ഓരോ തവണയും കൃപാസനം അമ്മയെ നോക്കി ഈ ചെറിയ പ്രാർത്ഥന ചൊല്ലണം January 27, 2025

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 125

  • @vaigakr9455
    @vaigakr9455 4 часа назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethaSasi-up2xb
    @geethaSasi-up2xb 3 часа назад

    അമ്മേ മാതാവേ എന്റെ മകനെ ഞാൻ സമ്മർപ്പിക്കന്നു മാതാവേ കാത്തു കൊള്ളണേ ആമേൻ❤❤❤❤❤❤

  • @RajiVidhya-g5u
    @RajiVidhya-g5u 11 часов назад +1

    അമ്മേ കർത്താവെ എല്ലാവരുടെ നിയോഗം നടക്കണമേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 9 часов назад

    അമ്മേ പരിശുദ്ധ മാതാവ് എന്റെപ്രാത്ഥന കേൾക്കണം മേ ഞാൻ ങൾ ക് അമ്മയുടെ അനുഗ്രഹം എന്നു ഉണ്ടായിരിക്കേണമേ 🙏🙏🙏🙏🙏🙏

  • @sheejureshithaseejarasheed1966
    @sheejureshithaseejarasheed1966 15 часов назад +2

    ഇന്നത്തെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ അമ്മ മാതാവേ 🙏🏻

  • @reenamathew-xq5hd
    @reenamathew-xq5hd 5 часов назад

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏❤️❤️

  • @anjusarath-ds2ny
    @anjusarath-ds2ny 13 часов назад +1

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചു തരേണമേ 🙏🙏🙏. അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏🙏. ആമേൻ 🙏🙏🙏

  • @Soumyaanil.9567
    @Soumyaanil.9567 13 часов назад

    എന്റെ മാതാവേ എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർത്തു തരണമേ അംഗൻവാടി ജോലി എനിക്ക് എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ എന്റെ പ്രാർത്ഥന സ്വീകരിക്കണേ അമ്മേ മാതാവേ 🙏🙏🙏

  • @arya.b850
    @arya.b850 6 часов назад

    അമ്മ മാതാവേ ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @RamanisajanRamanisajan
    @RamanisajanRamanisajan 15 часов назад +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ എന്റെയും മക്കളുടെയും രോഗങ്ങളും ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ ഈ വീടും സ്ഥലവും എത്രയും വേഗം വിറ്റുതരേണമേ ആമേൻ

  • @BinduKp-t1x
    @BinduKp-t1x 10 часов назад

    നൽകണേ അമ്മ മാതാവേ നമ്മെ അവിടുന്ന് സംരക്ഷികണമേ ആമേൻ അമ്മേ അമ്മയെ സംരക്ഷിക്കുന്ന രോഗികൾക്ക് സൗഖ്യം കൊടുക്കണം അനേകായിരം കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന കർത്താവേ അവിടുന്ന് കാവലായിരിക്കേണമേ കെട്ടിയിരിക്കുകയാണ് അമ്മയെ സംരക്ഷിക്കപ്പെടുമാറാകട്ടെ അനേകായിരം കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന രോഗത്താൽ വലയുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു അവിടെ ശുശ്രൂഷയായി എല്ലാ ഡോക്ടർസിനെ നേഴ്സുമാരെ എല്ലാവരെയും ഓർത്ത് പ്രവർത്തിക്കുന്ന കർത്താവേ അവർക്കെല്ലാം സംരക്ഷണം നൽകണമേ അമ്മേ പ്രാർത്ഥിക്കുന്നു ആപത്തുകളിലും അർത്ഥങ്ങളിലും ചെന്ന് പെടാതിരിക്കാൻ യേശുവേ സ്തോത്രം അപേക്ഷിക്കണമേ അമ്മേ

  • @BinduM-dc5ic
    @BinduM-dc5ic 11 часов назад

    യേശുവെ എന്റെ മാതാവേ ഇന്നെന്റെ കുഞ്ഞിന് നഴ്സിംഗ് പ്രാക്ടിക്കൽ പരീക്ഷയാണ്.അമ്മേ പരീക്ഷ പാസാകാൻ അമ്മ അവനെയും അവന്റെ കൂട്ടുകാരെയും അനുഗ്രഹിക്കണമേ അമ്മേ.കാത്തോളണേ മാതാവേ.

