സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ഇത്രയും ചരിത്രം പറയുമ്പോൾ എന്നെകുറിച്ചൊന്നും പറഞ്ഞില്ല , കാരണം ഞാൻ കാണാൻ മെലിഞ്ഞു ചെറുതും അത്രയൊന്നും കാണാൻ ലൂക്കില്ലാത്തതു കൊണ്ടാകും . അത്രയ്ക്ക് അഹങ്കാരമുള്ള ആളാണ് ബാബു , സ്വന്തം പൊക്കി പറയാനുള്ള കഴിവ് എനിക്കില്ലായിരുന്നു
നൊമ്പരങ്ങളെ സുല്ല് സുല്ല് എന്നായിരുന്നു റാംജിറാവ് സ്പീക്കിങ് ചിത്രത്തിനായി ആദ്യം കണ്ടു വെച്ച പേര്. എന്നാൽ, ഫാസിൽ ആണ് റാംജിറാവ് സ്പീക്കിംഗ് എന്ന പേരാവും കുറച്ച് കൂടി നല്ലത് എന്ന് നിർദ്ദേശിച്ചത്. തങ്ങളുടെ ആദ്യ ചിത്രത്തിന് ഇങ്ങനെയൊരു പേരിട്ടാൽ ആ പേര് അറം പറ്റി തങ്ങളുടെ സിനിമാ ജീവിതത്തിന് തന്നെ സുല്ലിടേണ്ടി വരുമോ എന്ന ഭയം കൂടിയായപ്പോൾ ആദ്യം നിശ്ചയിച്ച പേര് സിദ്ദിക്ക്ലാൽമാർ മാറ്റി. അതുപോലെ, ഇൻ ഹരിഹർനഗർ എന്ന ചിത്രത്തിന് ആദ്യം ഇടാൻ തീരുമാനിച്ച പേര് മാരത്തോൺ എന്നായിരുന്നു.
18:35 അക്കാലത് സിനിമാ വിജയം പ്രവചിക്കാറുള്ള ഒരു കോര ചേട്ടൻ എന്നോ കോര സാർ എന്നൊക്കെ വിളി ക്കാറുള്ള ഒരാളുണ്ടായിരുന്നു... അതാണോ ഈ ഓർത്തു പറഞ്ഞ ദ്വരൈ സാർ..??
ഇതൊക്കെ nana യിലും വെള്ളി നക്ഷത്രം ത്തിലും കേട്ടു കഴിഞ്ഞു. അപ്പോൾ നിങ്ങൾ ഇതു പറഞ്ഞാൽ നിങ്ങളുടയുടെ ഫിലിം വിജയിക്കില്ല. ഇപ്പോൾ വയസായി ഒരു ഡിയലിങ് ഉം നടക്കില്ല. New gen വന്നു. നീ ഇരിക്കയുന്ന സ്ഥലം ഗൂഗിൾ ഇൽ കിട്ടും 🙏
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
മുഷിപ്പ് തോന്നാതെ മുഴുവൻ കേട്ടിരുന്നുപോകും സൂപ്പർ 👌
Good
നല്ല സംസാരം ♥♥♥കേട്ടിരുന്നു മുഴുവനും ആശംസകൾ ❤❤❤❤
സ്നേഹം ഉള്ളവർ എത്ര ഉയർന്ന നിലയിൽ ആയാലും വിളിച്ചു ക്ഷേമം അന്വേഷിക്കും. ഇന്നസന്റ് സൂപ്പർ
INNACENTO? VERUM KAMMIPPANNAN..N
ഇന്നസെന്റിന്റ പ്രതിഫലം പതിനായിരം ആയിരുന്നു പക്ഷെ ഇരുപതിനായിരം കൊടുത്തു.
Spoiler 😂
ഫാസിൽ നല്ല മനുഷ്യൻ 🌹🌹🌹🌹
Urangaan kidakkumbol charithram enniloode vechangu kidakkum. Enthu rasamaanu
ഒരു കാര്യം നിസംശയം പറയാം ക്യാമറയുടെ പുറകിൽ പോയത് കൊണ്ട് മലയാളത്തിന് ഒരു മഹാനടനെ നഷ്ടപ്പെട്ടു
ഇത്രയും ചരിത്രം പറയുമ്പോൾ എന്നെകുറിച്ചൊന്നും പറഞ്ഞില്ല , കാരണം ഞാൻ കാണാൻ മെലിഞ്ഞു ചെറുതും അത്രയൊന്നും കാണാൻ ലൂക്കില്ലാത്തതു കൊണ്ടാകും . അത്രയ്ക്ക് അഹങ്കാരമുള്ള ആളാണ് ബാബു , സ്വന്തം പൊക്കി പറയാനുള്ള കഴിവ് എനിക്കില്ലായിരുന്നു
നൊമ്പരങ്ങളെ സുല്ല് സുല്ല് എന്നായിരുന്നു റാംജിറാവ് സ്പീക്കിങ് ചിത്രത്തിനായി ആദ്യം കണ്ടു വെച്ച പേര്. എന്നാൽ, ഫാസിൽ ആണ് റാംജിറാവ് സ്പീക്കിംഗ് എന്ന പേരാവും കുറച്ച് കൂടി നല്ലത് എന്ന് നിർദ്ദേശിച്ചത്. തങ്ങളുടെ ആദ്യ ചിത്രത്തിന് ഇങ്ങനെയൊരു പേരിട്ടാൽ ആ പേര് അറം പറ്റി തങ്ങളുടെ സിനിമാ ജീവിതത്തിന് തന്നെ സുല്ലിടേണ്ടി വരുമോ എന്ന ഭയം കൂടിയായപ്പോൾ ആദ്യം നിശ്ചയിച്ച പേര് സിദ്ദിക്ക്ലാൽമാർ മാറ്റി. അതുപോലെ, ഇൻ ഹരിഹർനഗർ എന്ന ചിത്രത്തിന് ആദ്യം ഇടാൻ തീരുമാനിച്ച പേര് മാരത്തോൺ എന്നായിരുന്നു.
