ഈ ശബ്ദം കേൾക്കുന്നവർ ആരും ഇനി മേലിൽ ഇത് ചെയ്യരുത് / NOORE AJMER LIVE / VALIYUDHEEN FAIZY VAZHAKKAD

Поделиться
HTML-код
  • Опубликовано: 9 апр 2022
  • NOORE AJMER LIVE
    valiyudheen faizy vazhakkad
    NOORE AJMER
    valiyudheen faizy
    vazhakkad
    #valiyudheen_faizy_vazhakkad
    #noore_ajmer
    #നൂറേ_അജ്മീര്_ആത്മീയ_മജ്ലിസ്
    #noore_ajmeer
    #valiyudheen_faizy

Комментарии • 140

  • @user-mr6ot7jv3u
    @user-mr6ot7jv3u 2 года назад +1

    ഉസ്താദ് തരുന്ന ഓരോ അറിവും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. അല്ലാഹുവേ ഉസ്താദിന്ന് ദീർഘായുസ്സും ആരോഗ്യവും നൽകേണമേ..
    اللهم آمين آمين امين يارب العالمين

  • @habeebakv3145
    @habeebakv3145 2 года назад +7

    ആമീൻ.
    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകേണേ അള്ളാ .........

  • @rizukadher7426
    @rizukadher7426 2 года назад

    ഉസ്താദിന് ആരോഗ്യം ആഫിയത്തും നൽകണേ റബ്ബേ

  • @muhammedrafi147
    @muhammedrafi147 2 года назад +9

    അറിവ് പറഞ്ഞു തന്നദിൽ സന്തോഷം ഉസ്ദാദ് ദിൻ ദീര്ഗായുസും അഫീയതും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @m.t2176
    @m.t2176 2 года назад

    മനസ് നന്നാവാൻ ഉസ്താദ് ദുആചെയ്. ഈമാൻ കിട്ടി മരിക്കാനും. ഉസ്താതിന്റെ എല്ലാം ദുആയിലും ഉത്പടുത്തണേ

  • @rameeshashareeframeesha4231
    @rameeshashareeframeesha4231 2 года назад +8

    കുട്ടികൾ ഇല്ല കുറ്റപ്പെടുത്താലും പരിഹാസവും അല്ലാഹ് നീയെനിക്ക് എത്രയും വേഗം സ്വാലിഹായ സന്താനത്തെ നൽകണേ അല്ലാഹ് 🥺😔😔😔😔😔🥺🥺🥺🥺

    • @mohammedalinavasnavas8807
      @mohammedalinavasnavas8807 2 года назад +1

      കുറ്റപ്പെടുത്തുന്നവർ കുറ്റപ്പെടുത്തട്ടെ,, പരിഹസിക്കുന്നവർ പരിഹസിക്കട്ടെ, കുൻ എന്ന വേഗത്തിൽ എല്ലാം സാധ്യമാക്കുന്ന അല്ലാഹുവിനേ എല്ലാം കഴിയൂ. ഈ പരിഹസിക്കുന്നവർക്ക് അള്ളാഹു വിന്റെ റഹ്മതായിട്ട് ആണ് മക്കളെ കൊടുത്തിരിക്കുന്നത്. അത് അവർ ഓർക്കുന്നില്ല. ഒരു പരിഹാസത്തിനും ചെവി കൊടുക്കണ്ട. നന്നായി ഇസ്തിഗ്ഫാർ അധികാരിപ്പിക്കുക പ്രാർത്ഥിക്കുക. ഞാനും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം ഇൻശാ അള്ളാഹു. എനിക്ക് ഒരു മോൾ ഉള്ളൂ 18 വയസ്സ് ആയി. ഇവിടെ രണ്ടു ഇക്കമാർക്ക് കുഞ്ഞുങ്ങൾ ഇല്ല 30 വർഷം താഴെ ആയി കല്യാണം കഴിഞ്ഞിട്ട്..- സഹോദരി ഷിബിന

