ഏത് പ്രൈവറ്റ് കോളേജിൽ പഠിച്ചാലും, ജുഡീഷ്യൽ സർവീസ് എഴുതാവുന്നതേയുള്ളൂ... കഴിഞ്ഞവർഷത്തെ last rank നോക്കിയിട്ട് അതിൽ ഏറ്റവും കുറവ് ലാസ്റ്റ് റാങ്ക് ഏത് പ്രൈവറ്റ് കോളേജ് ആണ് വരുന്നത്, അതിൽനിന്നും തെരഞ്ഞെടുത്ത് ചേരുക
Sir 5yr rank 1047 category list 25th viswakarma hindu , entelum chance ondo? Govt or private and i have one more doubt private il merit seat ondo fee koravarkko?
Sir njn allotment kodukkunnilla Kaaranam pass Aayi but rank3276 ullu chilappol self financing meritil Kittum but kittiyaal mony illa first time kodukaan
Sir. Enik Rank 2163 aan BH listil 55.Apo valla chance undo merit seat kittan? Ella clgsilm seat booking kazhinju enna pareene. Ini direct Poyi cherane patullu. Enn. So allotment vazhi kittan oru chance um illel. Direct poyi cheraalo. Ellel chernnitt evdelm ini suppose kittiyalo😢confused aan Sir.
Sir njn degree kazhinju 3 supply und, five year llb rank listil und..... 5 year admission edth kazhinjal supply ezhthan pattille... Kerala university aan
Sir oru doubt ...njn 3 yr klee exam ezhuthiya student aane ..sir allotment tym degriyudey professional certificate inu pakaram original certificate and marklist koduthal mathiyo..atho professional certificate compulsory aano ???plzz clear my doubt sir
Five yr Sir sm rank 446 Mark 220.80000 Category obc 85 Tvm govt kittan chance undo First allotment vannu kazhinju temp admission edukkanulla option available aano both govt and self financing
Temporary അഡ്മിഷൻ എന്ന പരിപാടി ഇല്ല.. എവിടെയാണോ ഫസ്റ്റ് അലോട്ട്മെന്റ് കിട്ടുന്നത് അവിടെ ചേർന്ന് സെക്കൻഡ് അലോട്ട്മെന്റ് മുൻപ് ഓപ്ഷൻസ് confirm ചെയ്ത് സെക്കന്റ് അലോട്ട്മെന്റ്ൽവേറെ കോളേജ് കിട്ടുകയാണെങ്കിൽ അങ്ങോട്ട് മാറാം
@@fahmeedam.m8342 sry my dr.. there was a mistake.. 1st allotment il vekkan pattatha colleges 2nd il vekkn patila... Venamenkil priority change aakam atra matram... Ipo venamenkil add chiyam.. Venamenkil delete chiyam... But once allotment has come v can change the existing priority list... Athayath mukalile college thazeyo thaze ullath mukaklilo agane ok..
@@Dhan-s5u മെറിറ്റ് സീറ്റിന്റെ കാര്യമാണെങ്കിൽ അതിലേക്ക് അലോട്ട്മെന്റ് നടത്തുന്ന എൻട്രൻസ് കമ്മീഷണർ ആണ്.. അത് മാനേജ്മെന്റ് ഒന്നും ചെയ്യാൻ സാധിക്കില്ല.. ഇനി മാനേജ്മെന്റ് സീറ്റാണ് നോക്കുന്നെങ്കിൽ മാനേജ്മെന്റ് ആയി ബന്ധപ്പെടുക
sirinte presentation polum oru big motivation aney..thank you chettaa...
