Это видео недоступно.
Сожалеем об этом.
കാളസർപ്പദോഷം അഥവാ കാലസർപ്പദോഷം| Kalasarppadosham(Astrology)
HTML-код
- Опубликовано: 3 июл 2024
- കാളസർപ്പദോഷത്തിൻ്റെയും സർപ്പദോഷത്തിൻ്റെയും പേരിൽ ഒരുപാട് പേർ ബുദ്ധിമുട്ടുന്നു. സർപ്പം ഒരു വിഷയമേയല്ല. അതിനെ വെറുതെ വിടുക. അതിന് ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ല.
Madam chandral shasha yogam onnu vishadhamakkitharumo
രാഹു ദശ ഒരു വിശദീകരണം നടത്തുമോ
Mam രാഹു 8 ഇൽ മേടത്തിൽ നില്കുന്നത് ദോഷം ആണോ?
രാഹുവിന് 19 വർഷവും കേതുവിന് 7 വർഷവും ദശാകാലം വരുന്നത് എങ്ങിനെയാണ് ? ഒന്ന് വിശദമാക്കാമോ? ഗ്രഹമല്ലെങ്കിൽ ദശാകാലം പിന്നെ എങ്ങിനെ വരുന്നു.🙏🙏🙏
സ്വന്തമായി ബിസിനസ് ചെയ്യുവാൻ പറ്റുന്നത് എങ്ങിനെ ഉള്ള ഗ്രഹനില ഉളളവർ ആണ്.ഒന്ന് വിശദീകരിക്കാമോ
Kalasarppa doshathinu njangal kalahasthiyil poyi Pooja chythu
Those intersection points also have got some power concentration. That is called rahu and ketu. As told it's not planets. Don't say no power..
🙏
🙏🙏🙏
🙏🙏🙏🙏🙏🙏🙏
മകീര്യം നക്ഷത്രത്തിൽ പിറന്ന എൻ്റെ മകന് ഈ ദോഷം ഉണ്ട് 28 വയസ് കഴിഞ്ഞു ജോലിക്കുന്നും ആയില്ല
🙏🙏🙏🇮🇳