ഒരു ദിവസം മുഴുവൻ ഒറ്റയിരുപ്പിൽ ഇരുന്ന് കേട്ടാലും മതിവരാത്തതാണ് ഇദ്ദേഹത്തിൻ്റെ സംസാരം. ദീർഘായുസ്സും അതോടൊപ്പം ആരോഗ്യവും എപ്പോഴും ഉണ്ടായിരിക്കട്ടെ എന്നാശംസിക്കുന്നു.
5000 രൂപ കൊണ്ട് നേപ്പാളിൽ പോയി വന്ന ഞാൻ. മുപ്പതിനായിരം രൂപയ്ക്ക് 4 മാസം ഇന്ത്യാ , മ്യാന്മാർ, തായ്ലാന്റ് മുഴുവൻ സഞ്ചരിച്ച ലേ ഞ്യാൻ . കൊറോണക്കാലത്ത് പക്ഷേ വിദേശത്ത് കുടുങ്ങിപ്പോയി , കുറേ ലക്ഷങ്ങൾ കടമായിപ്പോയി. സഫാരി ആ യാത്രയിൽ ആ കഥ പറയാൻ അവസരം തന്നു Sgk
@@shafeeqpottachira9700 താങ്കൾ ഡൽഹിയുടെ യഥാർത്ഥ മുഖം കണ്ടിട്ടുണ്ടോ AAP പരസ്യം കണ്ടിട്ട് ഡൽഹിയെ വിലയിരുത്തരുത് കേരളത്തിനേക്കാൾ വളരെ മോശമാണ് ഡൽഹിയുടെ യഥാർത്ഥ അവസ്ഥ 👍
മുഖപരിചയമില്ലാത്ത അവതാരിക. എന്നാലും sgk യെ പോലെ ഒരാളെകൊണ്ട് പറയിപ്പാക്കാൻ തക്ക ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് അവതാരികയുടെ ക്വാളിറ്റി.. അത് അവർ മികച്ച രീതിയിൽ ചെയ്തു. നല്ല നോളജ്ഉം ഉണ്ട് 👌🏼
യുട്യൂബ് ഓപ്പൺ ചെയ്താൽ SGK interviews മാത്രം തിരയുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു, താങ്കൾ ഒരു സമൂഹത്തിന്റെ icon ആണ്, അതു കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചതുമാണ് 😘😘😘, എല്ലാ നന്മകളും നേരുന്നു 💚
പാലത്തിന് ബലക്ഷയം കുറയ്ക്കാൻ ഒരുപാട് മാർഗങ്ങൾ സ്വീകരിക്കാം പക്ഷേ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക്ഇത്തരം ചിന്തകള എത്താൻ അടുത്തകാലത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല
1st part വീഡിയോ യിൽ SGK യെ ഒരു പ്രൊഫഷണൽ ആയി നോക്കിക്കണ്ടു നന്നായി സ്റ്റഡി ചെയ്തു മികച്ച ചോദ്യങ്ങൾ ചോദിച്ച anchor, ഈ വീഡിയോ യിൽ അദ്ദേഹത്തിന്റെ ആവേശവും വിവരണവും കേട്ട് കൂടുതൽ ബഹുമാനത്തോടും ആരാധനായോടും അദ്ദേഹത്തെ കേക്കുന്നതാണ് ഈ part ന്റെ highlight🔥❤️
ഏത് സർക്കാർ വന്നാലും സന്തോഷ് ജോർജ് കുളങ്ങരയെ ഒരു 10 വർഷം ടൂറിസം വകുപ്പിന്റെ മേലധികാരിയായി നിയമിക്കുക.. നടക്കാത്ത കാര്യമാണെന്ന് അറിയാം വെറുതെ മോഹിച്ചു പോയതാണ്..
ഗാഗുൽത്താ മലയിലെ മുട്ടകൾ സർ എഴുതിയ സഞ്ചാര വിവരണം ലേബർ ഇൻഡ്യയിൽ ഞാൻ അന്ന് 5th standard പഠിക്കുന്ന സമയം അന്ന് വായിച്ചത് ഇന്നും ഓർക്കുന്നു... ലേബർ ഇൻഡ്യ ഒരുപാട് സഹായിച്ചിട്ടുണ് thank you Sir
@@ഒരുപാവംമലയാളി-ച8വ yeasss. Because majority of mallus are political slaves and extremely biased. When we have a majority that come out of this political slavery, then only we can expect better Kerala.
ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആണ്. ബഹുമാനം ആണ്. സർക്കാർ നന്നായി ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഏറ്റെടുത്തു മുന്നോട്ട് പോകണം. ലോകം കണ്ടവനെക്കാൾ മികച്ച ഒരാളും ഇല്ല
, അവതാരക സൂപ്പർ ഇത്രയും നന്നായിട്ട് ഇൻറർവ്യൂ അവരെക്കുണ്ടാവുന്നെങ്കിൽ അതിനു മുഖ്യ സ്ഥാനം ലേബർ ഇന്ത്യക്ക് തന്നെയാണ് അതിലെ വാർത്തകൾ ആയിരുന്നു പറയുമ്പോൾ അവരുടെ ഒരു സന്തോഷം കണ്ടു 25 രൂപ പെട്രോളിനുള്ള കാലത്ത് 25 ലിറ്റർ പെട്രോൾ അടിച്ചിട്ട് 1250 കിലോമീറ്റർ ഹീറോ ഹോണ്ട എസ് എസ് ആയിട്ട് ഞാനും കൂട്ടുകാരനും കൂടെ സ്ഥലങ്ങൾ കാണാൻ പോയിട്ടുണ്ട് ഒരു സ്ഥലത്തിന്റെയും ബോർഡു കാണുമ്പോൾ തീരുമാനിക്കും ഇന്ന സ്ഥലത്തേക്ക് പോകാം എന്ന് ബൈക്കിൽ ഇരുന്ന് ഓടിക്കുമ്പോൾ ഉറങ്ങിപ്പോയിട്ടുണ്ട് തമിഴ് നാട്ടിൽ വച്ച് വണ്ടി ലെഫ്റ്റ് സൈഡിൽ മണ്ണിൽ ഇറങ്ങിയോടി കണ്ണു തുറക്കുമ്പോൾ
താങ്കളുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനുള്ള ബോധം ഇവിടുത്തെ ഭരണാധികാരികൾക്കില്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വെള്ളാനകളായ ബ്യൂറോക്രറ്റുകൾ ഒരിക്കലും സമ്മദിക്കില്ല
ഇങ്ങേരെ ഒക്കെയാണ് ടൂറിസം വകുപ്പ് മന്ത്രി ആക്കേണ്ടത്... ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവന്മാർ വെളിയിൽ വെളിയിൽ കിടക്കുന്നു... കഴിവില്ലാത്തവന്മാർ മന്ത്രി സഭയിലും 🤭🤭🤭
The interview was very good. Christeena Cherian has asked very good questions which has made Santhosh George Kulangara to bring out really strong points. Good work Christeena. I haven't seen such an enlightening interview for so long..keep up the good work Christeena!! And SGK sir is superb!!
he is mass, he is the one who opened window to the world through Santharam, now I travelled 48 countries only because of him. yes im dreaming big to visit very country on the planet coz of him. he empowered me, sorry he empowered millions. thank you sir for being such an inspiration.
അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നും ഇയാളെ.. "അധ്യാപകൻ" എന്ന്.. കുട്ടികൾക്ക് ആവിശ്യം ഇല്ലാത്ത പലതും കണ്ട് സമയം കളയുന്നതിനു പകരം ഇദ്ദേഹത്തിന്റെ interviews കാണിച്ചു കൊടുത്തു നോക്കുക.. ഒരു vision ഇല്ലാത്തവൻ പോലും ഒന്ന് ചിന്തിക്കും.. salute you sir, you are really inspiring "SGK"❤️
Issues in Kerala: 1) lack of cleanliness 2) Rude people 3) lack of better roads 4) lack of town planning 5) political/religious posters every where 6) lack of quality food/water availability New generation should think out of the box and bring needful changes.
Superb program. Congratulations to the interviewer !!! She has knowledge and has prepared well to have a talk with someone like SGK. Watched talk with Sharique Shamsuddheen as well. Excellent program. Keep it up... eagerly waiting for the next episodes....
What a wonderful interview I ever seen.. It's really great and appreciated , thanks to 24 for such a great program. Very much influenced and motivational video..❤️👍
ഇദ്ദേഹത്തിന്റെ ഐഡിയ ലോകം കണ്ടതിന്റെ അനുഭവ സാമ്പത്താണ്. നമ്മുടെ നാടിന്റെ ഭരണാധികാരികൾ ആരെയൊക്കെ തന്റെ വകുപ്പുകൾ വിജയകരമായി നടപ്പാക്കുവാൻ ആരെ ഉൾപ്പെടുത്തണം എന്നു ചിന്തിക്കേണ്ട സമയം വൈകി.
