ഏത് മതവിശ്വാസിയായാലും ബൈബിൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും വായിക്കണം. എന്തിന്? || THE HOLY BIBLE

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 74

  • @FromTheheaven
    @FromTheheaven 4 месяца назад +7

    ഒരുപാട് കാത്തോലിക്കരെ protestent സഭകൾ തെറ്റിദ്ധരിപ്പിച്ചു അവരുടെ കൂടെ കൂട്ടുന്ന കണ്ടിട്ടിണ്ട്. ഒരു കത്തോലിക്ക വൈദികൻ ഇങ്ങനെ ചെറിയ വീഡിയോകൾ അവതരിപ്പിക്കുന്നത് ഏറെ പ്രയോജനം ചെയ്യുന്നു. അച്ചന്റെ ഈ ഉദ്യമത്തിനെ പ്രതി കർത്താവിനു ഒരുപാട് നന്ദി.

    • @LinsMundackalOfficial
      @LinsMundackalOfficial  4 месяца назад +2

      ദൈവത്തിന് സ്തുതി... അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി. ഈ മിനിസ്ട്രിയുടെ ചെറിയ ഒരു ഉദ്ദേശം ഈ പറഞ്ഞതും കൂടി ആണ്. Thank You.

    • @FromTheheaven
      @FromTheheaven 4 месяца назад

      @@LinsMundackalOfficial വളരെ വലിയൊരു കാര്യം ആണ് അച്ചാ. ദൈവം അങ്ങയെ പോലുള്ള ധാരാളം പുരോഹിതരെ സഭയ്ക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @VinGrr
    @VinGrr 3 месяца назад

    Very good initiative. Thank you Father.

  • @ushathampi5695
    @ushathampi5695 4 месяца назад +3

    അച്ചാ ഒത്തിരി നന്ദി ഈശോ ഇനിയും കൂടുതൽ കൃപയാൽ നിറക്കട്ടെ 🙏🙏🥰

  • @tpaniker1
    @tpaniker1 3 месяца назад +1

    Acha very good. Thank you

  • @NirmalaThomas-lv6jw
    @NirmalaThomas-lv6jw 4 месяца назад +2

    നന്നായിട്ടുണ്ട്. good👍🙏🙏

  • @ShylaTomy-t7l
    @ShylaTomy-t7l 4 месяца назад

    Thank you achaa 🙏🏻🙏🏻

  • @Kunjappi__106
    @Kunjappi__106 4 месяца назад +2

    THANK YOU FATHER FOR THIS MORE INFORMATION ABUOT BIBLE ✝️

  • @teenathomas5778
    @teenathomas5778 4 месяца назад +1

    Thankyou acha ❤

  • @jishatennis6424
    @jishatennis6424 4 месяца назад +2

    👍❤

  • @JobinAntony-iz4io
    @JobinAntony-iz4io 4 месяца назад +2

    Acha set❤️

  • @VinsunTj
    @VinsunTj 4 месяца назад +1

    🌹🙏

  • @nikhithajose3999
    @nikhithajose3999 4 месяца назад +2

    Powerful msg shared in a simple layman language for better understanding 👏 👍 🙏

  • @jaisonjohn9007
    @jaisonjohn9007 4 месяца назад +1

    Thank you Jesus ❤

  • @kj4076
    @kj4076 4 месяца назад

    ❤❤❤🙌

  • @lovely-ph4bn
    @lovely-ph4bn 4 месяца назад +2

    Acha, vedios ellam valare ere nannavunnundu tto, and also very very informatic, 👍👍 keep it 🙏🙏

  • @elanasfnaugustine85
    @elanasfnaugustine85 4 месяца назад

    👏👏👏

  • @depam3268
    @depam3268 3 месяца назад

    Luke 20:-21.

  • @robinskuzhikodil9210
    @robinskuzhikodil9210 4 месяца назад +2

    ബൈബിളിന്റെ വാക്കുകളിലൂടെ ദൈവം വായിക്കുന്നവരോടു സംവദിക്കുന്ന ഒരു സന്ദേശം ഉണ്ട്. വചനത്തെ അറിയാൻ ബൈബിള് എന്താണ് എന്ന് അറിയണം. ലിൻസാച്ചന്റെ ഈ അറിവുകൾ കൂടുതൽ തിരുവചനത്തെ സ്നേഹിക്കാൻ സഹായിക്കും. അഭിനന്ദനങ്ങൾ അchaa

  • @amazingmusiciansyt
    @amazingmusiciansyt 3 месяца назад

    Why did Protestants remove 7 books from the old testament?? Please make a video on that. Important references from those 7 books.

  • @majo-379
    @majo-379 4 месяца назад +1

    🎉🙏

  • @Nin503
    @Nin503 4 месяца назад

  • @akhilthadathil3437
    @akhilthadathil3437 4 месяца назад +1

    Bible ❤

  • @Oruvan620
    @Oruvan620 3 месяца назад

    ബൈബിൾ വായിക്കാറുണ്ട്
    മനസ്സിലാക്കുന്നത് അതിൽ
    ദൈവവചനവും മനുഷ്യ വചനവും
    കൂടി കലർന്ന ഒരു ഗ്രന്ഥമായിട്ടാണ്
    അതിനാൽ തന്നെ ദൈവികവിരുദ്ധമായ പലതും
    അതിൽ കാണുന്നു!

    • @SG_RAJESH.
      @SG_RAJESH. 3 месяца назад

      Bible എന്നത് മനുഷ്യൻ്റെ രക്ഷാ ശാസ്ത്രം വിവരിക്കുന്നു!

