Это видео недоступно.
Сожалеем об этом.

റീല്‍സ് എടുക്കുന്നതിന് ഇടയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മഹാരാഷ്ട്രയില്‍ യുവതി മരിച്ചു

Поделиться
HTML-код
  • Опубликовано: 16 июн 2024
  • റിവേഴ്‌സ് ഗിയറില്‍ 300 അടി താഴ്ച്ചയിലേക്ക് കാര്‍ മറിഞ്ഞു, റീല്‍ എടുക്കുന്നതിന് ഇടയില്‍ 23കാരിക്ക് ദാരുണാന്ത്യം
    #maharashtra #reels #accident #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 528

  • @gracyvv4381
    @gracyvv4381 Месяц назад +924

    ഇത് അപകടമല്ല , അഹങ്കാരമാണ്. റീൽസ് തീർന്നല്ലോ

  • @allinonevolgbytitus3038
    @allinonevolgbytitus3038 Месяц назад +643

    റീൽസ് എടുക്കാൻ താഴെ കാത്തിരിക്കുന്ന കാലൻ sir 🏴‍☠️

  • @snow-eagle
    @snow-eagle Месяц назад +143

    വളരും തോറും ബുദ്ധി കുറയുന്ന ജീവി - മനുഷ്യൻ

  • @fasishanavas717
    @fasishanavas717 Месяц назад +351

    വല്ലാത്ത റീൽസ് ആയി പോയി. കണ്ടാലും കൊണ്ടാലും പഠിക്കാത്ത കുറെ എണ്ണം ഉണ്ട്

  • @shanuhasee1069
    @shanuhasee1069 Месяц назад +279

    താഴെ വന്നിട്ട് ഒരുമിച്ചു reels എടുക്കാൻ കാത്തിരിക്കുന്ന കാലൻ 🙏🙏🙏🙏

  • @Jithin12347
    @Jithin12347 Месяц назад +114

    ചില മരണങ്ങളിൽ മനുഷ്യൻ സന്തോഷിക്കുന്നതും സ്വാഭാവികം... ഇന്നത്തെ കാലത്ത് വളർന്നുവരുന്നത് ബുദ്ധിയില്ലാത്ത ഒരു തലമുറയാണ് എന്ന് ഓർക്കുമ്പോൾ ദുഃഖവും.

    • @luxury-bossman
      @luxury-bossman Месяц назад

      Correct bro. We blame china but chaina spread business and enjoying their people. India planting racism and riots such as stupid people became 140 cr

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Месяц назад +3

      Yes😅😅😅😅

    • @aucklandisland9477
      @aucklandisland9477 Месяц назад +2

      💯 സത്യം

    • @tiktokfavorite3070
      @tiktokfavorite3070 Месяц назад +1

      80s ഇലെ വസന്തം വന്നെല്ലോ

    • @Aysha_s_Home
      @Aysha_s_Home Месяц назад +1

      സത്യം😔

  • @ajayanpk9736
    @ajayanpk9736 Месяц назад +140

    ഡ്രൈവിംഗ് പരിജയമുള്ളവർക്കു പോലും അപകടം സംഭവിക്കാം അപ്പോഴണ് ഇത്രയും അപകടം നിറഞ്ഞ സ്ഥലത്ത് ഡ്രൈവിംഗ് പഠിക്കുന്ന കുട്ടി റീൽസ് ന് വേണ്ടിയുള്ള അഭ്യാസം.😢

  • @VYBCTV
    @VYBCTV Месяц назад +179

    റീൽസ് എടുക്കാൻ പോയി നെഞ്ചത്ത് റീത്ത് വച്ച് മടങ്ങി നാട്ടുകാർ. ആർക്കു നഷ്ടം അച്ഛനും, അമ്മയ്ക്കും ചുരുക്കം ചില സുഹൃത്തുകൾക്കും മാത്രം. 😢 കുറച്ചെങ്കിലും ബുദ്ധിയും, ബോധവും വേണം.

  • @user-zd2xh9yh3k
    @user-zd2xh9yh3k Месяц назад +272

    എന്തായലും ലൈക്കും കൂടി കമ്മൻ്റ് കൂടി സന്തോഷയിട്ട് മരിച്ചു.

