നാറി നാണംകെട്ട് സുരേഷ്​ഗോപി... കഷ്ടം തന്നെ മൊയലാളീ |The Journalist|Suresh Gopi

Поделиться
HTML-код
  • Опубликовано: 12 сен 2024
  • അയ്യയ്യേ... കഷ്ടം സുരേഷ് ​ഗോപി..!
    #sureshgopi #johnbrittas #bjp #keralam #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Комментарии • 66

  • @sreerenjithanpillai1154
    @sreerenjithanpillai1154 Месяц назад +27

    ഇവൻ വെറും. "ഷിറ്റ് " മാത്രമാണെന്ന് തെളിഞ്ഞപ്പോൾ തൃശ്ശൂർ ക്കാർക്ക് സമാധാനമായി.😄😄😄😄😄😄😄

  • @abrahamlonappan1988
    @abrahamlonappan1988 Месяц назад +22

    എന്തെങ്കിലും അറിയണ്ടേ ഇയാൾക്ക്.തള്ളാൻ മാത്രം അറിയാം

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +35

    ബ്രിട്ടാസ് ഇങ്ങനെ തുടങ്ങിയാൽ ഗോപിയണ്ണൻ പണിനിർത്തി പോകേണ്ടിവരും.

  • @shinyshajahan4825
    @shinyshajahan4825 Месяц назад +8

    സുരേഷ് ഗോപിയെ ജയിപ്പിച്ചു വിടരുതാരുന്നു അനുഭവിക്ക് ബ്രിട്ടസ് സൂപ്പർ

  • @lawrenceka2419
    @lawrenceka2419 Месяц назад +9

    തൃശൂർകാർക്ക് ഇതു പോലൊരു ഗതികേട് വരാനില്ല ..... ഗോവി യണ്ണാ അണ്ണൻ ഇതുപോലൊരു ചതി കട്ടരുതായിരുന്നു...😂😂😂

    • @gopipallath1795
      @gopipallath1795 Месяц назад

      Congrssile mp mar soniyayudeadukala paniku poyo brito amkundayathayoly 😢

  • @salimta4793
    @salimta4793 Месяц назад +33

    രാഷ്ട്രീയം അയാൾക്ക് പറ്റിയപണിയല്ല 😃വെറുതെ ഷോ കാണിക്കാൻ മാത്രമേ അറിയൂ 😂😂😂

  • @ashgee1843
    @ashgee1843 Месяц назад +11

    ഗോപി ഗോവിന്ദയായി . ബ്രിട്ടാസ് നെ പോലെ യുള്ള ചുണക്കുട്ടികളെ വേണം നമുക്ക്😊

    • @sheejabeegam2310
      @sheejabeegam2310 24 дня назад

      👍👍👍👌

    • @jodishks
      @jodishks 14 дней назад

      മിനിസ്റ്റരോട് സാഹതാപം മാത്രം
      ..

  • @DJ-lu3ek
    @DJ-lu3ek Месяц назад +12

    അയാൾ പറഞ്ഞ കാര്യം ശരിയാ... അടുത്ത 6 മാസത്തിനകം വേറെ ബഡ്ജറ്റ് വരും.... കാരണം ബിജെപി യേ ജനം താഴെയിറക്കും... india മുന്നണി അധികാരത്തിൽ വരും അപ്പോൾ പിന്നെ പുതിയ ബഡ്ജറ്റ് varum😄😄😄

  • @Mohammed-ky9xn
    @Mohammed-ky9xn Месяц назад +7

    തൃശൂറിന്റെശാപം

  • @BeenaNC
    @BeenaNC Месяц назад +3

    John Brittas Sir big salute

  • @sheejabeegam2310
    @sheejabeegam2310 24 дня назад +2

    Dr john brittas sir.. ❤️❤️❤️❤️👍👍👍

  • @jayashivadasan2703
    @jayashivadasan2703 Месяц назад +6

    Thrissurile kula streekal evide😂

  • @ZOR-OX7
    @ZOR-OX7 Месяц назад +4

    അദ്ദേഹം ഇവിടെ കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ക്ക്. മുന്നില്‍ English ല്‍ ആണ് കൂടുതല്‍ സംസാരി ചി രു ന്നത്... എന്നാല്‍ പാര്‍ലമെന്റില്‍ brittas ന്റെ മുന്നില്‍ അതേ രീതിയില്‍ സംസാരിക്കാന്‍ കഴിയാതെ മു ട്ട് കൂട്ടി മു ട്ടു ന്നു......😂😂😂😂