    • @techonly2790
      @techonly2790 2 года назад

      Aameen

    • @sharafali3879
      @sharafali3879 2 года назад

      aameen 🌹ameen 🌹🌹

    • @nasarmanjeri6107
      @nasarmanjeri6107 2 года назад

      എനിക്കും ഇത് തന്നെ പ്രശ്നം

  • @statusyt5
    @statusyt5 2 года назад +5

    ഉസ്താ ദെ എന്റെ ഭർത്താവ് ഉംറക്ക് ആമിർ ആയി പോകാൻ ആഗ്രഹം ബണ്ട് കോ വിഡ് വരുന്നതിന്റെ മുമ്പ് പോയിരുന്നു ഇനി നല്ലവണ്ണം പോയി വരാൻ ദുആ ചെയ്യണം മുക്കത്ത് നിന്നാണ്

  • @fasifas9426
    @fasifas9426 2 года назад

    എല്ലാ രെയും നന്നാക്കി തരണേ നാഥാ 😭😭

  • @arivinnilavfamily4061
    @arivinnilavfamily4061 2 года назад +4

    🇸🇦പുണ്യ മദീനയിലും🕋 മക്കയിലും🕋 പോവാനും 🇸🇦കിട്ടാനുള്ള കാശ് കിട്ടാനും 🇸🇦 ഉസ്താദ്ന്റെ വില പ്പെട്ട ദുആയിൽ 🤲 ഉൾപെടുത്തണെ🤲

    • @bushra9717
      @bushra9717 2 года назад

      ആമീൻ 🤲🏻🦚

  • @akuali9284
    @akuali9284 2 года назад +9

    ഇൻഷാ അള്ളാ.ഈ നല്ല അറിവ്കേട്ടതിൽസന്തോഷം അൽഹംദുലില്ലാ.ഉസ്താദിന്ആഫിയത്തും ഉണ്ടാവട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mujeebhadhad8394
    @mujeebhadhad8394 2 года назад +2

    ഒരുപാട് പ്രയാസമുണ്ട് ദുആയിൽ ഉൾപെടുത്തുക ഉസ്താദെ

  • @sabeersabee9444
    @sabeersabee9444 2 года назад +4

    അനിയത്തിയുടെ ഭർത്താവിന്റെ സ്വഭാവം നന്നായിക്കിട്ടാൻ ദുഹാ ചെയ്യണേ😭

  • @musvina7620
    @musvina7620 2 года назад +3

    എന്റെ ഏട്ടത്തി ഗർഭിണിയാണ്. സുഖ പ്രസവം ഉണ്ടാവാൻ ദുആ ചെയ്യണം. ചെറിയ ബുദ്ധിമുട്ടുണ്ട് അതും ശെരിയാവാൻ ദുആ ചെയ്യണം🤲🤲

  • @asnasharafu4378
    @asnasharafu4378 2 года назад

    Pareekshayil ellam pass aavaan usthaad duaa cheyyane.....Ith last chance aaan allah nee kaanunnundallo duaakk utharam nalkaneee .....aaameen

  • @Ashraf-by3cs
    @Ashraf-by3cs 2 года назад +4

    ഉസ്താദേ ഈ ദുഹായിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തതാണേ

  • @soudathcv1261
    @soudathcv1261 2 года назад +4

    വീട്ടുമാറാത്ത അലർജി മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @user-uz7hf8tl8n
    @user-uz7hf8tl8n 2 года назад +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ...

  • @badrumuneer5097
    @badrumuneer5097 2 года назад +1

    ആമീൻ 🤲🤲

  • @febinafebi9039
    @febinafebi9039 2 года назад +12

    ഇത് വല്ലാത്തൊരു അറിവാണ് ഇതൊന്നും അറിയാത്ത ആളുകൾ ഇപ്പഴും ഉണ്ട് അറിഞ്ഞിട്ടും അറിയാത്ത പോലെ നടക്കുന്നവരും ഉണ്ട് അള്ളാഹ്

  • @mujeebhadhad8394
    @mujeebhadhad8394 2 года назад +3

    ഉസ്താദിൻ്റെ എല്ലാ ദുആയില്യം ഉൾപെടുത്തുക

    • @voiceofvaliyudheenfaizy600
      @voiceofvaliyudheenfaizy600  2 года назад

      Inshaallah

    • @manu.k8712
      @manu.k8712 2 года назад

      @@voiceofvaliyudheenfaizy600 ഉസ്താദിന്റെ ദുഹാ യിൽ ഞങളെയും ഉൾപെടുത്തണേ.... വിവാഹം കഴിഞ്ഞിട്ട് 13വർഷം കഴിഞ്ഞു. ഇതു വരേയും മക്കളായിട്ടില്ല

