Uppum Mulakum 2│Flowers│EP# 237

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 2,5 тыс.

  • @TwinsYummyHut1
    @TwinsYummyHut1 Год назад +4088

    ബാലുവിന്റെയും നീലുവിന്റെയും തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ.......എന്നെപ്പോലെ😘❤

  • @raihanatha4252
    @raihanatha4252 Год назад +54

    അതായിരിക്കും ഒരേ ഒരു മോൾ ജമ്പ് ചെയ്ത് പോയതും 😁ഹൈമാവധി പ്ലിങ്ക് 🤭അപ്പൂപ്പൻ അടിപൊളി 😂

    • @_a.na.kha_
      @_a.na.kha_ Год назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SujathaKrishnan-dc7pw
    @SujathaKrishnan-dc7pw Год назад +268

    ഹൈമാവധിയുടെ തലയിലെ പൂവ്‌ കണ്ട് ചിരി വന്നവരുണ്ടോ...😅😅

  • @abdulazeez4883
    @abdulazeez4883 Год назад +643

    ലാസ്റ്റ് ഒളിച് നിൽക്കുന്ന ചേട്ടൻ ചിതലരിച്ചു ചാവും, ഒരു ഡയലോഗ് പോലും പറയാൻ ഇല്ലാത്ത വിഷമം മുഖത്തുണ്ട് 😂😂😂😂😂👌

  • @naveenkumars8892
    @naveenkumars8892 Год назад +753

    What an acting by Keshu especially in the climax ❤💯
    Keshu fans undo 😻

  • @orupetfamily6858
    @orupetfamily6858 Год назад +230

    വിഷ്ണു ബാലു നീലു എല്ലാവരും കൂടെ ഉള്ള എപ്പിസോഡ് കാത്തിരുന്നവർ 🥰😘🤩🤩🤩

    • @suraj-vlog-619
      @suraj-vlog-619 Год назад

      Hi

    • @AMAL-kx2ur
      @AMAL-kx2ur Год назад

      Vishnu ini varilla.... Charector change rishi maari..... New option nokkikondirikkayanu

    • @GAMEMASTER-iu3tv
      @GAMEMASTER-iu3tv Год назад +1

      @@AMAL-kx2ur ayyo 🥹

    • @GAMEMASTER-iu3tv
      @GAMEMASTER-iu3tv Год назад +1

      @@AMAL-kx2ur nthan karyam?

    • @meu589
      @meu589 Год назад

      @@AMAL-kx2ur Rishi allathe verarum Vishnuchettante sthanam edukanda. Njangade vishnuettan always Rishichettanaann.

  • @AbdulSalam-dk8xn
    @AbdulSalam-dk8xn Год назад +215

    പഴയ കേശുൻ്റെം ശിവയുടെയും കുരുത്തകേടുകൾ മിസ്സ് ചെയ്യുന്നവർ ഉണ്ടോ....🥺💯

  • @prathapank1129
    @prathapank1129 Год назад +3

    ഹൈമാവതി പൊളിച്ചു ചേച്ചി പൊളിച്ചടക്കി ബിഗ് ഫാൻ ഞാൻ നിങ്ങളുടെ ബിഗ് നിങ്ങൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് കുഞ്ചാട്ട് നമ്പർ തന്നെ ഞാൻ വിളിക്കാം ഭയങ്കര ഇഷ്ടമുള്ളത് പാർക്ക് കുട്ടി പിന്നെ അത് മാത്രമല്ല❤❤❤❤❤❤❤❤

  • @moideenkk2289
    @moideenkk2289 Год назад +10

    ലെച്ചു ❤ ദിയ
    നീലു ❤ ബാലു
    കേശു ❤ ശിവ
    ഭവാനി ❤ ശങ്കരൻ
    ഈ combo ഇഷ്ട്ടപ്പെടുന്നവർ ഉണ്ടോ...❤❤❤