ഞങ്ങളുടെ നാട്ടിലും ഉണ്ട് ഒരു കൊച്ചു പാലം, അപ്പുറവും ഇപ്പുറവും നെല്പാടങ്ങൾ, നീന്തി കളിക്കുന്ന താറാവുകൾ, ആകാശത്തു കൂടി ഒരു വരപോലെ പറക്കുന്ന ഇരണ്ട പക്ഷികൾ, കൊക്കുകൾ നാടൻ പക്ഷികൾ, അങ്ങിനെ ഒരു പാട്. ഞാൻ അതിലെ നടക്കുമ്പോൾ ഞാനും ആ പാലത്തേക്കുറിച്ച് ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്. ആരോട് പറയാൻ?
കൂട്ടുകാരുടെ കൂടെ അടിച്ച് പൊളിച്ച് ടൂർ പോയാൽ എന്താ കുഴപ്പം............നമ്മുടെ നാട്ടിൽ ഇതിനെ ഒക്കെ മോശം ആയി കാണുന്നത് എന്തിനാ...........കാഴ്ച കാണാൻ കാറിലും ബികേലും ടൂർ പോകുന്ന പിള്ളേർ ഒണ്ട്...........ടൂറിസ്റ്റ് ബസിൽ ലൈറ്റും സൗണ്ടും ഇട്ട് കൂടുകർഡെ കൂടെ അടിച്ച് പോളികാന കോളജ് ടൂർ..........നിങ്ങൾ പറയുന്ന രീതിയിൽ മാത്രമേ ടൂർ പോകാവുന്ന നിർബന്തം എന്തിനാ.............ടൂർ ൻ്റെ ഏറ്റവും important part നമ്മുക്ക് enjoy ചെയ്യുക എന്നതാണ് .....അത് എങ്ങനെ enjoy ചെയ്യണം എന്നത് സ്വന്തം ഇഷ്ടം aahnu.....respect that
ഒരു ദിവസം മുഴുവൻ ഒറ്റയിരുപ്പിൽ ഇരുന്ന് കേട്ടാലും മതിവരാത്തതാണ് ഇദ്ദേഹത്തിൻ്റെ സംസാരം.
ദീർഘായുസ്സും അതോടൊപ്പം ആരോഗ്യവും എപ്പോഴും ഉണ്ടായിരിക്കട്ടെ എന്നാശംസിക്കുന്നു.
100% angeekarikunu.. pulli parayunath ichha shakthiyode nadapilakan sramikanam !!
he is a human encyclopedia !!
ആമീൻ
correct
💯💯💯 correct
Sathyam
നല്ല സ്റ്റാൻഡേർഡ് അവതരിക 👍🏻
@@ഒരുപാവംമലയാളി-ച8വ 😏
ഇതാവണം ഇൻ്റർവ്യൂവർ
Yes.. Impressed.. Nice and talented.. പക്ഷെ വന്ന് കേറിയത് ലോക ഉഡായിപ്പ് ചാനലിൽ..
@@evolonicsdream1021 വേറെ നല്ല ചാനൽ വേറെ ഏത് ഉണ്ട്...??
യെസ് അതുകൊണ്ടാണ് നല്ല മറുപടികൾ അദ്ദേഹം നിർത്താതെ ഉദാഹരണം സഹിതം പറഞ്ഞു കൊണ്ടിരിക്കുന്നത് ☺️♥️
5000 രൂപ കൊണ്ട്
നേപ്പാളിൽ പോയി വന്ന ഞാൻ.
മുപ്പതിനായിരം രൂപയ്ക്ക്
4 മാസം ഇന്ത്യാ ,
മ്യാന്മാർ,
തായ്ലാന്റ് മുഴുവൻ സഞ്ചരിച്ച ലേ ഞ്യാൻ .
കൊറോണക്കാലത്ത് പക്ഷേ വിദേശത്ത് കുടുങ്ങിപ്പോയി ,
കുറേ ലക്ഷങ്ങൾ കടമായിപ്പോയി.
സഫാരി ആ യാത്രയിൽ
ആ കഥ പറയാൻ അവസരം
തന്നു Sgk
ആ യാത്രയിൽ എന്ന പ്രോഗ്രാം mention ചെയ്തപ്പോൾ ആദ്യം മനസ്സിൽ വന്ന മുഖം താഥാഗത്
WORLD CYCLING ARUN , thankale contact Cheyyan enthenkilum Vazhi undo
Great bro
Well done sir
കടലുണ്ടി പാലം അടിപൊളിയാണ് പാലത്തിൽ ആൾക്കാർ വന്ന് നിക്കാറുണ്ട് അത്ര വാഹനത്തിരക്കുള്ള റോഡ് അല്ല അവിടെ food Street നടത്തിയാൽ നന്നായിരിക്കും🥳🎉
താങ്കളുടെ അഭിപ്രായങ്ങൾ ഏറ്റവും മാന്യമായി പരിഗണിക്കുന്ന, നടപ്പിലാക്കുന്ന ഒരു സർക്കാർ കേരളത്തിലും വരും..
