♦️Your current situation♦️ഈ വീഡിയോ റിസോനെറ്റ്‌ ആകുന്നവർക്കു തീർച്ചയായും നല്ല ടൈം വരുന്നു 🧿

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #tarot #tarotreading #love #happy #timeless

Комментарии • 158

  • @user-wc3ge5wq3k
    @user-wc3ge5wq3k 10 месяцев назад +26

    Thank you univers 🙏🙏🙏. വളരെ കറക്ട് ആണ്. നമ്മെ വിട്ട് മറ്റൊന്ന് തേടി പോയവർ എന്ത് ചെയ്യുന്നു ന്നു ഇനി നോക്കണ്ടല്ലോ... അകന്നു പോയി എന്ന സത്യം accept ചെയ്യാൻ ഞാൻ തയ്യാറായിരുന്നില്ല... But eppo ഞാൻ മാറിയിരിക്കുന്നു... പോയത് പോട്ടെ.. എന്റെ നല്ലതിന് വേണ്ടി യാണെന്ന് വിശ്വസിക്കുന്നു. അതോണ്ട് ഇനി മുന്നോട്ട് എന്ത് എന്ന വഴിയാണ് തെളിയേണ്ടത്. ഒരു സ്വിച്ച് വേർഡ്, അല്ലെങ്കിൽ ഒരു affirmation തരോ?? ഒരു വീട് സ്വന്തമായി വേണം. ഒരു ജോലിയും എനിക്കും എന്റെ മോനും സമാധാനത്തോടെ ജീവിക്കണം. ജീവിച്ചു കാണിക്യണം.... ചതിച്ചിട്ടു പോയവര് ഇനി വരണ്ട..🙏 ദൈവം കൂടെ യുണ്ട്... അതെന്നും കൂടെ വേണം 🙏🙏

    • @daksha1111
      @daksha1111  10 месяцев назад +5

      Vere oru videoyil idam

    • @savithryparatharayilkandan9536
      @savithryparatharayilkandan9536 10 месяцев назад +1

      Thank you universe ❤❤

    • @user-wc3ge5wq3k
      @user-wc3ge5wq3k 10 месяцев назад +1

      @@daksha1111 thank you mam 🙏🙏🙏thank you univers 🙏🙏🙏

    • @user-zl2ro1hd2r
      @user-zl2ro1hd2r 10 месяцев назад +1

      Da vishamichuthalararuthu😊yithu thantevidhiyil ullathuthanneyayayirikum last yugam kaliyugathilithokkeyundennariyamallo😊anubhavichutheerkam allathenthucheyan pakshe daivathil viswasikkuka❤koodeyundekum❤thunsyayi❤aareyum shapikaruthu❤avarkum already vidhiyilundakumithellam❤keepgoing❤

    • @subaidhaibrahim4504
      @subaidhaibrahim4504 10 месяцев назад

      എന്റെ അവസ്ഥയും ഇത് തന്നെയാണ്

  • @Finix-j2o
    @Finix-j2o 10 месяцев назад +4

    Thank u ഇത് എന്റെ കാര്യം തന്നെയാണ്. ഇനിയെങ്കിലും ഞാൻ മാറണം.

  • @SajimolAppu
    @SajimolAppu 5 месяцев назад +1

    +ve ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലെക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വരുമ്പോൾ വരട്ടെ ഈ അതിൽ കടിച്ചു തുങ്ങി കിടക്കില്ല സത്യം' ഒരുപ്പാട നന്ദി. യൂണിവേഴ്സ് / താമസ് മാഡം. താങ്ക്സ് God.

  • @bijukottiyam1897
    @bijukottiyam1897 10 месяцев назад +5

    Reading 100% sathyam aanu. Sis.

