സ്‌ക്വർ പൈപ്പുകൾ കൊണ്ട് മതിൽ കെട്ടുമ്പോൾ. home courtyard front wall design

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 101

  • @jitheeshnelloly4601
    @jitheeshnelloly4601 3 года назад +43

    ഞാൻ ഒരു തേപ്പ് പണിക്കാരൻ ആണ് നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷം ഞാൻ ഇപ്പോൾ ടൈൽ വിരിക്കും പടുക്കും എല്ലാ പണിയും എടുക്കാൻ ഒരു ആത്മ വിശ്വസം ഇപ്പോൾ ഉണ്ട് എന്റെ വീടിന് തറ കെട്ടിയിട്ടുണ്ട് എല്ലാ പണിയും ഞാൻതന്നെ എടുക്കും 🌹🌹🌹🌹

  • @harshiddyl6416
    @harshiddyl6416 3 года назад +3

    Good ബ്രോ ഒരുപാട് ഇഷ്ടം ♥️♥️

  • @mannarkkadrasheedrasheed8140
    @mannarkkadrasheedrasheed8140 2 года назад +1

    ആദ്യമായാണ് ഒരാൾ പരസ്യം കാണണമെന്ന് പറയുന്നത്

  • @misthah5644
    @misthah5644 3 года назад

    Innann ee chnnl shredhayil pettath. Polibaayitund ttoo. Sub n like cheithu. Kurach videos kanum cheithu. Iniyum kanaan varaam. Time ullappo. Interesting aann✌️😀

  • @sunichalakudy124
    @sunichalakudy124 3 года назад +1

    താളിച്ചൂട്ടാ💗

  • @manuppahamza4738
    @manuppahamza4738 3 года назад

    സൂപ്പർ വർക്ക് thankyu 👍

  • @nabeelmuhammed1612
    @nabeelmuhammed1612 3 года назад +1

    ഈ വീഡിയോ ഒക്കെ ഇങ്ങനെ കണ്ട് നിപ്പിക്കുന്നത് ഇങ്ങളെ സൗണ്ട് തന്നെ

  • @jbisjabirasvlog2370
    @jbisjabirasvlog2370 3 года назад

    എല്ലാ വീഡിയോ കളും കാണാറുണ്ട്

  • @nijuthomas9233
    @nijuthomas9233 3 года назад

    Roadinn hight ulla veedin pattiya cheriya mathil design tharumo

  • @ansarihaneefa2775
    @ansarihaneefa2775 3 года назад

    Superviser മാർ പൊളിച്ചു 😘😘😘😍😍

  • @hasanulbasari6146
    @hasanulbasari6146 3 года назад

    മക്കളെ പൊളിച്ചുട്ടൊ

  • @abdhulrahman992
    @abdhulrahman992 3 года назад

    Ijju poliya

  • @saidalviak7789
    @saidalviak7789 3 года назад +1

    ക്ളയ്ൻറ് എന്ന ഇംഗ്ളീഷും മുറ്റത്തിന് മിററം എന്ന മലപ്പുറം പേരും ആ ഭാഷയും കേട്ടിരിക്കാൻ സുഖമുണ്ട്

    • @ummartr8305
      @ummartr8305 3 года назад

      @@allroundconstructions1355 ഒരു മതിൽ കെട്ടി തരുമോ ? 13 സെന്റ്
      എടക്കര

  • @zidhanzidhan8360
    @zidhanzidhan8360 3 года назад

    Muthe vidinte mukalilekkk chilavu kuranja rediyi edukkunnna oru videooo postakkoooo please please please please

  • @jitsaopaulo
    @jitsaopaulo 3 года назад

    baby mettal idumbol mannilek irangi pokathe irikkan enthaa cheyuka

  • @jbisjabirasvlog2370
    @jbisjabirasvlog2370 3 года назад

    അടിപൊളി വർക്ക്

  • @bijujoseph2082
    @bijujoseph2082 3 года назад

    Ningal Palakkad districtil work edukkumo1100 sqft veedinte plastering flooring . Kurachu idabhithi edukkanam bathroom kootticherkkanam

  • @Hasainfousi
    @Hasainfousi 3 года назад +1

    super bro🥰🥰🥰

  • @ismailtpwandoor4725
    @ismailtpwandoor4725 3 года назад

    Muthe kidu എനിക്കും chayithu tharumo 😍

  • @octaviavlogs...2807
    @octaviavlogs...2807 3 года назад

    നന്നായിട്ടുണ്ട്...!മൊഞ്ചായിട്ടുണ്ട്..!ആശംസകൾ...!