പുതിയ തലമുറ വരുത്തും..
💪💪
ഉപഭോക്താവിൽ നിന്ന് ഉർജ്ജം ഉൾകൊള്ളുന്ന സംരംഭകനും ജനതയുടെ നെഞ്ചിടിപ്പു മനസ്സിലാക്കുന്ന സർക്കാരുകളും രൂപപ്പെടാൻ സന്തോഷിന്റെ വാക്കുകൾ ഉപകരിക്കട്ടെ.
Join AAP +20-20=PWA💪💪🇮🇳🇮🇳🇮🇳
@@shafeeqpottachira9700 താങ്കൾ ഡൽഹിയുടെ യഥാർത്ഥ മുഖം കണ്ടിട്ടുണ്ടോ AAP പരസ്യം കണ്ടിട്ട് ഡൽഹിയെ വിലയിരുത്തരുത് കേരളത്തിനേക്കാൾ വളരെ മോശമാണ് ഡൽഹിയുടെ യഥാർത്ഥ അവസ്ഥ 👍
Enikku tonnunnilla
മുഖപരിചയമില്ലാത്ത അവതാരിക.
എന്നാലും sgk യെ പോലെ ഒരാളെകൊണ്ട് പറയിപ്പാക്കാൻ തക്ക ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് അവതാരികയുടെ ക്വാളിറ്റി..
അത് അവർ മികച്ച രീതിയിൽ ചെയ്തു.
നല്ല നോളജ്ഉം ഉണ്ട് 👌🏼
Yes
She is a news reader of 24 news
കോടിക്കണക്കിന് വിദ്യാർഥികൾക്ക് മരങ്ങാട്ട് പള്ളിയിൽ തീർത്ഥാടനത്തിന് എത്തട്ടെ💙💙💙
Thalli marikuvallee....vision illathathu alla prashnam...chumattu kooli thottu...angottu parayendi varum...
Njan ponnunde ee varavinee
@@nidhinkumarg2894 pp
No MI
।यह हसफक्षकഎ
ഒന്നും പറയാനില്ല ശ്രീ. സന്തോഷ് 🙏🏼 അവതാരക മികവ് പുലർത്തി.🙏🏼 ഇവരെ മറ്റുള്ളവർ മാതൃകയാക്കണം.
"കേരളത്തിലെ ഏറ്റവും വലിയ മഹത്ഭുതെന്ന് ചോദിച്ചാൽ ഞാൻ പറയും "അത് ഈ ചെറിയ മനുഷ്യനാണെന്ന്🥰🥰🥰🥰🥰
ഒരായിരം സൂര്യൻ മാർ ഒരുമിച്ചു ഉദിച്ചപ്പോൾ
കേരളത്തിൽ ഏറ്റവും തിളക്കം കൂടിയ വ്യക്തി സന്തോഷ് ജോർജ് കുളങ്ങര..............
സഞ്ചാരങ്ങളുടെ സുൽത്താൻ 👑സന്തോഷ് ജോർജ് കുളങ്ങര 👑
യുട്യൂബ് ഓപ്പൺ ചെയ്താൽ SGK interviews മാത്രം തിരയുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു, താങ്കൾ ഒരു സമൂഹത്തിന്റെ icon ആണ്, അതു കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചതുമാണ് 😘😘😘, എല്ലാ നന്മകളും നേരുന്നു 💚
I think this is the best quality interview of SGK till date ❤️
Yz
Yes!
അവതാരികയും, ഗസ്റ്റും പൊളിച്ചു.... നല്ല സ്റ്റാൻഡേഡ് അവതരണം ...
SGK പറയാൻ വാക്കുകളില്ല... ഒരു കംപ്ലീറ്റ് എൻസൈക്ലോപ്പീഡിയ ....👍👍👍
എനിക്കും ഇദ്ദേഹത്തെ പോലെ ലോകം മുഴുവൻ കാണണം. ഇപ്പോൾ 5രാജ്യം കണ്ടു കഴിഞ്ഞു🔥🔥
അഭിനന്ദനങ്ങൾ.. വിജയം നിങ്ങളുടെ വഴിയേ ഉണ്ടാകട്ടെ 🌹🌹
All the best... ഇതുപോലെ വലിയ സ്വപ്നങ്ങൾ തന്നെയാണ് കാണേണ്ടത്
👍
Ethellam country kandu ?