  • @geethavijayanathanasan9540
    @geethavijayanathanasan9540 16 часов назад +1

    പരിഷ എഴുതുന്ന മക്കളെ അനുഗഹിക്കമേ പരിശുദ്ധ നിയോഗം സാധിച്ച് തരണമേ അമ്മേ മാതാവേ സാഹായിക്കണമേ 🙏🙏🙏

  • @beenad-lp3ph
    @beenad-lp3ph 16 часов назад +1

    അമ്മേ ഞാൻഎന്തങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുത്തു അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏❤

  • @BindhuPc-ep9zz
    @BindhuPc-ep9zz 9 часов назад

    അമ്മേ പരിശുദ്ധ മാതാവ് എന്റെ പ്രാത്ഥന കേൾക്കണമേ.. എന്റെ സുധി ഏട്ടനെ സുഖം പ്പെടുത്തി തരണേ മേ... അമ്മേ എന്റെ s 2:42

  • @bindhureji1040
    @bindhureji1040 15 часов назад

    Amme enne kadafarathinnu reshikkane amen🙏🙏🙏🙏🙏🙏😍😍🙏🙏🙏🙏🙏🙏

  • @BindhuS-zo1jd
    @BindhuS-zo1jd 2 часа назад

    അമ്മേ മാതാവേ 🙏🙏🙏🙏

  • @rajeshbhasker5049
    @rajeshbhasker5049 6 часов назад

    അമ്മേ എന്റെ വേദനകൾ മാറ്റി എന്നേ പൂർണ്ണ ആരോഗ്യവാൻ ആക്കിത്തരാണമേ ഇപ്പോൾ എന്നിൽ അമ്മ അത്ഭുതം പ്രവർത്തിക്കണമേ ഞാൻ കരഞ്ഞു കൊണ്ടാണ് അപേക്ഷിക്കുന്നത്

  • @ushakumar8173
    @ushakumar8173 11 часов назад

    അമ്മയെ പരിശുദ്ധ ദൈവമാതാവേ തിരു കുമാരനായ യേശുദേവ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ എന്റെ മക്കളുടെ നല്ല ജീവിതം കാണുവാനുള്ള ഭാഗ്യം എനിക്കും എന്റെ ഭർത്താവിനും നൽകേണമേ🙏🏻 ആമേൻ 🙏🏻

  • @geethavijayanathanasan9540
    @geethavijayanathanasan9540 16 часов назад

    അമ്മേ മാതാവേ എൻ്റെ മോൻ്റെ തടസ്സം എല്ലാം മാറ്റി തരണമേ അമ്മേ മാതാവേ വീട് വിട് എത്രയും വേഗം വിറ്റ് കിട്ടണമേ അമ്മേ കൃപ ചെയ്യേണമേ 🙏🙏🙏

  • @sukanyachandran8597
    @sukanyachandran8597 15 часов назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ amen

  • @shinipk6676
    @shinipk6676 10 часов назад

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ തലകറക്കം മാറ്റി തരണമേ എന്റെ കുഞ്ഞിന് കാവലാകണമേ അമ്മയെ കണ്ണീര് കാണണമേ🙏🏽🙏🏽

  • @sherlygeorge1929
    @sherlygeorge1929 Час назад

    അമ്മേ എന്റെ കുഞ്ഞിനൊരു ജോലി കിട്ടാൻ apekshikkename🙏🙏🙏🙏❤അമ്മേ പരിശുദ്ധ amme❤

  • @manojlal4229
    @manojlal4229 13 часов назад

    Amme mathave ente priyapettavarude asukhangal Matti tharane.Amen.

