എത്ര മോഡേൺ ലൈഫിലേക്ക് മാറിയാലും കല്യാണം പോലുള്ള കാര്യങ്ങൾ വരുമ്പോൾ ട്രെഡിഷണൽ കൂടുതൽ നമ്മൾ ഇഷ്ടപെടുന്നു എന്ന് കമന്റ്സ് വായിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നു. അത്തരത്തിൽ ഈ വീഡിയോ ഉണ്ടാക്കിയവർക്ക് അഭിനന്ദനങ്ങൾ 💖💖
നന്നായിട്ടുണ്ട്. ഈ സേവ് ദി ഡേറ്റ് കാണുമ്പോൾ കാലം കുറച്ചു പുറകോട്ട് പോയന്ന് തോന്നും.ഇന്നത്ത സേവ് ദി ഡേറ്റ് പിക്ചർ കണ്ടപോലും open ചെയ്യാൻ തോന്നില്ല. Its different, god bless u 💕
Actually oru 90s feel miss cheyyunna tym aa ith generation..but this is one of the best save the date I ever seen and that traditional feel goes really well..i really loved it ❤️❤️
It's a beautiful piece or art . Well captured . But I'm wondering why people are commenting about pride, family status , and comparing it with other people's. It's really sad that our society can't just take one simple thing and enjoy it on its own . Without it being attached to something else .Or without degrading some other in comparison . And make everything, literally everything,a problem.
നന്നായിട്ടുണ്ട് , ഇതൊക്കെയാവണം സേവ് ദ ഡേറ്റ് വീഡിയോസ് . അന്ത:സ്സുള്ള ഫാമിലി , ഇതു പോലുള്ള വീഡിയോസ് അനുകരിക്കാൻ പുതു തലമുറയ്ക്ക് കഴിയട്ടെ . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ....
Save the date ന്റെ പേരിൽ എന്തൊക്കെ കോമാളിത്തരങ്ങൾ കട്ടുന്ന ഈ സമയത്ത് എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു Excellent
വളരെ നല്ല ഡ്രസ്സ് ധരിച്ചു അതിലും മനോഹരം ആയി നൃ്തച്ചുവടുകളുo. മനസ്സിൽ ഓർത്തു വയ്ക്കാൻ പറ്റിയ നിമിഷങ്ങൾ.
പ്രഹസനം അല്ലാത്ത ഒരടിപൊളി save the date ❤
എല്ലാവർക്കും ഇരുന്നു കാണാൻ പറ്റിയ നല്ലൊരു save the date video 💕💕💕
God bless chakkrakuttiz
Absolutely
ഈ save the date പോലെ മനോഹരവും , ഐശ്വര്യം നിറഞ്ഞതായി മുന്നോട്ടു പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
എത്ര മോഡേൺ ലൈഫിലേക്ക് മാറിയാലും കല്യാണം പോലുള്ള കാര്യങ്ങൾ വരുമ്പോൾ ട്രെഡിഷണൽ കൂടുതൽ നമ്മൾ ഇഷ്ടപെടുന്നു എന്ന് കമന്റ്സ് വായിക്കുമ്പോൾ മനസിലാക്കാൻ സാധിക്കുന്നു. അത്തരത്തിൽ ഈ വീഡിയോ ഉണ്ടാക്കിയവർക്ക് അഭിനന്ദനങ്ങൾ 💖💖
ഇതൊക്കെയാണ് save the date😍അതി മനോഹരം
Pls watch my save the date video in my channel🙏
Sathyam
Ys
Athe super
ഡാൻസ് അറിയാത്തവർ എന്താ ചെയ്യാ. അവർക്കു ആഗ്രഹം ഉണ്ടാവില്ലേ. Save the dat വേണമെന്ന്.
സൂപ്പർ, ഒരു ക്ലാസ്സിക് touch തന്നെ ഉണ്ട്... ഫാമിലിക്ക് കാണാൻ പറ്റിയ ഒരു സേവ് the date
നന്നായിട്ടുണ്ട്. ഈ സേവ് ദി ഡേറ്റ് കാണുമ്പോൾ കാലം കുറച്ചു പുറകോട്ട് പോയന്ന് തോന്നും.ഇന്നത്ത സേവ് ദി ഡേറ്റ് പിക്ചർ കണ്ടപോലും open ചെയ്യാൻ തോന്നില്ല. Its different, god bless u 💕
ഇപ്പോഴത്തെ തലമുറ കണ്ടിരിക്കേണ്ട ഏറ്റവും നല്ല മാതൃകയായ ഒരു സേവ് ദ ഡേറ്റ്
Best save the date i have ever seen.