  • @josephpi1119
    @josephpi1119 4 месяца назад

    🙏🙏🙏🙏👏👌🌹♥️🎚️

  • @thetruthofministry
    @thetruthofministry 3 месяца назад +2

    ഒത്തിരി ഇഷ്ടപ്പെട്ടു👍 പക്ഷേ 7 പുസ്തകളെ കുറിച്ചു പറഞ്ഞത് തീരെ ദഹിച്ചില്ല.
    അച്ചൻ, പിതാവ്, ഫാദർ എന്ന് വിളിക്കരുതെന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം പിതാവ് പോലും പള്ളിലെ അച്ചനായ മകനെ പിതാവേ എന്ന് വിളിക്കേണ്ടി വരുന്നത് സഭയുടെ പഠിപ്പിക്കൽ അങ്ങനെ ആയത് കൊണ്ടാണ്! മത്തായി. 23:6-9.
    അതുകൊണ്ട് ഞാൻ അച്ചാ എന്ന് ഇവിടെ വിളിക്കുന്നില്ല. ദൈവദാസനെന്നോ, ഇടയൻ അഥവ പാസ്റ്റർ എന്നോ വിളിക്കട്ടെ❤
    ഈ ഏഴ് പുസ്തകങ്ങൾ കത്തോലിക്കർ ഒഴികെ യെഹൂദൻമാരും മറ്റു ക്രിസ്തിയ സഭകളും കാനോകമായി അംഗീകരിക്കാത്തതുമാകുന്നു എന്ന് കത്തോലിക്ക സഭയുടെ അപ്പോ ക്രീപ്പ ബൈബിളിൻ്റെ മുഖവരെയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ? ആദിമ സഭ അംഗീകരിക്കാത്ത 7പുസ്തകങ്ങൾ ഇടകാലങ്ങളിൽ കത്തോലിക്ക സഭ കൂട്ടി ചേർത്തതാണ്!
    ഈ 73 പുസ്തകങ്ങളിലും കാലഘട്ടങ്ങൾക്ക് അനുസരിച്ച് കത്തോലിക്കർ ദൈവവചനത്തെ ലഘു കരിച്ചാണ് അച്ചടിച്ചിരിക്കുന്നത്. എന്തായാലും ക്രിസ്ത്യാനികൾക്കുള്ള 27 പുസ്തകമായ പുതിയ നിയമത്തിൽ വേറെ പുസ്തകങ്ങൾ കൂട്ടി ചേർത്തിട്ടില്ല.
    Revelation 22:18-19.

    • @RockandRoll113
      @RockandRoll113 Месяц назад

      ആദ്യമായി എനിക്ക് താങ്കളോട് പറയാനുള്ളത് സ്വന്തം തലച്ചോറ് ഒന്ന് ഉപയോഗിക്കൂ സഹോദരാ എന്നാണ്. ബൈബിളിലെ ഏതെങ്കിലും ഒരു വചനം എടുത്തിട്ട് അതിന്റെ context മനസ്സിലാക്കാതെ വികല വ്യാഖ്യാനം നൽകുന്നതാണ് പെന്തക്കോസ്തുകാരുടെ ഏറ്റവും വലിയ പ്രശ്നം. ഭൂമിയിൽ ആരെയും പിതാവ് എന്ന് വിളിക്കില്ല എന്ന് പറയുന്ന താങ്കൾ സ്വന്തം അച്ഛനെ അളിയാ എന്നാണോ വിളിക്കുന്നത്? അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 2,അപ്പ. പ്രവര്‍ത്തനങ്ങള്‍ 22 : 1,1 കോറിന്തോസ്‌ 4 : 15,ഗലാത്തിയാ 1 : 14,എഫേസോസ്‌ 6 : 4,1 യോഹന്നാന്‍ 2 : 13 തുടങ്ങി ധാരാളം വചനങ്ങളിൽ ഭൂമിയിലെ മനുഷ്യരെ പിതാവ് എന്ന് വിളിക്കുന്നുണ്ട്.
      അടുത്തത് ബൈബിൾ.
      എഡി 367 ൽ സഭ ബൈബിളിന്റെ പ്രാഥമിക ക്രോഡീകരണ സമയത്ത് പഴയനിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും ചേർത്ത് 73 പുസ്തകങ്ങൾ ആണ് ഉൾപ്പെടുത്തിയിരുന്നത്. AD 380 ൽ ദമാസോസ് പാപ്പാ റൂമിൽ വിളിച്ചുകൂട്ടിയ സൂനഹദോസിൽ ഉൾപ്പെടെ അന്ന് സഭയിൽ അംഗീകരിക്കപ്പെട്ടിരുന്ന എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളുടെ ഒരു പട്ടിക അവതരിപ്പിക്കുന്നു. ഇതിനുശേഷം AD 393 ൽ ഹിപ്പോ സൂനഹദോസിൽ അംഗീകരിക്കപ്പെട്ട ഈ 73 ഗ്രന്ഥങ്ങളിൽനിന്നും മാത്രമേ ആരാധനക്രമത്തിൽ വായിക്കാവൂ എന്ന് തീരുമാനിക്കുന്നു. എഡി 397, എഡി 419 എന്നീ വർഷങ്ങളിൽ നടന്ന കാർത്തേജ് സുന്നഹദോസിലും ഈ 73 ഗ്രന്ഥങ്ങളിൽ നിന്നും മാത്രമേ ആരാധനക്രമത്തിൽ ഉദ്ധരിക്കാവൂ എന്ന് ആവർത്തിക്കുകയും ചെയ്തു.എഡി 404 ൽ വിശുദ്ധ ജെറോം ലത്തീൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്ത സഭയ്ക്ക് സമർപ്പിച്ച ബൈബിളിലും എഴുപത്തിമൂന്ന് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വുൾഗാത്ത ബൈബിൾ എന്നാണ് അറിയപ്പെടുന്നത്. AD 1454 ൽ ഗുട്ടൻബർഗ് പ്രിന്റ് ചെയ്തത് 73 പുസ്തകങ്ങൾ ഉള്ള വുൾഗാത്ത ബൈബിൾ ആണ്. എഡി 1517 ലാണ് പ്രൊട്ടസ്റ്റന്റ് വിപ്ലവം ഉണ്ടാകുന്നത്. ഈ വിപ്ലവത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന മാർട്ടിൻലൂഥർ,ജോൺ കാൽവിൻ, സ്വിങ്ളി എന്നിവ ഉപയോഗിച്ചിരുന്ന ബൈബിളിലും 73 പുസ്തകങ്ങൾ ഉണ്ടായിരുന്നു. AD 1531ൽ സ്വിങ്ലി സ്വിറ്റ്സർലണ്ടിൽ ഇറക്കിയ ബൈബിളിലും 73 പുസ്തകങ്ങൾ ഉണ്ടായിരുന്നു. മാർട്ടിൻ ലൂതർ AD 1522 ൽ പുതിയനിയമവും 1534 ൽ പഴയനിയമവും ജർമൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്തു. ഇതിലെ ആകെ പുസ്തകങ്ങൾ 73 ആയിരുന്നു. തോബിത്ത്,യൂദിത്ത്,1 മക്കബായർ, 2 മക്കബായർ, ജ്ഞാനം, പ്രഭാഷകൻ, ബാറൂക്ക് എന്നീ 7 ഗ്രന്ഥങ്ങൾ നല്ലതും ഉപകാരപ്രദവും ആണെങ്കിലും മറ്റു ഗ്രന്ഥങ്ങൾക്ക് തുല്യം അല്ല എന്ന് എഴുതിവെച്ചു. മനുഷ്യന്റെ സൽപ്രവർത്തികൾ ക്ക് ദൈവസന്നിധിയിൽ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്നതിനാൽ യാക്കോബിന്റെ ലേഖനവും പൗരോഹിത്യത്തെ കുറിച്ച് പഠിപ്പിക്കുന്നതിനാൽ ഹെബ്രായ ലേഖനവും ക്രിസ്തുവിനെ മനസ്സിലാക്കുവാൻ ഉപകാരപ്രദം അല്ലെന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഇല്ല എന്ന പേരിൽ വെളിപാട് പുസ്തകം ഒഴിവാക്കുവാനും ലൂതർ ആഗ്രഹിച്ചിരുന്നു. എഡി 1560 ൽ ജോൺ കാൽവിൻ പുറത്തിറക്കിയ ജനീവ ബൈബിളിലും 73 പുസ്തകങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് ഗ്രന്ഥങ്ങൾ ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്ന പേരിൽ തന്നെ ഉണ്ടായിരുന്നു. എഡി 1611 ൽ ഇറങ്ങിയതും ഇന്ന് പ്രൊട്ടസ്റ്റന്റ് കാരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയതുമായ കിംഗ്ജെയിംസ് വേർഷനിലും (King James Version ) ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്ന പേരിൽ ഈ 7 ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു.ഈ ബൈബിളിൽ വിശുദ്ധരുടെ തിരുനാളുകളുടെ ലിസ്റ്റും ഉൾപ്പെടുത്തിയിരുന്നു. എഡി 1646 ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന വെസ്റ്റ് മിനിസ്റ്റർ അസംബ്ലിയിലാണ് ( പ്രൊട്ടസ്റ്റന്റ് കാരുടെ ഒരു കൗൺസിൽ ) ഉത്തര കാനോനിക ഗ്രന്ഥങ്ങൾ ഒഴിവാക്കി 39 പഴയനിയമഗ്രന്ഥങ്ങൾ ഉള്ള ബൈബിൾ ക്രമീകരിക്കുവാൻ തീരുമാനിച്ചത്. ഈ കാലഘട്ടത്തിൽ പ്രാരംഭകാല നേതാക്കന്മാർ ആയിരുന്ന മാർട്ടിൻ ലൂതർ, ജോൺ കാൽവിൻ, സ്വിങ്ളി എന്നിവർ ജീവിച്ചിരുന്നില്ല എന്നതും അവരുടെ ആശയങ്ങളിൽ നിന്ന് പ്രൊട്ടസ്റ്റന്റ്കാർ വളരെയധികം വ്യതിചലിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പരിശുദ്ധത്മ നിവേശത്താൽ എഴുതപ്പെട്ട ബൈബിളിൽ ഒരു മാറ്റവും വരുത്തുവാൻ സഭ ഒരിക്കലും ശ്രമിച്ചിട്ടില്ല.
      അതുകൊണ്ട് സഹോദര നിങ്ങളെ പഠിപ്പിച്ചു വച്ചിരിക്കുന്ന തെറ്റുകൾ അന്ധമായി വിശ്വസിക്കാതെ സത്യം മനസ്സിലാക്കാൻ പരിശ്രമിക്കൂ

