ഇടയാള വിശ്വാസം പേരോട് വിചാരണ ചെയ്യപ്പെടുന്നു | Proof Point | EP 45

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 67

  • @jaseemjm
    @jaseemjm 5 месяцев назад

    Jazakallah❤

  • @aminam2042
    @aminam2042 5 месяцев назад +1

    Jazak Allah khair ❤

  • @clearlogic7733
    @clearlogic7733 5 месяцев назад

    thadiyillatha moulavi. Sundaran!

  • @alavikkuttykazhungil9507
    @alavikkuttykazhungil9507 5 месяцев назад +10

    ഇതിൻ്റെ ഗൗരവം പേരോടന് അറിയാഞ്ഞിട്ടല്ല. ആരുടെയൊ നിർബ്ബന്ധ പ്രകാരം പറയുകയാണ് എന്ന് ഇത് കേട്ടാൽ മനസ്സിലാകും

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 5 месяцев назад

    മുനാഫിക്കീങ്ങളുടെ അടയാളം ശരിക്കും മനസ്സിലാകുന്നുണ്ട് ഈ ചർച്ച കേൾക്കുമ്പോൾ

  • @ShafiPk-k5j
    @ShafiPk-k5j 5 месяцев назад +6

    Ea വിഷയത്തെ പെറ്റി ഒരു സവാദം നടത്തണം പേരോടിനെ തന്നെ ക്ഷണിക്കണം

    • @kmabdulla3604
      @kmabdulla3604 5 месяцев назад +4

      പേരോട് ഈ കാലത്ത് സംവാദത്തിനു വരില്ല വന്നാൽ കുറെ കളവ് പറയേണ്ടി വരും.. അയാൾ എല്ലാ വാദപ്രതിവാദത്തിലും കളവ് പറഞ്ഞു ശീലിച്ച പുള്ളിയാണ്

    • @Rasak-wi5zs
      @Rasak-wi5zs 5 месяцев назад

      കളവ് പറയൽ വഹാബി ജോലി ​@@kmabdulla3604

  • @hyderali5769
    @hyderali5769 5 месяцев назад +2

    ഇടയാളനോട് തേടാൻ20ൽ പരം ആയത്ത് ഉണ്ടത്രേ ഖുർആനിൽ. വല്ലാത്ത ഒരു കളവായി പോയി
    യുക്തിവാദികളെ കാട്ടിലും ഏറ്റവും വലിയ അപകടകാരികളാണ് ഇതുപോലെ ഉള്ള മുസ്ലിയാക്കന്മാർ
    ഏതായാലും വിശദീകരണം ما شاء الله❤

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 5 месяцев назад +22

    പേരോടിന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം ഇത് കളവാണ് എന്നുള്ളത് അയാൾക്ക് തന്നെ അറിയാം എന്നുള്ളത് അത്രയേറെ വെപ്രാളപ്പെട്ടിട്ടാണ് അദ്ദേഹം അത് പറയുന്നത്

    • @Congrats-pv5bt
      @Congrats-pv5bt 5 месяцев назад

      സത്യം പറഞ്ഞാല് ആൾക്ക് ഇതിനെ കുറിച്ചൊന്നും വല്യ പിടിപ്പാട് ഇല്ല...ഇങ്ങനെ ജീവിച്ച് പോകുന്നു എന്ന് മാത്രം...കുറച് അടിമകളും ഉണ്ട് കൂടെ..അത്രേ ഉള്ളൂ...ആളുടെ ഹൈദയത്തിന് വേണ്ടി പ്രാർത്ഥിക്കുക..

    • @true2393
      @true2393 5 месяцев назад +4

      അല്ലാഹുവനെയല്ല ഇത്തരക്കാർ ഭയപ്പെടുന്നത് സ്വന്തം അണികളെയാണ് കാരണം അത്രയധികം അവരിൽ ഈ സത്യ നിഷേധം ഇക്കൂട്ടർ നിറച്ചു വെച്ചിട്ടുണ്ട്!

  • @clearlogic7733
    @clearlogic7733 5 месяцев назад

    Kurekkazhiyumpol mattullavarude thadi pokum

  • @rashinaas3647
    @rashinaas3647 5 месяцев назад +5

    അയാളുടെവെപ്രാളംകണ്ടോ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 5 месяцев назад +3

    ഖബർ വ്യാപാരത്തിലെ പണം അവരെ അസത്യം പറയിപ്പിക്കുന്ന ... ജനത്തെ വലിയ പാപത്തിൽ എത്തിക്കുന്നു

