Kanjikode | Viewpoint & Mahakali temple in Palakkad | Kerala | Malayalam vlog

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 55

  • @msdarwin100
    @msdarwin100 Год назад +5

    മങ്കരക്കടുത്തുള്ള വാവുള്ളിയാൽ പോയി നോക്കു, പാലക്കാടൻ ഗ്രാമഭംഗി ആവോളം കിട്ടും

  • @krishnanachuthan4400
    @krishnanachuthan4400 3 месяца назад +1

    വളരെ നല്ല അവതരണം . യാത്രാ ദൃശ്യ വിവരണക്കാരിൽ travelogue അധികവും സ്വന്തം മുഖമാണ് അധികവും കാണിക്കുന്നത് യാത്രാ ദൃശ്യങ്ങളല്ല. എന്നാൽ ഈ വിവരണങ്ങൾ അങ്ങിനെയല്ല . അതിനാലും അവതരണ രീതിയാലും നന്നായി ഇഷ്ടപ്പെട്ടു .അഭിനന്ദനങ്ങൾ

  • @ഇത്തിക്കരപക്കി-ത4ഝ

    എത്ര കണ്ടാലും മതി വരാത്ത പ്രകൃതി ഭംഗി ❤️❤️

  • @sujasatheeshsatheesh8874
    @sujasatheeshsatheesh8874 Год назад +1

    Aranannariyilla pakshe rthedutha vlogarkku orupadu nanni njngalde Mayappallam super🎉 pinne mukalilu sefayi pokamtto ethinekattilum safe stalam vere Ella mukalil vishajandhu undavumo pakshe onnum kanan pattilla

    • @TheBlueBoat_
      @TheBlueBoat_  Год назад

      Thanks 😊. Pandu mukalil poya oru video cheythirunnu pakshe kurachu issues undayi athu karanam athu delete cheyendi vannu. forest dept area aanu athu ennu avar paranjirunnu. Super place aanu 👌👌 especially aa kovil athinu munnil ulla aal tharayum

  • @rameshanchittoth4788
    @rameshanchittoth4788 Год назад +2

    Very beautiful place. 👌👌👌

  • @misvermehboob4390
    @misvermehboob4390 Год назад +2

    Nalla അവതരണം 🥰🥰🥰

  • @sunilsubash5814
    @sunilsubash5814 Год назад +1

    സൂപ്പർ വീഡിയോ bro 👌👌👌🥰🥰🥰👍👍👍🔥🔥🔥

  • @sindhusrisudhan4790
    @sindhusrisudhan4790 Год назад +1

    അടിപൊളി മോനെ ....🥰🙏താങ്ക് യൂ

  • @vishnuvishal6420
    @vishnuvishal6420 Год назад +2

    Palakkad ulla പാലക്കുഴി waterfallsinte video chryyumo.bro.
    Beautiful place aanu.Top hill view kittum...😊

  • @vavalotus9583
    @vavalotus9583 Год назад +2

    പാലക്കാട്💕♥️♥️♥️

  • @sajishnuponnu4759
    @sajishnuponnu4759 7 месяцев назад +1

    ഞങ്ങളുടെ Home Place മായപള്ളം, കഞ്ചിക്കോട് ❤❤

    • @TheBlueBoat_
      @TheBlueBoat_  7 месяцев назад

      Super place alle 👌👌👍👍🔥

  • @dr.soniyajohnson3809
    @dr.soniyajohnson3809 Год назад +2

    2018 മുതൽ വൈകുന്നേരങ്ങളിൽ മാസത്തിൽ 1 ഞായറാഴ്ച്ച ഞങ്ങളും 🐕 പോകാറുണ്ട്. ഇളം വെയ്ൽ കൊണ്ട് train പോകുന്നതും നോക്കി ഇരിക്കാൻ Best സ്ഥലം .മല മുഴുവൻ ചുറ്റി നടക്കും. ദൂരേ മലനിരകളോട് ചേർന്ന് മറ്റോരു പാളവുമുണ്ട്.

  • @Sivanandan.MMahalakshmi
    @Sivanandan.MMahalakshmi 7 месяцев назад +1

    Sri Uchimahakaliyamman temple, Mayapallam, Kanjikode, Palakkad.

  • @nidhinachu6100
    @nidhinachu6100 Год назад +1

    Good presentation brother🙌😇

  • @ridiculoustravelers
    @ridiculoustravelers Год назад +1

    Hey brother.. adipoli presentation.. nice videography too..
    nyanum Asisi convent school padichitunde.. long long back.. 1STD 😅

  • @jitheshperingode6903
    @jitheshperingode6903 Год назад +1

    അടിപൊളി സ്ഥലം 👍

  • @Riyaskdk
    @Riyaskdk Год назад +1

    Super ❤

  • @nivedithasajin896
    @nivedithasajin896 Год назад +1

    Ponamennu valare aagrahamund...ningalkk ettavum ishtam Palakkad explore cheyyananennu thonunnu 😊

    • @TheBlueBoat_
      @TheBlueBoat_  Год назад +1

      Angane onnum illa nattil pokumbol kitunna samayam aduthulla unexplored places povan nokkum

    • @nivedithasajin896
      @nivedithasajin896 Год назад +1

      🙂

  • @soilgang483
    @soilgang483 4 месяца назад +1

    Bro ആ കാണുന്ന മല മുകളിൽ കേറിയാട്ടുണ്ടോ ഞാൻ പോയിട്ട് ഉണ്ട് 2019ത്തിൽ 🪻

  • @KLKILLER-x5r
    @KLKILLER-x5r Год назад +1

    👍👍👍❤️

  • @sebastianp1589
    @sebastianp1589 7 месяцев назад +1

    👍

  • @pradeeshkumarckumar9100
    @pradeeshkumarckumar9100 Год назад +1

    👌

  • @jabbar.jkjabbar7510
    @jabbar.jkjabbar7510 6 месяцев назад +1

    എന്റെ സ്വന്തം കഞ്ചിക്കോട്

  • @brotherhood7814
    @brotherhood7814 Год назад +1

  • @yoracreation
    @yoracreation Год назад +1

    ❤❤❤

  • @ajivava3833
    @ajivava3833 7 месяцев назад +1

    Njangade mayapallam ambalam😂😂😂

  • @lavanniam5448
    @lavanniam5448 7 месяцев назад

    Palakkad ilove you

  • @geekayyeskay2171
    @geekayyeskay2171 Год назад

    Super ❤❤❤