@@kadeejahira664 നല്ല ഹിന്ദുക്കൾ എന്ന് ഉദ്ദേശിച്ചത് ആരെയാണ്? അവിലും മലരും സൂക്ഷിച്ചു വെക്കാൻ പറഞ്ഞപ്പോൾ ഉടനെപോയി അത് വാങ്ങിവെച്ച ഹിന്ദുക്കളെയാണോ ഉദ്ദേശിച്ചത്? അല്ലെങ്കിൽ വക്കഫ് പറയുമ്പോൾ അപ്പോൾ തന്നെ ഒഴിഞ്ഞു പോകുന്ന ഹിന്ദുക്കളോ? എല്ലാവിധ വയലൻസും, സ്ത്രീ വിരുദ്ധതയും അന്യ മത വിദ്വേഷവും വെറുപ്പും, കുത്തി നിറച്ചു വെച്ച ഒരു പുത്തകം ദിവസേന വായിച്ചു അത് ലോകാവസാനം വരെ ഉണ്ടാവണം എന്നും പറഞ്ഞു നടക്കുന്ന നിന്നെയൊക്കെ എന്താ വിളിക്കുക? ഒരു സമാധാന മതക്കാര്. ലോകം മുഴുവൻ നമ്മുടെ മതം മാത്രം മതി, അതുവരെ യുദ്ധം ചെയ്‌യുക അല്ലെ? തീറ്റ ഇന്ത്യയിലും കൂറ് പാകിസ്താനിലും.
ഷാജൻ സാറിനെ ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ ബിജെപി ജയിക്കുന്നതിൽ വിഷമം ഉണ്ട് അല്ലേ? സാരമില്ല സാർ . ബിജെപി ജയിക്കാതിരിക്കാൻ ഇവിടുത്തെ മാപ്രകൾ കിണഞ്ഞു പരിശ്രമിച്ചു. താങ്കൾക്ക് കുറച്ചൊക്കെ സത്യം പറഞ്ഞു. അഭിനന്ദനങ്ങൾ.
ബിജെപി യുടെ വിജയത്തിൻറെ ക്രെഡിറ്റ് സിപിഎമ്മിന് കൊടുക്കാൻ ശ്രമിക്കരുത് ഇത് കോൺഗ്രസിൻറെയും സിപിഎമ്മിൻറെയും പ്രീണന രാഷ്ട്രീയത്തിന് എതിരായുള്ള ശക്തമായ ജനവിധി ആണ്
കൊള്ളാം. BJP ജയിക്കുമെന്നായപ്പോൾ CPM ന്റെ വോട്ട് കൊണ്ടാണ് ജയിച്ചത് എന്ന് വരുത്തി തീർക്കാൻ എന്തിനാണിത്ര വെപ്രാളം. അവർ ജയിക്കുമെങ്കിൽ അവരുടെ കാലങ്ങളആയുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. അത് അംഗീകരിക്കാൻ മടിക്കരുത്. നമിക്കുന്നു പ്രഭോ.
No doubt there is a bridge in between കേന്ദ്ര BJP and CPM. Only Christian vote is not sufficient for bjp, it needs cpm vote also to form a government in Kerala.
അച്ചായന് നല്ലപോലെ അറിയാം ഈ ഇലക്ഷന് ബിജെപി ജയിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന് ....പതിയെ ന്യായീകരിക്കാൻ ഒള്ള കളമൊരുക്കുവാ ...നേമത്തു സഹതാപം ..തൃശൂർ സിനിമ നടൻ പാലക്കാടു ...എന്തേലും പറഞ്ഞു നിൽക്കണ്ട ..അച്ചായന് അച്ചായന് തന്നെ ...
@@KalkiR-od3suവിചാരിക്കും ഹിന്ദുക്കൾ ആണ് കാല് വാരുന്നത്, ക്രിസ്ത്യൻ വിളിച്ചുപറഞ്ഞു നടക്കില്ല അവർ ബുദ്ധി ഉള്ളവർ ആണ്, വോട്ട് ചെയ്യുമ്പോൾ പോയി ബിജെപിക്ക് ചെയ്യും
@@KalkiR-od3suadhyam hindukal vicharikanam....njn hindu aanu ee ldf n udf ile 70% perum hindukal analo. Ellarum koodi onichal kollam. Alengil christians vanalum karyamilaaa.
സിപിഎം എന്ന കൊലയാളി പാർട്ടിയുടെ സഹായം നേടാൻ നടക്കുന്നവരെ തെണ്ടിപ്പട്ടികൾ എന്നേ പറയാൻ കഴിയു. ജയകൃഷ്ണൻ മാഷിനെ മാത്രം ഓർത്താൽ മതിയെടോ..... ലേശം ഉളുപ്പ്...? 🤔🤔🤔
അത് പെട്ടെന്ന് വളക്കാൻ മാത്രം വീതിയുള്ള റോഡല്ല.സ്പീഡ് കുറച്ചുകൊണ്ടുവന്ന് വേണം ഇടത്തോ വലത്തോ തിരിക്കാൻ.ഹമ്പ് കടന്നാൽ എളുപ്പമാണ്.ആദ്യം പറഞ്ഞത് ശരിയായാൽ ഞാൻ പറഞ്ഞില്ലേ എന്ന് പറഞ്ഞ് തുടങ്ങാം.ബിജെപിയാണെങ്കിൽ അവസാന ആഴ്ചയിൽ നിന്ന് തുടങ്ങാം.സരിനാണെങ്കിൽ ഒന്നും പറയാതെ ന്യായികരിക്കാം.നാവ് ശരിക്ക് വടിക്കണമെന്നേയുള്ളു.
സാജൻ്റെ ഉള്ളിലെ കോൺഗ്രസ്കാരൻ്റെ മനസ്സറിഞ്ഞുള്ള രോദനം.... ഇനിയെങ്ങാനും ബിജെപി ജയിച്ചുപോയാൽ, അതിൻ്റെ ക്രെഡിറ്റ് ബിജെപിക്ക് ലഭിക്കാതിരിക്കാൻ ഇട്ട വഴി മരുന്നു മാത്രമാണ് ഈ വീഡിയോ...
പാലക്കാട് മാത്രമല്ല ഇനി കേരളത്തിൽ പല മണ്ഡലങ്ങളിലും ബിജെപി ജയിക്കും കാരണം വഖഫ് ബോർഡ് നിയമം എന്തെങ്കിലും മാറ്റം വരാൻ ബിജെപി യ്ക്ക് ഭൂരിപക്ഷം ലഭിക്കണം ലോകാസഭയിലും രാജ്യസഭയിലും അത് ലഭിക്കും തീർച്ച
ജയിക്കണമെങ്കിൽ കെജെപി മാറി ബിജെപി ആകണം. സെൻകുമാർ, ജേക്കബ് തോമസ്,k രാധാകൃഷ്ണൻ, എന്നിവർ നേതൃത്വം കൊടുക്കണം. കേന്ദ്രത്തിന്റെ ഫണ്ട് വാങ്ങി 35 സീറ്റ്കിട്ടിയാൽ സർക്കാറുണ്ടാക്കും, ഗണപതിവട്ടം ഉണ്ടാക്കും എന്ന വിടുവായത്തം നിർത്തി ശിവശങ്കർ, rj, ശോഭാജി എന്നിവർക്ക് പ്രവർത്തിക്കാൻ അവസരം നൽകണം. അല്ലെങ്കിൽ കാക്ക മലർന്നുപറക്കണം. കാരണം സർവാരാധ്യനായ മെട്രോമാൻ പോലും ജയിക്കാത്ത സ്ഥലത്ത് പിന്നാരു ജയിക്കാൻ?