  • @siddhusiddhu4407
    @siddhusiddhu4407 2 года назад

    ഉസ്തദെ....
    എന്റെ അസുഖം പൂർണ്ണമായും ഷിഫയാകാൻവേണ്ടി ദുആ ചെയ്യാൻ വസ്വിയ്യത്ത് ചെയ്യുന്നു...
    3വർഷമായി അരഭാഗം മുതൽരണ്ട് കാൽ പാദം വരെയും തരിപ്പ് വന്ന് മരവിച്ചു... തൊട്ടാൽ അറിയൂല..
    മലം പോകുന്നതൊന്നും അറിയൂല ഉസ്തദെ...
    വളരെ വിഷമത്തിൽ ആണ്
    നൂറേ അജ്മീർ സ്ഥിരമായി കേൾക്കുന്നവളാണ്... ഞാൻ ഇതിന്റെ മുന്നെയും ഉസ്താദി ന് ഈ കാര്യം എഴുതി മെസ്സേജ് അയച്ചിരുന്നു. 😥😥😥 insha allah🤲🏻🤲🏻🤲🏻
    ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യുമല്ലോ..
    ""ഉസ്താദിനും, ഉസ്താദിന്റെ കുടുംബ ത്തിനും വേണ്ടി ദുആ ചെയ്യൽ ഉണ്ട്...
    നാഥാ.. എല്ലാം സ്വീകരിക്കണേ യാ അല്ലാഹ്..... 🤲🏻🤲🏻🤲🏻

    • @siddhusiddhu4407
      @siddhusiddhu4407 2 года назад

      ഊരവേദന വന്ന് ഡിസ്കിന്റെ ഉള്ളിൽ ഞരമ്പ് ചതഞ്ഞു കുടുങ്ങിപ്പോയ താണെന്നാ ണ് ഡോക്ടർ മാർ പറഞ്ഞത്.....അങ്ങിനെയാണ് കാലിന് തരിപ്പ്, മരവിപ്പ് മലം ബ്ലോക്ക്‌, മൂത്രം ബ്ലോക്ക്‌ എല്ലാം വന്നത്
      സർജറിയും കഴിഞ്ഞതാണ്...
      ⭕️ഉസ്താദ് ദുആ ചെയ്യുമല്ലോ.......⭕️😥

  • @kmj5754
    @kmj5754 2 года назад

    Alhamdulillah insha allah

  • @muzammilriyaz2962
    @muzammilriyaz2962 2 года назад

    Dua cheyyane usthade

  • @falah8588
    @falah8588 2 года назад +7

    Sathyam aannu usthadh paranjadh
    Allahu kathu rakshikattee
    Aameen aameen aameen yaa rabbal aalameen

  • @salmasidhiqvvd9515
    @salmasidhiqvvd9515 2 года назад +1

    آمين آمين يارب العالمين.. 🤲🤲🤲

  • @fathimaminha.a8008
    @fathimaminha.a8008 2 года назад +1

    ദുആ ചെയ്യണേ ഉസ്താദേ മക്കൾ ഹാഫിളീങ്ങളാകാൻ....

  • @abanahmad1053
    @abanahmad1053 2 года назад

    ആമീൻ ആമീൻ ആമീൻ. ഉസ്താദ് duayil ഉൾപ്പെടുത്തണം inshaallah

  • @techonly2790
    @techonly2790 2 года назад +1

    Aameen
    Insha Allah

  • @zubaidaomr1830
    @zubaidaomr1830 2 года назад

    അല്ലാഹുവേ നീ കാക്കണേ ആമീൻ
    🤲🤲🤲🤲🤲

  • @techonly2790
    @techonly2790 2 года назад +1

    Duayil ulpeduthanee usthade

  • @jamsheenakp6439
    @jamsheenakp6439 2 года назад

    Aameen 🤲🏻, insha allah

  • @faseelashafi4817
    @faseelashafi4817 2 года назад

    Aameen
    Allahuve Ni kakane

  • @thalittlepuff2539
    @thalittlepuff2539 2 года назад +1

    Allaahu kaatu rakshikkattay🙌🏻🙌🏻🙌🏻

  • @rameeshashareeframeesha4231
    @rameeshashareeframeesha4231 2 года назад

    Duaa ചെയ്യണേ ഉസ്താദേ 🥺🥺🥺🥺വലിയ വിഷത്തിലാണ് 🥺🥺🥺🥺 നെഞ്ചു പൊട്ടുന്നു വേദനയാ സ്വാലിഹായ കുഞ്ഞിനെ പ്രസവിക്കാൻ അല്ലാഹ് എനിക്ക് ഭാഗ്യം നൽകണേ 🥺🥺🥺🥺🥺🥺🥺🥺🥺 എന്റെ msg കണ്ണുനീർ കാണുന്നവർ എനിക്ക് dua cheyyane🥺🥺🥺🥺