  • @RenjiniManoj-c3m
    @RenjiniManoj-c3m 15 часов назад

    അമ്മേ മാതാവേ എന്റെ വീട്ടിൽ വരണേ എന്റെ കുഞ്ഞുങ്ങൾ 3ന് തൊടണേ amen 🙏🙏🙏🙏🙏🙏🙏🙏

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs 7 часов назад

    പരിശുദ്ധ അമ്മേ സ്തുതി 🙏🙏🙏

  • @BinduKp-t1x
    @BinduKp-t1x 10 часов назад

    മാറ്റി കൊടുക്കണം തിരിച്ചു വരാതിരിക്കണമേ പരിശുദ്ധ അമ്മേ അമല മക്കൾക്ക് വേണ്ടി വിളിച്ചപേക്ഷിക്കുന്ന പ്രാർത്ഥനകളും ഒന്നും തന്നെ അവിടുന്ന് കേൾക്കാതെ പോയിട്ടില്ലല്ലോ കുഞ്ഞുങ്ങളെ അവിടുന്ന് മാത്രമേ കരുതലായി നടക്കുന്ന മാതാവേ അവിടുത്തെ കരുത്തിലെപ്പോഴും ഉണ്ടായിരിക്കണം ഈ ലോകത്തിൽ നിന്ന് മാറ്റി കൊടുക്കണം നല്ലൊരു ജീവിതം നയിക്കുവാനായിട്ട് ജോലി ചെയ്തു മുന്നോട്ടു പോകുവാനായി അമ്മേ പരിശുദ്ധ അമ്മേ സ്വാമി ആമേൻ മാതാവേ

  • @sheejureshithaseejarasheed1966
    @sheejureshithaseejarasheed1966 15 часов назад

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻

  • @geethaSasi-up2xb
    @geethaSasi-up2xb 3 часа назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ ഈശോ

  • @sujapillai5669
    @sujapillai5669 7 часов назад

    മാതാവേ എന്റെ മകൾക്ക് ജോലി നൽകേണമേ

  • @yohannansamuel9369
    @yohannansamuel9369 12 часов назад

    കൃപാസനം മാതാവെ എനിയ്ക്കു രാത്രിയിൽ നല്ല ഉറക്കം ലഭിയക്കാനo എന്റെ മുടി കൊഴിയുന്നതു മാറുവാനo അവിടുത്തെ പുത്രനോട് അപേക്ഷിയ്ക്കണമെ.

  • @jeevanmalayil-o6w
    @jeevanmalayil-o6w 15 часов назад

    എന്റെ കർത്താവേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി അവന് ആയി സും ആരോ ഖ്യവും നൽകേണമേ അമ്മേ മാതാവേ പ്രാർത്ഥിക്കേണമേ🙏🙏🙏

  • @E4gmaing
    @E4gmaing 16 часов назад

    Amen ❤

  • @sulajasajayan8013
    @sulajasajayan8013 12 часов назад +1

    അമ്മായി മാതാവേ പെട്ടന്ന് കടബാധ്യത തീർക്കാൻ ഒരു വഴി തെളിയിച്ചു തരണേ മാതാവേ ഞങ്ങളെ കുടുംബം വിറ്റു പോകാതെ ഏതെങ്കിലും വഴിയില് തേക്ക് ഓർ ബാഗിൽ നിന്നും ലോൺ കിട്ടാത്ത രീതിയിൽ എന്തെങ്കിലും ഒരു വഴി തെളിയിച്ചതാ മാതാവേ

  • @lelammaabraham2234
    @lelammaabraham2234 13 часов назад

    അമ്മേ എൻ്റെ മോൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ ഭാഗ്യം ഉണ്ടാകണമേ ആമീൻ🙏🙏

  • @Layamanju-xb8ry
    @Layamanju-xb8ry 15 часов назад +1

    അമ്മേ ബാങ്കിൽ ലോൺ അടക്കാൻ hus സാധിക്കണേ മക്കളെ കാത്തുകൊള്ളണമേ അമ്മേ

  • @Manjusharuoopesh
    @Manjusharuoopesh 15 часов назад

    അമ്മേ എന്റെ ഭർത്താവ് ലഹരിയിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും കർത്താവേ നിന്റെ രക്തത്താൽ രക്ഷിക്കേണമേ

