Flowers Top Singer 4 | Musical Reality Show | EP# 227

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 211

  • @JumailathMoosa
    @JumailathMoosa 3 месяца назад +57

    ഞങ്ങൾക്ക് ടീവിയിൽ കാണാൻ മാർഗ്ഗമില്ല ആകെ ഒരു ആശ്വാസം കുഞ്ഞുങ്ങളുടെ പാട്ട് ആയിരുന്നു യൂട്യൂബിൽ കാണാല്ലോ എന്നായിരുന്നു ഒരു സമാധാനം ഇപ്പോൾ അതും ഇല്ല 😢 സീസൺ ഒന്നുമുതൽ മുടങ്ങാതെ കാണുന്ന ഞങ്ങൾക്ക് ഈ പരിപാടി മനസ്സിന് സന്തോഷം തരുന്നതായിരുന്നു

    • @fathimak3313
      @fathimak3313 3 месяца назад +1

      😢athenne

    • @nasarpp304
      @nasarpp304 3 месяца назад

      അത് എടുത്ത് വച്ചു🤔

    • @safiyaali1770
      @safiyaali1770 3 месяца назад

      സത്യം

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 месяца назад +75

    എപ്പിസോഡ് കണ്ടുകഴിഞ്ഞപ്പോൾ ഏറെ നിരാശ തോന്നി. കുട്ടികളുടെ performance കാത്തിരിക്കുന്ന പ്രേക്ഷകരെ ഈ വിധത്തിൽ നിരാശപ്പെടുത്തരുത്.. Please..🙏🏻

    • @RathnakaranCk-p7y
      @RathnakaranCk-p7y 3 месяца назад +8

      Ithinte quelety nashtapettu ippol

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 3 месяца назад +6

      @@RathnakaranCk-p7y ശരിയാണ്. കുട്ടികളുടെ പ്രകടനത്തേക്കാൾ മുൻ‌തൂക്കം കൊടുക്കുന്നത് മറ്റ് പലതിനുമാണ്

    • @Sathibabu-kg4xi
      @Sathibabu-kg4xi 3 месяца назад +1

      Super dance❤❤❤😅

    • @prasannakumari8713
      @prasannakumari8713 3 месяца назад +1

      കുട്ടികൾ തമ്മിലാണോ ജഡ്ജസ് തമ്മിലാണോ മത്സരം.

    • @prasannakumari8713
      @prasannakumari8713 3 месяца назад +1

      ജഡ്ജസ് കഴിവ് കാണിച്ചു കുഞ്ഞുങ്ങളെ post ആകരുതേ

  • @solyalex9250
    @solyalex9250 3 месяца назад +25

    ഒന്ന് 218 മുതൽ ഇന്നുവരെയുള്ള എപ്പിസോഡ് ഒന്ന് അപ്‌ലോഡ് ചെയ്യൂ pls

  • @ushabiju6434
    @ushabiju6434 3 месяца назад +17

    Pls 218muthal 226വരെയുള്ള episode അപ്‌ലോഡ് ചെയ്യു

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 3 месяца назад +25

    🤔കാത്തിരിപ്പിനു വിരാമം ഇട്ടു തുടർന്ന് കേൾക്കാൻ കാത്തിരുന്നവർ ആ ലൈക്‌ buttan ഒന്ന് അമർത്തണേ

  • @MadhusoodannanA
    @MadhusoodannanA 3 месяца назад +21

    തിരികെ ടോപ് സിങ്ങർ പൂർണമായും കാണാൻ കഴിയുന്നത് സന്തോഷകരമാണ്

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 3 месяца назад +1

      എവിടെ എപ്പിസോഡ് പൂർണമായും, ഇത് 25 മിനിറ്റല്ലേ ഉള്ളൂ.

