്നു മദ്യപിക്കും ഭാര്യ കേട്ടിട്ടു കൊടുക്കുന്നില്ല അമ്മേ അവൾ ജീവിതം അവസാനിപ്പിക്കും എന്നു സങ്കടം പറഞ്ഞു അമ്മേ ഈശോയെ ഇന്നു തന്ന മുഴുവൻ കാശു എടുത്തു കൊടുക്കാൻ അനുഗ്രഹിക്കണേ കൃപകൊടുക്കണേ മനസ് കൊടുക്കണേ അപ്പാ വീട് പെയ്സ്മെന്റ് ആയതേ ഉള്ളു രണ്ടു പെൺകുട്ടികൾ കിടക്കുന്നതെ ബന്തുവീട്ടിൽ അമ്മേ ഈശോയെ ഈശോയെ ഈശോയെ മഹത്വം ആരാധന അമ്മേ കൈവിടല്ലേ ➕➕➕❤️❤️❤️🌹🌹🌹🙏

  • @Kavyavishak-li9zp
    @Kavyavishak-li9zp 2 часа назад +3

    അമ്മ മാതാവേ ഇതിനും മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്ന് അറിയില്ല ഞാൻ ചെയുന്ന ഒരേ ഒരു തെറ്റ് അമ്മയോട് ഞാൻ പറഞ്ഞട്ട് ഉള്ളത് ആണ് എന്റെ പ്രമാണം തിരിച്ചു തരിക്കണമേ എനിക്ക് എന്റെ അമ്മ മാതാവേ ഉള്ളു

  • @JosmyGeorge-y4g
    @JosmyGeorge-y4g 3 часа назад +1

    അമ്മേ മാതാവേ കുഞ്ഞിന്റെ പരീക്ഷ ആണ് കൂടെ ഉണ്ടാകണേ അമ്മേ

  • @mubeenahameed2175
    @mubeenahameed2175 6 часов назад +2

    മാതാവേ. ഒരുപാട്. കടം. ഉണ്ട്. അമ്മ. ഒരുപാട്. വഴി. കാണിച്ചു. തരണം 🙏🙏🙏🙏🙏

  • @AkhilJith-x8d
    @AkhilJith-x8d 2 часа назад +2

    അമ്മേ എന്റെ അനിയൻ അഖിൽജിത്തിന്റെ ഇന്നത്തെ blood result പൂർണ്ണമായ negative ആകണേ🙏🙏🙏🙏

  • @SaikrshnatsS
    @SaikrshnatsS Час назад +1

    അമ്മേ എന്റെ മകന് ഇന്ന് സെയൻസ് പരീക്ഷയാണ് അവന്റെ കൂടെ യിരിന്നു പരീക്ഷ എഴുതണേ മാതാവേ... 🙏🙏🙏🙏നല്ല മാർക്ക്‌ കിട്ടണേ 🙏🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 Час назад +1

    🙏🙏🙏

  • @Sindhiu
    @Sindhiu Час назад +2

    Sindhu🙏❤️🙏😭😭😭😭😭rr

  • @annemelawrence6381
    @annemelawrence6381 Час назад +1

    Amma mathavae parusdda ante Amma My Sheeja Johnson family Lief and health care give it good All give it good ammajesus amen 🙏 amen 🙏 amen 🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 2 часа назад +1

    മ) താവേ എന്നോടു കൂടേ ഉണ്ടാകണമേ

  • @musiclver7266
    @musiclver7266 2 часа назад +2

    Madhave njangalkkuvendi apekshikkename amen.ente makante second semester examinte result varumpol nalla markode passakename

  • @remyaprakash2123
    @remyaprakash2123 Час назад +1

    ❤❤❤

  • @geethasugathan-oc7nb
    @geethasugathan-oc7nb Час назад +1

    Ente asuham soʻukyapeduthenam madave

  • @manjurenny4204
    @manjurenny4204 Час назад +1

    Mother Mary, help my husband, myself and kids to overcome our obstacles we face these days preventing our growth

  • @annemelawrence6381
    @annemelawrence6381 Час назад +1

    Amma parusdda tivamathave ante Amma My son shaji Lawrence lever on give it good family vacation Lief full health care give it All ammajesus amen 🙏 amen 🙏 amen 🙏

  • @johngeorge1338
    @johngeorge1338 Час назад +1

    Gingu nalla oru joli kittan prarthikkane

  • @sushaanil4752
    @sushaanil4752 Час назад +1

    Njanum udambaduyude sakshiyayi maranam varayum jeevikuvam enne anugrahikaname ente kreupasanam sanchari mathave

  • @Reena-l3q
    @Reena-l3q Час назад +1

    Amen Amen Amen ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻

  • @shylamanoj752
    @shylamanoj752 2 часа назад +1

    അമ്മേ ഞാൻ അമ്മയോട് ഈ മാസം സാക്ഷിയം പറയാൻ എന്നെ അനുഗ്രഹിക്കണം 🙏

  • @shylamanoj752
    @shylamanoj752 2 часа назад +1

    ദിവസങ്ങൾ കുറവാണു, ഒരു നിമിഷം മതി അമ്മക്ക്. ഈ മാസം സാക്ഷിയം പറയാൻ എന്നെ അനുഗ്രഹിക്കണം 🙏