  • @mercythomas3805
    @mercythomas3805 15 часов назад +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നേഴ്സിങ് പരീക്ഷ ഈ മാസം 31 ആം തീയതി തുടങ്ങുകയാണ് അടുത്തമാസം ഏഴ് 14 21 28 തീയതികളിൽ പരീക്ഷ തുടങ്ങുകയാണ് അമ്മയെ പരിശുദ്ധ അമ്മയെ അമ്മയുടെ സഹായം മകൾക്ക് ആവശ്യമാണ് നന്നായി പരീക്ഷ എഴുതാനും എല്ലാ വിഷയങ്ങളും വിജയം നൽകി അനുഗ്രഹിക്കുനും അമ്മ തിരി കുമാരനോട് പ്രാർത്ഥിക്കണമേ അമ്മേ

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 8 часов назад

    പരിശുദ്ധ മറിയമേ സഹോദരന് നല്ല ബുദ്ധി ജോലിക്ക് പോകണം മദ്യപാനത്തിൽ നിന്നും മോചനമാകണം മോളുടെ വിവാഹം എത്ര 21 മംഗളമായി ഒരു തടസ്സമില്ലാതെ നടത്തി തരണം മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം തീർത്തു തരണം

  • @josephpi7128
    @josephpi7128 6 часов назад

    അമ്മേ മാതാവേ ഞങ്ങള്ക്ക് കച്ചവടത്തിൽ കിട്ടാനുള്ള പൈസ എത്രയും വേഗം കിട്ടാൻ ഇടയ്ക്കണേ ഇല്ലങ്കിൽ കച്ചവടം നിന്ന് പോകും അമ്മേ

  • @sherlygeorge1929
    @sherlygeorge1929 Час назад

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ. 🙏🙏🙏

  • @mercychacko5767
    @mercychacko5767 6 часов назад

    അമ്മെ നാളെ എടുത്തു കൊടുക്കുവാനുള്ള സ്വർണം എടുത്തു കൊടുക്കുവാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @Manjusharuoopesh
    @Manjusharuoopesh 15 часов назад

    എന്റെ വീടിന്റെ കടം തീർക്കാൻ മാർച്ച് 30ന് മുന്നേ സഹായിക്കണേ അമ്മ മാതാവേ

  • @SheelaTharthees
    @SheelaTharthees 16 часов назад

    അമ്മേ

  • @achammamathew1644
    @achammamathew1644 17 часов назад

    എൻ്റെ ഏറ്റവും സ്നേ ഹമുള്ള അമ്മേ എൻ്റെ എല്ലാ ശാരീരിക വേദനകളും മാറുവാൻ, അമ്മ തിരുക്കുമാരനോട് പറഞ്ഞു സാധിച്ചു തരണമേ

  • @JaysDasan
    @JaysDasan 11 часов назад

    🙏അമ്മേ ആവേ മരിയ 🙏🙏🙏എന്റെ അമ്മേ എന്റെ ജീവിതം പ്രേതിസന്ധിയിലാണ് അമ്മേ സഹായിക്കണേ എന്റെ ജോലി പോയി കടപ്പാത്യതകൾ ശാരീരിക ബുദ്ധിമുണ്ടും മാനസിക പ്രേശ്നങ്ങളും എന്നെ വല്ലാതെ ബുദ്ധിമുട്ടുന്നു സഹായിക്കണേ 😔😔അമ്മേ എന്നെ ഉബക്ഷിക്കരുതേ എന്റെ എല്ലാ പ്രേശ്നങ്ങളും അങ്ങയുടെ പാതത്തിൽ വാക്കുന്നു അമ്മ എന്നെ വഴിനടത്തുമെന്നു ഞാൻ പൂർണമായി വിശ്വസിക്കുന്നു ഇതുവരെയും കാത്തു കൊണ്ടതിനു നന്ദി പറയുന്നു 🙏🙏🙏എന്നെ ഉപേക്ഷിക്കല്ലേ അമ്മേ എത്രയും പെട്ടന്ന് എനിക്ക് അമ്മ കണ്ടുവച്ച ജോലി പെട്ടന്ന് തന്നു എന്റെ പ്രേശ്നങ്ങൾക്കു പറിക്കാരം കണ്ടെത്തി തരേണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @saralamohan8257
    @saralamohan8257 16 часов назад