    • @Tanjiro68552
      @Tanjiro68552 3 месяца назад

      Eppolum oru pattucmathram😢😢😢😢😢

  • @mariyamary975
    @mariyamary975 3 месяца назад +8

    നക്ഷത്ര സൂപ്പർsinging. ജഡ്ജസ് സൂപ്പർ performance

  • @narendrakumars6189
    @narendrakumars6189 3 месяца назад +13

    കുട്ടികളുടെ പാട്ട് കേൾക്കാനാണ് ഞങ്ങൾ വന്നത്. ജഡ്ജസിന്റെ കാളകളി കാണാനല്ല

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 месяца назад +7

    നക്ഷത്ര പൊളിച്ചു... നക്ഷത്രം പോലെ തിളങ്ങി 🎉🥰🥰♥️♥️♥️

  • @radharamakrishnan6335
    @radharamakrishnan6335 3 месяца назад +11

    ഇത് ഇപ്പോൾ കാണാൻ തോന്നാറില്ല. ഓരോ പാട്ട് ഇട്ട് ബോറടിപ്പിക്കുന്നു

  • @shahinakb1800
    @shahinakb1800 3 месяца назад +21

    ഒരു എപ്പിസോഡിൽ ഒരു പാട്ടോ. ഞങ്ങളെ നിരാശ ആക്കിയല്ലോ. വളരെ സന്തോഷത്തോടെ കാണാൻ ആഗ്രഹിച്ചപ്പോൾ വളരെ വിഷമം തോന്നി. അടുത്ത എപ്പിസോഡ് മുതൽ ഫുൾ ആയി കാണിക്കണേ. 217 മുതൽ ഉള്ള എപ്പിസോഡ് കാണിച്ചാൽ വളരെ ഉപകാരമായിരുന്നു. നക്ഷത്ര മോൾ നന്നായി പാടി. മോൾ ഇതിന് മുൻപ്പ് പാടിയ സോങ് ഒന്നും കാണാൻ സാധിച്ചില്ല. ഇനിയുള്ള എപ്പിസോഡ് മുടങ്ങാതെ കാണിക്കണേ പ്ലീസ്.

    • @SujaAcharya-x3t
      @SujaAcharya-x3t 2 месяца назад

      എല്ലാം ഇപ്പോൾ ഒരുമാതിരി ആക്കി കളഞ്ഞു എന്തുചെയ്യും

  • @mumthasbeegam2345
    @mumthasbeegam2345 3 месяца назад +6

    അൽഫോൻസ് , മധു ഡാൻസ് അടിച്ചു പൊളിച്ചു . മധു , ശ്രീ കൃഷ്ണൻ , ആയിട്ട് അഭിനയിച്ചാൽ നന്നായിരിക്കും , കേട്ടോ 🙏

  • @ushahariharan9705
    @ushahariharan9705 3 месяца назад +10

    What happened to other episodes 218 to 226? Pl upload that also.please.

    • @rajirkiyer1
      @rajirkiyer1 3 месяца назад

      Athu thanne anu enteyum question?

  • @valsarajkannankandy1192
    @valsarajkannankandy1192 3 месяца назад +5

    218മുതൽ226 വരെയുള്ള..episode കൂടി കാണിക്കാമോ?please

  • @sreekuttankuttan5681
    @sreekuttankuttan5681 3 месяца назад +2

    സീസൺ ഒന്ന് മുതൽ കേൾക്കാൻ ആഗ്രഹിച്ച പാട്ടാണ് ഇന്ന് നക്ഷത്ര കുട്ടിപാടിയത്. ഒരുപാട് സന്തോഷം.. മോൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @sajisajikumarvasu7307
    @sajisajikumarvasu7307 3 месяца назад +8

    ഇനിയെങ്കിലും ബാക്കി എപ്പിസോഡ് അപ്‌ലോഡ് ചെയ്യും എന്നു വിചാരിക്കുന്നു pls 2:22 2:42

  • @rajannairg1975
    @rajannairg1975 3 месяца назад +1

    നക്ഷത്ര മോള് നല്ല പാട്ടുകാരി യാണ്. നല്ല ശബ്ദം! Grandfinale യില്‍ ഉറപ്പായും ഉണ്ടാവേണ്ട കുട്ടി ❤❤❤

