അരി പായസം|| ഉണക്കലരി പായസം|| Ari Payasam||Kerala Style Rice Payasam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 437

  • @jickscylijeev284
    @jickscylijeev284 5 месяцев назад +4

    Super 👌 nyan try cheythu

    • @DIYASKITCHENAROMA
      @DIYASKITCHENAROMA  5 месяцев назад

      Txs a lot

    • @jickscylijeev284
      @jickscylijeev284 5 месяцев назад

      @@DIYASKITCHENAROMA Thanks nyan allae parayaendathu ethrayum nalla recipe thannathinnu... thank uuu

  • @azharanr3276
    @azharanr3276 2 года назад +766

    കിറ്റ് കിട്ടിയ അരിയുമായി പായസം ഉണ്ടാക്കാൻ വേണ്ടി വന്നവരുണ്ടോ 😜

  • @muhammadfinan5038
    @muhammadfinan5038 2 года назад +507

    ഇന്ന് റേഷൻ കടയിൽ നിന്നും കിറ്റ് കിട്ടിയപ്പോൾ അതിൽ പായസത്തിന്റെ അരി ഉണ്ട്,വീഡിയോ കണ്ടിട്ട് ഉണ്ടാക്കണമെന്ന് കരുത്തിയപ്പോൾ ഈ വീഡിയോ kandu,ട്രൈ ചെയ്യും,നല്ല അവതരണം

  • @shylaprabha7986
    @shylaprabha7986 2 года назад +38

    റേഷൻ കടയിൽ നിന്നും ഉണക്കലരി കിട്ടിയപ്പോൾ ഇതെങ്ങനെ ഉണ്ടാക്കാം എന്നോർത്തിരിക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത് സന്തോഷം ഓണത്തിന് ഉണ്ടാക്കി നോക്കണം

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 2 года назад +9

    സർക്കാരിന്റെ പായസം ഉണ്ടാക്കി.👌.സൂപ്പർ.👍.🥣.😛.

  • @jobs295
    @jobs295 2 года назад +22

    നല്ല അവതരണം👍തീർച്ചയായും ഉണ്ടാക്കി നോക്കും

  • @afsiafsiya3421
    @afsiafsiya3421 2 года назад +3

    എനിക്ക്കിട്ടി പക്ഷെ എനിക്ക് അറിയില്ലായിരുന്നു ഇന്ന് ഞാൻ പായസം ഉണ്ടാകണം ചേച്ചീ വളരെ ഇഷ്ടം പെട്ടു ഇന്ന് ഉണ്ടാകാം

  • @rinujoks8115
    @rinujoks8115 2 года назад +2

    ഞാൻ ഇന്ന് ഈ പായസം ഉണ്ടാക്കി. Super ടേസ്റ്റ്

  • @ibrahimismism9916
    @ibrahimismism9916 2 года назад +11

    Thanks ചേച്ചി എനിക്ക് ഉണക്കലരി കൊണ്ട് പായസം ഉണ്ടാക്കാൻ അറിയില്ലായിരുന്നു അപ്പോഴാണ് വീഡിയോ കണ്ടത് തീർച്ചയായും try ചെയ്യും 👍🙏🙏🙏🙏