  • @valsalakumary-d5t
    @valsalakumary-d5t Час назад +1

    AmmaAnnt.Dathal..Asukum..mattanama

  • @Benny-w7z
    @Benny-w7z 13 минут назад +1

    എന്റെ മാതാവേ എനിക്ക് ഒരു വി ഷ മം അറിയിക്കുവാൻ ഉണ്ട് മാതാവേ എന്റെ മൂത്ത മകൻ ഇന്നലെ എന്റെ അടുത്തുവന്നു അവനോട് ഞാൻ പറഞ്ഞു അവന്റെ ഭാര്യ യെയും കുഞ്ഞിനേയും ക്കു ട്ടി വിട്ടിൽ വരാൻ ഒന്ന് കാണാനാണ് പക്ഷേ അവൻ പറഞ്ഞു അവൾ വരില്ലെന്ന് അവൾക്കു ഞങ്ങളെ വേണ്ട ഞങ്ങളുടെ മകനെ മാത്രം മതി ഞങ്ങൾക്ക് അവർ ഒന്നും തരേണ്ട പക്ഷേ ആ കൊച്ചിനെ എങ്കിലും ഒന്ന് കാണാൻ സമ്മതിച്ചാൽ മതിയായിരുന്നു അതും ഇല്ല എന്റെ ഭാഗത്തു തെ റ്റു ണ്ട് അദ്യമേ അവനോട് എല്ലാം പറ ഞ്ഞാൽ മതിയായിരുന്നു അവര് വഴക്ക് ഉണ്ടാക്കിയാൽ നാണക്കേട് ആണല്ലോ എന്ന് വിചാരിച്ചു അവളുടെ സ്വഭാവം മാറ്റിത്ത രണമേ അവൾ ക്കു ഞ്ഞു മായി വന്നിട്ട് പോണം ഒന്ന് കാണാനാണ് മാതാവേ

  • @rosammaantonymolly
    @rosammaantonymolly 2 часа назад

    Dani. Antony. And. Christnsjourney. In. February. Fifteenth. Bless. This. Family. They. Should. Believe. In. Udampady. And. Receive. Jesus. And. Mary. Ave. Maria. Praise. The. Lord. Amen

  • @geethasugathan-oc7nb
    @geethasugathan-oc7nb Час назад

    Ammamadave enteyum makaludeyum asuham mattitharename. Paruvine full score nalki anugrahikkaname. Makalude sthalam vittutharename mattoru sthalam vangitharename

  • @geethasugathan-oc7nb
    @geethasugathan-oc7nb Час назад

    Ammamadave athulyak exam nallapola ezhuthanulla Kripa nalkename parisudhatmavine ayache njanam nalki budhiyum ormasakthiyum nalkename. Exam answer poornamayi ezhuthanulla Kripa nalkename

  • @remyaprakash2123
    @remyaprakash2123 2 часа назад

    Amme cheyn pona anugrahathinu nadhi appaa
    Men sthothram
    Remya prakash

  • @rosammasebastian5430
    @rosammasebastian5430 22 минуты назад

    Ammaentemontevevahamjanuvaryeighteenilnadathitharanameenteudambadyneyogagalallamsathichutharanameamen

  • @johngeorge1338
    @johngeorge1338 Час назад

    Amme njagalude kadangal veetan sahayikkaname

  • @RosilyThomas-k4g
    @RosilyThomas-k4g 2 часа назад

    എന്റെ D&C ആണ്
    അനുഗ്രഹിക്കണമെ

  • @JosmyGeorge-y4g
    @JosmyGeorge-y4g 3 часа назад

    എനിക്ക് ഓൺലൈൻ ജോബ് ചെയ്യാൻ സഹായിക്കണേ അമ്മേ

  • @leelapaul992
    @leelapaul992 2 часа назад

    Esoye parishudha amme njangalude sthalam vilpana esoyum ammayum etteduthath anallo.samayachurkam baki njangalu athu sadichutharaname

  • @SumanSingh-c9u
    @SumanSingh-c9u 3 часа назад

    Amme matave bangaloril hospitalil asughamayite kidakunna milan nuventi prartikunnu aakunjinte asughambhetam aaki kodukename sanchari matave

  • @anishajoyanimoljoy
    @anishajoyanimoljoy 17 минут назад

    Amma mathave dialysis cheyyuna my husband na pole ooro makkalaleum sugapeduthanama amma mathave

  • @LINSONPO-hu2tu
    @LINSONPO-hu2tu 23 минуты назад +1

    Mathava enike angry mattitharanama
    Enike oru bad sister undi
    Avala vakam kodupokanama

  • @johngeorge1338
    @johngeorge1338 Час назад

    Amme mathave thomasnte marriage nadthitharamame

  • @prameelasadanandan8566
    @prameelasadanandan8566 2 часа назад

    Amme, echikku 2 lk loan kittane

  • @anishajoyanimoljoy
    @anishajoyanimoljoy 8 минут назад

    Amma mathave cancer asukam mmoolam vedana anunhavikkuñ ammachii ya sukapefuthaname amma matheva

  • @alexanderminimole8298
    @alexanderminimole8298 3 часа назад

    Makkalute exam

  • @LissyJoy-o1s
    @LissyJoy-o1s 21 минуту назад

    Amma.enta.ear.problam.matti.thrana

  • @JaisanAntony-q1w
    @JaisanAntony-q1w 3 часа назад

    Jaisonantony

  • @bindujohnson4572
    @bindujohnson4572 3 часа назад +1

    A̤m̤m̤e̤ e̤l̤l̤a̤ k̤a̤r̤y̤a̤n̤g̤a̤l̤i̤l̤ṳm̤ v̤a̤z̤h̤i̤ n̤a̤d̤a̤t̤h̤i̤t̤h̤a̤r̤a̤n̤a̤m̤e̤ a̤m̤m̤e̤n̤