  • @athulyakv3939
    @athulyakv3939 Месяц назад

    Alpeons uncle & Madusbro 👌❤❤❤❤😘😘🌹🌹

  • @SujaAcharya-x3t
    @SujaAcharya-x3t 2 месяца назад

    ഇതൊക്കെ എത്രനാളിന് മുൻപുള്ള എപ്പിസോഡാ കഷ്ട്ടം 😪

  • @prameeshkumar2331
    @prameeshkumar2331 3 месяца назад +1

    നക്ഷത്ര ക്കുട്ടീ 👏👏👏👏👏ഈ ഗാനം വളരെ ഗംഭീരമായി ആലപിച്ചു.... ഈ season ലെ ആദ്യ നക്ഷത്രമാവാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 👍👍

  • @anilbhaskar3589
    @anilbhaskar3589 3 месяца назад +1

    നക്ഷത്ര കുട്ടി ❤❤❤വളരെ മനോഹരം ആയി പാടി ❤❤❤❤ആശംസകൾ കോറസ് ❤❤❤

  • @athulyakv3939
    @athulyakv3939 Месяц назад

    Judjes& Top band superee super❤❤❤❤

  • @safiyaali1770
    @safiyaali1770 3 месяца назад

    ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ വേറെ ലെവൽ 👌👌👌 അടിപൊളി മോളേ 👍, wow 👌👌❤️❤️

  • @VargheseMathai-f7t
    @VargheseMathai-f7t 3 месяца назад +1

    Very ❤good 👍 song 👍 👌

  • @SudhaKJ-up9yh
    @SudhaKJ-up9yh 3 месяца назад +3

    218 - 226 വരെയുള്ള എല്ലാം episodes upload ചെയ്യുമോ?

  • @Savadsavad-vi6xs
    @Savadsavad-vi6xs 3 месяца назад +1

    പ്ലീസ് മുഴുവനായിട്ട് അയക്കു 217വരെ നന്നായിട്ട് കണ്ടതാ യൂട്യൂബിലൂടായ top singar കാണുന്നത് ഫുള്ളായിട്ട് അയക്കുമെന്ന് വിചാരിക്കുന്നു അത്രക്ക് ഇഷ്ടമാണ് top singer

  • @hussaintharala4074
    @hussaintharala4074 3 месяца назад +4

    ഒരു പാട്ടും കുറേ വെറുപ്പിക്കലും ഒരെപ്പിപ്പോസ് സൊഹ😂

  • @thomasp.m7998
    @thomasp.m7998 3 месяца назад +4

    എന്തിനിങ്ങനെ കബളിപ്പിക്കുന്നു? സീസൺ1 മുതൽ യൂറ്റൂബിലൂടെ കാണുന്നു സീസൺ ഫോർ പൂർണ്ണമാക്കിക്കൂടെ

  • @safiyaali1770
    @safiyaali1770 3 месяца назад

    നക്ഷത്ര കുട്ടി അടിപൊളി യായി പാടി 👌👌 സൂപ്പർ 👍all the best molu❤

  • @lihashhl5570
    @lihashhl5570 3 месяца назад

    Top singer next season whole season little angels ayee Vanna kuttikale contestants akki ulpeduthanam Avirbhav medha meghna vaishnavi Miya

  • @MADHU-o8h
    @MADHU-o8h 3 месяца назад +1

    ❤❤

  • @abdulkareemnamboorimadam3985
    @abdulkareemnamboorimadam3985 3 месяца назад +1

    Madhu sir, Dance poliyaann❤❤❤❤❤❤❤❤
    With regards from Belgium❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SureshKumar-pp5vy
    @SureshKumar-pp5vy 3 месяца назад +2

