അരികൊമ്പനിൽ നിന്നും രക്ഷ നേടാൻ ഏറുമാടം കെട്ടി സിങ്കുകണ്ടം നിവാസികൾ | Part 1 | Chinnakkanal | Munnar

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 63

  • @KarthikaK210
    @KarthikaK210 Год назад +33

    എൻെറ സഹോദരൻ മാരെ നിങ്ങളുടെ കൂടെ ഒരു നാട്ടുകാർ മുഴുവൻ ഉണ്ട്.ഞാനും മക്കളും ഒരു വാർഡിൽ വരത്തരെന്ന് മുദ്ര കുത്തി ജീവിക്കാൻ അനുവദിക്കാതെ എന്തു ചെയ്യണം എന്നറിയാതെ നീതിക്ക് വേണ്ടി കാത്തിരിക്കുന്നു.ഈ ആന കോളനിയിൽ ആനകളുടെ കൂടെ ജീവിക്കാൻ ഞാൻ തയ്യാറാണ്.ഇവിടെ ഞാൻ ചെയ്യുന്ന കൃഷിയിൽ നിന്നും ഒരു രൂപ കിട്ടാൻ ഇവിടെയുള്ള മാഫിയകൾ എന്നെ അനുവദിച്ചിട്ടില്ല.ഏതു മൃഗത്തെയും സ്നേഹം കൊണ്ട് നിയന്ത്രിക്കാൻ പറ്റും പക്ഷേ ആർത്തി പിടിച്ച ഇരുകാലി പിശാചുക്കളെ ഒരു വിധത്തിലും നിയന്ത്രിക്കാൻ പറ്റില്ല

    • @Kizheppadan
      @Kizheppadan  Год назад

      🙏

    • @Kizheppadan
      @Kizheppadan  Год назад

      🙏

    • @aneeshprabhakaran141
      @aneeshprabhakaran141 Год назад +1

      വളരെ... വളരെ... ശെരി ആണ്...... ഇരുകാലികൾ ഒരിക്കലും.... നന്നാവില്ല 🙏

    • @VeritasVosliberabit927
      @VeritasVosliberabit927 Год назад

      Ivide ഞങ്ങൾക്ക് ഒരു ward ന് ഒരേ ഒരു റേഷന്‍ കടയാണ്.. പതിനൊന്ന് റേഷൻ കട...എന്തൊക്കയാണ് വിളിച്ച് പറയുന്നേ..

  • @KGF-ge2tn
    @KGF-ge2tn Год назад +5

    മനുഷ്യര്ക്ക്‌ മാത്രം ഉള്ളത് അല്ല കടയും നാടും 😇

  • @pransanthnarayanan7244
    @pransanthnarayanan7244 Год назад +7

    ഇവിടെ ഇതിലും വല്ലതും മനുഷ്യൻ കാണിക്കുന്നു അതിന് കുറ്റം ഇല്ല

  • @Dentontiger
    @Dentontiger Год назад +4

    ഇ അനീതി നിർത്തനം. പട്ടയം കൊടുക്കണം.
    കേസ് കൊടുത്തയാൾ ഇടുക്കി കൊണ്ട് ഇടണം അല്ലേൽ കോടതി ഇടുക്കിക്ക് മാറ്റിയിട്ടു പറയുന്നതല്ലേ നീതി ?തൃശൂർ പൂരത്തിന് ആനയെ ഇറക്കുന്നതിനു ഇടുക്കികാര് കേസ് കൊടുക്കണം. നാശം ഉണ്ടാകുന്ന ആനയെ പിടിക്കാൻ പറ്റില്ലേൽ നാട്ടിൽ ഉള്ള നാട്ടാനയെ പീഡിപ്പിക്കുന്നതും നിർത്തണം.
    കാട്ടിൽ മതി കാട്ടു നീതി.

