How to check 2021-2023 Employment exchange Seniority List | Easy check with your mobile

Поделиться
HTML-код
  • Опубликовано: 8 дек 2020
  • എംപ്ലോയ്മെൻറ് എക്സേഞ്ച് സീനിയോറിറ്റി ലിസ്റ്റ് നിങ്ങളുടെ
    മൊബൈലിലൂടെ നിങ്ങൾക്കും അറിയാം
    How to check 2021-2023 Seniority List | Easy check with your mobile
    പ്രൊവിഷണൽ ലിസ്റ്റ് ഇട്ട സമയത്താണ് ഈ വീഡിയോ ഇട്ടത്.,, ഇപ്പോ final ലിസ്റ്റ് വന്നിട്ടുണ്ട് .... നിങ്ങൾക്ക് final ലിസ്റ്റ് കാണണം എങ്കിൽ provisional എന്നുള്ള Option മാറ്റി final എന്നു കൊടുത്താൽ final ലിസ്റ്റ് കാണാൻ പറ്റും.,, ശരിയായ രീതിയിൽ സമയത്ത് പുതുക്കിയിട്ടും നിങ്ങൾ ലിസ്റ്റിൽ വന്നില്ല എങ്കിൽ തീർച്ചയായും നിങ്ങളുടെ എംപ്ലോയ്മെൻ്റ് എക്സേഞ്ച് ആയി ബന്ധപ്പെടുക
    Technical തസ്തികകൾ ഒഴികെ ഉള്ള Matric general പോലുള്ള Common തസ്തികകളിൽ 97 -98 ഒക്കെ സീനീയോറിറ്റി ഉള്ള ആൾക്കാരെ ഉൾപ്പെടുത്തിയിട്ടുള്ളൂ., അതു കൊണ്ടു Captcha വീണ്ടും Type ചെയ്യാനും No resordട found എന്നും കാണിക്കുന്നത്

Комментарии • 1,3 тыс.

  • @craftedjourney
    @craftedjourney 3 года назад +22

    Very informative video.. chechy ente peru 2018-20 listil undayirunu.. enik 2018 nu shesham renew cheyan patiyilarnu.. ipol aan special renewal cheythe.. e varshathe listil name kaanathath renew cheyathirunitano? No records found enu message kanikkune.. plz reply..

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +10

      Ys.. അതു കൊണ്ടാവാം.,,, Renew ചെയ്ത കൊണ്ട് ഇനി അടുത്ത ലിസ്റ്റിൽ വരും .. സീനിയോറിറ്റി നഷ്ടപ്പെടില്ല

    • @craftedjourney
      @craftedjourney 3 года назад +2

      @@SosimpleWithUnneez thank u for ur fast reply.. channel subscribed🙏🙏 e february vare aan renew cheyan avasaram koduthirikune.. athinu shesham vere list idumo? Enik ithinte procedures ariyillathond chodiche.. if u know.. plz reply.. channel subscribed😃🙏🙏

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +1

      @@craftedjourney chodhichit parayato

    • @craftedjourney
      @craftedjourney 3 года назад +1

      @@SosimpleWithUnneez 🙏👍

    • @kpsujathalic8212
      @kpsujathalic8212 3 года назад +2

      റീന്യൂവെൽ എങ്ങനെ

  • @jesnyk8995
    @jesnyk8995 3 года назад +5

    ഇത്രയും നല്ലൊരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി ❤❤❤👍👍👍

  • @shibikandoth676
    @shibikandoth676 3 года назад +8

    ഈ വിവരം അറിയാൻ പറ്റിയതിൽ വളരെ അധികം സന്തോഷം. നന്ദി

  • @allimeow
    @allimeow 3 года назад +2

    Very useful video. Thankyou so much 🙏

  • @annamariyamaneesha86
    @annamariyamaneesha86 2 года назад +2

    Thank you mam,for your valuable informations❤️

  • @bennyvarghese7379
    @bennyvarghese7379 3 года назад +11

    ഇന്ന് നിലവിൽ ഉള്ള സമൂഹത്തിനും വരാനുള്ള തലമുറക്കും നൽകാവുന്നതിൽ ഏറ്റവും മികച്ച സന്ദേശം എന്നാണ് ഒരു പിതാവ് എന്ന നിലക് എനിക്ക് തോന്നുന്നത്. പിന്നെ ഒരു request ഉണ്ട് ആരും വിദ്യാഭ്യാസം ബിസ്സിനസ് ആക്കരുത്.