Happy words❤️
Iniyum full support aayirikkum ❤
❤️🔥
@AverageAndroiduser-t5l ariyoola..govt kittooola..may be private kittam😊
@AverageAndroiduser-t5l kuray vach ...nthaane avastha enn ariyoola..niyo
@AverageAndroiduser-t5l aha ..ok da...njn mugyavarum law academy il alland admission edukkum
@AverageAndroiduser-t5l aanenna kettath
Sir 2892 ആണ് റാങ്ക് പക്ഷേ ex-servicemen category listil 33 ആണ് റാങ്ക്
ഗവൺമെന്റ് മറിച്ച് കിട്ടാൻ സാധ്യത കുറവാണ്... എന്തായാലും പ്രൈവറ്റ് കോളേജും ഗവൺമെന്റ് കോളേജും ഓപ്ഷൻസായി വച്ച് അലോട്ട്മെന്റ് കൊടുത്തുനോക്കുക
Sir, ജുഡീഷ്യൽ സർവീസ് എക്സമിനു വേണ്ടി പഠിക്കാൻ പറ്റിയ ഏറ്റവും നല്ല പ്രൈവറ്റ് law കോളേജ് ഏതാ
ഏത് പ്രൈവറ്റ് കോളേജിൽ പഠിച്ചാലും, ജുഡീഷ്യൽ സർവീസ് എഴുതാവുന്നതേയുള്ളൂ... കഴിഞ്ഞവർഷത്തെ last rank നോക്കിയിട്ട് അതിൽ ഏറ്റവും കുറവ് ലാസ്റ്റ് റാങ്ക് ഏത് പ്രൈവറ്റ് കോളേജ് ആണ് വരുന്നത്, അതിൽനിന്നും തെരഞ്ഞെടുത്ത് ചേരുക
എനിക്കു ഫസ്റ്റ് അലോട്മെന്റ് കിട്ടിയില്ല സെക്കന്റ് അലോട്മെന്റ് എന്നാണ് സാർ വരുക 😔😔
After oct 22
Vannu
Kittiyo🫤
Rank 2438,reservation kudumbi categary wise rank 6th position anu sir...govt clgs kittan chace undoo...
Ekm tvm thrissur anu vechekkunathu
ചാൻസ് ഉണ്ട്... എന്തായാലും ആദ്യത്തെ നാല് ഓപ്ഷൻസ് ഗവൺമെന്റ് കോളേജ് വെച്ച് അലോട്ട്മെന്റ് കൊടുക്കുക
Sir 5yr rank 1047 category list 25th viswakarma hindu , entelum chance ondo? Govt or private and i have one more doubt private il merit seat ondo fee koravarkko?
Fees is bit less in merit fee....rank 1047 is bit tight... Anyway give allotment & wait till the last allotment 👍🏽
Sir njn allotment kodukkunnilla
Kaaranam pass Aayi but rank3276 ullu chilappol self financing meritil
Kittum but kittiyaal mony illa first time kodukaan
Meritil kittiyaa fees ethren
ഗവൺമെന്റ് കോളേജ് മാത്രം ഓപ്ഷൻസ് വെച്ച് അലോട്ട്മെന്റ് കൊടുക്കുക.. എന്തായാലും അലോട്ട്മെന്റ് കൊടുക്കുക കൊടുക്കാതിരിക്കരുത്
@@Harekreducator sir meritil kittiyaa fees ethren? Sc kuttikalkk fees inddaavuooo
Sc ആണെങ്കിൽ പതിനായിരത്തിൽ താഴെ മാത്രമേ ഫീസ് ഉണ്ടാവൂ @@Adv._vismayaaaa
Self il kittya sc category kk fee elav undakoo
Sir 1200 rank ezhava category listil 228 aanu govt college kituo? 3yr aanu
ചാൻസ് കുറവാണ്
Category wise ethra rank venm govt kittn nnu koode parayuo
@@gem_44 athannay aarkkengilum ariyiumo
Prospectusil und
Sir. Enik Rank 2163 aan BH listil 55.Apo valla chance undo merit seat kittan? Ella clgsilm seat booking kazhinju enna pareene. Ini direct Poyi cherane patullu. Enn. So allotment vazhi kittan oru chance um illel. Direct poyi cheraalo. Ellel chernnitt evdelm ini suppose kittiyalo😢confused aan Sir.
എന്തായാലും ഫസ്റ്റ് അലോട്ട്മെന്റ് വന്നിട്ട് കാര്യങ്ങൾ നോക്കി ചെയ്യൂ
Sir 3 year llb general..provisional rank 637
Ex service 9 rank
Mark 179
Glc tvm kittn chance ondo
ചാൻസ് ഉണ്ട്.... എന്തായാലും ഫസ്റ്റ് ഓപ്ഷൻ ട്രിവാൻഡ്രം ലോ കോളേജ് വെച്ച് അലോട്ട്മെന്റ് കൊടുത്തു നോക്കുക
Sir njn degree kazhinju 3 supply und, five year llb rank listil und..... 5 year admission edth kazhinjal supply ezhthan pattille... Kerala university aan
സാധിക്കില്ല
@@Harekreducator oke thnku sir
Sir enik 932 rank aane and Muslim catogary 148 um govt kittan chance ondo.... 🙂 3 year aane
ചെറിയൊരു ചാൻസ് ഉണ്ട്.. എന്തായാലും അലോട്ട്മെന്റ് വരട്ടെ
Sir oru doubt ...njn 3 yr klee exam ezhuthiya student aane ..sir allotment tym degriyudey professional certificate inu pakaram original certificate and marklist koduthal mathiyo..atho professional certificate compulsory aano ???plzz clear my doubt sir
@@HariKrishna-qz9ev provisional & consolidated is allowed 👍🏽
Sir non crimilayar certificate undenge pinne cast certificate admission timil avashyam undoo???
