ഇന്നലെ ഹമീദ് ഫൈസിയുടെ ഒരു അഭിമുഖo കേട്ടു... പിന്നെ sys ന്റെ സെക്രട്ടറികൂടിയായ ഹസ്സൻ പൂകോട്ടുരിന്റെ ഒരു വാർത്ത സമ്മേളനവും കേട്ടു...... സ്വന്തം നിലനിൽപ്പിനും ശക്തിതെളിയിക്കാൻ വേണ്ടിയും പരസ്പരം തമ്മിൽ പഴിചാരി വിഭാഗിയതക്ക് മൂർച്ചകൂട്ടുമ്പോൾ നേരെ ഇപ്പുറത്ത്...... ശത്രുവിനെ പോലും മിത്രമായി കണ്ട് എല്ലാ വിഭാഗം ജനത്തെയും ഒരു ഫ്ലാറ്റ് ഫോമിൽ ഒരുമിച്ചു നിർത്തി ഒരു സുന്നര കൈരളിയെ സൃഷ്ട്ടിക്കുന്നു..... Dr ഹഖിo ഉസ്താദും സംഘവും..... 💪 അഭിമാനം 🥰
നീ പഠിച്ച സ്കൂളിലെ ഹെഡ്മാഷാണ് അയാൾ 🔥 റിപ്പോർട്ടർക്ക് വല്ലതും കിട്ടണമെങ്കിൽ വേറെആരെങ്കിലേയും നോക്ക്. കൃത്യമായ വ്യക്തമായ നിലപാടുകൾ ഡോ: അബ്ദുൽ ഹക്കീം അസ്ഹരി ❤
ഉറച്ച നിലപാട്.❤. രാഷ്ട്രീയം മതത്തിൽ ഇടപെടണ്ട. മതം രാഷ്ട്രീയത്തിലും ഇടപെടേണ്ട. But എല്ലാവർക്കും തുല്യ നീതി ഭരണാധികാരികൾ നീതി പാലിക്കണം. മാനവികത ഉയർത്തിപ്പിടിക്കണം.❤
ന്തൊരു കൃത്യമായ പക്വതയുള്ള മറുപടി
ഉസ്താദ് ❤️
*എത്ര കൃത്യം, വ്യക്തം, ശാന്തം 🤍*
*എന്തു മനോഹരമീ നേതൃത്വം 🥹✨*
വിത്ത് ഗുണംപത്തു ഗുണം എന്ന ഒരു ചൊല്ല് ഇല്ലേ.. അതാണ് അസ്ഹരി ഉസ്താദ് ♥️👍
ചോദ്യം കൃത്യം. ഉത്തരം കിറു ക്രിത്യം.
റിപോർട്ടർ മാഷെങ്കിൽ ഉസ്താദ് ഹെഡ് മാസ്റ്റർ 👍👍👍👍💯💯💯💯💯💯💯💐🌻🌻🌻💐💐🌻
അത് ശെരിയാ.... കാന്തപുരം വിഭാഗത്തിന്റെ സംഘടനസെറ്റപ്പ് അത് വേറെ ലവലാണ്... സൂപ്പർ 👍🏻
വിത്ത് ഗുണം പത്ത് ഗുണം 👌
ഉസ്താദിന്റെ വാക്കുകൾ....
എത്ര കൃത്യം 👌 വ്യക്തം 👌
അഭിമാനം പ്രസ്ഥാനം 💪🥰
മാഷാ അള്ളാഹ് ❤
എത്ര കൃത്യമായ മറുപടികൾ
ഇത്ര വലിയ അറിവും വിവരവും ഉള്ള മഹാ പണ്ഡിതനാണല്ലോ
ഇദ്ദേഹം അള്ളാഹു ആഫിയത്തുള്ള ദീര്ഘായുസ് കൊടുക്കട്ടെ ..
ഇന്നലെ ഹമീദ് ഫൈസിയുടെ ഒരു അഭിമുഖo കേട്ടു... പിന്നെ sys ന്റെ സെക്രട്ടറികൂടിയായ ഹസ്സൻ പൂകോട്ടുരിന്റെ ഒരു വാർത്ത സമ്മേളനവും കേട്ടു......
