Zoji La Pass - Kargil (War Memorial) INB Trip EP #62

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,2 тыс.

  • @aryakrishna7262
    @aryakrishna7262 5 лет назад +577

    കാറ്റത്തു കട പറന്നു പോയപ്പോ സഹായിക്കാൻ കാണിച്ച ഹാരിസ് ഇക്കാക്ക് ആകട്ടെ ഇന്നത്തെ ഓരോ ലൈകും

    • @sajeeshts8548
      @sajeeshts8548 4 года назад +3

      അവരുടെ കുറ്റമല്ല
      അവർ ജീവിക്കുന്നത്
      കേരളത്തിൽ ആണ്

    • @habeebrahman8218
      @habeebrahman8218 4 года назад +1

      ❤️❤️

  • @soul9058
    @soul9058 5 лет назад +35

    സ്കൂളിൽ ചൊല്ലി പഠിച്ചതാണ്... ഒരിക്കൽ കൂടി... ഹൃദയത്തിൽ നിന്നും.. 🇮🇳🇮🇳🇮🇳🇮🇳🇮🇳
    ഇന്ത്യ എന്റെ രാജ്യമാണ്.
    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.
    ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;
    സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.
    ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.
    ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
    ജയ് ഹിന്ദ്.🇮🇳

  • @melvinsatheesan1052
    @melvinsatheesan1052 5 лет назад +275

    ജവാന്മാർ മരിക്കുകയില്ല, അവർ നമ്മുടെ രാജ്യത്തിനുവേണ്ടി ധീരരക്ത സാക്ഷിയാവുകയാണ്.

  • @lekshmydevamangalam2713
    @lekshmydevamangalam2713 5 лет назад +557

    Hearty Respect and love to our INDIAN ARMY....bharath mathaki jai........JAI HIND..🔴⚪🍀

    • @spydr4203
      @spydr4203 5 лет назад +2

      LEKSHMY Devamangalam എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @shanji9722
      @shanji9722 5 лет назад

      Bharath pithaa keee jai

    • @amalabdul87
      @amalabdul87 5 лет назад +1

      Jai gomatha💪

    • @shanji9722
      @shanji9722 5 лет назад

      Jai go pitha

    • @santhoshk4458
      @santhoshk4458 5 лет назад +1

      ഭാരത് മാതാ കി ജയ്.... സല്യൂട്ട് ആർമി 🤚

  • @basheerrecovery1096
    @basheerrecovery1096 5 лет назад +105

    ഇത്രയും ദിവസം ചിരിപ്പിച്ചിട്ട് ഇന്ന് മനസ്സിനെ ശരിക്കും ഒന്നു നൊമ്പരപ്പെടുത്തി.....ധീര ജവാന്മാർക്ക്. BIG SALUTE

  • @rageshsharma9930
    @rageshsharma9930 5 лет назад +308

    ഇപ്പോൾ ഉള്ള തണുപ്പ് സഹിക്കാൻ പറ്റുന്നില്ലേൽ ഡിസംബർ ജനുവരി മാസത്തിൽ അവിടെ ഡ്യൂട്ടി ചെയ്യുന്ന സൈനികരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.

  • @paulgeorge1672
    @paulgeorge1672 5 лет назад +238

    നമ്മുടെ ധീര ജവാൻ മാർക്ക്, നമുക്ക് വേണ്ടി ജീവൻ ഹോമിച്ചവർക് ഒരു big salute. 🌹🌹🌹🌹🌹ഈ എപ്പിസോഡ് കാർഗിൽ യുദ്ധത്തിൽ ജീവ ത്യാഗം ചെയ്തവർക് സമർപ്പിക്കുന്നു. Jai jawan.🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @brilliantuploads
      @brilliantuploads 5 лет назад

      താങ്കളുടെ DP ആരാണ്? പല തവണ ചോദിച്ചു താങ്കൾ reply തന്നില്ല

    • @brilliantuploads
      @brilliantuploads 5 лет назад

      St. Maththias ആണോ

    • @syamlalkavumprayil3207
      @syamlalkavumprayil3207 5 лет назад

      Jai jawan jai kisan 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nasrdheenkl5378
    @nasrdheenkl5378 5 лет назад +492

    ഹാരിസ് ഇക്കാടെ നിഷ്കലങ മനസ്സാനു...
    ഹാരിസ് ഇക്കയെ ഇഷ്ട്ടമുല്ലവർ ഉണ്ടോ...