അപ്ലൈ ചെയ്തപ്പോൾ അപ്ലോഡ് ചെയ്ത non creamy layer സർട്ടിഫിക്കറ്റ് ഒറിജിനൽ പകർപ്പ് അഡ്മിഷൻ സമയത്ത് കൊണ്ടുപോണം
Sir, merit il kittiyaal full fee muzhuvanum appo thanne adakkano plzzz replyyy.... ❓
അലോട്ട്മെന്റ് നോട്ടിഫിക്കേഷനിൽ പറയുന്ന ഫീസ് കൊടുക്കണം 👍🏽
Sir.... Nik 2443 rank aanu.. Ezhava categoryil 468 rank.... Nik kozhikode govt law clg kittuo... Njn 1st option kozhikode govt law clg aanu vechirikkunnath... 5 year aanu....
Plzz rply sir😢
ചാൻസ് കുറവാണ്
Sir almost class ennu start cheyum
Semester starts on Nov 1... അതിനുമുമ്പ് കോളേജുകളിൽ ഓറിയന്റേഷൻ ക്ലാസ് തുടങ്ങും
Sir 3002 anu rank OBH il 125 anu merit kitan chance indo plz reply
Chances are bit tight... Anyway wait for the allotment
Njan TVM govt matrame opted vechittullu SC anu 150 markund. Category rank 41 state 1075. Chance undo?
3/5?
5 yr /3 yr
3yr
General. Rank 193. 5yr llb govt law college thrissur kituvo?
Sure👍🏽
Sir njan sc category ahnu category rank 310 ahnu merit seat kittooo🙂???
Bit tight... Anyway let's wait & see👍🏽
Sir 5 year llb 1190 aan rank but category listil kaanunilla
If you have given reservation certificates in prescribed format, then it you will be category list👍🏽
General. Provitional Rank 305. Mark 212. Tvm govt clgil chance undo 3 yr llb?
Tvm കൊറച്ചു tight ആണ്... എന്തായാലും കൊടുത്തു നോക്കു
Sir 610 aan rank . Category rank listil 18 aan rank SC aan govt il kittuo sir .plse reply😊
Sure👍🏽
Five yr
Sir sm rank 446
Mark 220.80000
Category obc 85
Tvm govt kittan chance undo
First allotment vannu kazhinju temp admission edukkanulla option available aano both govt and self financing
Temporary admission illanna parnje
Appo 2nd allotment wait cheyyan ulla chance nashtappeduvo
Temporary അഡ്മിഷൻ എന്ന പരിപാടി ഇല്ല.. എവിടെയാണോ ഫസ്റ്റ് അലോട്ട്മെന്റ് കിട്ടുന്നത് അവിടെ ചേർന്ന് സെക്കൻഡ് അലോട്ട്മെന്റ് മുൻപ് ഓപ്ഷൻസ് confirm ചെയ്ത് സെക്കന്റ് അലോട്ട്മെന്റ്ൽവേറെ കോളേജ് കിട്ടുകയാണെങ്കിൽ അങ്ങോട്ട് മാറാം
Ok
സർ, എനിക്ക് 34 vayasayi LLB ചെയ്യാൻ പറ്റുമോ
@@happyland7152 പറ്റും...പ്രായം ഒരു പ്രേശ്നമല്ല
@@Harekreducator
ഞാൻ മാർക്സ് ലോ കോളേജിൽ മാനേജ്മെന്റ് സീറ്റിൽ ചോദിച്ചപ്പോൾ പ്രായം പ്രശ്നമാണെന്ന് പറന്നു
5year LLB യാണ് ഉദ്ദേശിക്കുന്നത്
ഞാൻ പ്ലസ് ടു ആണ് പഠിച്ചത്
@@happyland7152 As per now, there is no age bar....