ഷാജന്റെ വിഷമം മനസ്സിലാവുന്നുണ്ട്, നിങ്ങൾ എന്തൊക്ക ന്യായീകരണം നടത്താൻ ശ്രമിച്ചാലും നിങ്ങളുടെയൊക്കെ മനസ്സിൽ ഞങ്ങൾക്കില്ലാത്ത ഒരു ഇത് നിങ്ങൾക്കുണ്ട്,, ഞങ്ങൾ ബിജെപി തോറ്റാലും ജയിച്ചാലും നാടിനു വേണ്ടി പൊരുതും
സാജൻ സാറിന് പഴയ ഒരു ആവേശം ഇല്ലാ. കരണം ഇന്നലെ വരെ രാഹുൽ മാങ്കുട്ടം ജയിക്കും എന്ന് ആവേശത്തോട് പറഞ്ഞ ആളാണ് സാജൻ ഇപ്പോള് രാഹുൽ തോൽക്കും എന്ന് അറിഞ്ഞപ്പോൾ ആവേശം പോയി.ഇപ്പോള് കരയുന്നു 😅😅
അതിന് പിണുങ്ങാണ്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നത് ബിജെപിയല്ലേ. പിന്നെന്ത് കാര്യം. പണ്ടേക്ക് പണ്ടേ പിണുവിനെ പൂട്ടാമായിരുന്നു. ആ പാര്‍ട്ടിയുെട അടിത്തറയിളക്കാമായിരുന്നു. എന്തേ ചെയ്യാത്തത്. എനിക്ക് ബിജെപിയോടുള്ളഏറ്റവും വലിയ വിരോധം അതാണ്. മോദി മികച്ച നേതാവാണ്. പക്ഷേ കേരളത്തിലെ കെജെപിക്കാര്‍ ശരിയല്ല. പ്രത്യേകിച്ച് നേതാവ്.
@@sarikak14Attavum danger muslim league"l kudi olichu Agenda Thayarakkunna congress Anu, When compare to cpim and congress, Cpim are better than congress for preventing isl@misation Kammikal mandanmar anankilum avidayum hindutva element und Congress "l kachodam, Azhumathi 💯mathram
രാജ്യ സ്നേഹികളായ എല്ലാ പാർട്ടിയിൽ പെട്ടവരും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ച് കഴിഞ്ഞു ,ഇനി ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ലാഭം കൊയ്യുന്ന പരിപാടി കേരള ജനതയുടെ മുന്നിൽ ചിലവാകുന്ന കാര്യം സംശയമാണ് 🫠
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പുറമേ മതേതരം പറയുമെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗ്ഗീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടികൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണെന്ന സത്യം താങ്കൾ മനഃപൂർവം മറക്കുന്നു..
തൃശ്ശൂരിൽ നടന്നപോലെ കോൺഗ്രസിലെ ഹിന്ദു വോട്ടുകൾ കുറേ ബിജെപിയിലേക്ക് പോയി. പലസ്ഥലത്തും കോൺഗ്രസിന് ബൂത്തിൽ ഇരിക്കാൻ ആളുണ്ടായിരുന്നില്ല. ഏതായാലും ഒരു കാര്യം ഉറപ്പായി തൃശൂർ ഡിസിസി ൽ കണ്ടതെന്നും അല്ല അടി. പാലക്കാട് ഡിസിസി ൽ നടക്കാൻ പോകുന്നത് തല്ലുമാല.
പാലക്കാടെ BJP ജയിച്ചാൽ അതിനുകാരണകാരൻ സന്ദിപ് ആയിരിക്കും കാരണം സന്ദിപിൻ്റെ ഈ ചാട്ടം BJP യിലെയും RSS ലെയും എല്ലാവരെയും ഒന്നിപ്പിക്കാൻ സഹായിച്ചു സന്ദിപു ഒരു പാർട്ടിയിൽ പോകാതെനിന്നിരുഎങ്കിൽ ഒരു 20 % ആൾക്കാർ സന്ദി പിനുവേണ്ടി നിലനിൽക്കുമായിരുന്നു സന്ദി പു ഈ തെണ്ടി തരം കാട്ടിയപ്പോൾ സഘ പ്രവർത്തകർക്കും BJP വിമതർക്കും വശീ കൂട്ടാൻ മാത്രമെ സന്ദി പിനു കഴിഞ്ഞുള്ളു ഇതൊടു കൂടി സന്ദീ പിൻ്റെ രാഷ്ട്രിയ ഭാവി സീറോ ആകും
BJP പ്രവർത്തകരോ അനുഭാവികളോ ഈ കമൻ്റ് കാണുന്നുണ്ടെങ്കിൽ വായിക്കണം. ദൈവത്തെ ഓർത്ത് ഇനി സാജൻ്റെ വീഡിയോ കാണാരുത്.തനി കോൺഗ്രസ് കാരനാണിവൻ.UDF ന് വേണ്ടി രാപ്പകൽ ഇല്ലാതെ പണിയെടുക്കുന്നവൻ. BJP യോടുള്ള സ്നേഹം കൊണ്ടല്ല ഇവൻ പാർട്ടിയെ പറ്റി വീഡിയോ ചെയ്യുന്നത്.എങ്ങനെ പ്രവർത്തകർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കാം എന്നത് മാത്രമാണ് ലക്ഷ്യം. അങ്ങനെ പാർട്ടിയെ നശിപ്പിക്കാനും കോൺഗ്രസിന് 10 വോട്ട് കിട്ടാനും. സംഘടന വളർന്ന് കൊണ്ടിരിക്കുകയാണ്. പറ്റുമെങ്കിൽ എല്ലാവരും ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും സംഘടനക്ക് വേണ്ടി മാറ്റി വയ്ക്കുക.
Bro കാണണം എന്നിട്ട് നല്ല പോലെ comment ഇട്ട് ookki വിടണം . അതാണ് ചെയ്യേണ്ടത് . മോഡിയെ പൊക്കി പറയുന്നത് ബിജെപി പ്രവർത്തകർക്ക് ഇടയിൽ സ്വീകാര്യത നേടാൻ ആണ് . എന്നിട്ട് ബിജെപി ക്ക് ഉള്ളിൽ കുഴപ്പം ഉണ്ടെന്ന് പറഞ്ഞു അവരെ നേതൃത്വത്തിന് എതിരെ തിരിക്കും.
