😋ഇനി Breakfast നും Evening Snacks നും ഇതൊന്നു മതി | Easy Breakfast recipe|Egg snacks Malayalam| E350

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 942

  • @arabhiravi5461
    @arabhiravi5461 3 года назад +6

    ചേച്ചി ഞാൻ കുറച്ചു ദിവസം മുൻപാണ് ഈ വീഡിയോ കാണുന്നത്.... എനിക്ക് കണ്ടപ്പോൾ തന്നെ ഉണ്ടാകണം എന്ന് തോന്നി..... പക്ഷേ രണ്ടു ദിവസം മുൻപാണ് ഞാൻ ഇത് ഉണ്ടാക്കി നോക്കിയത്.... സൂപ്പർ ടേസ്റ്റ് ആയിരുന്നു... ഒന്നും പറയാനില്ല അടിപൊളി ടേസ്റ്റ്.... ഇപ്പോഴാണ് ഫീഡ്ബാക്ക് അറിയിക്കാൻ സമയം കിട്ടിയത്. ഇതുപോലെത്തെ റെസിപ്പി വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.... നാളെ ഒന്നുകൂടി ഉണ്ടാക്കുന്നുണ്ട്.... കഴിഞ്ഞതവണ ഉണ്ടാക്കിയെങ്കിലും ടേസ്റ്റ് ഉണ്ടാകും എന്ന് വിചാരിക്കുന്നു..... Thank you....🥰

  • @geethasudheer6132
    @geethasudheer6132 3 года назад +1

    ഇന്നാദ്യമായാണ് ഈ Channel കാണുന്നത്. വളരെ ഇഷ്ടമായി നിങ്ങളുടെ അവതരണം, പ്രത്യേകിച്ചും ശബ്ദം' പറയുന്നത് കേട്ടാൽ തന്നെ നമുക്ക് ഉണ്ടാക്കണമെന്നു തോന്നിപ്പോകും എന്തായാലും ഞാനപ്പോൾ തന്നെ Subsorbe ഉം ചെയ്തു Decription ൽ നോക്കിയപ്പോൾ ഒന്നിനൊന്നു നല്ല item 'Thank u very much ഓരോന്നായി ഉണ്ടാക്കി നോക്കാം. ഇന്നത്തേത് അപ്പോൾ തന്നെ എന്റെ Group ലേക്ക് Share ഉം ചെയ്തു OK? All the best

  • @suryarajeev8838
    @suryarajeev8838 3 года назад +154

    ചേച്ചീടെ ശബ്ദം ആരെയും പിടിച്ചിരുത്തും. ഒരു നല്ല വ്യക്തിത്വം feel ചെയ്യും. ഇന്ന് ഉണ്ടാക്കിയത് Super item .വായിൽ വെള്ളം ഊറുന്നു.

    • @ajukkakanthari2851
      @ajukkakanthari2851 3 года назад +2

      🤔

    • @anujo3991
      @anujo3991 3 года назад

      True

    • @jaimijoseph8022
      @jaimijoseph8022 3 года назад +2

      Serious matter പറയുന്നതിനിടയ്ക്ക് ചിരിക്കുന്നത് എന്തിന്

    • @marycherianthoppil1776
      @marycherianthoppil1776 3 года назад

      Eae Maidha mave ne pakaram gothambh
      mave upayogichudae.Healthy diet
      Undakkikudae.eae Maidha enth
      Waist annue.Reply prathikshikkunnue.

    • @sangeetham5972
      @sangeetham5972 3 года назад

      Crct 👍

  • @aleenasworld1336
    @aleenasworld1336 3 года назад +56

    നിങ്ങളുടെ സൗണ്ട് കേക്ക് പോലെ തന്നെ കേൾക്കാൻ നല്ല മധുരമാണ്.....💖💖

    • @sairamol9966
      @sairamol9966 3 года назад +2

      Correct❤️👍

    • @foxygaming170
      @foxygaming170 Год назад +1

      ente kuttikale stiramayi kanikkunna doctorude athee voicanu.😊😊 aa doctorude sisteranonn vicharichu aadyam ketappol. samsara stylum athee pole thanne🥰🥰

