കണ്ണൂരിലെ സീറപ്പം / സീൻസിലായി കഴിച്ചിട്ടുണ്ടോ? കഴിക്കാനും കാണാനും സൂപ്പർ Seerappam / Evening Snacks

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 119

  • @MuhammedAnsaf-z3s
    @MuhammedAnsaf-z3s 26 дней назад +1

    ഞാൻകണ്ണൂർ കോയിലി ഹോസ്പിറ്റലിൽ ഇണ്ടാകുമ്പം കൊണ്ട് വന്നിനി. നല്ല രുചിയാണ് ❤️❤️

  • @geethamenon2597
    @geethamenon2597 11 месяцев назад +12

    ഞാനും ഇത് ഇപ്പോഴാണ് കാണുന്നത്... ഇതുവരെ കഴിച്ചിട്ടില്ല...! എന്തായാലും ഉണ്ടാക്കി നോക്കാം... ട്ടോ!😃 👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 месяцев назад

      Thank you😍😍

    • @Shamil-wp6ru
      @Shamil-wp6ru 11 месяцев назад

      ​@@NIDHASHASKITCHEN😊🥳

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 месяцев назад

      ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 месяцев назад

      ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ

  • @SahiraMC
    @SahiraMC 11 месяцев назад +5

    Taliparambile favourite aan❤

  • @shahanaslukku3471
    @shahanaslukku3471 11 месяцев назад +2

    Super eppozha nannum kanunne I will try

  • @Nikshpakshan
    @Nikshpakshan 11 месяцев назад +3

    നാടൻ കേൾക്കാനാണ് ഇഷ്ടം

  • @farahkitchensecrets1394
    @farahkitchensecrets1394 11 месяцев назад +2

    So nice and very tasty and yummy and healthy and unique recipe 😋 best wishes for you 👏 👌 God bless you 👏 👌 thanks for sharing ❤

  • @IHS-SecondComing
    @IHS-SecondComing 11 месяцев назад +1

    Similar to jilebi even dough

  • @PrathibhaNair-h5h
    @PrathibhaNair-h5h 11 месяцев назад +6

    കണ്ണൂർ ആണ്.. But ഇത് വരെ കഴിച്ചിട്ടില്ല.. Try ചെയ്ത് നോക്കാം ഇനി 🥰

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 месяцев назад

      😍😍

    • @muneerkpkp8795
      @muneerkpkp8795 11 месяцев назад

      Okay thank you so much

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 месяцев назад

      ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ

  • @Nikshpakshan
    @Nikshpakshan 11 месяцев назад +2

    സംഭവം suuper

  • @rasheedrasheed7979
    @rasheedrasheed7979 11 месяцев назад +4

    Kazichittund.Recipe kittan kathirunnu njan. Thanks❤

  • @NasifHaira
    @NasifHaira 11 месяцев назад +1

    നമ്മളെ വിട്ടിൽ ഉണ്ടാകാറുണ്ട്

  • @husnashammas
    @husnashammas 11 месяцев назад +1

    Ente umma undaakum

  • @shamirak1006
    @shamirak1006 11 месяцев назад +1

    സൂപ്പർ

  • @minnuchachu7674
    @minnuchachu7674 11 месяцев назад +2

    എന്റെ fvrt

  • @Riya-pc8js
    @Riya-pc8js 11 месяцев назад +1

    Kyveesal maida posi kondaan

  • @Shamilisumesh
    @Shamilisumesh 11 месяцев назад +3

    കാണുമ്പോ തന്നെ കൊതിയാകുന്നു 🥰 super 👌👌👌

  • @sadiyaashkar6618
    @sadiyaashkar6618 11 месяцев назад +1

    Ari auzhunnu arach ethra time vekkanam....