  • @jesvinjose3190
    @jesvinjose3190 Месяц назад +106

    പുതിയ പുതിയ റീൽസ് എടുത്ത് മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ പുതിയ റീൽസിന്റെ വീഡിയോ കൊണ്ട് മരണപ്പെട്ടു

  • @muhammadriyas1425
    @muhammadriyas1425 Месяц назад +21

    വളരെ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് എടുത്ത വീഡിയോ അല്ലേ ഒരു ലൈക് കൊടുത്തേക്കാം 👍

  • @Jaleesbabuk
    @Jaleesbabuk Месяц назад +112

    ഒടുക്കത്തെ റീൽസ് ആയിപ്പോയി... 😒 RIP

  • @user-gm5ub3fu4y
    @user-gm5ub3fu4y Месяц назад +83

    ഞെട്ടിട്ടില്ല നന്നായിട്ടുണ്ട് കമന്റ്സ് ഇനി ഒരുപാട് കിട്ടും കമന്റ് വായിക്കാനും ലൈക്ക് എത്ര കിട്ടി എന്ന് നോക്കുവാനും ഇനി ആത്മാവ് മാത്രം

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Месяц назад +51

    സാരമില്ല അവളുടെ ജീവൻ പോയാലും വീഡിയോ വൈറൽ ആയല്ലോ 👍

  • @kcvinu
    @kcvinu Месяц назад +27

    ജീവികളിൽ അടിസ്ഥാനപരമായി ഉണ്ടാകുന്ന ഒരു വികാരമാണ് ഭയം. പ‌ച്ചയ്ക്കു പറഞ്ഞാൽ ജീവഭയം. പരിണാമത്തിലൂടെ നമുക്കു കിട്ടിയ ഒരു വികാരമാണത്. ജീവൻ അപകടത്തിലാകുമോ എന്ന ആശങ്കയോടെയാണ് ഭൂമുഖത്തെ ജീവികൾ ഓരോ സെക്കൻഡും കഴി‌ച്ചു കൂട്ടുന്നത്, അതിന്റെ ഗുണം അവയ്ക്കു കിട്ടുന്നുമുണ്ട്. പല സാഹചര്യങ്ങളിലും തടി കേടാകാതെ രക്ഷപെടാൻ ജീവികൾക്ക് ഭയം ഒരു കൈത്താങ്ങാണ്. പക്ഷേ മനുഷ്യൻ ഇതിൽ അല്പം വ്യത്യസ്തനാണ്. നാഗരികത എന്നൊരു നേട്ടം കൈവരി‌ച്ചതോടെ നമുക്ക് പ്രകൃതിയിലെ പല കാര്യങ്ങളേയും ഭയപ്പെടേണ്ട ആവശ്യമില്ലാതായി. അങ്ങനെ കുറേ തലമുറകൾ കഴിഞ്ഞതോടെ ജീവന്റെ അപായസാദ്ധ്യതകൾ എവിടെയെന്നു തിരയാൻ നമ്മുടെ മസ്തിഷ്കത്തിനു നേരമില്ലാതായി.

    • @kevingeorge584
      @kevingeorge584 Месяц назад +2

      Exactly 💯💯💯💯❤

    • @kevingeorge584
      @kevingeorge584 Месяц назад +3

      ഈ comment...വളരെ അർത്ഥവത്തായ വരികൾ ആകുന്നു. കഴിയുമെങ്കിൽ ഇത് highlights ചെയ്തു ഇടു ..

    • @bodybuildinginspiration2388
      @bodybuildinginspiration2388 Месяц назад

      പരിണാമം😂 ... ഇതൊക്കെ എന്നേ ലോകം തള്ളിയ കെട്ടുകഥകളാണ്

    • @achusenpai005
      @achusenpai005 Месяц назад

      Really?​@@bodybuildinginspiration2388

    • @sameelali8947
      @sameelali8947 Месяц назад

      Exactly 👌🏻

  • @shibigabrieal4217
    @shibigabrieal4217 Месяц назад +62

    ഇമ്മാതിരി തോന്ന്യവാസം ഇനി ആരും കാണിക്കരുത്. റീൽസ് ഒക്കെ നല്ലത് തന്നെ. ജീവനെക്കാളും വലുതല്ല മറ്റൊന്നും.

