തുടർച്ചയായി ദ്രാേഹിച്ചത് നഗരസഭ അധികൃതരെന്ന് വ്യവസായി ദമ്പതികൾ Thalassery Municipality | Rajkabeer
HTML-код
- Опубликовано: 6 фев 2025
- തുടർച്ചയായി ദ്രാേഹിച്ചത് നഗരസഭ അധികൃതരെന്ന് വ്യവസായി ദമ്പതികൾ, നഗരസഭയുടെ ക്രൂരത കാരണമാണ് നാടുവിടേണ്ടി വന്നതെന്ന് രാജ് കബീർ ഏഷ്യാനെറ്റ് ന്യൂസിനോട്
#thalasserymunicipality #rajkabeer #furnitureshop #Fancyfurn
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കേരളത്തിൽ വ്യവസായം തുടങ്ങി മുന്നോട്ട് കൊണ്ടുപോവുന്നവർക്ക് പത്മശ്രീ കൊടുക്കേണ്ടിവരും
ട്രെഡ് യൂണിയൻ സംവിധാനവും
ചില സർക്കാർ ഉദ്യോഗസ്ഥരുടെ മെല്ലെപോക്ക്
KSEB യുടെ പകൽസമയത്തെ അപ്രഖ്യാപിത പവർകട്ട്
ഇതൊക്കെയാണ് കേരളത്തിൽ വ്യവസായം തുടങ്ങാൻ പറ്റാതെ മലയാളികൾപോലും മാറ്റ് സംസ്ഥാനത്തും വിദേശത്തും പോയി വ്യവസായം തുടങ്ങുന്നത്
മുത്തൂറ്റ് ഏതാണ്ട് കേരളത്തിൽ നിന്ന് പോയി
കീറ്റെക്സ് ഏതാണ്ട് കേരളത്തിൽ നിന്നും പോയി
കേരളത്തിൽ വ്യവസായം തുടങ്ങണം എന്നുണ്ടെങ്കിൽ ആദ്യം സർക്കാർ ലേബർ നിയമം ശക്തമാക്കി ട്രെഡ് യൂണിയൻ സംവിധാനം പിരിച്ചുവിടുക
സർക്കാർ ഉദ്യഗസ്ഥരുടെ ട്രെഡ് യൂണിയൻ നിർത്തി ശക്തമായ ലേബർ നിയമം കൊണ്ടുവരുക
ഓരോ പഞ്ചായത്തിലും വ്യവസായം തുടങ്ങാൻവേണ്ടിമാത്രം വിദേശത്തും മാറ്റ് സംസ്ഥാനത്തും ജോലി ചെയ്തു പരിജയമുള്ളവരെ കണ്ടെത്തി പ്രതേക ഓഫീസ് തുറന്നു പെട്ടന്ന് തടസ്സംങ്ങൾ ഒഴിവാക്കുക
പകൽസമയത്തു KSEB നടത്തുന്ന അപ്രഖ്യാപിത പാവാർകട്ട് ഒഴിവാക്കുക
തൊഴിൽ സ്ഥാപനത്തിന്റെ പൂർണ്ണ അധികാരം തൊഴിൽ ഉടമക്ക് കൊടുക്കുക
സ്വന്തം നാട്ടുകാരായ മലയാളികൾ വ്യവസായം തുടങ്ങാൻ വിദേശത്തും മാറ്റ് സംസ്ഥാനത്തും പോവുമ്പോൾ
എങ്ങനെ മറ്റുള്ളവർ കേരളത്തിൽ വ്യവസായം തുടങ്ങാൻ വരും ?
സത്യം
ഏത് രാഷ്ട്രീയ പാർട്ടി വന്നാലും കേരളത്തിൽ വ്യവസായം നടപ്പുള്ള കാര്യമല്ല അഥവാ വ്യവസായം വിജയം കണ്ടാൽ അവന് പരംവീർചക്ര അവാർഡ് കൊടുത്ത് ആദരിക്കേണ്ടിവരും
Aake ivide CPM or UDF alle jayikkunnathu.. Athaanu kuzhappam. Onnu maari chinthikkoo. AAP or 20-20 jayikkatte.. Appol situation maarum.
