@@nasirajesh2256 Plant repot ചെയ്യണം. നല്ല മണ്ണും മണലും ചാണകപ്പൊടിയും അൽപ്പം ചെകിരിച്ചോറും ഉൾപ്പെടുത്തിയ മിക്സ് തയ്യാറാക്കുക. ഇപ്പോഴുള്ള പ്ലാൻ്റ് ഇളക്കിയെടുത് ചീഞ്ഞു പോയ വേരുകൾ മുറിച്ചുമാറ്റി ഏതെങ്കിലും fungicide (SAAF) വെള്ളത്തിൽ കലക്കി 15 മിനിറ്റ് ചെടിയുടെ അടിഭാഗം മുക്കിവയ്ക്കുക. പിന്നീട് പുതിയ പോട്ടിംഗ് mixil നടുക. വീഡിയോയിൽ പറഞ്ഞ പോലെ ആഴത്തിൽ നടാതിരിക്കാൻ ശ്രദ്ധിക്കുക. വളപ്രയോഗവും മറ്റും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പൂക്കാൻ നല്ല വെയിൽ വേണം... ഇത് ഞങ്ങളുടെ അഭിപ്രായം മാത്രമാണ്. ആദ്യം ഒന്നിൽ പരീക്ഷിച്ചു നോക്കാം....
Plant repot ചെയ്യണം. നല്ല മണ്ണും മണലും ചാണകപ്പൊടിയും അൽപ്പം ചെകിരിച്ചോറും ഉൾപ്പെടുത്തിയ മിക്സ് തയ്യാറാക്കുക. ഇപ്പോഴുള്ള പ്ലാൻ്റ് ഇളക്കിയെടുത് ചീഞ്ഞു പോയ വേരുകൾ മുറിച്ചുമാറ്റി ഏതെങ്കിലും fungicide (SAAF) വെള്ളത്തിൽ കലക്കി 15 മിനിറ്റ് ചെടിയുടെ അടിഭാഗം മുക്കിവയ്ക്കുക. പിന്നീട് പുതിയ പോട്ടിംഗ് mixil നടുക. വീഡിയോയിൽ പറഞ്ഞ പോലെ ആഴത്തിൽ നടാതിരിക്കാൻ ശ്രദ്ധിക്കുക. വളപ്രയോഗവും മറ്റും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പൂക്കാൻ നല്ല വെയിൽ വേണം... ഇത് ഞങ്ങളുടെ അഭിപ്രായം മാത്രമാണ്. ആദ്യം ഒന്നിൽ പരീക്ഷിച്ചു നോക്കാം....
Very good video
Thanks for the visit
ഗ്രൗണ്ട് ഓർക്കിഡ് കൾ വളർത്തേണ്ട രീതി ഓക്കേ നന്നായി പറഞ്ഞു താങ്ക്സ്
Thank you
സാർ ഞാൻ നാലുകളർ നഴ്സറി നിന്ന് വാങ്ങി വാങ്ങുന്നേ സമയത്ത് ബാൾ ബ് ഉണ്ടായി ല്ല. ഇപ്പോൾ ഒരു വർഷമായി വളരുന്നില്ല പുത്തിട്ടുമില്ല എന്താ ണ് ചെയ്യേണ്ടത്
@@nasirajesh2256 Plant repot ചെയ്യണം.
നല്ല മണ്ണും മണലും ചാണകപ്പൊടിയും അൽപ്പം ചെകിരിച്ചോറും ഉൾപ്പെടുത്തിയ മിക്സ് തയ്യാറാക്കുക. ഇപ്പോഴുള്ള പ്ലാൻ്റ് ഇളക്കിയെടുത് ചീഞ്ഞു പോയ വേരുകൾ മുറിച്ചുമാറ്റി ഏതെങ്കിലും fungicide (SAAF) വെള്ളത്തിൽ കലക്കി 15 മിനിറ്റ് ചെടിയുടെ അടിഭാഗം മുക്കിവയ്ക്കുക. പിന്നീട് പുതിയ പോട്ടിംഗ് mixil നടുക. വീഡിയോയിൽ പറഞ്ഞ പോലെ ആഴത്തിൽ നടാതിരിക്കാൻ ശ്രദ്ധിക്കുക. വളപ്രയോഗവും മറ്റും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പൂക്കാൻ നല്ല വെയിൽ വേണം...
ഇത് ഞങ്ങളുടെ അഭിപ്രായം മാത്രമാണ്. ആദ്യം ഒന്നിൽ പരീക്ഷിച്ചു നോക്കാം....
തുടക്കക്കാർക്ക് വേണ്ട tipsഉം തന്നതിന് നന്ദി.നൻമകൾ നേരുന്നു 🙏
Thank you.
Super👍👍👍👍
Thank you
super👍🥰🤩
ഒരു തൈ തരുമൊ
Please contact through whatsapp 9847200442
ഞാൻ ഒരു വർഷമായി നട്ടിട്ട് ഇന്നു വരെ പുത്തില്ല വളരുന്നില്ല അത് ബൾബ് ഉണ്ടായി നല്ല online വാങ്ങിയതാണ് പൂക്കാൻ എന്താണ് ചെയ്യുന്നത് 1
Plant repot ചെയ്യണം.
നല്ല മണ്ണും മണലും ചാണകപ്പൊടിയും അൽപ്പം ചെകിരിച്ചോറും ഉൾപ്പെടുത്തിയ മിക്സ് തയ്യാറാക്കുക. ഇപ്പോഴുള്ള പ്ലാൻ്റ് ഇളക്കിയെടുത് ചീഞ്ഞു പോയ വേരുകൾ മുറിച്ചുമാറ്റി ഏതെങ്കിലും fungicide (SAAF) വെള്ളത്തിൽ കലക്കി 15 മിനിറ്റ് ചെടിയുടെ അടിഭാഗം മുക്കിവയ്ക്കുക. പിന്നീട് പുതിയ പോട്ടിംഗ് mixil നടുക. വീഡിയോയിൽ പറഞ്ഞ പോലെ ആഴത്തിൽ നടാതിരിക്കാൻ ശ്രദ്ധിക്കുക. വളപ്രയോഗവും മറ്റും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പൂക്കാൻ നല്ല വെയിൽ വേണം...
ഇത് ഞങ്ങളുടെ അഭിപ്രായം മാത്രമാണ്. ആദ്യം ഒന്നിൽ പരീക്ഷിച്ചു നോക്കാം....
നല്ലഭഗി ഇതീൻ്റൊതൈകൾ കിട്ടുമേ ചുവപ് മഞ്ഞ
Thank you.
ഇപ്പൊൾ തൈകൾ ഇല്ല.