  • @jancyjancy4029
    @jancyjancy4029 Месяц назад +100

    എത്ര മനോഹരമായ ആചാരങ്ങള്‍..
    എന്തായാലും പോയത് poyi😢

  • @pradeeps6189
    @pradeeps6189 Месяц назад +37

    യൂട്യൂബ് മുതലാളി വ്ലോഗർ മാർക്ക് പൈസ കൊടുക്കുന്നത് നിർത്തലാക്കണം കാരണം നിങ്ങൾ കാരണം എത്ര പേരാണ് മരിച്ചത്,.......

  • @bijuabdul2771
    @bijuabdul2771 Месяц назад +2

    By reading most of the comments here, it shows how influential media can be with the way they title an incident. Why Reels is the focus point here rather than taking this as an accident out of negligence, illegally driving without license and also choosing such a risky place for testing.

    • @Hiwaye624
      @Hiwaye624 Месяц назад

      Exactly ellarum reels ine kutam paren, athin vandi odikan arila

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 Месяц назад +36

    ഇതാണ് ഒടുക്കത്തെ റീൽസ് എന്ന് പറയുന്നത്

  • @princerspopy704
    @princerspopy704 Месяц назад +9

    എന്ത് പറഞ്ഞാലും എത്ര പറഞ്ഞാലും മനസ്സിലാവില്ല reels ഒക്കെ നല്ലതാ അവരുടെ കഴിവുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു platfoam ആണ് പക്ഷെ അത് സൂക്ഷിച്ച് നോക്കിയും കണ്ടും use ചെയേണ്ടത് നമ്മൾ ആണ് അശ്രദ്ധമൂലം ഒരു ജീവൻ നഷ്ട്ടമായി 🤦🏻‍♂️
    Rest in paradise🙏🏻🥀

  • @Sheesh5751
    @Sheesh5751 Месяц назад +48

    ആരുടേയും മരണത്തിൽ സന്തോഷിക്കാൻ പാടില്ലല്ലോ.. റീൽസിനു വേണ്ടി ജീവിതം പണയം വച്ചു കളിക്കരുത് 😮😮..

  • @balakrishnank2671
    @balakrishnank2671 Месяц назад +35

    റിവേഴ്സ് എടുക്കുമ്പോൾ പുറകിൽ എത്ര സ്ഥലം ഉണ്ട് എന്ന് നോക്കണം,,

    • @kunjumonbin
      @kunjumonbin Месяц назад

      oru tape kayil karuthunnathu nallathanu alannu nokkamello alle bro .....onnu pode

    • @heavenofjoy4916
      @heavenofjoy4916 Месяц назад +1

      Athinu tape venda. Svabhavika budhi mathi

    • @Troopnub
      @Troopnub Месяц назад

      Clutch in pagaram brake mathram chavitti😂..... Buddhi illatha mandi

  • @jobinsj4895
    @jobinsj4895 Месяц назад +2

    ആദരാഞ്ജലികൾ🌹

  • @user-oi5ks9dw6s
    @user-oi5ks9dw6s Месяц назад +10

    സങ്കടമില്ല ദുഃഖമില്ല 🙏🙏🙏🙏

  • @Kurukkan333
    @Kurukkan333 Месяц назад +1

    ഇവരെ വല്ലാതെ അങ്ങ് കുറ്റപ്പെടുത്താതെ. 🙏അബദ്ധം ആർക്കും പറ്റും. നാളെ നിങ്ങൾക്ക് ഒരു അബദ്ധം പറ്റി നിങ്ങൾക്കോ നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കോ ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.👍