സിപിഎം നെ പറഞ്ഞാൽ മതി 🙄
ഏത് പാർട്ടി എന്നല്ല കമ്മ്യൂണിസ്റ്റു പാർട്ടി എന്ന് പറയൂ 😭
👍
Union nirthalakanam
ചേട്ടാ ,പ്രാക്ടിക്കൽ ആയി ചിന്തിക്കൂ !!!കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരൂ !!!ഒരു തികഞ്ഞ അന്തം കമ്മിയാകൂ !!!
എന്തു ബിസിനസ്സും നടത്തൂ!! അത് സ്വര്ണക്കടത്തായാലും ലഹരിക്കടത്തായാലും !!!
ചേട്ടന്റെ മക്കൾക്ക് പഠിക്കാതെ,പരീക്ഷ എഴുതാതെ ജയിക്കണോ ??അതിനും പ്രത്യേക സഹായം കിട്ടും !!!
യൂണിവേഴ്സിറ്റിയിൽ ജോലി വേണോ ??അതിനും വഴിയൊരുക്കും !!!
തൊഴിലാളി പ്രശ്‍നം എന്നൊന്നുണ്ടാകുകയില്ല ,അതിപ്പം ശമ്പളം കൂടുതൽ കൊടുത്തില്ലെങ്കിലും !!!
ഇത് കേരളമാണ് !!!അന്തം കമ്മികളുടെയും ഭീകരവാദികളുടെയും സ്വന്തം നാട് !!
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
ഇവിടെ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ നടുവിടെണ്ടി വരും.
😆😆😆.. നിക്ഷേപ സൗഹൃദം.... ചിരിപ്പിക്കാനായിട്ട് മുഖ്യൻ ഇടയ്ക്കിടയ്ക്ക് പറയും... ആരേലും ഇവിടെ എന്തേലും സ്ഥാപനം തുടങ്ങുമോ... ഇവരുടെവാക്കും കേട്ടിട്ട്
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
തിരുവനന്തപുരം നഗരസഭ എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് കയ്ക്കൂലി കൊടുത്താലും പിന്നെയും ദ്രോഹിച്ചോണ്ടിരിക്കും കേരള നമ്പർ 1
സർക്കാർ ശമ്പളം പറ്റുന്ന ഒരു പറ്റം കഴുതകൾ ചില ഓഫീസിലുണ്ട്. അവരെ നിലക്ക് നിർത്തണം. ഇവൻ്റെ തറവാട് വകയാണ് ഇവിടെ എല്ലാവരും കച്ചവടം ചെയ്യുന്നത് എന്നാണ് വിചാരം.
എന്തുകൊണ്ട് കോടതി അലക്ഷ്യത്തിന് നഗരസഭയുടെ പേരിൽ കേസ് എടുക്കുന്നില്ല
ന്തൊരു പരാജയം ആണ് ഞമ്മടെ നാട്
ഇനിയൊരു സത്യം പറയാം 🤣😂... "അതായത് നമ്മുടെ പാർട്ടി... അടിസ്ഥാനപരമായി വ്യവസായത്തിനെതിരാണ്"🤭
😄😄😄
എന്തിനാണ് പിന്നെയും അവരെ പിടിച്ചു വലിച്ച് ഇവിടേക്ക് തന്നെ കൊണ്ടുവരുന്നത് , എവിടെയെങ്കിലും പോയി രക്ഷപ്പെടാനും സമ്മതിക്കില്ലേ ? പാവങ്ങൾ
Keralathilekku varandaa makkallee. Evidunnu avide pokunnu alojijkucaa
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
Sathyam
വ്യവസായ മുക്ത കേരളം... 💪💪
സഖാക്കളുടെ നാട്ടിൽ വ്യവസായംതുടങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നവർ മൂഢസ്വർഗ്ഗത്തിൽവസിക്കുന്നവർഎന്നേപറയാനുള്ളു
ഒറ്റ വഴി ഒള്ളു ... നാട് വിട്ടോളൂ.. പുതു തലമുറ മറ്റു രാജ്യങ്ങളിൽ കുടിയേരുന്നെത് നല്ലത് തന്നെ ... ഇവിടെ നിന്നിട്ട് എന്ത് കാര്യം..നശിച്ച ഒരു രാജ്യവും അതിൽ ഏറെ നശിച്ച ഒരു കേരളവും😓😓😓😓
നശിച്ച രാജ്യം ആണെങ്കിൽ പിന്നെ നീ എന്തിനാണ് ഇവിടെ തൂങ്ങി പിടിച്ചു നിക്കുന്നത്
@@subivishwa9189 ആരാടാ കോപെ അവിടെ നിൽക്കുന്ന,,, ഞാനൊരു പ്രവാസ്സിയ ..
