"ഇതെന്നാ ആരും ഒന്നും മിണ്ടാത്തെ..." | Mammootty Movie Scene | Oru Maravathoor Kanavu

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 152

  • @tommydave3906
    @tommydave3906 2 года назад +162

    എന്റെ അപ്പനും ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നു... വർഗീസ്.. 🔥🔥

    • @നജ്മൽ
      @നജ്മൽ 2 года назад +5

      അയിന്

    • @boxing094
      @boxing094 2 года назад +8

      എന്നാ... ഇപ്പൊ ആരേലും തല്ലി കൊന്നോ

    • @tommydave3906
      @tommydave3906 2 года назад +15

      @@നജ്മൽ അയിന് നീ ഒന്നും ചെയ്യണ്ട...

    • @tommydave3906
      @tommydave3906 2 года назад +5

      @@boxing094 കൊന്നു... ഈ സിനിമ ഇറങ്ങുന്നതിനു ഒക്കെ മുമ്പ് ആൾ മരിച്ചുപോയി...

    • @boxing094
      @boxing094 2 года назад +3

      @@tommydave3906 💔✝️🕯️

  • @malarvadivlog845
    @malarvadivlog845 2 года назад +84

    ഇത്രയും മനോഹരം ആയ ചിത്രം ഞാൻ ഇടക്ക് ഇടക്ക് ഇതു ഓർക്കൽ ഉണ്ട്

  • @muhammadessa3252
    @muhammadessa3252 Год назад +56

    മമ്മൂക്കയോടെ ഇങ്ങനെ അഭിനയിക്കാൻ കഴിയു, ഏതാ സീൻ 👏👏👏👏👏

    • @SidheekPh
      @SidheekPh 5 месяцев назад

      Mammuka❤

    • @mav7945
      @mav7945 4 месяца назад

      marathur kanavu.

  • @sudheerm.s6792
    @sudheerm.s6792 10 месяцев назад +18

    എന്തിനാ ഈ പടത്തിന് sad end 😢

    • @neog3461
      @neog3461 8 месяцев назад +2

      സത്യം 😢

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 года назад +66

    മമ്മുക്ക ❤️❤️

  • @arjunvijayvinee4101
    @arjunvijayvinee4101 2 года назад +54

    കാലൊടിഞ്ഞൂന്നു വെച്ചാൽ...??
    കാലൊടിഞ്ഞൂന്നു വെച്ചാൽ കാലൊടിഞ്ഞു....
    😄😄😆😆

  • @alameenzahib4592
    @alameenzahib4592 2 года назад +45

    1:16 പറയണേ മറക്കരുത് 🤣🤣🤣

  • @rajmpp192
    @rajmpp192 2 года назад +522

    അനിയന്റെ ഭാര്യ എന്ന അകലം കാണിക്കാതെ സ്വന്തം അനിയത്തിയോടുള്ള സ്വാതന്ത്ര്യത്തോടെ പെരുമാറുന്ന കഥാപാത്രം മമ്മൂക്ക സൂപ്പർ

    • @AbdulAzeez-yy6dz
      @AbdulAzeez-yy6dz 2 года назад +32

      But,
      അത് ജീവിതത്തിൽ അത്ര നല്ലതല്ല..... 😡😡😡

    • @abhijithupasana9870
      @abhijithupasana9870 2 года назад +65

      @@AbdulAzeez-yy6dz സ്വന്തം അനിയത്തിയെ പോലെ കണ്ടാൽ ന്താ കുഴപ്പം?

    • @rajmpp192
      @rajmpp192 2 года назад +23

      @@AbdulAzeez-yy6dz മമ്മൂക്ക അവസാനം പറയുന്നുണ്ടല്ലോ മേരി പാവമാണ് അവൾ നേരും നെറിയും ഉള്ളവളാണെന്നു ഇങ്ങനെ പെരുമാറുമ്പോൾ ആ നേരും നെറിയും എന്നും നിലനിൽക്കും