  • @AchayathideAdukkala
    @AchayathideAdukkala 3 года назад +17

    ശെരിക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു thank u ♥️♥️

  • @mintoheby474
    @mintoheby474 3 года назад +5

    കൊട്ടാരക്കര...
    അഭിനന്ദനങ്ങൾ മാഡം.. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്. ഇങ്ങനെ ഒരു വീഡിയോ ആദ്യം ആണ്... വളരെ നന്നായി..... 🙏🙏🙏🙏Thanks.

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +2

      Thanks dear... കണ്ടതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി ... സ്നേഹം 💞💞💞

  • @AmbadiRecipes
    @AmbadiRecipes 3 года назад +13

    Thanks information❤️❤️❤️

  • @sreekalasunil2611
    @sreekalasunil2611 3 года назад +25

    ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ചെയ്തതിനു നന്ദി 🙏🙏🙏

  • @muhamedalipezhumtharayil9841
    @muhamedalipezhumtharayil9841 3 года назад +17

    അഭിനന്ദനങ്ങൾ. വളരെ ഉപകാരപ്രദം 👍

  • @jessyvarghese7244
    @jessyvarghese7244 3 года назад +3

    Good information. Thank you

  • @Poojams-db3dy
    @Poojams-db3dy 3 года назад +13

    വളരെ ഉപകാരം 🙏🙏

  • @jeffysajan1589
    @jeffysajan1589 3 года назад +3

    Thank you nice information❤️🥰❤️🥰❤️

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      Welcome dear.... keep in touch.... stay connected 😍😍😍😍

  • @anirahnarog7155
    @anirahnarog7155 3 года назад +3

    Very helpful thanks 🙏🙏🙏🙏

  • @mysteriousgamer877
    @mysteriousgamer877 3 года назад +2

    Thanks it is useful video 👍🏻👍🏻

  • @rajitharaji1209
    @rajitharaji1209 3 года назад +1

    Thanks chechi

  • @sujapk7276
    @sujapk7276 3 года назад +7

    Thanks 😊☺️☺️

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      Welcome dear❤❤❤

    • @karunakaranav4618
      @karunakaranav4618 2 года назад

      ഒന്നില്ലങ്കിൽ എപ്പോയ്മെൻ്റ്Exage പിരിച്ചുവിടുക!അല്ലങ്കിൽ PSC നിർത്തിവച്ച് എപ്ലോയ്മെൻ്റ്Exage വഴി നിയമനം നടത്തുക.
      പുറം വാതിൽ നിയമനം അവസാനിപ്പിക്കക

  • @appubinoy9320
    @appubinoy9320 3 года назад +15

    Ente number listil undu. Inni nan enthu cheyyanam

  • @nandaleon3233
    @nandaleon3233 3 года назад +1

    Very very thanks for an informative vedeo 🙏🙏

  • @jofigeorge3887
    @jofigeorge3887 2 года назад

    Thank you for your good and best valuable information thank you very much ❤️💕❤️💕❤️💕❤️

  • @aslusvlogs6359
    @aslusvlogs6359 3 года назад +7

    സീനിയർറ്റി നമ്മൾ രെജിസ്റ്റർ ചെയ്ത വർഷം നോക്കിയാണോ എടുക്കുന്നത്
    അതിന് വേണ്ടി പ്രേതെകിച്ചു ആപ്ലിക്കേഷൻ കൊടുക്കണോ