  • @ajayanb2024
    @ajayanb2024 21 день назад +2

    കഴിഞ്ഞ ആഗസ്റ്റ് 15 ന് നരമ്പൻ കോഴി ദേശീയ പതാകപിടിച്ച് ക്യാമറക്ക് പോസ്സ് ചെയ്ത്...നടന്ന കാഴ്ചയോർത്ത് ചിരിക്കാത്ത ദിവസമില്ല. 😝😝😝

  • @ShaaaK-tb1kd
    @ShaaaK-tb1kd 29 дней назад +2

    ഒരു കാര്യം സത്യമാണ് സ്പീക്കർക്ക് നന്നേ ബോധിച്ചു ന്നാ തോന്നുന്നെ

  • @noormuhammedibnu5226
    @noormuhammedibnu5226 Месяц назад +1

    Thanks

  • @SyamVs-rz4cc
    @SyamVs-rz4cc Месяц назад +2

    ചേട്ടാ നമ്മുടെ മലയാളി രക്ഷിക്കൂ വയനാടും എല്ലാം ചേട്ടന്റെ കയ്യിൽ ഇരിക്കുകയാണ്. ചേട്ടൻ രക്ഷിക്കൂ

  • @SaleemSiddhi-g4n
    @SaleemSiddhi-g4n Месяц назад +3

    ഭരിക്കുന്ന പാർട്ടിയുടെ ഒരു എംപി പാർലമെൻറിൽ ചെന്നാൽ തൃശൂർ കാർക്ക് വേണ്ടി മല മറിക്കും എന്നു പറഞ്ഞ ചില ആൾക്കാർ ഉണ്ടായിരുന്നു അവരൊക്കെ ഇപ്പോൾ എവിടെയാണ് ആവോ എന്തോ എന്നാലും എൻ്റെ തൃശൂർകാരെ നിങ്ങൾക്ക് ഇങ്ങനെ ഒരു ചതി പറ്റാനൂണ്ടോ

  • @muhammadesulaiman1823
    @muhammadesulaiman1823 Месяц назад +17

    ശരിക്കും ഖോബിനാണം കെട്ട് നാറിയായി

  • @subrahmanyanpilla5343
    @subrahmanyanpilla5343 Месяц назад +2

    ഇനിയും . ബജറ്റ്. ഉണ്ടല്ലോ നിങ്ങള്ക്ക്. തരാൻ. അത്, പോലെ. ഇനിയും. തേയൻ ജൻമങ്ങൾ. ബാക്കി. ഉണ്ടല്ലോ. എനിക്ക്

  • @FahadBaku
    @FahadBaku Месяц назад +2

    Gopi just a actor not a politician

  • @ZOR-OX7
    @ZOR-OX7 Месяц назад +2

    രാഷ്ട്രീയം എന്താണ് എന്ന് അറിയാത്ത വെറും രാഷ്ട്രീയ കോമാളി മാത്രമാണ് എന്ന് അദ്ദേഹം തന്നെ തെളിയിച്ചു...... 😂😂😂

  • @bindu3974
    @bindu3974 Месяц назад +2

    നിങ്ങൾക്ക് വേറെ പണിയില്ലേ

  • @kevindroys
    @kevindroys Месяц назад +1

    പറയുന്ന കേട്ടാൽ തോന്നും പണ്ട് ഭയങ്കര മാനം ഉണ്ടായിരുന്നു എന്ന് 😂

  • @aboobakkarmangalore6254
    @aboobakkarmangalore6254 Месяц назад +2

    😂😂😂😂😂

  • @sureshkumars2406
    @sureshkumars2406 Месяц назад +2

    തൃശൂർ gopeeeeerr 😂

  • @sheebarahim3689
    @sheebarahim3689 Месяц назад +6

    ഇനി സുരേഷ് എന്ന പേര് മാറ്റി തള്ള് ഗോപി എന്നാക്കിയാൽ മതി തള്ള് ഗോപി 😂😂😂

  • @lathikanair3475
    @lathikanair3475 Месяц назад +1

    Next budget is away from 6 months. What about vayanad people during this 6 month. Don't has shame to answer evasively, during this emergent situation. He did not use his commonsence, being a keralite.

  • @sajithkk3788
    @sajithkk3788 29 дней назад +1

    world disaster for Kerala in Trichur

  • @josephfrancis5801
    @josephfrancis5801 Месяц назад +1

    Chennathinde pitta ashcha thanne vikasanam venam. Matte mp marke entha pani.