  • @AbdulGafoorKorath-sc8qo
    @AbdulGafoorKorath-sc8qo 5 месяцев назад

    നിങ്ങൾ പറയുന്നത് വളരെ ശരി. എന്നാൽ PMA സലാം അവിടെ ആ സ്റ്റേജിൽ വെച്ച് പറയേണ്ട കാര്യമല്ലത്. പിന്നെ വേറൊരു കാര്യം കൂടി അദ്ദേഹം പറഞ്ഞു സാദിഖലി ശിഹാബ് തങ്ങളുടെ പാത മതി: ത്വാരീഖത്ത് വേണ്ടന്ന് . അങ്ങനെയങ്കിൽ തവസ്സുൽ ഇസ്തിഖാസ അനുകൂലിക്കുന്ന വിഭാഗത്തിലല്ലേ തങ്ങൾ. അപ്പോൾ അയാൽ പറയുന്ന വിടുവായത്തിൻ്റെ കൂടെ നിങ്ങൾ രണ്ട് കൂട്ടരും പോവേണ്ടവരായിരുന്നില്ല: അയാൾക്ക് അയളുടെ രാഷ്ട്രീയമാ.

  • @smstha
    @smstha 5 месяцев назад

    സൂറത്തുന്നിസാ - 64
    തീരേ മാച്ച് ആവുന്നില്ല,
    എന്തൊരു വിരോധാഭാസം
    കൂടുതൽ വിശദീകരണത്തിന്
    ഇബ്നുകസീർ (റ) യുടെ
    തഫ്സീർ നോൽക്കുക

  • @moideenkuttyv7352
    @moideenkuttyv7352 5 месяцев назад

    ഇസ്ലാം തുമ്മിയാൽ പോകുന്ന മൂക്കല്ല പോകുന്നവര്ക്ക് പോകാം വരുന്നവർക്ക് വരാം ആദർശത്തിൽ വിട്ടുവീഴ്ചയില്ല

  • @AbdulRazaq-rz4rs
    @AbdulRazaq-rz4rs 5 месяцев назад +2

    Very good

  • @abdulsalamp1431
    @abdulsalamp1431 5 месяцев назад

    നേരിട്ട് സംവദിക്കാൻ അവസരമുള്ളപ്പോൾ കൂട്ടിൽ കിടന്ന് മോങ്ങല്ലേ

  • @rafeequerafee4912
    @rafeequerafee4912 5 месяцев назад +1

    Evanod. Chodekkanam

  • @basheerAhmed.900
    @basheerAhmed.900 5 месяцев назад

    മൗലവിമാരേ....ശുപാർശ എന്നാൽ ഒരാൾക്ക് വേണ്ടി മറ്റൊരാൾ ആവശ്യം ഉന്നയിക്കുന്നതല്ലേ..!
    അടിമക്ക് അല്ലാഹു പോരേ എന്ന ആയതിനെ നിങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നത് പ്രകാരം എങ്ങനെയാണ്‌ ഒരു വിശ്വാസി മറ്റൊരാളോട് ദുആ ചെയ്യാൻ പറയുക.

    • @shakeernmk2993
      @shakeernmk2993 5 месяцев назад

      മരിച്ചവരോട് ദുആ ചെയ്യാൻ പറയാൻ ആരാടോ പഠിപ്പിച്ചത്?

    • @basheerAhmed.900
      @basheerAhmed.900 5 месяцев назад

      @@shakeernmk2993 അയ്യുഹന്നബിയ്യു എന്ന് നബി (സ)യെ നിസ്കാരത്തിൽ വിളിക്കുന്നതിനെ കുറിച്ച് എന്താ അങ്ങേർക്ക് പറയാനുള്ളത്.

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 5 месяцев назад

    പേരോട് ഉസ്താദ് കളവ് പറയില്ല

  • @SalmaSalma-bn1eg
    @SalmaSalma-bn1eg 5 месяцев назад

    Thamasha yennal ALLAHUvil thanne vikala vishwasam velambunna vahhabigalan THOUHEEDil adiyurachi nilkunna PEROD USTHADinn vijaranam cheyyan vannittullad. Charcha cheyyunnavarude Mogam kandaal isrelile joodammare orma varunnund😂😂😂😂😂😂😂

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 5 месяцев назад

    മുജാഹിദുകൾ 8 വിവാഹമായതിനുശേഷം ആണോ ഇതൊക്കെ ചിന്തിക്കുന്നത്

  • @AbdullahCp-jg4qj
    @AbdullahCp-jg4qj 5 месяцев назад

    pppppppppp

  • @ukkasha313
    @ukkasha313 5 месяцев назад

    മുജാഹിദ് എന്നാ അഹ് ലുസ്സുന്ന:യായത്😂

  • @ThoufeeqMundanchery
    @ThoufeeqMundanchery 5 месяцев назад

    Oru kalathu Muslim samudaythil video edukal haram ayrunnu epol halal aayi. TV Ulla veatil Rahamathintea malaku Varilla ennu paranchu Muslim samudaythea pedipichu epol TV yea kal apakadakari aaya camera mobile phone use cheyunnu. Rahamathintea malaku varumo aavo. Islam I halal aayathu usthadumar cheydal halal aakum