സ്വന്തം നിലനിൽപ്പിനും ശക്തിതെളിയിക്കാൻ വേണ്ടിയും പരസ്പരം തമ്മിൽ പഴിചാരി വിഭാഗിയതക്ക് മൂർച്ചകൂട്ടുമ്പോൾ
നേരെ ഇപ്പുറത്ത്......
ശത്രുവിനെ പോലും മിത്രമായി കണ്ട് എല്ലാ വിഭാഗം ജനത്തെയും ഒരു ഫ്ലാറ്റ് ഫോമിൽ ഒരുമിച്ചു നിർത്തി ഒരു സുന്നര കൈരളിയെ സൃഷ്ട്ടിക്കുന്നു.....
Dr ഹഖിo ഉസ്താദും സംഘവും..... 💪
അഭിമാനം 🥰
കാന്തപുരത്തിന്റെ മകൻ മികച്ച പക്വമായ സംസാരം 👌
🌹🌹
സഹോദര സമുദായത്തിനെതിരെ പറയാൻ എത്ര ചൂണ്ടയാണ് ചോദ്യത്തിൽ ഇട്ടുകൊടുത്തത്. ഒന്നിൽ പോലും ഉസ്താദ് കൊത്തിയില്ല. ഹകീം ഉസ്താദ് 💥🥰
കൃത്യം...
വ്യക്തം....
നിലപാട്... 👍
ചോദ്യം ✨
മറുപടി 🔥🔥
അസ്ഹരി ഉസ്താദ് പൊളിച്ചു 👍
അതിഗംഭീരം, മറുപടി കിറുകൃത്യം.
ഒരു ഒരു സംഘടനയിലും ഇതുപോലത്തെ ഒരു പണ്ഡിതനെ കാണാൻ ലോകത്ത് സാധിക്കുകയില്ല മാഷാ അല്ലാലോ ആഫിയത്തും ഇട്ടുകൊടുക്കട്ടെ ആമീൻ.
ഉസ്താദിന്റെ ഓരോ വാക്കുകളും അളന്നു മുറിച്ചത്. ഗംഭീരം 👍👍👍👍👍🌹🌹🌹
Ap ഉസ്താദ് ന്റെ മകൻ തന്നെ
Good
നൂറ് ശതമാനം ശരിയാണ്. ഇത് പോലെയുള്ള നേതൃത്വമാണ് മുസ്ലിം സമൂഹത്തിന് ആവിശ്യം
Mashallah
ഈയടുത്തായി ശ്രവിച്ച അഭിമുഖങ്ങളിൽ നിന്ന് തികച്ചും പഠനാർഹവും വിജ്ഞാനപ്രദവും വ്യത്യസ്ഥവുമായ അഭിമുഖം
ഹകീം അസ്ഹരിയുടെ വീക്ഷണവും കാഴ്ച പ്പാടുകളും കേരളീയ സമൂഹത്തിന് അഭിമാനവും സന്തോഷവും തരുന്നു
അഭിനന്ദനങ്ങൾ
മാതാപിതാക്കൾ എത്ര മഹാഭാഗ്യവാൻമാർ
മാനവ സഞ്ചാരം കേരളത്തിൽ ആവേശത്തിരയിളക്കി , അസ്ഹരി ഉസ്താദ് പക്വതയുള്ള നേതൃത്വം ❤❤❤❤
ഒലക്കേടെ
ആ.......അസൂയ@@KoroMan-n6e
കേരളത്തിലെ മുഴുവൻ സംഘടനകൾക്കും ഇങ്ങനെയുള്ള നേതാവ് ആണെങ്കിൽ *എന്തൊരു സൗന്ദര്യം ഉണ്ടാകും നമ്മുടെ നാടിനെ*
എനിയും ഉസ്താദ് ഉയരട്ടെ
Ameen
Ameen
സത്യം സുദൃഡം സുശക്തം❤❤❤❤❤❤❤❤❤
മാഷാ അല്ലാഹ് ഉസ്താദിൻറെ മാനവ സഞ്ചാരം ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം തന്നെ ചേർത്തു
നീ പഠിച്ച സ്കൂളിലെ ഹെഡ്മാഷാണ് അയാൾ 🔥