ചേട്ടാ എന്തിന് ഈ നശിച്ച നാട്ടിൽ ജീവിക്കുന്നു ? വേഗം നാട് വിട്.. പോകുമ്പോൾ കിറ്റ് വാങ്ങാൻ മറക്കണ്ടാ.. 😂
@adarsh മോനെ നീ ഇന്ത്യ മൊത്തത്തിൽ ഒന്ന് കറങ്ങി നോക്ക് അപ്പോൾ മനസിലാകും എവിടെയാ കൊള്ളാ എന്ന്
@adarsh അതേടാ കേരളം നമ്പർ 1 തന്നെയാ....
This is the real PROBLEM in Kerala. This is a cultural legacy of Kerala that needs urgent solution.
All the MLAs and MPs from Kerala should sit together and solve this problem if People should have HOPE in future.
ഇതുപോലെ ഒരു സാജനെ ഓർമയില്ലേ
ആ സ്ഥാപനം പൂട്ടിയാൽ അവിടെ ഒരു ആക്രിക്കട വരും പരിസരം ഒക്കെ നല്ല വര്ത്തിയായി സൂക്ഷിക്കുന്ന മാലിന്യം തീരെ ഇല്ലാത്ത ആക്രിക്കട !
കേട്ടട്ട് സങ്കടം തോന്നുന്നു ഞനും ഇങ്ങനെ കടന്ന് വന്നവനാണ് 😭
ചുരുക്കി പറഞ്ഞാൽ ഈ പാർട്ടിയുടെ സപ്പോർട്ടില്ലാതെ യും അവരോടെ വിധേയത്തം കാണിക്കാതെയും ഒരു വ്യവസ്സയിയും ഇവിടെ നില നിൽക്കില്ലെന്നല്ലേഇതുപോലുള്ള കാര്യങ്ങൽ ചുണ്ടിക്കാട്ടുന്നത് എങ്ങെനെ പോയാൽ ഈ പാർട്ടിയെ എതിർത്തു ഇവിടെ ആർക്കും ജീവിക്കാൻ കഴിയില്ലെന്ന സ്ഥിതിയല്ലേ ജനാധിപത്യ പത്യ രാജ്യത് എല്ലാവർക്കും ഒരു പാർട്ടിയോട് കുറില്ലെങ്കിലും അവരുടെ സ്വാതെത്ര്യം അവർക്കു കിട്ടേണ്ടേ പറയുമ്പോൾ ഭയങ്കര ജനാതിപത്യ പത്യവും ഉള്ളിൽ ഏകാതി പത്യവും
നമുക്ക് വ്യവസായങ്ങൾ എല്ലാം പൂട്ടിക്കണം
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
എല്ലാം നശിപ്പിച്ചു അവസാനം എല്ലാവർക്കും മണ്ണ് തിന്നാം
എനിക്കും ഇങ്ങനെ.ഒരു പാട് അനുഭവം ഉണ്ടായിട്ട് ഉണ്ട് കേരളം ഒരിക്കലും നന്നാവില്ല
പ്രവാസികളോടാണ് എനിക്ക് പറയാനുള്ളത്...
ദയവു ചെയ്ത് കേരളത്തിൽ രാഷ്ട്രീയ പിൻബലത്തിലോ അല്ലെങ്കിൽ കൈകൂലി കൊടുക്കാനുള്ള പൈസ കൈലുണ്ടെങ്കിൽ മാത്രം ഒരു സംരമ്പത്തിന് മുതിരുക... അല്ലെങ്കിൽ നിങ്ങളുടെ ജീവിതം കട്ടപ്പൊക.
എത്ര ദയനീയവും അതിഭീകരവും ആയ അവസ്ഥ...
ഈ റിപ്പോർട്ട് കൊണ്ടൊന്നും ഒരു
പ്രയോജനവും ഉണ്ടാകില്ല..