താങ്കളുടെ നിരീക്ഷണം തെറ്റാണ്. സന്ദീപ് ബിജെപി വിട്ട് പോകാൻ കാരണക്കാരൻ ആരാണെന്ന് പാലക്കാട് ആർക്കാണ് അറിയാത്തത്.? അതുകൊണ്ടാണ് സന്ദീപേട്ടന്റെ കൂടെ നിന്ന ഞങ്ങൾ വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പ്രാവശ്യം രാഹുലിനൊപ്പം നിന്നത്.എന്നും സന്ദീപേട്ടനോടൊപ്പം 👍👍👍
Mr. Shajan, 13 വരെ ഞാൻ നിങ്ങളെ വ്യത്യസ്തനായൊരു channel കാരനെന്ന് കരുതിയിരുന്നു. പലപ്പോഴും നിങ്ങള അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ 13 ന് കൊട്ടിക്കലാശ ശേഷം ഒരു പ്രവചന blunder നടത്തി. മറുനാടൻ എന്തോ പ്രത്യേക സംഭവമാണെന്നും വേറെ ഏതോ Agencyയുമായി ചേർന്നിറക്കുന്നു എന്നൊക്കെ കൊട്ടിഘോഷിച്ച് പറഞ്ഞു . രാഹുൽ മാങ്കൂട്ടത്തിൽ 18000 vote ൻ്റ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന്. Foolery എന്നേ പറയാൻപറ്റുള്ളു. അന്നുതന്നെയിറക്കിയ video കേട്ടുതിരും മുമ്പ് അപ്രത്യക്ഷമാകയുംചെയ്തു. അതിൽ ഞാൻ മറുപടി എഴുതിയിരുന്നു " Shajan ന് എന്തുകിട്ടിയെന്ന്.അല്ലാതെ അത്തരമൊരു സാഹസത്തിന് Shajan മുതിരില്ല' .ചോദ്യത്തിന് കാരണം എന്ത് പ്രത്യേക സാഹചര്യമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി പാലക്കാട്ട് കോൺഗ്രസിനോ BJP ക്കോ സംഭവിച്ചത്.? ഷാഫി ജയിച്ചത് വെറും 3850 വോട്ടുകൾക്കല്ലേ. ? അന്ന് പാലക്കാട്ടുള്ള 7000 ക്രൈസ്തവ vote കളും ഷാഫിക്കാണ് കിട്ടിയത്. ആ സ്തിതിയാണോ ഇന്ന്?. കേരള രാഷ്ട്രീയത്തിൻ്റെ നാൾവഴി അറിയുന്ന ആർക്കും പറയുവാൻ കഴിയും മുനമ്പമടക്കമുള്ള വിഷയത്തിൽ കേരളത്തിലെ 25 ശതമാനം ക്രൈസ്തവരും ഇടതുവലത് കക്ഷികളുടെ ചതിയിൽ മാനസികമായി കടുത്ത സമ്മർദത്തിലാണെന്ന് ആർക്കാണറിയാത്തത്. അതിൻ്റെ പ്രതിഫലനം പാലക്കാട്ടും ചേലക്കരയും ഉണ്ടാകുമെന്നാർക്കാണറിയാത്തത്. തൃശൂരിൽ SG ഉറപ്പായും തോക്കുമെന്ന് 99 ശതമാനം മാധ്യമങ്ങളും പറഞ്ഞപ്പോഴും ഞാൻ FB യിൽ post ഇട്ടു. തൃശൂരിലെ ക്രൈസ്തവർ ഇക്കുറി SG ക്ക് vote കുത്തുമെന്നും 50,000 ത്തിൽ പരം vote ൻറെ ഭൂരിപക്ഷത്തിൽ SG ജയിക്കുമെന്നും . അതിൽ എന്നോടു Bet വെച്ച രണ്ടുപേരിൽ നിന്ന് ഓരോ പവൻ സ്വർണ ജേതാവുമാണു ഞാൻ. Mr. സാജൻ ഇപ്പോൾ കിടന്ന് ഉരുണ്ടു കളിച്ചാലും നിങ്ങളിലെ വിശ്വാസ്യത തകർന്നു. കാരണം 13 ന് നിങ്ങൾ കാട്ടിയത് കൊടും യതിയായിരുന്നു. അതും കോൺഗ്രസ് വാര്യർക്ക് നൽകിയപോലെ പാരിതോഷികം നിങ്ങൾ വാങ്ങാതെ അത്തരം ഒരു പ്രവചനം നടത്തില്ല. ഇന്ന് സർവരും BJP യുടെ വിജയം പ്രവചിക്കുമ്പോൾ മുഖം നഷ്ടപ്പെട്ട മറുനാടൻ്റെ ഉരുണ്ടുകളി അപഹാസ്യം തന്നെയാണ് ഷാജാ. 23 ന് ശേഷം മറുനാടനെതിരെയായിരിക്കും സംഘപരിവാർ മുഴുവനും നീങ്ങുക. വാര്യരുടെ അതേ ഗതി'' mind it.
സാജാ, ഇത് ഞാൻ താങ്കളുടെ റിസൾട്ട് പ്രവചനം കേട്ടപ്പോഴേ മനസ്സിലാക്കി , താങ്കളുടെ ഈ കോൺഗ്രസ് പ്രേമം ആർക്കണറിയാത്തത്. അന്ന് തന്നെ ഞാൻ കമന്റ് ഇട്ടല്ലോ പാലക്കാട് പ്രവചനം തെറ്റാണെന്നും താങ്കളുടെ ചങ്ക് തോറ്റമ്പുമെന്നും, റിസൾട്ടിനു രണ്ടു ദിനം മുൻപ് വീണിടത്തുകിടന്നുരുളുമെന്നും. ഇനി 2026 ഇൽ ഇതും പൊക്കി വരും താൻ രണ്ടു ദിവസം മുൻപ് പറഞ്ഞെന്ന്. ഇതാണോ താങ്കളുടെ സത്യസന്ധത? ഏതിലെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കണം സാജാ.
മറുനാടൻ എന്ന് മുതലാണ്. ബി.ജെപി. വിരുദ്ധനായത്.. പാലക്കാട് ബി ജെ പി പിറകിലായാൽ. മറുനാടൻ കോൺഗ്രസിന്നെ. പിന്തുണക്കും. ഇതിനെയാണ്. അവസരവാദ മാപ്ര പ്രവർത്തനം എന്ന് പറയുന്നത്..
എന്തിനാണ് നിങ്ങൾക്കൊക്കെ ഇത്രയും വെപ്രാളം. ജനങ്ങൾ ഈ രണ്ടുപാർട്ടിയെയും വെറുത്തതുകൊണ്ട് ബിജെപി ക്ക് വോട്ട് ചെയ്‍തതാവില്ലേ. അതിനെ എന്തിന് ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് താങ്കൾടക്കം
ഇവന്മാരുടെ ഒരു സപ്പോർട്ടും വേണ്ട സംഘ ശക്തി മതി പിന്നെ ദേശീയത മുറുകെ പിടിക്കുന്ന കുറെ നല്ല മനുഷ്യരുടെ സപ്പോർട്ട് ❤❤❤
വലിയ വിശദീകരണമൊന്നും ആവശ്യമില്ല ഷാജ. ഹിന്ദുക്കൾ ഉണർന്നു തുടങ്ങി എന്നതാണ് ബിജെപി യുടെ നല്ല പെർഫോമൻസിന്റെ കാരണം.
ക്രിസ്ത്യനീകളും 😄
നല്ല ഹിന്ദുക്കൾ ഒരിക്കലും bjp വർഗീയവാദികൾക്ക് വോട്ട് ചെയ്യില്ല. അവർ ഇപ്പോഴും കോൺഗ്രസ് ആയി തന്നെ തുടരുന്നുണ്ട്
@@kadeejahira664 നല്ല ഹിന്ദുക്കൾ എന്ന് ഉദ്ദേശിച്ചത് ആരെയാണ്? അവിലും മലരും സൂക്ഷിച്ചു വെക്കാൻ പറഞ്ഞപ്പോൾ ഉടനെപോയി അത് വാങ്ങിവെച്ച ഹിന്ദുക്കളെയാണോ ഉദ്ദേശിച്ചത്? അല്ലെങ്കിൽ വക്കഫ് പറയുമ്പോൾ അപ്പോൾ തന്നെ ഒഴിഞ്ഞു പോകുന്ന ഹിന്ദുക്കളോ? എല്ലാവിധ വയലൻസും, സ്ത്രീ വിരുദ്ധതയും അന്യ മത വിദ്വേഷവും വെറുപ്പും, കുത്തി നിറച്ചു വെച്ച ഒരു പുത്തകം ദിവസേന വായിച്ചു അത് ലോകാവസാനം വരെ ഉണ്ടാവണം എന്നും പറഞ്ഞു നടക്കുന്ന നിന്നെയൊക്കെ എന്താ വിളിക്കുക? ഒരു സമാധാന മതക്കാര്. ലോകം മുഴുവൻ നമ്മുടെ മതം മാത്രം മതി, അതുവരെ യുദ്ധം ചെയ്‌യുക അല്ലെ? തീറ്റ ഇന്ത്യയിലും കൂറ് പാകിസ്താനിലും.
കർഷകരുടെ ഒരു ₹ കുറച്ചു കൊടുത്തോ? കുത്തകകളുടെ ലക്ഷം കോടി എഴുതി തള്ളി?
ജനം കാത്തിരിക്കുന്നു?
Didn't expect this from Shajan.
ഷാജൻ സാറിനെ ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ ബിജെപി ജയിക്കുന്നതിൽ വിഷമം ഉണ്ട് അല്ലേ? സാരമില്ല സാർ . ബിജെപി ജയിക്കാതിരിക്കാൻ ഇവിടുത്തെ മാപ്രകൾ കിണഞ്ഞു പരിശ്രമിച്ചു. താങ്കൾക്ക് കുറച്ചൊക്കെ സത്യം പറഞ്ഞു. അഭിനന്ദനങ്ങൾ.
എന്താ സാ ജാനന്നാവത്തത് )വർഗ്ഗ ഗുണം
DNA യിൽ
ഉണ്ട്
എത്ര കൊണ്ടാലു പഠിക്കുകയില്ലെ
Evan fulltime Congress nu vendiyanu vellamkoriyathu orikyalpolum BJP ye pinthunachittilla😏
വഖഫ് ബോർഡ് അധിനിവേശം തെറ്റാണ് എന്ന് സാജൻ പറയും... പക്ഷേ ആ നിയമം ഉണ്ടാക്കിയ കോൺഗ്രസ് ജയിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു 😂😂😂
😂😂😂😂😂😂😂😂
അതേ ഈ ചേട്ടന്റെ ഉള്ള് കത്തുവാണ് ചൂർത്തുക്കളെ.