  • @BindhuS-vk8xl
    @BindhuS-vk8xl Месяц назад +52

    വട്ടാണോ ഇതിനൊക്കെ.... 🙄🙄ഒരു റീൽസ്... 🙏

    • @ginnisgeorge4051
      @ginnisgeorge4051 Месяц назад +1

      തീർച്ചയായിട്ടും

  • @EnjoyYourDay-2024
    @EnjoyYourDay-2024 Месяц назад

    Very sad

  • @guruji1110
    @guruji1110 Месяц назад +21

    സുഖം മരണം സന്തോഷത്തോടെ ഉള്ള മരണം 🌹🌹🌹🌹

    • @Swadiq.n.k
      @Swadiq.n.k Месяц назад

      😂😂😂😂😂

  • @dr_tk
    @dr_tk Месяц назад

    Rest In Peace 💐

  • @24704575
    @24704575 Месяц назад

    So sad

  • @kunjuschanel7170
    @kunjuschanel7170 Месяц назад +3

    ആവശ്യം ആണ് ഇങ്ങനെ ചെയ്യുന്ന കുറച്ചു ആളുകൾക്ക് 👌🏼

  • @muhammedali-sw8gf
    @muhammedali-sw8gf Месяц назад

    സന്തോഷം

  • @user-wc9qx6my9b
    @user-wc9qx6my9b Месяц назад +5

    Very good

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Месяц назад +9

    സുഖമരണം.. ഭാഗ്യവതി

  • @jithinthomas2839
    @jithinthomas2839 Месяц назад +10

    Vivarom illayma vallathe koodi koodi varunnu

  • @cyrilsona7059
    @cyrilsona7059 Месяц назад

    Rip 🌹

  • @priyaprdeep6799
    @priyaprdeep6799 Месяц назад +6

    കൂടെ ഉള്ളവർ ചാകാൻ പ്രോത്സാഹിപ്പിച്ചു അവര്ക് അറിയാം ബാക്കിൽ എന്താണെന്ന് എന്നിട്ട് മനഃപൂർവം ചെയ്ച്ചു എന്നിട്ട് പോയപ്പോ ആളെ കാണിക്കാൻ ലെഫ്റ്റ് തേങ്ങ എന്നൊക്കെ പറയാ

  • @jasimunnu700
    @jasimunnu700 Месяц назад

    അയ്യോ 😮

  • @vaishnavvaishnav175
    @vaishnavvaishnav175 Месяц назад

    😢😢

  • @yakshypages
    @yakshypages Месяц назад

    Enthaa pattiyath

  • @rennyjose4629
    @rennyjose4629 Месяц назад

    നല്ല കാര്യം❤❤❤❤

  • @krjohny9526
    @krjohny9526 Месяц назад +2

    ജീവിതത്തിൽ ഉടനീളം ഒരു മിതത്വം ഉണ്ടായാൽ എല്ലാ കാര്യത്തിനും ആശ്വാസമാണ്

  • @alfazkadavu3378
    @alfazkadavu3378 Месяц назад +6

    ഭൂമിക്ക് ഭാരമായി എന്തിനാ ഇങ്ങനെ ഓരോന്നിനെ പടച്ചു വിടുന്നത്

  • @firozph6435
    @firozph6435 Месяц назад +1

    നിങ്ങൾക് ആദരാഞ്ജലി നേരട്ടെ. ട്ടൂ ട്ടൂ ട്ടൂ 🤗🤗

  • @Gamer-666g
    @Gamer-666g Месяц назад +1

    😢

  • @meee6145
    @meee6145 Месяц назад

    🙏🏻

  • @sani7700
    @sani7700 Месяц назад

    Ini reels nirthalaakumo

  • @sunils1786
    @sunils1786 Месяц назад

    Nallapole vayaralayi

  • @azizksrgd
    @azizksrgd Месяц назад +9

    റീൽസ്, മുക്യം

  • @lazylucy1583
    @lazylucy1583 Месяц назад

    😢😢😢

  • @murshidmurshid2975
    @murshidmurshid2975 Месяц назад +4

    ഈ അവസ്ഥയിൽ പറയാൻ പറ്റില്ല എന്നാലും പറയാ... ആ കയപ്പ് അങ്ങ് മാറിക്കിട്ടി 🥴🥴🙂🙂🙂🙂

  • @athulkrishna8767
    @athulkrishna8767 Месяц назад

    വളരെ നല്ലത്

  • @pramodcea5380
    @pramodcea5380 Месяц назад

    Karyam ariyathe kurakkunnu😊

  • @byjulawrence8410
    @byjulawrence8410 Месяц назад

    Rip

  • @nithyagireesh360
    @nithyagireesh360 Месяц назад +1

    ഇതിനു അഹങ്കാരം എന്നും പറയും.