  • @SyamVs-rz4cc
    @SyamVs-rz4cc Месяц назад

    ചേട്ടാ ചേട്ടന്റെ നല്ല മനസ്സ് പഴയ നല്ല മനസ്സ് ഇപ്പോഴാണ് ചേട്ടന് വേണ്ടത് മലയാളികൾ എല്ലാം രക്ഷിക്കും ചേട്ടന്റെ കൈകളിലാണ്

  • @musthafamusthafa5699
    @musthafamusthafa5699 Месяц назад +2

    Iyalano trissur mathram poora , keralavum koodi ninghal tharanam ennu paranjavan , ini trissur karkku thettu pattyilla shit g 🙏😄🤣🤣🤣🙏

  • @ramshadpalakkad2972
    @ramshadpalakkad2972 Месяц назад +1

    Appo😂gobi annan gobi😂

  • @revathyrevu308
    @revathyrevu308 Месяц назад +1

    ജോൺബിട്ടാമ്പ്ര പ്പർ

  • @noushadck4192
    @noushadck4192 Месяц назад +2

    ബ്രിട്ടാസ് സാർ നെ പോലെ രണ്ട് ചുണക്കുട്ടികളെ കൂടി കിട്ടി ഇരുന്നങ്കിൽ ലോകസഭ വിറപ്പിച്ചേനേ അല്ലാതെ ഈ പഴം പുഴുങ്ങിയതിനെ മലയാളിക്ക് എന്ത് ഗുണം പൊന്ന് മോൻ അനിൽ ആന്റെണി പറഞ്ഞ പോലെ 130 വർഷം എടുക്കും എന്തെങ്കിലും നടക്കാൻ😂

  • @shamsuambalath6230
    @shamsuambalath6230 Месяц назад +2

    Thallu gobi😅

  • @SyamVs-rz4cc
    @SyamVs-rz4cc Месяц назад +2

    പക്ഷേ ചേട്ടൻ നമ്മൾ മലയാളികൾ അല്ലേ

  • @shajidohashajidoha8334
    @shajidohashajidoha8334 Месяц назад +1

    👍👍👍

  • @romythomas7621
    @romythomas7621 Месяц назад +5

    കോവി അണ്ണൻ

  • @user-gx4pz7ri8h
    @user-gx4pz7ri8h Месяц назад

    എന്തിന് വികസനം വികസിപ്പിച്ചു നശിച്ചു.വയലുകളും മലകളും എല്ലാം നികത്തി.

  • @knarayanankuttymenon6003
    @knarayanankuttymenon6003 Месяц назад

    Say what truth is Give impartial views

  • @Vishnu-ks2wf
    @Vishnu-ks2wf Месяц назад

    വലിയ കാര്യമായി പോയി... അത് കേരളത്തിലെ ഒരു മന്ത്രിയാണ്... അഭിമാനിക്കാം മാധ്യമങ്ങൾക്കും ജനങ്ങൾക്കും സ്വന്തം നാട്ടിലെ ഒരു മനുഷ്യനെ ഇത്രെയും കളിയാക്കാനും കുറ്റം പറയാനും ഇത്തിരി എങ്കിലും നാണം... സുരേഷ്‌ഗോപി എന്ന മനുഷ്യന് എല്ലാം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടാകും... പക്ഷെ അത് ചെയ്യാൻ കേന്ദ്രം സമ്മതിച്ചാലും ഈ നാടിന്റെ ശാപമായ കുറേ രാഷ്ട്രീയക്കാർ ഉണ്ട് കേരളത്തിൽ.. പുതിയ തലമുറയ്ക്ക് വഴി മാറാതെ പാർട്ടിക്ക് വേണ്ടി മാത്രം ചാകാനും ഒരു നാണവും ഇല്ലാതെ കൂടെപ്പിറപ്പിനെയും എന്തിന് അച്ഛനും അമ്മയെയും, ഭാര്യയെയും എന്തും പറയാൻ മടിയില്ലാത്ത നുണപറഞ്ഞു ജനങ്ങൾക്ക് ദ്രോഹം ചെയ്യുന്ന ദ്രോഹികൾ കുറ്റം പറയാനും കൂവാനും അല്ലാതെ ഇവറ്റകൾ എന്നെങ്കിലും എന്തെങ്കിലും കൊണ്ട് വന്നിട്ടുണ്ടോ കേരളത്തിലേക്ക്... എന്നിട്ട് ഇപ്പോൾ ഒരാൾ മന്ത്രി ആയി അയാളിലെ നല്ല മനുഷ്യനെ അല്ല കാണുന്നത് അയാൾ ബിജെപി ആയതിന്റെ പ്രശ്നമാണ് എല്ലാവർക്കും.. നടക്കട്ടെ ഒരു ഇത്തിരി സമയം കൊടുക്കു രാഷ്ട്രീയക്കാരനല്ല അയാൾ അതുകൊണ്ട് മനസ്സിൽ കപടത ഇല്ല അയാൾക്ക്‌ പറ്റുന്നത് ചെയ്തുകൊള്ളും.. മാധ്യമങ്ങളുടെ Rating കൂട്ടാൻ വെറുതെ കിടന്ന് അയാളെ മാത്രം target ചെയ്യരുത് വേറെ എന്തെല്ലാം ന്യൂസ്‌ ഉണ്ട്...