കൃഷ്ണകുമാറിന്റെ വിജയമല്ല..ബിജെപിയുടെ വിജയമാണ് പ്രധാനം..
ജോർജ് കുര്യൻ സാറിന് പിന്തുണയ്ക്കുന്നവർ മാത്രം ലൈക് ചെയ്യുക❤❤❤❤
Election candidate ano
ആര് വന്നിട്ടും നമ്മുക്ക് കാര്യം ഒന്നുമില്ല
ബിജെപി യുടെ വിജയത്തിൻറെ ക്രെഡിറ്റ് സിപിഎമ്മിന് കൊടുക്കാൻ ശ്രമിക്കരുത് ഇത് കോൺഗ്രസിൻറെയും സിപിഎമ്മിൻറെയും പ്രീണന രാഷ്ട്രീയത്തിന് എതിരായുള്ള ശക്തമായ ജനവിധി ആണ്
നടക്കാത്ത സ്വപ്നം
കോൺഗ്രസിനെ തൊട്ടാൽ ഷാജൻ സഹിക്കില്ല😂
Agreed
നമുക്കു കാണാം...
ഇത് പ്രബുദ്ധ കേരളമാണ്
റിസൾട്ട് വന്നോ ഞാൻ അറിഞ്ഞില്ല ഞാൻ മാത്രം ആണോ അറിയാത്തത്
കൊള്ളാം. BJP ജയിക്കുമെന്നായപ്പോൾ CPM ന്റെ വോട്ട് കൊണ്ടാണ് ജയിച്ചത് എന്ന് വരുത്തി തീർക്കാൻ എന്തിനാണിത്ര വെപ്രാളം. അവർ ജയിക്കുമെങ്കിൽ അവരുടെ കാലങ്ങളആയുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. അത് അംഗീകരിക്കാൻ മടിക്കരുത്. നമിക്കുന്നു പ്രഭോ.
കോൺഗ്രസ് വികാരം വന്നാൽ ഷാജൻ അന്ധനാവും പാവം😅
No doubt there is a bridge in between കേന്ദ്ര BJP and CPM. Only Christian vote is not sufficient for bjp, it needs cpm vote also to form a government in Kerala.
Thrissur
Pooram
Kathichu
Koviye
Jeyippicha
Poley
കൊങ്ങി ഷാജൻ കരച്ചിലോട് കരച്ചിൽ.
അച്ചായന് നല്ലപോലെ അറിയാം ഈ ഇലക്ഷന് ബിജെപി ജയിച്ചാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന് ....പതിയെ ന്യായീകരിക്കാൻ ഒള്ള കളമൊരുക്കുവാ ...നേമത്തു സഹതാപം ..തൃശൂർ സിനിമ നടൻ പാലക്കാടു ...എന്തേലും പറഞ്ഞു നിൽക്കണ്ട ..അച്ചായന് അച്ചായന് തന്നെ ...
സ്നേഹത്തിന്റെ കടയോ? സ്നേഹത്തിന്റെ കടയാണെങ്കിൽ മുനമ്പത്ത് നിലനിൽപ്പിനുവേണ്ടി പോരാടുന്ന പാവങ്ങൾക്കൊപ്പം നിൽക്കൂ എന്നിട്ട് സ്നേഹത്തിന്റെ കട എന്ന് മേനി നടിക്കൂ
ഖാൻ-ഗ്രസ്സിന്റെ സു--ഡാപ്പി കട🤬🤬
@@kkverma4078Sanghis are not good people.
But you should not talk about Manippur
ബിജെപി ജയിച്ചാൽ അത് ബിജെപി പ്രവർത്തകരുടെയും അനുഭാവികളുടെയും വിജയമാണ്, അതിന്റെ ക്രെഡിറ്റ് സിപിഎമിനോ, കോൺഗ്രസിനോ കൊടുക്കാൻ ഷാജൻ സ്കറിയ കഷ്ടപ്പെടണ്ട
ജയിച്ചാൽ അത് RSS ൻ്റെ
വിജയം ആണ് ❤❤❤❤
100%
ജനതതിന് വിവരം ഉണ്ടാകട്ടെ അതാണ് പോംവഴി.
സന്ദീപ് വാരിയർ ആരായിരുന്നു എന്ന് എല്ലാ BJP പ്രവർത്തകരും ശരിക്കും മനസിലാക്കാൻ കഴിഞ്ഞ ഒരു ഇലെക്ഷൻ ആയിരുന്നു ഇത്
സതീശൻറെ ഞാൻ എന്ന ഭാവത്തിന് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ വക പണി പാലും വെള്ളത്തിൽ കിട്ടിയിട്ടുണ്ട് എന്ന് ഒരു കരക്കമ്പി ഉണ്ട്
Serikum arinjal mookath kai vekkum.. Kure kathakal varum puratheku
സന്ദീപ് പാണക്കാട്ട് പോയതോടെ bjp യുടെ വിജയ സാധ്യത കൂടി...
സരിൻ തോൽക്കുന്നത് cpm അണികൾക്ക് വളരെ സന്തോഷം... സരിൻ കെട്ടിയിറക്കിയ സ്ഥാനാർഥി...
സന്ദീപ് വാര്യർക്കെതീരെ ബിജെപി നൽകേണ്ട പരസ്യമാണ് സിപിഎം നൽകിയിരിക്കുന്നത്
@@ABM257 ബിജെപി കൊടുക്കുകയാണെങ്കിൽ ഇത്രയും മൈലേജ് ഉണ്ടാവില്ലായിരുന്നു.
ക്രിസ്ത്യൻ ജനസമൂഹം പറയുന്നത് ഷാജന് തീരെ അറിയില്ല. ക്രിസ്ത്യൻ വോട്ടുകൾകൂടി ബിജെപിക്ക് കിട്ടും
ക്രിസ്ത്യൻ വോട്ട് 90ശതമാനം ബിജെപി ക്ക്
ഒരു youtube ചാനലിൽ വോട്ട് ചെയ്തു വന്ന ഒരു ആൾ പറഞ്ഞത് 5000+ ക്രിസ്ത്യൻ വോട്ട് ഈ തവണ പാലക്കാട് ബിജെപി k കിട്ടും എന്നാണ്
ക്രിസ്ത്യൻ വോട്ട് ബിജെപിക്ക് ആണ് പോയത്
ഷാജാ.... " മാങ്കൂട്ടാനും, ചക്ക കൂട്ടാനും വഖഫിൻ്റെ " കൂടെ തന്നെ തൽക്കാലം നിൽക്കട്ടെ .😂😂😂😂😂
ക്രിസ്ത്യൻ സഹോദരങ്ങൾ ധാരാളം പേർ ബിജെപി ക്ക് വോട്ടു ചെയ്യാനിടനുണ്ട്.
നായർക്ക് പഠിക്കുന്ന ഒത്തിരി ക്രിസ്ത്യാനി കൾ ഉണ്ട്. എന്തും സംഭവിക്കാം
സാജൻ ബേജാറാകേണ്ട ബിജെപി ജയിച്ചോട്ടെ
😂😂😂
Yes
മറുനാടന്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പെടാപ്പാട് ചെയ്യുതു
സത്യം 👍🏻
ഇവൻ സന്ദീപ് ന്റെ അനിയൻ ആണ്
Yes
ചേട്ടൻ 😂😂@@healthyfruitsandvegetables8339
സത്യം
ഹിന്ദു-ക്രിസ്ത്യൻ വിചാരിച്ചാൽ ഇടതിനെയും വലതിനെയും പറപ്പിക്കാം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
നസ്രാണി ഒരിക്കലും വിചാരിക്കില്ല
@@KalkiR-od3suവിചാരിക്കും ഹിന്ദുക്കൾ ആണ് കാല് വാരുന്നത്, ക്രിസ്ത്യൻ വിളിച്ചുപറഞ്ഞു നടക്കില്ല അവർ ബുദ്ധി ഉള്ളവർ ആണ്, വോട്ട് ചെയ്യുമ്പോൾ പോയി ബിജെപിക്ക് ചെയ്യും
@@KalkiR-od3suadhyam hindukal vicharikanam....njn hindu aanu ee ldf n udf ile 70% perum hindukal analo. Ellarum koodi onichal kollam. Alengil christians vanalum karyamilaaa.
