ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരുടെ സ്ഥിതി ഇങ്ങനെ ആണങ്കിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരോ 😀i😀😀 അതുകൂടെ ഒന്നവതരിപ്പിക്കാമോ 👍👍
എന്റെ പൊന്നോ..2മണിക്ക് പോകാൻ ഇരിക്കയാണ് ഞാൻ.. ഒരു UKG കുമാരനും ഒരു 5th കുമാരിയും 😄😄 ഇവിടെ ഒരു കുട്ടീടെ parent എന്നും വിളിക്കും മോൾടെ mark അറിയാൻ.. 🤣🤣അപ്പോ സംഭവം ഉള്ളതാ ബഹു പേരെന്റ്സ് പല വിധം 😜 കുട്ടികളെ mark കുറഞ്ഞതിനു അടിക്കയോ വിരട്ടുകയോ ഒന്നും ചെയ്യരുത്.. Because next time ഈ പേടിയും ടെൻഷനും കരണം മുമ്പത്തെക്കാൾ marks കുറയാൻ ആവും chance.. അവർ പഠിക്കട്ടെ.. നമ്മൾ support ആയി കൂടെ ഉണ്ടായാൽ മതി 🤗🤗
@@PonnuAnnamanu ഒന്നും ചെയ്യണ്ട താൻ പൊളി അല്ലേ ഇയാളുടെ എല്ലാ വീഡിയോസും ഇഷ്ടമാണ് വെറുതെ ഒരു കമന്റ് ഇട്ടെന്നെ ഉള്ളൂ അത് കാര്യമാക്കണ്ട അത്രയ്ക്കും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായില്ലേ
പാരൻസ് മീറ്റിംഗ് എന്ന് പറയുമ്പോൾ ഞങ്ങൾ ടീച്ചർമാർക്ക് ആണ് പേടി. ഒന്നു മയപ്പെടുത്തി സംസാരിച്ചില്ലെങ്കിൽ പിന്നെ പണിയാണ് അടുത്ത ആഴ്ചയാണ് ഞങ്ങളുടെ മീറ്റിംഗ്.😢😢😢
എന്റെ മമ്മി ഈ last category ആണ്..but last വന്നവരെ പോലെ അടുത്തവന്റെ mark നോക്കില്ല..Progress card report ഒപ്പിടാൻ പോലും വരില്ല ... പാട് pettanu ഞാൻ സ്കൂളിൽ കൊണ്ട് പോയിരുന്നത് 😅.. 🤧
ഇത് തന്നെയാണ് നമ്മൾ അധ്യാപകർ കാണുന്ന പേരെന്റ്സ്. നന്നായി അവതരിപ്പിച്ചിട്ടുണ്ട് 👏👏👍🏻
Nalla bhangiyulla sari chechi 🥰Concept ellam super❤️
Parents meeting nu teachers താണ് നിന്ന് കൊടുക്കണം.. parents പലതും പറയും , athokke അങ്ങോട്ട് കെട്ടിരിക്ക 😂 എൻ്റമ്മോ ചെലതിൻ്റെ സംസാരം കേട്ടാൽ നാളെ കുട്ടി ഐഎഎസ് ഓഫീസർ ആകാൻ പോകാണ് തോന്നും 😢
😂😂😂😂
നല്ല vdo,dress ഒക്കെ നല്ല ഭംഗിയുണ്ട് 💕💕💕
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരുടെ സ്ഥിതി ഇങ്ങനെ ആണങ്കിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരോ 😀i😀😀 അതുകൂടെ ഒന്നവതരിപ്പിക്കാമോ 👍👍
😄 ചെയ്യാം ❤
അടുത്ത friday ente LKGകാരന്റെ മീറ്റിംഗ് 😂
എന്റെ പൊന്നോ..2മണിക്ക് പോകാൻ ഇരിക്കയാണ് ഞാൻ.. ഒരു UKG കുമാരനും ഒരു 5th കുമാരിയും 😄😄
ഇവിടെ ഒരു കുട്ടീടെ parent എന്നും വിളിക്കും മോൾടെ mark അറിയാൻ.. 🤣🤣അപ്പോ സംഭവം ഉള്ളതാ ബഹു പേരെന്റ്സ് പല വിധം 😜
കുട്ടികളെ mark കുറഞ്ഞതിനു അടിക്കയോ വിരട്ടുകയോ ഒന്നും ചെയ്യരുത്.. Because next time ഈ പേടിയും ടെൻഷനും കരണം മുമ്പത്തെക്കാൾ marks കുറയാൻ ആവും chance.. അവർ പഠിക്കട്ടെ.. നമ്മൾ support ആയി കൂടെ ഉണ്ടായാൽ മതി 🤗🤗
അതെ ❤ വളരെ വലിയ കാര്യം 💕😊
ഇന്ന് പേന എടുക്കാൻ മറക്കില്ല ഞാൻ 😄😄👍🏻👍🏻
Engane und kutty?
