Manual says 5w40 but you are using 5w30 , why ? on oprating temp. oil viscosity must be 40 grade otherwise proper lubrication may hamper , please reply
Bro Marazzo accelator കൊടുക്കുമ്പോൾ വണ്ടി ഒട്ടും വലിക്കുന്നില്ല ഒരു മൂളൽ എഞ്ചിനീ ഭാഗത്തു നിന്നു വരുന്നു വാണിംഗ് ലൈറ്റ് കാണിക്കുന്നു വൈറ്റ് സ്‌മോക്ക് ഉണ്ട് എന്താണ് കാരണം
Hi Bro, എന്റെ Beat Petrol carൽ Dashboard ന്റെ ഭാഗത്ത് നിന്നും Accelerater കൊടുക്കുമ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം( coolant flowing sound). ഇതിനെന്താണ് Please reply.
നിങ്ങൾ പറയുന്ന കാര്യങ്ങൾ ചെക്ക് ചെയ്യാൻ വേണ്ടിട്ട് വർഷോപ്പ്കാര് അവിടെ തന്നെ നിർത്തുമോ നമ്മളെ പൊക്കോ റെഡിയാക്കി ഇട്ടേക്കാം എന്ന് പറഞ്ഞ് ഒഴിവാക്കി വിടൂലെ
Ningal avide ninnit enth cheyyana oru spanner iduthu tharan polum pattilla.പിന്നെ നിങ്ങളെ പട്ടിക്കണം എങ്കിൽ നിങ്ങൾ അവിടേ നിന്നാലും പറ്റിക്കാം. കണ്ടുപിടിക്കാൻ പറ്റില്ല😂😂😂😂😂
Well explained. Thanks 👍
Shajahan iam from malappuram you work is very super defenitly i like it congrats keep it
Thanks bro😀😀
bro ella swift petrolilum egr ille?
Egr cleaning spray use cheythoode
Manual says 5w40 but you are using 5w30 , why ? on oprating temp. oil viscosity must be 40 grade otherwise proper lubrication may hamper , please reply
Njan swift EGR cleaning company koduthappo avanmar intake manifold remove chaithilla athill vech clean chaithe. Athe remove chaiythal brake akkum yanne paraje athill vech clean chaithe avanmar 🤦🏻
Respected mechanic
Excellent 😍👍
Bro Marazzo accelator കൊടുക്കുമ്പോൾ വണ്ടി ഒട്ടും വലിക്കുന്നില്ല ഒരു മൂളൽ എഞ്ചിനീ ഭാഗത്തു നിന്നു വരുന്നു വാണിംഗ് ലൈറ്റ് കാണിക്കുന്നു വൈറ്റ് സ്‌മോക്ക് ഉണ്ട് എന്താണ് കാരണം
Senser chek cheythal ariyam
@@snautomobiletechvlogsscan ചെയ്തു po29984 under Boost detect aanu കാണിക്കുന്ന
എന്താണ് കംപ്ലയിന്റ്
നിങ്ങളുടെ വർക്ഷോപ്പ് എവിടെ സ്ഥലം
Bro nte vandi ritz vdi 63k km kaynju epo njn egr intercoolr manifold clean chydhu nalla carbon deposit ondayrnu !! Epo adh kynjapo vandiku 2000 rpm kerumpo turbo te sound nallapole kekam air intake chyune ! Adh normal ano ee wrk kazhiumpo ?
Egr washer currect ആയി ഇട്ടില്ലെങ്കിൽ സൗണ്ട് ഉണ്ടാകും. ഇല്ലെങ്കിൽ turbo ആയിരിക്കും
XUV 500 intercooler athra km clean chayyanda?..
Plzz reply
30000
30000 km
Hi Bro, എന്റെ Beat Petrol carൽ Dashboard ന്റെ ഭാഗത്ത് നിന്നും Accelerater കൊടുക്കുമ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാം( coolant flowing sound). ഇതിനെന്താണ് Please reply.
Heater coolant line dashboardinte adiyil und. Pne currectayi sound കേട്ടാൽ മാത്രമേ പറയാൻ പറ്റു
Good 💯💯
👌❤️👍
Egr full assembly cleaning rate
2000
Ningalude shop evidanu ?
Nedumangad
V
Good
Bro shop evidayan
നെടുമങ്ങാട്
👍♥️
Bro swift DIESEL EGR CLN ND TIMING CHAIN CHANGE SERVICE COST ETHRA PARTS COSTS PARAYAMO??? 😊
Totel 12000
@@snautomobiletechvlogs tanks bro
ടൈം ചെയിൻ മാറാൻ എത്രയാ റൈറ്റ്
10k
@@snautomobiletechvlogs അതിൽ എഞ്ചിന് ഓയിൽ ഒക്കെ പെടോ
Oil, laber charage full totel 10k
@@snautomobiletechvlogs ഓക്കേ ബ്രോ താങ്ക്സ്
@@snautomobiletechvlogs എന്റെ കാർ Ritz ആണ്... ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ നിന്നു.. അന്വേഷിച്ചപ്പോൾ അതിന്റെ ടൈം തെറ്റിയതാണ് എന്ന പറഞ്ഞത്.
Engine life
6 lakh
❤❤❤❤❤❤❤
Your place
Nedumangad
ഈ പറഞ്ഞ പണി എല്ലാം ചെയ്യാൻ എന്ത് ചിലവ് വരും?
1 ലക്ഷം KM ആകുന്നു.
Swift 2012 model, Diesel
Totel 12000
നിങ്ങൾ പറയുന്ന കാര്യങ്ങൾ ചെക്ക് ചെയ്യാൻ വേണ്ടിട്ട് വർഷോപ്പ്കാര് അവിടെ തന്നെ നിർത്തുമോ നമ്മളെ
പൊക്കോ റെഡിയാക്കി ഇട്ടേക്കാം എന്ന് പറഞ്ഞ് ഒഴിവാക്കി വിടൂലെ
Ningal avide ninnit enth cheyyana oru spanner iduthu tharan polum pattilla.പിന്നെ നിങ്ങളെ പട്ടിക്കണം എങ്കിൽ നിങ്ങൾ അവിടേ നിന്നാലും പറ്റിക്കാം. കണ്ടുപിടിക്കാൻ പറ്റില്ല😂😂😂😂😂