@@KalkiR-od3suനസ്രാണി വിചാരിക്കും, but മതേതര ഹിന്ദു വിചാരിക്കില്ല.... 🙏🙏🙏
Janadhipatya രാജ്യാ
ഇപ്രാവശ്യം പാലക്കാട് ഞങ്ങളെടുത്തു കൃഷ്ണകുമാർ അഭിനന്ദനങ്ങൾ.
പണ്ട് ബിജെപി ജയിക്കുന്ന ഘട്ടം വരുമ്പോൾ ഇടതും വലതും വോട്ട് മറിച്ചു ബിജെപിയെ തോൽപ്പിച്ചിരുന്നു അന്നൊന്നും ആർക്കും തോന്നാത്ത സങ്കടം ഇപ്പോൾ വേണ്ട
സിപിഎം എന്ന കൊലയാളി പാർട്ടിയുടെ സഹായം നേടാൻ നടക്കുന്നവരെ തെണ്ടിപ്പട്ടികൾ എന്നേ പറയാൻ കഴിയു. ജയകൃഷ്ണൻ മാഷിനെ മാത്രം ഓർത്താൽ മതിയെടോ..... ലേശം ഉളുപ്പ്...? 🤔🤔🤔
😂😂😂 കറക്ട്
❤❤
സാജൻ ഇങ്ങനെ കരയല്ലേ... 😅
അടുത്ത കാവിലെ പാട്ട് മത്സരം ഉണ്ടല്ലോ..😅
ബിജെപി 🔥 K S 🧡💪
ക്രിസ്ത്യൻ &ഹിന്ദു വോട്ടുകൾ ബിജെപി യ്ക്ക് നല്ലതുപോലെ കിട്ടിയിരിക്കുന്നു.. അതിനു അനുസരിച്ചുള്ള റിസൾട്ട് 23 നു ലഭിക്കും 👍
❤
രാഹുലിനെ വിജയിപ്പിക്കാൻ താങ്കൾ നല്ല ആഗ്രഹം ഉണ്ട് അല്ലേ?
CK🧡3000 to 5000 ഭൂരിപക്ഷം
പാലക്കാട് താമര വിരിയും ❤
ക്രിസ്ത്യൻ വോട്ട് ബിജെപി ക്കു പോയി 👏
Udf അധികാരത്തിൽ വരുമ്പോൾ മണിപ്പൂർ പറഞ്ഞു കുരിശ് കൃഷി വേണ്ടി മോങ്ങരുത് 😃😃
@@SahilalModina manipur entha problem ariumo
എല്ലാം സന്ദീപ് മുസ്‌ലിയാരുടെ അനുഗ്രഹം... .
😂😂😂
മോങ്ങലും തേങ്ങലും 😅😅
Bjp tholkum😂
@@RohithMathew-ss4hn 🤪🤪
❤❤
വോട്ടു എടുപ്പ് കഴിയും വരെയും മറുനാടൻ U D F ന്റെ വിജയം പറഞ്ഞു നടന്നു, ഇപ്പോൾ കളം മാറി.
😂
😁😁😁
കറക്റ്റ് 👍🏻
അത് പെട്ടെന്ന് വളക്കാൻ മാത്രം വീതിയുള്ള റോഡല്ല.സ്പീഡ് കുറച്ചുകൊണ്ടുവന്ന് വേണം ഇടത്തോ വലത്തോ തിരിക്കാൻ.ഹമ്പ് കടന്നാൽ എളുപ്പമാണ്.ആദ്യം പറഞ്ഞത് ശരിയായാൽ ഞാൻ പറഞ്ഞില്ലേ എന്ന് പറഞ്ഞ് തുടങ്ങാം.ബിജെപിയാണെങ്കിൽ അവസാന ആഴ്ചയിൽ നിന്ന് തുടങ്ങാം.സരിനാണെങ്കിൽ ഒന്നും പറയാതെ ന്യായികരിക്കാം.നാവ് ശരിക്ക് വടിക്കണമെന്നേയുള്ളു.
ഷാജന് ദുഖം അടക്കാൻ കഴിയുന്നില്ല.
വക്കഫ് അധിനിവേശ പ്രാകൃത നിയമത്തിന് കൈ പൊക്കിയ ഇണ്ടി മുന്നണി
സ്ഥാനാർത്ഥികൾ തുലയട്ടെ💪💪💪💪💪💪💪👿👿👿
സാജൻ സാറിൻ്റെ കോൺഗ്രസ്സ് അനുഭാവം പുറത്ത് വരുനുണ്ട്😂
Correct
@@GeethaSunil-cu1lx🙏
രാഹുലിനെ ജയിപ്പിക്കാൻ ഷാജൻ ഒരുപാട് ശ്രമിക്കുന്നുണ്ട്.... എന്തിനാ ഇങ്ങനെ..... 🙏
രാഹുൽ തന്നെ ജയിക്കും bro
@@Rashi555-ti5gm orikalumilla vyajane congress thanne tholpikum
സാജൻ്റെ ഉള്ളിലെ കോൺഗ്രസ്കാരൻ്റെ മനസ്സറിഞ്ഞുള്ള രോദനം.... ഇനിയെങ്ങാനും ബിജെപി ജയിച്ചുപോയാൽ, അതിൻ്റെ ക്രെഡിറ്റ് ബിജെപിക്ക് ലഭിക്കാതിരിക്കാൻ ഇട്ട വഴി മരുന്നു മാത്രമാണ് ഈ വീഡിയോ...
VAQF Rahul
Tholkkanam
ഇലക്ഷൻ കഴിഞ്ഞപ്പോൾ സാജൻ റൂട്ട് മാറ്റിയത് കണ്ടോ😂😂😂 ഇതാണ് മറുനാടന്റെ തന്ത്രം
ഇങ്ങനെ കരയാതെ അണ്ണാ .. ബിജെപി ജയിക്കും .. നിങ്ങളുടെ രാഹുൽ പൊട്ടും
3500 - 4200 വോട്ടിനു ബിജെപി ജയികും
10000 വോട്ടിന് ജയിക്കും
പാലക്കാട് മാത്രമല്ല ഇനി കേരളത്തിൽ പല മണ്ഡലങ്ങളിലും ബിജെപി ജയിക്കും കാരണം വഖഫ് ബോർഡ് നിയമം
എന്തെങ്കിലും മാറ്റം വരാൻ ബിജെപി യ്ക്ക് ഭൂരിപക്ഷം ലഭിക്കണം ലോകാസഭയിലും രാജ്യസഭയിലും അത് ലഭിക്കും തീർച്ച
ജയിക്കണമെങ്കിൽ കെജെപി മാറി ബിജെപി ആകണം. സെൻകുമാർ, ജേക്കബ് തോമസ്,k രാധാകൃഷ്ണൻ, എന്നിവർ നേതൃത്വം കൊടുക്കണം. കേന്ദ്രത്തിന്റെ ഫണ്ട് വാങ്ങി 35 സീറ്റ്കിട്ടിയാൽ സർക്കാറുണ്ടാക്കും, ഗണപതിവട്ടം ഉണ്ടാക്കും എന്ന വിടുവായത്തം നിർത്തി ശിവശങ്കർ, rj, ശോഭാജി എന്നിവർക്ക് പ്രവർത്തിക്കാൻ അവസരം നൽകണം. അല്ലെങ്കിൽ കാക്ക മലർന്നുപറക്കണം. കാരണം സർവാരാധ്യനായ മെട്രോമാൻ പോലും ജയിക്കാത്ത സ്ഥലത്ത് പിന്നാരു ജയിക്കാൻ?