  • @drtechvlogsil5bq
    @drtechvlogsil5bq Год назад +2145

    വിഷ്ണുവിന്റെ entry വേണം എന്ന് ഉള്ളവർ ഉണ്ടോ

  • @pallikkalsreejaya4852
    @pallikkalsreejaya4852 Год назад +41

    ഇന്നലത്തെ ക്ലൈമാക്സും സ്വാഹ 😄😄
    അങ്ങോട്ട് പോക്ക് വഴക്ക്, ഇങ്ങോട്ട് വരവ് മാപ്പ്‌, വീണ്ടും അങ്ങോട്ട് പോക്ക് വഴക്ക്,ഇങ്ങോട്ട് വരവ് മാപ്പ് .പിന്നെ ഇങ്ങോട്ട് വരവ്‌ വഴക്ക്,അങ്ങോട്ട് പോക്ക് മാപ്പ്, കുറേ ലോ ക്ലാസ്സ് ഹൊറർ. ബെസ്റ്റ് episodes 😄😄

  • @__shidha
    @__shidha Год назад +18

    എല്ലാ എപ്പിസോഡിന്റെയും ലാസ്റ്റ് വരുന്ന ആ ബങ്കാളി എന്താണാവോ!? 🥵🤣

  • @anhaafran8639
    @anhaafran8639 Год назад +70

    എന്നും അടുത്ത എപ്പിസോഡിന് wait ചെയ്യുന്നവർ ഉണ്ടോ ❤❤❤❤

  • @Lion-A7
    @Lion-A7 Год назад +416

    ഇതുവരെയുള്ള എല്ലാ ഉപ്പും മുളകും എപ്പിസോഡ് മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ 🔥💯💯💥💓

  • @ayishashamna6772
    @ayishashamna6772 Год назад +527

    മുടിയൻ വന്നു ഹൈമയെ ഒരു പാഠം പഠിപ്പിച്ച അവരെ ഫാമിലി സന്തോഷത്തോടെയുള്ള ഒരു എപ്പിസോഡിന് കാത്തിരിക്കുന്നവരുണ്ടോ❤

  • @MuhammadkuttyMuhammadkut-vw9ym
    @MuhammadkuttyMuhammadkut-vw9ym Год назад +6

    ഇന്ന് ഹൈമാവതിയെ കാണാൻ നല്ല ഭംഗിയുണ്ട്👌👌👌👌👌

  • @spbachelor43
    @spbachelor43 Год назад +41

    7:15 paaruvinte expression ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +628

    *what an acting by our keshu especially in the climax🔥💯*
    *keshu fans ondo😻*

  • @aymenbinsharbil8923
    @aymenbinsharbil8923 Год назад +121

    സീരിയലിന്റെ ഈ അവസ്ഥയിൽ മാധവൻ തമ്പി വന്നു ഹൈമാവാതിക്കിട്ട് രണ്ടണ്ണം കൊടുക്കണം എന്നുള്ളവരുണ്ടോ 🔥🔥💥💥💥💥

    • @thameemathaj6590
      @thameemathaj6590 Год назад

      തീർച്ചയായും..അവളുടെ ഒരു മൈര് സ്വഭാവം.. മുഖം കാണുമ്പോഴേക്ക് കലി വരുവാ..

    • @ahaliyap.k9081
      @ahaliyap.k9081 Год назад +4

      ഹൈമക് രണ്ടടിയുടെ കുറവുണ്ട് അത് അവരുടെ ഭർത്താവിൽ നിന്നും ആണെങ്കിൽ സൂപ്പർ ആയേനെ 😁

    • @thameemathaj6590
      @thameemathaj6590 Год назад

      @@ahaliyap.k9081 അത് നടക്കില്ലല്ലോ..അയാളുടെ ഒരു "ഹൈ"..