  • @rdgamer80
    @rdgamer80 2 года назад

    Dua cheyyanam

  • @razakrazak8476
    @razakrazak8476 2 года назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ഒരുപാട് അസുഖം ഉണ്ട്

  • @shareefa.N.A.
    @shareefa.N.A. 2 года назад +1

    امين امين امين برحمتك يا ارحم الراحمين

  • @sulaimanchickenstall8919
    @sulaimanchickenstall8919 2 года назад +2

    ആമീൻ ആമീൻ

  • @nafeesanecchi5042
    @nafeesanecchi5042 2 года назад

    Mashallah
    Aameen Aameen ya rabbal Alaameen

  • @user-su2mq8nt3l
    @user-su2mq8nt3l 2 года назад +1

    ما شاء الله 👍👍👍🕋🤲🕋

  • @muthasmuthas426
    @muthasmuthas426 2 года назад

    Usthadbarthaveentajoliyillbarkathuntavaneduahcheyyannam. Usthad. Ameen

    • @nabeenamujeeb94
      @nabeenamujeeb94 2 года назад

      Allahuvy yenty .35pavanty swornam kallam..paranju yeduthhirikkunnu .....ammayumma

  • @hafsasamsheed5222
    @hafsasamsheed5222 2 года назад

    Aameen ya rabbal aalameen

  • @zubaidaanwar6873
    @zubaidaanwar6873 2 года назад

    Mashaallah
    Ameen ya rabbal alameen

  • @sabeersabee9444
    @sabeersabee9444 2 года назад

    Ameen,🤲🤲

  • @muhammadfavas9668
    @muhammadfavas9668 2 года назад +1

    Nte uppakk vendi dua cheyyanee uppakk ellam ariyum nn lla baavam aan majlis kelkkne onnum ishttalla njngalim cheetha parayum . Umma kk valare vishamaan usthad dua cheyyanee

  • @shafeercheppi7017
    @shafeercheppi7017 2 года назад +1

    Aameen ya rabbal Aalameen🤲🤲🤲🤲🤲

  • @musvina7620
    @musvina7620 2 года назад

    Aameen🤲

  • @sainumullaakd3705
    @sainumullaakd3705 2 года назад

    Ente naathoon ente 15 pavan swarnam vaagi veeteepokumbo tharaam enn parajju.9 kollamaayi ipo njn eduthittilla enn parayunnu.ente umma tarak kashtapettu thannadha.ningalude vaappa njnaggale nokkunilla ummayan njnggalk ellam.allaahu ellam ariyunud innallakil naale rabb ad veetum.

  • @seebamolbini3564
    @seebamolbini3564 2 года назад +1

    Aameen

  • @mujeebhadhad8394
    @mujeebhadhad8394 2 года назад

    ഞാൻ സൗദിലാണ് പിന്നീടാണ് മജ് ലിസ് ക്കെൾക്കാറ്
    സ്വീകരിക്കാൻ ദുആ ചെയ്യണം

  • @nazeerputtur1180
    @nazeerputtur1180 2 года назад

    Ameen

  • @muzammilworld8813
    @muzammilworld8813 2 года назад

    Allah aameen ameen

  • @firozfiroz9310
    @firozfiroz9310 2 года назад

    ആമീൻ യാ റബ്ബുൽ ആലമീൻ

  • @mohammedfadilkm8420
    @mohammedfadilkm8420 2 года назад

    ആമീൻ

  • @hajira.ameenhajiranm4353
    @hajira.ameenhajiranm4353 2 года назад

    Ameen Ameen

  • @ayshadilnadilna1659
    @ayshadilnadilna1659 2 года назад

    അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ മോൾ ദാറുൽഹുദ യിൽ ചേരാനാഗ്രഹിക്കുന്നുണ്ട് അവിടെ kittan ദുആചെയ്യണേ

