പെൻഷൻ വാങ്ങുന്ന അനർഹരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം - എസ് കെ സജീഷ്, സിപിഎം

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 34

  • @princevargheseathappilly7915
    @princevargheseathappilly7915 2 дня назад +7

    ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ വിഹിതം ആർക്കെങ്കിലും മാസപ്പടിയായി കൊടുക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

  • @ramanmp6707
    @ramanmp6707 День назад +2

    ചോദിച്ചതിന് ഉത്തരം ഇല്ല 😂

  • @MANI-yz2vb
    @MANI-yz2vb День назад +2

    സജിഷ് , റെജി ലൂക്കോസ്, അനിൽകുമാർ, ഷിജുഖാൻ 😂😂😂

  • @padmakshanaringalayan7778
    @padmakshanaringalayan7778 2 дня назад +6

    സജീഷ്. നിങ്ങൾക്ക് പറ്റുന്നിലെങ്കിൽ ഇറങ്ങി പോകു

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 День назад +1

    മസ്റ്ററിങ്ങ് കൊണ്ട് ജീവിച്ചിരിക്കുന്നുണ്ട് എന്ന് മനസിലാക്കാം,അതുപോലെ വ്യക്തി അതുതന്നെ ആണോ എന്നും മാത്രമേ അറിയാൻ കഴിയും, ഏതെങ്കിലും ഒരു ക്ഷേമ പദ്ധതി സത്യസന്ധമായി ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞില്ല സജീഷ്,എന്ത് ചെയ്യുമ്പോഴും അതിന്റെ ക്രെഡിറ്റ് മാത്രം ആണ് നിങ്ങളുടെ ലക്ഷ്യം,അതുകൊണ്ടാണ് എല്ലാം പൊട്ടി പാളീസാകുന്നത്,എത്ര വലിയ വായിൽ ഈ പദ്ധതി കൊട്ടിഘോഷിക്കപ്പെട്ടതാണ്

  • @gokulsunil6617
    @gokulsunil6617 День назад +1

    പെൻഷൻ കുട്ടിയത് നല്ലതുതന്നെ പക്ഷെ കൂട്ടിയതിനെക്കുറിച്ച് ഒരു സംശയം ഇപ്പോൾ 🤔🤔

  • @PVDinesan
    @PVDinesan День назад +1

    Who will be held responsible for this scam

  • @AbrahamBaby-n2q
    @AbrahamBaby-n2q День назад +2

    കിട്ടിയ റിപ്പോട്ട് എന്തിന് ഇത്ര കാലം മൂടി വച്ചു.😂മസ്റ്ററിങ്ങ് നടത്തിയിട്ടും അറിയാതെ പോയ സർക്കാർ ഉദ്യോഗസ്തർ : അഴിമതിക്കാരെ സംരക്ഷിക്കുന്ന യൂണിയൻ കേരളത്തിൻ്റെ ശാപം😂

  • @mohandas4755
    @mohandas4755 День назад +1

    Kshema Pension Azhimathi Purathayi. Eni Jnayeekaranathinulla Samayam. 😀

  • @subru-j7k
    @subru-j7k 2 дня назад +1

    ഇത് പാസ്സാക്കിവനെയല്ലേ ആദ്യം പിടിക്കേണ്ടത് സർ.

  • @somasundararaj1774
    @somasundararaj1774 День назад

    ജോലിയിൽ നിന്നും പിരിച്ചുവിടണം..

  • @ASHRAFKDT4U
    @ASHRAFKDT4U День назад +1

    മസ്റ്ററിംഗിൽ മരിച്ചവർ പെൻഷൻ വാങ്ങുന്നുണ്ടോ എന്ന് മാത്രമേ ഉറപ്പ് വരുത്തുന്നുള്ളൂ

  • @jyodhar-wl2kk
    @jyodhar-wl2kk 20 часов назад

    താടിക്കാരൻ കഥ എഴുതി വായിക്കുന്നു pv യേ പോലെ ചോദിച്ചതിന് മാത്രം ഉത്തരം ഇല്ല

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 2 дня назад

    SHESHA..PAREKUM

  • @Haris-cg3fw
    @Haris-cg3fw 2 дня назад +1

    പാർട്ടിക്ക് വേണ്ടപ്പെട്ട പലർക്കും അനർഹമായ രീതിയിൽ പല ആനുകൂല്യങ്ങളും കിട്ടുന്നുണ്ട്...ഇങ്ങനെയൊക്കെയാണ് ഇവർ CPM ൽ ആളെ കൂട്ടുന്നത്... സാധാരക്കാരെ, കഷ്ട്ടപ്പെടുത്തുന്ന പാർട്ടി...

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 2 дня назад

    E.NAI.SARKARENE.JAIKAREKUKAYULLU..SARKARVZCHA..AGHEKAREKELLA

  • @josenpaulnadupparambil1118
    @josenpaulnadupparambil1118 2 дня назад

    MLM

  • @roymonyelavilayil2056
    @roymonyelavilayil2056 День назад

    Vangia paesa thirich vangan palisa ulpada

  • @sharmanivishnu8239
    @sharmanivishnu8239 2 дня назад

    Orupullumnadakkoolla

  • @aliasvarghese4619
    @aliasvarghese4619 2 дня назад +1

    Commis will take this as an opportunity to stop giving pension to non commi people.

  • @aliasvarghese4619
    @aliasvarghese4619 2 дня назад +1

    Commis are good in saying lies in good and style language. Sajis is also one amoung them.

  • @aliasvarghese4619
    @aliasvarghese4619 2 дня назад

    6000000 Pensioners not trustable. Only 3400000 Peopple in Kerala. Means16 % people getting pension. Age composition Total Men
    Total population 33,406,061 16,027,412
    Total old age population 4,193,393 1,853,595
    60-69 2,416,805 (58%) 1,114,368 (60%)
    70-79 1,234,739 (29%) 534,879 (29%)

  • @princevargheseathappilly7915
    @princevargheseathappilly7915 2 дня назад +2

    ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ വിഹിതം ആർക്കെങ്കിലും മാസപ്പടിയായി കൊടുക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

  • @princevargheseathappilly7915
    @princevargheseathappilly7915 2 дня назад +2

    ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ വിഹിതം ആർക്കെങ്കിലും മാസപ്പടിയായി കൊടുക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.