  • @suchithraharidas311
    @suchithraharidas311 5 лет назад +223

    അടുത്ത ട്രിപ്പിൾ കേൾക്കാൻ സാധ്യതയുള്ള ഒരു വാചകം . ഡിയർ എംജി പ്ലീസ് ഗീവ് ടു പ്ലേറ്റ് മാഗി ന്യൂഡിൽസ് ..............

  • @jobinicp4466
    @jobinicp4466 5 лет назад +82

    ഇന്നത്തെ വീഡിയോ നമ്മുടെ രാജ്യത്തിനെവേണ്ടി ജീവൻ കൊടുത്ത ധീര ജവാൻ മാർക്ക്‌, ഒരു ബിഗ് സല്യൂട് ഇവിടെ പോകാൻ സാധിക്കുന്നില്ലെകിലും ഈ കാഴ്ച്ച ഞങ്ങളിലേക് എത്തിച്ച സുജിത്തിന് താങ്ക്സ്

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 лет назад +190

    ഹായ് മഞ്ഞുമല ......നമ്മൾ കാത്തിരുന്ന കാശ്മീരിലെ മഞ്ഞുമല ഇന്ന് കാണുന്നതിന്റെ ത്രില്ലിൽ ഇരിക്കുന്ന ആരൊക്കെയുണ്ട് ഇവിടെ .. ഇതോടപ്പം നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്ന ധീര സൈനികർക്കും ബിഗ് സല്യൂട്ട് ... എമിൽ ബ്രോയുടെ സന്തോഷം കാണാൻ കൊതിയാവുന്നു ❤️💕💕💕

  • @NidhinAnthraper
    @NidhinAnthraper 5 лет назад +849

    ഒരു small correction.
    ജവാന്മാർ 'മരണപ്പെട്ടു' എന്നല്ല പറയേണ്ടത്. 'വീരമൃത്യു' എന്നുവേണം പറയാൻ.

    • @hariprasad6183
      @hariprasad6183 5 лет назад +20

      Jai barathmada ki Jai

    • @ntj3497
      @ntj3497 5 лет назад +5

      Ur ryt 👍🏻

    • @sirajkh8287
      @sirajkh8287 5 лет назад +3

      Great bro

    • @sreeks7304
      @sreeks7304 5 лет назад +12

      @Mathew C enthina chirikkunathu..

    • @sajeevsj9856
      @sajeevsj9856 5 лет назад +8

      @Mathew C thayoli poyi oombada .. pundachi mone

  • @aamiaathu
    @aamiaathu 5 лет назад +112

    "ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം
    കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ. "
    Salute to indian army🙋‍♂️

  • @dajidajeesh2133
    @dajidajeesh2133 5 лет назад +29

    കേരളത്തിലെ മുന്‍നിര സംവിധായകരുടെ ശ്രദ്ധയിലേക്ക്... നല്ല നടന്‍ ഇവിടെ ജനിക്കുന്നു.....♥
    എമില്‍.. ഇഷ്ടം... ♥

  • @malooty9970
    @malooty9970 5 лет назад +478

    എന്റെ ചേട്ടനും BSF ഇൽ ആണ് ഇവിടെ 🇮🇳🇮🇳🇮🇳

    • @joshybenedict5370
      @joshybenedict5370 5 лет назад +18

      NEETHU B M നീതുവിന്റെ ചേട്ടനിരിക്കട്ടെ എന്റെ ബിഗ് സല്യൂട്ട്

    • @malooty9970
      @malooty9970 5 лет назад +2

      @@joshybenedict5370 Thankyou bro

    • @retina7140
      @retina7140 5 лет назад +3

      Big salute

    • @soorajk.s4468
      @soorajk.s4468 5 лет назад +3

      big salute to your bro .... 🇮🇳🇮🇳🇮🇳

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 5 лет назад +2

      😊🇮🇳

  • @rajaneeshmv
    @rajaneeshmv 5 лет назад +61

    ഹാരിസ്ക്ക , നിങ്ങൾ പറഞ്ഞതാണ് ശെരി .. ഇൻഡ്യയുടെ ധീരയോദ്ധാക്കൾ വീര മ്ര്യത്യു വരിച്ചു ..
    സുജിത് ...അറിയാതെ പോലും മരിച്ചു എന്ന് പറയരുത് ..