വലിയ റിസർച്ച് ഒന്നും ആവശ്യം ഇല്ല ബിജെപി ജയിക്കും കാരണം ഹിന്ദുക്കൾക്ക് വിവരം വെച്ചു തുടങ്ങി..അതു ഇനിയുള്ള എല്ലാ ഇലക്ഷൻ ലും അതു ഉണ്ടാവും
💯💯
കുറച്ചൊക്കെ ക്രിസ്ത്യനും വിവരം വെച്ചാൽ നല്ലത് അല്ലെങ്കിൽ മറ്റൊരു ബംഗ്ലാദേശ് or പാകിസ്ഥാൻ , സൗദി, സിറിയ, നൈജീരിയ, എല്ലാം കാണാം
അന്ധങ്ങൾ.. വോട്ട് ബഹിഷ്കരിച്ചു...വെളിച്ചം തലക്കകത്ത് കയറി എന്നുള്ള ലക്ഷണങ്ങൾ കാണിക്കുന്നു🤔
ഷാജനും ഉളുപ്പില്ലാതെ കള്ളം പറയാൻ തുടങ്ങി.
ബിജെപി ജയിക്കുമോ എന്ന തോന്നൽ ഉണ്ടായപ്പോൾ ഷാജൻ്റെ ഉള്ളിലെ അടിസ്ഥാന കോൺഗ്രെസ് ക്രിസ്ത്യൻ വികാരം മുറിപ്പെട്ടു അല്ലേ 😅
correct 100 %
സാറിന്റെ ആഗ്രഹം നല്ലത് തന്നെ, പക്ഷെ നടക്കില്ല.
ഷാജന്റെ വിഷമം മനസ്സിലാവുന്നുണ്ട്, നിങ്ങൾ എന്തൊക്ക ന്യായീകരണം നടത്താൻ ശ്രമിച്ചാലും നിങ്ങളുടെയൊക്കെ മനസ്സിൽ ഞങ്ങൾക്കില്ലാത്ത ഒരു ഇത് നിങ്ങൾക്കുണ്ട്,, ഞങ്ങൾ ബിജെപി തോറ്റാലും ജയിച്ചാലും നാടിനു വേണ്ടി പൊരുതും
ഈ ഞങ്ങൾ ഏത് വിഭാഗം ആണ്
രണ്ടുകൂട്ടരും മാറിമാറി വിജയിച്ചില്ല ബിജെപിയും ജയിക്കട്ടെ അതിനു തനിക്കെന്താ ഇത്ര ചൊറിച്ചിൽ
ഷാജൻ്റെ വാക്കുകളിൽ ഒരു കരച്ചിൽ , അപ്പോൾ bjp ക്ക് എതിരെ ഒന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കാം എന്ന് വിചാരിച്ചു .
വഖഫാണ് BJP യെ ജയിപ്പിക്കൻ പോകുന്നത്. താങ്കളുടെ നിരീക്ഷണം അപൂർണ്ണമാണ്.
ഷാജൻ കരയാതെ ഇരിക്കു 23 ശേഷം കരയാം
ബിജെപി ജയിക്കട്ടെ
Ennit😂 surest gopiye polle anoe😅😅
ബി ജെ പി ജയിക്കണം ഷാജൻ സാറെ . എന്നലെ എന്നെപ്പോലെ ഉള്ളവർക്ക് സന്തോഷം വരൂ .
സാജൻ സാറിന് പഴയ ഒരു ആവേശം ഇല്ലാ. കരണം ഇന്നലെ വരെ രാഹുൽ മാങ്കുട്ടം ജയിക്കും എന്ന് ആവേശത്തോട് പറഞ്ഞ ആളാണ് സാജൻ ഇപ്പോള് രാഹുൽ തോൽക്കും എന്ന് അറിഞ്ഞപ്പോൾ ആവേശം പോയി.ഇപ്പോള് കരയുന്നു 😅😅
ഇത് ഷാജന് ഒഴികെ മറ്റെല്ലാവർക്കും നേരത്തെ അറിയാമായിരുന്നു രാഹുലിനോടുള്ള താല്പര്യം താങ്കൾക്ക് കാരണം മനസിലാകാതെ പോയെന്നെ ഒള്ളു
ആരു ജയിച്ചാലും നമ്മൾ ജോലിക്ക് പോകണം എന്ന് അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് അടി
ഷാജാ ഇത് ഡിലീറ്റ് ചെയ്യല്ലേ.... മിക്കവാറും ഇത് വൈറലും താങ്കൾ എയറിലുമാവാൻ സാധൃതയുണ്ട്😂
ഷാജാ, വിഷമിക്കാതെ 23-തിയതി വരെ ക്ഷമിക്ക്. ബിജെപി ജയിച്ചാൽ കരയാൻ കണ്ണീരു വേണ്ടേ ?😂😂😂😂
ബിജെപി ജയിക്കും എന്നായപ്പോൾ, തിരിഞ്ഞോ ഷാജൻ സ്‌കരിയ..താങ്കൾ നിഷ് പക്ഷമോ.. അതോ കൊങ്ങിയോ... ആരായാലും സത്യം പറഞ്ഞാൽ മതി.. സത്യ : മേവ :ജയതേ 🙏🙏
കോൺഗ്രസോ ബിജെപിയോ ജയിക്കണം..ഇനിയും പിനുങ്ങണ്ടിയെ സഹിക്കാൻ വയ്യ
അതിലും കഷ്ടം ആണ് സൊറസിന്റെ എച്ചിൽ തീനികളായ കോൺഗ്രസ്
മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിനെ ഇല്ലാതാക്കുക തന്നെ ചെയ്യും സുടാപ്പീ
കോൺഗ്രസും , സി.പി.എം . ഉം ഇനി ഒരിക്കലും ജയിക്കരുത് , bjp മാത്രം ജയിച്ചാൽ മതി.
അതിന് പിണുങ്ങാണ്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നത് ബിജെപിയല്ലേ. പിന്നെന്ത് കാര്യം. പണ്ടേക്ക് പണ്ടേ പിണുവിനെ പൂട്ടാമായിരുന്നു. ആ പാര്‍ട്ടിയുെട അടിത്തറയിളക്കാമായിരുന്നു. എന്തേ ചെയ്യാത്തത്. എനിക്ക് ബിജെപിയോടുള്ളഏറ്റവും വലിയ വിരോധം അതാണ്. മോദി മികച്ച നേതാവാണ്. പക്ഷേ കേരളത്തിലെ കെജെപിക്കാര്‍ ശരിയല്ല. പ്രത്യേകിച്ച് നേതാവ്.
@@sarikak14Attavum danger muslim league"l kudi olichu Agenda Thayarakkunna congress Anu,
When compare to cpim and congress,
Cpim are better than congress for preventing isl@misation
Kammikal mandanmar anankilum avidayum hindutva element und
Congress "l kachodam, Azhumathi 💯mathram
അണ്ണൻ്റെ പ്രതീക്ഷയുടെ ചിറകുകൾ ഒടിഞ്ഞു😂😂😂
നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിചതാണ് എപ്പോളും മാറ്റി പറയുക നിങ്ങളുടെ ഗ്ലാമർ സ്ഥാനാർഥി തോൽക്കും എന്നായപ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയുക
സത്യം 😢😢😢😢
കറക്റ്റ് 👍🏻
Correct. He is feeling disappointed, it seems.
👍👍👍
സന്ദീപ് പോയത് കാരണം RSS എന്ന വികാരം എന്താണ് ആളുകൾ കൂടുതൽ മനസ്സിലാക്കി.... അതിന് അവനു നന്ദി 🙏🏻..... BJP-RSS❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻
ഷാജൻ്റെ കോൺഗ്രസ് തോൽക്കും എന്ന് മനസ്സിലാക്കി.. 😂😂😂😂
വിഘടനവാദികളിൽ നിന്നും മതരാഷ്ട്രീയ വാദികളിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ RSS മാത്രം.... 💪
അതു സതൃം പക്ഷേ പിണറായി യേ സഹായിക്കുന്നതിനായി താല്പര്യമില്ല, പിന്നേ പെട്രോങ് വില ഒക്കെ കുരയണം
🙄🙄🙄
ഇടതിനേയും വലതിനേയും ജനങ്ങൾ മടുത്തു ഒരു മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു അതാണ്
കരച്ചിൽ തുടങ്ങിയോ ഷാജാ
18750 വോട്ടിനു രാഹുൽ ജയിക്കും 💪note the point 💪
കോൺഗ്രസ്സിനോട് എന്തൊരു സ്നേഹം. ഇങ്ങനെ വെളുപ്പിക്കാതെ സാജ. വഖഫ് ബോർഡ് ഒന്നും കാണുന്നില്ലെ?