  • @rockkkooo
    @rockkkooo 2 года назад +2

    Avatharanam adipoli aayittund.Enik orupad ishtapettu👍👍👍

  • @shibinanahas242
    @shibinanahas242 26 дней назад +1

    Muthe ❤️👌🏻👌🏻👌🏻 എനിക്ക് ഭയങ്കര ഇഷ്ടമാണ് പായസം സൂപ്പർ ❤️

  • @preethakuriankurian2852
    @preethakuriankurian2852 2 года назад +1

    ഇത്ര നന്നായിട്ട് പറഞ്ഞു തരാൻ കഴിയുന്നതും ഒരു അനുഗ്രഹം ആണ്... Tasty

  • @sinduanandan23
    @sinduanandan23 2 года назад +8

    Looks delicious and yummy payasam . Will try this

  • @joannathomas970
    @joannathomas970 2 года назад +4

    very delicious..this is my favorite payasam

  • @sheebareji8941
    @sheebareji8941 Год назад +1

    മാഡം സൂപ്പറായിട്ടുണ്ട് അരി പായസംം

  • @nehapradeep1006
    @nehapradeep1006 2 года назад +3

    Ari payasam my favorite one..really good recipe

  • @martinsaji
    @martinsaji 4 месяца назад +1

    സൂപ്പർ പായസം അരിപ്പായസം സൂപ്പറാ👌👍

  • @sebeenaskp3629
    @sebeenaskp3629 2 года назад +2

    Ente kayyil ee ari undu enthayaalum innu thanne undakkanam 👍

  • @francisvarghese5884
    @francisvarghese5884 2 года назад +9

    So tasty yummy and easy payasam 👌

  • @niya6831
    @niya6831 2 года назад +2

    ഓണത്തിന് റേഷൻ കിറ്റിൽ കിട്ടിയ ഉണക്കലരി കുറച്ചു ബാക്കി ഉണ്ടാരുന്നു. അച്ഛന്റെ പിറന്നാളിന് അത് വെച്ച് പായസം ഉണ്ടാക്കാൻ വന്നതാണ്. 😌
    ഏതായാലും പായസം പൊളിച്ചു. Simple, ഒരുപാടു സമയവും പോയില്ല, നല്ല ടേസ്റ്റഉം. ഓണത്തിന് പാലൊഴിച്ചു വെച്ചതിനേക്കാൾ അടിപൊളി ആയെന്നു എല്ലാരും....😌 thankyou ചേച്ചീ... ❤
    പിന്നെ ചേച്ചിടെ presention ഒരുപാടു ഇഷ്ടായി ❤️

  • @sinimaryjose17
    @sinimaryjose17 5 месяцев назад +1

    Good presentation. Super ari payasam.I tried this today.came out well. ❤

  • @muhammedkunhirava9642
    @muhammedkunhirava9642 2 года назад +11

    പായസം അടിപൊളി. അതിലും അടിപൊളി ചേച്ചിയുടെ അവതരണം.

  • @Janemedia1
    @Janemedia1 5 дней назад

    🎉🎉സൂപ്പർ അടിപൊളി റെസിപ്പി

  • @cuteryan8824
    @cuteryan8824 2 года назад

    Aripayasam superayitundato...ennayalum try cheyum...thanks for sharing...

  • @creativeworld8338
    @creativeworld8338 2 года назад +1

    Wow.. yummy payasam, kothippichu

  • @farmhouse3241
    @farmhouse3241 Год назад +1

    ഞാൻ ചെയ്ത് നോക്കാൻ പോണു ചേച്ചി 👍

  • @anjana01010
    @anjana01010 Год назад +2

    Ari 1 cup
    Water 3 cups
    1 spoon ghee
    medium flame 3 whistles

  • @sheenaanas3737
    @sheenaanas3737 2 года назад +3

    nalla perfect payasam...my favourite

  • @voicerahana3905
    @voicerahana3905 2 года назад +1

    ഞാനും കിറ്റിൽ കിട്ടിയ അരി കൊണ്ട് ഉണ്ടാക്കി ട്ടോ നല്ല ടെസ്റ്റ്‌ ആയിരുന്നു 😋

  • @vrindhakp3023
    @vrindhakp3023 2 года назад

    Kollato tasty simple payasam try cheyato ethupole nice presentationum

  • @dachukumar8501
    @dachukumar8501 2 года назад

    Unakkalari payasam my favourite one..thanks for sharing

  • @sheemak8418
    @sheemak8418 2 года назад +2

    Thanks for sharing...will try for sure...looks yummy

  • @febinaansar6730
    @febinaansar6730 2 года назад +1

    My favourite payasam aanu ith thanks for sharing

  • @shilpajose8690
    @shilpajose8690 2 года назад +1

    very delicious will surely try thanks for sharing

  • @jeevanjorge6425
    @jeevanjorge6425 2 года назад +2

    Good voice and pressentation...good going 👍👍

  • @murshefy7319
    @murshefy7319 Год назад +1

    Spr taste👌👌👌 ithraik pratheekshichillla

  • @athirasooraj9550
    @athirasooraj9550 2 года назад

    yum yummy yum payasam...onum parayailaaaaa pakka perfect thanne

  • @iznasbest2026
    @iznasbest2026 2 года назад +1

    വളരെ നല്ല അവതരണം. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @bindunv5609
    @bindunv5609 2 года назад

