നാലാം ഭാവവും ജ്യോതിഷവും| Fourth Bhavam in Astrology (Astrology)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നാലാം ഭാവം സുഖസ്ഥാനമെന്ന് അറിയപ്പെടുന്നു. മാതാവ്, വാഹനം, വീട്, ലാളന, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ അനുഭവ ഗുണങ്ങൾ വിലയിരുത്തേണ്ട ഭാവമാണ്. നാലാം ഭാവത്തിൽ ബന്ധപ്പെടുന്ന ഗ്രഹങ്ങെളെ ആശ്രയിച്ചായിരിക്കും ആ ഗുണങ്ങൾ ലഭിക്കുക.

Комментарии • 26

  • @dineeshdineesh4379
    @dineeshdineesh4379 Год назад +5

    Curect.ntea 4 il sukran.njan new car vangi.veedum vachu.njan oru pickup driver anu.😊

  • @prakasanp6056
    @prakasanp6056 Год назад +1

    well explained madam. thanks.

  • @ushaunnikrishnan1658
    @ushaunnikrishnan1658 Год назад +1

    Sharabha yoga ennnundo ?venus inn chandra kendra

  • @anitha9784
    @anitha9784 Год назад +1

    Thank you ma'am 💜🙏

  • @manjuvk3069
    @manjuvk3069 Год назад +1

    4 l vyazhavum sukranum dhanuvil ninnal edhanu phalam maam🙏

  • @shreenikpz7298
    @shreenikpz7298 Год назад

    Thank you മാഡം

  • @shakthidharanp.v8030
    @shakthidharanp.v8030 Год назад

    If fourth house guru, what will phalam

  • @Akv997
    @Akv997 Год назад

    Madam. വിവിവാഹത്തിന് വധുവിന്റ നാൾ വന്നാൽ ആ ദിവസം വിവാഹം നടത്തുന്നതിൽ കുഴപ്പം ഉണ്ടോ... മറുപടി പ്രതീക്ഷിക്കുന്നു..

  • @vimalsachi9183
    @vimalsachi9183 Год назад

    Thank u madam 🙏🇮🇳

  • @tanishqshajjta3161
    @tanishqshajjta3161 Год назад +1

    Good vedio

  • @sujazana7657
    @sujazana7657 Год назад

    Thank u mom♥️🙏

  • @sivani2489
    @sivani2489 Год назад

    Mam 10 ആം bhavadipan ആയ സൂര്യൻ 4 ഇൽ കുംഭത്തിൽ നില്കുന്നത് നല്ലതാണോ, ശുക്രൻ മീനത്തിൽ 5 ഇൽ നില്കുന്നു, സർക്കാർ ജോലിക്ക് എന്തെങ്കിലും chance ഉണ്ടോ mam, psc padikunnu

  • @pjmsimp
    @pjmsimp Год назад

    നമസ്കാരം,
    മേടലെഗ്നം, ഒന്നിൽ മാന്ദീ,നാലിൽ ഗുരു, സൂര്യൻ അഞ്ചിൽ ബുധൻ, ശനി, അറിൽ കുജൻ, ശുക്രൻ, സർപ്പൻ, എഴിൽ ചന്ദ്രൻ, പന്ത്രണ്ടിൽ ശിഖി വിശാഖം തുലാക്കൂർ 44വയസ് ഇപ്പോൾ ഭിക്ഷ യാചിക്കേണ്ട അവസ്ഥ ഇതിന് എന്ന് ഒരു മാറ്റം വരും

  • @AnishKumarSasthamcotta
    @AnishKumarSasthamcotta Год назад +1

    🙏🏽🙏🏽🙏🏽

  • @minisundaran1740
    @minisundaran1740 Год назад

    👍👍🙏🙏

  • @arunjith6837
    @arunjith6837 Год назад

    👌🙏

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад

    മാഡം നാലാം ഭാവധിപൻ
    ഓരോ ഭാവത്തിൽ നിന്നാലുള്ള ഫലത്തേപറ്റിയുള്ള വീഡിയോ ചെയ്യാമോ 🙏

  • @jeejarv2031
    @jeejarv2031 Год назад

    Hello Malayalam Malayalam

  • @sajeeshkumar4318
    @sajeeshkumar4318 Год назад

    എന്റെ ലഗ്ന ചാർട്ടും ഏതാണ്ട് വീഡിയോ യിലെ പോലെ ആണ്

  • @ShyamVS-kh3eq
    @ShyamVS-kh3eq 8 дней назад

    എന്നാലേ ഈ പറയുന്നത് ഒക്കെ തെറ്റാ ; എൻ്റെ നാലിൽ കർക്കിടകത്തിൽ സൂര്യൻ ചന്ദ്രൻ ബുധൻ എന്നീ മൂന്നു ഗ്രഹങ്ങൾ നിൽകുന്നു ഒരു ഗുണവും ഉണ്ടായില്ല, എന്നതു പോട്ടെ ദോഷം ഉണ്ടായി താനും

  • @arunjith6837
    @arunjith6837 Год назад

    🙏👍