റിപ്പോർട്ടർക്ക് വല്ലതും കിട്ടണമെങ്കിൽ വേറെആരെങ്കിലേയും നോക്ക്. കൃത്യമായ വ്യക്തമായ നിലപാടുകൾ
ഡോ: അബ്ദുൽ ഹക്കീം അസ്ഹരി ❤
Woow ,എവിടെ എങ്ങിനെ എപ്പൊ എന്ത് പറയണം, ഉസ്താദ് സൂപ്പർ👌👌💐💐❤️, മതാപിതാക്കളുടെ ആഗ്രഹം പോലെ മക്കൾ ആകുന്ന കാഴ്ച്ച ❤️❤️😍
റിപ്പോർ തികഞ്ഞ പുള്ളിയാണ്. എന്നാൽ ഉസ്താദ് അതുക്കും മീതെ😊
കൃത്യമായ മറുപടി. നല്ല ചോദ്യങ്ങൾ
ഇല്ലമക്കളെ കുത്തി തിരിപ്പുണ്ടാക്കാൻ ഒരു പഴുതും ഈ പണ്ടിതൻ്റെ സംസാരത്തിൽ നിന്ന് കിട്ടില്ല . ഇത് സുൽത്വാൻ്റെ പുത്രനാണ്❤❤😅
😅❤
👍👍
😂😂😂
ഉസ്താദ് കൃത്യമായ നിലപാട് 💥💥💥💥
എത്ര വ്യക്തമായ മറുപടി❤
അറിയാത്തവർക്ക് വേണ്ടിഃ ഈ പണ്ഢിതൻ കാന്തപുരം ഉസ്താദിന്റെ മകനാണ് ❤
വ്യക്തം! സത്യം! സുന്ദരം ✨
നേതൃത്വം🥰
മോനേ റിപ്പോർട്ടറെ മുന്നിൽ ഇരിക്കുന്നത് അറിവ്ൻ്റെ നിറകുടം മാത്രമല്ലാ ഹിക്കമത്തു. ഉള്ള ആലിമാണ് തറ പറ്റൂലാ🙏
ഞങ്ങളെ സമസ്തയിൽ ഇത് പോലോത്തവർ ഇല്ലാത്തതാണ് വലിയ പ്രശ്നങ്ങൾ
ഉപ്പയുടെ മകൻ❤
കൃത്യം പക്വം ശാന്തം,
സഘടന പരമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും ഉസ്താദിനെ ആദ്യമായിട്ടാണ് കേട്ടത്
പെരുത്തിഷ്ടായി
"ഇത് പോലുള്ള സ്വസ്ഥതയും സുതാര്യതയുമാണ് വിജയത്തിന്റെയും വ്യക്തിത്വത്തിന്റെയും അടിസ്ഥാനം!"
ചോദ്യം ചോദിച്ച് എന്തങ്കിലും കിട്ടണമെന്ന നിർബ്ബന്തപുർവം ചോദിച്ച് കുടുക്കാമെന്നാറിപ്പോർട്ടറുടെ ആഗ്രഹം പക്ഷെ ആൾമാറി പോയി
പ്രൌടം ഗംഭീരം...കൃത്യമായ മറുപടി.... ബാപ്പെയെ പോലെ....
ഉസ്താദ് സൂപ്പറാണ് ട്ടോ
ഉസ്താദിന്റെ ഓരോ വാക്കുകളും വിലയേറിയ കാഴ്ചപ്പാടാണ്....
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ....
امين يارب العالمين🤲🤲
മാഷാ അല്ലാഹ്' എന്ത് കൃത്യമായ മറുപടി 👍👍👍
ശരവേഗത്തിൽ വന്ന ചോദ്യത്തിന് മിസൈൽ വേഗത്തിൽ, കൃത്യമായ, വ്യക്തമായ മറുചോദ്യങ്ങൾക്കിടമില്ലാത്ത മറുപടി❤
Usthad നിലപാട് 🔥🔥
മാഷാ അല്ലാഹ് ന്നല്ല ചോദ്ധ്യം ന്നല്ല ഉത്തരം 👌👌👍👍
അറിവിന്റെ നിറകുടം ഹകീം ഉസ്താദ് ❤️❤️❤️
തികച്ചും സൗമ്യമായ വ്യക്തമായ കൃത്യമായ മറുപടി.