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 месяцев назад

      Rest cheyyaan vekkenda just syrup readyaavunna time madhitta 😍😍

  • @farsanapv
    @farsanapv 11 месяцев назад +2

    Njan wait cheytha vedio😊

  • @Speedy_Ninja129
    @Speedy_Ninja129 11 месяцев назад +3

    Super sanckas 😋👌

  • @muhammadsafar4194
    @muhammadsafar4194 11 месяцев назад +3

    Hai. Njaan. Paalakkaad. Umma. Kannurukaariyaan. Ith. Umma. Undaakaarund. Ummaak
    . Thaathaanthe. Verdiyo. Nalla. Ishttamaane❤❤❤❤

  • @somthingbeautifulforgod9119
    @somthingbeautifulforgod9119 11 месяцев назад

    Kanumbo kothithonnunnu

  • @shaheebakp9930
    @shaheebakp9930 11 месяцев назад +1

    Nangalude ivide panjasarakku pakaram sharkarayannu cherkkunnthu panjasarayum cherkkum ivide ithinnu malappuram മിടായി ennu parayum

  • @fareedarafi3700
    @fareedarafi3700 23 дня назад

    Allav paranhath 2cup uzunu.kootiyath 1 cup uzunu

  • @sreekalagopakumar3666
    @sreekalagopakumar3666 11 месяцев назад

    Thiruvananthapurath ella

  • @KokoBakeOfficial
    @KokoBakeOfficial 11 месяцев назад +1

    അടിപൊളി ആണല്ലോ 😋😋😋

  • @ashooralatief4722
    @ashooralatief4722 11 месяцев назад +1

    ഇത്... നമ്മടെ കിവീശാൽ de അനിയൻ ആണ് 😅എന്താ യാലും ഉണ്ടാക്കി നോക്കും ഇൻ ഷാ അല്ലാഹ്

  • @ABDULAHAD-bs9eu
    @ABDULAHAD-bs9eu 11 месяцев назад +1

    Samoosa unkan ethu samoosa sheetanu nallathu

  • @FathimaRifa-nt7uv
    @FathimaRifa-nt7uv 11 месяцев назад +3

    Thalassery kayyevesshal ummammas special

  • @noorunnissapp512
    @noorunnissapp512 11 месяцев назад +1

    Ithe ariyam ippol shoppil ninnum kittunnunde

  • @izzanaseer765
    @izzanaseer765 11 месяцев назад +2

    Seensilayi.❤

  • @husnashammas
    @husnashammas 11 месяцев назад +1

    Kayiveeshal alle

  • @ammarchikku7959
    @ammarchikku7959 11 месяцев назад

    Nan.kannur.ulla.ale.ane.ethevare.kahyichitilla.kaandituilla.kyivishal.undakal.unde

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 месяцев назад

      ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ

  • @jamshi7049
    @jamshi7049 11 месяцев назад

    Super👍👍

  • @pathusgallery7029
    @pathusgallery7029 11 месяцев назад +1

    Super❤

  • @majesh.n.bkumar5330
    @majesh.n.bkumar5330 11 месяцев назад +2

    This idea of coconut shell making looks super😊
    #Grihathuram.

