അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും വലിയ സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്ക് തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹികണമേ ഈ അനുഗ്രഹത്തിനായി തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ 🙏🙏🙏
അമ്മേ, ഞാൻ 36 വർഷമായി വാടക വീട്ടിൽ ആണ് താമസിക്കുന്നത്. എനിക്കും ഭർത്താവിനും മൂന്നു മക്കൾക്കുമൊപ്പം താമസിക്കാൻ സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണേ. ഞങ്ങൾക്ക് ഒരുമിച്ചു പ്രാർത്ഥിക്കാനും കുർബാനയിൽ പങ്കെടുക്കാനും അനുഗ്രഹം തരണേ. ഓട്ടിസം ഉള്ള മകന് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനും സംസാരിക്കാനും ഉള്ള അനുഗ്രഹം തരണേ. ഇളയ മക്കളുടെ പഠനം, ഭാവി എല്ലാം ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണേ. ഭർത്താവിന്റെയും മക്കളുടെയും മൊബൈൽ അഡിക്ഷൻ മാറ്റണെ. മനസാന്തരം നൽകണേ.
❤❤❤ സങ്കീർത്തനങ്ങൾ 27:5 ക്ലേശ കാലത്തെ അവിടുന്ന് തൻറെ ആലയത്തിൽ എനിക്ക് അഭയം നൽകും, തൻറെ കൂടാരത്തിനുള്ളിൽ എന്നെ ഒളിപ്പിക്കും, എന്നെ ഉയർന്ന പാറമേൽ നിർത്തും❤❤❤
Mathave ഞാൻ ആത്മഹത്തിയുടെ വക്കിലാണ് husandinte amithamayi madyabanam kadangal സ്വാന്തമായി ഒരു വീടില്ല എല്ലാം കൊണ്ട് തകർന്നു പോയി ആരെയും വേദനിപ്പിക്കാതെ ഒരു 5 സെന്റ് സ്ഥലം ഒരു വീട് നൽകണേമാതാവേ
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതൽ നേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
അമ്മേ എനിക്കും ചേട്ടനും സന്താന ഭാഗ്യത്തിന് ഉള്ള കൃപാ യും ഭവനതിനുള്ള കൃപയും തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ
Amma kerikidakkan orudampolum illathe alanju manassu vedanichu alanju nadakkune oro makkaleyum ente Amma poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente moleyum reshikkaname anugrehikkaname njangalkarumilla Amma oru Veedu koduth anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭😭🕯🛐😔🙏
അമ്മേ ഞങ്ങളുടെ വീട് അമ്മയുടെ അനുഗ്രഹത്താൽ കിട്ടിയത് ആണ് ഒന്ന് പുതുക്കി പണിയണം എന്നെ ഞാൻ പറഞ്ഞുള്ളു പക്ഷെ അമ്മ അത് രണ്ടാം നിലയാക്കി മാറ്റി താഴത്തെ മുഴുവൻ പണികളും മനോഹരമായി പൂർത്തീകരിച്ചു തന്ന് അമ്മ അനുഗ്രഹിച്ചു മേലേലെ ബാക്കിതേപ്പ് അടക്കം ഉള്ള പണികൾ കൂടെ വേഗം തീർത്തു തരുവാൻ അമ്മ തിരുകുമരനോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
Amme nja n sakshyam kelkkuva karandu povally ediminnally eni sahskshyam kelkkunna alu mathramallamme parayunnaoralayi enne uyartthename e makkallku bavanam kodutthathinu nanji parayunnu❤❤❤
Amme nallathe japamalaraliyil pangeduthukazhiyumpole ende Ella peashnangaljym oru thirumanam undavane ende bharthavinu oru jolikoduthu anugrakikane ellam ni ariyunundallo🙏