മറുനാടൻ എന്നും കോൺഗ്രസിനൊപ്പം
Always
BJP 4000 -----70000.... വോട്ടിന് വിജയിക്കും..... സന്ദീപ് വാര്യർ ബിജെപി യുടെ ഭാഗ്യ നക്ഷത്രം ആകും... ഉറപ്പ്...❤❤❤❤❤❤❤
സിപിഎം ഇടപെടൽ 😂😂😂, ബിജെപി ജയിച്ചാൽ rss കഴിവ് മാത്രം
ബിജെപി വിജയിച്ചാൽ അത് പാലക്കാടിന്റെ മാത്രമല്ല കേരളത്തിലെ ജനങ്ങളുടെ വിജയമാണ്.
രാജ്യ സ്നേഹികളായ എല്ലാ പാർട്ടിയിൽ പെട്ടവരും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ച് കഴിഞ്ഞു ,ഇനി ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ലാഭം കൊയ്യുന്ന പരിപാടി കേരള ജനതയുടെ മുന്നിൽ ചിലവാകുന്ന കാര്യം സംശയമാണ് 🫠
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പുറമേ മതേതരം പറയുമെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗ്ഗീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടികൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണെന്ന സത്യം താങ്കൾ മനഃപൂർവം മറക്കുന്നു..
മീഡിയകളുടെ കെണിയിൽ പെടാതെ പാലക്കാടൻജനത കുതറിമാറി ആലത്തൂർ പാവം ഹിന്ദുകൾ ഈ കെണിയിൽ തന്നെ പെട്ടു....😢😢😢😢
കൃഷ്ണകുമാറിന വിജയ ആശംസകൾ👍👍👍
ഷാജൻ congress നു വേണ്ടി കോരിയ വെള്ളം മുഴുവൻ പാഴായോ?
മലർനാടൻ ഓഫീസിൽ സത്യ പ്രതിജ്ഞയ്ക്കായി കസേര ഒരിക്കി ഇട്ടിരുന്നത് ഇനി എന്ത് ചെയ്യും😂😂😂
മറുനാടന് ഇറ്റലി സ്നേഹം കൂടുതൽ എന്നാൽ മുത്തച്ഛനിൽ...... രക്തം
മാങ്കൂട്ടം എന്ന വഖഫ് ബോർഡിന്റെ സ്ഥാനാർഥി തോൽക്കാൻ ആഗ്രഹിക്കുന്നവർ വരൂ😂😂😂
തൃശ്ശൂരിൽ നടന്നപോലെ കോൺഗ്രസിലെ ഹിന്ദു വോട്ടുകൾ കുറേ ബിജെപിയിലേക്ക് പോയി. പലസ്ഥലത്തും കോൺഗ്രസിന് ബൂത്തിൽ ഇരിക്കാൻ ആളുണ്ടായിരുന്നില്ല. ഏതായാലും ഒരു കാര്യം ഉറപ്പായി തൃശൂർ ഡിസിസി ൽ കണ്ടതെന്നും അല്ല അടി. പാലക്കാട് ഡിസിസി ൽ നടക്കാൻ പോകുന്നത് തല്ലുമാല.
തൃശ്ശൂരിൽ ഉള്ള Christians ന്റെ വോട്ട് ബിജെപി ക്ക് കിട്ടിയപ്പോൾ thrissur all time air ആയി. ഇനി next പാലക്കാട്
പാലക്കാടെ BJP ജയിച്ചാൽ അതിനുകാരണകാരൻ സന്ദിപ് ആയിരിക്കും കാരണം സന്ദിപിൻ്റെ ഈ ചാട്ടം BJP യിലെയും RSS ലെയും എല്ലാവരെയും ഒന്നിപ്പിക്കാൻ സഹായിച്ചു സന്ദിപു ഒരു പാർട്ടിയിൽ പോകാതെനിന്നിരുഎങ്കിൽ ഒരു 20 % ആൾക്കാർ സന്ദി പിനുവേണ്ടി നിലനിൽക്കുമായിരുന്നു സന്ദി പു ഈ തെണ്ടി തരം കാട്ടിയപ്പോൾ സഘ പ്രവർത്തകർക്കും BJP വിമതർക്കും വശീ കൂട്ടാൻ മാത്രമെ സന്ദി പിനു കഴിഞ്ഞുള്ളു ഇതൊടു കൂടി സന്ദീ പിൻ്റെ രാഷ്ട്രിയ ഭാവി സീറോ ആകും
BJP പ്രവർത്തകരോ അനുഭാവികളോ ഈ കമൻ്റ് കാണുന്നുണ്ടെങ്കിൽ വായിക്കണം.
ദൈവത്തെ ഓർത്ത് ഇനി സാജൻ്റെ വീഡിയോ കാണാരുത്.തനി കോൺഗ്രസ് കാരനാണിവൻ.UDF ന് വേണ്ടി രാപ്പകൽ ഇല്ലാതെ പണിയെടുക്കുന്നവൻ.
BJP യോടുള്ള സ്നേഹം കൊണ്ടല്ല ഇവൻ പാർട്ടിയെ പറ്റി വീഡിയോ ചെയ്യുന്നത്.എങ്ങനെ പ്രവർത്തകർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കാം എന്നത് മാത്രമാണ് ലക്ഷ്യം. അങ്ങനെ പാർട്ടിയെ നശിപ്പിക്കാനും കോൺഗ്രസിന് 10 വോട്ട് കിട്ടാനും.
സംഘടന വളർന്ന് കൊണ്ടിരിക്കുകയാണ്.
പറ്റുമെങ്കിൽ എല്ലാവരും ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും സംഘടനക്ക് വേണ്ടി മാറ്റി വയ്ക്കുക.
സാജൻ പറയുന്നത് സന്ദിപിൻ്റെ കാല് മാറ്റത്തിന് ശേഷമുള്ള രാഷ്ട്രീയ ചലനമാണ് അത് കൃത്യമായ നിരീക്ഷണവുമാണ്
Varanam,Sajante karachil kananam ponam😂
Cpm nodulla virodham kond matram inger bjp ye kurach support cheyunath matrama..pakka kongi aanu
Bro കാണണം എന്നിട്ട് നല്ല പോലെ comment ഇട്ട് ookki വിടണം . അതാണ് ചെയ്യേണ്ടത് . മോഡിയെ പൊക്കി പറയുന്നത് ബിജെപി പ്രവർത്തകർക്ക് ഇടയിൽ സ്വീകാര്യത നേടാൻ ആണ് . എന്നിട്ട് ബിജെപി ക്ക് ഉള്ളിൽ കുഴപ്പം ഉണ്ടെന്ന് പറഞ്ഞു അവരെ നേതൃത്വത്തിന് എതിരെ തിരിക്കും.
ഞാനും വരാം ശാഖയിൽ തൂറാൻ സ്ഥലം ഉണ്ടോ 😂😂
താങ്കളുടെ നിരീക്ഷണം തെറ്റാണ്. സന്ദീപ് ബിജെപി വിട്ട് പോകാൻ കാരണക്കാരൻ ആരാണെന്ന് പാലക്കാട് ആർക്കാണ് അറിയാത്തത്.? അതുകൊണ്ടാണ് സന്ദീപേട്ടന്റെ കൂടെ നിന്ന ഞങ്ങൾ വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പ്രാവശ്യം രാഹുലിനൊപ്പം നിന്നത്.എന്നും സന്ദീപേട്ടനോടൊപ്പം 👍👍👍
ഷാജൻ സർ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് എന്ന് തോനുന്നു. ഒരു കോൺഗ്രസ് കാരനായി പ്പോയില്ലേ.
ഇത് കോൺഗ്രസ് വരുത്തിവച്ച ഉപതിരഞ്ഞെടുപ്പ് അല്ലെ പിന്നെ എന്തിന് വീണ്ടും കോൺഗ്രസ്‌നെ താങ്ങണം??
