ശ്രീ പൂന്തുറ സ്വാമികളുടെ ജീവചരിത്രം..Biography of Sri Poonthura Swamikal . me to me trust.

Поделиться
HTML-код
  • Опубликовано: 13 июл 2021
  • പൂന്തുറ സ്വാമി
    ആധ്യാത്മിക പാതയിൽ സഞ്ചരിക്കുന്നവർ തുടക്കം മുതലേ കേട്ട് തുടങ്ങുന്ന ചില സിദ്ധ,അവധൂത സ്വാമിമാരുണ്ട്. അവരിൽ അതി പ്രാധാന്യമുള്ള അവധൂതനാണ് പൂന്തുറ സ്വാമി. അദ്ദേഹത്തിന്റെ ജനനം ആന്ധ്രയിൽ നിന്നാണെന്നു പൊതുവെ പറയപ്പെടുന്നു എങ്കിലും ശരിയായ പേരോ ജനന തിയതിയോ അറിയുവാൻ നിർവാഹമില്ല. പൂന്തുറ ഭാഗത്ത് അദ്ദേഹത്തെ കണ്ടുവന്നത് കൊണ്ട് ആ സ്ഥല നാമം തന്നെ സ്വാമിയുടെ പേരായി മാറി. ചിലർ പൂന്തുറ സിദ്ധർ എന്നും വിളിച്ചു പോന്നു. തിരുവനന്തപുരം ജില്ലയിൽ ശഖുമുഖത്തിനടുത്താണ് പൂന്തുറ സ്ഥിതി ചെയ്യുന്നത്.. പണ്ട് ഇവിടെ വിജന പ്രദേശമായിരുന്നു. അതുകൊണ്ടു തന്നെ തൂക്കി കൊല്ലുന്ന കുറ്റവാളികളെയും ആശുപത്രിയിലെ അനാഥ ശവങ്ങളെയും ഭിക്ഷക്കരുടെ മൃതദേഹങ്ങളെയും മറ്റും മറവ്‌ ചെയ്യുവാൻ ഈ വിജനമായ പ്രദേശം ഉപയോഗിച്ചിരുന്നു. ഒറ്റപ്പനമൂട് എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. ഈ പേര് കേൾക്കുവാനും പറയുവാനും ഭയന്നിരുന്ന കാലഘട്ടത്ത് അവിടെയും പൂന്തുറയിലുമായി സ്വൈര വിഹാരം നടത്തിയിരുന്ന ഒരു അവധൂതനുണ്ടായിരുന്നു. ഒറ്റപ്പന പോലെ ഒറ്റ പനമൂട്ടിൽ നിലനിന്ന അവധൂതൻ. ആ പുണ്യാത്മാവിന്റെ പേരാണ് പൂന്തുറ സ്വാമികൾ.
    me to me trust
    me to me
    picture courtesy Google
    royalty free music from youtube
    #poonthuraswami #poonthuraswamikal #poonthuraswamksamadhi #swamisatyanandasaraswati #takkalswamikal #takkalaswami #swamisatyananandasaraswatispeech #keralayogis #yogisofkerala #keralaspiritualmasters #spiritualmasterskerala #indiangurus #guru #spiritualgurus #malayalam #biography #jeevacharithram #jeevithacharithram #teerthapadar #swamiteerthapadar #swamikal #swami #malayalamspiritualtalks #spirituality #spiritualscience #swamipoonthura #yogamalayalam #meditationmalayalam #siddhayogis #siddhas #18siddhas #mayiamma #mayiammakanyakumari #srim #srimamalayalam #biographymalayalam #malayalambiography #neelakandateerthapadar #nilakandatirthapadar #jagadguruswamisatyanandasaraswati #

Комментарии • 148

  • @rajeshsharmas2250
    @rajeshsharmas2250 3 года назад +13

    അശ്വത്ഥാമാവിനെ ദർശിക്കാൻ വേണ്ടി വന്ന ശ്രീ പൂന്തുറ സ്വാമികൾക്ക്, എന്റെ ഗുരുനാഥൻ എഴുതിയത് പോലെ സമാധി എന്നൊരവസ്ഥ അദ്ദേഹത്തിന് ഇല്ല. ആകയാൽ അദ്ദേഹവും ചിരഞ്ജീവി യാണ്.🌹🙏

  • @kalabhairavam3309
    @kalabhairavam3309 3 года назад +27

    പ്രണാമം ശ്രീ പൂന്തുറ സ്വാമികളെ വളരെ സൗമ്യമായി വരച്ചുകാട്ടിയതിന്, ഈ വീഡിയോയുടെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @prasoonkm
    @prasoonkm 3 года назад +23