  • @sree4607
    @sree4607 Год назад +3

    ഈ ആന ഒരാളെയും ഇന്നുവരെ ഉപദ്രവിച്ചിട്ടില്ല, ഇവൻ വീട് തകർക്കും അരി എടുക്കും വീട്ടിൽ ആളുണ്ട് എങ്കിൽ അവരെ ഒന്ന് നോക്കുക പോലുള്ള ഇല്ല, അതാണ് ഏറ്റവും അതിശയം എന്നിട്ടാണ് കൊലക്കുറ്റം ചുമത്തുന്നത്, എങ്കിലല്ലേ പിടിച്ചുകൊണ്ടു പോകു,

  • @aadavsooryan773
    @aadavsooryan773 2 месяца назад +2

    Arikombante vivarm enthengilum undo

    • @Kizheppadan
      @Kizheppadan  2 месяца назад

      ആന മുണ്ടൻതുറൈ ടൈഗർ റിസർവ്വിൽ ഉണ്ട്. ഒരു വട്ടം ആ ഫോറസ്റ്റ് പോകണം എന്നുണ്ട്

  • @nideepsclasses4205
    @nideepsclasses4205 Год назад +3

    പാവങ്ങൾ.. ഈ സമയവും കടന്നു പോകും. എല്ലാം ശരിയാവട്ടെ 🙏

  • @sureshsuresh-mh2tu
    @sureshsuresh-mh2tu Год назад +2

    Areekoban❤❤❤❤❤❤❤

  • @ayurchats
    @ayurchats Год назад +2

    Nice videography 👌🏻

  • @sree4607
    @sree4607 Год назад +2

    എന്നാലും കാട്ടിൽനിന്നും പോകില്ല, 😄

  • @lifeoftravell
    @lifeoftravell Год назад +1

    Beautiful visuals...

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 Год назад +2

    അറികൊമ്പൻ കൊന്നത് 7ഇൽ നിന്ന്‌ഇപ്പോൾ 15ൽ എത്തിയിട്ടുണ്ട് ഒരാഴ്ച്ചയ്ക്കുള്ളിൽ എത്ര എണ്ണത്തിന്റെ കൊലക്കുറ്റം ചുമകേണ്ടിവരുമോ എന്തോ .

    • @wondersofkerala4952
      @wondersofkerala4952 Год назад

      ചേട്ടന്റെ മക്കൾ ഒക്കെ സേഫ് ആണല്ലോ അല്ലെ

  • @anjuanjus-ye9qk
    @anjuanjus-ye9qk 8 месяцев назад +1

    പോയി വല്ല കൂലിപ്പണിയും എടുത്ത് ജീവിച്ചൂടെ... അതിനെ ദ്രോഹിക്കാതെ വിട്

  • @Dentontiger
    @Dentontiger Год назад +5

    തൃശൂർ പൂരത്തിന് ആനയെ ഇറക്കുന്നതിനു ഇടുക്കികാര് കേസ് കൊടുക്കണം. നാശം ഉണ്ടാകുന്ന ആനയെ പിടിക്കാൻ പറ്റില്ലേൽ നാട്ടിൽ ഉള്ള നാട്ടാനയെ പീഡിപ്പിക്കുന്നതും നിർത്തണം.

  • @kichunhkichunh3786
    @kichunhkichunh3786 Год назад +4

    അവർക്ക് വേണ്ടത് നല്ല ലാത്തി ചാർജ് 👌👌

  • @mathewandrews2774
    @mathewandrews2774 Год назад

    👍👍🌹

  • @anuzdad2023
    @anuzdad2023 Год назад +1

    ചേട്ടാ ഒരു help cheyyo

  • @suneeshkuttippuram
    @suneeshkuttippuram Год назад

  • @chinnujohn1910
    @chinnujohn1910 Год назад +1

    Arikombanu erumadam polikan kazhyyillalo. Varthakittananel enthellam margamund athine athite janmabhumiyilninnum odykanam

    • @Kizheppadan
      @Kizheppadan  Год назад

      ആദ്യമേ പറഞ്ഞല്ലോ ഇതൊരു വാർത്ത അല്ല . അവരുടെ ഭാഗം നമ്മൾ കേൾക്കണമല്ലോ . അവിടെ ജീവിക്കുന്നത് അവർ അല്ലെ .

  • @minijoseph9700
    @minijoseph9700 Год назад +1

    Deivame kakkaname

  • @abhijiths3905
    @abhijiths3905 Год назад

    Sthalam paraju kodutha , epo adagi nikkuna anana virattan bakki ulla nattinum ulla janagal angottu thallum

  • @khalidkm6804
    @khalidkm6804 Год назад +1

    Avidathe colecter arapa colecterk idill oru rolum ille

  • @pransanthnarayanan7244
    @pransanthnarayanan7244 Год назад +7

    മാഷേ ഇവിടെ ജെനങ്ങൾ മാത്രം മതി യോ അവരുടെ ജീവിതം കാട്ട് ആണ് അതു കയറി യാൽ അവർ എവിടെ പോകും