  • @reethaunnikrishnan2093
    @reethaunnikrishnan2093 6 дней назад

    Màdambi Thamburan

  • @mohananv.r6676
    @mohananv.r6676 Месяц назад

    Nanamullavanalle.nanakkedu.varu.ayalkkunanamilla.vivaravum.illa.

  • @kanjanadivakaran3798
    @kanjanadivakaran3798 Месяц назад

    നാണം കെട്ടത്

  • @jayasreesajeev4874
    @jayasreesajeev4874 Месяц назад

    Suresh gopiyodentha ellavarkkum ethra chirikku kongressum marksistim mari mari bharichappol appol entha thrissur avide ellayirunno ennal ningal keri erunnu bhariykku kandallo kashtam vere oru paniyum illa kure ennangalkku🙏

  • @thittayilgopi103
    @thittayilgopi103 Месяц назад +2

    ഏതായാലും നന്നായി രാജാവായ നടക്കുകയായിരുന്നു കുറച്ച് അഹങ്കാരം കുറഞ്ഞിട്ടുണ്ട് എന്തായിരുന്നു അഹങ്കാരം ഏത് ചാനൽ തുറന്നാലും ബ്രിട്ടാ അച്ഛൻറെ പ്രസംഗം ആണോ ആയാലും കലക്കിയിട്ടുണ്ട് സുരേഷ് ഗോപിയുടെ വായടപ്പൻ താമസിയാതെ കേസ് വരും ആരോ ബോംബെന്ന് കുത്തിപ്പൊക്കി കൊണ്ടുവരുന്നുണ്ട് കോട്ടയം കോടതിയിൽ പോയാൽ സുരേഷ് ഗോപി ഔട്ട്ഡോർ പോലീസുകാരെ കൊണ്ട് സല്യൂട്ട് അടുപ്പിക്കുക ആന അംബാരി പാലം എല്ലാം നിർത്തി പോകേണ്ട വരും അപ്പൊ കാണാൻ കഴിയും

  • @SyamVs-rz4cc
    @SyamVs-rz4cc Месяц назад

    ഞാൻ ഏറ്റവും കൂടുതലും സുരേഷ് ഗോപി ചേട്ടൻ ജയിക്കണമെന്നാണ് തീരുമാനിച്ചത്

  • @LinetThomas-vg1sz
    @LinetThomas-vg1sz Месяц назад

    National durantham.....un sahicable and selfesteem...

  • @gsnair129
    @gsnair129 Месяц назад

    Keralam nasichalum methante cheruppu nakkunna malayalikal nattellu ellatha malayalikal hindu virodhi thendikal Modhiji ki jai BJP ki jai

  • @radhakrishnnan4223
    @radhakrishnnan4223 Месяц назад +1

    എന്റെ ഗോപിയണ്ണാ മന്ത് രോഗം സാധാരണ കാല്ക്കാണ് ബാധിക്കാറ് സുരേഷണ്ണന്റെ ശരീരവും മനസ്സും മന്ത് ബാധിച്ചിരിക്കുകയാണ് ത്രിശ്ശൂർപൂരം കലക്കിയ ഗോപിയണ്ണ നിന്റെ കാലങൾ എണ്ണപെട്ടുകഴിഞ്ഞു !

  • @Ismail-hc8on
    @Ismail-hc8on Месяц назад

    👌👌👍

  • @SabuKoya-jc8ye
    @SabuKoya-jc8ye 29 дней назад

    സുരേഷേട്ടൻ ഈശ്വരന് തുല്യമാണ് സുരേഷേട്ടൻ ഉള്ളതുകൊണ്ട് മാത്രം രാജ്യം പട്ടിണി കിടക്കാതെ പോകുന്നു