Which all countries?
All the best 👍
പാലത്തിന് ബലക്ഷയം കുറയ്ക്കാൻ ഒരുപാട് മാർഗങ്ങൾ സ്വീകരിക്കാം പക്ഷേ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക്ഇത്തരം ചിന്തകള എത്താൻ അടുത്തകാലത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല
ഇദ്ദേഹം ഒരു സംരംഭകൻ ആയാൽ കൂടെ നിക്കും എന്നുള്ളവർ ലൈക് ഇടു 🥰
ലൈക് അടിച്ചാൽ ആകുമോ 😂
1st part വീഡിയോ യിൽ SGK യെ ഒരു പ്രൊഫഷണൽ ആയി നോക്കിക്കണ്ടു നന്നായി സ്റ്റഡി ചെയ്തു മികച്ച ചോദ്യങ്ങൾ ചോദിച്ച anchor, ഈ വീഡിയോ യിൽ അദ്ദേഹത്തിന്റെ ആവേശവും വിവരണവും കേട്ട് കൂടുതൽ ബഹുമാനത്തോടും ആരാധനായോടും അദ്ദേഹത്തെ കേക്കുന്നതാണ് ഈ part ന്റെ highlight🔥❤️
എന്തൊരു മനുഷ്യൻ ആണ് SGK, really proud ❤️❤️❤️
His father also George kulangara “ chachan” is great ..
മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ച SGK ❤️
സന്തോഷ് സാർ - ...👍👍ഒരു രക്ഷയുമില്ലാത്ത സംസാരം ... ചോദ്യം ചോദിക്കുന്ന ആളും തിളങ്ങി👍👍
എന്നെ ഞാൻ ആകാൻ പഠിപ്പിച്ച സന്തോഷേട്ടൻ, ഇടുങ്ങിയ മനസ് കുറെ എങ്കിലും താങ്കൾ മാറ്റി ❤️
Very good interview , നല്ല കഴിവുള്ള അവതാരിക.
ഏത് സർക്കാർ വന്നാലും സന്തോഷ് ജോർജ് കുളങ്ങരയെ ഒരു 10 വർഷം ടൂറിസം വകുപ്പിന്റെ മേലധികാരിയായി നിയമിക്കുക.. നടക്കാത്ത കാര്യമാണെന്ന് അറിയാം വെറുതെ മോഹിച്ചു പോയതാണ്..
സന്തോഷ് സാറിന്റെ ഇന്റർവ്യൂ ഉണ്ടായാൽ അറിവിന്റെ ഒരു ഘോഷയാത്ര തന്നെ ആയിരിക്കും.
തുടക്കം മുതൽ അവസാനം വരെ കേട്ടിരുന്നു പോകും.
SGK വാക്കുകളിൽ എന്തൊരു confidence ആണ് കിട്ടുന്നത് എന്നോ
To be continued.....
അത് കണ്ടപ്പോൾ രോമാഞ്ചം 😍
ഒരു vision ഉണ്ടാവുന്നത് ഒരു വലിയ കാര്യമാണ്. അത് നടപ്പിലാക്കാൻ പറ്റുന്നത് അതിലും വലിയ കാര്യം.Here is a man ....
ഏതെങ്കിലും ഒരു മന്ത്രി ഈ ഇന്റർവ്യൂ കാണണം ❤
kanditt valiya karyamundennu thonnunnilla...😛
ഗാഗുൽത്താ മലയിലെ മുട്ടകൾ സർ എഴുതിയ സഞ്ചാര വിവരണം ലേബർ ഇൻഡ്യയിൽ ഞാൻ അന്ന് 5th standard പഠിക്കുന്ന സമയം അന്ന് വായിച്ചത് ഇന്നും ഓർക്കുന്നു... ലേബർ ഇൻഡ്യ ഒരുപാട് സഹായിച്ചിട്ടുണ് thank you Sir
Like നു മുകളിൽ വേറെ ബട്ടൺ ഇല്ല ✌🏻️
ഒരു പാട് ഇഷ്ടപ്പെട്ടു. അതിലുപരി പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിലും നല്ലത് നിലവിലുള്ളതിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാനും ഒരാഗ്രഹം തോന്നുന്നു.🙏🙏🙏
ഒത്തുപിടിച്ചാൽ മലയും പോരും,govermentum,ജനങ്ങളും ഒന്നിച്ച് നിന്നാൽ നടക്കാവുന്ന കാര്യങ്ങളല്ലേ
@@ഒരുപാവംമലയാളി-ച8വ yeasss.
