എന്നെപ്പോലുള്ള ഒന്നും അറിയാത്തവർക് വളരെ ഉപകാരപ്പെടും ഈ വീഡിയോ... ഞ്ഞാൻ എന്ത് സംശയം ചോദിച്ചാലും onthe സ്പോട്ടീന്ന് വാട്സാപ്പിൽ മറുപടി കിട്ടാറുണ്ട് ഫിഷ് ക്യാമറയെ പറ്റി അറിയാൻ കഴിഞ്ഞത് ന് നന്ദി thanks from ദുബായ്
വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പ്യാൽ. Thanks for the video…I was searching for the differences. Recently one team suggested me to put Analog cctv to reduce cost and I was surprised why they suggested this old technology in this new age time. 🤷🏻♂️
Wifi camera Tp Link Tapo 210 Model. Oru dowt aan👍nammal ee camera വീട്ടിലെ wifi aaayi connect ചെയ്തു ശേഷം ദൂരെ ഒരു shopil ee camera വച്ചു അപ്പോൾ നമുക്ക് വീട്ടിൽ വന്ന് കഴിഞ്ഞാൽ ഷോപ്പിലെ visuals കാണാൻ കഴിയുമോ live ആയി?
ഇല്ല, കാരണം ഷോപ്പിലെ വൈഫൈ കാമറയുമായി കണക്ട് ചെയ്താലേ ക്യാമറ ഓൺലൈൻ ആവൂ.. ഷോപ്പ് ദൂരെയാണ് എന്ന് പറഞ്ഞല്ലോ.. അപ്പോൾ വീട്ടിലെ വൈഫൈ ഒരിക്കലും ഷോപ്പിലെ ക്യാമറയുമായി കണക്ട് ആവില്ല
Bro Dvr laptop il connect ചെയ്യുമ്പോൾ download and install plug in enne kanikkunnu ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ പിന്നെ paid ഗ്രൂപ്പിൽ join ചെയ്യാൻ പറ്റുന്നില്ല
ഇതിന് മുമ്പ് ഈ വീഡിയോ ഇട്ടിട്ടുണ്ട് എന്നല്ലേ? 😂എന്നോട് ആളുകൾ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന സംശയം ആണ് വീഡിയോ ആയി ചെയ്യാറുള്ളത് . ഒരു മാസം 25 വീഡിയോ വരെ ചെയ്യുന്നുണ്ട് . വിഷയം ഏത് ചെയ്യും എന്നുള്ള ആശയക്കുഴപ്പം മാത്രം , ദാരിദ്രം ഇല്ല.😂
ബുദ്ധിമുട്ടില്ലെങ്കിൽ subscribe ചെയ്യണേ 🙏❤
എന്നെപ്പോലുള്ള ഒന്നും അറിയാത്തവർക് വളരെ ഉപകാരപ്പെടും ഈ വീഡിയോ... ഞ്ഞാൻ എന്ത് സംശയം ചോദിച്ചാലും onthe സ്പോട്ടീന്ന് വാട്സാപ്പിൽ മറുപടി കിട്ടാറുണ്ട് ഫിഷ് ക്യാമറയെ പറ്റി അറിയാൻ കഴിഞ്ഞത് ന് നന്ദി thanks from ദുബായ്
Bro veetil vecha camera live aay ( out side)kanaan.... Eathu camera vekandathu..
Ip ക്യാമറ 👍🏽
വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പ്യാൽ.
Thanks for the video…I was searching for the differences.
Recently one team suggested me to put Analog cctv to reduce cost and I was surprised why they suggested this old technology in this new age time. 🤷🏻♂️
Might be because more cable , more time.
@@techholidays8560 is 60-70 meter cabling and piping too much for a normal house?
Analog camera vechaal future upgradation pinneyum costly aguley ?
Ecco ഉണ്ടാകുന്നു bro / good info thanks bro👍👍
Ok bro, let me try to clear. Thanks
2mp ip aano 5mp analogue aano nalla picture clarity kittuka?
Eufy cam solo agana ende??
Hi bro one doubt, hikvision ivms 4200 software pc കാണുമ്പോൾ 5 minute play ചെയ്തു stop ആകുന്നു എന്താണ് കാരണം..
അത് സാധാരണ അങ്ങനെ ആണ്. IVMS 4200 lite ഇടുക
@@nexasystem ivms 4200 lite ano version 3.2 ano?
Wifi camera Tp Link Tapo 210 Model. Oru dowt aan👍nammal ee camera വീട്ടിലെ wifi aaayi connect ചെയ്തു ശേഷം ദൂരെ ഒരു shopil ee camera വച്ചു അപ്പോൾ നമുക്ക് വീട്ടിൽ വന്ന് കഴിഞ്ഞാൽ ഷോപ്പിലെ visuals കാണാൻ കഴിയുമോ live ആയി?
ഇല്ല, കാരണം ഷോപ്പിലെ വൈഫൈ കാമറയുമായി കണക്ട് ചെയ്താലേ ക്യാമറ ഓൺലൈൻ ആവൂ.. ഷോപ്പ് ദൂരെയാണ് എന്ന് പറഞ്ഞല്ലോ.. അപ്പോൾ വീട്ടിലെ വൈഫൈ ഒരിക്കലും ഷോപ്പിലെ ക്യാമറയുമായി കണക്ട് ആവില്ല
@@atvchannel6452 ഷോപ്പിൽ വീട്ടിലെ wifi അല്ലാതെ മറ്റൊരു wifi വച്ചാൽ പറ്റുമോ?
പുതിയ മോഡൽ DVR/ XVR ൽ lP ക്യാമറ വെച്ചാൽ NVR ൽ വെച്ചാലുള്ള അതേ വീഡിയോ ക്വാളിറ്റി DvR ലും കിട്ടില്ലേ ?
ഇല്ല. DVR ന് bandwidth കുറവാണ്. Video quality കുറയും
Good video❤
Bro Dvr laptop il connect ചെയ്യുമ്പോൾ download and install plug in enne kanikkunnu
ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
പിന്നെ paid ഗ്രൂപ്പിൽ join ചെയ്യാൻ പറ്റുന്നില്ല
WhatsApp 8891012325
Sound eco varunnude
Ok bro, let me try to clear. Thanks
Cctv yil internet connection live aakunna video undo? Use of wifi extender etc
Yes its in the channel. Pls check
👍👍👍👍
👍
ചേട്ടന് ഈ അടുത്ത കാലത്തായി വിഷയ ദാരിദ്രം ഉണ്ട്