  • @ranijose9182
    @ranijose9182 3 года назад +3

    ചേച്ചിയുടെ ഈ റെസിപ്പി ഞാൻ try ചെയ്തു ഇന്ന്. അടിപൊളി ആയിരുന്നു. മുട്ടയ്ക്ക് പകരം ചിക്കൻ ആണ് use ചെയ്തത്. നല്ല ടേസ്റ്റി ഡിഷ്‌ ആയിരുന്നു ചേച്ചി. Resmi ചേച്ചി ഒരു സംഭവം തന്നെ anetto. ഇനിയും ഇതുപോലെ ഒരു ടേസ്റ്റി items ഉണ്ടാക്കണം. എന്റെ മോൾക്കാണ് ഇത് ഒരുപാട് ഇഷ്ടമായത്. എനിക്ക് ഒരുപാട് സന്തോഷം ആയി.love you chechi

  • @Miamin7
    @Miamin7 3 года назад +6

    സത്യം പുതിയ ഓരോ item ഉണ്ടാക്കി വീട്ടിൽ അത് present cheuthu അഭിപ്രായം ഒക്കെ പറഞ്ഞു കഴിക്കുന്നത് ഒരു വല്ലാത്ത സുഖം തന്നെ ആണ് ❤️

  • @adhinkrishnaks9907
    @adhinkrishnaks9907 3 года назад +18

    നല്ല റെസിപ്പി ആണ് ഞാൻ ഉണ്ടാക്കി നോക്കി കുട്ടികൾക്ക് നല്ല ഇഷ്ടമായി സൂപ്പർ

  • @jyothimadhu2157
    @jyothimadhu2157 3 года назад

    ചേച്ചി ഞാൻ ഇന്ന് തന്നെ ഇത് ഉണ്ടാക്കി എന്റെ മക്കൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ചേച്ചിയുടെ സംസാരം കേട്ടപ്പോൾ തന്നെ അത് ഉണ്ടാകണം എന്ന് തോന്നി അതുകൊണ്ടാണ് ഇന്ന് തന്നെ ഉണ്ടാക്കിയത്

  • @smileyartistic2222
    @smileyartistic2222 3 года назад +9

    ഉം........ എന്താ പറയാ....... ഇങ്ങനെ പറഞ്ഞു കൊതിപ്പിക്കുകയാ 👌👌👌

  • @Mindblowingaudios
    @Mindblowingaudios 3 года назад

    രശ്മി ചേച്ചി ഒരു രക്ഷയും ഇല്ല ട്ടോ... സത്യം പറഞ്ഞാൽ ചേച്ചി ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ ഞാൻ കേക്ക് ഉണ്ടാക്കാൻ പടിക്കില്ലായിരുന്നു... ഇത്രയും simple ആയി കേക്ക് ഉണ്ടാക്കുന്ന ചാനൽ വേറെ ഇല്ലെന്നു തന്നെ പറയാം 🙏🙏thank u soooo much chechi for ur loving videos 👌👏🥰 I LOVE UR FAMILY 👌👌Chechi powliiiii aanu to👏👏👏😘😘♥️🙏

  • @kunjusmathu6798
    @kunjusmathu6798 3 года назад +4

    Wheat flour vach undakkan pattumo chechi...

  • @smithai8279
    @smithai8279 3 года назад +2

    സംസാരം എന്തൊരു Sweet ആണ് അത് പോലെ തന്നെ Receipe യും

  • @tiktokvibes9774
    @tiktokvibes9774 3 года назад +11

    ചേച്ചിടെ ❤❤എല്ലാം വീഡിയോസ് കണ്ടു ട്ടോ supper ♥️♥️

  • @jaishanantony8737
    @jaishanantony8737 3 года назад +1

    Njan ella videos um kanarund .super

  • @manjushab9848
    @manjushab9848 3 года назад +17

    Hai chechi, ഞാൻ ചീസ് ഉണ്ടാക്കി അടിപൊളിയായിരുന്നു, ഇതും ഞാൻ try ചെയ്യും . ചേച്ചിടെ റെസിപി ഒന്നും ഇത് വരെ എനിക്ക് ഫ്ലോപ്പ് ആയിട്ടില്ല. Thank you ചേച്ചി😍😍😍😍