  • @safnasherin8373
    @safnasherin8373 Год назад +747

    ചക്കപ്പഴംതിനെക്കലും ഉപ്പും മുളകും ഇഷ്ടപ്പെടുന്നവർ like👇🏻

    • @ziyaaah3886
      @ziyaaah3886 Год назад

      ruclips.net/user/shortsoB8OnbkEMTo?feature=share

    • @naalanaala9499
      @naalanaala9499 Год назад +14

      ഉപ്പും മുളകും കൂട്ടി ചക്കപ്പഴം കഴിച്ചു നോക്ക്... സൂപ്പർ ആണ്.. m😄😄👌👌🤣🤣😇

    • @hajarahajara8592
      @hajarahajara8592 Год назад +1

      @APPLE..... സത്യം 😂

    • @hajarahajara8592
      @hajarahajara8592 Год назад

      @@naalanaala9499 😄

    • @mannathappi3352
      @mannathappi3352 Год назад +1

      എനിക്ക് ആദ്യം ചക്കപ്പഴം ആയിരുന്നു ഇഷ്ട്ടം ഇപ്പൊ ഉപ്പും മുളകും കണ്ട് കണ്ട് ഇപ്പൊ ഉപ്പും മുളകും കാണാൻ തുടങ്ങി അടിപൊളി ആണ് ഉപ്പും മുളകും എനിക്ക് ഉപ്പും മുളകും അതിൽ കൂടുതൽ ഇഷ്ട്ടം ബാലു നെ ആണ് പിന്നെ കേശു നെ യും അടിപൊളി ഉപ്പും മുളകും 👍🏻👍🏻😂✨️💖🤣💥💥

  • @rinsharisla
    @rinsharisla Год назад +18

    Balu + neelu+Vishnu=makes this auspicious.... waiting ❤🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +22

    *no one can replace balu's acting💯*
    *balu fans ondo🔥😻*

  • @jafarsumi2301
    @jafarsumi2301 Год назад +69

    ഹൈമ-ക്കും റാംക്കുമാറിനും ദിയ പണിയെടുക്കുന്നത് തീരെ ഇഷ്ട്ടമല്ല എന്നാലോ🤭ദിയക്ക് പണിയെടുക്കുന്നത് വളരെ അധികം ഇഷ്ട്ടമാണ്🙌🏻😂best matching familyy its🤌🏻🤣

  • @ShaimaNavas-up5os
    @ShaimaNavas-up5os Год назад +243

    Balu chettan and Neelu chechi and Vishnu mass entry predheeshikkunnu 😇😇

  • @rakhimenon6776
    @rakhimenon6776 Год назад +551

    Miss you balu chettaa.... Without balu chettan uppum mulakum is incomplete 😔 Balu chettan & Neelu chechi best combo forever 💯🔥

  • @abdullaansary882
    @abdullaansary882 Год назад +10

    ഹയ്മാവദിയും രാംകുമാറും ചില സമയത്ത് നല്ല രസമാണ് 😁😂🤣✨️👍🏻.

  • @mufeedamufakkir7453
    @mufeedamufakkir7453 Год назад +39

    We are waiting for mudiyan, balu and neelu mass entry 💥💥💥

  • @shemeenaansar
    @shemeenaansar Год назад +452

    Sankaran+bhavani=super combo ❤

  • @muhammadfasil2227
    @muhammadfasil2227 Год назад +373

    കേശു acting poli💕

    • @haseenapk5579
      @haseenapk5579 Год назад

      Ggigoppouvvccggghhjkmmkxohgvhjjjjjkkjjjjjjjjjjjjjjjjkkkkjjjjjjjjkkkkkjjjjjjjjjjjjjjjjjjjjjjkkgagbkkkkkkkkkkkkkkkkkkkkkkkkkkkkkrtblmkkkklkkkkllllll

  • @sumisebastian608
    @sumisebastian608 Год назад +35

    Ramkumar acting super ❤😊poli

  • @jaseel142
    @jaseel142 Год назад +10

    ആരെല്ലാം മുടിയൻ്റെം ബാലുൻ്റേം നീലുൻ്റെ മാസ്സ് entry waiting ചെയ്യുന്നു

  • @hijabigirl3095
    @hijabigirl3095 Год назад +13

    Uppum mulakile best combo 🔥
    Balu ❤️neelu
    Keshu ❤️shiva
    Lachu ❤️diya

  • @anaghasudha3298
    @anaghasudha3298 Год назад +914

    രാംകുമാർ ഒരു നല്ല അച്ഛൻ തന്നെ ആണ് എന്ന് തോന്നുന്നവർ ഉണ്ടോ❤️❤️❤️

    • @musthafairikkur6810
      @musthafairikkur6810 Год назад +25

      Athe pakshe haimaye pediyaa😂

    • @shanushaji6897
      @shanushaji6897 Год назад +7

      ഇല്ല

    • @saranm287
      @saranm287 Год назад +22

      Ram Kumar nalla oru achan alla.Pakshe Ramkumar aayi abhinayikunna Rajesh yettan nalloru abhinethavanu.