    unakkalari payasam enikkishtamanu valare nannayittund

  • @sasikalas3104
    @sasikalas3104 2 года назад +3

    healthy and yummy payasam preparation showcased very well

  • @crown9691
    @crown9691 2 года назад +1

    Perfect 👍

  • @nishajohny4528
    @nishajohny4528 2 года назад +1

    Good presentation😊🙏

  • @sulekhasadique5641
    @sulekhasadique5641 2 года назад

    സൂപ്പർ ചേച്ചി.. പരീക്ഷിച്ചു.. അടിപൊളി 🥰🥰🥰🙏🏻

  • @fathimashafeek1234
    @fathimashafeek1234 2 года назад +63

    കുക്കിംഗ്‌ ൽ പുറകോട്ടാരുന്നു ഞാൻ യൂ ട്യൂബ് ഇൽ ട്രൈ ചെയ്താണ് ഇപ്പൊ ഞാൻ നല്ലത് പോലെ കുക്ക് ചെയ്യാൻ തുടങ്ങിയത് കുത്തരി പായസം ഉണ്ടാകണമെന്ന് വലിയ ആഗ്രഹം ആരുന്നു " ഈ ഒറ്റ വീഡിയോ കണ്ടാണ് ഞാൻ ഉണ്ടാക്കിയത് ഞാൻ വെച്ചതാണോ എന്ന് എനിക്ക് സംശയം ആയി പോയി 😁അടിപൊളി യായി wonderful presentation mam 💗💗💗super

  • @georgethampan3531
    @georgethampan3531 Год назад +1

    Nallathe ❤

  • @Ranascollections
    @Ranascollections 2 года назад +2

    ഞാനും കിറ്റ് കണ്ട് വന്നത്...

  • @florpalmatv9073
    @florpalmatv9073 2 года назад +1

    Sarap ng food .Happy New year

  • @princedxb9926
    @princedxb9926 2 года назад +3

    Perfect and nice payasam recipe.. looks tasty.. will make this way..

  • @niluniya4926
    @niluniya4926 2 года назад

    First time kaanunne.nannayittund try cheyysnam

  • @shailathomas4158
    @shailathomas4158 Год назад +1

    Good recipe... thank you.....very tasty....

  • @jumuponnu6236
    @jumuponnu6236 2 года назад

    Thnx mam❤️njn anweshichu nadanna recepie perfect ayit kityy

  • @ayishasidheek9922
    @ayishasidheek9922 2 года назад

    Perfect and delicious payasam. Good sharing...

  • @nisuk7352
    @nisuk7352 2 года назад

    Yummy payasam recipe.I will try this sure

  • @riyadiycraft9343
    @riyadiycraft9343 Год назад

    Adipoli payasam nyanum udaki

  • @risna4998
    @risna4998 2 года назад +1

    😍😍👍🏻supper ചേച്ചി

  • @Rekha_31
    @Rekha_31 2 года назад +6

    Yummy and tempting payasam recipe. Loved it very much. Will try.