  • @divyaanil4602
    @divyaanil4602 3 года назад

    രശ്മി ചേച്ചി ഒന്നും പറയാനില്ല, സൂപ്പർ സൂപ്പർ സൂപ്പർ. എന്തായാലും try ചെയ്യും. ഇങ്ങനെ variety recipes കൂടി ഉൾപ്പെടുത്തുമ്പോൾ ഒരുപാട് സന്തോഷം. Lockdown ആയത് കൊണ്ട് കുട്ടികൾക്ക് വീട്ടിൽ തന്നെ വിവിധ സ്നാക്ക്സ് ഉണ്ടാക്കി കൊടുക്കാലോ. Lockdown കഴിഞ്ഞാലും ഇനി ബേക്കറിയിൽ പോവേണ്ടി വരരുത്. എല്ലാം രശ്മി ചേച്ചിയുടെ കയ്യിൽ ഭദ്രം. രശ്മി ചേച്ചി ഞങ്ങളുടെ മുത്താണ്. Very very very happy. God Bless U n ur family 🙏🙏🙏🙏

  • @nishababu4017
    @nishababu4017 3 года назад +4

    Cheachide makkaludem bharthavintem bhagyam.... 😊god bless u dear cheachiii❤❤❤

  • @green_lifestyle_
    @green_lifestyle_ 3 года назад +1

    💚💚💚 ഞാനും ഉറപ്പായി ട്രൈ ചെയ്തു നോക്കും 💚💚💚

  • @sujajerone7989
    @sujajerone7989 3 года назад +15

    image i have get a love from chikkuz dine ..... ❤️

  • @rr2401shorts
    @rr2401shorts 3 года назад +1

    Njan undakki nalla recippi love you eachi

  • @rojavanaja3209
    @rojavanaja3209 3 года назад +11

    ചേച്ചി ടേസ്റ്റ് നോകിട്ട് പറയുന്നത് കേൾക്കാൻ നല്ല രസമാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @sarisai6702
    @sarisai6702 3 года назад

    Electric beatoril do kuzhakkanulla blade undallo athu vechu kuzhakkan pattumo?

  • @entertainmentssss....1924
    @entertainmentssss....1924 3 года назад +3

    Instant eeastenthina chechee perment cheyyan vekkunnath? Athinte aavashyam illallo?

  • @jyothi27
    @jyothi27 3 года назад +2

    ഞങ്ങൾ ഉണ്ടാക്കി !! എല്ലാവർക്കും ഇഷ്ടപ്പെട്ടു. 😍😍

  • @silentgirl627
    @silentgirl627 3 года назад +4

    Super...👌👌👌എന്തായാലും Try ചെയ്യും

  • @bettymathew2722
    @bettymathew2722 3 года назад +1

    Snak suuper.👌 upari aa vinayamulla samsaram.🙏🙏🙏

  • @samrutham1715
    @samrutham1715 3 года назад +3

    Wheat cake , almond flour cake and healthy cake recipes pls

  • @celinjohn5376
    @celinjohn5376 3 года назад

    Nice canwe bake in glass trays in oven?

  • @sksidheek
    @sksidheek 3 года назад +5

    Chechi എനിക്ക് കൂടുതൽ ഇഷ്ടം ഉള്ള യൂട്യൂബ് ചാനൽ chikkus dine ആണ് ❤❤❤❤❤❤❤❤❤❤❤❤❤ whipping cream ഇല്ലാത്തതു കാരണം ഞാൻ കേക്ക് try ചെയ്യാൻ കriനില്ല 😭😭

  • @Haneebee9336
    @Haneebee9336 3 года назад +1

    Chechide oro recipiesium perfect aayi undakkan pattum.athan reshmi chechiyude speciality.ente cakes ellam perfect aayath chechiyude vedio kand undakkiyathan.athupole thanne unniyappavum chakkapayasavum okke ellavarkkum eshtapettu.love you dear...♥️♥️

  • @bindhue.p5757
    @bindhue.p5757 3 года назад +4

    Adipolyatto.... oru രക്ഷയുമില്ല 🤩👌

  • @dixontechnowavecochin5738
    @dixontechnowavecochin5738 3 года назад

    Chechy 2 batchayi undakan quatity double akit onnich kuzhakavo.. adho onn undaki kazhinj aduthath vekumbo mavu pulikuvo...