എന്നാ ഒരു acting ആ ഈ പെങ്കൊച്ച്.
സ്നേഹത്തോടെ, കോട്ടയത്ത് നിന്നും 😁
😊❤️😊❤️😊
Chechi dresssing super arunnu kto
വന്ന എല്ലാ അമ്മമാർക്കും ടീച്ചറിനും ഒരേ നെയിൽ പോളിഷ് അത് പൊളിച്ചു
😂
Ore face cut pneyaa😂
എന്റെ പൊന്നോ 🙏🏻 nxt day ഒരു function ഉണ്ടായിരുന്നു അതുകൊണ്ടാ ഞാൻ കളയാതെ വെച്ചത് 😇🤚🏻
അതിനു എന്ത് ചെയ്യാൻ പറ്റും 😂
@@PonnuAnnamanu ഒന്നും ചെയ്യണ്ട താൻ പൊളി അല്ലേ ഇയാളുടെ എല്ലാ വീഡിയോസും ഇഷ്ടമാണ് വെറുതെ ഒരു കമന്റ് ഇട്ടെന്നെ ഉള്ളൂ അത് കാര്യമാക്കണ്ട അത്രയ്ക്കും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായില്ലേ
Dressing sense is commendable
😊🙏🏻🥰🥰🥰
Types of teachers cheyamo vlog
ചെയ്തിട്ടുണ്ട് 👍🏻
മഞ്ഞ dress parent അച്ചു ഉമ്മൻ തന്നെ
❤️😊
Ningalude vidios kanumbol asooya thonunnu.❤❤😂
😂😂 അത് എന്താണ്?
പാരൻസ് മീറ്റിംഗ് എന്ന് പറയുമ്പോൾ ഞങ്ങൾ ടീച്ചർമാർക്ക് ആണ് പേടി. ഒന്നു മയപ്പെടുത്തി സംസാരിച്ചില്ലെങ്കിൽ പിന്നെ പണിയാണ് അടുത്ത ആഴ്ചയാണ് ഞങ്ങളുടെ മീറ്റിംഗ്.😢😢😢
ആഹാ!!! അപ്പോൾ ശെരിക്കും മയപെടുത്തിക്കോ 😂
😢
എന്തൊരു സുന്ദരിയാണ് ഈ ടീച്ചർ ❤️❤️❤️
പോ അവിടെന്നു 🫣
Sathyam❤️
😂😂
ഇന്ന് പൊന്നുനെ കണ്ടിട്ട് അച്ചു ഉമ്മൻ ന്റെ ഛായ എവിടെയോ ഒക്കെ
Yes❤
😊 😇😇
എനിക്ക് കുറച്ചു ദിവസം മുന്നേ തോന്നിയിരുന്നു, hairstyl ഒക്കെ അങ്ങനെ ചെയ്താൽ exact copy of അച്ചു ഉമ്മൻ
അവർ അവരുടെ ഐഡന്റിറ്റി കീപ് ചൈയട്ടെ അതല്ലേ നല്ലത്.
ഈ പറഞ്ഞ സ്ത്രീ അവരുടെ അച്ഛൻ മരിച്ച ശേഷമാണു നാട്ടുകാർ അറിയുന്നത് തന്നെ.
Beautiful miss🥰🥰🥰
🫂🫂 🥰
😍❤️😍
😂😂 me now...tension mom
😊
Ethupoloru teacher kittiyillallo school tymil🥰👌
😄😄😄
Ethu rasama thantte chiri kaanan
Sooo good and realistic
😍💕😍
Yes ,I also thought like this.On some days you have Ponnu.