അമ്മ മാതാവേ അമ്മയെടുത്ത് എന്തെങ്കിലും അറിവില്ലാതെ പറഞ്ഞിട്ടുണ്ടെങ്കിൽ ചോദിച്ചിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണേ എന്റെ മാതാവ് എനിക്ക് അമ്മയോട് ഒന്നും ചോദിക്കാനുള്ള യോഗ്യതയില്ല അർഹതയില്ല എങ്കിലും നിന്റെ ഹിതം എന്താണോ അത് മതി എനിക്ക് പക്ഷേ ഒന്നു മാത്രമേ ഞാൻ നിന്നോട് ചോദിക്കുന്നത് സ്നേഹം നന്നായി പരിശുദ്ധാത്മാവേ അമ്മയുടെ സ്നേഹവും അപ്പന്റെ സ്നേഹം എന്റെ കൂടെ തന്നെ ഉണ്ടായിരിക്കണേ അതിനെ എനിക്ക് വേണം🙏🙏🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
അമ്മമ്മയുടെ മാധ്യസ്ഥം വഴി അനേകം മക്കൾ ഈശോയെ അറിയുവാൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
Amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
കൃപാസനം മാതാവേ ഞങ്ങൾക്ക് വരുന്ന ശനിയാഴ്ച കൃപാസനത്തിൽ വരാനുള്ള അനുഗ്രഹം നൽകേണമേ
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും വലിയ സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്ക് തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹികണമേ ഈ അനുഗ്രഹത്തിനായി തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു കടം വീട്ടൻ ഈ മാസം 30 തിയതി നടക്കുന്ന കുറി തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
അമ്മേ ഉടമ്പടിയിൽ ജീവിക്കുവാനുള്ള കൃപ തരേണമേ 🙏🙏
അമ്മേ എന്നെ അമ്മയുടെ prethyaksheeകാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
മാതാവേ എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു എല്ലാ പൈസചിക ബന്ധനത്തിൽ നിന്ന് വിടുതൽ തരണേ 🙏🙏🙏🙏
Ammayude pratyaksheeksranathinte sthira sakshi akkane
Amme prarthikkanulla kripa nalkaname🙏🙏
ആവേമരിയ ❤
Please Jesus give us a new good own house
🙏Ammee Anugrahikkaname🙏🙏❤️
കൃപാസനം മാതാവേ എന്റെ മമ്മിയുടെ ചുമയും മറ്റു ആരോഗ്യപ്രശനങ്ങളും സൗഖ്യമാക്കി കൊടുത്തേക്കണമേ 🙏🙏🙏
Kreupasanam amme nangalku vendi apekshikaname 🙏 Ave Maria
Amme Mathave bhavanam anugrahichu thraname
Amme mathave enik oru joli tharename. Loan adaykkan enik sathikane.🙏😭😭🙏
അമ്മേ, ഞാൻ 36 വർഷമായി വാടക വീട്ടിൽ ആണ് താമസിക്കുന്നത്. എനിക്കും ഭർത്താവിനും മൂന്നു മക്കൾക്കുമൊപ്പം താമസിക്കാൻ സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണേ. ഞങ്ങൾക്ക് ഒരുമിച്ചു പ്രാർത്ഥിക്കാനും കുർബാനയിൽ പങ്കെടുക്കാനും അനുഗ്രഹം തരണേ. ഓട്ടിസം ഉള്ള മകന് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനും സംസാരിക്കാനും ഉള്ള അനുഗ്രഹം തരണേ. ഇളയ മക്കളുടെ പഠനം, ഭാവി എല്ലാം ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണേ. ഭർത്താവിന്റെയും മക്കളുടെയും മൊബൈൽ അഡിക്ഷൻ മാറ്റണെ. മനസാന്തരം നൽകണേ.
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
Amma mathave njangalude palliyude aduthu thanne ella saukaryavumulla veedum stalavum nalki njangaleyum anugrahickane
Amme nanni🙏🌹🙏🌹kunjine kakkane 🙏❤️makale kakkane 🙏🌹🙏🌹
എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ, കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.