1 st allotmentil vekkatha colleges 2nd allotmentil vekkan pattumo
Arenkillum ariyumenkil reply cheyane
Pattum
@@sujaks2532 thank you
@@fahmeedam.m8342 sry my dr.. there was a mistake..
1st allotment il vekkan pattatha colleges 2nd il vekkn patila...
Venamenkil priority change aakam atra matram...
Ipo venamenkil add chiyam..
Venamenkil delete chiyam...
But once allotment has come v can change the existing priority list...
Athayath mukalile college thazeyo thaze ullath mukaklilo agane ok..
Second allotmentlekku puthiya ethelum college enter cheyyanel, athu matram add cheyyam👍🏽
@@sujaks2532 ok thank you so much
sir ,rank 2653 5year llb dhevara cast 30 um ind govt collage il kidan chanse indo
ചാൻസ് കുറവാണ്...എന്തായാലും അലോട്ട്മെന്റ് കൊടുത്തുനോക്കൂ
Sir , 5yr state rank 642 BH category list il 31 ahnu rank gov law clg il kittumo
Tight ആണ്... എന്തായാലും ആദ്യത്തെ നാല് ഓപ്ഷൻസ് ഗവൺമെന്റ് കോളേജ് വെച്ച് കൊടുത്ത് അലോട്ട്മെന്റ് കൊടുക്കുക
Sir sm 3 year 397 rank ezhava 65 gvnmtil kituoo??
Yes, 90% chance 👍🏽
1307 rank. OBC non creamylayer. Evidenkilum kittumo chetta
Category rank?
3 yr / 5 yr?
@@Harekreducator 3yr. Vishwakarma and related communities 49nth il name ond. Rank 1307
Reservationil 10 th rank,, goverment college admission kittumo, 5 year
Sir, 5year general 878 rank aan 194 mark ind . Govt kittan chance indo
ചാൻസ് കുറവാണ്... എന്തായാലും ആദ്യത്തെ നാല് ഓപ്ഷൻസ് ഗവൺമെന്റ് കോളേജ് കൊടുത്തു അലോട്ട്മെന്റ് കൊടുക്കുക
Chetta allotment il category list koode base cheyth ano college varunne??
റിസർവേഷൻ സീറ്റുകളുടെ fill ചെയ്യുന്നത് കാറ്റഗറി റാങ്കിന്റെ അടിസ്ഥാനത്തിലാണ്
Sir, telegram link in description not working, please provide channel name of QR code
Dm me in insta
@@Harekreducator no account sir 🌝
Sir EWS category wise 70 aahn rank ethelum gvt. college il kittan chance undo
Tight ആണ്... എന്തായാലും ആദ്യത്തെ നാല് ഓപ്ഷൻസ് ഗവൺമെന്റ് കോളേജ് കൊടുത്ത് അലോട്ട്മെന്റ് കൊടുക്കുക
@@Harekreducator ok sir
Allotment inte First 4 options glc anu vache.. Then 4 option private um.. Angne mathyo chetta.. Atho private clgs mattano.. Onn parayuo
നിങ്ങളുടെ റാങ്ക് നോക്കി, അതിന് അനുസരിച്ചു കൊടുക്കുക 👍🏽
5yr anu, 701rank, category rank 130 (ez )
@@ahalyasreekumar appo Ippom kodutha pole mati👍🏽
@@Harekreducatorchetta instel DM cheythittundu.. Nokumo
@@ahalyasreekumar yes👍🏽
1st allotement enn verum
@@deee231 October 1st week
Sir main rank 2415 category il 70 glc il kittan chance undo..
ചാൻസ് കുറവാണ്.. എന്തായാലും try ചെയ്തു നോക്കു
Sir rank 1029
Category il 222 ann rank
Kittan chance undo????
Govt or private?
I have 187 rank, general category. enniku ernakulam government law collegil kittumo? PLEASE REPLY SIR
5 yr / 3 yr
@@Harekreducator 3 year llb
@@Harekreducator 3 year llb
@@bhagyaskumar1552 ചാൻസ് ഉണ്ട് കാരണം എറണാകുളത്ത് രണ്ട് 3 yr ബാച്ച് ഉണ്ട്... എന്തായാലും 1st ഓപ്ഷൻ എറണാകുളം കൊടുക്കുക 👍🏽
@Harekreducator ok Sir🙏
Thank you❤️🙏
Sir ews category il 60 rank ind govt clg il kito
ചാൻസ് കുറവാണ്... എന്തായാലും അലോട്ട്മെന്റ് കൊടുത്തു നോക്കൂ
Sir 3 year,367 ann rank 205 ann marks General category.Govt kittan chance indoo?