    • @vishnuv9028
      @vishnuv9028 Год назад +3

      No

    • @Ashikkaf
      @Ashikkaf Год назад +6

      തീർച്ചയായും

  • @alenmanas
    @alenmanas Год назад +25

    Keshu " Junior Balu "🔥🔥

  • @salihts4582
    @salihts4582 Год назад +65

    37 minutes 183k വ്യൂസ് എജ്ജാതി . ഓൾഡ് എപ്പിസോഡ് രസം എന്ന് പറഞ്ഞു ഇപ്പോഴത്തെ ഒരു എപ്പിസോടും മുടക്കാതെ കാണുന്നവരുണ്ടോ ? അത് പോലെ മുടിയനെ വളരെ അതികം മിസ്സ്‌ ചെയ്യുന്നു .

  • @stefeena
    @stefeena Год назад +79

    Waiting for next episode full of thrill.......😌

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Год назад +43

    ദിയ യുടെ അഭിനയം സൂപ്പർ ആയി വരുന്നു 👏👏👏👏

    • @naalanaala9499
      @naalanaala9499 Год назад +3

      അഭിനയം ok...
      കേശു നെ ഉപദ്രവിക്കരുത്... അപ്പൊ ദിയ യോട് ഇഷ്ടം തോന്നൂല

  • @ayshasamad7847
    @ayshasamad7847 Год назад +136

    Ramkumarinte acting soopper😂😂❤😊

  • @_ishhaaaaa._
    @_ishhaaaaa._ Год назад +12

    ഇന്നത്തേ എപ്പിസോഡ് കണ്ടിട്ട് ദിയാടെ മൊഘത്ത് നോക്കി ഒന്ന് കൊടുകൻ ഉണ്ടോ enne pole

  • @abhiyathomas2340
    @abhiyathomas2340 Год назад +54

    Vishnune miss cheyyunavar undoo 😍😢😢😢😢

  • @Achuettan36
    @Achuettan36 Год назад +5

    ബാലു നീലു പിള്ളാര്..... അതാണ്‌ ഉപ്പും മുളകും....
    ഉപ്പും മുളകും s1 to s2 എല്ലാ എപ്പിസോഡ്യും കണ്ടവർ ആരുണ്ട്

  • @uvaist.k2331
    @uvaist.k2331 Год назад +8

    Dhiya💞+lechu💫=combo with friends💫💫💫

  • @fathimapathu6585
    @fathimapathu6585 Год назад +132

    Uppum mulakum + dinner combo uffh vere leval✨️❤️‍🔥❤️‍🔥

    • @sabnasabna9742
      @sabnasabna9742 Год назад +1

      😡😡😡😡😡🤬🤬🤬🤬🤬😡🤬🤬🤬🤬🤬🤬🤬🤬🤬🤬 I will push you

    • @ziyaaah3886
      @ziyaaah3886 Год назад

      ruclips.net/user/shortsoB8OnbkEMTo?feature=share

  • @prakasanv3912
    @prakasanv3912 Год назад +84

    കേശു അപ്പൂപ്പനും തകർത്തു👍👌😂🌹❤️💯

  • @daliyakk5982
    @daliyakk5982 Год назад +8

    Old uppum mulakum baluvinte aa comady nilu lechu vazhak keshu shiva love mudiyan dance ഇതെലാം miss cheyyunavar undo

  • @Ridhaax_
    @Ridhaax_ Год назад +4

    Food kazhikumbol uppum mulakum nookathe oru rasam illa alle!!
    Uppum mulakum fan come on
    👇🏻👍🏻

  • @AnjaliAnju-fh3dx
    @AnjaliAnju-fh3dx Год назад +8

    Iam waiting mudiyan 's entry ❤❤ningalo

  • @Min_ha967
    @Min_ha967 Год назад +70

    ഇന്നലത്തെ അവസാനത്തെ സീൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഹൈമവതി വീണപ്പോൾ തല അടിച്ചു വട്ട് ആയി എന്ന്😹😹😹