    അമ്മേ മാതാവേ എന്റെ മോന്റെ ജോലിക്കാര്യം ശരിയാവണമേ ആമേൻ

  • @kavithajoshy3652
    @kavithajoshy3652 14 часов назад

    അമ്മെ മാതാവേ ഇന്നലെ എനിക്ക് പ്രാർത്ഥനയിൽ പക്കെടുക്കാൻ സാധിച്ചില്ല അമ്മെ എന്നോട് ഷമിക്കണമേ ഏന്റെ ആവശ്യങ്ങൾ sadihu തരണമേ ഏന്റെ കുടുംബത്തെ കാത്തു kollaname🎉ആമേൻ ആമേൻ 🙏🙏🙏

  • @sarageorge2051
    @sarageorge2051 15 часов назад

    Amma mathave enickoru veedu kittu nnathinu sahayickename Amen Esoyee hallelujah 🙏❤️ Eesoye Jeswin nu PR aakename sahayickename Amen Esoyee hallelujah hallelujah 🙏❤️ Eesoye enickoru Joli tharamame sahayickename maytoruveed veedu kittu nnathinu sahayickename Amen Esoyee hallelujah hallelujah hallelujah 🙏❤️ Eesoye entay vazhiyuday thadasam marename Eesoye entay vazhiyuday thadasam marename Eesoye entay vazhiyuday thadasam marename Eesoye entay business nadathuvanulla uyathruvan nadatbhuvan enicku kzhivu tharename Amen hallelujah hallelujah 🙏❤️

  • @rejieldho4428
    @rejieldho4428 7 часов назад

    അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി കിട്ടുവാൻ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു 🙏അമ്മേ കൈ വിടരുതേ 🙏🙏🙏

  • @sheejureshithaseejarasheed1966
    @sheejureshithaseejarasheed1966 15 часов назад

    ഞങ്ങളുടെ മക്കളുടെ ചിന്താഗതികൾ ദൈവ വഴിയിലൂടെ ആകണമെ🙏🏻അവരെ കുറിച്ചുള്ള ആവലാതികൾ മാറ്റി തരണമേ, നേർ വഴിയിൽ ആക്കേണമേ, നന്മയുടെ മാർഗം കാണിച്ചു കൊടുക്കണമേ, ഇന്നത്തെ എന്റെ ആവിശ്യം മാതാവിന് അറിയാവുന്നതാണല്ലോ അങ്ങയുടെ മധ്യസ്ഥതയിൽ രമ്യതയിൽ പെടുത്തി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SheelaTharthees
    @SheelaTharthees 16 часов назад

    അമ്മേ മാധവ് എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്യനമ്മേ അമ്മേ തടസ്സങ്ങൾ mattane

  • @DonamolMathew
    @DonamolMathew 15 часов назад

    Ammen🙏 amme mathave njangale ellavareyum kathukollaname ammen🙏 amme mathave njangalk chaithuthanna ella anugrahangalkum nanni nanni nanni nanni amme🙏🙏🙏🙏🙏🙏

  • @jisnysisil9916
    @jisnysisil9916 3 часа назад

    Ammeee ente ammaeee

  • @sindhuvishwan5066
    @sindhuvishwan5066 11 часов назад

    Amma Mathave 🙏 🙏 🙏 ❤

  • @similyaju1847
    @similyaju1847 13 часов назад

    മാതാവേ അമ്മയുടെ തുറന്നു കിടക്കുന്ന വയർ തോല് വന്നു മുടിത്തരണമേ

  • @achammamathew1644
    @achammamathew1644 16 часов назад +1

    ഞങ്ങളുടെ കുടുംബത്തിലെ നാഥേ അമ്മേ എൻ്റെ മോൻ്റെ ജീവിതത്തിലെ തടസ്സങ്ങളെ അമ്മെ മാറ്റി അനുഗ്രഹിക്കുവാൻ തിരുക്കുമാരനോട് പറയണമേ എല്ലാ വാതിലുകളുമനുഷ്യദഷ്ടിയിൽ അടഞ്ഞതാണ് അമ്മയ്ക്കും തിരുക്കുമാരനും മാത്രമേ സാധിക്കുകയുള്ളൂ