അമ്മേ സഞ്ചാരി മാതാവേ എന്നെ അമ്മയുടെ സാക്ഷ്യ ആയി ഉയർത്ഥനമേ🙏🙏🙏🙏🙏
അമ്മ മാതാവേ ഈശോയുടെ നാമത്തിൽ ഞാൻ അമ്മയോട് അപേക്ഷിക്കുകയാണ് എനിക്കും ഒരു ഭവനം നൽകണമേ ആമേൻ🕯️🕯️🕯️🕯️🕯️🙏
Mother Mary of Kreupasanam please make me a witness of your apparition at Kreupasanam.
Amme enikum venam vedu💒
❤❤❤ സങ്കീർത്തനങ്ങൾ 27:5 ക്ലേശ കാലത്തെ അവിടുന്ന് തൻറെ ആലയത്തിൽ എനിക്ക് അഭയം നൽകും, തൻറെ കൂടാരത്തിനുള്ളിൽ എന്നെ ഒളിപ്പിക്കും, എന്നെ ഉയർന്ന പാറമേൽ നിർത്തും❤❤❤
Amen ❤❤
S karthavaya deiva me ange namathil ende arya udammbbade eadutha makallannu amme 40varshamae vadakaeku erekkuvannu oru veedu koduthu ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename vesudheekarekenname punarudteekarekenname amma madyastham vahekkenname ange ude kriba yal nerakenname oru albbutham pravarthekenname oru vazi thurannu tharename amme mathave appa pedthave esoye 😭😭😭😭🙏🏻✝️❤🧚♀️🌹
ആമേൻ
Amme Matave please bless my duty
Amen.❤❤❤❤❤
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mathave ഞാൻ ആത്മഹത്തിയുടെ വക്കിലാണ് husandinte amithamayi madyabanam kadangal സ്വാന്തമായി ഒരു വീടില്ല എല്ലാം കൊണ്ട് തകർന്നു പോയി ആരെയും വേദനിപ്പിക്കാതെ ഒരു 5 സെന്റ് സ്ഥലം ഒരു വീട് നൽകണേമാതാവേ
Ammea mathavea enneyum entea kudubatheyum ammayudea prathikshikaranathintea sakshi akkanea....enganea epozhum pararthik
Amme vadajaveetil varshangalae kaziunna annyum kudumbathayum sahayikan varanamae
പ്രതീക്ഷ കൈവിടാതെ കണ്ണുനീരോടെ പ്രാർത്ഥിക്കു . മാതാവ് കൈവിടില്ല .
Udambadi eduthu prarthikku..mathavu orikkalum kai vidila...Joseph achante blessing vangikku...
Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏
Ente amme ente asrayame amen 🙏
അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതൽ നേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
Amme mathave, nattil പള്ളിയുടെ അടുത്ത്, നല്ലൊരു വീട് തരേണമേ.. 🙏🙏🙏🙏
❤❤🎉🎉Ave Mariya 🎉🎉 Praise the Lord ❤🎉🎉❤❤
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മാതാവേ വാടകവീട് മീറ്റണമേ
Amme ente kunjanjakk ammaye snehikkunna oru penkuttiye thanne tharaname🙏🏼🕯🕯🕯
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവേണമേ 🙏🙏🙏
Amme njangalude kadangalokke maatti tharaname🙏🏼🕯🕯
അമ്മേ എനിക്കും ചേട്ടനും സന്താന ഭാഗ്യത്തിന് ഉള്ള കൃപാ യും ഭവനതിനുള്ള കൃപയും തരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻
ആമേൻ
അമ്മേ എന്നെപോലെ വീടില്ലാത്ത മക്കളെ സമർപ്പിക്കുന്നു, 37 വർഷമായി വാടകക്ക് താമസിക്കുന്നു, 57 വയസായി.