  • @afthabafu7569
    @afthabafu7569 11 месяцев назад +3

    ഇത് പോലെ മൈതയും മുട്ടയും വെച്ചിട്ട് ട്ടുള്ള ത് ഒന്ന് കാണിച്ചു തരോ

  • @sakheena
    @sakheena 11 месяцев назад +1

    കൈബിഷൽ എന്നാ രസിപ്പ് കാണിക്കാമോ 🙏🙏🙏🙏

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 месяцев назад

      Vdo already ittin😍😍

    • @sakheena
      @sakheena 11 месяцев назад

      @@NIDHASHASKITCHEN ഞാൻ കണ്ടിട്ടില്ല ആ rasipe

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 месяцев назад +1

      കൈ വീശൽ
      ruclips.net/video/YipcJuI5wGk/видео.html

  • @sareenapuzhakkara5335
    @sareenapuzhakkara5335 11 месяцев назад +1

    ഞാൻ കഴിച്ചിട്ടുണ്ട്. പ്രസവക്കൂട്ടലിന് കൊണ്ടുപോവാറുള്ളതല്ലേ

  • @CHAKKUCHIPS
    @CHAKKUCHIPS 3 месяца назад

    കണ്ണൂർ ആണ് but ഇതുവരെ കഴിച്ചിട്ടില്ല

  • @rishindooma7651
    @rishindooma7651 11 месяцев назад

  • @theertharajesh788
    @theertharajesh788 11 месяцев назад +2

    Thaliparambu undu

  • @shammu1109
    @shammu1109 11 месяцев назад +1

    👍

  • @noushadpathari8715
    @noushadpathari8715 11 месяцев назад +2

    മലപ്പുറം
    മിഠായി അപ്പം

  • @shajimalayil5886
    @shajimalayil5886 11 месяцев назад +1

    നിങൾ കന്നൂരുകർക്ക് എന്തൊക്കെ പലഹാരം ആണ്

  • @Phog-x8j
    @Phog-x8j 11 месяцев назад +1

    chirattamala

  • @sapnaaringalan3742
    @sapnaaringalan3742 11 месяцев назад +1

    എത്ര ദിവസം കേടാവാതിരി ക്കും ഈ സീറപ്പം

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 месяцев назад

      Njan ithvare store cheyth nokittillla😍😍

  • @hizu-aiman
    @hizu-aiman 11 месяцев назад +1

    ഞാങ്ങ ൾ തീരുർ ജില്ബി ചകര മുടയി എ ന് പറയു ലൈക്‌ ച് യി തു തിരിച്ചു പ്രതി സിക്കുന്ന mol

  • @sajisaji1501
    @sajisaji1501 11 месяцев назад

    👍🏻👍🏻👍🏻

  • @jameelajaleel5804
    @jameelajaleel5804 11 месяцев назад

    പാലക്കാട് ഈ ഐറ്റം ഇല്ല കണ്ണൂരുകാർക്ക് എല്ലാം വെറൈറ്റി തന്നെ

    • @FahadFahad-gu3ol
      @FahadFahad-gu3ol 11 месяцев назад

      ആരു പറഞ്ഞു പാലക്കാട് ഇല്ലന്ന്. നിങ്ങൾ കണ്ടിട്ടുണ്ടാവില്ല

  • @riyasop1920
    @riyasop1920 11 месяцев назад

    ഇത് പൂരം മിട്ടായി അല്ലെ. മലപ്പുറം ഭാഗത്ത്‌ ഉത്സവം, നേർച്ച പോലെയുള്ള പരിവാടികൾക് സ്ഥിരമായി ഉണ്ടാവാറുള്ളതാണ്.

  • @MuhammedAnsaf-z3s
    @MuhammedAnsaf-z3s 26 дней назад +1

    എന്റെ ഉമ്മാന്റെ സ്ഥലം വളപട്ടണം ആണ്. അവർ കൈ വീഷൽ എന്നാണ് പറയുന്നേ 😂😂

  • @naseerkargeen2187
    @naseerkargeen2187 11 месяцев назад +1

    Super

  • @homelandFF
    @homelandFF 4 месяца назад

    Evide ella

  • @sadiqhm555
    @sadiqhm555 11 месяцев назад +4

    കോഴിക്കോട്ട് കൈ വിശൽ അപ്പം

    • @arshidafahad98
      @arshidafahad98 11 месяцев назад +2

      Kay veeshal vera ind ath kannurum ind ith veraya

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  11 месяцев назад

      Athe😍😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  10 месяцев назад

      Kai veeshal ruclips.net/video/YipcJuI5wGk/видео.html

  • @3dots412
    @3dots412 11 месяцев назад +2

    ഞാൻ കഴിച്ചിട്ട് ഉണ്ട് ഞങ്ങളുടെ നാട്ടിൽ ഇതിനു കഴിവീശി എന്നാണ് പറയാം

  • @SalmaSalma-jj5yd
    @SalmaSalma-jj5yd 11 месяцев назад +1

    ശർക്കര മിട്ടായി എന്ന് പറയും
    മലപ്പുറം

  • @lailalailaarshad5491
    @lailalailaarshad5491 11 месяцев назад +1

    Knnuraane pakshe eth vare kayichittilla

  • @sumamr3733
    @sumamr3733 11 месяцев назад +1

    😢നല്ല വിശദീകരണം. ഞാൻ കേട്ടിട്ടില്ല ഉണ്ടാക്കി നോക്കാം

  • @mistervlog2.021
    @mistervlog2.021 11 месяцев назад +1

    Kai veeshi