  • @redros9224
    @redros9224 3 месяца назад

    യേശുവിന്റെ ശിഷ്യന്മാരുടെ പേരൊന്നു പറയാമോ അച്ഛാ

  • @jiffincb751
    @jiffincb751 4 месяца назад

    English bible ൽ പല പല versions ഉണ്ടല്ലോ...അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?? ഏതു version ആണ് നന്നായി മനസിലാക്കാനും പഠിക്കാനും നല്ലത് എന്ന് പറഞ്ഞു തരുമോ??

    • @VinGrr
      @VinGrr 3 месяца назад

      Good news Bible. Simple aanu.

  • @charlesaugustine3695
    @charlesaugustine3695 4 месяца назад

    Word of God ❤

  • @redros9224
    @redros9224 2 месяца назад

    അച്ഛൻ ആള് കൊള്ളാലോ അച്ഛൻ പോസിറ്റീവ് കമൻ ആണെങ്കിൽ റിപ്ലൈ നെഗറ്റീവ് ആണെങ്കിൽ ഒരു റിപ്ലൈ ഇല്ലല്ലേ

  • @cheriyankm5133
    @cheriyankm5133 3 месяца назад +1

    എന്നു മുതലാണച്ചോ കത്തോലിക്കാ സഭ ബൈബിളിനെ സ്നേഹിക്കാൻ തുടങ്ങിയത്
    വില്യം ടിൻ ഡെയിൽ, ജോൺ വൈക്ളിഫ് എന്നിവർ കൊല്ലപ്പെട്ടത് എന്തിനുവേണ്ടിയാണെന്നറിയാമോ.
    എന്നു മുതലാണ് വിശ്വാസികൾക്ക് ബൈബിൾ വായിക്കാൻ അനുവാദം ലഭിച്ചത്
    കത്തോലിക്കാ സഭ എന്നാണ് മലയാളത്തിൽ ബൈബിൾ പ്രസിദ്ധീകരിച്ചത്
    അച്ചൻ്റെ പ്രസംഗം കേട്ടപ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ തോന്നി.
    ഇനി മാനസാന്തരം വന്നതാണെങ്കിൽ അതും കൂടെ പറയാമായിരുന്നു
    മന്ദബുദ്ധികളായ വിശ്വാസികൾ ധാരാളമുള്ളതുകൊണ്ട് എന്തു പറഞ്ഞാലും അവർ തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളും

    • @amazingmusiciansyt
      @amazingmusiciansyt 3 месяца назад

      Where do you think you got the Bible from in the first place?? Jesus never said there is going to be a New Testament or "Read my book". Jesus didn't leave a Book behind, then what did he leave?? He left 12 Apostles and Peter, the man with the Keys. He gave them the authority to preach and baptise. There was no Bible until the 4th Century. It was the Catholic church and its Bishops who decided that there is going to be 27 books in the new testament. The Apostles didn't go around the world preaching with Bible in their hands. They taught what they learned directly from Jesus. Many of their teachings were not written down, Paul the Apostle exhorted the faithful to 'stand firm and hold fast to the traditions that you were taught by us, either by word of mouth or by our letter" (2 Thessalonians 2:15). That's the sacred Apostolic tradition the Church has, how Eucharist is Celebrated, the Sacraments. Sola Scriptura or Bible Alone is a false doctrine of Protestantism. It was never meant to be Bible Alone. That's exactly the reason why there are 45000+ denominations of Protestantism and they teach 45000 different things. No one can agree with each other. The 3 pillars on which the Church is built is: 1. The Holy Bible, 2. Magistirium (Chair of Peter, Papacy), 3. Apostolic Traditions.