Because majority of mallus are political slaves and extremely biased.
When we have a majority that come out of this political slavery, then only we can expect better Kerala.
Respect + Motivation + Mentor = Santhosh George Kulangara ❤️
Wow. അപാര ഇൻസ്പയറേഷൻ
കേട്ടിരുന്നു കേട്ടിരുന്നു രോമം എഴുന്നേറ്റുനിന്നു ഇപ്പൊ എന്നോളമായി.. ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആണ്. ബഹുമാനം ആണ്. സർക്കാർ നന്നായി ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഏറ്റെടുത്തു മുന്നോട്ട് പോകണം. ലോകം കണ്ടവനെക്കാൾ മികച്ച ഒരാളും ഇല്ല
അത്ഭുത മനുഷ്യൻ SGK ❣️❣️❣️
, അവതാരക സൂപ്പർ ഇത്രയും നന്നായിട്ട് ഇൻറർവ്യൂ അവരെക്കുണ്ടാവുന്നെങ്കിൽ അതിനു മുഖ്യ സ്ഥാനം ലേബർ ഇന്ത്യക്ക് തന്നെയാണ് അതിലെ വാർത്തകൾ ആയിരുന്നു പറയുമ്പോൾ അവരുടെ ഒരു സന്തോഷം കണ്ടു 25 രൂപ പെട്രോളിനുള്ള കാലത്ത് 25 ലിറ്റർ പെട്രോൾ അടിച്ചിട്ട് 1250 കിലോമീറ്റർ ഹീറോ ഹോണ്ട എസ് എസ് ആയിട്ട് ഞാനും കൂട്ടുകാരനും കൂടെ സ്ഥലങ്ങൾ കാണാൻ പോയിട്ടുണ്ട് ഒരു സ്ഥലത്തിന്റെയും ബോർഡു കാണുമ്പോൾ തീരുമാനിക്കും ഇന്ന സ്ഥലത്തേക്ക് പോകാം എന്ന് ബൈക്കിൽ ഇരുന്ന് ഓടിക്കുമ്പോൾ ഉറങ്ങിപ്പോയിട്ടുണ്ട് തമിഴ് നാട്ടിൽ വച്ച് വണ്ടി ലെഫ്റ്റ് സൈഡിൽ മണ്ണിൽ ഇറങ്ങിയോടി കണ്ണു തുറക്കുമ്പോൾ
ചെമ്പ് പ്രൊജക്റ്റ് 💥👍🏿 വന്നാൽ കിടു. പുഴയോരങ്ങൾ നമ്മൾ യൂസ് ചെയ്യുന്നേ ഇല്ല.
താങ്കളുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനുള്ള ബോധം ഇവിടുത്തെ ഭരണാധികാരികൾക്കില്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വെള്ളാനകളായ ബ്യൂറോക്രറ്റുകൾ ഒരിക്കലും സമ്മദിക്കില്ല
ഇങ്ങേരെ ഒക്കെയാണ് ടൂറിസം വകുപ്പ് മന്ത്രി ആക്കേണ്ടത്... ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവന്മാർ വെളിയിൽ വെളിയിൽ കിടക്കുന്നു... കഴിവില്ലാത്തവന്മാർ മന്ത്രി സഭയിലും 🤭🤭🤭
True💯
Athe
Correct
നിലവാരം ഉള്ള ചോദ്യങ്ങളും, വ്യക്തമായ ഉത്തരങ്ങളും 💓👍
ഇങ്ങനത്തെ യും അവതാരികമാർ ഉണ്ടല്ലേ മലയാളം ടെലിവിഷനിൽ
,👌👌👌👌👌👌
The interview was very good. Christeena Cherian has asked very good questions which has made Santhosh George Kulangara to bring out really strong points. Good work Christeena. I haven't seen such an enlightening interview for so long..keep up the good work Christeena!! And SGK sir is superb!!
സൂപ്പർ sr grat
താങ്കളെ പോലുള്ള വെക്തികളെ ആണ് സമൂഹത്തിന് ആവശ്യം 👏👏😊
സർ നിങ്ങൾ ഒരു അത്ഭുത മനുഷ്യൻ ആണ് 🙏🙏🙏
he is mass, he is the one who opened window to the world through Santharam, now I travelled 48 countries only because of him. yes im dreaming big to visit very country on the planet coz of him. he empowered me, sorry he empowered millions. thank you sir for being such an inspiration.