Classtr kidilan
💕😊😍
Nalla content, ente mon kuzhappamillatha padippukaarannannu. Onnum njan parayarilla. Pakshe monte friendsinte parents marks chodikkum. Ippolum njan chirichondu parayum basic understanding undu athu vechu padikkatte.
Athe ❤
Sari super chechi
💕😍
Naale sem 1 parents meeting vech vdo kaanunna teacher aaya njan
😂😂😂❤
Inne ippo molde school il poyi vanne ullu progress card sign cheyyan
😄 അത് ഇതിൽ ഏതു അമ്മയായിരുന്നു 😂
00:37 kunj enn aanoo konj enaano chechi parayunne😅😅😅
അതെ 👍🏻 വീഡിയോ എടുത്തപ്പോൾ മനസിലായില്ല 😂
Ha ha poli
😂😂
jnanum innalil monte schoolil 1st ile progress card sign cheyan poyapol ulla same karyangal thanne...but pen avaru sign cheyan ingotu tharumarunnu..😂
😂😂
🥰supper
😍💕😍
Pranavinte Amma polichu😂😅
വീട്ടിൽ അപ്പു 😂
നാളെ CPTA ക്ക് പോകുന്ന ഞാൻ. വ്യാഴാഴ്ച cpta സംഘടിപ്പിക്കുന്ന ഞാൻ 😂
Ha Best 😂
എന്റെ മമ്മി ഈ last category ആണ്..but last വന്നവരെ പോലെ അടുത്തവന്റെ mark നോക്കില്ല..Progress card report ഒപ്പിടാൻ പോലും വരില്ല
... പാട് pettanu ഞാൻ സ്കൂളിൽ കൊണ്ട് പോയിരുന്നത് 😅.. 🤧
Super content and acting😂👍
Ende monde name pranav enna ithupole thanneya njanum
😂♥️
😊💕
ഞാൻ 10ൽ പഠിക്കുന്ന ഒരു കുമാരനെ ഉമ്മ യാണ്. മീറ്റിങ്ങിനു പോകാൻ നിൽക്കുന്നു
😂😂
😂😂
From where is this saree
Njn nte monod പറയുന്നത് നി പഠിച്ചില്ലേലും കുഴപ്പം ila. School il onnu poy ഇരുന്ന മതി.
😂😂😂 best mom
Adipoly
❤😊😊😘
അതങ്ങനാ പെട്ടന്ന് പോണം എന്ന് പറയുന്നവർക്ക് മക്കളെ കുറിച്ച് പറയാൻ orupadondavum😂😂😂😂
😂😂😂👍🏻
Sound ella
Super
Super 😍😍
😄❤
എന്റെ മൂത്ത കൊച്ച് 1ക്ലാസ്സിൽ ആണ് ഇന്ന് അവന്റെ open house ആയിരുന്നു
Lyjus apo😂😂😂
ഇരിക്കട്ടെ 😄
ഈ സാരി എവിടുന്നു വാങ്ങിയെ?
❤❤❤❤
💕😍
👍
😄😄😄
🥰
😍😍
പേന ''''''😅
😂
നാളെ എന്റെ മോന്റെ parents meeting😊😊
പോയി അടിപൊളി പൊളിക്ക് 😂👍🏻
@@PonnuAnnamanu അടിച്ചുപൊളിച്ചു 😊എന്റെ മോന് ക്ലാസ്സിൽ first ഉണ്ട് 👍🏽❤️
അച്ചു ഉമ്മൻ ആണെന്നെ പറയു. പ്രത്യേകിച്ച് ടീച്ചർ വേഷത്തിൽ കാണുമ്പോൾ
😅
😍💕😍
Innum first njanane
അടിപൊളി ❤
😂S
First🥰
😍💕❤❤❤❤
Ith endha sunday school aano, full christian name matrem 😂
എന്റെ പടച്ചോനെ!!! അപ്പോൾ നിങ്ങൾ വീഡിയോ ഇടക്ക് വെച്ചാണോ കാണുന്നത് 😇🤚🏻
@@PonnuAnnamanu ende karthaave full kandu, adhoond parenjadhaa. Ningalkku thanne ariyaaloo pinne endhina chumma 😂
Pranav, aravind enn parayunna perokke njangade nattil hindus aan vilikunne kto
🤗🤗
😍💕😍😍😍
❤❤❤
❤❤
😘❤️
😘😘😘