Seriously
ഒരു ഫിലിം സോങ് കാണുന്ന പ്രതീതി.. Beautifully captured😍 All the very best both of Youu👐🏻♥️
അന്തസ്സും കുടുംബ മഹിമയും
ഉള്ള സേവ് ദി ഡേറ്റ് 🥰
ഇങ്ങനെ മനസ്സ് വച്ചാൽ ഇഷ്ടത്തോടെ ഇരുന്ന് കാണാൻ പറ്റിയ vidiosum ചെയ്യാം. ഇത് നന്നായിട്ടുണ്ട്.
ആ ഫാമിലിയുടെ അന്തസിനും ആഭിജാത്യത്തിനും ചേർന്ന save the date👏👏👌👌
Sathyam
😂
Seriously ❤❤❤❤❤❤
Correct
Yes
❤മനോഹരം ❤️സുന്ദരം ❤️ഇതൊക്കെയാണ് സേവ് ദി ഡേറ്റ്..
സൂപ്പർ... മണി രത്നത്തിന്റെ ഫിലിം കണ്ടപോലെ ഒരു ഫീൽ 🎉🎉
Super ❤❤❤. Athinu pakaram kurae potta save the date und. Backil pidichum dress ellathem kidakkune. Kannu thurannu kanu.
മലയാള തനിമ ഉള്ള save the date😍😍
രമ്യ നമ്പീശൻ voice ✌🏻✌🏻👌👌👌👌
സംസ്‍കാരം ഉള്ള save the date. May God bless u both abundantly.
Actually oru 90s feel miss cheyyunna tym aa ith generation..but this is one of the best save the date I ever seen and that traditional feel goes really well..i really loved it ❤️❤️
👍
ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും സൂപ്പർ save the date 🥰🥰🥰🥰 god bless you ❤️❤️❤️❤️❤️
ഈ കാലത്തു മാന്യമായ ഒരു save the date കാണാൻ കഴിഞ്ഞല്ലോ
മനസ്സിന് സന്തോഷം തോന്നുന്ന ഒരു save the date 🥰🥰🥰
It's a beautiful piece or art . Well captured . But I'm wondering why people are commenting about pride, family status , and comparing it with other people's. It's really sad that our society can't just take one simple thing and enjoy it on its own . Without it being attached to something else .Or without degrading some other in comparison . And make everything, literally everything,a problem.
Viewsnum ലൈക്കും വാരിക്കൂട്ടാൻ പല കൊപ്രായങ്ങളും കാട്ടിക്കൂട്ടുന്നവർ ഇത് കാണണം..സൂപ്പർ👍👍👍
അടിപൊളിയായിട്ടുണ്ട് ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️❤️❤️
Adipoly
Elegant one which potrayed her talent and passion .. Hatss off ..
മനസ്സിൽ എപ്പോഴും ഓർത്തുവെയ്ക്കാൻ പറ്റിയ സേവ് ദി ഡേറ്റ്. 🥰❤️
Ethokkeyanuu kandupadikandathe.. Keralathinte thanathayashayiliyil... Superr
This save the date has got an amazing feeling ✨✨✨✨
നന്നായിട്ടുണ്ട് , ഇതൊക്കെയാവണം സേവ് ദ ഡേറ്റ് വീഡിയോസ് . അന്ത:സ്സുള്ള ഫാമിലി , ഇതു പോലുള്ള വീഡിയോസ് അനുകരിക്കാൻ പുതു തലമുറയ്ക്ക് കഴിയട്ടെ . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ....
👌👌
ഒന്നും പറയാനില്ല വളരെ മനോഹരമായിട്ടുണ്ട്...
simple💐And Powerful.
തൃപ്പൂണിത്തുറ palace...ആണല്ലോ..background....spr...
Now she looks like her mom 😍 awesome save the date
എന്തു രസമാ കാണാനും കേൾക്കുവാനും... രണ്ടാളും സൂപ്പർ....
Yyyyyyyyoooooooooo poli
Kure നാളുകൾക്ക് ശേഷം അടിപൊളി ഒരു save the date kandu
.....❤❤❤❤
Ee kalagathil ithra manyamayi oru save the date cheythallo❤️alla vidha ashamsakalum😍
Beautiful....
Ammaye pole sudhari ma Sha allah
Supper ഇങ്ങനെ ആവണം save the date 🥰🥰🥰🥰
Vulgarity illatha save the date... spr❤
Salute to Photographer and Costumes
Suuper.....specially REMYA NAMBEESAN voice adipoli.....
ഇതാണ് save the date❤❤❤വളരെ നന്നായിട്ടുണ്ട്
കവിത പോലെ മനോഹരം 💕
I loved the color combination of the Dhavani. God bless both of them.
നല്ല അച്ചടക്കമുള്ള save the date❤
Remya nambeesan voice 👌👌👌👌
Ethra manoharamaya save the date.