നല്ല തലച്ചോറുള്ള ബിസ്സിനസ്സ്കാരൻ 💞
Fire❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
പ്രിയ SGK
എന്റെ ഹൃദയം താങ്കളോട് താങ്കളോട് ചേർന്നിരിക്കുന്നു.❤
sincere thanks to Mr. SGK and 24 news for such a great moments, which gives us motivation, knowledge and many more.............
സന്തോഷ് ജോർജ് ♥️♥️♥️👑
സന്തോഷ് സർ നിങ്ങൾ സൂപ്പറാ 👌🏻👌🏻👌🏻👌🏻👌🏻
അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നും ഇയാളെ.. "അധ്യാപകൻ" എന്ന്..
കുട്ടികൾക്ക് ആവിശ്യം ഇല്ലാത്ത പലതും കണ്ട് സമയം കളയുന്നതിനു പകരം ഇദ്ദേഹത്തിന്റെ interviews കാണിച്ചു കൊടുത്തു നോക്കുക..
ഒരു vision ഇല്ലാത്തവൻ പോലും ഒന്ന് ചിന്തിക്കും..
salute you sir,
you are really inspiring "SGK"❤️
Issues in Kerala:
1) lack of cleanliness
2) Rude people
3) lack of better roads
4) lack of town planning
5) political/religious posters every where
6) lack of quality food/water availability
New generation should think out of the box and bring needful changes.
Go to North .Kerala is better than North india😂
Superb program. Congratulations to the interviewer !!!
She has knowledge and has prepared well to have a talk with someone like SGK. Watched talk with Sharique Shamsuddheen as well. Excellent program. Keep it up... eagerly waiting for the next episodes....
സാറേ...ശെരിക്കും രോമാഞ്ചം..... ആ ക്ലൈമാക്സിലേക്ക് എത്തുമ്പോ ❤❤
If i was the CM I would have make him the tourist minister.. ♥️😊 no other kerala people has the travel experience than him..
If i am the minister
ഇവിടുത്തെ ഉദ്യോഗസ്ഥരാണ് വികസനത്തിന് തടയിടുന്നത് , അതിൽ എന്തു സുഖമാണ് അവർക്കു കിട്ടുന്നതെന്നു എനിക്കറിയില്ല
Yes mk
യാത്രകളെ മലയാളിക്ക് പ്രിയമാക്കിയ വ്യക്തി ❤️
ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 👍👍🥰
Lack of good food streets is a factor thats pulling back kerala tourism
Yes
*ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഈ ലോക സഞ്ചാരിയെ കാണാനും സഫാരിയുടെ തട്ടകം സന്ദർശിക്കാനും കൂടെ ഒരു യാത്ര ചെയ്യാനും* 🤗✌️💞
Waited for a long hours for continuation...
Thank you
Ente Man.. enthayith 😍. SGK sir ennokke aksharam thettathe vilikkan pattiya muthal. Orupad ideas, motivation, practical designs. Sambhavam thanne.
ടൂറിസം മിനിസ്റ്റർ ആയി കൂടെ സർ ❤️
What a wonderful interview I ever seen..
It's really great and appreciated , thanks to 24 for such a great program.
Very much influenced and motivational video..❤️👍
An amazing motivater....a wonderful inspiring speech.... thank you sir
വളരെ നല്ല അവതരണം
നമ്മൾ ഇപ്പോൾ കാണുന്ന പലരും വലിയ സ്വപ്നങ്ങൾ കണ്ടു അത് തേടി പോയവരാണ് ഇന്ന് പല പ്രസ്ഥാനങ്ങളിലും ഇരിക്കുന്ന പ്രശസ്ത വ്യക്തികൾ... ♥️
Excellent Interview.. brilliant questions!
I Love this Interviewer , Simple Humble and Beautiful Lady ❤️ ... Great future ahead❤️
ഇയാളോരു ജിന്നാണ് ബഹൻ ✨️
JORE💚
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഇപ്പോൾ വളർന്ന് കൊണ്ടിരിക്കുന്ന ജോർ എന്ന സംരംഭത്തെയാണ് ഓർമ വന്നത്.
എന്തൊരു മനുഷ്യൻ.....
