Exploring Mullaperiyar valley village mlamala in idukki |മുല്ലപെരിയാർ പോകുന്ന വഴിക്കുള്ള ഗ്രാമം
HTML-код
- Опубликовано: 10 фев 2025
- The panchayat is bordered by the Periyar River in the east, the Meenmutti Lake in the west, the Chinnar River and the Karintharuvi River in the south and the Kakkathode protected forests in the north. Upputhara is located in the Western Ghats region of Kerala that borders on the neighbouring State of Tamil Nadu. Geographically, Upputhara is divided into six types of land forms; mountains, highly steep land, moderately steep land, valleys, marshy lands and rocky lands. Of these six land forms, about 40 percent of the total area is classified as valleys. Next in importance are marshy lands, slightly steep land, mountains, very steep land and rocky lands, in that order. Valleys and marshy lands together accounted for 62 percent of the area. Owing to the presence of large tracts of land with undulating topography, agriculture in Upputhara is faced with several challenges such as soil erosion.
*follow me on facebook.... / anooptraveldreams .
*follo me on instagram.... / toanoop .
Anooptraveldreams#mlamalavillage#idukkitourism#keralavillagelife#ecotourism#sustainabletravel#westernghats#villagelifeindia#offthebeatenpath#travelkerala#exploreruralindia
അനൂപ് ചേട്ടാ താങ്ക്സ്. ചോദിച്ചപ്പോ തന്നെ ഇങ്ങനെ ഒരു വീഡിയോ ചെയ്യാം എന്ന് ഒരു മടിയും കൂടെ സമ്മതിച്ചു. ഇത്രയും വേഗം ചെയ്തതിനു. ഒത്തിരി നന്ദി ❤❤❤
@@justinshaji6630 thank you for your valuable feedback 🥰
അടിപൊളി
Thanks Anoop for this wonderful video.. I am also from k. Chappath
ഹായ് അനൂപ് കണ്ണിനും മനസ്സിനും ഒരു പോലെ ആനന്ദം നൽകുന്ന മനോഹരമായ വീഡിയോ. Appreciate you for your sincere efforts and good intentions for sharing such beautiful video. Thank you Anoop, thank you dear. 🙏♥️🙏
@@ChandranPk-ih8cv thank you for your valuable feedback 🥰
Beautiful പ്രകൃതിയുടെ സൗന്ദര്യം കാണാൻ ഇടുക്കി തന്നെയാണ് ബെസ്റ്റ് ❤❤❤ ALL THE BEST ❤
@@rashith1877 thank you for your valuable feedback 🥰
beautiful video, nice
@@shijujoseph9498 thank you 😍
നമ്മുടെ സ്വന്തം നാട്... Thank uu അനൂപ് ചേട്ടാ
Super bro Upputhara karananu jnan👏👏👏👍
@@aadhyaabhilash5584 thank you for your valuable feedback 🥰
കൊള്ളാം അനൂപേ 'നല്ല അവതരണംവിവരണം നല്ല വിഷ്വൽ ' പിന്നെ മിക്ക വീഡിയോയിലും മാലിന്യങ്ങളും വലിച്ചെറി യരുതെന്ന് പരാമർശിയ്ക്കാറുണ്ട്. ഞാൻ ഉടുമ്പന്നരാണ് കട്ട സപ്പോർട്ട്❤ പ്ലാസ്റ്റിയ്ക്കും
@@manojo.v3283 thank you for your valuable feedback 🥰
അല്ലേലും ഇടുക്കി പൊളി അല്ലേ,,,, എത്ര കണ്ടാലും തീരാത്ത അത്രയും കാഴ്ചകൾ ഇടുക്കി നമുക്കായി ഒരിക്കിയിട്ടുണ്ട്,,, solo trip ഇഷ്ടപ്പെടുന്നവർ ഒന്നു ലൈക് അടിക്കണേ.... ഞാനും ഒരു ഇടുക്കിക്കാരി ആണ് ❤️❤️❤️❤️❤️
@@anjalijohny thank you for your valuable feedback 🥰
Actually this village looks like the Paradise on the Earth. Calm and quiet atmosphere. You are absolutely right Anoop. I feel unfortunate that I could not visit and see this beautiful village in our Idukki District. Many thanks to you Anoop to give us an opportunity to see these beautiful villages. All the very best for your successful journey.💞💞💞
@@chandranck-d6w ur airways welcome.. thank you for your valuable feedback 😍🥰
ദേ ഞങ്ങളുടെ മ്ലാമല ❤😍
@@sebinphotography3004 ❤️
Super❤❤❤
Haileyburia "VALLAKKADAV" il Jenichu valarnna njn ...... Video kandappo bayangara sandhosham 5:21 ente veedu ❤ Thank you so much Anoop chetta
@@vidyaj6235 thank you for your valuable feedback 😍🥰
നാട് 🥺❤️
❤❤❤❤
എൻ്റെ ബാല്യം ചിലവഴിച്ച മനോഹരമായ ഗ്രാമം'...... പുഴയും താഴ്വാരരങ്ങളും പച്ചപ്പും നിറഞ്ഞ ഗ്രാമീണ ഭംഗി നിറഞ്ഞുനില്ക്കുന്ന പ്രദേശം.......