I really appreciate them. Eventhough, being daughter of a celebrity. They opted for traditional theme rather than going with the trend ❤️🙏
Hi
നല്ല സംസ്‍കാരം എന്നാൽ ഇതാണ്❤❤❤
സൂപ്പർ save the date ഈ കാലത്തു കോപ്രായങ്ങൾ കൊടുവിൽ നല്ലത് കഴിച്ച വെച്ചതിനു txz😘 happy married life രണ്ടു പേർക്കും ഇതിലും നല്ലത് പ്രതീക്ഷിക്കുന്നു 👍
Ippozhathe modern save the date nu oru madhrikhayanu ee save the date. Adipoli ayittund
Powli save the date❤❤❤
ഒരുപാട് save the date കണ്ടതിൽ നല്ലത് 🥰
Superb and our hearty blessings to both of them 🙌
Hello dears,Save the date entakanam enu clear akya oru video .thank you uthara and Aditya. GOD BLESS
Wow.. that was an excellent piece of art.. soothing music and dance.. all the best wishes to both of you..❤️
ഒരു movie/ album song കണ്ട feel ❤️
Super
ഉത്തര ക്കുട്ടീ.❤❤❤നല്ല ജോഡി.💖💖💖💖ഗുരുവായൂരപ്പൻടെ അനുഗ്രഹ൦ രണ്ടുപേർക്കു൦ എപ്പോഴു൦ ണ്ടാവട്ടേ...അമ്മയു൦ മിടുമിടുക്കി സുന്ദരി ക്കുട്ടി❤💕..മോളു൦ അതേപോലെ ....💖💖💞💞.അമ്മയേഷു൦ അച്ചനേയു൦" ഗുരുവായൂരപ്പൻ "അനുഗ്രഹിക്കട്ടേന്നു ആശിർവാദ൦....
Supper aayittundu
Beautifully done
Super .. Best wishes for both of you
തൃപ്പൂണിത്തുറ ഹിൽ പാലസ് 💪🏻💪🏻💪🏻
Mind blowing....aa chilanka aniyikunna nimisham...really beautiful and emotional too for passionate dancers like me ❤️🥰👏👍
Beautiful
Beautiful... Such a graceful dance uthara❤️🥰 God bless you Both🥰
ഇത് കാണുന്ന കുറെ പേരെങ്കിലും ഈ രീതിയിൽ ചിന്തിച്ചു തുടങ്ങട്ടെ
Wow wonderful
Notes of raag Reetigowla expressed through her beautiful dance movements! Graceful!👌🙂
Thanks to akhil and ramyanambeesan
❤❤😊😊beautiful
Such a beautiful loving videos,Aditya face kandal nalla iswaryam undu
Athi manoharam.super👌❤️
ഇത്രയും നല്ലൊരു സേവ് ദി ഡേറ്റ് ആദ്യമായി കാണുന്നു ❤ കണ്ണിനു കുളിർമ തോന്നി 😍
Beautiful ❤
Enganeyaanu vendathuuu allaaathee bed roomil kanikkedathuu mattullavareee kanikkallaaa vendathuuu kandu padikkatteee ellavarummm super 😊
Awesome, god bless them
Beautiful save the date 💓
രാജാവിനെ പോലെ യിരിക്കുന്നു so beautiful godbless both of you
Wonderful save the date ever seen., magical moments, romantic feelings, musical fusion.
Super... Happy married life both of u🥰❤️❤️❤️🥰🥰🥰😍
Adipoyi Jeevthathillum E ayishariyam undaagatty ..🙏
Beautiful !! Both of them❤
Hill palace Thripunithura
Hill Palace
Ithanu save the date 🌹
Woww classy😍😘 the best sv d date ever seen
Polichu...ethu pole cheyyu save the date
മനോഹരമായിരിക്കുന്നു ദൃഷ്ടിപെടാണ്ട് ഇരിക്കട്ടെ❤❤❤❤❤❤
Super❤
ഇതൊക്കെ കണ്ടുപഠിക്കട്ടെ body parts ടെച് ചെയ്തു save the date എടുക്കുന്നവരും ആസ്വദിക്കുന്ന മറ്റുള്ളവരും. നല്ലൊരു ജീവിതം ആശംസിക്കുന്നു
Wow he is so handsome and she is very pretty. very nice save the date
So beautiful ❤
മനോഹരം 🥰🥰🥰🥰
Wowwww, wonderful, God bless both of them with blessed family life
Inganeya Adhi vannu kandath Nalla bangiyund ❤️❤️❤️❤️❤️❤️❤️❤️🌹❣️💞❤️❣️🌹❤️❣️ Happy married Life Ammu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super save the date.kaanumbol thanne oru aiswaryam❤❤❤
Good choreography.Best wishes for future life