  • @renjithavk4090
    @renjithavk4090 3 года назад +4

    Thank you Mam for the valuable information 👏👏👏

  • @nayanasonline474
    @nayanasonline474 3 года назад +2

    Super God bless you

  • @sindhusajeesh6985
    @sindhusajeesh6985 3 года назад +1

    Very informative sister. Thq

  • @Shitha.K-Sajal
    @Shitha.K-Sajal 3 года назад +3

    Very helpful. Thank you🌹

  • @karunakaranav4618
    @karunakaranav4618 3 года назад +14

    എന്തു സീ നീയോറിറ്റി വന്നാലെന്ത്
    വർഷങ്ങളായി എംപ്ലോയ്‌മെൻ്റിൽ പേരു റെജിസ്റ്റർ ചെയ്ത് ജോലിക്കായി നോക്കിയിരിക്കുന്നവരെ നോക്കുകുത്തികളാക്കി സർക്കാർ പുറം വാതിൽ നിയമനം നടത്തുന്നു
    ഇങ്ങനെയാണങ്കിൽ ഈ സ്ഥാപനം കൊണ്ട് എന്തു പ്രയോജനം'
    അതു കൊണ്ട് സർക്കാർ പുറം വാതിൽ നിയമനം നിർത്തി എംപ്ലോയ്മെൻ്റ് വഴി നിയമനം നടത്തുക.

    • @manjujulian
      @manjujulian 2 года назад

      അല്ലെങ്കിലും employment exchange വഴി സ്ഥിര നിയമനം ഉണ്ടാവാറില്ലല്ലോ.. Sweeper post ഒഴികെ

  • @shemicp6279
    @shemicp6279 3 года назад

    Good information. Thank you chechi

  • @mr_venomyt5004
    @mr_venomyt5004 3 года назад +1

    Very useful thank you

  • @MultiSudhy
    @MultiSudhy 2 года назад +16

    SC /ST വിഭാഗ ത്തിൽ പെട്ടവർക്ക് ജോലി കിട്ടാൻ മിനിമം എത്ര വര്ഷം സീനിയോറിറ്റി വേണം ?

    • @SosimpleWithUnneez
      @SosimpleWithUnneez  2 года назад +1

      സത്യായിട്ടും എനിക്ക് അറിയില്ല. അന്വേഷിച്ചിട്ട് പറയാം.. ഞാൻ ഇന്നാണ് ഈ കമന്റ് കണ്ടത്

    • @MultiSudhy
      @MultiSudhy 2 года назад +1

      @@SosimpleWithUnneez പറയുവോ ?

  • @anjudeepesh15deepesh19
    @anjudeepesh15deepesh19 3 года назад +9

    No Records to be listed enna kaanikkunath.. അതെന്താ???

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +1

      List ൽ ഉൾപ്പെട്ടിട്ടുണ്ടാവില്ല ട്ടോ. അതാവും

    • @anjusabari9126
      @anjusabari9126 2 года назад +3

      ലിസ്റ്റിൽ പെടാൻ എന്താണ് ചെയ്യുക p/zz reply

  • @mariyasvlogs2544
    @mariyasvlogs2544 3 года назад

    Thanks chechi etharayum vivaragal thannathinu eniyum ethupolulla വീഡിയോ prathikshikkunnu

  • @rageshkumara4406
    @rageshkumara4406 3 года назад

    Thank you so much 🙏🙏🙏

  • @rasheedck5747
    @rasheedck5747 3 года назад +7

    Mam, nammude name listil undenkil pinneed nammal enthanu cheyyendath. Avar interview chance undenkil namme vilikuoo atho nammal idakk poyi anweshikkano? Please reply..