  • @nidhinp7724
    @nidhinp7724 Месяц назад

    Very good 👍

  • @hithamanoj2678
    @hithamanoj2678 Месяц назад

    Nalla kaaryam

  • @hussainpk2624
    @hussainpk2624 Месяц назад +9

    ഇങ്ങനെ ദിവസത്തിൽ രണ്ടോ മൂന്നോ മറിയണം അത് വാർത്തയാകണം എന്നെങ്കിലും ഈ വക തെമ്മാടിത്തരം നിൽക്കും

    • @ajeeshs1883
      @ajeeshs1883 Месяц назад +1

      എത്രകൊണ്ടാലും റീൽസോളികൾ പഠിക്കില്ല 😡😡😡😡

  • @salmanulfarisct5666
    @salmanulfarisct5666 Месяц назад +2

    പണ്ടാരമടങ്ങിയ റീൽസ് 😢😢

  • @prophetspath.319
    @prophetspath.319 Месяц назад

    Marana Doothan.... Kshanikkathe
    Ethunna Athidhi..... parents inu Kshamikkan Sadhikkatte......RIP...

  • @manjusuneesh4512
    @manjusuneesh4512 Месяц назад +2

    ഇതൊക്കെ വരുത്തി വയ്ക്കുന്നതാണ്.ദൈവം തീരുമാനിച്ചു ഇത്രേം അഹങ്കാരം പാടില്ലെന്ന്. ഇനി ആരും ചെയ്യാതിരിക്കട്ടെ

  • @BobyK659
    @BobyK659 Месяц назад

    👏👏👏

  • @comictap4248
    @comictap4248 Месяц назад +1

    New gen ന് മൊബൈൽ ടെക്നോളജിയും ബൈക്ക് ടെക്നോളജിയും അറിയാം എന്നല്ലാതെ real life ടെക്നോളജിയുമായി ഒരു ബന്ധവുമില്ല...... പാവം ഇവരെ ഓർക്കുമ്പോൾ ബ്രോയിലർ ചിക്കൻ ആണ് ഓർമ്മ വരുന്നത്....

  • @babeeshcv2484
    @babeeshcv2484 Месяц назад

    🙏

  • @xxxxxx6234
    @xxxxxx6234 Месяц назад

    driving parisheelikkan pattiya sthalam... reels koodi aayappol sangathi super aayi...

  • @user-ws3jh3oy8c
    @user-ws3jh3oy8c Месяц назад +2

    യാതൊരു നിയമവും ഒരു മതിൽകെട്ടും ഇല്ലാതെ തിമിർത്താടുന്ന സോഷ്യൽ മീഡിയ ആർക്ക് എന്തും ചെയ്യ്ത് പോസ്റ്റാം ലൈക്ക് കാട്ടിയാൽ ക്യാഷ്

  • @catchmeifyoucan.8376
    @catchmeifyoucan.8376 Месяц назад +1

    Very nice reel

  • @riyasariyas8779
    @riyasariyas8779 Месяц назад

    സൂപ്പർ 👍👍👍👍👍

  • @sijoabraham6222
    @sijoabraham6222 Месяц назад

    Very 👍 nice reels take god give bonus

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Месяц назад +1

    Ahangaram😮

  • @Minimol-yw5on
    @Minimol-yw5on Месяц назад

    Very good driving ,

  • @sreeragks1208
    @sreeragks1208 Месяц назад +2

    അല്ല വണ്ടി ആദ്യമേ പുറകോട്ട് പോയപ്പോൾ മനസ്സിലായില്ലേ വണ്ടി റിവേഴ്‌സ്ഗിയറിൽ ആണെന്ന്... അപ്പോൾ തന്നെ നിർത്തിച്ചാൽ ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ 🙄🤔🤔

  • @vinilraj653
    @vinilraj653 Месяц назад +3

    കുഴപ്പം ഇല്ല ചോദിച്ചു വാങ്ങിയതാ RIP

  • @kripzadamas
    @kripzadamas Месяц назад

    Sad to hear☹️ It is unfortunate that she chose a dangerous area like this to shoot reels. Seems she was not good with driving, which caused the accident

  • @jijitgangadharan1114
    @jijitgangadharan1114 Месяц назад

    Beautiful

  • @user-jd4fb7hp7j
    @user-jd4fb7hp7j Месяц назад

    ഇത് ആദ്യ മായിട്ടു നടക്കുന്ന ഒരു കാര്യമല്ല ഇത് ഞങ്ങളെ ബാധിക്കില്ല എന്ന തോന്നലാണ് പലർക്കും