ചീപ്പിയെം അല്ലേ പരണം
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
ഈ പാർട്ടി ഇതുപോലെ ഇനിയും ഒരു അഞ്ചു വർഷം ഭരിക്കട്ടെ
അപ്പോ കേരളം ഉണ്ടാവില്ല
നഗരസഭ ഉദ്യോഗസ്ഥർ രുടെ കുമ്പളം പകുതിയായി വെട്ടികുറക്കണം, അവരെ നിലക്കുനിർത്താൻ ഗവണ്മെന്റ് തയ്യാറാകണം, വോട്ടിനു വേണ്ടി തൊഴുതു കുമ്പിട്ട് വരുമല്ലോ ഇലക്ഷൻ സമയത്തു
ഏറ്റവും കൂടുതൽ അഴിമതിയും കൈക്കൂലിയും നഗരസഭയും അതിനോട് ചേര്‍ന്ന മറ്റു അനക്സ്കളിലും ഉള്ള ഉദ്യോഗസ്ഥര്‍ ആണ് നടത്തുന്നത്... വിജിലന്‍സ് കയറി എന്നും കുന്നും പേരിന് ചെക്കിംഗ് നടത്തുന്നുണ്ട്.. ഒരു കാര്യവും ഇല്ല... കൈ കൂലി പലതരത്തില്‍ എത്തേണ്ട ഇടത്ത് എത്തും... കൈയില്‍ വാങ്ങുന്ന പരുപാടി ഒക്കെ ഇപ്പൊൾ നിർത്തി... അക്കൗണ്ട് ട്രാൻസ്ഫർ... പ്ലാസ്റ്റിക് കവറില്‍... പല ചെറിയ തട്ടുകട ജോലിക്കാർ... ഈ കമന്റ് ഏതെങ്കിലും നഗരസഭാ ജോലിക്കാരൻ അല്ലെ ജോലിക്കാരി വായിച്ചാല്‍ അവര്‍ക്ക് മനസില്‍ ആകും.... വെറും വെറും തെണ്ടികള്‍ ആണ് ഇവറ്റകൾ
ഈ കമ്മ്യൂണിസ്റ്റുകൾ ഭരിക്കുന്നിടത്ത് ഒര് ഏർപ്പാടും മുന്നോട്ട് പോകില്ല
യൂസഫലിക്കല്ലാതെ നാട്ടിൽ ആർക്കും സമാധാനത്തോടെ വ്യവസായം ചെയ്യാൻ പറ്റില്ലാ
Pulli evide allalo tudangyatu,ennitu etre kaalam kazhinju anu naatil business tudangyatu
*പലരും ഇന്ത്യ തന്നെ വിടാനുള്ള പ്രധാന കാരണം ഇത്തരം രാഷ്ട്രീയ പാർട്ടികളാണ്..* ഇന്ത്യയുടെ ശാപമാണ് ഇവർ
CPM,ഉള്ളയിടെത്ത്,പുരോഗതിഉണ്ടാവില്ല,പാർട്ടിയും,സഖാക്കളും,ആയിരക്കണക്കിനെകോടികൾ,അടിച്ച്മാറ്റും,ബംഗാളും,ത്രിപുരയും,ഉദാഹരണം,
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
Yes.
തലശ്ശേരിയും... സ്ഥിരം CPM.. Ettavum pazhaya Muncipality... Still as Gundart sayvu era.. 😭No growth
10% പിഴ എന്തിനാണ് അടയ്‌ക്കേണ്ടത് പിഴ നഗരസഭാ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി വ്യവസായിക്കാണ് കൊടുക്കേണ്ടത്
ചൈനീസ് മാവോയിസ്റ്റ് ടീമ്സ് മതേതരം പറഞ്ഞുകൊണ്ട് ഇതുവരെ വന്നില്ലേ...??
കൈകുലി ഇല്ലാതെ ഒന്നും നടക്കില്ല. 🙏
പണ്ടത്തെ പോലെ കൈക്കൂലി ഒന്നും ഇന്നില്ല.. പക്ഷേ ഭരിക്കുന്ന പാർട്ടിയിലെ ചെറിയ ഞാഞ്ഞൂളുകൾ പോലും എല്ലാത്തിലും തലയിടും അവന്മാരാണ് നാടിന്റെ ശാപം ഒപ്പം യൂണിയനുകളും !!!!!