  • @sanytomy6048
    @sanytomy6048 7 часов назад

    Amme parisudha amme ente makalude vivahathadasam mattitharene amen

  • @georgekutty.e.j1911
    @georgekutty.e.j1911 10 часов назад

    അമേയ് മതവേ എന്റെ മോളുടെയ് വേവാഹ തടസഞ്ചൽ മാറ്റി താരംനെ

  • @riyaazmohammad1468
    @riyaazmohammad1468 11 часов назад

    Amme mathave njangale kaathu kollename 🙏🙏🙏❤️❤️❤️

  • @DilipUsha-ne1fo
    @DilipUsha-ne1fo 7 часов назад

    അമ്മേ കാക്കണേ...

  • @Rejani10
    @Rejani10 17 часов назад

    MathaveAnugrahikkanameAmen❤❤❤❤Amen❤❤❤Amen❤❤❤❤❤❤

  • @mayavijayaraj5369
    @mayavijayaraj5369 15 часов назад

    Amme ente joli cheiyan enik pattaname 🙏🙏🙏.Ammamathave enne anugrahikkaname. 🙏🙏🙏

  • @famathew8978
    @famathew8978 16 часов назад

    അമ്മേ എന്റെ മകന് ഇന്ന് പരീക്ഷയാണ് അവന്റെ കൂടെ ഉണ്ടാകണമേ പഠിച്ചതെല്ലാം എഴുതാൻ സാധിക്കണമേ

  • @SheelaTharthees
    @SheelaTharthees 15 часов назад

    അമ്മേ വചനം ഓർമ്മിക്യൻ anugrahikynamme

  • @EliyammaEldhose
    @EliyammaEldhose 13 часов назад

    അമ്മ മാതാവേ എന്റെ മകൾക്കു പഠിക്കാൻ പോകുന്ന കാര്യം വേഗം റെഡി അവണെ

  • @enoshpmathew4575
    @enoshpmathew4575 13 часов назад

    Eshoye. Ente. Mon. Prayer. Amen

  • @marykuttyAntony-w7q
    @marykuttyAntony-w7q 9 часов назад

    🙏 Amen 🙏 🌷

  • @jayasree1325
    @jayasree1325 11 часов назад

    3 ദിവസത്തിനകം എനിക്ക് ഒരു 20000 രൂപ ശരിയാക്കി തരേണമേ ഇബടെ അമ്മേ

  • @jessysabu5687
    @jessysabu5687 14 часов назад

    Amme mathave ente kadangal maraneme

  • @nalinipremachandran2994
    @nalinipremachandran2994 11 часов назад

    Amme parishad amme ente mone nalla swabhavam kodukaname

  • @richymathew2410
    @richymathew2410 15 часов назад

    Ammamathave nale njan Adoor kodathiyil pokunna karyangal ellam sadhichu santhoshathode madangi varuvan idayakaname ennu prarthikunnu ammayude sannithyam epozhum njangalodu koode undairikaname ennu prarthikunnu ammayude puthranodu amma njangalkuvendi apekshikaname ennu prarthikunnu amen 🙏

  • @RagiJiju
    @RagiJiju 7 часов назад

    എന്റെ അമ്മേ എന്റെ ആശ്രയമേ,, എന്റെ ഭർത്താവിന് ഇന്ന് തന്നെ എക്സിറ്റ് അടിച്ചു അറബിൾ കൊടുക്കണം,, അമ്മക്ക് അസാധ്യം കാര്യം ഒന്നും തന്നെ ഇല്ല 😭😭🙏🙏🙏🙏,, ഞങൾക്ക് പ്രായം കൂടി പോകുന്നു,, ഒരു കുഞ്ഞിനെ തരണം അമ്മേ തന്നെ pattu,, എനിക്ക് വേറെ ആരും ഇല്ല ആശ്രയം 😭😭🙏🙏🙏🙏