    നക്ഷത്രക്കുട്ടി സൂപ്പർ ❤️

  • @lathasuryan5666
    @lathasuryan5666 3 месяца назад +1

    വീണ്ടും you ട്യൂബ്യിൽ മുഴുവൻ എപ്പിസോടും അപ്‌ലോഡ്. ചെയ്യുക. വളരെ ഉപകാരമായിരിക്കും

  • @bincykaugustian4288
    @bincykaugustian4288 3 месяца назад +3

    എത്ര നാളായി.
    എവിടാരുന്നു 🤔

  • @anitharaj-r4n
    @anitharaj-r4n 3 месяца назад +3

    Episode 218 muthal 226 vare onnu kanikkane

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 3 месяца назад

    JAMAL MOHAMED
    EAPPISODE 227
    TOP SINGAR SESON 4
    SUPPER SINGAR PORAGIRAM
    FROM TAMIL NADU

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 3 месяца назад +2

    Bakibepisode kodi upload chyuu please

  • @mumthasbeegam2345
    @mumthasbeegam2345 3 месяца назад +2

    വന്നലോ ടോപ് സിംഗർ നക്ഷത്ര തിളക്കം ആയിട്ട് ........................
    നക്ഷത്ര കുട്ടീ പാട്ടു നന്നായിരുന്നു , all the best

  • @jancydavidjancydavid9899
    @jancydavidjancydavid9899 3 месяца назад +1

    Thank

  • @rinuvarghese3686
    @rinuvarghese3686 2 месяца назад

    Alphonse adipoli aayirunnu

  • @RYTHMofmusic-eu8gl
    @RYTHMofmusic-eu8gl 3 месяца назад

    നക്ഷത്ര ശെരിക്കും ഒരു വെള്ളി നക്ഷത്ര മായി മാറിക്കൊണ്ടിരിക്കുന്നു.... അതി മനോഹരം

  • @sanalkurup6200
    @sanalkurup6200 3 месяца назад

    ഇനിയും. മുതൽ flowers കണ്ണില്ല ചേറ്റിങ് flowers

  • @thwaibamedia8735
    @thwaibamedia8735 3 месяца назад

    228 എപ്പിസോഡ് മുതൽ ഇതുവരെ വന്നില്ലല്ലോ എന്താണ് സംഭവിച്ചത് ഒന്നും മനസ്സിലാകുന്നില്ല എങ്ങനെയെങ്കിലും അധികൃതർ അത് ശെരിയാക്കി തരണം 🙏🏻🙏🏻🙏🏻🙏🏻

  • @mariammajohn2771
    @mariammajohn2771 3 месяца назад

    Thank God. Athrayo divasam kond wait cheyyunnu.

  • @DrRaani
    @DrRaani 2 месяца назад

    Why no further uploads of the episodes?

  • @pramodpramodk255
    @pramodpramodk255 3 месяца назад +1

    നക്ഷത്ര മോൾ സൂപ്പർ ❤❤

  • @ibrahimkunnothkunnoth6334
    @ibrahimkunnothkunnoth6334 3 месяца назад

    216Muthal 226vareyulla episod theerchayayum upload aakuu. Please kanathirikan vayya. Episodinayi kathirikukayan. Ithvallathoru chathiyan cheyyunnath

  • @mohammedkoyack4227
    @mohammedkoyack4227 3 месяца назад +1

    എപ്പിസോഡ് മുഴുവൻ വിടുന്നില്ലെങ്കിൽ കാണാനും ഒട്ടും താല്പര്യമില്ല

  • @veeran1410
    @veeran1410 3 месяца назад

    കുട്ടികളുടെ ടോപ്പു സിംഗർപരിപാടി ഒന്നാം സീസണിൽ കാണൽ തുടങ്ങിയതാണ്. ഇപ്പോൾ ഒന്നരമാസമായി ഇങ്ങിനെ കുറെശ്ശെ ഭാഗം ഇടുന്നത് ഞങ്ങളെ പോലെയുള്ളവർക്ക് നിരാശയാണ്. ഇപ്പോൾ ഒരു സമാധാനം സോണി ടി വി യിൽ ബാബുകുട്ടൻ നല്ല നിലയിൽ ഒന്നാം നിരയിൽ പാട്ടുന്നുണ്ട് മിയ കുട്ടി ഉണ്ടായിരുന്നു. ഇപ്പോൾ കാണാറില്ല പഴയ സിസനിലെ 3 പേർ ഉണ്ട്. അതാണ് ഇപ്പോൾ കാണുന്നത്