@@Buzzing_Mind athokke thonnala
Paisa ellatha oru paper neengilla
Ellel ett neeeti neetti vekkum
Govt officil kayariya anubavam vech
Almost 90 percentage are corrupt
Out of which around 70% are truly palathanthakk pirannavar(m&f) etra pavapettavan chennalum Paisa vanggum
8 years aayi njan govt office kayari thudanggitt
Only found just 3 honest officers till now
Since it's a rare thing I remember them
MVD
Village office
Police station
Municipality
Medical College ( yeah ethics is a myth)
All these institutions are almost a lost cause
What's most painful is even young recruits are also following the same path
@@druv007 correct bro
കേരളത്തില് കൈകുലി കൊടുത്തലും ഒന്നും നടക്കുന്നില്ല, പിന്നെയും ചോദിക്കും, ,
വെറും നാറികൾ.
@@Buzzing_Mind 15k kai koooli koduthu building permit yesterday kittiyatu….🤷🏻♂️…oombiya naadu
സ്വകാര്യ മേഖല ഇല്ലാതായാൽ പട്ടിണിയാകുന്നത് ജനറൽ വിഭാഗത്തിലെ കുടുംബങ്ങളാണ് സർക്കാർ മേഖലയിൽ 77% ആണ് റിസർവേഷൻ ... ചില സംഭരണ വിഭാഗക്കാർക്ക് സർക്കാർ നിർബന്ധിച്ചു ജോലികൊടുക്കുന്നു ... ജനറലുകാരൻ ഒരു ലിസ്റ്റിലും പെടാതിരിക്കുമ്പോൾ പത്തിലധികം ലിസ്റ്റിൽ സംവരണ വിഭാഗം .... പത്താംതരം കഴിഞ്ഞാൽ അർക്കുംവേണ്ടാത്ത ഹ്യൂമാനിറ്റീസ് ജനറലുകാരന്... സയൻസ് കിട്ടി എൻട്രൻസിന് ഇരുന്നാൽ ഹോമിയോ സിദ്ധ യുനാനി കിട്ടും .... സംവരണ വിഭാഗം സർക്കാർ ചിലവിൽ govt medical കോളേജ്-ൽ ....
കമ്മ്യൂണിസം എന്താണ് എന്ന് മലയാളികൾ പഠിക്കണം, ഇനിയും കുത്തികൊടുത്തു അധികാരത്തിൽ കയറ്റണം 😂
No 1 തന്നെ വൃത്തികേടിൽ ആണെന്ന് മാത്രം
വ്യവസായ സൗഹൃദ സംസ്ഥാനം 😄😄😄😂😂😂
വ്യവസായം തുടങ്ങാൻ ലോണിന് നടന്നപ്പോഴെ വീടും സ്ഥലവും കൈവിട്ടു പോവും എന്ന നിലയിൽ ജീവിക്കുന്ന 'ഞാൻ ഈ വരുന്ന ഞായറാഴ്ച്ച ക്ക് ശേഷം ഞാൻ ജീവനോടെ ഉണ്ടാവുമോ എന്ന് പോലും എനിക്ക് നിശ്ച്ചയമില്ല
ആയോ അപ്പൊ കേരളത്തിലെ റോട്ടിലൊക്കെ ഷീറ്റ് ഇടേണ്ടി വരുമല്ലോ ...... ഇത് ഈ പാവങ്ങളെ പൂട്ടിക്കാൻ ഉള്ള നമ്പർ അല്ലെ , കൈക്കൂലി കൊടുക്ക് ഷീറ്റ് ഇടേണ്ട എന്ന് ചിലപ്പോ പറയും
വ്യവസായ ചൗഹൃദം... 🤣
സർക്കാർ നന്നാവുമ്പോൾ പാവപെട്ട ജനങ്ങൾ അനുഭവിക്കും
എന്റെ ഇന്ത്യ എവിടെ ജോലി 🤣🤣🤣🤣 .... എന്ന് അന്തംകമ്മി
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
ശുദ്ധ തെമ്മാടികളാണ് ആ ഉദ്യോഗസ്ഥർ
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
ഇവിടെ ലുലു വിനു വേണ്ടി സർക്കാർ ഭൂമി പോലും പതിച്ചു കൊടുത്തു.. സാധാരണക്കാർ എന്തെങ്കിലും തുടങ്ങാൻ ഉദ്യോഗസ്ഥർ അനുവദിക്കില്ല.
ആരും നന്നാവരുത്... എല്ലാരും തകർന്നു പട്ടിണി കിടക്കുന്ന തൊഴിലാളി വർഗ്ഗമാവണം.. എന്നിട്ട് ചെങ്കൊടി പിടിച്ചു നടക്കണം... അപ്പൊ പാർട്ടിക്കാർക്ക് സന്തോഷമാവും...