  • @radhikaprathap1066
    @radhikaprathap1066 3 года назад +14

    Kalakki Chechi.. Different recipe.. Ordinary breakfast kazhichu mathiayi.. Thanks a lot 😊😊

  • @muhammadjaseemmuhammadjase4803
    @muhammadjaseemmuhammadjase4803 3 года назад +1

    Chachi cake undakkanamaynn valiya agrahamane pakshay veettil beaterum cake tinnum onnum illa chachiyuday video njan appoyum kanarunde njan chachiyuday valiya fanaaa

  • @semeeras258
    @semeeras258 3 года назад +3

    Wow.... Superb.....😋😋 ഒരു ആടാർ like 👍👍👍👍👍👍👍👍👍👍❤🥰

  • @kavyagraj6014
    @kavyagraj6014 3 года назад

    ഞാൻ ട്രൈ ചെയ്തു നല്ല ടേസ്റ്റ് ആയിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @shahithalatheef6166
    @shahithalatheef6166 3 года назад +18

    Adipoli👌എന്തായാലും ഇത് ഞാൻ ഉണ്ടാക്കിയിരിക്കും 👍🌹

  • @jumanashifa2398
    @jumanashifa2398 3 года назад +1

    Chechi macrons recipe cheyyamo pls Hope you reply 🙂

  • @harispvm8120
    @harispvm8120 3 года назад +26

    ചേച്ചീടെ ആ കഴിക്കലിൽ അറിയാം അതിന്റെ രുചി 😋😋🥰🥰

  • @crazygirl2333
    @crazygirl2333 3 года назад

    നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @jisnatc5512
    @jisnatc5512 3 года назад +5

    *Chechi avasanam stay positivenn parayalle pediyakunnu* 😂😂

  • @renjithavipin
    @renjithavipin 3 года назад

    Chechi.. Njan try cheithu.. Super aanu keto.. Molkku othiri ishattaayi

  • @absquare7579
    @absquare7579 3 года назад +66

    innale pic kandappo cake anenn vicharich chammiyavarayirikkum nammalil palarum
    👇😂angane vicahrichavar ivdekkk vaa

  • @adisrianand9592
    @adisrianand9592 3 года назад

    Chechi,cheese ishtamallenkil butter use cheyamo

  • @panchamipanchamisasi575
    @panchamipanchamisasi575 3 года назад +7

    എപ്പോഴും പറയുമ്പോലെ വെറൈറ്റി അടുക്കള 🥰🥰🥰🥰👍👍👍👌👌👌 തീർച്ചയായും ഉണ്ടാക്കും

  • @sinijose6851
    @sinijose6851 3 года назад +1

    Ith nan orapayittum undakum Chechi 🤗🤗😍🤤🤤chechi sathyam mayittum adipoli nan try cheythu 👌👌👌👌👌

  • @aleenasworld1336
    @aleenasworld1336 3 года назад +9

    കൊതി കൂടി അസുഖം വരുമോ എന്നാ എന്റെ പേടി.......🤣🤣

  • @siyamoleldhose112
    @siyamoleldhose112 3 года назад

    Eth undakumbol mozeralla cheese mukalil edan Pattumo. Atho ullil vakkano

  • @jencyananth5284
    @jencyananth5284 3 года назад +6

    Ith pwli aayirunu aunty, ellavarkkum isttapettu
    Thank you so much for this recipe ❤️❤️

  • @saraswathiammakr1786
    @saraswathiammakr1786 3 года назад

    Molde kure recipie cheythu nokki ellam nannayirunnu ente friends ne ellam eshtayi blue velvet cake undakki super ayirunnu enike kazhikkan kittiyilla ennalum makkal kazhichappol enikkum niranju

  • @diyasworld4377
    @diyasworld4377 3 года назад +14

    Yeast പകരം baking soda use ചെയ്യാമോ.🙏😭.

  • @phrathibhajames7064
    @phrathibhajames7064 3 года назад

    Chechy atta kond cheyan pattumo

  • @anulekhasworld..7933
    @anulekhasworld..7933 3 года назад +6

    ഞാൻ കണ്ടത്തിൽ വച്ച് ജനു ആയി കാരിയങ്ങൾ പറയുന്നത് ചേച്ചി മാത്രം ആണ്... ലവ് യൂ...

  • @alvinsaverojoseukga25
    @alvinsaverojoseukga25 3 года назад

    Wheat flour vachu cheyamo..if so can u say the measurements

  • @sherlyjaison7617
    @sherlyjaison7617 3 года назад +4

    Very nice snack recipe. Will try surely. Ur presentation is very attractive. ❤

  • @dixontechnowavecochin5738
    @dixontechnowavecochin5738 3 года назад

    Instant east anel soak cheyano...adho nere dry ingredientsil etta madhyo

  • @anujijil6669
    @anujijil6669 3 года назад +6

    the snacks Looking beautiful chechi....