ഷാജന്റെ വീടും പറമ്പും WAKF കൊണ്ടുപോകുമ്പോൾ വിവരം ഉണ്ടാകും.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബിജെപി ജയിച്ച് മുന്നേറട്ടെ.
ഇതു തന്നെ സത്യം.❤👍👍
ഷാഫിയും രാഹുലും പിന്നെ ഷാജനും.....
അൽഭുത പെടേണ്ടതില്ല ഷാജൻ്റെ ഒടുക്കത്തെ അൽഭുതം ഇതിലും
മറുനാടൻ ഷാജന്റെ മുൻകൂർ ജാമ്യമെടുക്കൽ 😂😂സർവ്വേ തെറ്റി
Ezutti vechoe congress jaykum
ബിജെപി ജയിക്കാൻ പാടില്ലാ എന്നാണ് ഷാജന്റെയു൦ ആഗ്രഹ൦! കോൺഗ്രസ്സിനു വേണ്ടി തുറന്ന് സംസാരിക്കുന്നു. കഷ്ടം സാദാ എന്നല്ലാതെ എന്തു പറയാൻ.
Rahul no doubt
Mr. Shajan, 13 വരെ ഞാൻ നിങ്ങളെ വ്യത്യസ്തനായൊരു channel കാരനെന്ന് കരുതിയിരുന്നു. പലപ്പോഴും നിങ്ങള അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ 13 ന് കൊട്ടിക്കലാശ ശേഷം ഒരു പ്രവചന blunder നടത്തി. മറുനാടൻ എന്തോ പ്രത്യേക സംഭവമാണെന്നും വേറെ ഏതോ Agencyയുമായി ചേർന്നിറക്കുന്നു എന്നൊക്കെ കൊട്ടിഘോഷിച്ച് പറഞ്ഞു . രാഹുൽ മാങ്കൂട്ടത്തിൽ 18000 vote ൻ്റ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന്. Foolery എന്നേ പറയാൻപറ്റുള്ളു. അന്നുതന്നെയിറക്കിയ video കേട്ടുതിരും മുമ്പ് അപ്രത്യക്ഷമാകയുംചെയ്തു. അതിൽ ഞാൻ മറുപടി എഴുതിയിരുന്നു " Shajan ന് എന്തുകിട്ടിയെന്ന്.അല്ലാതെ അത്തരമൊരു സാഹസത്തിന് Shajan മുതിരില്ല' .ചോദ്യത്തിന് കാരണം എന്ത് പ്രത്യേക സാഹചര്യമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി പാലക്കാട്ട് കോൺഗ്രസിനോ BJP ക്കോ സംഭവിച്ചത്.?
ഷാഫി ജയിച്ചത് വെറും 3850 വോട്ടുകൾക്കല്ലേ. ? അന്ന് പാലക്കാട്ടുള്ള 7000 ക്രൈസ്തവ vote കളും ഷാഫിക്കാണ് കിട്ടിയത്. ആ സ്തിതിയാണോ ഇന്ന്?.
കേരള രാഷ്ട്രീയത്തിൻ്റെ നാൾവഴി അറിയുന്ന ആർക്കും പറയുവാൻ കഴിയും മുനമ്പമടക്കമുള്ള വിഷയത്തിൽ കേരളത്തിലെ 25 ശതമാനം ക്രൈസ്തവരും ഇടതുവലത് കക്ഷികളുടെ ചതിയിൽ മാനസികമായി കടുത്ത സമ്മർദത്തിലാണെന്ന് ആർക്കാണറിയാത്തത്. അതിൻ്റെ പ്രതിഫലനം പാലക്കാട്ടും ചേലക്കരയും ഉണ്ടാകുമെന്നാർക്കാണറിയാത്തത്. തൃശൂരിൽ SG ഉറപ്പായും തോക്കുമെന്ന് 99 ശതമാനം മാധ്യമങ്ങളും പറഞ്ഞപ്പോഴും ഞാൻ FB യിൽ post ഇട്ടു. തൃശൂരിലെ ക്രൈസ്തവർ ഇക്കുറി SG ക്ക് vote കുത്തുമെന്നും 50,000 ത്തിൽ പരം vote ൻറെ ഭൂരിപക്ഷത്തിൽ SG ജയിക്കുമെന്നും . അതിൽ എന്നോടു Bet വെച്ച രണ്ടുപേരിൽ നിന്ന് ഓരോ പവൻ സ്വർണ ജേതാവുമാണു ഞാൻ.
Mr. സാജൻ ഇപ്പോൾ കിടന്ന് ഉരുണ്ടു കളിച്ചാലും നിങ്ങളിലെ വിശ്വാസ്യത തകർന്നു. കാരണം 13 ന് നിങ്ങൾ കാട്ടിയത് കൊടും യതിയായിരുന്നു. അതും കോൺഗ്രസ് വാര്യർക്ക് നൽകിയപോലെ പാരിതോഷികം നിങ്ങൾ വാങ്ങാതെ അത്തരം ഒരു പ്രവചനം നടത്തില്ല.
ഇന്ന് സർവരും BJP യുടെ വിജയം പ്രവചിക്കുമ്പോൾ മുഖം നഷ്ടപ്പെട്ട മറുനാടൻ്റെ ഉരുണ്ടുകളി അപഹാസ്യം തന്നെയാണ് ഷാജാ. 23 ന് ശേഷം മറുനാടനെതിരെയായിരിക്കും സംഘപരിവാർ മുഴുവനും നീങ്ങുക. വാര്യരുടെ അതേ ഗതി'' mind it.
ഏ അങ്ങിനെ ഒന്നും പറയാതെ കോൺഗ്രസ്സും ഇടതുപക്ഷവും അണിയറയിൽ ഒറ്റകെട്ടാണ്. എന്തു പറഞ്ഞാലും സിപിഎം ന് കോൺഗ്രസ്സിനെ വെറുപ്പിക്കാൻ പറ്റുമോ🌹
സാജാ, ഇത് ഞാൻ താങ്കളുടെ റിസൾട്ട് പ്രവചനം കേട്ടപ്പോഴേ മനസ്സിലാക്കി , താങ്കളുടെ ഈ കോൺഗ്രസ് പ്രേമം ആർക്കണറിയാത്തത്. അന്ന് തന്നെ ഞാൻ കമന്റ് ഇട്ടല്ലോ പാലക്കാട് പ്രവചനം തെറ്റാണെന്നും താങ്കളുടെ ചങ്ക് തോറ്റമ്പുമെന്നും, റിസൾട്ടിനു രണ്ടു ദിനം മുൻപ് വീണിടത്തുകിടന്നുരുളുമെന്നും. ഇനി 2026 ഇൽ ഇതും പൊക്കി വരും താൻ രണ്ടു ദിവസം മുൻപ് പറഞ്ഞെന്ന്. ഇതാണോ താങ്കളുടെ സത്യസന്ധത? ഏതിലെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കണം സാജാ.
മറുനാടൻ എന്ന് മുതലാണ്. ബി.ജെപി. വിരുദ്ധനായത്.. പാലക്കാട് ബി ജെ പി പിറകിലായാൽ. മറുനാടൻ കോൺഗ്രസിന്നെ. പിന്തുണക്കും. ഇതിനെയാണ്. അവസരവാദ മാപ്ര പ്രവർത്തനം എന്ന് പറയുന്നത്..
രാഷ്ട്രീയ വാർത്തകളിൽ പ്രത്യേകിച്ച് കോൺഗ്രസ്സ് നെ പറ്റി ഒരു സത്യവും ഇല്ലാത്ത മറ്റു മാധ്യമങ്ങലെ പോലെ തന്നെ നിലവവാരമില്ലാത്ത വാർത്തയാണ് ഈ വാർത്ത.
ഇയാള് അല്ലെ സന്ദീപിനെ ഉപദേശിച്ച് കോൺഗ്രസിൽ കയറ്റിയത്🫢🫢
എന്തിനാണ് നിങ്ങൾക്കൊക്കെ ഇത്രയും വെപ്രാളം. ജനങ്ങൾ ഈ രണ്ടുപാർട്ടിയെയും വെറുത്തതുകൊണ്ട് ബിജെപി ക്ക് വോട്ട് ചെയ്‍തതാവില്ലേ. അതിനെ എന്തിന് ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് താങ്കൾടക്കം