നമ്മുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളവും പെൻഷനും തീയതി വ്യത്യാസം കൂടാതെ കൈപ്പറ്റി.....
യഥാസമയം കൈക്കൂലി വാങ്ങി തിന്നു ചിർത്ത
ഉദ്യോഗസ്ഥ പ്രബുദ്ധ രാജ്യദ്രോഹ സമൂഹത്ത
തുടച്ചുനീക്കാതെ കേരളം ഒരിക്കലും രക്ഷപ്പെടുകയില്ല....
നീങ്ങൾക്ക് 100 കോടി രുപയുടെ ഹെലികോപ്ട് ർ സ്വന്തമായി ഉണ്ടെങ്കിൽ നിങ്ങൾക്ക് കേരളത്തിൽ എവിടെയും വ്യവസായം തുടങ്ങാം. ഒരു നീയമവും ബാധകമല്ല.
ഇത്രയും റിസ്ക് എടുത്ത് കേരളത്തിൽ ബിസിനെസ്സ് നടത്തേണ്ട കാര്യമുണ്ടോ ?
അടുത്ത റേഷൻ കടയിൽ നിന്ന് ഓണകിറ്റ് വാങ്ങി സുഖമായി ഊണ് കഴിച്ചു വീട്ടിലിരുന്നാൽ പോരെ ?
ബഹുമാനപെട്ട രാജ് കബീരേ താങ്കളോട് എനിക്ക് അഭ്യര്ഥനയുള്ളത് എത്രയും വേഗം താങ്കളുടെ വ്യവസായം കേരളത്തിൽ നിന്നും മാറ്റി അയൽ സംസ്ഥാനങ്ങലിലെവിടെയും പോയി സമാധാനതോടെയും ഭീതിയില്ലാ തെയും ബിസ്സ്നെസ്സ് നടത്തി സമാധാനമായി ജീവിക്കുക. ഇവിടത്തെ ഈ രാഷ്ട്രീയ ചെന്നായിക്കളായ കാട്ടാളന്മാരിൽ നിന്നും രക്ഷ നേടുക. നിങ്ങൾ ഇവിടെ വ്യവസായസം പുനരാരംഭിച്ചാൽ നിങ്ങൾ കൂടുതൽ കുഴപ്പത്തിലാകും. കാരണം നഗരസഭാ ചെയർമാന് നിങ്ങളോട് അത്രക്കും പകയുണ്ടാവും.
അവിടത്തെ, വിവിധ വ്യാപാരി വ്യവസായി സംഘടനകൾ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.
നകര സഭയുടെ കടും പിടുതമാണെഗിൽ പൊതു ജനങ്ങളുടെ മുന്നിൽ, Goverment ൻ്റെ മുന്നിൽ എത്തിക്കണം.
വ്യാപാരം വ്യവസായം വളരാൻ ഉള്ള നല്ല കാര്യങ്ങൽ നഗര സഭ ചെയ്തത് കൊടുക്കുക.
എല്ലാം ശെരിയാക്കി തരും
വിപ്ലവം ജയിക്കട്ടെ
ഒരു വ്യവസായം നശിപ്പിച്ചപ്പോൾ എത്ര കുടുംബകൾ പട്ടിണിയിൽ ആയി😢
ഇത് കേരളം ആണ് ഇവിടെ ഒന്നും ചയ്യാൻ ഉദ്യോഗസ്ഥർ അയക്കില്ല
കേരളത്തിൽ തുടങ്ങുന്ന സമയത്ത്.... വല്ല തമിഴ്നാട്ടിൽ ഓഹോ കർണാടകയിൽ ഓഹോ തുടങ്ങിയ.....
ഒരു പ്രശ്നവും ഇല്ല...
Asianet ipo adipoli akkunnundallo👏👌
ഈ നഗരസഭയിൽ ഒട്ടേറെ കാര്യങ്ങൾ
ഇങ്ങനെ പതിനായിരം തവണ നടത്തി ക്കാറാണ് പതിവ്. ഒരു കാര്യവും പെട്ടെന്ന്
നടത്തി എടുക്കാൻ ആവില്ല. കൈക്കൂലി
കിട്ടാനാണോ ആളുകളെ ബുദ്ധിമുട്ടിക്കു
ന്നത് എന്ന് സംശയമുണ്ട്. Building permit
ഒക്കെ കിട്ടാൻ ഒരു പാട് കാലം തന്നെ
നടക്കേണ്ടി വരും .