  • @janavalsa
    @janavalsa 3 года назад +3

    Chechi matric sl inna categoryil njn ond ennal enth jobs okke ayirikkum athil

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      പത്താം ക്ലാസ്സ് അടിസ്ഥാന യോഗ്യത ആയ തസ്തികകളിൽ നിയമിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ലിസ്റ്റ് ആണ്

  • @madminder3516
    @madminder3516 3 года назад

    ഉപകരപ്രദമായ വീഡിയോ 'നന്ദി

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      വീഡീയോ കണ്ട് അഭിപ്രായം അറിയിച്ചതിനും നിറയെ സ്നേഹം

  • @ajithabyju8427
    @ajithabyju8427 3 года назад +1

    Thanks dear🌹 ഞാൻ ചെക് ചെയ്തു ❤️

  • @praveenamp2041
    @praveenamp2041 3 года назад +4

    Listil vannittundegil enthanu cheyendathu pls reply

  • @sheenajoseph1667
    @sheenajoseph1667 3 года назад +10

    2007ൽ register ചെയ്തു സീനിയരിട്ടറി ഉണ്ടാകുമോ

    • @sumabaiju4948
      @sumabaiju4948 3 года назад +1

      91ൽ രജിസ്റ്റർ ചെയ്തതാ, ഇതുവരെ listil വന്നില്ല

    • @divyarose32
      @divyarose32 3 года назад

      @@sumabaiju4948 😄😄

    • @anithakv5225
      @anithakv5225 3 года назад

      1999 I'll Ragestaion chyythan, 1968 date of brith, widow ane listil udagumo

    • @gayathrigouri6303
      @gayathrigouri6303 Год назад

      2007 anu njanum listilundu

  • @rk-uh2iz
    @rk-uh2iz 3 года назад +1

    Randoo Athul kooduthal postukalil chechi kanicha pole peru undengil aadhyatm vilikkunna interview il kayaran pattiyilengil. Aduthathinu vilikkumoo

  • @sreepriya6584
    @sreepriya6584 3 года назад +1

    ഒരുപാട് നന്ദി ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തു കാണിച്ചതിന് 🙏🙏🙏🙏🙏🙏🙏😍😍😍😍

  • @nandhurajrraju7661
    @nandhurajrraju7661 3 года назад +16

    ഞാൻ 55% ph ആണ് അഭിമുഖം നടത്തും അറിയിക്കാം എന്ന് പറയും പറയുന്നിടത് പോയി മിനക്കെടുന്നത് മിച്ചം പണം ഉള്ളവർക്കു ജോലി കിട്ടും പാവങ്ങളെ വഞ്ചിക്കും

    • @97kunjumol
      @97kunjumol 3 года назад +1

      Correct

    • @adlmoryardraaromal1665
      @adlmoryardraaromal1665 3 года назад +4

      പാർട്ടിക്കാർക്ക് മാത്രമാണ് സംവരണം

    • @anikamahendran8066
      @anikamahendran8066 3 года назад +5

      അതെ. സീനിയോരിറ്റി കുറവുള്ളവർ ഒരുപാട് പേർ ജോലി ചെയ്യുന്നുണ്ട്. എല്ലാം പാർട്ടി base ആണെന്ന് മാത്രം.

    • @aameesworld1915
      @aameesworld1915 3 года назад +1

      Correct

  • @green__leaves_acr
    @green__leaves_acr 3 года назад +31

    ഇപ്പൊ അടുത് വിളിക്കാൻ ചാൻസ് ഉണ്ടോ എന്ന് എങ്ങനെ മനസിലാകാൻ പറ്റും.. ലിസ്റ്റിൽ എത്രാമത് ഉണ്ടാകണം

    • @aparnaprakash2520
      @aparnaprakash2520 2 года назад

      Athr ath engne ariyan pattum, vaccancyoke varunth engne check cheyyan pattum?