Excellent babuetta
🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏
റാംജി യുടെ ഷൂട്ടിന്റെ കാലത്ത് ഞാൻ ചില കാര്യങ്ങളിൽ സഹകരിച്ചിരുന്നു പക്ഷെ ബാബു അത് ഓർത്തു കണ്ടില്ല (പറഞ്ഞില്ല )
ഇതു തന്നെയാണ് കമൽ ഹാസന്റെയും സ്വഭാവം...!
എന്നെ കുറിച്ച് ഒരക്ഷരം പുള്ളി മിണ്ടാറില്ലാ.... 😊
Ramji Rao athoru cinemayalla, ithihasamanu.
നല്ല അവതരണം
രസകരമായ കഥകള്‍
Darai Sawamy another musicians time of Sree Narayana Guru.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശബ്ദവും ആയി എന്തോ ഒരു സാമ്യം പോലെ എനിക്ക് മാത്രമാണോ തോന്നിയത്
NO
18:35 അക്കാലത് സിനിമാ വിജയം പ്രവചിക്കാറുള്ള ഒരു കോര ചേട്ടൻ എന്നോ കോര സാർ എന്നൊക്കെ വിളി ക്കാറുള്ള ഒരാളുണ്ടായിരുന്നു...
അതാണോ ഈ ഓർത്തു പറഞ്ഞ ദ്വരൈ സാർ..??
👍
അല്ല, ദുര സാർ ആലപ്പുഴയിൽ ഉള്ള ഒരു അദ്ധ്യാപകൻ ആണ് . കോരസാർ എറണാകുളത്തോ കോട്ടയത്തോ ഉള്ളതാണ് . ഗായത്രി അശോകന്റെയും ഡെന്നീസ് ജോസഫിന്റെയും കഥയിൽ കേട്ടയാൾ
Dear Babu NallaAvatharanam
ഈ പരിപാടിക്ക് നിലമ്പൂർ ആയിഷ എന്ന നടിയെ കൊണ്ട് വരണം എന്ന് ഉള്ളവർ ലൈക് ചെയ്യൂ
ആരാദ് ???
Kunnummal shantha ayalo😃
മുണ്ടക്കയം ഗിരിജ ആയാലോ?
അവള് അഞ്ഞൂറ് മതിയെന്നും പറഞ്ഞ് കോട്ടയത്തൂടെ നടപ്പുണ്ട് !!!
Ithinidaiku ad varaathirikkanaanu premium eduthathu
Super
മൊബൈൽ ഫോൺ ഇല്ലാത്ത കാലം....
😍👌👏👍♥️
Soubin Shahirinte Father
Pooja adhaviswasam ano bro.
💖💖💖💖💖💖💖💖
💞💞💞
21:00 10,000 Rupees + 10,000 total 20k
*Iddeham aaaraaanu.....???!!*
*Oru idea um illlalloo...??!!*
Actor സൗബിൻ ൻ്റെ വാപ്പ.
Old producer
Production controller
ഫാസിലിന്റെ വലം കൈ
@@rarevisualz Ippo okay. Ithinu munp orikkal polum evdeyum kandittilla.!! Soubin machaan 🤩
@@Rojusmathew vere level aalu aanalle .??!
❤❤❤
Kollavunna aareyum kittiyille guest aayitt
Soubin shahirinte Father aanu
What do you mean?
Oo .. pramukha
Obaama അടുത്താഴ്ച വരുന്നുണ്ട്.... 😏
ലയണൽ മെസി മതിയോ
ഇതൊക്കെ nana യിലും വെള്ളി നക്ഷത്രം ത്തിലും കേട്ടു കഴിഞ്ഞു. അപ്പോൾ നിങ്ങൾ ഇതു പറഞ്ഞാൽ നിങ്ങളുടയുടെ ഫിലിം വിജയിക്കില്ല. ഇപ്പോൾ വയസായി ഒരു ഡിയലിങ് ഉം നടക്കില്ല. New gen വന്നു. നീ ഇരിക്കയുന്ന സ്ഥലം ഗൂഗിൾ ഇൽ കിട്ടും 🙏
എന്താ പ്രശ്നം?
@@aamuhammedrafi ivanu thalakku velivillaaa bhai... thendi.
L
ഇന്നസെന്റ് നു 10 ഇൽ 20 കൊടുത്താലും ഒരു നഷ്ടമില്ല. അയാൾ ഇല്ല എങ്കിൽ സിനിമ ബോർ. സായി kumar മഹാ ബോർ
വലിച്ചു നീട്ടുന്നു
സൗബിൻ ഷാഹിർന്റെ father ആണോ 😊
Yes
@@vysakhthoppil2226 thanks for your reply 🙏🥰
❤