    • @RockandRoll113
      @RockandRoll113 Месяц назад

      സഭയ്ക്ക് വേണ്ടി സഭയിലെ പിതാക്കന്മാർ എഴുതുകയും ക്രോഡീകരിക്കുകയും ചെയ്തതാണ് പുതിയ ബൈബിൾ. ആ ബൈബിളുമായി 1906ൽ തുടങ്ങിയ കോപ്പറേറ്റീവ് സൊസൈറ്റുകൾക്ക് എന്ത് ബന്ധമാണുള്ളത്? സഭയുടെ ബൈബിളിന്റെ ഒരു കോപ്പി കൈവശം ആക്കി അതിൽ മാറ്റ തിരുത്തലുകൾ വരുത്തി അതിലെ വചനങ്ങളെ അവനവന് തോന്നുന്ന രീതിയിൽ വ്യാഖ്യാനിച്ച് ദൈവവചനത്തെ മലിനമാക്കുന്ന നിങ്ങൾക്ക് ബൈബിളുമായി എന്താണ് ബന്ധം. ബൈബിളിന്റെ ചരിത്രം അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം.
      എഡി 367 ൽ സഭ ബൈബിളിന്റെ പ്രാഥമിക ക്രോഡീകരണ സമയത്ത് പഴയനിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും ചേർത്ത് 73 പുസ്തകങ്ങൾ ആണ് ഉൾപ്പെടുത്തിയിരുന്നത്. AD 380 ൽ ദമാസോസ് പാപ്പാ റൂമിൽ വിളിച്ചുകൂട്ടിയ സൂനഹദോസിൽ ഉൾപ്പെടെ അന്ന് സഭയിൽ അംഗീകരിക്കപ്പെട്ടിരുന്ന എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളുടെ ഒരു പട്ടിക അവതരിപ്പിക്കുന്നു. ഇതിനുശേഷം AD 393 ൽ ഹിപ്പോ സൂനഹദോസിൽ അംഗീകരിക്കപ്പെട്ട ഈ 73 ഗ്രന്ഥങ്ങളിൽനിന്നും മാത്രമേ ആരാധനക്രമത്തിൽ വായിക്കാവൂ എന്ന് തീരുമാനിക്കുന്നു. എഡി 397, എഡി 419 എന്നീ വർഷങ്ങളിൽ നടന്ന കാർത്തേജ് സുന്നഹദോസിലും ഈ 73 ഗ്രന്ഥങ്ങളിൽ നിന്നും മാത്രമേ ആരാധനക്രമത്തിൽ ഉദ്ധരിക്കാവൂ എന്ന് ആവർത്തിക്കുകയും ചെയ്തു.എഡി 404 ൽ വിശുദ്ധ ജെറോം ലത്തീൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്ത സഭയ്ക്ക് സമർപ്പിച്ച ബൈബിളിലും എഴുപത്തിമൂന്ന് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വുൾഗാത്ത ബൈബിൾ എന്നാണ് അറിയപ്പെടുന്നത്. AD 1454 ൽ ഗുട്ടൻബർഗ് പ്രിന്റ് ചെയ്തത് 73 പുസ്തകങ്ങൾ ഉള്ള വുൾഗാത്ത ബൈബിൾ ആണ്. എഡി 1517 ലാണ് പ്രൊട്ടസ്റ്റന്റ് വിപ്ലവം ഉണ്ടാകുന്നത്. ഈ വിപ്ലവത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന മാർട്ടിൻലൂഥർ,ജോൺ കാൽവിൻ, സ്വിങ്ളി എന്നിവ ഉപയോഗിച്ചിരുന്ന ബൈബിളിലും 73 പുസ്തകങ്ങൾ ഉണ്ടായിരുന്നു. AD 1531ൽ സ്വിങ്ലി സ്വിറ്റ്സർലണ്ടിൽ ഇറക്കിയ ബൈബിളിലും 73 പുസ്തകങ്ങൾ ഉണ്ടായിരുന്നു. മാർട്ടിൻ ലൂതർ AD 1522 ൽ പുതിയനിയമവും 1534 ൽ പഴയനിയമവും ജർമൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്തു. ഇതിലെ ആകെ പുസ്തകങ്ങൾ 73 ആയിരുന്നു. തോബിത്ത്,യൂദിത്ത്,1 മക്കബായർ, 2 മക്കബായർ, ജ്ഞാനം, പ്രഭാഷകൻ, ബാറൂക്ക് എന്നീ 7 ഗ്രന്ഥങ്ങൾ നല്ലതും ഉപകാരപ്രദവും ആണെങ്കിലും മറ്റു ഗ്രന്ഥങ്ങൾക്ക് തുല്യം അല്ല എന്ന് എഴുതിവെച്ചു. മനുഷ്യന്റെ സൽപ്രവർത്തികൾ ക്ക് ദൈവസന്നിധിയിൽ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്നതിനാൽ യാക്കോബിന്റെ ലേഖനവും പൗരോഹിത്യത്തെ കുറിച്ച് പഠിപ്പിക്കുന്നതിനാൽ ഹെബ്രായ ലേഖനവും ക്രിസ്തുവിനെ മനസ്സിലാക്കുവാൻ ഉപകാരപ്രദം അല്ലെന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഇല്ല എന്ന പേരിൽ വെളിപാട് പുസ്തകം ഒഴിവാക്കുവാനും ലൂതർ ആഗ്രഹിച്ചിരുന്നു. എഡി 1560 ൽ ജോൺ കാൽവിൻ പുറത്തിറക്കിയ ജനീവ ബൈബിളിലും 73 പുസ്തകങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് ഗ്രന്ഥങ്ങൾ ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്ന പേരിൽ തന്നെ ഉണ്ടായിരുന്നു. എഡി 1611 ൽ ഇറങ്ങിയതും ഇന്ന് പ്രൊട്ടസ്റ്റന്റ് കാരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയതുമായ കിംഗ്ജെയിംസ് വേർഷനിലും (King James Version ) ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്ന പേരിൽ ഈ 7 ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു.ഈ ബൈബിളിൽ വിശുദ്ധരുടെ തിരുനാളുകളുടെ ലിസ്റ്റും ഉൾപ്പെടുത്തിയിരുന്നു. എഡി 1646 ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന വെസ്റ്റ് മിനിസ്റ്റർ അസംബ്ലിയിലാണ് ( പ്രൊട്ടസ്റ്റന്റ് കാരുടെ ഒരു കൗൺസിൽ ) ഉത്തര കാനോനിക ഗ്രന്ഥങ്ങൾ ഒഴിവാക്കി 39 പഴയനിയമഗ്രന്ഥങ്ങൾ ഉള്ള ബൈബിൾ ക്രമീകരിക്കുവാൻ തീരുമാനിച്ചത്. ഈ കാലഘട്ടത്തിൽ പ്രാരംഭകാല നേതാക്കന്മാർ ആയിരുന്ന മാർട്ടിൻ ലൂതർ, ജോൺ കാൽവിൻ, സ്വിങ്ളി എന്നിവർ ജീവിച്ചിരുന്നില്ല എന്നതും അവരുടെ ആശയങ്ങളിൽ നിന്ന് പ്രൊട്ടസ്റ്റന്റ്കാർ വളരെയധികം വ്യതിചലിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പരിശുദ്ധത്മ നിവേശത്താൽ എഴുതപ്പെട്ട ബൈബിളിൽ ഒരു മാറ്റവും വരുത്തുവാൻ സഭ ഒരിക്കലും ശ്രമിച്ചിട്ടില്ല.