  • @sumakksumakk5461
    @sumakksumakk5461 11 часов назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ജോലി ജോലിക് ആരേലും വിളിക്കണേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 14 часов назад

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename avalude vayaruvedana mattikodukkename alasatha matti nannayitt patikan anugrahikkename amen

  • @manjujacob9664
    @manjujacob9664 7 часов назад

    Ammai madhavai yeshuvai🙏🙏 eniku naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 eniku nenchathum brustinum vedanaya Matti tharananai madhavai yeshuvai🙏🙏 eniku anxiety marunu kazhikuva Matti tharananai madhavai yeshuvai🙏🙏 eniku urine pokumbol vayarinum adivayarinum avidaim vedanaya Matti tharananai madhavai yeshuvai🙏🙏 eniku bp anxiety shasam mutal ondakaruthai kathu kollanai madhavai yeshuvai🙏🙏 monu nalla salaryulla jole thanu anugrahikanai🙏 madhavai🙏🙏 monu munotu padikan aagraham ondu paisa illa oru vazhy thuranu tharananai madhavai yeshuvai🙏🙏 monu sharerathinu vannavum colourium thannu anugrahikanai madhavai yeshuvai🙏🙏 monu vandy odikumbolum yatra chaiyanum bolum kathu kollanai🙏 madhavai yeshuvai🙏🙏 monu joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakan nokkum jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharananai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 eniku monodu snehavum monu enodu snehavum bhahumannavum aayerikanai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏 avan allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 pallu kadikunathum vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏 enikum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 enikum monum luckayum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 enikum monum luckayum eppozhum snehathil aayerikanai madhavai yeshuvai🙏🙏 enikum monum kadam ondu oru rupa polum illatha aarum ariyatha koduthu veetan sathikanai madhavai yeshuvai🙏🙏 athu moolam vazhako prenagalo ondakaruthai kathu kollanai🙏🙏 enikum monum luckayum sothamaye cheriya bhavanam thannu anugrahikanai madhavai yeshuvai🙏🙏 njano mono ethu thetu vannitu ondakilum shamikanai madhavai yeshuvai🙏🙏 monum cherilum thammil kalyanam kazhikanam ethu thadasam ondakilum Matti tharananai madhavai yeshuvai🙏🙏 mummyaim kathu kollanai madhavai yeshuvai🙏🙏 njagaluda Paisayuda bhudhimut Matti tharananai madhavai yeshuvai🙏🙏 enikum monum paisayuda bhudhimut Matti tharananai madhavai yeshuvai🙏🙏 enikum monum ennum mudagatha udampady ravilaim rathriyum vaykan sathikanai madhavai yeshuvai🙏🙏

  • @Lijo-d2b
    @Lijo-d2b 13 часов назад

    Amma matha

  • @nancymathew7505
    @nancymathew7505 9 часов назад

    Ente amme ante asughanhal mattitharaname🙏

  • @zoomlensmedia7114
    @zoomlensmedia7114 6 часов назад

    കൃപാസന മാതെ എനിക്ക് ഇനി ക്ടം തരാൻ ഇനി ആരുമില്ല എന്റെ വീട്ടിൽ നിരന്തരം കടത്തു കാരുടെ സന്നർശ നം മാത്രമേ ഉള്ളു ഒരു സമാധാനം ഇല്ലാത്ത ജീവിതം വാങ്ങിയവർക്കു തിരിച്ചു കൊടുക്കാൻ പറ്റാത്തവസ്ഥ എന്റെ മുന്നിൽ ഇനി നി മാത്രമേ ഉള്ളു എന്നെ അനുഗ്രഹിക്കണേ ആമേൻ