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 10 месяцев назад +3

    മാഡം പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്..... 🙏🙏🙏എനിക്ക് പോസിറ്റീവ് എനർജി വേണം... എന്റെ പേഴ്സന്റെ കൂടെ ജീവിതം വേണം അതിനു എന്ത് ചെയ്യും സ്വിച് വെർഡ് അല്ലെങ്കിൽ ഏതെങ്കിലും ചക്രകൾ... പറഞ്ഞു തരു മാഡം 🙏🙏🙏

  • @user-wk5ih9se4s
    @user-wk5ih9se4s 6 месяцев назад

    ചേച്ചി പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്റെ ജീവിതസാഹിത്യവും ഇപ്പോൾ ഇങ്ങനെയാണ് ആ സാഹചര്യത്തിന് എന്തായാലും മറികടന്ന പറ്റൂ കാര്യത്തിൽ നല്ലൊരു തീരുമാനം എടുക്കുന്നത് വിശ്വാസം എനിക്ക് ഉണ്ട്

  • @roullam2664
    @roullam2664 10 месяцев назад +2

    100%ശരിയാണ് താങ്ക്‌യൂ മാറണം ഉള്ളിന്റ ഉള്ളിൽ ആ മനുഷ്യൻ മാത്രമാണ് എ ന്ത് ചെയ്തിട്ടും മാറികിട്ടുന്നില്ല അ ത് കൊണ്ട് മാറണം

  • @samdanielkolladsam
    @samdanielkolladsam 10 месяцев назад +2

    Very nice reading..., ഇതിൽ പറഞ്ഞതെല്ലാം സംഭവിയ്ക്കട്ടെ. ഞങ്ങളുടെ കൂടെ universe power ഉണ്ടെന്ന് പൂര്‍ണമായും വിശ്വസിയ്ക്കുന്നു. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @SarangiVlog
    @SarangiVlog 10 месяцев назад +2

    വളരെ ശരിയാണ് ഞാൻ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്
    ഇപ്പോൾ ഒരുപാട് മനസ്സമാധാനം കിട്ടുന്നുണ്ട് നല്ല റീഡിംഗ് ആണ് നന്ദി 🙏 സ്നേഹം ❤️🙏❤️❤️

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 Месяц назад

    ഞാൻ മാറാൻ തീരുമാനിച്ചു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr 2 месяца назад

    പറഞ്ഞു തന്നതിൽ വളരെ നന്ദി മാറാൻ ശ്രമിക്കുന്നു

  • @jayakvr7592
    @jayakvr7592 9 месяцев назад +1

    മതിയായി 🤦‍♂️🤦‍♂️🤦‍♂️ഇത് കുറച്ചു ദിവസമായി ഞാൻ ചിന്തിച്ചു തുടങ്ങി Medam 🙏 100 % correct reading 🙏 thanku somuch 🙏🙏🙏🙏
    100% resonate & reading 👍👍 👍
    No past ✌️
    No future ✌️
    Living my present moments 🔥🔥🔥🔥
    Becoz
    I love myself ❤❤❤❤🥳🥳🥳🥳🎉🎉🎉🎉

  • @user-da2kk3em7s
    @user-da2kk3em7s 6 месяцев назад

    Thanks universe 🙏🙏🙏🙏🙏Thanks Angels 🙏🙏🙏🙏🙏 Thanks God 🙏🙏🙏🙏 Thanks mam🙏🥰...100%accurate reading 🙏🙏🙏🙏 ജീവിതത്തിൽ ഇതുവരെ കടന്നു പോയത് ഇങ്ങനെ ഉള്ള അവസ്ഥകളിലൂടെ ആയിരുന്നു.... ജീവിതത്തിൽ പെട്ടന്ന് ഒരു നഷ്ടം വന്നപ്പോൾ തകകർന്ന മാനസികാവസ്ഥയുമായി വേറൊന്നും ചെയ്യാനില്ലാതെ അതിനു പിന്നാലെ ആയി ഏത് സമയവും but ഇപ്പോൾ മനസിലാക്കുന്നു വേണ്ടെന്നു വെച്ചു പോയവരെ ഓർത്തിരിക്കാനുള്ളതല്ല ജീവിതം ഇനിയും ഒരുപാട് മുനോട് പോകാനുണ്ട് ദൈവത്തിന്റെ ഒരുപാട് അനുഗ്രഹങ്ങൾ എന്നിലേക്ക് വരാനുണ്ട് അതും സ്വീകരിക്കാൻ ഞാൻ ഇപ്പോൾ തയാറാണ് ചിലതൊക്കെ നഷ്ടപെട്ടത് നല്ലതിന് വേണ്ടി ആവും... മുനോട് ദൈവത്തിന്റെ തീരുമാനങ്ങൾക്കൊപ്പം പോകുന്നു 🙏🙏🙏🙏🙏അതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @walkwithdarsh806
    @walkwithdarsh806 10 месяцев назад +1