    • @boxing094
      @boxing094 2 года назад +40

      @@AbdulAzeez-yy6dz വളർത്തുമകന്റെ ഭാര്യ ആയാൽ കുഴപ്പമില്ല അല്ലെ 🤣🤣

    • @കാരക്കൂട്ടിൽദാസൻ-ശ1ന
  • @manu-xn4fh
    @manu-xn4fh Год назад +20

    2:47 😂onuuu podaaoveee😂😂

    • @abusafiya4965
      @abusafiya4965 11 месяцев назад

      😂😂😂

    • @achun3328
      @achun3328 10 месяцев назад

      Observation 👌🏻👌🏻

  • @rrmurrrmu495
    @rrmurrrmu495 Год назад +39

    Dodge ൻ്റെ വാൻ ആൺ എൻറെ ശ്രേദയിൽ പെട്ടത്😅

    • @AmithBh-zg1qf
      @AmithBh-zg1qf 5 месяцев назад

      Eni adhokke kanan kittuooo🥸🥸🥸

    • @DewDrops57
      @DewDrops57 5 месяцев назад

      Yes

  • @nithinmonroji7756
    @nithinmonroji7756 2 года назад +16

    മമ്മുക്ക ❤️🔥

  • @iwasthere148
    @iwasthere148 2 года назад +69

    തെമ്മാടിത്തരം പറഞ്ഞ adich മൂക്ക് പരത്തികളയും 🤣

  • @ashraftravego4972
    @ashraftravego4972 10 месяцев назад +2

    ലാൽജോസ് ടച് 🥰🥰🥰

  • @kottayilhouse
    @kottayilhouse 5 месяцев назад +1

    എന്റെ അപ്പനും ഇതുപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നു... വർഗീസ്..

  • @nipinkt9813
    @nipinkt9813 2 года назад +41

    Acting vere level.. 🙏🙏

  • @footballloverlover6922
    @footballloverlover6922 2 года назад +21

    ചാണ്ടിച്ചായൻ 😁🔥

  • @ajithtv1
    @ajithtv1 Год назад +30

    Full credits to Sreenivasan d Great🥰👍

  • @nijasnazar1858
    @nijasnazar1858 Год назад +15

    2:45 thokki Adi scene😂😂😂😂

    • @anuuzz6753
      @anuuzz6753 Год назад

      2:43 ആ ഉന്തു വണ്ടി കയർ കെട്ടി ഇട്ടിട്ടുണ്ട്. വാനിൻെറ അപ്പുറത്ത് നിന്നും ഒരാൾ വലിക്കുന്നുണ്ട്

    • @nijasnazar1858
      @nijasnazar1858 Год назад +2

      @@anuuzz6753 I just said about the perfo not about about the ‘Kayaru Ketti Vali’..✌️

  • @anuuzz6753
    @anuuzz6753 Год назад +20

    2:43
    വാനിന്റെ അപ്പുറത്ത് നിന്ന് ഒരാൾ ആ ഉന്തു വണ്ടി കയറിട്ടു വലിക്കുന്നുണ്ട്..

    • @singwithpramod2219
      @singwithpramod2219 10 месяцев назад

      🙏👌ശരിയാണ്.... Congratulation... 👍

  • @imakshayharikumar
    @imakshayharikumar 5 месяцев назад +2

    1:01 mammookka ookki😆
    1:12 Passenger thirich ookki😆

  • @kasimkp462
    @kasimkp462 2 года назад +33

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 👍👍👍👍👍👍👍👍👍

  • @boxing094
    @boxing094 2 года назад +15

    5:55 എക്സ്പ്രേഷൻ 🤣🤣

    • @trinitian_007
      @trinitian_007 Год назад +1

      അതെവിടുന്നാ 😅😅😅😅

  • @Sancharapadam
    @Sancharapadam Год назад +11

    മമ്മുക്കയുടെ അഭിനയം പൊളിച്ചു

  • @dreamshore9
    @dreamshore9 2 года назад +68

    Underrated combo mammookka - biju menon 😍

  • @dreamshore9
    @dreamshore9 2 года назад +14

    ചാണ്ടി 🔥

  • @shiyushiyu7396
    @shiyushiyu7396 Год назад +7

    സൂപ്പർ movie

  • @abdulsadik4631
    @abdulsadik4631 Год назад +6

    2:45😂😂😂

  • @yasirvp9480
    @yasirvp9480 Год назад +9

    One of the best repeat value movie ❤mammukka 😂🔥

  • @georgethomas143
    @georgethomas143 2 года назад +25

    എന്താ ആരും ഒന്നും മിണ്ടാതെ? അതിന് മറുപടി ആയി ചുരുളി ഇൽ പാലം കടക്കുമ്പോൾ ഉള്ള ആൻസർ തൊട്ട് ഇതിനെ എഡിറ്റ്‌ ചെയ്താൽ പൊളി ആകും 🤣

    • @aloneman-ct100
      @aloneman-ct100 2 года назад

      ഞാൻ വിചാരിച്ചു ഉള്ളു 🤣🤣

  • @ddcreations6201
    @ddcreations6201 Год назад +11

    02:45 ഒന്ന് പോടാ ഉവ്വേ..... So simple 🤣

  • @sureshaneri1074
    @sureshaneri1074 Год назад +5

    This is the special acting.........