  • @deepakmd247
    @deepakmd247 5 лет назад +277

    INB വ്ലോഗ്സ് ഞങ്ങൾ എല്ലാരും കണ്ടു കഴിഞ്ഞിട്ട് ഒരു അനുഭവങ്ങൾ പങ്കു വെക്കുന്ന ഒരു വ്ലോഗ് ചെയ്യണം.. സുജിത്തേട്ടനും ശ്വേത ചേച്ചിയും അതുപോലെ എമിലും അദേഹത്തിന്റെ ഭാര്യയും.. പിന്നെ ഹാരിസിക്കെയും ഫാമിലിയും കൂടി ഒരു ഒത്തുചേരൽ നല്ലൊരു ഹോട്ടലിൽ..
    അതുപോലെ കൂടുന്ന ഒരു meetup ഞങ്ങൾ ആഗ്രഹിക്കുന്നു.. കൂടെ സലീഷേട്ടന്റെ എൻട്രിയും...
    ഞങ്ങൾ നിങ്ങളുടെ കൂടെ ഇല്ലെന്നു ഉള്ളു പക്ഷെ കാണുന്ന എല്ലാ വ്ലോഗിലും ആ ബാക്ക് സീറ്റിൽ ഞങ്ങളും ഇരികുനുണ്ട്.. നിങ്ങളുടെ ഹൃദയത്തിലും
    Plz ഇതുപോലെ ഒരു വ്ലോഗ് ചെയ്തിരിക്കണം.. ഇഷ്ടംകൊണ്ടാണ് 😘

    • @MrJoel1020
      @MrJoel1020 5 лет назад +4

      Deepak MD Yes True.

    • @nishman2002
      @nishman2002 5 лет назад +3

      Yes sujith bro do that immediately

    • @shaji1770
      @shaji1770 5 лет назад +6

      സഞ്ചാരം കാണുന്നതും ' സഞ്ചാരിയുടെ അനുഭവ കുറിപ്പുകൾ കേൾക്കുന്നതും വ്യത്യസ്ഥ അനുഭവമാണ്. എന്തായാലും ഇത്തരം ഒരു കൂടി ചേരൽ എല്ലാവരും ആഗ്രഹിക്കുന്നു.

    • @AdarshJPrem
      @AdarshJPrem 5 лет назад +3

      ഒറ്റക്ക് ഒറ്റക്ക് ക്യാമറയുടെ മുന്നിൽ നിന്നു സംസാരിക്കാൻ ഒരു അവസരം കൊടുക്കണം. പിന്നെ ഒരുമിച്ചിരുന്നു.

    • @jovlog3601
      @jovlog3601 5 лет назад

      അതെ

  • @thankuish
    @thankuish 5 лет назад +21

    എല്ലാം നമ്മൾക്ക് വേണ്ടി ആണ്, അതുകൊണ്ടാണ് നമ്മൾ വീടുകളിൽ സുഖമായി ഉറങ്ങുന്നത്.
    വന്ദേമാതരം. ജയ് ഹിന്ദ് 👍

  • @faizalvppachu
    @faizalvppachu 5 лет назад +439

    Ethil ente moothappante kabar und 1999 kargil war 🇮🇳

  • @unaisck5572
    @unaisck5572 5 лет назад +76

    എന്റെ ഏറ്റവും വലിയ ഒര് ഭാഗ്യം ഒര് ഇന്ത്യകാരനാകാൻ കഴിഞ്ഞതിലാണ്

  • @tastesandvlogs5826
    @tastesandvlogs5826 5 лет назад +24

    ആർമിക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട് 💕💕🇮🇳🇮🇳🇮🇳

  • @vineeththumpikkanickal5435
    @vineeththumpikkanickal5435 5 лет назад +33

    ഇന്ത്യൻ ആർമി ,we love indian army, എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല.proud to be an indian.

  • @skyflowers7207
    @skyflowers7207 5 лет назад +63

    Really today's video is amazing guy's salute for our INDIAN ARMY

  • @kabeer-freeman
    @kabeer-freeman 5 лет назад +22

    ഇ episode കാണുമ്പോള്‍ മനസില്‍ ഭയങ്കര ഫീലിംഗ് ആയിപ്പോയി. സുജിത് ബായി. ബിഗ് സല്യൂട്ട് ഇന്ത്യന്‍ ജവാന്മാര്‍k.😭😭😭😭😭

  • @mallufishing17
    @mallufishing17 5 лет назад +52

    ഇന്ത്യൻ ആർമി ഇഷ്ടം... ആ കുട്ടികൾ കണ്ണ് നനയിപ്പിച്ചു...