All answers are 🔥
No confusions
No doubts
No ambiguities
വ്യക്തം azhari ഉസ്താദ് 👍🏻❤️
സമദ് പൂക്കോട്ടൂരിന് ഇല്ലാത്ത വിവരം അതാണ്... സർക്കാറുമായി അടുക്കുന്നത് ഒരിക്കലും. കമ്മ്യൂണിസത്തോട് ഉള്ള അടുപ്പം അല്ല
എന്ന് അരിവാൾ സുന്നി 😂😂
Haaa 😅😅 onn po chengai @@AbduSsalam-yt9yj
Raheemineyum riyasineyum Oppam nirthiyulla sunnathu jamathu
@@AbduSsalam-yt9yj ok
@@AbduSsalam-yt9yj മൂരി എന്നും മര മൂരി 😂😂😂😂😂😂😂😂😂😂😂
❤ മാഷാ അല്ലാഹ്. കൃത്യമായ മറുപടി🎉
കൃത്യം. വ്യക്തം. Nice words❤❤❤
ചോദ്യം 💎
ഉത്തരം💎💎
പക്യമായ മറുപടി
ഉസ്താദ് സൂപ്പർ
ഇന്റർവ്യൂ ചെയ്യുന്ന ആൾ വേറെ ലെവൽ
അയാളും നല്ല രീതിയിൽ ചെയ്തു 😊
അയാൾ തികഞ്ഞ പുള്ളിയാണ്.. പക്ഷെ ഉസ്താദ് അതുക്കും മേലെ 🌹🌹👍👍❤️
ഒരേ പൊളി🎉
ഇങ്ങനെയുള്ള ഒരു നേതാവിനെ കിട്ടാൻ വല്ലാത്ത ഒരു പൂതി നമ്മളെ സംഘടനക്കും
ആദ്യമേ തയ്യാറാക്കിയ headline, അതിലേക്ക് എത്തിക്കാവുന്ന ചോദ്യങ്ങൾ,
പക്ഷെ ഉത്തരങ്ങൾ പിടികൊടുക്കാതെ കൃത്യമായി വ്യക്തമായി പറയുകയും ചെയ്യുന്നു 🔥
ഉജ്ജ്വലം . ഗാംഭീര്യം.. കിടിലൻ.... ഇതാണ് .. എസ് വൈ എസ് ലീഡർ❤❤❤
ഹകീം. പേര്പോലെ തന്നെ (ഹിക്മത് ) 👍
വാപ്പാന്റെ മോന് ❤❤
സാദാരണ അങ്ങനെ interviews കാണാറില്ല , പക്ഷെ ഇത് ഉത്തരങ്ങൾ കേൾക്കാൻ തുടങ്ങിയപ്പൊ ഇരുന്ന് കേട്ടു 👍
Sathyam njanum
Reporter pwoli usthaad athumkkum mele❤
വ്യക്തമായ മറുപടി ❤🌷🌷🌷
എല്ലാ സംശയങ്ങൾകും കൃത്യമായ മറുപടിപറ യാൻ സാധിച്ചു, അത് കേൾക്കുന്നവർക്കും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.
എത്രയോ ചൂണ്ടകൾ ഇട്ട് കൊടുത്തിട്ടും പിടികൊടുക്കാതെ പക്വമായ മറുപടികൾ 🔥
കൃത്യമായ മറുപടി 👍
Wow, this is real talk. Marvelous.
എന്റെ ഉസ്താദ് 🥰🥰🥰
വാഴക്കും മുള്ളിനും കേട് പറ്റാതെ എന്ന് പറയും പോലെ 👌🏼👌🏼👌🏼bothe anchor and ustad.. Wow
വാഴക്ക് അല്ല ഇലക്കാണ് 👍🏻
പക്വമായ മറുപടി അൽഭുതം
അവതാരകൻ റീച്ച് കിട്ടുന്ന ഹെഡ് ലൈൻ ഉണ്ടാക്കാൻ വേണ്ടി മാക്സിമം കുത്തിക്കുത്തി ചോദ്യങ്ങൾ ചോദിച്ചു പക്ഷേ ഉസ്താദിൻറെ മറുപടി അതിഗംഭീരം 👌
കിറുകൃത്യം എന്ന് പറഞാൽ ഇതാണ് ❤❤❤. ഒരു വാക് കൂടുതലോ കുറവോ ഇല്ലാതെ , ഒരു ഇഷ്യൂവിന്നു അവസരം നൽകാത്തെയുള്ള ആ മറുപടി 👌👌👌
ഉമർ ഫൈസി കൊപ്പം എന്ന heading വേണ്ടായിരുന്നു.