  • @DERBESH__KHAN
    @DERBESH__KHAN Месяц назад +19

    റീൽസ് അവസാനം
    പപ്പടം ആയി______¡¡
    പൂർണ്ണമായി
    അറിയാത്ത കാര്യങ്ങൾ
    നാം ചെയ്യാതിരിക്കുക____¡¡

  • @sabeeshkp900
    @sabeeshkp900 Месяц назад +1

    റീൽസ് 🙏

  • @user-eu8oo1fs8l
    @user-eu8oo1fs8l Месяц назад

    Good

  • @anishkwl3128
    @anishkwl3128 Месяц назад +1

    ഇത് ഇപ്പൊ കറക്ട് ആയില്ലേ.? എങ്ങനെ ഒക്കെയാണ് അപകടം ഉണ്ടാകുന്നതെന്ന് നമുക്ക് കാണിച്ച് തന്നതാ.

  • @godofsmallthings4289
    @godofsmallthings4289 Месяц назад +2

    ലേ റീൽസോളി :ഒന്ന് ജീവൻ പോയാൽ എന്താ വൈറൽ ആയല്ലോ അത് മതി 😁😁😁

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Месяц назад +1

    കാറും പോയി പെണ്ണും പോയി... ഇവർക്കൊക്കെ വിവരം വയ്ക്കാൻ.. എന്ത് സന്തോഷ്‌ ബ്രഹ്മി ആണ് കൊടുക്കേണ്ടത്

  • @Star-rock-s
    @Star-rock-s Месяц назад +1

    നല്ല കാര്യം

  • @Anjanacreations
    @Anjanacreations Месяц назад

    ഭാഗ്യം ആക്കുട്ടിയുടെ class കണ്ടു പഠിക്കാതിരുന്നത്.. വിവേകമില്ലായ്മയും, ബുദ്ധിമോശവും ഒരുമിച്ചു വന്നതാവും. എന്തായാലും ആത്മാവിനു ശാന്തി ലഭിക്കട്ടെ.

  • @MonuMonu-rs8dk
    @MonuMonu-rs8dk Месяц назад

    Prenamam

  • @naihanourinnaiyu9364
    @naihanourinnaiyu9364 Месяц назад

    Bagyamund reel edukkunnathayathu kond veediyo kittiyallo

  • @shihanashehan860
    @shihanashehan860 Месяц назад +1

    കൊള്ളാം നല്ല reels 😢

  • @gloryansal4495
    @gloryansal4495 Месяц назад

    😢😢😢😢

  • @sanojpallassena786
    @sanojpallassena786 Месяц назад +1

    😮

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 Месяц назад

    Etheayum nalla oru reel thannathinu thank u . Marichanelum reel edukkum ennu kettitte ullu .

  • @freefire-vm3sk
    @freefire-vm3sk Месяц назад +1

    Ethrayum apakadam pidicha sthalathinnu edukandaayirunnu

  • @Boo-wv7qd
    @Boo-wv7qd Месяц назад

    Social media യിലേ താരമായിട്ട് എന്ത് കാര്യം. ശ്രദ്ധക്കുറവും കൈവിട്ട പ്രവർത്തിയും താരത്തെ താരകമാക്കി മാറ്റിയില്ലേ.

  • @ashiqueashi6481
    @ashiqueashi6481 Месяц назад

    👌

  • @user-wi1ic7rx4m
    @user-wi1ic7rx4m Месяц назад

    Vallatha oru santhosham

  • @opflbff1194
    @opflbff1194 Месяц назад

    300 ft depth ..........emergency cashualitty......😢😢😢😢😢😢

  • @devandevan6458
    @devandevan6458 Месяц назад

    റിലീസിംഗ് എവിടെ പോയിട്ട് എടുക്കാം

  • @vava9100
    @vava9100 Месяц назад

    കാലം പോകുംന്തോറും അറിവ് മേൽപ്പോട്ടും തിരിച്ചറിവ് കീഴ്പ്പോട്ടും ...

  • @BoycottBJp658
    @BoycottBJp658 Месяц назад

    Good luck

  • @AnilKumar-vl6qx
    @AnilKumar-vl6qx Месяц назад +13

    Reels important than life