    • @Kizheppadan
      @Kizheppadan  Год назад

      ശരിയാണ് . പക്ഷെ അവിടെ വര്ഷങ്ങളായി അവർ താമസിക്കുന്നു . കഴിഞ്ഞ 10 വര്ഷത്തിനപ്പുറമാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത് എന്നും അവർ പറയുന്നു . ആനക്ക് തീറ്റ ഇല്ലാത്തതാണ് പ്രധാന പ്രശനം എന്ന് അവർ പറയുന്നുണ്ട്

    • @sree4607
      @sree4607 Год назад

      @@Kizheppadan ആനയ്ക്ക് തീറ്റ ഇല്ലാതായത് ആനയുടെ കുറ്റം ആണോ, അതിനും ആ പാവം ശിക്ഷ അനുഭവിക്കണോ

    • @sureshsuresh-mh2tu
      @sureshsuresh-mh2tu Год назад

      Mullapereyar, areekoban

  • @ijk66
    @ijk66 Год назад

    ഭീഷണി,

  • @santhoshkumark7026
    @santhoshkumark7026 Год назад

    Vanavakuppinte listil ulpetta sthalangalu ithellam ivideyonnum jenavasa padilla ennu paranjittu votinu vendi pattayam koduthu jenegale pattichathu sarkkar alle rstriya nethakkalude perilum kaadakaiyeri krishi naduthunnavarude perilum nadapadi edukkanam vaniyamrigalude vasa sthalam avarkku thirichukodukkuka pavapettaver ennu parayunna ivarude kaiyil 2 ekkarum 3 ekkarum evide ninnu vannu ithellam thirakki ivare ellam ozhuppikkanam srendra nokki ninno ninakku pani varunnud arikomnane thottal chakkakombanum mottabalanum varum avar nireeshanam nadathan vannathanu

  • @black8059
    @black8059 Год назад +4

    നമ്മളെല്ലാതെ വെറാര് റിസോട്ട് ഉടമകൾ

  • @pransanthnarayanan7244
    @pransanthnarayanan7244 Год назад +1

    പിന്നെ കേന്ദ്രം അതു കുറ്റം ആണോ

  • @goldanrockbyratheeshvelayu1984
    @goldanrockbyratheeshvelayu1984 Год назад +5

    ഇടുക്കിയിലുള്ള ഒരു ചേട്ടൻ പറയുകയുണ്ടായി ഞങ്ങൾ തമിഴ്നാടിന്റെ കൂടെ ചേരണമെന്ന് തമിഴ്നാടിന്റെ കൂടെ ചേർന്നു ഞങ്ങൾക്ക് കുഴപ്പമില്ല ഇടുക്കിയിലുള്ള ഭൂരിഭാഗം ആൾക്കാരും തമിഴ്നാട്ടിൽ നിന്ന് ഉള്ള ആൾക്കാരാണ് ഇടുക്കിക്കാർക്ക് ട്രെയിനിലും ഫ്ലൈറ്റിലും കയറണമെങ്കിൽ എറണാകുളം ജില്ലയിൽ വരണം പിന്നെ മൃഗങ്ങൾ വസിക്കേണ്ട സ്ഥലത്ത് മൃഗങ്ങളാണ് വസിക്കേണ്ടത് മനുഷ്യരല്ല വസിക്കേണ്ടത് അതിനാണ് കേസ് കൊടുത്തത് മൃഗങ്ങൾ വർത്താനം പറയുമെങ്കിൽ നിങ്ങൾ ആദ്യം അവിടെ കാട്ടിൽ നിന്ന് ഇറങ്ങി പോയേനെ മൃഗങ്ങൾ വർത്താനം പറയാത്തതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു പോകുന്നു നിങ്ങൾ എന്നിരുന്നാലും ആ കാട്ടിൽ നിന്ന് ഇറങ്ങി പോകേണ്ടിവരും ഉറപ്പാണ്

    • @gusfring13
      @gusfring13 Год назад

      നിങ്ങൾ ഇപ്പോ safe ആയ ഒരു സ്ഥലത്തു ആയ കൊണ്ട് ഇങ്ങനെ പറയാം അവരുടെ ഭാഗത്തു നിന്നും കൂടി ചിന്തിക്കു. അവര്കും ജീവിക്കണം ആ മിണ്ടപ്രാണികൾക്കും ജീവിക്കണം നമ്മുടെ ഊമ്പിയ സർക്കാരിന് കഴിവ് ഇല്ലാത്തതിന്റെ പ്രേശ്നങ്ങൾ ആണ് ഇതിനെല്ലോ കാരണം