    • @aryascakeworld8283
      @aryascakeworld8283 2 года назад

      Ithanu reply paranjillallo

    • @karunyadsm3587
      @karunyadsm3587 2 года назад

      വാക്കൻസി അറിയണം aathyam അപ്പോൾ അറിയാനാവും ചാൻസ് ഉണ്ടോന്ന്

  • @yamunasajith5076
    @yamunasajith5076 3 года назад +1

    Tnq sir🙏... Good information 💗

  • @samanshasalim7782
    @samanshasalim7782 3 года назад

    വളരെ usefull ആയിരുന്നു thanks

  • @fabz860
    @fabz860 3 года назад +7

    സീനിയോറിറ്റി നോക്കിയാൽ എന്താ ഉപകാരം,,, plz, rply

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +2

      ഇങ്ങനെ ചോദിച്ചാൽ ഞാൻ എന്താടാ reply തരേണ്ടത്.... എന്നെങ്കിലും ഒരു ജോലി കിട്ടുമെന്നു വിചാരിച്ച് അല്ലേ നമ്മൾ എല്ലാരും രജിസ്റ്റർ ചെയ്യുന്നത്

    • @fabz860
      @fabz860 3 года назад +1

      @@SosimpleWithUnneez 😁

  • @jyothisanthosh9054
    @jyothisanthosh9054 3 года назад +6

    Emploimentil ninum joliku vilikunathu ege limit parayamo

  • @manojm9637
    @manojm9637 2 года назад +1

    വളരെ നല്ല ഒരു മെസ്സേജ് , നന്ദി

  • @sandhyalakshmi6130
    @sandhyalakshmi6130 3 года назад

    Thank u chechi വളരെ useful aanith

  • @js-yf9ig
    @js-yf9ig 3 года назад +4

    97il രജിസ്റ്റർ ചെയ്തവർക്ക് ano ipo, 2017il ചെയ്തത് 😭

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      Manasilayilla...detail aayi chodhikuvo

    • @js-yf9ig
      @js-yf9ig 3 года назад +1

      @@SosimpleWithUnneez Chechi 97il alle register cheythath, nnitt ipo alle vannath, njan 2017la register cheythath,apo enik okke ini epo varana😭

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +1

      @@js-yf9ig അത് അങ്ങനെ അല്ലടാ... Technical Qualification ഉള്ളവർ ചിലരൊക്കെ Latest ആയിട്ട് റജിസ്റ്റർ ചെയ്താലും ഉൾപ്പെടാറുണ്ട്.,,,,പിന്നെ അത് എൻ്റെ അല്ലാട്ടോ 😀😀... നിങ്ങൾക്ക് കാണിക്കാൻ ആയി ചെയ്തതാണ്

    • @js-yf9ig
      @js-yf9ig 3 года назад

      @@SosimpleWithUnneez ano😍👍nnalum namuk pradeekshak vaka illa,

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +2

      @@js-yf9ig Angne parayaruth.... കുന്നോളം ആഗ്രഹിക്കുമ്പോഴാണ് ഒരു കടുകുമണിയോളം കിട്ടുക ...💕💕💕

  • @shyjauk2501
    @shyjauk2501 3 года назад +4

    ലിസ്റ്റ് പരിശോധിച്ചൂ ക്യാപ്ച്ച കിട്ടുന്നില്ല എന്തുകൊണ്ട്? Invalid capcha ennanu kanikkunnath

  • @sophiamani7158
    @sophiamani7158 2 года назад +1

    Thanks chesi 👏

  • @sindhukumar52
    @sindhukumar52 3 года назад

    Morning. Nalla oru vide aane. Thanks

  • @shabanashafi1354
    @shabanashafi1354 3 года назад +4

    Ingane seniority list Il undenkil ntha upayogam .....parayavoo 🤗

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +1

      ഉപയോഗമോ? .... 😀😀 എപ്പോഴെങ്കിലും ഒരു ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ ആണല്ലോ നമ്മൾ രജിസ്റ്റർ ചെയ്യുന്നത്👍

    • @shabanashafi1354
      @shabanashafi1354 3 года назад +1

      @@SosimpleWithUnneez ee list Il Peru undenkil eekadesham ethra year edukkum job kittan .