Neeyum team 205ilaano😂
കിട്ടും
@@sreedevimelepattkalathil evide first preference kodthe?
Sir അഡ്മിഷൻ എടുക്കാൻ ഒറ്റയ്ക്ക് പോയാൽ problem ആണോ??????
പറ്റില്ല...കൂടെ മുതിർന്ന ആരെങ്കിലും വേണം
@@Harekreducatorഎന്തുകൊണ്ട് അങ്ങനെ sir???? Any reason????
Sir apo. Sm il 3032um sc category il 216um vanna. Gvt kozhikode kitille
ഇല്ല
Rank 538 general 3 yr llb glc kittan chance undo
കുറച്ച് ടൈറ്റാണ്... എന്തായാലും അലോട്ട്മെന്റ് കൊടുത്തു നോക്കൂ
Chetta llbkk educational loans kittumo
Yes👍🏽
Which bank
5 year Rank - 302. Glc il kittan Chance undo?
Category?
Obc category rank 27 ane? Govt seat il kitto?
Which category?
Sir , rank 1434 obc category 275 .self financing clg il kitumo .pls reply
5 yr or 3 yr
@@Harekreducator3 yr aan sir .bharat .mata clg or sn ekm kitumo pls reply sir.
Atho management ne contact cheyano
@@Dhan-s5u മെറിറ്റ് സീറ്റിന്റെ കാര്യമാണെങ്കിൽ അതിലേക്ക് അലോട്ട്മെന്റ് നടത്തുന്ന എൻട്രൻസ് കമ്മീഷണർ ആണ്.. അത് മാനേജ്മെന്റ് ഒന്നും ചെയ്യാൻ സാധിക്കില്ല.. ഇനി മാനേജ്മെന്റ് സീറ്റാണ് നോക്കുന്നെങ്കിൽ മാനേജ്മെന്റ് ആയി ബന്ധപ്പെടുക
@@Harekreducator merit il kitan chance undo sir
Sir pinne only government maathram option vechaal 3276 rank edukkulallo obc
നിങ്ങൾ ഗവൺമെന്റ് കോളേജിൽ മാത്രം പഠിക്കുകയാണ് ആഗ്രഹമെങ്കിൽ ഗവൺമെന്റ് കോളേജ് മാത്രം കൊടുത്താൽ മതി
@@Harekreducator sir 😓 3276 rank obc athu kitto athaanu samshayam
420 seat il ethra obh seats undakum?
3% out of 420
❤❤
😘
Sir 1798 govt mop up kitumo
We can't predict it now... Depends on many factors including no.of vacant seats after 2nd phase allotment
Sir ഈ mop up ന് 10,000 ആണോ payment?????
ആദ്യം മെയിൻ അലോട്മെന്റ് തീരട്ടെ, എന്നിട്ടല്ലേ mop up ന്റെ കാര്യങ്ങൾ... Wait👍🏽
Sir 5 year category listil rank 16 aanu Govt law college il kittuvo
E category vise egana aahnn check aakunne adhum normal rank listum same alle ?
@@anamikasachin__56 category list vere aan.... Siteil kerumbo category list ennund ath click cheythal nokkam
@@epic_playz_2020 but adh kond ndhelum krym ondavuoo 🙂 category list l 409 ahnn rank illadh NjN idh vare allotment koduthittilla pvt poolum kittillann vichaarichitt
@@anamikasachin__56 reservation ondo.....
@@anamikasachin__56 category listil aano 409th
Sir obh category rank 136 govt law clg calicut chance undo. Obc ann
E obc nte okka category vise egana check aakunne onn paryoo normal rank alle vere separate check aakan indoo?
@@anamikasachin__56ahda separate category list und..candidate login poya sidil kanam. Category list en paraj
Main rank?
@@Harekreducator 3159
@@Harekreducator obh anekil category rank ale nokva. Category rank nn ale importance
Sir 3 year general rank 490 ews 22 . Govt kitto
250പേരെ എടുക്കുമ്പോൾ 22ews കിട്ടും
കിട്ടും
Sir 1499 ahn rank self financing kituvo
കാറ്റഗറി?