  • @geethakrishnan1715
    @geethakrishnan1715 3 месяца назад +2

    Pls upload missing episodes 😮

  • @anilbhaskar3589
    @anilbhaskar3589 3 месяца назад

    Top സിങ്ങർ തിരിച്ചു വന്നതിൽ സന്തോഷം ❤❤❤

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 3 месяца назад +3

    Mg Sir ❤❤❤

  • @sumeshkumarb27
    @sumeshkumarb27 3 месяца назад

    pattikkaruthu please........................MG anna...kaalam kore aayille

  • @aromalsworld5622
    @aromalsworld5622 3 месяца назад +1

    നക്ഷത്ര കുട്ടീ sweet voice . പളുങ്കുപോലത്തെ voice അത്രയ്ക്ക് clean voice. top singer സ്ഥാനം കൊണ്ട് പോകുമെന്ന് തോന്നുന്നൂ.Charity കൂടുതൽ ആണ്.

  • @ATHULYA597
    @ATHULYA597 3 месяца назад

    ഞാൻ എല്ലാ എപ്പിസോഡും കാണുന്നത് യൂട്യൂബിൽ ആണ്.കുറെ ദിവസായി കുറെ എപ്പിസോഡ് ഇല്ലാതെ ഇന്നാണ് 227കാണുന്നത്.ഗൾഫിൽ ആയത് കൊണ്ട് വേറെ മാർഗവുമില്ല.മറ്റേ എപ്പിസോഡ് ദയവ്ചെയ്ത് ഇടണം plsss

  • @MADHU-o8h
    @MADHU-o8h 3 месяца назад +1

    J❤❤

  • @sreevidya3694
    @sreevidya3694 3 месяца назад

    Prekshakar ethra paranjittum episodes upload cheyyathath kashttam thanneyanu...

  • @SudeshGabriel-zh9do
    @SudeshGabriel-zh9do 3 месяца назад

    Top Singer season 4 episodes are amiss these days. Kindly upload the episodes without fail as it's sheer entertainment for those who missed the episode on TV n those who would like to enjoy viewing it again. 🎉

  • @saranyasundar4017
    @saranyasundar4017 3 месяца назад

    Thanks to the top singer again but where is the oldest episodes 218 to 226

  • @prasanthv4585
    @prasanthv4585 3 месяца назад

    നക്ഷത്ര കുട്ടീ super 🔥🔥🔥
    All the Best

  • @girijabalachandran3697
    @girijabalachandran3697 3 месяца назад +1

    Season kazhinju irangumbol kuttikal pranayam graduation kazhinjirikkum. Comments control venam. Athu parayunnavar sraddhikkuka.

  • @kmbaby6179
    @kmbaby6179 3 месяца назад +1

    218 മുതൽ 226 വരെ എവിടെ

  • @pumohan1796
    @pumohan1796 3 месяца назад

    Nakshathra mol valere nannayi paadi very good mole god bless mohan uncle bglore

  • @sreenivasantm3500
    @sreenivasantm3500 3 месяца назад

    ജഡ്ജസിൻ്റെ പേകൂത്ത് അവസാനിപ്പിച്ച് കുട്ടികളുടെ പർഫോമൻസ് കാണിക്കുക

  • @Abinaperuvayal
    @Abinaperuvayal 3 месяца назад

    അടിപൊളി 🎉🎉🎉🎉

  • @ptzram8306
    @ptzram8306 3 месяца назад

    Top Singer പൊളിഞ്ഞു തുടങ്ങി, മറ്റ് ചാനലുകൾ കൊച്ചുകുട്ടികളെ ഇറക്കണം.