    • @aryaanish8068
      @aryaanish8068 3 года назад +1

      Permanent gov job aano kitune

    • @Jm-do8jq
      @Jm-do8jq 3 года назад

      @@aryaanish8068 അല്ല തത്ക്കാലം

  • @fakihcreationskannamparamb1886
    @fakihcreationskannamparamb1886 3 года назад +5

    Interview kazhinchu, എത്ര ദിവസത്തിനുള്ളിൽ ജോലിക്ക് വിളിക്കും

    • @8089111665
      @8089111665 2 года назад

      Written test undako, atho interview yo ,enth questions aanu chidhikkuka

    • @fakihcreationskannamparamb1886
      @fakihcreationskannamparamb1886 2 года назад

      @@8089111665 interview mathram.simple questions aan

  • @passioncraftandart.7323
    @passioncraftandart.7323 3 года назад

    How to register in EMPLOYMENT service...pls give me the proper procedure. I'm pg graduate..completed 2015.

  • @laneeshchandran9824
    @laneeshchandran9824 3 года назад

    വളരെ വളരെ ഉപയോഗപ്രദം... നന്ദി...

  • @thusharamanesh6258
    @thusharamanesh6258 3 года назад +11

    ലിസ്റ്റിൽ ഉള്ളവരെ ജോലിക്ക് വിളിക്കുമോ.?

  • @_enchantedspirit_2630
    @_enchantedspirit_2630 3 года назад +6

    Mam enikk nokkan pattunnilla... captcha veendum veendum vannondirikkuva.

  • @samual4400
    @samual4400 3 года назад +1

    Valueable information 👍👍👍

  • @lathamadhu9560
    @lathamadhu9560 3 года назад +1

    Thank you

  • @aryachinnu361
    @aryachinnu361 3 года назад +7

    എങ്ങനെ ആണ് എംപ്ലോയ്‌മെന്റ് വഴി ജോബ് കിട്ടുന്നത് അതിനു എന്താണ് ചെയ്യ്‌യേണ്ടത്

    • @RASHIDsanu557
      @RASHIDsanu557 3 года назад

      Card വരും

    • @user-nt4lq3je7l
      @user-nt4lq3je7l Год назад

      @@RASHIDsanu557 കാർഡ് വരുന്നത വേതനം വാങ്ങുന്നവർക്കളെ വരുകയുള്ളു??

  • @scariathomas3741
    @scariathomas3741 3 года назад +3

    Get detales adikuboel not recorded list പറയുന്നത് അത് എന്ത് കൊണ്ടാണ്

  • @bijukandiyoormusics5572
    @bijukandiyoormusics5572 3 года назад

    Chechi orupadu thanks

  • @devukannan5343
    @devukannan5343 3 года назад

    വളരെ നന്ദി

  • @Aradhyammu123
    @Aradhyammu123 3 года назад +8

    ഞാൻ നോക്കി but ഓപ്പൺ ആവുന്നില്ല

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      ആണോ... എന്താ കാണിക്കുന്നത്.,, site Open ആവുന്നില്ലെങ്കിൽ net പ്രോബ്ലം ആയിരിക്കും ... ഇപ്പോ റെഡിയായോ

    • @Aradhyammu123
      @Aradhyammu123 3 года назад

      ഓപ്പൺ ആയില്ല

  • @sivyababu7119
    @sivyababu7119 3 года назад +4

    എനിക്കു45 വയസസായി 3 തവണ വിളിച്ചു 2000 പേര് ഉണ്ടായിരുന്നു interview ,ന് കിട്ടിയില്ല ഞാൻ എന്ത് ചെയ്ണം.ഇനി വിളിക്കുമോ?

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      അന്വോഷിച്ചിട്ട് പറയാം

    • @karthikakurup6532
      @karthikakurup6532 3 года назад

      Seniority listil ulla ellarem interview innu vilikkumo

    • @janavalsa
      @janavalsa 3 года назад

      Interview inu enthokkeyanu choiche

    • @reejaa5962
      @reejaa5962 2 года назад

      Anne um vilicchu but ini interview und ann ,ath avar vilikum ann

    • @reejaa5962
      @reejaa5962 2 года назад

      Interview nn anthoke chothikum

  • @jayeshjayakumarannair125
    @jayeshjayakumarannair125 3 года назад

    Final listill pettitundu madam(2021-2023)
    MRAC list (hindu -open list -36) vilikkumo madam please reply....

