പ്രിയപെട്ടവരുടെ വേർപ്പാട് നമ്മളെ ഏൽപ്പിക്കുന്ന മുറിവുകൾ | Mallika Sukumaran | EP 13

Поделиться
HTML-код
  • Опубликовано: 23 мар 2024
  • Mohamallika Pillai, better known as Mallika Sukumaran is an Indian actress and businesswoman, known for her works in Malayalam cinema. She debuted in 1974 with the Malayalam film Utharayanam by G. Aravindan. Since then, she has appeared in over 60 films.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #mallikasukumaran #kaumudymovies #mallikavasantham
  • РазвлеченияРазвлечения

Комментарии • 10

  • @aishajasmin1534
    @aishajasmin1534 2 месяца назад +3

    🎉🎉🎉❤❤❤🎉🎉🎉❤🎉❤🎉❤🎉❤🎉 മാഡത്തിനെ. ഒരു പാട്. ഇഷ്ടം ❤❤🎉🎉🎉❤🎉

  • @nithinprasad864
    @nithinprasad864 2 месяца назад +7

    Aadujeevitham ticket boook cheytavar ivde vaaa..❤

  • @sreejashaji3157
    @sreejashaji3157 2 месяца назад +1

    Super❤❤❤mallikamme

  • @areatalks9958
    @areatalks9958 2 месяца назад +1

    Njan googlil kayari നോക്കി jayan date of birth 1939 sukumaran 1948,..jayan aanu പ്രായം കൂടുതൽ പിന്നെ എന്തിനാണോ ചേട്ടൻ എന്നു വിളിക്കുന്നത്?

  • @user-gc9nw9tk4c
    @user-gc9nw9tk4c Месяц назад

    Maha nadan jayatten ❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 месяца назад +1

    ചാകര റിലീസ് ആയതിനു ശേഷമാണു കോളിളക്കം എന്നാണ് എന്റെ ഓർമ കാരണം ടി ജി രവി ചാകരയുടെ വിജയത്തിന് ശേഷം ജയനെ മറ്റൊരു പടത്തിനു ബുക്ക്‌ ചെയ്യാനായി മദ്രാസിൽ പോയ അന്നാണ് അപകടത്തിൽ പെട്ടു ജയൻ സാർ മരിക്കുന്നത്..മല്ലിക ചേച്ചിക്ക് എന്തോ മറവി പറ്റിയതാണെന്നു തോന്നുന്നു.

  • @sacredbell2007
    @sacredbell2007 2 месяца назад +1

    ജയന് ഇവരേക്കാൾ പത്തിരുപതു വയസ്സ് കൂടുതൽ പ്രായമുണ്ടായിരുന്നു. സുകുമാരനെ സുകുവേട്ടനെന്നും മല്ലികയെ മല്ലിക ചേച്ചിയെന്നും വിളിച്ചിരുന്നു എന്നതിൽ ഒരു ''കല്ല് കടി'' ഉണ്ട്. നവംബർ 15 തീയതി വൈകുന്നേരം ഫ്ലൈറ്റിൽ ആണ് ജയൻ മദ്രാസിനു പോയത്. പീരുമേട്ടിൽ നിന്നും യാത്ര തിരിച്ചത് പോലും ഉച്ചയ്ക്ക് ശേഷമാണു. മദ്രാസ് എയർപോർട്ടിൽ നിന്നും സ്വീകരിച്ചു ഹോട്ടലിൽ എത്തിച്ച ഡ്രൈവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്ന് വൈകുന്നേരം മൂർഖൻ സിനിമയുടെ പ്രിവ്യു അദ്ദേഹം കണ്ടിരുന്നു. ചേച്ചി പറഞ്ഞ ഒരു കാര്യത്തിനോട് 100 % യോജിക്കുന്നു. എന്തെല്ലാം വെട്ടിപിടിക്കുന്നു എന്ന് വിചാരിച്ചാലും ''അനുഭവയോഗം'' ഇല്ലെങ്കിൽ ഒരു കാര്യവും ഇല്ല. ലോട്ടറി ബമ്പർ അടിച്ചവൻ പിച്ചക്കാരൻ ആയി മരിച്ചു എന്ന് കേട്ടിട്ടില്ലേ?

  • @aneeshmathew3839
    @aneeshmathew3839 2 месяца назад

    Abhimanyue ane

  • @user-oz7to5zu6q
    @user-oz7to5zu6q 2 месяца назад

    SUKUMARAN Avasanam Andanu Paranjathu Kezavi 😂😂😂😂

  • @user-td6tp2ff9s
    @user-td6tp2ff9s 2 месяца назад +1

    സുകുവേട്ടനും ചേച്ചിയോ അങ്ങനെയാണോ ജയൻ വിളിച്ചിരുന്നത്. പണ്ട് ചേച്ചി ജയനെ ക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. സുകുമാർനേക്കാളും മൂത്ത ആളല്ലേ ജയൻ.. തള്ളുമ്പോൾ ശ്രദ്ധിച്ചു തള്ള് മല്ലി ചേച്ചി 😅😅😅😅