  • @rajannairg1975
    @rajannairg1975 3 месяца назад

    എന്താഡേ ഇത്..ഈയിടെ ആയി topsinger uodates ഒന്നും കാണുന്നില്ല..RUclips ഇല്‍ മാത്രം കാണുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് കാണേണ്ട ?

  • @remanijagadeesh1671
    @remanijagadeesh1671 3 месяца назад

    Suuuuuuper dance 2 perudeyum❤❤❤❤❤❤❤👌👌👌👌👌👌💝💝💝💝💝💝💝

  • @sureshpalkulangara2516
    @sureshpalkulangara2516 3 месяца назад

    കുഞ്ഞുങ്ങളുടെ ഈ പരിപാടി കാണുമ്പൊൾ ലഭിക്കുന്ന മാനസികോല്ലാസം പറഞ്ഞറിയിക്കാൻ കഴിയില്ല. TV യിൽ അല്ലാതെ യൂട്യൂബിനെയാണ് ഈ പരിപാടി കാണാൻ ആശ്രയിക്കുന്നത്. എനിക്ക് തോന്നുന്നു ഏകദേശം 5 ൽ അധികം എപ്പിസോഡ് മിസ്സായെന്ന്. പിന്നേം ഈ പരിപാടി വന്നെന്നറിഞ്ഞു പെട്ടെന്ന് പോയി നോക്കിയപ്പോൾ ആകെയുള്ള 23 മിനിറ്റിൽ ആദ്യത്തെ 12 മിനിറ്റിൽ നക്ഷത്രമോളുടെ മനോഹരമായ ഗാനവും പിന്നെ ജഡ്‌ജിമെൻറും. അതുകഴിഞ്ഞുള്ള അത് കഴിഞ്ഞുള്ള അറുബോറൻ പരിപാടി കണ്ടപ്പോൾ വെറുത്തുപോയി. ഹാ കഷ്ടം എന്നല്ലാതെ എന്താണ് പറയുക ? 4.93 വരിക്കാർ ഉള്ള ഒരു ചാനൽ ഇമ്മാതിരി തെണ്ടിത്തരം, ചെറ്റത്തരം, പോക്രിത്തരം കാണിക്കരുത്.

  • @rekharavindran6540
    @rekharavindran6540 3 месяца назад +1

    Madhu Chetta ❤❤💟❤💟

  • @shakeeshakeer8479
    @shakeeshakeer8479 3 месяца назад

    Madhuchetttaaaaa...polichu....wawwwww

  • @LijisindoPlakkal
    @LijisindoPlakkal 3 месяца назад

    218 മുതൽ 228 വരെ കാണാൻ പറ്റിയില്ല. Please upload missing episodes

  • @achumuralimurali8428
    @achumuralimurali8428 3 месяца назад +1

    റൈറ്റ് കുറച്ചു കുറഞ്ഞു പോയോ എന്ന് തോന്നുന്നു അതാ ഫുൾ എപ്പിസോഡ് കാണിക്കാത്തത്

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 месяца назад

    Dancers 👌👌👌👌👌👌

  • @sheenadilip1601
    @sheenadilip1601 3 месяца назад

    Madhuuuuu you are tooo cute❤❤❤love you

  • @LijisindoPlakkal
    @LijisindoPlakkal 3 месяца назад

    218 മുതലുള്ള episodes upload ചെയ്യാമോ please..... 🙏🙏🙏🙏

  • @taxnettaxnet6591
    @taxnettaxnet6591 3 месяца назад

    I din`t want to see M G Sreekumar`s comedy. I like the songs of the youg one. Make arrangements to see it in youy tube. I am regularlty hearing the songs from the Season 1 to 4. Why from episode 216 till now has been stopped?

  • @SRJVL
    @SRJVL 3 месяца назад +1

    ഇങ്ങനെയൊരു പ്രോഗ്രാം നിലവില്‍ ഉണ്ടോ.