DYFI de Aug 15 nu chothichu… EVIDE …JHOLI…????🤣🤣🤣🤣🤣🤣🤣🤣
ജോലി നേതാക്കന്മാരുടെ ഭാര്യമാർക്ക് 😌
കമ്മികൾക്ക് മാത്രം ജോലി മതി എന്നാണ് അവർ ഉദ്ദേശിച്ചത് തെറ്റ്ധരിക്കരുത്
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
ഭരണമാറ്റം മാത്രം രക്ഷ
സാജൻ, രാജ്കബീർ അങ്ങനെ എത്രയോ പേർ...
പോലീസ് കണ്ടെത്തിയ എങ്കിൽ അവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യൂ
ഇവിടെ വ്യവസായം തുടങ്ങാൻ പൂട്ടിക്കാൻ ധാരാളം ആൾക്കാർ, യൂണിയൻ, ഉദ്യോഗസ്ഥർ നഗരസഭ, കേരളം no 1
എന്തിനാണ് ഇവിടെ തുടങ്ങിയത് തന്നെ?
ചേട്ടാ നിങ്ങൾ ചെയ്ത ഏക തെറ്റ് നിങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായില്ല എന്നതാണ് 🤭
പാർട്ടിക്കാർക്ക് പണം വാരി എറിഞ്ഞാൽ റോഡിൽ വീട് വെക്കാൻ വരേ അനുമതി കിട്ടും.... പിന്നെ കൊടുക്കാതെ വന്നാൽ പൊളിച്ച് പൂട്ടിക്കെട്ടി ഓടിക്കോ പറയും 🤭
He's a typical businessman face of Kerala .. when a businessman with patriotism for Kerala homeland despite opposition from family takes a risk to start a business in Kerala with all his life savings,,, ends up like this and soon realises he has wronged by starting a business in Kerala... By then it could b too late .. and he soon realises atmosphere is very cordial to enterpreneurs just a few kms across the border... It's very tough life .. I sincerely feel sorry for him... He's so innocent he had to leave the state... Ultimately he may end up with notices, penalties, jabthis, harrasments, bankruptcy, etc rest of his life spent fighting cases... He's literally not allowed to concentrate on developing his business as all his energies are ill spent ... Frankly irrespective of which party it's never a state to start a business... unless and until ofcourse u have a political backing... What now the downward trend the state is experiencing or going through is the outcome of the collective CURSES of the defeated businessmen dead or alive and their families most of whom were against him to start a business here... God save all
പർട്ടി ഫണ്ടിലേക്ക് ഒന്നും കൊടുത്തു കാണില്ല
ഇവിടെ ആരും ഒന്നും തുടങ്ങേരുത് തൂങ്ങി ചാവേണ്ടി വരും
കോടതി ഉത്തരവ് ഒക്കെ പുല്ല് വില മാത്രമേ ഒള്ളു
വ്യവസായ സംരംഭങ്ങൾ C. P.M തകർ ക്കു o
ഇയാൾ കേരളത്തിൽ താമസിക്കുന്നു എന്നുള്ള കാര്യം മറന്നു പോയി അതുകൊണ്ടാണ് കേരളത്തിൽ ഒരു വ്യവസായം തുടങ്ങാൻ തോന്നിയത് ഇപ്പോൾ അയാൾക്ക് മനസ്സിലായി കാണും കേരളത്തിലാണ് ജീവിക്കുന്നത് എന്ന്
കേരളത്തിൽ ഒരു കമ്പനി ഷോപ്പ് ഒന്നും തുടങ്ങാൻ പാടില്ല സർക്കാർ ഉദ്യോഗസ്ഥർ കു കൈകുലി കൊടുക്കണം തമിഴ് നാട് കർണാടക ആന്ധ്രാ പ്രദേശ് പോകുക രാഷ്ട്രീയ നേതാക്കൾ കു ക്യാഷ് കൊടുക്കണം കേരളത്തിൽ നിന്നും വിടും സ്ഥലം സെയിൽ ചെയ്തു പോകണം കേരളത്തിൽ രാഷ്ട്രീയ നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ ക്യാഷ് ഉള്ളവർ മാത്രം ജീവിച്ചാൽ മതി പാവങ്ങൾ സാധാരണ ആളുകൾ ജീവിക്കണ്ട എന്നാണ് സർക്കാർ പറയുന്നത്
കഷ്ടം. നമ്മുടെ വ്യവസായ സൗഹൃദ കാഴ്ചപ്പാട്
വ്യവസായ സൗഹൃദം. എല്ലാം ശരിയാക്കി സര്ക്കാര്
No 1 Keralam.Industrial friendly....😉😉😉
CPM ഭരിക്കന്ന പഞ്ചയത്തും നഗര
ഏഭ്യന്തര മന്ത്രി പിണു വിനെ ശരിക്കും കേരളം നശിപ്പിക്കുന്നതിനു വേണ്ടി കൊള്ളസംഘ ഗൂഡാലോചനയുടെ ഭാഗമായി ഇവനെ മന്ത്രിയാക്കിയതാണോ.പിണു അധോലോക രാജാവാണോ. മുഖ്യമന്ത്രി പദത്തിനു പിന്നിൽ ഒരു ചെന്നായ ഒളിഞ്ഞിരിപ്പുണ്ടോ.ദയവായി ജനങ്ങൾ ഉണരുക.