  • @junaidjunu4007
    @junaidjunu4007 2 года назад

    ഒരു പാട് തെറ്റ് ചെയ്‌തു പോയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം എല്ലാം പൊറുത്തു മാപ്പ് തരാൻ

  • @sabnaanas5622
    @sabnaanas5622 2 года назад

    امين

  • @fathimasuhara9218
    @fathimasuhara9218 2 года назад +1

    Usdhathinn afiyathulla dirkhayuss
    Undavatte🤲🤲 kodykal kadam und
    Usdhath ella majilisilum dhuha🤲🤲 cheyyane

  • @shabnayusaf1858
    @shabnayusaf1858 2 года назад +1

    Aameen yaa rabball alameen

  • @AmmuAmmu-gf2ni
    @AmmuAmmu-gf2ni 2 года назад

    Aameen yarabbal alemeen

  • @shifanathshifanath7684
    @shifanathshifanath7684 2 года назад

    Ammeen

  • @sabishameer6100
    @sabishameer6100 2 года назад

    🤲🤲ആമീൻ

  • @muhammeddilshad8067
    @muhammeddilshad8067 2 года назад

    Aameen aameen

  • @sulaimanbava7141
    @sulaimanbava7141 2 года назад

    മോന് +2പരീക്ഷ യിൽ നല്ല മാർക്ക്‌ ഉണ്ടാവാൻ ദുആ ചെയ്യണേ usthathe

  • @Xebiiin
    @Xebiiin 2 года назад

    Usthade 6 varshamayi veedpani thudangiyitt ethrayum pettenn poorthiyavan dua cheyyane

  • @sajsajitha9231
    @sajsajitha9231 2 года назад

    . Ente marumakkal veettilulla ellavarude perilum kess koduthidundd. Adhin orupad viyarppinte paiasa povunnundd. Vakkelin mattulladhinum. Usdhd dua cheyyanm cheyyanm.

  • @badrumuneer5097
    @badrumuneer5097 2 года назад

    👍👍

  • @radhiiiii1796
    @radhiiiii1796 2 года назад +1

    Ameeeen

  • @rexy_online_store
    @rexy_online_store 2 года назад

    ഇൻഷാ അള്ള വിട് പണി പുർത്തിയ വാൻദുആ ചെയ്യണം ഉസ്താ ദെ അദക്കാർ കുടുംബമാണ്

  • @Seenath363
    @Seenath363 2 года назад

    👍🏻👍🏻👍🏻

  • @jabbarworld1650
    @jabbarworld1650 2 года назад

    💯💯aameen yaa rabbal aalameen

  • @zahidellikkal2902
    @zahidellikkal2902 2 года назад

    Kadam veedan dua cheyyane

  • @qqsalim54
    @qqsalim54 2 года назад

    സത്യമാണ് ഉസ്താദ്

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 2 года назад

    വിവാഹം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲നൂറേ അജ്മീർ കുടുംബമാണ്.13 വർഷമായി ഉസ്താദേ ത്വലാഖ് ചൊല്ലിയിട്ട്. ഇനിയെങ്കിലും ദീനുള്ള ഒരു ഭർത്താവിനെ കിട്ടാൻ ഞാൻ എന്താണ് ചൊല്ലേണ്ടത് ഉസ്താദേ. എനിക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. വളരെ വിഷമത്തിലാണ് ഞാൻ

  • @safwanbayar8310
    @safwanbayar8310 2 года назад

    🤲🤲🤲

  • @rishupookotturpookottur7333
    @rishupookotturpookottur7333 2 года назад

    എന്റെ താത്താന്റെ കുട്ടി സമ മോൾക്ക്‌ കൊങ്കണ്ണ് ഉണ്ട്‌.. അത് മാറാൻ ഉസ്താദ് ദുആ ചെയ്യണം

  • @craft_creations_3858
    @craft_creations_3858 2 года назад

    Usthade sslc examil nalla markil vijayikkanum nte nalla aagrahangal nadakkanum dua cheyyane

  • @mpmasharaf8759
    @mpmasharaf8759 2 года назад

    ഉസ്താദ് ഇനി മരുമകളുടെ സ്വർണം aduth നാത്തൂന്മാർക് കൊടുത്ത് അത് തിരിച്ചു കൊടുക്കാതെ avare ബുദ്ധിമുട്ടിലാക്കുന്ന അവസ്ഥയുണ്ട് അതിനെ പറ്റി ഒരു വയളു പറയണം