  • @KRadhakrishnaBhat
    @KRadhakrishnaBhat 5 лет назад +10

    ഭാരത് മാതാ കി ജയ്.....നമ്മുടെ രാജ്യത്തിനുവേണ്ടി ധീര രക്തസാക്ഷിയായ വിര ജവാൻമാരുടെ മുന്നിൽ പ്രണാമം

  • @girilop4332
    @girilop4332 5 лет назад +17

    നമ്മുടെ ജവാന്മാരെ എല്ലാവരും ആദരിച്ച ഒരു നിമിഷം PROUD TO BE AN INDIAN

  • @majithamajeed4559
    @majithamajeed4559 5 лет назад +17

    നമ്മൾ കാത്തിരുന്ന മഞ്ഞുമല... 😍😍മുതലാളി.... സുകു... അപ്പുകുട്ടൻ.. 👌👌..നമ്മുടെ ഇന്ത്യ എന്ത്‌ മനോഹരമാണ് .. നമ്മുടെ ധീര ജവാന്മാർക് ബിഗ് സല്യൂട്ട് ...❤️❤️

  • @joymeladoor
    @joymeladoor 5 лет назад +3

    നമമുടെ ധീരാ ജവാന്മാർക്ക് ഒരു ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് thanks സുജിത് ചേട്ടൻ എമിൻ ചേട്ടൻ ഹാരിസ് ഇക്കാ തുടക്കം മുതൽ ഈ എപ്പിസോഡ് വരെ വളരെ മനോഹരം പറയാൻ പറ്റില്ല അതുപോലെ തന്നെ ആയിരിന്നു ഓരോ എപ്പിസോഡും കാശ്മീർ എന്താ സൗന്ദരം പോകണം കാശ്മീർ ഹാരിസ് ഇക്കാ ഉള്ളപ്പോൾ പേടിക്കേണ്ട ആവശ്യം ഇല്ല അതാണ് റോയൽ sky

  • @bipin4784
    @bipin4784 5 лет назад +14

    "Tech travel eat " nte എക്കാലത്തെയും മികച്ച ഒരു episode.. 😍🇮🇳

  • @SibyTSoman
    @SibyTSoman 5 лет назад +15

    7:56
    ഹാരിസ് ഇക്ക വാങ്ങിയ ജൂസ് അടിച്ചു മാറ്റി കുടിച്ചിട്ട് ഒന്നും അറിയാത്തത് പോലെ തിരിച്ചു അതേ പോലെ വെക്കുന്ന എമിൽ..

  • @zakariyaafseera333
    @zakariyaafseera333 5 лет назад +5

    മഞ് മലയിലെ കൊടും തണുപ്പിലും കാറ്റിലും നമ്മുടെ രാജ്യത്തിന്ന്റെ കാവളായ ധീര ജവ്വാൻമ്മാർക്ക് കൊടുക്കാം ഹൃദയത്തിൽ നിന്ന് നമുക്ക് ഒരായിരം ബിഗ് സല്യൂട്ട് ..ജയ് ഹിന്ദ്

  • @shyamedamana
    @shyamedamana 5 лет назад +51

    INB മുഴുവൻ എപ്പിസോഡ് കണ്ടവർ അടിക്ക് മക്കളെ

  • @newindiakollam4484
    @newindiakollam4484 5 лет назад

    മനുഷ്യർക്ക് വേണ്ടി ദൈവം ഈ ഭൂമിയെ എത്ര മനോഹരമായിട്ടാണ് വിതാനിച്ചിരിക്കുന്നത്. ഈ സ്വപ്നഭൂമി ആസ്വദിക്കാനോ, അനുഭവിക്കാനോ സാധിച്ഛില്ലെങ്കിൽ ഈ ജന്മം സഫലമാകില്ല. സുജിത്ത്, എമിൽ, ഹാരിസ് ബ്റോക്കളെ നിങ്ങൾ ഭാഗ്യവാന്മാർ.
    ധീര ദേശാഭിമാനികൾക്ക് ഒരായിരം ബിഗ് സല്യൂട്ട്....