  • @AthulVc
    @AthulVc 2 месяца назад

    218muthal ulla episod uplode chyuuuuu

  • @MADHU-o8h
    @MADHU-o8h 3 месяца назад +1

    Hi

  • @Sudheercns1
    @Sudheercns1 3 месяца назад

    Please upload episodes 218 to 226

  • @RadhaM-w2s
    @RadhaM-w2s 3 месяца назад

    എല്ലാ episodum upload ചെയ്യുക

  • @sujamanoj5106
    @sujamanoj5106 3 месяца назад

    Pls upload full episodes...

  • @brahmahum
    @brahmahum 3 месяца назад

    Nakshatra, sooooooooooo good.

  • @MADHU-o8h
    @MADHU-o8h 3 месяца назад +1

    Himuls

  • @sarasherian7322
    @sarasherian7322 3 месяца назад

    Adipoli

  • @padmavathis2302
    @padmavathis2302 3 месяца назад

    217 ന് ശേഷം 227 ആണ് അഫ്ലോഡ് ചെയ്യുന്നത് 10 എപ്പിസോഡ് വിടാത്തതെന്താണ്

  • @rojanair8307
    @rojanair8307 3 месяца назад +1

    Top singer 4..totally boring qnd waste... ഒന്നും കൊള്ളില്ല. No entertainment... വേഗം തീർത്താൽ കൊള്ളാം. വേറെ പരിപാടി വരുന്നത് വരെ finale വരില്ലല്ലോ.... 😂
    Season 4....totally waste.. ഒന്നും കൊള്ളില്ല
    Season 1, 2 & 3...എല്ലാം super 👍👌👌👌♥️😍

  • @ANILTTHOMAS
    @ANILTTHOMAS 3 месяца назад

    😂😂😂 no updates 😂😂😂 closing down Top Singer 🤪😅😅😅😅

  • @Sanaponnuvlog
    @Sanaponnuvlog 3 месяца назад

    Bigg boss ഫൈനൽ കയ്യാൻ നികുവായിരിന്നോ 😂

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt 3 месяца назад

    218 muthal 226.Vareyulla episode upload cheyyu please Prevasiyanu. Athukonda

  • @mercyphilip9242
    @mercyphilip9242 3 месяца назад

    Full episode pls❤️

  • @hashmathm2263
    @hashmathm2263 3 месяца назад

    എപ്പിസോഡ് 218മുതൽ ഇടാമോ പ്ലീസ്

  • @Tanjiro68552
    @Tanjiro68552 3 месяца назад

    Please send episodes fullseason1st thudangivkanunnanjan😢😢😢😢

  • @rajank278
    @rajank278 3 месяца назад

    ഈ പരിപാടി തുടക്കത്തിൽ കാണാൻ നല്ല താല്പര്യം ആയിരുന്നു. ഇപ്പോൾ ജഡ്ജസിന്റെ പ്രത്യേകിച്ച് m g ശ്രീകുമാറിന്റെ വളുപ്പ് കമന്റ്സ് കേൾക്കുമ്പോൾ അരോചകം ആകുന്നു.

  • @mercyphilip9242
    @mercyphilip9242 3 месяца назад

    👌👌നക്ഷത്ര 🌹

  • @shynystanley8928
    @shynystanley8928 3 месяца назад

    227 episode pirakilulla balance episode yavida ???

  • @MADHU-o8h
    @MADHU-o8h 3 месяца назад +1

    😮😢🎉

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri 3 месяца назад

    പ്രേക്ഷകരാണ് എല്ലാം എന്ന് പറയുന്നുണ്ട് എപ്പോഴും നിങ്ങൾ.പക്ഷെ ഞങ്ങളെ വീണ്ടും വീണ്ടും വിഡ്ഢികൾ ആക്കുന്നു.അപ്‌ലോഡ് ആരുചെയ്യണം എന്ന തർക്കത്തിലാണോ