  • @Racer-i3x
    @Racer-i3x 3 года назад

    സൂപ്പർവൈസർ 👌

  • @sulaimanshayir4890
    @sulaimanshayir4890 3 года назад

    House show wall worck?

  • @honeybadger2873
    @honeybadger2873 3 года назад

    Video super 👍

  • @rahmanpallikkal5298
    @rahmanpallikkal5298 3 года назад

    Bro
    നിങ്ങൾ ഞ്ചായറാഴ്ച കൊണ്ടോട്ടി ഉണ്ടായിരുന്നോ
    Morayoor

  • @sandharshgeorge5308
    @sandharshgeorge5308 3 года назад

    Good👍👍

  • @shamnap.v1040
    @shamnap.v1040 3 года назад

    Ithinu ethraya chilavu?

  • @ibrahimcs3554
    @ibrahimcs3554 3 года назад

    സുപ്പർ ബായ്

  • @sajeeshkumarps7478
    @sajeeshkumarps7478 3 года назад

    Very good,

  • @sajeeshkumarps7478
    @sajeeshkumarps7478 3 года назад

    Useful, information

  • @shamsadav3627
    @shamsadav3627 3 года назад

    Super

  • @jaliharidas8954
    @jaliharidas8954 3 года назад

    Good idea 👍

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад

    പരപ്പറ്റിന്റെ മുകളിൽ സ്‌ക്വയർ പൈപ്പ് വെക്കുമ്പോൾ 2 സെന്റിന്റെ പിടുത്തം ഉണ്ടായാൽ മതിയോ?

  • @fathimathshafa3660
    @fathimathshafa3660 3 года назад

    Evdapye misyuo bro

  • @sijov.s987
    @sijov.s987 3 года назад

    Thank you

  • @mohamedkuttymaanu
    @mohamedkuttymaanu 3 года назад

    എന്താണ് ക്ലയൻ്റ് ?ഉദ്ദേശിക്കുന്നത് സൈറ്റിൻ്റെ ഉടമയാണൊ

  • @bindukalangot2472
    @bindukalangot2472 3 года назад

    Ee പൈപ്പ് endane bro

  • @jbisjabirasvlog2370
    @jbisjabirasvlog2370 3 года назад

    മണ്ണാർക്കാട്ടേക്ക് വരാമോ....?

  • @rafeekkm8053
    @rafeekkm8053 3 года назад

    വളാഞ്ചേരി വർക് ചെയ്യാൻ പറ്റുമോ "സക്കീർ 'ഭായിക്ക് 👌

    • @Tastewithnaaz
      @Tastewithnaaz 3 года назад

      Malappuram ano ningal..

    • @rafeekkm8053
      @rafeekkm8053 3 года назад

      @@allroundconstructions1355
      നോമ്പ് കഴിഞ്ഞിട്ടു മതി...inshalloh..മതിലും.. ഔട്ട്സെറ്റും.. ചെയ്യാനുണ്ട് ബ്രൊ..

  • @vivisvlogz6468
    @vivisvlogz6468 3 года назад

    Bro e pipe nte size ethraya

  • @gopalakrishnanvs3388
    @gopalakrishnanvs3388 3 года назад

    എനിക്കും സംശയമുണ്ട് ക്ലൈന്റ് ആരാ . പടവ് എന്നു വച്ചാൽ മതിൽ ആണോ . ഒന്നിന്നും മറുപടി ഇല്ലേ

  • @shafimundakkal8097
    @shafimundakkal8097 3 года назад

    Nice

  • @salimsalim4400
    @salimsalim4400 3 года назад

    ഈ ക്ലൈന്റ് ആരാ
    വീട് ഉടമസ്ഥനാണോ
    എഞ്ചിനീയർ ആണോ
    മേസ്തിരി ആണോ
    ഒരു സംശയം ആണേ.

    • @anoopvarghese4041
      @anoopvarghese4041 3 года назад

      Client ennal sthalam udama...allenkil veettudama

  • @sakkeerriyadh1303
    @sakkeerriyadh1303 3 года назад +1

    ഹായ്

  • @abdulgafoor5046
    @abdulgafoor5046 3 года назад

    Eveda vedio kanunellha 🏠 therakelano

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 года назад

    എവിടെ വീഡിയോ കാണാറില്ല ല്ലോ

  • @Hasainfousi
    @Hasainfousi 3 года назад

    first comment

  • @rafiekrafiek9965
    @rafiekrafiek9965 3 года назад

    ഈ ക്ലൈന്റിന്റെ മൊബൈൽ നമ്പർ തരുമോ

  • @paredathtechmedia8617
    @paredathtechmedia8617 3 года назад

    കൂലി എങ്ങിനെ?