  • @lijanjames2604
    @lijanjames2604 5 лет назад +25

    നമ്മുടെ എല്ലാ ജവാൻമാർക്കും ഒരു ബിഗ് സലൂട്ട് ആൻറ് സപ്പോർട്ട്

  • @blal9672
    @blal9672 5 лет назад +78

    *ഹാരിസ് ക്കാന്റെ ഉപ്പ പട്ടാളക്കാരൻ ആയിരുന്നു*
    എല്ലാവരും കൂടി തന്നെയാണ് ഇന്ത്യയെ പടുത്തുയർത്തിയത്
    ഈ വീഡിയോയുടെ കൂടെ ആൾക്കാരെ തല്ലിക്കൊല്ലാൻ ഉപയോഗിക്കുന്ന ആ വാചകം എഴുതിയതായി കണ്ടു അത് കൊണ്ട് പറഞ്ഞതാണ്
    JAI HIND, JAI JAVAN, JAI KISAN

    • @blal9672
      @blal9672 5 лет назад +3

      @Neo vp
      ചില ഊച്ചാളികൾ😏

  • @Sanchari_98
    @Sanchari_98 5 лет назад +11

    ഇന്ന് വീഡിയോ കാണാൻ വൈകി..എന്റെ ചേച്ചിയും BSF ൽ ആണ് വർക്ക്‌ ചെയ്യുന്നത് 😊
    ഇന്നത്തെ എന്റെ ലൈക്‌ നമ്മുടെ നാടിനെ കാക്കുന്ന ജവാന്മാർക്ക് സമർപ്പിക്കുന്നു..കൂടെ വീരമൃതുഅടഞ്ഞവരെ സ്മരിക്കുന്നു 💐

  • @basilkuriakose7521
    @basilkuriakose7521 5 лет назад +71

    എല്ലാ ഹോട്ടൽ റൂമിലേം എക്സ്ട്രാ ബെഡ് എമിൽ ബ്രോക് ഉള്ളത് ആണെന്നു തോന്നുന്നു... ☺️

    • @anishkt9974
      @anishkt9974 5 лет назад +4

      എമിൽ എപ്പോഴും താഴെ

    • @indianbhaijaihind6425
      @indianbhaijaihind6425 5 лет назад +4

      കുട്ടികൾ നിലത്തു കിടന്നാൽ മതി

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +45

    അങ്ങനെ കാത്തിരിപ്പിന് വിരാമം..
    Welcome to Heaven in the Earth
    ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് സ്വാഗതം..
    ഇന്ന് വെള്ളിയാഴ്ച ആയിട്ടും അലാറം വെച്ച് 09:30 (12:00 IST) ന് എണീറ്റ് വീഡിയോ കാണുന്നത് ഭൂമിയിലെ സ്വർഗ്ഗം ആണ് ഇന്നത്തെ എപ്പിസോഡിൽ 🤩😎 #പ്രവാസി 🤩

  • @sarajohn3431
    @sarajohn3431 5 лет назад +1

    Big SALUTE to those Brave Men Sacrificed their Precious Life for US AND OUR COUNTRY .....JAI HIND.....PROUD OF OUR VETERANS...I could not hold my tears back....BLESS YOUR SOULS....Also appreciate you guys for the risk and adventure trip, Emil you are a great and safe driver, my heart stopped for few seconds watching dangerous roads .....keep safe...prayers....

  • @devanarayanan8703
    @devanarayanan8703 5 лет назад +26

    കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് പ്രണാമം💐💐💐

  • @junosancharini6339
    @junosancharini6339 5 лет назад +1

    കഴിഞ്ഞ സെപ്റ്റംബറില്‍ സീറോ പോയിന്‍റിലും, Zojila war മെമ്മോറിയലിലും പോയപ്പോള്‍ ജവാന്‍മാരെ കാണുകയും സംസാരിക്കുകയും ചെയ്തു.അപ്പോഴാണ് ശരിക്കും അവരെ കുറിച്ചോര്‍ത്ത് ഏറെ അഭിമാനം തോന്നിയത്.എത്ര പ്രതികൂല കാലാവസ്ഥയിലും നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷക്കായി ഊണും ഉറക്കവുമില്ലാതെ ഇവര്‍ കാവലുള്ളതു കൊണ്ടാണ് നമ്മുക്കെല്ലാം സമാധാനമായി ഉറങ്ങാന്‍ കഴിയുന്നത്..സല്യൂട്ട് ഇന്‍ഡ്യന്‍ ആര്‍മി..🙏🙏