    സാക്ഷാൽ കൈലാസേശ്വരൻ മനുഷ്യ രൂപം എടുത്തതത്രെ ശ്രീ പൂന്തുറ സ്വാമികൾ. ഓം നമശിവായ 🙏🙏

  • @niramayaragesh3125
    @niramayaragesh3125 3 года назад +26

    തീർച്ചയായും,,, അങ്ങേക്കുസ്വാമിയുടെ അനുഗ്രഹം,,, ഉണ്ട്,,, അതു കൊണ്ട് അങ്ങേക്ക് ഈ,, ആത്മീയ സ്വരം ലഭിച്ചത്,, സാധനയിലൂടെ ആത്മസാക്ഷാൽക്കാരം നേടാൻ കഴിയട്ടെ

  • @madhusoodanannk3983
    @madhusoodanannk3983 3 года назад +5

    വളരെ നാളുകളായി അറിയുവാനാഗ്രഹിച്ച യാഥാർത്ഥ്യങ്ങൾ അറിഞ്ഞതിൽ കൃതാർത്ഥതയുണ്ട്. ഒരു ചെറിയ . കീകോവിലിനു മുൻപിൽ ഇരിയ്ക്കുന്ന മഹാത്മാവിനു മുന്നിൽ ഏകദേശം 5 മിനിട്ടോളം നോക്കിനിന്നു. ജ്വലിക്കുന്ന ആ കണ്ണുകളിൽ നോക്കി ഹൃദയ സമർപണം നടത്തി തിരികെപ്പോന്നു... അന്ന് 17 വയസ്സുളള ഒരു വിദ്യാർത്ഥി ആയിരുന്നു ഞാൻ. ഈ അനുഭവം ഒരു ജൻമ സാഭല്യമായ് ഇന്നും കരുതുന്നു. ജയ്, സീതാറാം🙏🙏🙏

  • @user-ih3ux6ie5h
    @user-ih3ux6ie5h 3 года назад +10

    ഹൃദ്യമായ അവതരണം പൂന്തുറ സ്വാമിയെ കുറിച്ച് അറിയണമെന്ന് വളരെ നാളത്തെ ആഗ്രഹം ആയിരുന്നു സാധിച്ചതിൽ വളരെ സന്തോഷം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹

  • @syamgnair5850
    @syamgnair5850 3 года назад +6

    നല്ലതെന്നും നിലനിൽക്കും നല്ലതായി തന്നെ..നല്ലവർക്കായി പ്രഭയേകി...അതാണ് പൂന്തുറ സ്വാമിയും,മായിഅമ്മയും,തക്കല സ്വാമിയും എല്ലാം...നന്ദി അറിവ് പകർന്നതിനു...നന്ദി...നന്ദി...നന്ദി.

  • @muralidharankurup9244
    @muralidharankurup9244 3 года назад +7

    It is a fully energetic place, must be visit every body,neare Tvm.

  • @sree3192
    @sree3192 3 года назад +18

    🙏🙏🙏 ഇങ്ങിനെയുള്ള കാര്യങ്ങൾ അറിയുവാൻ താല്പര്യം ഉണ്ട്

  • @dileepm.s1776
    @dileepm.s1776 3 года назад +10

    എത്രയോ കാലമായി കാത്തിരുന്ന വീഡിയോ. കൊറോണ ആയതിനാൽ ഇപ്പോൾ ആശ്രമത്തിൽ പോകാൻ സാധിക്കുന്നില്ല 🙏🙏🙏🙏🙏 ഓം നമഃശിവായ

  • @dileepm.s1776
    @dileepm.s1776 3 года назад +11

    പൂന്തുറ രണ്ടു സമാധികൾ ഉണ്ട് ... തക്കല ഭഗവാന്റെ കൂടെ ഉണ്ട്... ഓം നമശിവായ 🙏🙏🙏🙏

  • @kanchanakp8510
    @kanchanakp8510 3 года назад +8

    🙏♥🙏

  • @sindhuarappattu1718
    @sindhuarappattu1718 3 года назад +4

    നല്ല അവതരണം.

  • @aswathy6893
    @aswathy6893 Год назад +1

    Nice presentation. Om sri gurubhyo namah

  • @s.ramesh6901
    @s.ramesh6901 3 года назад +7

    പ്രശസ്തമായ കൃതി "പറയു ഒരു അമര കഥ " യുടെ റച്ചെയ്താവ് ആയ, sri എം sreekumar (ഗുരുജി ) യെ കുറിച്ച്...

  • @sindhups3378
    @sindhups3378 3 года назад +6

    പ്രാർഥനകൾ കൈക്കൊള്ളണമേ 🙏

  • @pavithranparamel4387
    @pavithranparamel4387 3 года назад +4

    Good presentation...

  • @sureshshenoy6393
    @sureshshenoy6393 2 года назад +3

    Beautiful presentation. India is blessed with lots of avdoothas or spiritual leaders. We are also in the same journey of evolution. Would like to visit these places.

  • @divyavijayan3318

    നമസ്തേ! Mahaguro !

  • @sreekuttanchittepurath8828
    @sreekuttanchittepurath8828 3 года назад +4

    മൗനം... സ്വയം ഉള്ളിലേക്ക് ഒരു യാത്ര....