  • @soumyajijesh9552
    @soumyajijesh9552 2 года назад

    വളരെ ഉപകാരം

  • @swathik9892
    @swathik9892 3 года назад +3

    എന്താണ് ഈ ലിസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ?? ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജോലി കിട്ടുമോ

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +2

      ഇത് താൽകാലിക ലിസ്റ്റ് ആണ്... ന്യൂനതകൾ പരിഹരിച്ച് ഉടൻ തന്നെ final ലിസ്റ്റ് പ്രസിദ്ധീകരിക്കും... final ലിസ്റ്റിലിലെ സീനിയോറിറ്റി അനുസരിച്ചാണ് ജോലിക്ക് ആളെ എടുക്കുക

    • @jomonmonachan5952
      @jomonmonachan5952 3 года назад

      Eduthal stiramakumo

    • @swathik9892
      @swathik9892 3 года назад

      @@jomonmonachan5952 ഇപ്പോൾ എടുത്താൽ സ്ഥിരം ആയിരിക്കും .

    • @jomonmonachan5952
      @jomonmonachan5952 3 года назад

      @@swathik9892 athentha

    • @swathik9892
      @swathik9892 3 года назад

      @@jomonmonachan5952 അത് എന്താ എന്നൊന്നും അറില്ല എന്റെ റിലേറ്റീവ് നു കുറച്ചു ദിവസം മുന്നേ ഇന്റർവ്യൂ ന്ന് വിളിച്ചിരുന്നു അപ്പൊ അവർ പറയുന്നത് കേട്ടു കിട്ടിയാൽ സ്ഥിരം ആയിരിക്കും ന്ന്

  • @user-kh1lu2pp9l
    @user-kh1lu2pp9l 3 года назад

    Thankuuu

  • @krishna6821
    @krishna6821 Год назад +1

    Final list ൽ പേര് ഉണ്ട്. ഏകദേശം എപ്പോ വിളിക്കും എന്ന് എങ്ങനെ അറിയാൻ പറ്റും 🤷🏻‍♀️. പിന്നെ list നോക്കിയപ്പോൾ ചിലർക്ക് vtype, sdate,nco,stus എന്നൊക്കെ കണ്ടു അത് എന്താണ് എന്ന് ഒന്ന് പറയാമോ എനിക്ക് 169 ഉം 431 ഉം ആണ് 2 ലിസ്റ്റിലുമായി position.. എത്ര നാൾ എടുക്കും ജോലിക്ക് വിളിക്കാൻ.

  • @TravelLifeAdventure
    @TravelLifeAdventure 3 года назад

    njan 2006 register cheythatha ,renew cheytu, pakshe senior listil illa, arengilum onnu help cheyyumo,eppozha list undavuka

  • @shivanand.taiswarya7573
    @shivanand.taiswarya7573 3 года назад

    Thanks information chechiii

  • @karunap9259
    @karunap9259 2 года назад

    Hlo mam,2 listil und list name metric and below metric aanu ath endhannu?

  • @Nishaspowerfulkitchen
    @Nishaspowerfulkitchen 3 года назад

    ഒരുപാട് helpful

  • @keralakichten1743
    @keralakichten1743 3 года назад

    Thanks chechi for your help.

  • @jothistharianjacob1255
    @jothistharianjacob1255 Год назад

    Madam, oru doubt, 2023 vere ulla seniority ittu,enikke ariyendathe aduthe termilekke ulla seniority 2023 varsham ethe masam idumanne ariyamo,please reply?