    • @mihammedkutty5613
      @mihammedkutty5613 Год назад

      🤣🤣🤣😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣😂😂

    • @shaheemmogral5397
      @shaheemmogral5397 Год назад

      Illangil thane vattan hymakk 😂

    • @athirasree7211
      @athirasree7211 Год назад

      ഇത് ഇപ്പോൾ പതിവ് അല്ലേ.. ക്ലൈമാക്സ്‌ നമ്മളെ ടെൻഷൻ ആകാൻ ന്തേലും 😂..

    • @muhammedashkar1162
      @muhammedashkar1162 Год назад +2

      ആ ഉള്ള വട്ട് മാറും എന്ന് കരുതി 🤣

  • @artswithummumaryam9598
    @artswithummumaryam9598 Год назад +53

    എല്ലാ എപ്പിസോന്റെ ലാസ്റ്റ് വരുന്ന മൊട്ടത്തലയനെ പരിജയ പ്പെടുത്തു 😂🙏😄

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +63

    *diya is improving her acting day by day💯🔥*
    *today what a performance by our diya😻*

  • @ArmyBlink34573
    @ArmyBlink34573 Год назад +13

    Balu = ⛏️🛠️
    Neelu = 💻🖥️
    Vishnu = 🎸🎧
    Lachu = 💅💅
    Keshu = 🍔🍟
    Shivani = 🖌️🎨
    Paru 🍫🍨

  • @powerofmind9791
    @powerofmind9791 Год назад +10

    എല്ലാ എപ്പിസോഡിലും ഒരു അവസാനം ഒരു മഹാസാധുവിനെ കാണിക്കും 😂ലവനാര് ?😂

  • @minhajvlog6872
    @minhajvlog6872 Год назад +311

    *waiting for balu,neelu,vishnu mass entry❤❤*

  • @zaaraaaaaaaa
    @zaaraaaaaaaa Год назад +30

    19:33 ആ ബംഗാളിക്ക് പോകാൻ സമയം ആയിട്ടില്ലേ 😂😂😂

  • @TwinsYummyHut1
    @TwinsYummyHut1 Год назад +21

    സിദ്ധുവിന്റെ എൻട്രിക്ക് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ..... എന്നെപ്പോലെ❤️

  • @achuachuzxachuzx9498
    @achuachuzxachuzx9498 Год назад +100

    കേശുവിനെ എപോഴും തല്ലുന്ന ദിയക് കേശുവിൻ്റെ കയ്യിന്ന് ഒന്ന് കിട്ടണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

  • @Devapriya846
    @Devapriya846 Год назад +13

    ഉപ്പും മുളകിലെ താരങ്ങൾ മറ്റുതിരക്കുകളിൽ പെട്ടുപോയാൽ ബാക്കിയുള്ള താരങ്ങൾ ആ കുറവ് അറിയിക്കാതെ എപ്പിസോഡുകൾ മുന്നോട്ടു കൊണ്ടുപോകും.. സൂപ്പർ ❤❤❤

  • @sreerenjp3547
    @sreerenjp3547 Год назад +190

    *what an acting by keshu especially in the climax❤️*
    *Keshu fans ondo*

  • @Anshi838
    @Anshi838 Год назад +9

    Keshu Shiva combo poppoli💞🔥

  • @imthiyazz8094
    @imthiyazz8094 Год назад +90

    Keshu natural acting❤️

  • @geojoseph2011
    @geojoseph2011 Год назад +44

    Now the continuation is always motivate me to watch uppum mulakum The all crew members are try their level best to make it everything perfect & excellent👏👏👌👌But sincerely iam speaking really we all miss all miss balu & neelu🥰🥰🥰❤️❤️❤️😥😥😥 Really eagerly waiting with patience for the returns of balu & neelu now days the twists & suspenses making really interesting us 🥰🥰🥰❤❤️❤️❤️ But 1 doubt is still remaining who is that stranger follow them ?