  • @dhanyasajan4920
    @dhanyasajan4920 2 года назад

    adipoli payasam kanumbo kothiyakunu

  • @honeymathew8035
    @honeymathew8035 2 года назад

    അരിപായസം കാണിച്ചുതന്നതിനു tq 🙏

  • @anahaanaha4467
    @anahaanaha4467 2 года назад

    Wow kothipijalo

  • @megham398
    @megham398 2 года назад +2

    Ente favourite payasam anu ..looks yummy ..thanks for sharing

  • @shiyaprabhu5411
    @shiyaprabhu5411 2 года назад

    Looking yummy & perfect ari payasam

  • @wafamurshida1833
    @wafamurshida1833 2 года назад

    Nice presentation ☺️👍

  • @sheebadani3534
    @sheebadani3534 Год назад +1

    I bought 1 packet rice, didn’t make it yet, will try some time

  • @orangeorange4872
    @orangeorange4872 2 года назад

    Aripayasam ente favt anu nalla tasty payasam

  • @pachoozworld8060
    @pachoozworld8060 2 года назад

    ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ

  • @gracymargaret8687
    @gracymargaret8687 2 года назад

    Nalla teaist

  • @minjua6059
    @minjua6059 2 года назад

    Kollam adipoli ayittund

  • @meandmom547
    @meandmom547 2 года назад

    Super♥️♥️

  • @saleenasameer6890
    @saleenasameer6890 2 года назад +2

    ഞങ്ങൾക്കും ഉണ്ട് ഇങ്ങനെത്തെ കുക്കർ 😂😂

  • @pearlywhites7582
    @pearlywhites7582 2 года назад +4

    Aripayasam my favourite.....looks delicious

  • @padmavathipr2372
    @padmavathipr2372 2 года назад

    Valare eshtamai Good undakkanam

  • @kaagaz238
    @kaagaz238 2 года назад +1

    Super🥰

  • @roshksd4428
    @roshksd4428 2 года назад

    Thanks ammmaa try cheyyatte

  • @drbvenom8799
    @drbvenom8799 2 года назад

    Yummy payasam ndayalum undakumm

  • @maryxavier8679
    @maryxavier8679 2 года назад

    mouthwatering payasam

  • @silentkillar4603
    @silentkillar4603 2 года назад

    Spr♥️

  • @anus5523
    @anus5523 2 года назад +3

    My favourite payasam...looks so tasty

  • @freekky147
    @freekky147 2 года назад

    Adipoli🥰

  • @blissfulllife4995
    @blissfulllife4995 2 года назад

    payasam polii. 😋😋👌👌

  • @jackandjill2839
    @jackandjill2839 2 года назад +2

    Wow its very tempting and delicious recipe 😋😋

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 года назад

    Super👍

  • @lucyphilip4881
    @lucyphilip4881 2 года назад

    Very sweet avatharanam thank you God bless you payasm is super

  • @shameershameer6124
    @shameershameer6124 2 года назад +1

    Super payasam kandittu kothiyavunnu

  • @saltandsour1676
    @saltandsour1676 2 года назад +4

    Wow its very tempting and delicious recipe 😋😍

  • @deepakbhatia4491
    @deepakbhatia4491 2 года назад

    Super recipe wow ....👍👍👍

  • @babybabypk6270
    @babybabypk6270 2 года назад

    Wow

  • @alkagambhir6382
    @alkagambhir6382 2 года назад

    loved your all recipes

  • @subhanaafsal1362
    @subhanaafsal1362 2 года назад

    yummyyyyy......favourite....

  • @foodworld5911
    @foodworld5911 2 года назад +14

    Perfect and nice payasam recipe.. looks tasty...

  • @puthanveettilcholakkalraja341
    @puthanveettilcholakkalraja341 2 года назад +2

    Really good. Thanks a lot.

  • @dilz3652
    @dilz3652 Год назад +1

    ❤ thank you so much 💗💗

  • @ammuann4725
    @ammuann4725 2 года назад

    sweet recipe I love Ari payasam

  • @knowledgepedia8521
    @knowledgepedia8521 2 года назад +2

    Looks so delicious n tasty

  • @nishamabraham6185
    @nishamabraham6185 2 года назад +2

    Thank you for this recipe, made just as you told and it came out so tasty 😋
    Everyone at home liked it a lot ☺️

  • @sankarij3386
    @sankarij3386 2 года назад +4

    Yummy payasam... Loved this one😋

  • @reejasdiningworld
    @reejasdiningworld 2 года назад

    Kutte kettiya unengalari konde theerchayayum ethepole payasam undakkan👍 very payasam preparation 🙏👍 super explanation 👍 very good presentation my dearest friend ❤️❤️🙏🙏🏻❤️👍

  • @ncn428
    @ncn428 2 года назад

    Good 👍

  • @sajnas4068
    @sajnas4068 2 года назад

    kaanumbol thanne kudikan thonnunu.....

  • @princydeepu2854
    @princydeepu2854 2 года назад

    Looks delicious and keep going

  • @shadhishayan5243
    @shadhishayan5243 2 года назад

    അടിപൊളി