Amme mathave veedillatha ellavareyum samarppikkunnu
Amen🙏
Gold chain ente kazhuthil permanent aayi idan kripa cheyyane amme madhave
Amma mathave endey makale anugrahikaname avare sahaykaname Amma mathave 🙏🏻🙏🏻🙏🏻
Ave Ave Ave mstia
Ave Ave Ave maria
അമ്മേ മാതാവേ എന്നെയും ഓർക്കണേ 🙏❤️
Ammae enne ammayude prathykshikranathinu sakshiyakkanamae 🙏🙏🙏
Amme 18 വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നു 😢സ്വന്തമായി വീടോ സ്ഥലമോ ഇല്ല 😢 ഞാൻ നിൽക്കുന്നിടിത് തന്നെ സ്വന്തമായി വീട് വെക്കാൻ സാധിക്കണേ 🙏🏻💙
ഈശോയെ ഞങ്ങളുടെ സ്ഥലം വിൽക്കാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ സഹായിക്കണേ.. എന്റെ കുഞ്ഞാഞ്ഞയുടെ കല്യാണം പെട്ടെന്ന് നടത്തികൊടുക്കാൻ അമ്മ ഇടപെടണമേ 🙏
അമ്മ മാതാവേ ഇന്നത്തെ ട്രീറ്റ് മെൻ്റിൽ ഒരു ആപത്തും വരരുതേ ആമേൻ🕯️🕯️🕯️🕯️🙏
Amme veedu ellatha makkale , veedu nalki anugrahikkane
Amme swanthamayi veedu nalkanae 🙏🏼🙏🏼🙏🏼
മാതാവേ കുഞ്ഞുമ്മയ്ക് വസ്തു സൊന്തം പേരിൽ eshuthi കിട്ടനെ
അമ്മേ ഞങ്ങൾക്കും സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണേ 🙏🏻
അമ്മേ മാതാവേ, എൻ്റെ ചിന്നുവിന് ഒക്ടോബർ 31 ന് മുമ്പ് ഉദരഫലം നൽകി അനുഗ്രഹിക്കണമേ
എന്റെ പ്രാക്ടിക്കൽ ഡ്രൈവിംഗ് test pass ആക്കി തരേണമേ. 🙏
Eshoye mathave nikhilnte yathrayio kakaname oru apathum varutharuthe eshoye mathave yellareyum kakaname thodaname sukhapeduthaname
🙏🌹🙏🌹🙏🌹🙏🌹
Amme kurepasanam mathave enney Amma ude prathashiykaranathi de sakshy aki mattaname 🙏🏻🙏🏻🙏🏻
Amma kerikidakkan orudampolum illathe alanju manassu vedanichu alanju nadakkune oro makkaleyum ente Amma poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente moleyum reshikkaname anugrehikkaname njangalkarumilla Amma oru Veedu koduth anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭😭🕯🛐😔🙏
അമ്മേ ഞങ്ങളുടെ വീട് അമ്മയുടെ അനുഗ്രഹത്താൽ കിട്ടിയത് ആണ് ഒന്ന് പുതുക്കി പണിയണം എന്നെ ഞാൻ പറഞ്ഞുള്ളു പക്ഷെ അമ്മ അത് രണ്ടാം നിലയാക്കി മാറ്റി താഴത്തെ മുഴുവൻ പണികളും മനോഹരമായി പൂർത്തീകരിച്ചു തന്ന് അമ്മ അനുഗ്രഹിച്ചു മേലേലെ ബാക്കിതേപ്പ് അടക്കം ഉള്ള പണികൾ കൂടെ വേഗം തീർത്തു തരുവാൻ അമ്മ തിരുകുമരനോട് മദ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
ഈശോയെ മാതാവേ രോഗസൗഖ്യം നൽകി അനുഗ്രെഹിക്കണമേ 🙏🏻
Ammae mathave enikum oru bhavanam swanthamayi nalgianughrahikkanamae amen
Mathave.ente.kadam.teerkan.oru.vazjikanichutarene
Ammae oru vazhi thurannu theranamae
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma Mathave give me transfer from Shamgarh to Odisha at Karanjia as a principal and superior this year 2024.