  • @muhammedsinan7079
    @muhammedsinan7079 Год назад +130

    Vishnu mass entry ❤️❤️

    • @ziyaaah3886
      @ziyaaah3886 Год назад

      ruclips.net/user/shortsoB8OnbkEMTo?feature=share

    • @hajarahajara8592
      @hajarahajara8592 Год назад

      @Amazingvideo428 നാണമില്ലേ :)

  • @shyamalapulukool2505
    @shyamalapulukool2505 Год назад +39

    Waitting for neelu ,balu,and Vishnu mass entry 🚫💥🔥🔥

  • @dipinjayadip6166
    @dipinjayadip6166 Год назад +3

    കേശുവിന്റെ ഫാൻസ് വന്ന് ലൈക്ക് അടിച്ചേ.... 🎉🎉🎉❤
    അൽ സാബിത് 😍😍😍👌

  • @rahumathshanavas7154
    @rahumathshanavas7154 Год назад +2

    Baluvinteyum neeluvintayum entry eshttapettavar like adi🥰😅

  • @BIRD_MAN_009
    @BIRD_MAN_009 Год назад +21

    ബാലു അണ്ണനെയും neelu അമ്മയെയും miss ചെയുന്നു ❤️❤️💥

  • @thwaha2506
    @thwaha2506 Год назад +70

    Oru day polum uppum mulakum miss aakilla ... ❤

  • @rafeequekunnalam
    @rafeequekunnalam Год назад +18

    ബാലുവിനെയും നിലുവിനെയും മിസ്സ്‌ ചെയ്യുനവരാരൊക്കെ ❤

  • @AshrafK-g3k
    @AshrafK-g3k 9 месяцев назад +3

    Himavathi ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ 😂 കമെന്റ്

  • @IndiraG-pn2du
    @IndiraG-pn2du Год назад +7

    MISS you mudiyan chetta

  • @naveenkumars8892
    @naveenkumars8892 Год назад +54

    Vishnuvinte entry venam ennullavar undo ennepole 💯😍😌

  • @asumathabith2604
    @asumathabith2604 Год назад +27

    Waiting for balu and nili❤️❤️❤️

  • @musthafak4028
    @musthafak4028 Год назад +27

    6:26 to 6:34 paru mentalist 😍😍😍😍😅

  • @aparnasenan8409
    @aparnasenan8409 Год назад +5

    രാം കുമാർ ഏലസ് കെട്ടുന്നത് കണ്ട് ചിരി വന്നവരുണ്ടോ.. 😅

  • @visakho9218
    @visakho9218 Год назад +5

    Balu chettan - Neelu chechi thirittu varavin vendi kaathirikkunnavar ...enjepolle ❣️🥰

  • @ashimashaji6b474
    @ashimashaji6b474 Год назад +134

    Lachu super and shivani combo super 💕😘😘

  • @mrshiras5889
    @mrshiras5889 Год назад +4

    Diyas മീൻ pidichu നികുന kannan സൂപ്പർ തനി നാടൻ feel തോന്നുന്നു ❤

  • @aymenbinsharbil8923
    @aymenbinsharbil8923 Год назад +53

    ദിയ സംസാരിക്കുമ്പോൾ ഉള്ള expressions ഇഷ്ടമുള്ളവരുണ്ടോ 🔥🔥💞💞💥💥

  • @minhaminha3393
    @minhaminha3393 Год назад +6

    Vishnum sindhum varannamn thoniyavar ndo💥💜

  • @sarithababu2745
    @sarithababu2745 Год назад +6

    എന്നും ഉണ്ടാവും ക്ലൈമാക്സിൽ ആ ചേട്ടൻ സെക്യുരിറ്റി നിൽക്കുന്നതു പോലെകണ്ടാൽ തന്നെ പേടിച്ചു പോവും മിക്കവാറും അയാൾ അവിടെ നിന്ന് ചിതലരിച്ചു ചാവും 🤣🤣🤣