  • @bijiabyjohn5254
    @bijiabyjohn5254 6 часов назад

    എൻ്റെ കുടുംബത്തെ സംരക്ഷിക്കേണമേ

  • @ushakumar8173
    @ushakumar8173 10 часов назад +1

    അറിഞ്ഞോ അറിയാതെയോ ഞാനും എന്റെ കുടുംബവും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്റെ കൃപാസന അമ്മ മാതാവും തിരു കുമാരനായ യേശുദേവനും ഞങ്ങൾക്കു മാപ്പ് നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻

  • @somachacko6109
    @somachacko6109 13 часов назад

    Entay amma mathavae montay innathay coc oral exam nalla polay parayan sahayikkanay elluppam aakanay ezhuthiya subjects pass aayi kananay tension ellam mattikodukkanay daivakrupa koodayundakanay amen 🙏

  • @jayasreek8203
    @jayasreek8203 14 часов назад

    Amme nanthi 🙏 makkale eppol thanne thottu sugapeduthename kaividalle ente kanneeru kaanename

  • @jessysabu5687
    @jessysabu5687 14 часов назад

    Amme mathave ente molke oru kunjine kodukkane

  • @Jose-d2c7p
    @Jose-d2c7p 14 часов назад

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂

  • @anntreza
    @anntreza 15 часов назад

    Kreupasanam amme mathave nee sanchari mathavalle. Ente veettilekku vannu ente 4makkaleyum throdename. Thottusukhappeduthename. Ente ammune visudheekarikename. Thottusughapeduthename

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 12 часов назад

    Ammae mathave ennt niyogagnl sadhichu tharanamae

  • @minithomas4263
    @minithomas4263 11 часов назад

    Amma mathave my son is doing his exam now. Please Amma be with him. Bless him to do his exam nicely. Let him pass this exam with good marks. Thank you Amma for hearing my prayers.

  • @Antony-z1e
    @Antony-z1e 11 часов назад

    Bless Jojomon, Lijomon and Family.🌹🙏🥀👍👏

  • @sranitha6250
    @sranitha6250 10 часов назад

    Amme madave bless this home

  • @ShantiDas-b4j
    @ShantiDas-b4j 5 часов назад

    Ente kudu bathe anugragikane

  • @Antony-z1e
    @Antony-z1e 11 часов назад

    Bless Dr Dany,Jins George and all others in the medical field.

  • @manjujacob9664
    @manjujacob9664 7 часов назад

    Enikum monum illam sahikanum shamikanum kazhivu tharanai, enikum monum illam ulkollanulla kazhivu tharanai madhavai yeshuvai🙏🙏 enaim monaim oro nimishavum aviduthai chirakin keezhilkathukollanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thanu anugrahikanai madhavai yeshuvai🙏🙏

  • @Antony-z1e
    @Antony-z1e 12 часов назад

    Bless Rony and Jinu always.🌹🥀🙏👍👏

  • @achukuttyjoseph1340
    @achukuttyjoseph1340 16 часов назад

    Enthey moly Kathukolanamay shaji kaliyanum maripoyathyinu nanayi enike velipeduthanamay

  • @SiniSunny-py8kp
    @SiniSunny-py8kp 16 часов назад

    Please pray for my family 🙏

  • @leelammathyparambil6047
    @leelammathyparambil6047 24 минуты назад

    അമ്മേ ബാങ്ക് ഓഫ് ബറോഡാ യിൽ ഉള്ള
    എന്റെ പണം കിട്ടാനുള്ള തടസ്സം (പേരിന്റെ പ്രശ്നം) സോൾവ് ചെയ്തു പണം കിട്ടണം

  • @lishak1465
    @lishak1465 9 часов назад

    Ammea molku mukalam exam tudaji
    Ammea molku exam nallon eazutan pattanea❤❤ ammea

  • @sumasmalancharuvil5179
    @sumasmalancharuvil5179 17 часов назад +1

    🙏🙏Praise the lord🙏Thankyou Jesus. Amen🙏🙏

  • @Antony-z1e
    @Antony-z1e 11 часов назад

    Bless, Lizamma and her Journey.🌹🙏🥀👍👏