  • @sathiyadevan7705
    @sathiyadevan7705 3 года назад

    Thanks. Why do you use sunflower oil, is it good ? Do reply....

  • @avrilbrielletarver8960
    @avrilbrielletarver8960 3 года назад +6

    I haven't watched the video yet but I already know it's gonna be amazing! Lots of love😊💕❤

  • @minzzzminnus8855
    @minzzzminnus8855 3 года назад

    Njan inn undakki nalla supera. Thankyou chechi eniyum ethpoleyulla nalla resepigal പ്രതീക്ഷിക്കുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി ചേച്ചിയിടുന്ന എല്ലാ resippigalum ഞാൻ try ചെയ്യാറുണ്ട് ഇതുവരെ ഒന്നും floppayittilla അത്രയ്ക്ക് perfaktaan ഒരുപാട് thanks♥️ perfakt ok👍👍👍👍👍👍👍👍

  • @juliejaison3341
    @juliejaison3341 3 года назад +5

    Chechi, I made this recipe today. It was adipoli 👌👌👌👌👌👌
    Thx for sharing 😘😘😘😘

  • @mariamathew129
    @mariamathew129 3 года назад

    Which yeast u are using chechi?

  • @shamlashamlath3992
    @shamlashamlath3992 3 года назад +3

    കൊതിപ്പിക്കല്ലേ ❤😍🥰

  • @lovelyroy382
    @lovelyroy382 3 года назад

    Super കണ്ടു തീരുന്നതിനു മുൻപേ Share ചെയ്തു Adipoly item

  • @ambilysaiju9444
    @ambilysaiju9444 3 года назад +7

    Adipoli ❤️😍

  • @niyaslzed6756
    @niyaslzed6756 3 года назад

    Super chechi
    Nchan 6 th std il padikkunnath chechide cake recipes try cheyyarund beater illathathukond beater use cheyyunna recipes cheyyan pattarilla
    Enthayalum super keep going ❤️

  • @AMChannel6883
    @AMChannel6883 3 года назад +6

    അടിപൊളി 😋👌

  • @sneharoy353
    @sneharoy353 3 года назад

    Cheese avoid cheythu vth wheat and rava add cheythu try cheyyam thank u

  • @pessfoodball5800
    @pessfoodball5800 3 года назад +8

    ഈ റെസിപ്പി ഇഷ്ടപ്പെട്ടവർ ഒരു like അടി

  • @ashnaibrahim5955
    @ashnaibrahim5955 3 года назад +1

    Enthappo idu KR bakerye okke vettichallo...enthayalum undakkum..adipoli...super soft bread..🤤🤤🤤🤤🥰🥰🥰

  • @manojdwaraka4677
    @manojdwaraka4677 3 года назад +3

    Chechi ഒരു സമ്പവംതന്നെ സമ്മതിച്ചിരിക്കുന്നു love you chechi love you soooooomuch

  • @subikumarusubi1408
    @subikumarusubi1408 2 года назад

    Chechiyude sabdhan supper kettirunnu pokum njan udakki nokkarud adipoliyatto ante makkalkkum chettanum eshttappedarud ok

  • @izabelljoe7845
    @izabelljoe7845 3 года назад +4

    Oru day in. My life cheyyo

  • @rightanglefoocipies527
    @rightanglefoocipies527 3 года назад +1

    സൂപ്പർ ചേച്ചി കാണുമ്പോൾ തന്നെ കൊതി വരുന്നു ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും.❤️❤️❤️

  • @amithaar535
    @amithaar535 3 года назад +5

    Innalthe post kanditt cake aanen vicharich kaathirunnavar aarokke und?

  • @Parvathy__Indulal
    @Parvathy__Indulal 3 года назад

    Adipoli
    Njan ammayod matannaal undaakaan paranjittund, amma undaakaam ennu paranju.
    My mother is a biggest fan of you. Eppo youtube eduthaalum amma aadyam auntyude video aanu kaanunnath ❤❤❤❤❤❤

  • @adhishvengad8810
    @adhishvengad8810 3 года назад +3

    First കമന്റ്‌ 🥰🥰🥰🥰🥰😘😘😘
    Super

  • @feminasalam7149
    @feminasalam7149 2 года назад

    Chechiiiii.,, wheat perotta undaakumo.. please

  • @frenilkf4943
    @frenilkf4943 3 года назад +1

    Please make back forest cake and cream

  • @prittyakhil9786
    @prittyakhil9786 3 года назад

    Super Chechi..... Njanum try cheyyum.... Chechi upayokikkunna east etahaaa....?????? Plzzzz reply....