  • @Nichu_x7
    @Nichu_x7 Год назад +209

    ഈ എപിസോഡിൻ കട്ട waiting ആയിരുന്നു 😊

  • @ManojKumar-f5s6k
    @ManojKumar-f5s6k Год назад +18

    ബാലു നീലു വരട്ടെ ❤❤❤❤❤

  • @sajinashareef2898
    @sajinashareef2898 Год назад +39

    Waiting for balu neelu vishnu mass entry

  • @good-hs3zw
    @good-hs3zw Год назад +6

    Diya ishtamullavar undo💗💗acting perfect aavunnudu

  • @rajslakshmimathasseril7099
    @rajslakshmimathasseril7099 Год назад +5

    ഈ സീരിയലിൽ ഒരാൾ പോകുമ്പോൾ ഒ.രാൾ വരും. മാറി മാറി ഇങ്ങനെയായാൽ മോശമാണ് ഇവരുടെ ബന്ധുക്കൾ ആരും വരുന്നില്ല. എന്നും രണ്ടു വീട്ടുകാർ തമ്മിൽ പൊരിഞ്ഞ യുദ്ധം മാത്രം വേറെ ഒരു കഥയുമില്ല ഒന്നും തന്നെയില്ല. ഇതെ ന്താരാമ രാവണ യുദ്ധമോ . ഉപ്പും മുളകും എന്ന പേരു മാറ്റി കീചക വധം എന്നിട്ടാൽ മതി.

  • @NayanaBiju180
    @NayanaBiju180 Год назад +74

    Old uppum mulakum miss cheyyunavar indo😊

  • @kichuvlogs8309
    @kichuvlogs8309 Год назад +248

    All day waiting for uppum mulakum ❤

  • @aymenbinsharbil8923
    @aymenbinsharbil8923 Год назад +277

    പഴയ ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവരുണ്ടോ 🥹🥹🥹😪😪💞

  • @afeezaafi1332
    @afeezaafi1332 Год назад +8

    Diya cute ayitund❤️😚

  • @sahaludheenshan2511
    @sahaludheenshan2511 Год назад +36

    Diya 💙 ഇന്നത്തെ Episode പൊളിച്ചു കിടു Acting 😍🥰💙Diyaase 😍

  • @Lion-A7
    @Lion-A7 Год назад +7

    ഇപ്പോൾ മാധവൻ തമ്പി വരണമെന്ന് ഉള്ളവർ ഉണ്ടോ 😄💯

  • @alfiyamariajoseph5669
    @alfiyamariajoseph5669 Год назад +33

    Balu and Neelu
    Lechuzz and Diyazz
    Keshu and Shiva
    Paru and Ice Cream
    Bhavani and Shankaran
    Best Combo FOREVER

  • @aymenbinsharbil8923
    @aymenbinsharbil8923 Год назад +95

    എത്ര രെസമില്ലെന്ന് പറഞ്ഞാലും അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയി ഇരിക്കുന്നവരുണ്ടോ 💥💥💥

  • @-shazim3485
    @-shazim3485 Год назад +26

    What a action by Keshu is super 👌 climax

  • @sabarinath4832
    @sabarinath4832 Год назад +7

    ഒരു കിഴങ്ങ് കുറച്ചു എപ്പിസോഡ് ആയി കണ്ടു വരുതന്നു ലെവൻ യേതാ 😂

  • @_la_dy_.bu_g_
    @_la_dy_.bu_g_ Год назад +89

    Waiting for balu's mass entry💥💞

  • @Lion-A7
    @Lion-A7 Год назад +7

    മുടിയൻ ചേട്ടനെയും ബാലുവിനെ യും നീലുവിനെ യും എൻട്രിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന വരുണ്ടോ 🔥💯💯💥🔥💞💞

  • @Zara23634
    @Zara23634 Год назад +180

    We are expecting mass entry of balu , neelu and mudiyan 😍

  • @HESSA-HININ
    @HESSA-HININ Год назад +10

    Diya kurach ovar aavunnundo nnoru samshayam

  • @Omana-ub4ih
    @Omana-ub4ih 7 месяцев назад

    ഹൈമവതി പൊളിച്ചു 😂😂lachu, shiva, നല്ല സുന്ദരിമാർ ആണ് 😘😍🥰😊❤️😍ശങ്കരാണ്ണൻ ആക്ടിങ് ഒന്നും പറയാനില്ല അടിപൊളി 👌😊(FISH ) മീൻ കൊള്ളാം 🐟🐟🐟