  • @redros9224
    @redros9224 3 месяца назад +1

    പിഒസി ബൈബിളിന്റെ ആമുഖം എടുത്ത് നോക്കിയാൽ അറിയാം കത്തോലിക്ക സഭ എഴുതി ചേർത്തതാണ് ബാക്കി അധ്യായങ്ങൾ ബൈബിളിന് 66 പുസ്തകങ്ങളെ ഉള്ളൂ

    • @RockandRoll113
      @RockandRoll113 Месяц назад

      POC ബൈബിളിന്റെ ആമുഖത്തിൽ എവിടെയാണ് കത്തോലിക്കാ സഭ ബൈബിളിൽ ഗ്രന്ഥങ്ങൾ കൂട്ടുചേർത്തിരിക്കുകയാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സാത്താന്റെ വഞ്ചന ഉപേക്ഷിച്ച് സത്യത്തെ സത്യമായി അവതരിപ്പിക്കൂ.
      എഡി 367 ൽ സഭ ബൈബിളിന്റെ പ്രാഥമിക ക്രോഡീകരണ സമയത്ത് പഴയനിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും ചേർത്ത് 73 പുസ്തകങ്ങൾ ആണ് ഉൾപ്പെടുത്തിയിരുന്നത്. AD 380 ൽ ദമാസോസ് പാപ്പാ റൂമിൽ വിളിച്ചുകൂട്ടിയ സൂനഹദോസിൽ ഉൾപ്പെടെ അന്ന് സഭയിൽ അംഗീകരിക്കപ്പെട്ടിരുന്ന എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളുടെ ഒരു പട്ടിക അവതരിപ്പിക്കുന്നു. ഇതിനുശേഷം AD 393 ൽ ഹിപ്പോ സൂനഹദോസിൽ അംഗീകരിക്കപ്പെട്ട ഈ 73 ഗ്രന്ഥങ്ങളിൽനിന്നും മാത്രമേ ആരാധനക്രമത്തിൽ വായിക്കാവൂ എന്ന് തീരുമാനിക്കുന്നു. എഡി 397, എഡി 419 എന്നീ വർഷങ്ങളിൽ നടന്ന കാർത്തേജ് സുന്നഹദോസിലും ഈ 73 ഗ്രന്ഥങ്ങളിൽ നിന്നും മാത്രമേ ആരാധനക്രമത്തിൽ ഉദ്ധരിക്കാവൂ എന്ന് ആവർത്തിക്കുകയും ചെയ്തു.എഡി 404 ൽ വിശുദ്ധ ജെറോം ലത്തീൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്ത സഭയ്ക്ക് സമർപ്പിച്ച ബൈബിളിലും എഴുപത്തിമൂന്ന് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വുൾഗാത്ത ബൈബിൾ എന്നാണ് അറിയപ്പെടുന്നത്. AD 1454 ൽ ഗുട്ടൻബർഗ് പ്രിന്റ് ചെയ്തത് 73 പുസ്തകങ്ങൾ ഉള്ള വുൾഗാത്ത ബൈബിൾ ആണ്. എഡി 1517 ലാണ് പ്രൊട്ടസ്റ്റന്റ് വിപ്ലവം ഉണ്ടാകുന്നത്. ഈ വിപ്ലവത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന മാർട്ടിൻലൂഥർ,ജോൺ കാൽവിൻ, സ്വിങ്ളി എന്നിവ ഉപയോഗിച്ചിരുന്ന ബൈബിളിലും 73 പുസ്തകങ്ങൾ ഉണ്ടായിരുന്നു. AD 1531ൽ സ്വിങ്ലി സ്വിറ്റ്സർലണ്ടിൽ ഇറക്കിയ ബൈബിളിലും 73 പുസ്തകങ്ങൾ ഉണ്ടായിരുന്നു. മാർട്ടിൻ ലൂതർ AD 1522 ൽ പുതിയനിയമവും 1534 ൽ പഴയനിയമവും ജർമൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്തു. ഇതിലെ ആകെ പുസ്തകങ്ങൾ 73 ആയിരുന്നു. തോബിത്ത്,യൂദിത്ത്,1 മക്കബായർ, 2 മക്കബായർ, ജ്ഞാനം, പ്രഭാഷകൻ, ബാറൂക്ക് എന്നീ 7 ഗ്രന്ഥങ്ങൾ നല്ലതും ഉപകാരപ്രദവും ആണെങ്കിലും മറ്റു ഗ്രന്ഥങ്ങൾക്ക് തുല്യം അല്ല എന്ന് എഴുതിവെച്ചു. മനുഷ്യന്റെ സൽപ്രവർത്തികൾ ക്ക് ദൈവസന്നിധിയിൽ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്നതിനാൽ യാക്കോബിന്റെ ലേഖനവും പൗരോഹിത്യത്തെ കുറിച്ച് പഠിപ്പിക്കുന്നതിനാൽ ഹെബ്രായ ലേഖനവും ക്രിസ്തുവിനെ മനസ്സിലാക്കുവാൻ ഉപകാരപ്രദം അല്ലെന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഇല്ല എന്ന പേരിൽ വെളിപാട് പുസ്തകം ഒഴിവാക്കുവാനും ലൂതർ ആഗ്രഹിച്ചിരുന്നു. എഡി 1560 ൽ ജോൺ കാൽവിൻ പുറത്തിറക്കിയ ജനീവ ബൈബിളിലും 73 പുസ്തകങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് ഗ്രന്ഥങ്ങൾ ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്ന പേരിൽ തന്നെ ഉണ്ടായിരുന്നു. എഡി 1611 ൽ ഇറങ്ങിയതും ഇന്ന് പ്രൊട്ടസ്റ്റന്റ് കാരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയതുമായ കിംഗ്ജെയിംസ് വേർഷനിലും (King James Version ) ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്ന പേരിൽ ഈ 7 ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു.ഈ ബൈബിളിൽ വിശുദ്ധരുടെ തിരുനാളുകളുടെ ലിസ്റ്റും ഉൾപ്പെടുത്തിയിരുന്നു. എഡി 1646 ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന വെസ്റ്റ് മിനിസ്റ്റർ അസംബ്ലിയിലാണ് ( പ്രൊട്ടസ്റ്റന്റ് കാരുടെ ഒരു കൗൺസിൽ ) ഉത്തര കാനോനിക ഗ്രന്ഥങ്ങൾ ഒഴിവാക്കി 39 പഴയനിയമഗ്രന്ഥങ്ങൾ ഉള്ള ബൈബിൾ ക്രമീകരിക്കുവാൻ തീരുമാനിച്ചത്. ഈ കാലഘട്ടത്തിൽ പ്രാരംഭകാല നേതാക്കന്മാർ ആയിരുന്ന മാർട്ടിൻ ലൂതർ, ജോൺ കാൽവിൻ, സ്വിങ്ളി എന്നിവർ ജീവിച്ചിരുന്നില്ല എന്നതും അവരുടെ ആശയങ്ങളിൽ നിന്ന് പ്രൊട്ടസ്റ്റന്റ്കാർ വളരെയധികം വ്യതിചലിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പരിശുദ്ധത്മ നിവേശത്താൽ എഴുതപ്പെട്ട ബൈബിളിൽ ഒരു മാറ്റവും വരുത്തുവാൻ സഭ ഒരിക്കലും ശ്രമിച്ചിട്ടില്ല.