Mr SGK is really a genius. His knowledge & vast vision should be suitably benefitted by GoI, as Commi Govt is full of Impotents
SGK❤️❤️❤️❤️❤️❤️❤️
എത്ര കേട്ടാലും മതിവരാത്ത സ്പീച് ഹാറ്റ്സ് ഓഫ് sir♥️♥️♥️♥️♥️♥️♥️♥️
The condensity of positive energy which SGK having is adorable! ❤️
ഇദ്ദേഹത്തിന്റെ ഐഡിയ
ലോകം കണ്ടതിന്റെ അനുഭവ സാമ്പത്താണ്. നമ്മുടെ നാടിന്റെ ഭരണാധികാരികൾ ആരെയൊക്കെ തന്റെ വകുപ്പുകൾ വിജയകരമായി നടപ്പാക്കുവാൻ ആരെ ഉൾപ്പെടുത്തണം എന്നു ചിന്തിക്കേണ്ട സമയം വൈകി.
സന്തോഷേട്ടൻ 😍♥️
ഞങ്ങളുടെ നാട്ടിലും ഉണ്ട് ഒരു കൊച്ചു പാലം, അപ്പുറവും ഇപ്പുറവും നെല്പാടങ്ങൾ, നീന്തി കളിക്കുന്ന താറാവുകൾ, ആകാശത്തു കൂടി ഒരു വരപോലെ പറക്കുന്ന ഇരണ്ട പക്ഷികൾ, കൊക്കുകൾ നാടൻ പക്ഷികൾ, അങ്ങിനെ ഒരു പാട്. ഞാൻ അതിലെ നടക്കുമ്പോൾ ഞാനും ആ പാലത്തേക്കുറിച്ച് ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്. ആരോട് പറയാൻ?
സന്തോഷേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ആവേശം തോനുന്നു
ലേബർ ഇൻഡ്യ.... അതൊരു വികാരം..
ഇങ്ങേരു ഭാരതത്തിന്റെ ടൂറിസം വകുപ്പ് മന്ത്രി ആയിരുന്നെങ്കിൽ വലിയ മാറ്റം വരും എന്ന് ഒരു സംശയം വേണ്ട
Tourism is actually a state subject
Interview is very good Thanks for 24 news
നിങ്ങൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് പണ്ട് സ്ക്കൂളിലെ അധ്യാപകർ പറയുമായിരുന്നു.., അതിന് ഏറ്റവും വലിയ ഉദ: S.G.K 🙏🙏🙏
Oh my god ❤️
What an interview❤️
Ithokkeyanu anchoring... Ividae oru veena chechiyundu... Congratulations chechi... It was nice...
To be continued.... That tag line is enough 😍.... Waiting for nxt episode
24 ഇൽ വിവരമുള്ള journalistum ഉണ്ട്👍
I comper him with Rahul Dravid his professional and inspiring approach thank you.
Very interesting . Whenever and wherever Santosh speaks , Iam riveted and glued to the screen .
Thavala pottakinttil kidannapole iruttil kidanna malayaliye arivinte velichathilkonduvanna sammoohathodu pradibaddathayulla good chanel
26:16 wow.. awesome perspective 👌🏻👌🏻👌🏻
Master mind of business development... Sjk🤯💕
7:29 woOW !!!!! ഗംഭീര ചോദ്യം, her Qw & observations are Awesome 👏👏👏👏👏
Both are travels..both should be encouraged
കൂട്ടുകാരുടെ കൂടെ അടിച്ച് പൊളിച്ച് ടൂർ പോയാൽ എന്താ കുഴപ്പം............നമ്മുടെ നാട്ടിൽ ഇതിനെ ഒക്കെ മോശം ആയി കാണുന്നത് എന്തിനാ...........കാഴ്ച കാണാൻ കാറിലും ബികേലും ടൂർ പോകുന്ന പിള്ളേർ ഒണ്ട്...........ടൂറിസ്റ്റ് ബസിൽ ലൈറ്റും സൗണ്ടും ഇട്ട് കൂടുകർഡെ കൂടെ അടിച്ച് പോളികാന കോളജ് ടൂർ..........നിങ്ങൾ പറയുന്ന രീതിയിൽ മാത്രമേ ടൂർ പോകാവുന്ന നിർബന്തം എന്തിനാ.............ടൂർ ൻ്റെ ഏറ്റവും important part നമ്മുക്ക് enjoy ചെയ്യുക എന്നതാണ് .....അത് എങ്ങനെ enjoy ചെയ്യണം എന്നത് സ്വന്തം ഇഷ്ടം aahnu.....respect that
Hats off sir 👌👌👌malayalikal ഇനിയും സമയം എടുക്കും ഇത് പോലെ സ്വപ്നം കാണാൻ sir നെ പോലെ യാത്ര ചെയ്ത് ഒപ്പം എത്തണം ❤❤❤🔥🔥🔥👌
ഇതാണ് അവതാരിക 🔥🔥🔥🔥🔥🔥