  • @jyothishat9049
    @jyothishat9049 Год назад

    Chechi, proffessionl course oke tvm chakka yil register cheyyano.... Athe patti ariyamenkl onn parsyane... Ith online ayi cheyan patumoo

  • @greeshmas.r9008
    @greeshmas.r9008 3 года назад +1

    Thank you for this information

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад +1

      Welcome dear.. stay connected... keep in touch,,😍😍

  • @PgShybuPgShybu
    @PgShybuPgShybu 2 года назад

    Thank you 🙏🙏

  • @raseeraseen2344
    @raseeraseen2344 3 года назад

    Thank u mam

  • @shahzana3773
    @shahzana3773 2 года назад

    Mam . Njn um b.ed natural science aanu 2008 il registered chydu... Enganeya seniority listil varunnee... Renewal oke chyaarund

  • @rajuaj324
    @rajuaj324 3 года назад

    Useful video very good and thank you

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      തുടർന്നും സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു💞💞💞💞💞

  • @remyasurya4365
    @remyasurya4365 3 года назад

    Thanks mam..expectng more video

  • @Sreehari45036
    @Sreehari45036 2 года назад

    Chechi... Ente list njan eduthu nokki.. Appol athil seniority 2007 aanu. Athenna angane... Eni vilikkumo employmentil ninnum. E vdio ettathinu valare നന്ദി...1997 ഞാൻ രജിസ്റ്റർ ചെയ്തതാണ്

  • @aminas5127
    @aminas5127 2 года назад

    Thanks chechi.ennadyamayitt ente name seniority listil kandappol joli kittiyathu pole oru santhosham .Thanks

  • @DSVP123
    @DSVP123 2 года назад

    Njan 2020. Yil renew cheyanam ayirunu.... Eni renew cheyumbo spl renewal ano normal renewal ano cheyya in online... Professional employmentil cheytatum online cheyan pato

  • @MASTERLEGEND123
    @MASTERLEGEND123 2 года назад

    Thank you very much

  • @sheenashefeek6110
    @sheenashefeek6110 3 года назад

    Thanks chechi very useful

    • @SosimpleWithUnneez
      @SosimpleWithUnneez  3 года назад

      വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നിറയെ നന്ദി ...സ്നേഹം

  • @anjanat3091
    @anjanat3091 3 года назад

    Very thankful mam

  • @krishna-ii3gn
    @krishna-ii3gn 3 года назад

    Njn 2014 anu register cheydadu adukondano kittathadu. Seniority kku ndanu cheyandathuu plz replay

  • @sandhyatm7453
    @sandhyatm7453 3 года назад

    Super video വളരെ ഉപകാരം ആയി 2 ലിസ്റ്റിൽ പേര് ഉണ്ട് (106,130) ജോലി കിട്ടിയാൽ ഭാഗ്യം ഇപ്പോൾ തന്നെ വയസ്സ് 35ആയി age over ആകുന്നതിനു മുമ്പ് വിളിച്ചാൽ മതി

  • @meenupadmakumar3010
    @meenupadmakumar3010 3 года назад

    Thanku chechi

  • @nijanija3896
    @nijanija3896 3 года назад +1

    Thanks👍

  • @rajalekshmi9534
    @rajalekshmi9534 3 года назад +1

    2021-2023 Listil perundu pinne enthaanu cheyyendathu ennu paranju tharaamo chechi plz

  • @vipinaparakkal694
    @vipinaparakkal694 3 года назад

    Thanks

  • @prabalamani7189
    @prabalamani7189 3 года назад +1

    Chechi emploiment list il name und 3150 aaanu . Avaru enganeyaaa vilikkunnath

  • @vavavavavava2743
    @vavavavavava2743 3 года назад

    ഹായ്, njan register cheithittu 10 varsham ആയി... Ee list il undakan chance ഉണ്ടോ, plz reply me

  • @sooriyagopi2603
    @sooriyagopi2603 3 года назад +2

    എന്നു മുതൽ rgstr cheythavrude list anu epo publish cheythekunnathu