  • @AbdulKareem-gl8xg
    @AbdulKareem-gl8xg 3 года назад

    മലപ്പുറം ജില്ലയാണോ..?

    • @AbdulKareem-gl8xg
      @AbdulKareem-gl8xg 3 года назад

      @@allroundconstructions1355 ഭാഷ കേട്ടപ്പൊ മനസ്സിലായി..മലപ്പുറത്ത് എവിടെയാണ്..?നാടൻ ശൈലിയും,പണിയും ഇച്ച് ബല്ലാതെ പുടിച്ചു ഇണ്യേ..എത്താ പണി..ഉസാർ..അടിച്ചൊളി.

  • @nasarkpabudhabikpn9015
    @nasarkpabudhabikpn9015 2 года назад

    👍

  • @ramchandrann8742
    @ramchandrann8742 3 года назад

    👍👍💖

  • @joysondavis7739
    @joysondavis7739 3 года назад

    👍👍

  • @ajidpp123
    @ajidpp123 3 года назад

    👍👍👌❤️🤟

  • @ishaqpppatroth1574
    @ishaqpppatroth1574 3 года назад

    👍🙏🌹

  • @abdulnizarkeelath4153
    @abdulnizarkeelath4153 3 года назад

    1.35 ഫില്ലറ് എന്നല്ല പില്ലറ് എന്നാണ് ശരിയായ പ്രയോഗം.

  • @fathima-lu7ps
    @fathima-lu7ps 3 года назад

    No undo bro

  • @habeebarenagar7140
    @habeebarenagar7140 3 года назад +1

    ഈ വീടിന്റെ പണി ഇപ്പോഴും കഴിഞ്ഞിട്ടില്ലേ -

  • @muhsinabilal2786
    @muhsinabilal2786 3 года назад

    Edu polathe oru matil kettanund
    ....contact number tarumo

  • @ansarthekkoden5101
    @ansarthekkoden5101 3 года назад

    അനക്ക് സിംപിൾ അല്ലാത്ത എന്തേലും ഇണ്ടോ

  • @maali7929
    @maali7929 3 года назад

    നിങ്ങളുടെ മക്കളാണോ അത് 😍

  • @fathimathshafa3660
    @fathimathshafa3660 3 года назад

    Kore devasam aye

  • @marvlogs9052
    @marvlogs9052 3 года назад

    Yor no

  • @madath123
    @madath123 3 года назад

    ഉറപ്പ്‌ കുറയും. ഇതിൽ കുട്ടികൾ സാധാരണ പിടിച്ച്‌ കളിക്കും

  • @shazankottakkal4886
    @shazankottakkal4886 3 года назад

    No tha

  • @similvarghese5794
    @similvarghese5794 3 года назад

    L

  • @yoosufali1299
    @yoosufali1299 2 года назад

    എനിക്ക് അൻ്റെ നമ്പർ കൊണ്ട ബോസ്സ് ൻ്റെ പേരെലും ഉണ്ട് കുറച്ച് പണി

  • @advsuhailpa4443
    @advsuhailpa4443 3 года назад +8

    ഉറപ്പാണ് LDF ...
    ഉറപ്പാണ് പാർപ്പിടം
    ഉറപ്പാണ് മതേതരത്തം...❣️🚩🚩🚩

  • @itSoundsWELL
    @itSoundsWELL 3 года назад

    .

  • @raheesak7693
    @raheesak7693 3 года назад

    E I'd eavedan

  • @noorudheennoorudheenem4280
    @noorudheennoorudheenem4280 3 года назад

    Mask vekanam podi

  • @marvlogs9052
    @marvlogs9052 3 года назад

    Send my wup

  • @majeedkurikkalmajeed6331
    @majeedkurikkalmajeed6331 2 года назад

    നിങ്ങളെ നമ്പർ തരുമോ

  • @hameedkpoolat5171
    @hameedkpoolat5171 3 года назад

    കീറാത്ത ഒരു തുണി ഉടുതുടെ ചങ്ങായി അനക്ക്

  • @hajarahaju1178
    @hajarahaju1178 3 года назад

    Super

  • @ambikakamalamma6226
    @ambikakamalamma6226 3 года назад

    Nice

  • @HamzaHamza-xm2kp
    @HamzaHamza-xm2kp 3 года назад +1

    Super

  • @afsalacm
    @afsalacm 3 года назад

    Super

  • @Sumesh_Paithanvalappil
    @Sumesh_Paithanvalappil 2 года назад

    Super