@@inu816able yss beautiful village
ശാന്തിപ്പാലം ❤️
@@sumesh.tg007 ❤️
അനൂപ് ബ്രോ, നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്, സൂപ്പർ ആണ് എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാം സംസാരിക്കാം എന്ന് വിചാരിക്കുന്നു 👍🏻👍🏻👍🏻
@@sunilgeorge3275 thank you for your valuable feedback 🥰
കാഴ്ചകൾ അതിമനോഹരം
അവതരണം ഗംഭീരം... 👌👌👌
@@sujikumar792 thank you for your valuable feedback 🥰
അടിപൊളി 💞
നാട് ❤
സൂപ്പർ സ്ഥലം ഞാൻ പോയിട്ടുള്ളതാണ്. നല്ല അവതരണം അനൂപേ... ഷർട്ട് സൂപ്പർ....
@@LinoyGeorge thank you for your valuable feedback 🥰
Idukki mlamala❤
മ്ലാമല ഞങ്ങളുടെസ്ഥലം❤
എന്റെയും ♥️♥️♥️😊😊
@@preethyaji9918 കിടു സ്ഥലം
Ende gramam. Mlamala. Avatharanam super.
@@alicemary380 thank you for your valuable feedback 🥰
❤
അടിപൊളി നല്ല അവതരണം ❤
@@ratheeshkumar7918 thank you for your valuable feedback 🥰
👌👌👌
👍
👌
ഇടുക്കി ❤
@@rashidpookode4828 🧡
@ എന്റെ നാട് വയനാട് നിന്നും 15 km അടുത്താണ്.ഒഴിവു സമയങ്ങളിലെല്ലാം ചുരം കയറി അങ്ങ് പോകും.എന്നാൽ ഇടുക്കി അതിനേക്കാളും എന്തോ വലിയ ഒരു വികാരമാണ് .കാണുന്ന കേരള ട്രാവൽ വിഡിയോസിൽ അധികം ഇടുക്കി വീഡിയോസ് 💞
@ thank you for your valuable feedback 😍🥰
Idukki ❤❤❤🔥🔥🔥🔥
Sir,
My Big Request,
I want to see the same like this lot of more videos . Please update New videos in IDUKKI.
@@Manojkumar-gt8cs search my channel i uploaded more than 150 village in Idukki
എന്റെ സ്വന്തം നാട് ❤️ഒരുപാടു സന്തോഷങ്ങളും, ചെറിയ ദുഃഖങ്ങളും,, ഒരുപാടു കൂട്ടുകാരും ഉള്ള, എന്റെ ഗ്രാമം 😍
@@madhukt3655 beautiful village 😍🥰
താങ്ക് യൂ ചേട്ടായി, എന്റെ നാടാണ് മ്ലാമല 💞...... എന്റെ നാടിനെ ഇങ്ങനെ ഒരു വിഡിയോയിൽ കാണാൻ പറ്റിയത് വല്യ ഒരു അനുഗ്രഹമാണ് 🥰🥰..... എല്ലാവർക്കും. ഞാൻ വീഡിയോ share ചെയ്തിട്ടുണ്ട് 🙏.... ഇനിയും ഞങ്ങടെ മ്ലാമലയുടെ കൂടുതൽ വീഡിയോസ് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏 channel eppo thanne subscribe cheithutta 👍👍👍....
@@KuttystorysAudiobook thank you for your valuable feedback 😍🥰🥰
പാൻ്റ് ധരിച്ചു കൊണ്ടുള്ള ഒരു വ്‌ളോഗറെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ല അവതരണം , ഇടുക്കി യുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്ന താങ്കൾക്ക് നന്ദി
@@shajishajitm6466 thank you for your valuable feedback 🥰പാന്റ് അല്ല മുണ്ട്
Karuntharuvi Bridge
@@AjishThomas-v1i ❤️
🤍💙
vedeo clear alla
@@aneeshkumar2169 clear alle y this is 4 k video ആണ്
Home 🤍
Idhokke ethrakalam😢 save Kerala decommission Mullapperiyar
Haloo brother number send cheyumo
@@sebastianvinu2180 6238762302
?
@@sebastianvinu2180 ? Number njan ayachittundu
@@Anooptraveldreams thanks
Super❤
👍👍
👍👍👍
❤❤❤
❤
@@sachinsanthosh823 ❤️
🩷🩷🩷🩷
❤❤
❤❤❤
❤❤❤
❤❤
❤❤❤
❤❤
❤❤