    100%കൃത്യമായി പറയുന്നു.. എനിക്ക്‌വേണ്ടി ഉള്ള സ്പ്രെഡ്....❤❤❤

  • @sereenashereef4874
    @sereenashereef4874 10 месяцев назад +3

    Crystal clear reading 🙏🙏 nte karayam 💯

  • @minin5017
    @minin5017 6 месяцев назад

    Correct reading ❤❤❤ ഇത് എന്റെ റീഡിങ് ആണ് മാം പറഞ്ഞു എല്ലാ ശരിയാണ് ഇതിൽ പറഞ്ഞിരിക്കുന്ന പോലെ ഞാൻ ചെയ്യാം ഇതുപോലെതന്നെ ചെയ്യാം💯🙏💔💔💔

  • @SajeevPavukkara-jl5hj
    @SajeevPavukkara-jl5hj 10 месяцев назад +2

    ചേച്ചി സത്യം 💯

  • @reseenashaji4734
    @reseenashaji4734 9 месяцев назад

    Mam പറഞ്ഞത് സത്യമാണ് ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്.9വർഷമായിട്ടുള്ളബന്ധം, ഇപ്പോൾ കുറെ കാലമായി mam പറഞ്ഞപോലുള്ള ബന്ധമാണ് ഞങ്ങളുടെ ഇടയിൽ നടക്കുന്നത്

  • @user-fl7tc1fq6z
    @user-fl7tc1fq6z 10 месяцев назад +4

    ഇന്നത്തെ എൻ്റെ അനുഭവം ആണ് പേരു കൂടി ചതിച്ചു അകെ തകർന്ന് പോയി

  • @rasiya7084
    @rasiya7084 10 месяцев назад +1

    സത്യം യുദ്ധം ചെയ്തു വീണു 8 മാസം ആയി 4 മാസത്തിനു ശേഷം 1111ആ ദിവസം ശനിയാഴ്ച അവൻ വന്നു അപോലെ പോയി പക്ഷെ മേം എനിക്ക് ഏറ്റവും വിലപ്പെട്ട ആ ദിവസം അവൻ വന്നിട്ട് haopy ഇല്ലാതെ പോയി സത്യം സന്തോഷം വരും അപ്പൊ തന്നെ വിഷമം വന്നു കുറച്ചു കാലം ഇനി വിളിക്കട്ടിരുന്നാൽ അവൻ ഇനി വരോ mem🙏 ഞാൻ യൂണിവേഴ്സിന് വിട്ടു കൊടുത്ത് മേം പറഞ്ഞു തരണം മാറാൻ തീരുമാനം എടുത്തു വിട്ടു നിന്നാൽ വരോ മേം ഒരു റീഡിങ് ചെയ്യണം 🙏 താങ്ക്യു യൂണിവേഴ്‌സ് 🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 9 месяцев назад