Amma mathave sahaykaname anugrahikaname 🙏🏻🙏🏻🙏🏻
അമ്മേ എന്റെ കണ്ണിനു ഒരു ഓപ്പറേഷൻ കൂടി ഉണ്ടാകാതെ അമ്മ എന്നെ കാത്തുകൊള്ളണമേ. എനിക്ക് എന്റെ അമ്മയുടെ അടുത്ത് വന്നു അത് പറയാൻ സാധിക്കേണമേ 😢
Enikku devalayatthil swstthamayi peafiyillathe dheiryatthode paduvan safikkename❤❤❤
Ammamathaevea njgaludea makkludea madyapanam mattitharenemea.
Amme enne onnorkkenameammayude prasanse anubavikkename❤❤❤marinilkkunnasahodaran enjottu parayenam va kripasanatthil pokamennu enikkathu a navilude kelkkename asadyamanu paksheammayumesoyum vijaricjalnadakkum ❤❤❤
Amme mathave Bindhu 30/9/24
മാതാവേ സെപ്റ്റംബർ 30നു മുമ്പായി എന്റെ കടങ്ങൾ വീടാൻ ഒരുവഴി kattene
അമ്മേ, സബ് നയ്ക് നല്ല ജോലി കൊടുകനേ
Anta kadafarangal mathavil samarpikunnu anugrahikana
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname,enik nalkiya ella anugrahagalkum nandhi
Amme enikum oru nalla veedu taraname amen 🙏
Amme nja n sakshyam kelkkuva karandu povally ediminnally eni sahskshyam kelkkunna alu mathramallamme parayunnaoralayi enne uyartthename e makkallku bavanam kodutthathinu nanji parayunnu❤❤❤
Amen 🙏🙏🙏
Amme nallathe japamalaraliyil pangeduthukazhiyumpole ende Ella peashnangaljym oru thirumanam undavane ende bharthavinu oru jolikoduthu anugrakikane ellam ni ariyunundallo🙏
Ammey Mathavay COS and Visa 20/09/24 upto 5 PM
Amme anne przthishikaranathinte sashiakane
Ethuvare njan sakshyam parayunnathyi swpnam polum kanunnillallo amme enthicheyum ❤❤❤kaniyename ❤❤❤
Halleluya
Amme mathave nanni... Orukaryathe Orthathum aa karyathil amma sahayam eathichathinu...nanni
Ave Ave Ave maria
Amme mathave njanghalude kudumbhathe ammayude karanghalil samarpikunnu amme kathukollaname
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
🙏🙏
അമ്മ മാതാവേ അമ്മയെടുത്ത് എന്തെങ്കിലും അറിവില്ലാതെ പറഞ്ഞിട്ടുണ്ടെങ്കിൽ ചോദിച്ചിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണേ എന്റെ മാതാവ് എനിക്ക് അമ്മയോട് ഒന്നും ചോദിക്കാനുള്ള യോഗ്യതയില്ല അർഹതയില്ല എങ്കിലും നിന്റെ ഹിതം എന്താണോ അത് മതി എനിക്ക് പക്ഷേ ഒന്നു മാത്രമേ ഞാൻ നിന്നോട് ചോദിക്കുന്നത് സ്നേഹം നന്നായി പരിശുദ്ധാത്മാവേ അമ്മയുടെ സ്നേഹവും അപ്പന്റെ സ്നേഹം എന്റെ കൂടെ തന്നെ ഉണ്ടായിരിക്കണേ അതിനെ എനിക്ക് വേണം🙏🙏🙏🙏🙏
Anta farthavina samarpich prarthikunnu anugrahikana mathavinta neelankiyal kathukollana