ഉസ്താദ് പറഞ്ഞത് വ്യക്തം ❤❤❤
ആ ഹെഡ്‌ലൈൻ ആദ്യമെ തെയ്യാറാക്കിവെച്ചതായിരുന്നു.അതിലേക്കുള്ള ചോദ്യങ്ങളായിരുന്നു പിന്നെ ചോദിച്ചുയിരുന്നത്
പക്ഷെ.... ഉത്തരങ്ങൾ ഉദ്ദേശിച്ചത് പോലെ ആയില്ല 😅
ഉറച്ച നിലപാട്.❤.
രാഷ്ട്രീയം മതത്തിൽ ഇടപെടണ്ട.
മതം രാഷ്ട്രീയത്തിലും ഇടപെടേണ്ട.
But
എല്ലാവർക്കും തുല്യ നീതി ഭരണാധികാരികൾ നീതി പാലിക്കണം.
മാനവികത ഉയർത്തിപ്പിടിക്കണം.❤
Nice conversation 👌
Accurate words he using good words to talk
വോട്ട് ചെയ്തുകൊണ്ടേയിരിക്കുമോ 😂😂😂😂😂 ചോദ്യം വളയുന്നു തിരിയുന്നു... ഉത്തരം കൃത്യം 😍😍😍😍😍😍
❤❤❤ വ്യക്തമായ നിലപാട്...
MashaAllha abdulhakeem azahari❤❤❤❤❤❤❤🎉
എത്ര സുന്ദരമായ സംസാരം
ഖാസി വിഷയത്തിൽ അവരോട് തന്നെ ചോദിക്കണം എന്ന സംഘടന സൂക്ഷ്മത 👍🏻👍🏻
അൽഹംദുലില്ലാഹ് 👍 🌷
കൃത്യമായ , വ്യക്തമായ മറുപടി ...... ❤❤❤❤🔥
അജയ്യമീ നേതൃത്വം ❤
മാനവ സഞ്ചാരം കേരള ചരിത്രത്തിൽ എന്നെന്നും കൊത്തിവെക്കുന്ന യാത്ര ❤️
അളന്നുമുറിച്ച മറുപടികൾ 🔥
നിലവാരമില്ലാത്ത വാർത്താ സമ്മേളനവും
അഭിമുഖത്തിനും
ഇരിക്കുന്നവർ
കണ്ട് പഠിക്കട്ടെ.
കൃത്യം വ്യക്തം 💓
വ്യക്തവും പക്വവു മായ മറുപടികൾ 🔥⚡️
ചോദ്യങ്ങൾ ഒന്നുകൂടെ ക്വാളിറ്റി കൂട്ടാൻ ഉണ്ട് നിങ്ങൾ ആരുടെ അടുത്താണ് പോകുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കണം
എന്തൊരു കൃത്യമായ പാക്ക്വതയുള്ള മറുപടി.. ചാട്ടുളി പോലെ ഹക്കീം അസ്ഹരി ഉസ്താദ് ❤❤
الولد سر ابيه❤
കൃത്യം , വ്യക്ത്യം, പക്വം
❤
MASHAALLAH USTHADINNUAFIYATHULA DEERGAYUSS NALKANE YARAB ❤❤❤❤
മാഷാഅല്ലാഹ് ❤️അൽഹംദുലില്ലാഹ് 💚
മറുപടി മാഷാ അള്ളാഹ് സൂപ്പർ
ഞങ്ങളെ നിലപാട് എന്നും ശ്രദ്ധേയം 🥰🥰👍
മാതൃകയാണ് ഈ ഉസ്താദ് ❤
പക്വത 💚
മാഷാ അല്ലാഹ് സുൽത്താനുൽ ഉലമ യുടെ മകൻ ❤
നിലപാട്❤,