General ahnn
Self financing ethelum clg ill kituvo
@@BabzBabel-oy8ck ചാൻസ് ഉണ്ട്.. പക്ഷേ കുറച്ച് ടൈറ്റാണ്... എന്തായാലും പ്രൈവറ്റ് കോളേജസ് ഓപ്ഷൻ ആയി വെച്ച് അലോട്ട്മെന്റ് കൊടുത്തുനോക്കൂ
Last yr 2000above avre kitiyiley? So ee yr um kitulley
Enikku 2908 aanu rank govt kittuvo
Category?? Category?? 3 yr/ 5 yr
Ezhava 562 5 year
Sir 5 year llb rank 3417. Kudumbi category listil 9th rank. gov.t law college kittan chance indo.. 🙂❤🩹
ചാൻസ് ഉണ്ട്..എന്തായാലും അലോട്ട്മെന്റ് വരട്ടെ👍🏽
Sir nik 899 rank general anu govtil kituo
Illa.
ചാൻസ് വളരെ കുറവാണ്.. എന്തായാലും അലോട്ട്മെന്റ് കൊടുത്തു നോക്കൂ
First Allotment date yenna cheta
Date vannilla
25 വരെയാണ് അലോട്ട്മെന്റ് ഓപ്ഷൻ രജിസ്ട്രേഷൻ... അതിനുശേഷം എപ്പോ വേണമെങ്കിലും അലോട്ട്മെന്റ് വരാം
Sir , rank list rank 938 , option registration ചെയ്യേണ്ടു. തുണ്ടോ
കൊടുക്കുക
Sir, 5 year llb ku enik rank 1440 ahn... General category... Private college kittan chance indo
ചാൻസ് ഉണ്ട്
360 seat il ethra sc seats undakum?
40
@@achuttyachuzz530 ohh
40
Athra ezhava seat undavm sir please reply @@Harekreducator
@@ashhbabu 32 seats reserved👍🏽
Sir 5 year category list sc 27 rank gov clg kituvo?
Yes... You will get 👍🏽
Thrissur law clg l 3 yr llb k uniform undo
No👍🏽
Internship samayath uniform need undo
@@gopikaanil9027 സാധാരണ കുട്ടികൾ internship പോകുമ്പോൾ യൂണിഫോമിലാണ് പോവാറ് 👍🏽
@@Harekreducator appo nammal uniform m medikkanam alle
Sir committed ano ? Please reply Vella hope undo 🥺 enik bayakara ishtaman 🫶🏻
Deii😹😹😂
😂😂
Sir mobile number send cheyamo?
You can dm me in instagram👍🏽
Sir rank 929 aanu, category rank 175 ezhava, government clg il kittan chance undo?
Tight ആണ്... എന്തായാലും അലോട്ട്മെന്റ് കൊടുത്തു നോക്കൂ
Sir..enikk rank 1500 aanu.. Muslim categary govt il കിട്ടാൻ chance undo..
Chances are less... Anyway give allotment and wait till the last allotment 👍🏽
Sir rank 2089,SC category rank 113 aan. Gov. Collage kittan chances undo??
@@happymoments2946 tight ആണ്... എന്തായാലും അലോട്മെന്റ് കൊടുത്തു നോക്കു
Sir rank 544 mu category wise rank 83 glc il kittaan chance undo?
ചാൻസ് ഉണ്ട്... എന്തായാലും അലോട്ട്മെന്റ് വരട്ടെ
Sir rank 1502 aanu, sc 71um private il vekkunnidth kitto
ചാൻസ് കൂടുതലാണ്... Govt. മാത്രം വെച്ചാൽ മതിയായിരുന്നു
@@Harekreducator sir gov il vechaal kittuvrnno
@@ixrsxiva ഉറപ്പിച്ചു പറയാൻ സാധിക്കില്ല...എന്നാലും ഒരു 70-80% ഗവൺമെന്റ് കിട്ടാൻ സാധ്യത ഉണ്ട്
Sir enikk ex bsf inte rank 7 aanu government kittiyan vallo chance undoo
Its tight... Anyway give first 4 options glc's and private(if interested), then wait for the allotment 👍🏽
@@Harekreducator thank you sir for reply
Sir rank 1029
Category il 222 ann rank
Kittan chance undo????
Koravaanu chance
മെറിറ്റ് കിട്ടാൻ സാധ്യത കുറവാണ്
@@Harekreducator athayath govt colleges il o?
@@aleeshazimran govt merit kittan chance 1% ullu... Private meritm chance undu👍🏽