    Thankyou universe Thankyou മേഡം പറഞ്ഞ റീഡിങ്ങ് 100 % സത്യമാണ് ഞാൻ പറ്റെ മാനിരിക്കയ
    ന്നിരിക്കയാണ് ഞാൻ ന
    നല്ല സന്തോഷത്തോടുകൂടെയാണ് മുന്നോട്ട പേ 1 കുന്നത വ വരുമെങ്കിൽ വരട്ടെ അല്ലെങ്കിൽ പോട്ടെ എനിക്ക് എന്റെ കാര്യം ഇപ്പോൾ കണ്ണീര് വരാൻ അവസരം കൊടുക്കാറില്ല മഹാദേവനെ വിശ്വസിച്ച് പ്രാർത്ഥിച്ച് മുന്നോട്ട് പോകുന്നു. ഇപ്പോൾ എനിക്ക് വലുത് മഹാദേവനും പ്രപഞ്ച ശക്തിയും യൂണിവേഴ്സും ആണ് . ഇത്രയും വിശുദ്ധമായി പറന്നു തന്ന മേഡത്തിന് നന്ദിപറയുന്നു. താങ്ക് യൂ മഹാദേവ താങ്ക് യൂയൂന്നി വേ ഴ്സ് നന്ദി നന്ദി നന്ദി ഞാൻ ഇറ്റ പൂർണ്ണമായി മാറിയിരിക്കുന്ന Thank you🙏🙏🙏❤❤❤🎉🎉🎉🙏🙏🙏🙏🙏

  • @soudhap611
    @soudhap611 10 месяцев назад +1

    Thank u univers.. Oru positive energy kitiyapolund❤❤

  • @vineeshchandranchandran1872
    @vineeshchandranchandran1872 10 месяцев назад +1

    1111 claim positive energy thank you univers thank you GOD

  • @user-bl1lp3sw3j
    @user-bl1lp3sw3j 10 месяцев назад +1

    Hi mam ❤..yente karyathil valare correct reading aanu mam. Thanks universe ❤ thanks angels ❤❤❤. Maduthu. Vittu kalayan pattunnilla😢

  • @shimnakannan
    @shimnakannan 4 месяца назад

    Njan ithil ninnum maran agrahikunnu
    Thank you universe ❤❤❤❤

  • @user-kc7hn4di9l
    @user-kc7hn4di9l 6 месяцев назад

    ശരിയാണ് ഞാൻ എന്റെയ സങ്കടങ്ങളും ഒക്കെ മാറ്റിവെച്ചു പോണത് പോകട്ടെ ഇന്ന് തീരുമാനിച്ച മുൻപോട്ടു പോകുകയായിരുന്നു പെട്ടന്ന് ഒരുദിവസം വിളിച്ചു എന്നെയ കാണാൻ വന്നു കൂടുതൽ ഒന്നും സംസാരിച്ചില്ല എന്തിനു വന്നു ഇന്ന് പോലും പറഞ്ഞില്ല പക്ഷെ ഇപ്പോൾ ഞാൻ വീണ്ടും തകർന്നു പോയിരിക്കുന്നു ഇനി ഇത് എന്നൊരുഅവസ്ഥ മറക്കാൻ ശ്രമിച്ച പലകാര്യങ്ങളും മനസിലോട്ട് തിരികെ വരുന്നു നഷ്ട്ടപെട്ടു പോയല്ലോ എന്നോർത്തു vedanikkunnu😁

  • @aabiiiiiii
    @aabiiiiiii 10 месяцев назад

    Correct reading ആണു mam.. ഞാൻ എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തു 💜💜💜thanku universe 💜💜💜🙏

  • @aruntpsailor6679
    @aruntpsailor6679 5 месяцев назад

    Thank you universe. I'm going to change. Give me strength. I'll achieve everything. Thank you universe. Thank you mam. 🙏🙏 She will come to me she's my wife she's my soul and she's everything to me. I'm going to change myself and believe in universe and myself and win her back.

  • @ranivenkitaraman3336
    @ranivenkitaraman3336 6 месяцев назад

    വളരെ ശരിയാണ് 🙏🏻

  • @user-id5kn1ik7k
    @user-id5kn1ik7k 10 месяцев назад +1

    എനിക്കും അങ്ങനെ ഒരു ആഗ്രഹമുണ്ട്

  • @jayakumar7960
    @jayakumar7960 10 месяцев назад +1

    ഒരുപാട് നന്ദി

  • @krishnakannan8537
    @krishnakannan8537 10 месяцев назад +2

    Thank you Universe 🙏
    Situation resonated anu.