    • @redros9224
      @redros9224 Месяц назад

      @@RockandRoll113 ഇത് enthuvade yese ആണോ

    • @RockandRoll113
      @RockandRoll113 Месяц назад

      @@redros9224
      essay ആണോ എന്നാണ് ബ്രോ ചോദിച്ചത് എന്ന് കരുതുന്നു.
      ഒരു കാര്യം നമ്മൾ പഠിക്കുമ്പോൾ വിശദമായി പഠിക്കണം. Capsule പരുവത്തിൽ പഠിക്കുമ്പോഴാണ് തെറ്റായ കാര്യങ്ങൾ മനസിലാക്കുന്നത്.

  • @ashish.kunjachan
    @ashish.kunjachan 4 месяца назад +1

    ദൈവ വിശ്വാസത്തിൽ നിന്നും പുറത്ത് വരാൻ എന്നെ പ്രേരിപ്പിച്ചത് ഈ പുസ്തകം ആഴത്തിൽ പഠിക്കാൻ ഉള്ള ശ്രമവും, പിന്നീട് മറ്റ് വിശ്വാസങ്ങളും സംസ്കാരങ്ങളെ പറ്റിയും മനസ്സിലാക്കാൻ ഉള്ള ശ്രമവും ആണ്. നന്ദി ബൈബിള് 🙏🏿

    • @abvvc574
      @abvvc574 4 месяца назад

      നിരീക്ഷര വാദി ആയോ താൻ

    • @ashish.kunjachan
      @ashish.kunjachan 4 месяца назад

      @@abvvc574 Oh, yeah! 😄

    • @abvvc574
      @abvvc574 4 месяца назад

      @@ashish.kunjachanവിശുദ്ധ ബൈബിൾലിൽ അത്ര മാത്രം എന്താ പറയുന്നേ

    • @ashish.kunjachan
      @ashish.kunjachan 4 месяца назад

      @@abvvc574 ഒന്നോ രണ്ടോ വാചകത്തിൽ പറയാൻ കഴിയും എന്ന് തോന്നുന്നില്ല. അല്പം ചരിത്ര, ശാസ്ത്ര ബോധത്തോടെയും, തുറന്ന മനസ്സോടെയും വായിച്ചാൽ അതിൽ എഴുതിയിരിക്കുന്ന പലതും മനുഷ്യന്റെ ഭാവനകൾ ആണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്. ഒരു അന്വേഷണം തുടങ്ങാൻ എങ്കിലും ആ വായന സഹായിക്കാതെ ഇരിക്കില്ല.

    • @alexvadakara11
      @alexvadakara11 3 месяца назад +1

      ​@@ashish.kunjachanബൈബിൾ മറ്റു മതഗ്രന്ഥം പോലെയോ അല്ലെങ്കിൽ മനുഷ്യൻ എഴുതിയ ശാസ്ത്ര ഗ്രന്ഥം പോലെയോ വായിച്ചതാണ് താങ്കൾക്ക് പറ്റിയതെറ്റ്., ദൈവനിശ്വാസിതമായ വചനങ്ങൾ ദൈവം തന്നെ വെളിപ്പെടുത്തിയാലേ ഉള്ളിൽ അടങ്ങിയ സത്യം മനസ്സിലാകൂ.

  • @noblemottythomas7664
    @noblemottythomas7664 4 месяца назад

    In the beginning there was Word and the Word was with God and the Word was God
    So under any influence the dare to rewrite the Word and preaching in a convenient way is not at all considered fair play. Please think about this

  • @mathewsebastian2839
    @mathewsebastian2839 3 месяца назад

    പോട്ടോ ചൊറിയാതെ എഴുതി വച്ചിരിക്കുന്ന ത്‌പ്രവർ ത്തിച്ച് കാണിക്ക് ചുമ്മാ കാശു മേടിച്ച് പോക്കറ്റിലിട്ടോ ഗീർവാണം ചിടാതെ

  • @amulyamathew5415
    @amulyamathew5415 4 месяца назад +1

    ബൈബിൾ എല്ലാം ഒന്നുതന്നെ. പല സഭക്കാർ ക്രോടികരിച്ചു എഴുതിയത് കൊണ്ട് അതിനെ വിമർശിക്കുന്നു. ആ സമയം കൊണ്ട് ദൈവത്തെ വിളിച്ചെങ്കിൽ കൊള്ളാം അവർക്ക്