    • @Rrrthugtd
      @Rrrthugtd Год назад +1

      👍👍👍👍👍👍👍👍

    • @syamnadh1690
      @syamnadh1690 Год назад

      Idukki le chettan oppam njan.... Train lum flight um ... Bus lum okke kayaranathalla jeevitham

    • @syamnadh1690
      @syamnadh1690 Год назад

      ജീവികുന്നയിടത്ത് സമാധാനം വേണം ..... പിന്നെ ഈ ഇടുക്കി ലെ മുല്ല പെരിയാർ പൊട്ടിയാൽ നിമിഷ നേരം കൊണ്ട് തീരാവുന്നതെ ഉള്ളൂ ..... എറണാകുളത്തെ TRAIN ഉം ബസ്സും ഒക്കെ

    • @anilsivaraman1421
      @anilsivaraman1421 Год назад

      അതെ ഈ സ്ഥലം ലക്ഷ്യമിട്ടവരുടെ ആദ്യ അജണ്ട ആനകളാണ് അതിന് ശേഷം നാട്ടുകാർ അവനെ പോയതിൽ സന്തോഷിച്ച നാട്ടുകാരെ അവൻ മനസ്സിലുണ്ടായ വിഷമത്തിന്റെ നൂറിരട്ടി നിങ്ങൾ അനുഭവിയും കാത്തിരുന്നോ

  • @anuzdad2023
    @anuzdad2023 Год назад +2

    എനിക്ക് ആ നാട്ടുകാരോട് ഒന്ന് പറയാനുണ്ട് എന്തെന്നാൽ ഞാൻ ഒരു തൃശ്ശൂർ കാരനാണ് ഞങ്ങളെ കരിവാരി തേച്ചു ഒരു ഷണ്ഠൻ വിവേക് അവൻ കാരണം ഞങ്ങളോട് തൃശൂർ മൊത്തത്തിൽ പറയരുത് plZ അവൻ karananam നമ്മൾ തെറ്റിപ്പിറിയരുത് ഞങ്ങൾ കൂടെയാണ്

  • @bangalorebangalore4245
    @bangalorebangalore4245 Год назад +1

    ആനകളെ അവിടുന്ന് മാറ്റിയെ മതിയാകൂ

  • @ameershakalayam692
    @ameershakalayam692 Год назад

    Kunaa

  • @kichunhkichunh3786
    @kichunhkichunh3786 Год назад +9

    Kizhappan നിങ്ങൾക്ക് വേറെ ജോലി ഇല്ലേ എല്ലായിടത്തും കൊന്നത് അരി കൊമ്പൻ ആണോ ഒരു ആവിശ്യം ഇല്ലാത്ത വീഡിയോ..
    ആ സമയം കൊണ്ട് പോയി arikomban vedio പിടി 👌

    • @Kizheppadan
      @Kizheppadan  Год назад

      അരികൊമ്പൻ വീഡിയോ ഇട്ടിട്ടുണ്ട് ആദ്യമേ . പിന്നെ അവർക്ക് പറയാനുള്ളതും നമ്മൾ കേൾക്കണമല്ലോ . കൊല്ലങ്ങളായി അവിടെ ജീവിക്കുന്നവർ അല്ലെ . പിന്നെ എനിക്ക് വേറെ ഒരു ജോലി ഉണ്ട് കേട്ടോ 😁👍

    • @girijanair348
      @girijanair348 Год назад +2

      @@Kizheppadan Joli ullathayi thonnunnilla. Resort Muthalaimar pay cheyyunnu denkil kollam.

    • @Kizheppadan
      @Kizheppadan  Год назад +1

      😂😂 തരുന്ന പൈസ കൂടുതലായതിനാൽ പുതിയ രണ്ട് അക്കൗന്റ് കൂടി എടുക്കണം . ബല്ലാത്ത ജാതി 🙏

    • @VEnOm-3210
      @VEnOm-3210 Год назад

      @@girijanair348 sheay ninta Achana ayalk cash kodukkune

  • @bougainvilleaviews
    @bougainvilleaviews Год назад +1

    Kattinnu irangi pode...

  • @anandusb3446
    @anandusb3446 Год назад +2

    Supper videography 👍🏼