A request to new generation...leave Kerala if you can,there's no future in here🙏🙏🙏
"Lol Salaam sakhakale" 💪💪💪💪💪
He should shift to TN, or Kanataka and be sucessfull there.
Syamala teacher in Antur another teacher in talasseri .Just imagine what would they have done to their student when they were in n service
നിങ്ങൾ ഇനിയും രക്ഷപെടാൻ പോകുന്നില്ല. യൂണിയൻ കാർ നിങ്ങളെ തകർക്കും.
നന്മയുള്ള ലോകമേ ബിജിഎം
പരനാറി ഭരിക്കുമ്പോൾ നാട് നന്നാവില്ല.എന്നതിന്. ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം...
അഴിമതി വ്യവസായം നമ്പർ 1 കേരള മോഡൽ
സിപിഎം കാർക്ക് കപ്പം കൊടുത്തില്ലെങ്കിൽ കേരളത്തിൽ ഒന്നും നടക്കില്ല p
ഇതുപോലെ എത്ര എണ്ണം...
നഗരസഭ ഇവർക്ക് നഷ്ട്ടപരികാരം കൊടുക്കണം
Gulf il municipality yude permission eduthal road side il polum ac vachitte food supply cheyyam
Pls don't do any extreme step...these too shall pass away..Good wishes..
ഓരോ പാവത്തിങ്ങളെയൊക്കെ ഇങ്ങനെ ഉപദ്രവിക്കരുത്.. അവരുടെ അവസ്ഥ എന്തായിരിക്കും.. ഇവരുടെ പ്രകടനം ഒരിക്കലും അവനെയൊന്നും വിട്ടു പോവില്ല
Thalassery nagarasabayile ellom kayikuuli kara
ഈ, തെമ്മാടികൾ, എന്താണ് ചെയ്യുന്നത്, എന്ന്,, ഇവിടത്തെ, സിപിഎം കാ൪ക്കറിയില്ല
Nagara Sabha chair person nu " pothi " koduthu kaanilla.. janagal sangadichu choolu kondu adichirakkanam ithu pole Ulla corporation nte thalapathu irikkunnavare
😢😢😢😢🙏
Keralathil investment cheyithal party um government um kudi eppo uumbichu ennu chodicha madhi
Dharshtyam cpm nirthanam
Pavam
Naraka sabhayil poyapozhulla video onnum illee aavoo
കുറെ വാചകമടിയല്ലാതെ ഒന്നും മനസിലായില്ല.... കാര്യമെന്താണെന്ന് പറയൂ... കേൾക്കുന്നവർക്ക് ഒന്നും പിടികിട്ടാതിരിക്കാൻ വേണ്ടി ഒരു വാർത്താ സമ്മേളനം......
Bro go to any other states in India
വൃവസായികൾ ഇടത്പക്ഷ പാദസേവകരായില്ലെങ്കിൽ ഇതാണവസ്ഥ....
Industrial free state
There is no other reason other than Corruption, Ego and Political leaders competition to take glory or how to put stumbling block so that no can claim credit. Inshort Kerala is not ideal for any good work. Industrialists, business people beware of Kerala and Kerala politicians and Local bodies. They will send them to street with begging bowl.
Yeah the ego+corruption fact..A deadly combo 😔