  • @prvnk311
    @prvnk311 5 лет назад +3

    Our brave hearts.. Salute. Many thanks for making this video. Just realized how hard our brave soldiers fought to protect the nation..keep making such videos n inspire us. Jai hind..🇮🇳

  • @athulcomrade4889
    @athulcomrade4889 5 лет назад

    ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യണം എന്നു ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു പല തവണ റിക്യുട്മെന്റ് അറ്റൻഡ് ചെയ്തിട്ടും കിട്ടിയില്ല... ഇന്ന് ഇ വീഡിയോ കണ്ടപ്പോൾ അ ഒരു സങ്കടം വീണ്ടും വന്നു.. ... ഭാരതത്തിന്റെ ചുണ കുട്ടികൾ ആയ ഇന്ത്യൻ ആർമിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.. ഇത്‌ എല്ലാം ഞങ്ങൾക്കു എത്തിച്ചു തന്ന സുജിത് ഏട്ടനും നന്ദി ❤❤✌😘😘

  • @deepakmd247
    @deepakmd247 5 лет назад +4

    ഹാരീസ് ഇക്ക സത്യം പറഞ്ഞാൽ നിങ്ങളാണ് നായകൻ...
    എല്ലാവർക്കും ഒരു ബിഗ് ബ്രദറിനെ പോലെ..

  • @soorajsuresh2043
    @soorajsuresh2043 5 лет назад

    ഞാൻ കണ്ടിട്ടുള്ള വ്ലോഗ്ഗെർ മാരിൽ ഏറ്റവും മനുഷ്യത്വം ഉള്ള വ്യക്തി.....
    ഹാരിസ് അമീറലി.....
    ഇനിയും നന്മകൾ ചെയ്യാനുള്ള മന്ത്രം ദൈവം നിങ്ങളുടെ കൈകളിൽ ഒളിപ്പിക്കട്ടെ...

  • @shaji1770
    @shaji1770 5 лет назад +6

    Thank you Sujith, Emil & Haris... A big salute to your efforts & dedication to the traveling and videos.
    Now know the value of words much
    Jai Jawan... Jai Kisan Mere Bhath Mahan

  • @Palakkaattukaran
    @Palakkaattukaran 5 лет назад

    ഇത്രയും പ്രതികൂല സാഹജര്യങ്ങളിലും രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കുന്ന പ്രിയ ജവാന്‍മാര്‍ക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @riya_abdul5382
    @riya_abdul5382 5 лет назад +52

    Tech Travel Eat viewers are really competing here for giving first like and comment even without watching the video completely..!! Thats the quality of his videography! TTE never disappointed us. Well done sujith , emil & hariskka.. keep going on
    TTE Ishtam❤️❤️❤️❤️

  • @kumaranen5554
    @kumaranen5554 3 года назад +2

    എത്രയോ പ്രാവശ്യം കണ്ടു സൂപ്പർപറ്റിയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്

  • @rameshkarumam792
    @rameshkarumam792 5 лет назад +12

    ഭാരത ധീരജവന്മാർക്ക് അനന്തകോടിപ്രണാമം.
    വന്ദേ മാതരം..

  • @sminumurali3007
    @sminumurali3007 5 лет назад +13

    Kashmir is indescribable .💖 ...Thanks sujith to bringing these beautiful visuals to us....also a big salute to our soldiers 👮. ..jai hind❤

  • @shalumadhavan
    @shalumadhavan 5 лет назад +3

    ഹാരിസ്, സുജിത്.. നിങ്ങൾ അവിടെ മരിച്ചു വീഴുകയും, സേവനം ചെയ്യുകയും ചെയ്ത സൈനികരെ ഓർത്തതിന്, big salute....

  • @bineeshponkunnam4075
    @bineeshponkunnam4075 5 лет назад +5

    നമ്മുടെ ഇന്ത്യൻ ആർമി ക്ക്‌ ഒരുബിഗ് സല്യൂട്ട്. വന്ദേമാതരം. സുജിത്തിനും കൂട്ടുകാർക്കും നന്ദി

  • @fahadabdulazeez3305
    @fahadabdulazeez3305 5 лет назад +3

    INB ട്രിപ്പിന്റെ ഏറ്റവും സുന്ദരമായ ഭയനാകരവും ആയ Episode കൾക്ക് കട്ട വെയ്റ്റിംഗ് ഞാൻ ഇന്ന് മുതൽ മഞുമല കണ്ട് മരിക്കും😍😍