  • @vaheedariaz6163
    @vaheedariaz6163 3 года назад +1

    എന്ത് നന്നായി പറയുന്നു
    വളരെ ishtaanu കാണാൻ

  • @sajithashibu975
    @sajithashibu975 3 года назад +1

    Reshmi super kanan thanne nalla bhanngiyud tastum superayirikum reshmiyude recipiyalle😋😋😋👍👍👍👌👌👌❤💙💚💛💜

  • @joseashtami7898
    @joseashtami7898 3 года назад

    Chechi ethu super itemanu. Njan try chaitu... ithil sweets fillchaithum undaki... Adipolly kuttikalkum eshtamayi ... thanks chechi enniyum ethupolaeyulla recipes prathikshikunuuu...

  • @anaghaanand2385
    @anaghaanand2385 3 года назад

    Cooker il bake cheyamo

  • @safiyanazrin.m9787
    @safiyanazrin.m9787 3 года назад

    Maidakku pakaram atta use cheithotte, since maida is not good for health. Frequently kazhikkan patillalloo maida use cheithal atha since maida is not that good.

  • @jaganjayakumar6544
    @jaganjayakumar6544 3 года назад

    chechi ee masala illate sada bread ayit use ceyyan pattilleh appo sugar quandity kootano

  • @jomoljoseph4930
    @jomoljoseph4930 3 года назад

    Resmy..de Mango cake recipe nokki innu njan Mango cake undakki kondanu ee video kandathu .ee recipe yum try cheyyum udan thanne. Pinne Mango cake super aayi... Taste aaparam..oru rakshayumillatto.. Resmy ye pole thanne otta mole aanullathu enikkum .Plus 2 result wait cheyyunnu... Eee special ruchy recipes nu othiri thanks.

  • @Haneebee9336
    @Haneebee9336 3 года назад +1

    Chechi kulfi cake cheyyumo

  • @good8039
    @good8039 3 года назад

    Palin pakaram chudu vellam mathiyako? Pls?

  • @naliniramachandran3352
    @naliniramachandran3352 3 года назад

    തീര്ച്ചയായും ഉണ്ടാക്കി നോക്കും കാണാൻ തന്നെ നല്ല രസമുണ്ട് ബ്രെഡും എഗ്കും കൂടി. 👌❤

  • @sheelathadevoos9746
    @sheelathadevoos9746 3 года назад

    👌👌👌 ഉറപ്പായും ഞാനുണ്ടാക്കും

  • @lathasreekumar9103
    @lathasreekumar9103 3 года назад

    Break fast snack undakuna super. Ishta paittu . Table top mix chaiuuna kanan colourful.try chaithu noki good snack.Thank u

  • @blessyshajan275
    @blessyshajan275 3 года назад

    Ente kuttikalkku puthiyoru item undakki koduthal avaru kazhichittu chechi parayumpole parayum - oru rakshayumillatha taste aanutto - nnu . Love you chechi

  • @Heavenlyangels373
    @Heavenlyangels373 3 года назад

    Chechi ellarkkum cheyyan pattiya biscuit cheyyunnath oru video eduvo pls

  • @sindhuk.g.6918
    @sindhuk.g.6918 3 года назад +1

    വൈകുന്നേരം എന്ത് ചെയ്യണം എന്ന് ആലോചിച്ചു അപ്പോളാണ് ഈ റെസിപി കണ്ടത്... ഇന്നു തന്നെ ചെയ്ത് നോക്കാം....❤️

  • @sunithamanoj1131
    @sunithamanoj1131 3 года назад

    Chechi high flame il vachittu adivasham karinju pokunnundallo? Entha cheyyuka?

  • @hazeenajaseef
    @hazeenajaseef 3 года назад

    Nice recipe...Maidakku pakaram atta use cheyyamo?

  • @dreaminggirl8930
    @dreaminggirl8930 3 года назад

    high flame ano cook cheyadath ?

  • @Kdrama_vibes-v3j
    @Kdrama_vibes-v3j 3 года назад

    Chechide mikka recipeum try cheyyarund

  • @sajjuschannel
    @sajjuschannel 3 года назад +2

    സൂപ്പർ ചേച്ചിഉറപ്പായും ഞാൻ ഉണ്ടാക്കി നോക്കും 👍👍