  • @snehapn7607
    @snehapn7607 9 месяцев назад

    Ee video ellam correct aanu ❤

  • @UshaKumari-lc4px
    @UshaKumari-lc4px 10 месяцев назад +1

    Thank you universe.. This is my reading

  • @SalihaSali-qo7lf
    @SalihaSali-qo7lf 10 месяцев назад

    എല്ലാം സത്യം ആണ് യൂണിവേഴ്സിനെ ഒരുപാട് വിശ്വാസമാണ് എല്ലാം പറയുന്ന പോലെ തന്നെ നടക്കട്ടെ thank you universe🙏🙏🙏thank you angels 🙏🙏thank you divine🙏🙏

  • @beunique-ep7xn
    @beunique-ep7xn 10 месяцев назад +1

    Correct aanu. ❤
    Thank God 🙏

  • @ajithak3194
    @ajithak3194 10 месяцев назад +1

    കറക്ട് റീഡിംഗ് Thank you ma'am. Thank you universe. Nallath varumenn thonnunnu. Permanent aanonnariyilla. 🙏🙏🙏🙏

  • @shimasiddiq4011
    @shimasiddiq4011 10 месяцев назад +1

    Thank you univers 🙏🙏❤️♥️
    Thank you angels 🙏🙏❤❤ thank you mam 🙏🙏❤❤

  • @Najilanajeeb
    @Najilanajeeb 2 месяца назад

    Thanks mam new change avan sramikkunnu mam universinte❤ kaaval und

  • @deepamadhu8853
    @deepamadhu8853 10 месяцев назад

    Karakt❤thanku younivers❤❤❤❤❤

  • @rajaniyesod6276
    @rajaniyesod6276 9 месяцев назад

    Yes mam ,I will change my attitude . 🙏❤❤❤❤❤

  • @mercyjohn3815
    @mercyjohn3815 5 месяцев назад

    Thank you for your guidance ❤❤

  • @sabina5285
    @sabina5285 9 месяцев назад

    Sister ningale parayunnadu 💯 %shariyaanu…Njan aa nimishatheku kaathirikunnadu ithu vare kandathokke ente jeevidham aanu…ee oru episode kandapozha Njan happy aayadu ❤🥰😘🙏🏼🙏🏼🙏🏼

  • @anfalarmy1068
    @anfalarmy1068 10 месяцев назад

    Njan marikondirikkunni💯❤️

  • @ushajohnson9336
    @ushajohnson9336 8 дней назад

    My reading correct annu veadhanna orrupad sahichu relationship movepn cjainno beadayao thrriumanniakannam

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 22 дня назад

    Njan marithudangiyirikkunnu. Iniyum maranund. Ente jeevithathil njan agrahichathellam varate. Ente ettan ethrayum pettannu varate

  • @padmac3827
    @padmac3827 10 месяцев назад +1

    Thank you univers 🙏🙏🙏 ❤

  • @sanhan570
    @sanhan570 10 месяцев назад

    Currect anu ente anubhavam anu

  • @RekhaRajan-px1ct
    @RekhaRajan-px1ct 10 месяцев назад

    Reading 100% സത്യം 🙏

  • @jayadevivijayapillai6573
    @jayadevivijayapillai6573 10 месяцев назад

    താങ്ക്യൂ യൂണിവേഴ്സ് വേണം

  • @muhammadaseem8551
    @muhammadaseem8551 10 месяцев назад +1

    Parayou madom

  • @user-dw5vd5vm2c
    @user-dw5vd5vm2c 10 месяцев назад +1

    പറഞ്ഞത് എല്ലാം സത്യം ആണ് എല്ലാം എനിക്ക് അനുകൂലമാവട്ടെ 🙏🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 9 месяцев назад