  • @MonuRizvan
    @MonuRizvan 5 месяцев назад

    ഏന്നാൽ അവർക്ക് ദുഹാചൈതാ പോരായിരുന്നൊ എന്തിനാണ് അവർ ക് വേണ്ടി ധുഹാ ചെയ്യാൻ റസൂലിന്റെ അടുത്ത് വന്ന് പറഞ്ഞത് പിന്നെ നല്ല ആളുകൾ എന്ന് പറഞ്ഞു ആരാണ് ഈ നല്ല ആളുകൾ

  • @അസ്സആദ
    @അസ്സആദ 5 месяцев назад

    قرن الشيطان

  • @makkavieran7537
    @makkavieran7537 5 месяцев назад +1

    സുന്നി മുജാഹിദ് സംവാദം കേട്ട് ഇസ്ലാമിൽ നിന്ന് തന്നെ പുറത്തു പോകുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടെന്ന് ഓർത്താൽ നന്ന് 😮

    • @shaheedshahal7408
      @shaheedshahal7408 5 месяцев назад +3

      അപ്പൊ അനക്ക് സത്യം മനസ്സിൽ ആകണ്ടേ 😊

    • @HAPPYDAYIthal
      @HAPPYDAYIthal 5 месяцев назад +1

      നിങ്ങൾ തമ്മിലുള്ള ശിർക്ക് ആരോപണം തീരുമാനമായോ.....

    • @Shhaanns
      @Shhaanns 5 месяцев назад

      മയ്യത്തിനോട് തേടുന്നവർ കാഫിറുകൾ ആണ് ഇസ്ലാം അല്ല

    • @kmabdulla3604
      @kmabdulla3604 5 месяцев назад +4

      ശിർക്ക് ചെയ്യുന്നവർ സമസ്ത ശിയാക്കൽ തന്നെ ​@@HAPPYDAYIthal

    • @mujeebrahman2951
      @mujeebrahman2951 5 месяцев назад

      ആണോ കുഞ്ഞേ 😂

  • @AbdulSalam-xn1ow
    @AbdulSalam-xn1ow 5 месяцев назад

    താങ്കളുടെ അഭിപ്രായത്തിൽ നിർബന്ധമോ സുന്നതോ. അത് പറ... ഇത്തരം ഇബ്‌ലീസുകളാൽ പേരോട് ചോദ്യം ചെയ്യപ്പെടാറുണ്ട്

    • @nazarali6325
      @nazarali6325 5 месяцев назад +1

      പോരോടാൻ ശൈതാനിനെ യാണോ

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 5 месяцев назад

    ഇവരുടെ മുഖം കണ്ടാൽ തിരിയും ഇവർ മുനാഫിക്കാണ് എന്ന്ചിലർക്ക് തൊപ്പി സുന്നത്ത് ചിലർക്ക് തൊപ്പി പറ്റില്ല

    • @shakeernmk2993
      @shakeernmk2993 5 месяцев назад

      തൊപ്പി സുന്നതാണോ തല മറക്കലാണോ സുന്നത്ത്?

  • @MKSAVAD
    @MKSAVAD 5 месяцев назад

    നിങ്ങൾ ഇടയിലുള്ള ശിർക്ക് തൗഹീദ് ഒരു തീരുമാനമായിട്ട് പോരെ

    • @sajidmajid3606
      @sajidmajid3606 5 месяцев назад

      ബാഹ്യമായി എന്തെങ്കിലും കേട്ട് നടക്കാതെ,പറയുന്നതിന്റെ ആന്തരികമായ അന്തസത്ത ഉൾക്കൊണ്ട്‌,നിങ്ങൾ നിങ്ങളുടെ തൗഹീദ് കറ കളഞ്ഞതാക്കൂ.

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 5 месяцев назад

    പേരോട്ന്റെ സംവാദം കൊണ്ട് ഇന്ന് വഹാബികൾ 8 കഷ്ണമാക്കി ചിന്ന ബിന്ന മായില്ലേ . ഇപ്പോൾ നിങ്ങൾ തന്നെ പരസ്പരം കാഫിരാക്കി കളിക്കുകയല്ലേ 😂 ഇനിയും പേരോടിനെ ഒരു സംവാദനത്തിന് വിളിച്ചാൽ 16 കഷ്ണം ആയി പോകും 😂

  • @abuhannath5118
    @abuhannath5118 5 месяцев назад

    ഒന്ന് നിർത്താമോ മഹാ പ്രഹസനമാണ് ഈ പരിപാടി
    ഒരാൾ മാത്രം സംസാരിച്ചാൽ പോരെ

  • @basheerAhmed.900
    @basheerAhmed.900 5 месяцев назад

    പേരോടിന് മറുപടി എന്ന് പറഞ്ഞാണ് ചർച്ചയെങ്കിലും മൊത്തം ബ ബ ബ യാണല്ലോ..

    • @AMEENNKA
      @AMEENNKA 4 месяца назад

      Eh.. bro 20 olam ayath evde