  • @abvvc574
    @abvvc574 4 месяца назад

    കാത്തോലിക്കരേക്കാൾ ബോധം ഉണ്ട് protestant കാർക്ക് ഉണ്ട്, അവർടെ സത്യ വേദ പുസ്തകത്തിന്റെ പ്രിന്റിംഗ് പേപ്പർ ഡിസൈൻ ഇതൊക്ക പരിശോധച്ചാൽ മതി

    • @amazingmusiciansyt
      @amazingmusiciansyt 3 месяца назад

      Where do you think you got the Bible from in the first place?? Jesus never said there is going to be a New Testament or "Read my book". Jesus didn't leave a Book behind, then what did he leave?? He left 12 Apostles and Peter, the man with the Keys. He gave them the authority to preach and baptise. There was no Bible until the 4th Century. It was the Catholic church and its Bishops who decided that there is going to be 27 books in the new testament. The Apostles didn't go around the world preaching with Bible in their hands. They taught what they learned directly from Jesus. Many of their teachings were not written down, Paul the Apostle exhorted the faithful to 'stand firm and hold fast to the traditions that you were taught by us, either by word of mouth or by our letter" (2 Thessalonians 2:15). That's the sacred Apostolic tradition the Church has, how Eucharist is Celebrated, the Sacraments. Sola Scriptura or Bible Alone is a false doctrine of Protestantism. It was never meant to be Bible Alone. That's exactly the reason why there are 45000+ denominations of Protestantism and they teach 45000 different things. No one can agree with each other. The 3 pillars on which the Church is built is: 1. The Holy Bible, 2. Magistirium (Chair of Peter, Papacy), 3. Apostolic Traditions.

    • @abvvc574
      @abvvc574 3 месяца назад

      @@amazingmusiciansyt ഇത് വായിക്കാൻ എനിക്ക് വയ്യ മലയാളത്തിൽ ചുരുക്കി പറ

    • @amazingmusiciansyt
      @amazingmusiciansyt 3 месяца назад

      @@abvvc574 ചേട്ടൻ ഈ പറയുന്നേ ബൈബിൾ തന്നെ കത്തോലിക്ക സഭ തന്നത് ആണ്. ഈശോ സ്വർഗ്ഗത്തിലേക്ക് പോയത് ഇവിടെ ഒരു ബുക്ക് കൊടുത്ത് ഏല്പിച്ചിട്ടല്ല. ഈശോ എന്റെ ബുക്ക് വായിക്കണം എന്നും എവിടേം പറഞ്ഞിട്ടില്ല. ഈശോ ഇവിടെ പന്ത്രണ്ടു അപ്പോസ്തോല ന്മാരെ ആണ് വിട്ടിട്ടു പോയത്. അവർ ആണ് ലോകം എങ്ങും പോയി സുവിശേഷം പ്രസംഗിച്ചു ആളുകളെ വിശ്വാസത്തിലേക് നയിച്ചത്. അവർ പോയത് കക്ഷത്തിൽ ബൈബിൾ പിടിച്ചോണ്ട് അല്ല. ആദ്യത്തെ നാല് നൂറ്റാൻഡിൽ ലോകത്തു ബൈബിൾ ഇല്ലാരുന്നു. അവർ നേരിട്ട് ഈശോയിൽ നിന്ന് പഠിച്ച കാര്യങ്ങൾ ആണ് എല്ലാരേം പഠിപ്പിച്ചേ. ആ കാര്യങ്ങൾ പലതും എഴുത പെട്ടിട്ടില്ല. അതാണ്‌ Oral Traditions (പാരമ്പര്യം ) കത്തോലിക്കാ സഭയിൽ ഉള്ളത്. കുമ്പസാരം, കുർബാന, മാമോദീസ etc. "അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍."
      (2 തെസലോനിക്കാ 2 : 15)
      4th നൂറ്റാണ്ടിൽ കത്തോലിക്കാ സഭ bishops ആണ് പുതിയ നിയമത്തിൽ 27 ബുക്സ് എന്ന് തീരുമാനിച്ചേ. പ്രോട്സ്റ്റന്റ്സ് പറയുന്ന ബൈബിൾ മാത്രം (Sola Scriptura) ഒരു തെറ്റായ പഠനം ആണ്. അതുകൊണ്ട് തന്നെ ആണ് ഇപ്പോൾ 45000+ വ്യത്യസ്ത പ്രൊട്ടസ്സ്റ്റണ്ട് സഭകൾ ഉള്ളത്. ഓരോരുത്തരും സ്വയം പ്രഖ്യാപിത മാർപ്പാപ്പമാർ ആണ്. കത്തോലിക്കാ സഭ 3 തൂണിൽ നിക്കുന്നു. 1. ബൈബിൾ 2. അപ്പോസ്തോലിക പാരമ്പര്യം 3. മാർപാപ്പയുടെ അധികാരം ( പത്രോംസിന്റെ കസേര: ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
      സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
      (മത്തായി 16 : 18-19)