    🙏🙏🙏🙏🙏🙏txs univers 🙏🙏🙏🙏txs divin 🙏❤️ചേച്ചി 🙏🙏🙏

  • @niza2270
    @niza2270 10 месяцев назад +1

    Claimed

  • @user-un5fd7ni7i
    @user-un5fd7ni7i 10 месяцев назад +1

    Thank you universe maam❤❤

  • @SumaDevi-bk7sb
    @SumaDevi-bk7sb 10 месяцев назад

    Maran agrahikkunnu

  • @sreenishass9106
    @sreenishass9106 10 месяцев назад

    100% sathyamanu... Thanku universe

  • @shimaykrishnashimay8851
    @shimaykrishnashimay8851 9 месяцев назад

    🙏🏻thank..universe..thank.blessengs..❣️💚❣️💚❣️💚

  • @natheerapa6516
    @natheerapa6516 10 месяцев назад

    Sariyaann sister njan oru theerumathil athikondirikukayaann universe nallathu kaannikumanu viswosikunu thank you sister thank you universe thank you engils thank you God 🤲🤲🙏🙏🙏🦋🦋🦋❤❤❤❤

  • @sonisoniarun1093
    @sonisoniarun1093 10 месяцев назад

    ചേച്ചിയയ് 100% resonate ❤️njan മാറാൻ sramikuvanipo🙏thanku very much❤️🙏

  • @rahmathunisarahmath4801
    @rahmathunisarahmath4801 9 месяцев назад

    Ok.maranam.maam❤❤❤❤❤

  • @user-mn6er6hd1e
    @user-mn6er6hd1e 10 месяцев назад +2

    💚💚💚

  • @girijajayaram2183
    @girijajayaram2183 9 месяцев назад

    സത്യമായിട്ടും 🙏🏻

  • @preethajpriyadarsini6852
    @preethajpriyadarsini6852 10 месяцев назад

    Offcourse.❤ Thank you universe 🙏

  • @remaanil9806
    @remaanil9806 9 месяцев назад

    Thanks universe❤❤❤ thanks mam❤❤❤

  • @AnithaAnitha-ib7td
    @AnithaAnitha-ib7td 10 месяцев назад

    Thank you universe 🙏🙏🙏 Thank you mam 🙏🙏🙏 nalla reading 🙏🙏🙏

  • @abhimanueb7075
    @abhimanueb7075 10 месяцев назад

    Anikku resonate annu thanks univers thanks divine thanks angels thanks god thanks madam

  • @iqoo_neo9pro
    @iqoo_neo9pro 10 месяцев назад

    Thanks mam thanks univers

  • @Ramyadasan
    @Ramyadasan 9 месяцев назад

    Thank you universe ❤❤🙏🙏🙏🙏

  • @SumaDevi-bk7sb
    @SumaDevi-bk7sb 10 месяцев назад

    Valare carect ane

  • @subaidhaibrahim4504
    @subaidhaibrahim4504 10 месяцев назад

    പറഞ്ഞതെല്ലാം വളരെ കറക്റ്റാണ് 👍😍

  • @snehapn7607
    @snehapn7607 9 месяцев назад

    Maran agrahikunnu

  • @pegodiyapereira8390
    @pegodiyapereira8390 10 месяцев назад

    I strongly claim to remove all the therd party situation from our relationship.I strongly claim reunion with my person. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @ranirashi6169
    @ranirashi6169 8 месяцев назад

    I'm new person if will my univers ❤❤thankyou

  • @SaijuAswathy
    @SaijuAswathy 9 месяцев назад

    thankyou🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️godgod ❤️❤️god god ❤️❤️