  • @shainazshamnaz9824
    @shainazshamnaz9824 2 года назад

    😔😔

  • @_mohd_.nayeem_.2463
    @_mohd_.nayeem_.2463 2 года назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @siraj3224
    @siraj3224 2 года назад

    UsthadeBarthavinNallaOruVisakittanDuaCheyyanam

  • @rishupookotturpookottur7333
    @rishupookotturpookottur7333 2 года назад

    എന്റെ താത്താന്റെ കുട്ടി സന മോൾക്ക്‌ വേണ്ടിട്ടാണ് അവളുടെ അപസ്മാരം മാറാനും നടക്കാനും സംസാരിക്കാനും കാഴ്ച ശക്തി തിരിച്ചു കിട്ടാനും അവൾ സ്വയം ഭക്ഷണം കഴിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @sajla7395
    @sajla7395 2 года назад

    Plus two examil nalla markodu koode vijayikkaan dua cheyyane usthad .. Or paad parihasangal tharanam cheythittund ee result enkilum anukoolamayi avarde munnil onn kaanikkaan pattunne reetheel (90% enkilum😩) mark kittaan dua cheyyane nalla veshamathilaan dua cheyyane🤲🤲🥺

  • @muhammeddilshad8067
    @muhammeddilshad8067 2 года назад +1

    Illa usthade angeneyorikalum cheyyula.

  • @muhammedsahal9671
    @muhammedsahal9671 2 года назад

    Salihathaya makkalavan.duhachayanamusthad

  • @richuvolg3710
    @richuvolg3710 2 года назад

    അധോക്കെ ആരാ നോക്കുന്നത് ഉസ്താദേ

  • @muhammedjifri-pv5446
    @muhammedjifri-pv5446 2 года назад

    Aameen😭😭😭

  • @siraj3224
    @siraj3224 2 года назад

    MarichpoyaUmmakumSahodaranumVendiDuaCheyyanam

  • @shibil4610
    @shibil4610 2 года назад

    എപ്പോഴും പടച്ചോനോട് ദുഹാ ചെയ്യൽ ഹലാലായ വരുമാനം തരണേ എന്നാണ്

  • @jannathfirdous6184
    @jannathfirdous6184 2 года назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🏠🏠🏠🏠🏠

  • @shiffaa7142
    @shiffaa7142 2 года назад

    ഉസ്താദേ എനിക്ക് ഒരു 500 രൂബ വീണു കിട്ടിയിനും റോഡിൽ നിന്ന് അത് ഞാൻ എടുത്ത് എനിക്ക് പേടിയാവുന്നു ഞാൻ ന്താ ചെയ്യേണ്ടത് 😭 എനിക്ക് മറുപടി തരണം അവിടെത്തന്നെ കൊണ്ട് പോയി ഇടണോ...

  • @nadhasworld1953
    @nadhasworld1953 2 года назад

    Padachonea njagalea ne kakkanea

  • @rishupookotturpookottur7333
    @rishupookotturpookottur7333 2 года назад

    വിവാഹ ബന്ധം വേർപാടിന്റെ വക്കിലാണ്..husbent ഡിവോഴ്സ്ന് ശ്രമിക്കുന്നു ഈ മജ്ലിസിന്റെ ബർകത് കൊണ്ടും പ്രാർത്ഥന കൊണ്ടും ബന്ധം പിരിയാതിരിക്കാൻ ഉസ്താദ് പ്രതേകം ദുആയിൽ ഉൾപ്പെടുത്തണം..

  • @AmmuAmmu-gf2ni
    @AmmuAmmu-gf2ni 2 года назад

    Kunji avan dhuva cheyaneme usthadhe

    • @AmmuAmmu-gf2ni
      @AmmuAmmu-gf2ni 2 года назад

      Anik dhuva cheyaname usthadhe kunji avan 😥😥😥😥😥

  • @ayshasamaaskitchen4866
    @ayshasamaaskitchen4866 2 года назад +1

    #Ayshasamaaskitchen
    Ameen

  • @hisana4563
    @hisana4563 2 года назад

    Ameen

  • @jannathfirdous6184
    @jannathfirdous6184 2 года назад

    Aameen

  • @safreenaappy7228
    @safreenaappy7228 2 года назад

    Aameen ya rabbal aalameen

  • @diyafathima2751
    @diyafathima2751 2 года назад

    ആമീൻ