  • @ciniemaworld4u33
    @ciniemaworld4u33 Год назад +14

    Puzayilu chadunna scene ❤

  • @indian7479
    @indian7479 3 месяца назад

    Mammukkaa❤🔥

  • @muziclab90
    @muziclab90 Год назад +3

    മേഘനാഥൻ...❤

  • @nidhungl9334
    @nidhungl9334 9 месяцев назад

    2:44 😂😂😂😂 ijjathi

  • @shoukathali6547
    @shoukathali6547 Год назад +20

    നമ്മളും ഏതാണ്ടൊക്കെ ഇതുപോലെയൊക്കെ തന്നെയാണ്, ജേഷ്ഠൻ ഒരു പാവമാണ് അവൻറെ ഷോപ്പിൽ എന്തെങ്കിലുമൊക്കെ പ്രശ്നമായി ആരെങ്കിലും വിളിച്ചു പറയുഉം.. ചെന്ന് വെടിപ്പാക്കി കൊടുക്കും.. പൈസക്ക് അത്യാവിശ്യം വന്നാൽ ടീച്ചർ ആയ ജ്യേഷ്ഠത്തി അമ്മ തന്നെയാണ് നമ്മുടെ ബാങ്ക്❤❤

  • @kdiyan_mammu
    @kdiyan_mammu 5 месяцев назад +2

    ക്ലൈമാക്സ് നല്ലൊരു happy എൻഡ് ആക്കരുന്നു

  • @SujahathHaider
    @SujahathHaider Год назад +6

    Dodge ന്റെ പബ്ലിക് ട്രാൻസ്‌പോർട്ട് ബസ്

  • @beenan4755
    @beenan4755 2 года назад +16

    കിണ്ണം കാച്ചി പടം

  • @antonygeorge5354
    @antonygeorge5354 10 месяцев назад +4

    ഒടുവിൽ ഉണ്ണികൃഷ്ണന്റെ അഭിനയം നാചുറൽ

  • @NishamNazeer-zq1ii
    @NishamNazeer-zq1ii 10 месяцев назад +1

    Pollachi.place.supper

  • @rmsworld-yt8dw
    @rmsworld-yt8dw Год назад +3

    Super

  • @dubaidmedia2267
    @dubaidmedia2267 Год назад +6

    17 രൂപ കിട്ടാൻ 1000 മുടക്കിയ മുതല് 😅😅

  • @Keralasanchari78
    @Keralasanchari78 2 года назад +4

    ഓരോ വിധി 😆😆😆😆

  • @velayudhankvelayudhank3562
    @velayudhankvelayudhank3562 2 года назад +4

    Chandi chayan💝💝💝

  • @i3media265
    @i3media265 2 года назад +8

    Oduvilante aa moolal 😂

  • @nasarudheennasarudheen611
    @nasarudheennasarudheen611 2 года назад +16

    Super acting super movie

  • @midhunthampi1296
    @midhunthampi1296 Год назад +7

    Achayan katha pathram mammookka perfect

  • @jacobrenoj3388
    @jacobrenoj3388 2 года назад +5

    2:46 lol

  • @jejifrancis6268
    @jejifrancis6268 5 месяцев назад +1

    എന്തായാലും അയാൾ വണ്ടി നിർത്തിയ വകയിൽ ഒരു ഡിസ്‌കൗണ്ട് കൊടുക്കാമായിരുന്നു.

