പഞ്ഞിപോലുള്ള Kuboos വേണമോ, ഇങ്ങനെ Simple ആയി തയ്യാറാക്കൂ Easy Kuboos Recipe| Pita Bread| Khubz Iftar

Поделиться
HTML-код
  • Опубликовано: 2 апр 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 353

  • @safiyarahman4608
    @safiyarahman4608 2 года назад +259

    കുബ്ബൂസ് ഇഷ്ടം ഉള്ളവർ ഉണ്ടോ 😄😄👍👍

  • @molivarghesemolivarghese8790

    ADI POLI VERUTHE KASU KODUTHU VAGI 😂😂😂😂😂😂😂

  • @ajmalali3820
    @ajmalali3820 2 года назад +50

    അറബി നാട്ടിലെ പ്രധാന ഭക്ഷണം. ഇപ്പോ നമ്മുടെ നാട്ടിലും സുലഭമായി വരുന്നുണ്ട്. 👍🏻👌🏻

  • @saundarya3759
    @saundarya3759 2 года назад +19

    ഇവിടേയും സുഖം ആയിട്ട് പോകുന്നു അവിടേയും അങ്ങനെ ആണെന്ന് വിശ്വസിക്കുന്നു. ഇനിമുതൽ ഇങ്ങനെ വളരെ എളുപ്പത്തിൽ കുബ്ബൂസ് തയ്യാറാക്കി നോമ്പ് തുറക്കുകയും, ബ്രേക്ക് ഫാസ്റ്റ് ആയും കഴിക്കുകയും ചെയ്യാമല്ലോ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. കിടിലൻ സോഫ്റ്റ് കുബ്ബൂസ് റെസിപി 👌 😋❣️ വളരെ മികച്ച അവതരണവും, പ്രസൻ്റേഷനും ആയിരുന്നു കാണാൻ കഴിഞ്ഞത്. Very good Sharing 👌❣️

  • @thahiraiqbal8557
    @thahiraiqbal8557 2 года назад +3

    ഞാൻ കുറേ വട്ടം ശ്രമിച്ചു നോക്കിയിട്ടുണ്ട് ഉണ്ടാക്കുമ്പോൾ ഇത് പോലെ ഇരിക്കും തണുക്കുമ്പോൾ ചപ്പാത്തി പോലെ കാട്ടിയാവും ഇനിയും പരീക്ഷിക്കട്ടെ ഇതുപോലെ 👍

  • @user-zt7cx7rr5l

    Ithu there redi ayillallo

  • @alifarsin3364

    Kuboos ishtttam ullavar undo

  • @ssvloges6052
    @ssvloges6052 2 года назад +29

    റെസിപ്പി നോക്കുമ്പോൾ എപ്പോഴും ഷെമിത്താന്റെ തന്നെ വേണം super 🔥🔥🔥🔥

  • @AbooMisriya

    Yeast use chetgillenkil kozhappam undo .. plzz reply 🙏

  • @smithabaiju5134
    @smithabaiju5134 Год назад

    അരക്കിലോ ആണേൽ എത്ര ഈസ്റ്റ് വേണം

  • @UshaKumari-cr1tc

    അടിപൊളി റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കി സമീ കിച്ചൻ ഇഷ്ടം സംഭാഷണം വെരി ബ്യൂട്ടിഫുൾ ഇനിയും പ്രതീക്ഷിക്കുന്നു പുതിയ പുതിയ റെസിപ്പികൾ ❤️❤️❤️❤️❤️

  • @mariasam2686

    കുയ്ച് കുഴച്ചു കുട്ടീടെ ടോക്ക് very nice കുബൂസ് ,❤ഇഷ്ടം മാതിരി i ate when i was in സൗദി

  • @vktech415
    @vktech415 2 года назад +5

    ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് കണ്ടിട്ട് എളുപ്പമുണ്ട് . സൂപ്പർ

  • @seleenaseleena2244
    @seleenaseleena2244 Год назад +4

    സൂപ്പർ ആണ് ഞാൻ ഉണ്ടകി സൂപ്പർ ആയി

  • @misirishamsu8949
    @misirishamsu8949 2 года назад +29

    My favorite.. Theerchaayaayum try cheyum🥰🥰

  • @opp0A16
    @opp0A16 2 года назад +7

    Shamee കുബ്ബൂസ് സൂപ്പറായിട്ടുണ്ട് 👍👍 ഞാൻ ട്രൈ ചെയ്യും😍

  • @Samihasidi
    @Samihasidi 2 года назад +21

    സൂപ്പർ കുബൂസ് 🥰🥰🥰

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 года назад

    Njan undakki adipoli aayitu vannirunnu

  • @Vavachifamilysvlog
    @Vavachifamilysvlog 2 года назад +3

    Very nice recipe

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +2

    Njan undakkarunde shameesee ethupolya undakkarullath adipoliyayi vararunde👍👍