  • @vineeshkumar9496
    @vineeshkumar9496 8 месяцев назад

    Thank you ❤❤❤🙏🏻🙏🏻

  • @sulaikham5537
    @sulaikham5537 5 месяцев назад

    Thank u univers

  • @chippysreedevi850
    @chippysreedevi850 10 месяцев назад

    Thank you universe🙏🙏🙏.... Thank you mam🙏🙏🙏.... Thank you god🙏🙏🙏

  • @abhimanueb7075
    @abhimanueb7075 10 месяцев назад

    I claim to positive energy thanks god

  • @user-zl2ro1hd2r
    @user-zl2ro1hd2r 10 месяцев назад

    Tnku❤❤❤tnku❤❤❤seriya nirasha😢😢but thalarilla😅seriyakumnnuviswasikunu😊yitrakum sahikamenkil jayikanumariyam❤❤so iam proud of myself❤❤

  • @siyasmithesh1123
    @siyasmithesh1123 10 месяцев назад +1

    Affermations വേണം madam

  • @lekshmi3207
    @lekshmi3207 3 месяца назад

    U r very true mam, njan mariche ne tullayam annu, enniyum ennik vaiyyaa😢😢😢

  • @shabnashaikh7150
    @shabnashaikh7150 10 месяцев назад

    Thanku madsm for ur kind informstion

  • @rahmanamr3233
    @rahmanamr3233 10 месяцев назад

    100% correct
    Thanks mom

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i 10 месяцев назад

    Thankyou God 🙏🙏thankyou universe 🙏🙏thankyou mam🙏🙏🥰🥰👍👍

  • @sulochana3346
    @sulochana3346 9 месяцев назад

    Thank you god

  • @SuseelaSubhash-wr4nn
    @SuseelaSubhash-wr4nn 3 месяца назад

    Thanyou

  • @jolsnapradeep8828
    @jolsnapradeep8828 4 месяца назад

    Shariyanu nzan any self love cheydu strong aayi nilkum aanalla naleykayi nzan kathirikughayanu

  • @anjuashok351
    @anjuashok351 10 месяцев назад +2

    Breakup aya ex ne thireke kondu varan enthenkilum affirmation parayumo

  • @neerajchanolian916
    @neerajchanolian916 10 месяцев назад

    Thank you Universe❤

  • @mithrashiju7271
    @mithrashiju7271 10 месяцев назад

    Thank you mam❤️ thank you universe😘

  • @Fairygirl271
    @Fairygirl271 10 месяцев назад

    Mam resonated....accept chyn patunilaaa....nthokeyo chyth kootunu mam....enik thanne arylaa...nte karyam nokanam enu vijarikum mam...bt nale veendum ee chintha marum...engilum oro divasavum pidich nilkan Ula dhairyam God tharunund...Thank you universe

  • @sumaammu3700
    @sumaammu3700 5 месяцев назад

    correctanu,,,

  • @ShemiSathyan
    @ShemiSathyan 4 месяца назад

    ഇതിൽ ലാസ്റ്റ് പറഞ്ഞപോലെ ആകാൻ എനിക്കിപ്പോ കഴിഞ്ഞു. അതിന് കാരണം എനിക്ക്യൂണിവേഴ്സിന്റെ രൂപത്തിൽ വഴികാട്ടി ആയത് ദക്ഷ ആണ്. ☪️🕉️✝️🙏🙏🙏 thanks

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 10 месяцев назад

    Thank you so much Mam for your valuable words 🙏Thank you so much divine for your unconditional love for me 🌈🌈🌈🌈🌈🌈❤️❤️❤️❤️❤️🙏

  • @sumaammu3700
    @sumaammu3700 5 месяцев назад

    athanu,ippozhathe,,avastha,

  • @gauriratheesh6870
    @gauriratheesh6870 10 месяцев назад

    Thankq mam❤️🙏

  • @sreedevirajan2265
    @sreedevirajan2265 9 месяцев назад

    Ok

  • @KannanKannan-xm9cg
    @KannanKannan-xm9cg 10 месяцев назад

    ഞാനും മാറാൻ ശ്രെമിക്കുകയാണ്

  • @sarithamolvs9590
    @sarithamolvs9590 10 месяцев назад

    Thankyou universe