    • @RockandRoll113
      @RockandRoll113 Месяц назад

      ബോധം പോയിട്ട് ഒരല്പം തലച്ചോറെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. അല്ലെങ്കിൽ തന്നെ ബൈബിളും പ്രൊട്ടസ്റ്റന്റ് കാര്യമായി എന്തു ബന്ധമാണുള്ളത്. ബൈബിൾ വിശ്വസിക്കണമെങ്കിൽ ആദ്യം അപ്പൊസ്തോലിക സഭയെ വിശ്വസിക്കണം. അന്ന് നിലനിന്നിരുന്ന ഗ്രന്ഥങ്ങളിൽ നിന്ന് ദൈവ നിവേശിതമായ ഏത് എന്ന് വേർതിരിച്ചു ബൈബിൾ ക്രോഡീകരിച്ചത് സഭയാണ്. അതുകൊണ്ട് സഭയെ കൂടാതെ ബൈബിളിന് യാതൊരു വാലിഡിറ്റിയും ഇല്ല. ചരിത്രം അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം. നിങ്ങളെ പഠിപ്പിക്കുന്ന വഞ്ചനകളുടെ സത്യo ഗ്രഹിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
      എഡി 367 ൽ സഭ ബൈബിളിന്റെ പ്രാഥമിക ക്രോഡീകരണ സമയത്ത് പഴയനിയമത്തിലെ 46 പുസ്തകങ്ങളും പുതിയ നിയമത്തിലെ 27 പുസ്തകങ്ങളും ചേർത്ത് 73 പുസ്തകങ്ങൾ ആണ് ഉൾപ്പെടുത്തിയിരുന്നത്. AD 380 ൽ ദമാസോസ് പാപ്പാ റൂമിൽ വിളിച്ചുകൂട്ടിയ സൂനഹദോസിൽ ഉൾപ്പെടെ അന്ന് സഭയിൽ അംഗീകരിക്കപ്പെട്ടിരുന്ന എഴുപത്തിമൂന്ന് ഗ്രന്ഥങ്ങളുടെ ഒരു പട്ടിക അവതരിപ്പിക്കുന്നു. ഇതിനുശേഷം AD 393 ൽ ഹിപ്പോ സൂനഹദോസിൽ അംഗീകരിക്കപ്പെട്ട ഈ 73 ഗ്രന്ഥങ്ങളിൽനിന്നും മാത്രമേ ആരാധനക്രമത്തിൽ വായിക്കാവൂ എന്ന് തീരുമാനിക്കുന്നു. എഡി 397, എഡി 419 എന്നീ വർഷങ്ങളിൽ നടന്ന കാർത്തേജ് സുന്നഹദോസിലും ഈ 73 ഗ്രന്ഥങ്ങളിൽ നിന്നും മാത്രമേ ആരാധനക്രമത്തിൽ ഉദ്ധരിക്കാവൂ എന്ന് ആവർത്തിക്കുകയും ചെയ്തു.എഡി 404 ൽ വിശുദ്ധ ജെറോം ലത്തീൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്ത സഭയ്ക്ക് സമർപ്പിച്ച ബൈബിളിലും എഴുപത്തിമൂന്ന് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. ഇത് വുൾഗാത്ത ബൈബിൾ എന്നാണ് അറിയപ്പെടുന്നത്. AD 1454 ൽ ഗുട്ടൻബർഗ് പ്രിന്റ് ചെയ്തത് 73 പുസ്തകങ്ങൾ ഉള്ള വുൾഗാത്ത ബൈബിൾ ആണ്. എഡി 1517 ലാണ് പ്രൊട്ടസ്റ്റന്റ് വിപ്ലവം ഉണ്ടാകുന്നത്. ഈ വിപ്ലവത്തിന്റെ ആദ്യകാല നേതാക്കളായിരുന്ന മാർട്ടിൻലൂഥർ,ജോൺ കാൽവിൻ, സ്വിങ്ളി എന്നിവ ഉപയോഗിച്ചിരുന്ന ബൈബിളിലും 73 പുസ്തകങ്ങൾ ഉണ്ടായിരുന്നു. AD 1531ൽ സ്വിങ്ലി സ്വിറ്റ്സർലണ്ടിൽ ഇറക്കിയ ബൈബിളിലും 73 പുസ്തകങ്ങൾ ഉണ്ടായിരുന്നു. മാർട്ടിൻ ലൂതർ AD 1522 ൽ പുതിയനിയമവും 1534 ൽ പഴയനിയമവും ജർമൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്തു. ഇതിലെ ആകെ പുസ്തകങ്ങൾ 73 ആയിരുന്നു. തോബിത്ത്,യൂദിത്ത്,1 മക്കബായർ, 2 മക്കബായർ, ജ്ഞാനം, പ്രഭാഷകൻ, ബാറൂക്ക് എന്നീ 7 ഗ്രന്ഥങ്ങൾ നല്ലതും ഉപകാരപ്രദവും ആണെങ്കിലും മറ്റു ഗ്രന്ഥങ്ങൾക്ക് തുല്യം അല്ല എന്ന് എഴുതിവെച്ചു. മനുഷ്യന്റെ സൽപ്രവർത്തികൾ ക്ക് ദൈവസന്നിധിയിൽ പ്രതിഫലമുണ്ടെന്ന് പഠിപ്പിക്കുന്നതിനാൽ യാക്കോബിന്റെ ലേഖനവും പൗരോഹിത്യത്തെ കുറിച്ച് പഠിപ്പിക്കുന്നതിനാൽ ഹെബ്രായ ലേഖനവും ക്രിസ്തുവിനെ മനസ്സിലാക്കുവാൻ ഉപകാരപ്രദം അല്ലെന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഇല്ല എന്ന പേരിൽ വെളിപാട് പുസ്തകം ഒഴിവാക്കുവാനും ലൂതർ ആഗ്രഹിച്ചിരുന്നു. എഡി 1560 ൽ ജോൺ കാൽവിൻ പുറത്തിറക്കിയ ജനീവ ബൈബിളിലും 73 പുസ്തകങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് ഗ്രന്ഥങ്ങൾ ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്ന പേരിൽ തന്നെ ഉണ്ടായിരുന്നു. എഡി 1611 ൽ ഇറങ്ങിയതും ഇന്ന് പ്രൊട്ടസ്റ്റന്റ് കാരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയതുമായ കിംഗ്ജെയിംസ് വേർഷനിലും (King James Version ) ഉത്തര കാനോനിക ഗ്രന്ഥങ്ങൾ എന്ന പേരിൽ ഈ 7 ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു.ഈ ബൈബിളിൽ വിശുദ്ധരുടെ തിരുനാളുകളുടെ ലിസ്റ്റും ഉൾപ്പെടുത്തിയിരുന്നു. എഡി 1646 ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന വെസ്റ്റ് മിനിസ്റ്റർ അസംബ്ലിയിലാണ് ( പ്രൊട്ടസ്റ്റന്റ് കാരുടെ ഒരു കൗൺസിൽ ) ഉത്തര കാനോനിക ഗ്രന്ഥങ്ങൾ ഒഴിവാക്കി 39 പഴയനിയമഗ്രന്ഥങ്ങൾ ഉള്ള ബൈബിൾ ക്രമീകരിക്കുവാൻ തീരുമാനിച്ചത്. ഈ കാലഘട്ടത്തിൽ പ്രാരംഭകാല നേതാക്കന്മാർ ആയിരുന്ന മാർട്ടിൻ ലൂതർ, ജോൺ കാൽവിൻ, സ്വിങ്ളി എന്നിവർ ജീവിച്ചിരുന്നില്ല എന്നതും അവരുടെ ആശയങ്ങളിൽ നിന്ന് പ്രൊട്ടസ്റ്റന്റ്കാർ വളരെയധികം വ്യതിചലിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. പരിശുദ്ധത്മ നിവേശത്താൽ എഴുതപ്പെട്ട ബൈബിളിൽ ഒരു മാറ്റവും വരുത്തുവാൻ സഭ ഒരിക്കലും ശ്രമിച്ചിട്ടില്ല.

  • @saviojoy3930
    @saviojoy3930 4 месяца назад

  • @musthafamus9784
    @musthafamus9784 4 месяца назад

  • @bornagainful
    @bornagainful 4 месяца назад