  • @SachinSachuz836
    @SachinSachuz836 Год назад +3

    Supper movie mammukkaaa❤❤ acting supper🥰

  • @Rkanathil
    @Rkanathil 5 месяцев назад

    കിഴക്കൻ പത്രോസ്,, കോട്ടയം കുഞ്ഞച്ചൻ, മറവത്തൂർ കനവ്.. ഇത് പോലുള്ള മമ്മൂട്ടി സിനിമകൾ എപ്പോൾ വേണങ്കിലും കാണാൻ ബോറില്ല

  • @AROMS15
    @AROMS15 4 месяца назад

    Super movie🔥 climaxx ഒഴിച് 😑

  • @kimochinaruto7245
    @kimochinaruto7245 Год назад +3

    Athenna kozhi sammathikathillayo vikkaan

  • @bijay_b
    @bijay_b Год назад +2

    DODGE 🤯

  • @afsalkollam9633
    @afsalkollam9633 2 года назад +6

    Oru marvathur kanav movie

  • @kombanatk9586
    @kombanatk9586 2 года назад +11

    ഡ്രൈവർ തങ്കപ്പൻ 😂😂😂😂

  • @midhun989midhun5
    @midhun989midhun5 Год назад +3

    സ്ഥലം വാങ്ങുമ്പോൾ വെള്ളം ഉണ്ട് എന്ന് ഉറപ്പു വരുത്തുക.

  • @ansarianu9586
    @ansarianu9586 2 года назад +5

    👍👍👍

  • @deepaknairneo
    @deepaknairneo 9 месяцев назад

    Only bad thing about this is the sad ending.. otherwise it would have been great one...

  • @Active22923
    @Active22923 10 месяцев назад +4

    ലാലപ്പൻ്റെ അണ്ണാക്കിൽ 🤣🤣🤣

    • @hareeshhareesh5783
      @hareeshhareesh5783 5 месяцев назад

      പൊക്കിരിയിലെ വടിവേലു പോലെയ സുഡപ്പികൾ എങ്ങനെ വേഷം മാറി വന്നാലും നാട്ടുകാർക്ക് മനസ്സിലാകും

  • @soulofpathuz6762
    @soulofpathuz6762 Год назад +5

    ഏത് vdo എടുത്താലും തെറിവിളിയും വർഗീയതയും 🥴

  • @ajmals7094
    @ajmals7094 Год назад +5

    2:45

  • @johnwick-eb9ww
    @johnwick-eb9ww Год назад +1

    Turbo loading 🫨🫨

  • @bttraze
    @bttraze 11 месяцев назад +1

    Pandathe churuli

  • @damodaranp7605
    @damodaranp7605 5 месяцев назад

    Oduvil sarinte aa embakkam..

  • @dipumon3814
    @dipumon3814 Год назад +1

    4.44

  • @arunsnair5805
    @arunsnair5805 5 месяцев назад

    ella buskaarkum free food aannu...avar athrak kachavadam pidichu kodukunnathu...athoru naatunadapaanu

  • @suhaibnm9811
    @suhaibnm9811 Год назад +1

    Eth eathaa vandii

  • @User.4624
    @User.4624 2 года назад +10

    Movie name

  • @ഭഗത്സിംഗ്-റ8ശ
    @ഭഗത്സിംഗ്-റ8ശ 5 месяцев назад

    Mammukka jeevichu abhinayicha movie

  • @devasbiju5185
    @devasbiju5185 Год назад +5

    19rs billinu 1000rs kodutha mandan 😂😂

    • @renjithomas6203
      @renjithomas6203 Год назад +1

      🤣🤣

    • @ot2uv
      @ot2uv 5 месяцев назад

      7 രൂപയുടെ മുട്ട വാങ്ങാൻ നിന്റെ അച്ഛൻ മാർക്കറ്റിൽ പോവുമ്പോ അസ്ക്സിഡന്റ് ആയി 2 ലക്ഷം ചിലവായികേണ്ടി വന്നാൽ നീ എന്ത് ചെയ്യും.
      മുട്ട വാങ്ങാൻ പോയ അച്ഛനെ മണ്ടൻ എന്ന് വിളിക്കുമോ

  • @dogswhomistookarockforacro4667
    @dogswhomistookarockforacro4667 2 года назад +3

    ഈ ബസ് ഏതാ?

  • @janwi5
    @janwi5 10 месяцев назад

    Kuli🤣

  • @bhavyarupesh4166
    @bhavyarupesh4166 5 месяцев назад

    😂

  • @srksutube3696
    @srksutube3696 5 месяцев назад

    5:55
    6:03 കോഴി 😂😂

  • @pramoshp9961
    @pramoshp9961 Год назад +3