  • @sumeshsubash4677
    @sumeshsubash4677 5 лет назад

    നമ്മുടെ രാജ്യത്തിനു വേണ്ടി" വീരമൃത്യു" വരിച്ച എല്ലാ ധീരജവാൻമാർക്കും " ബിഗ് സല്യൂട്ട്"
    നിങ്ങൾ എടുത്ത എഫേർട്ട് എമിലിനെ കണ്ടപ്പോൾ മനസ്സിലായി.. പാവം വല്ലാതെ ക്ഷീണിച്ചു... ഇത്രയും ക്ഷ്ടപ്പെട്ട് ഞങ്ങൾക്ക് നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാർ എടുക്കുന്ന ബുദ്ധിമുട്ടും ഓരോ സ്ഥലത്തെ പറ്റിയും ഇത്രയും മനോഹരമായി എത്തിച്ചു തന്ന സുജിത് ബ്രോ... മുത്താണ്....😍😍😍😍😍👌👌👌👌👌

  • @beemap6543
    @beemap6543 5 лет назад +6

    നമ്മൾ എല്ലാവരും സുജിത്തേട്ടനോടൊപ്പം കാശ്മീരിൽ എത്തിയപ്പോൾ tech travel eat കടന്നു വന്ന മേഘാലയ ആസാം എന്നീ സംസ്ഥാനങ്ങൾ പ്രളയക്കെടുതിയിൽ മുങ്ങി നിൽക്കുകയാണ് 😒😰 അവർക്കു വേണ്ടി നമുക് പ്രാർഥികം 💟🖤

  • @arunbabu5090
    @arunbabu5090 5 лет назад +4

    INB trip ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം നമ്മടെ ജമ്മു കശ്മീർ ആണെന്നുള്ളവർക് ഇവിടെ ലൈക്‌ അടിക്കാം

  • @anjanakm1658
    @anjanakm1658 5 лет назад +46

    1999 may 3 to July 26 ,kargil war. 20 years ago

  • @irshadmon6280
    @irshadmon6280 5 лет назад +25

    യുവാക്കളുടെ സ്വാപ്നഭൂമിയാണ് ലേ.. ലഡാക്ക് (My Dream leh ladakh 😍)

  • @anjali_jayachandran
    @anjali_jayachandran 5 лет назад +12

    പുറത്തു നല്ല kidukan മഴ athintekude സുജിത്തേട്ടന്റെ വിഡിയോയും എജ്ജാതി കോംബോ 🤩🤩

  • @SyamVarmaNationalist
    @SyamVarmaNationalist 5 лет назад +1

    As always, Respect and admiration towards our brave men!! A big salute and as a citizen I am always indebted ! Thanks to emil, sujith and haris for bringing these visuals!

  • @aju8186
    @aju8186 5 лет назад +27

    അബുദാബിയിൽ നിന്നും കാണുന്നവർ ഉണ്ടോ ..??ഇന്ന് Friday ആയതു കൊണ്ട്‌ ..അപ്‌ലോഡ് ചെയ്തപ്പോള് തന്നെ കണ്ടു .. സാധാരണ lunchtime വരെ വെയിറ്റ് ചെയ്യും ...ഇനി നാളെ വരെ കാത്തിരിക്കണമെലോ അടുത്ത എപ്പിസോഡ് കാണാൻ 🤔😒

  • @matrix.1
    @matrix.1 5 лет назад

    I dont think anybody has noticed something very special and important about these 3 people travelling together....everytime i watch their episode.....what comes to my mind is the unity and friendship of 3 diffrent religion....Harris (muslim)... Emil (Christian).....Sujuth (hindu)......this journey is indeed a true symbol of unity and harmony of humankind......i wish the entire people of this world lived in this humanity concern adjusting mentality love&care these 3 humans have for each other.....this travel is not only an all India tour for you guys....but also a point to prove to the entire nation how to love each other without any religion barrier......Hats off to Harris Sujith & Emil.
    A true example of religious Harmony....God bless you all....👍

    • @dailyvlogs7379
      @dailyvlogs7379 5 лет назад

      Coconut. .... If there were no religions

  • @rahulkrishnan6772
    @rahulkrishnan6772 5 лет назад +18

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലം.... Drass valley..

  • @justanotherhuman0
    @justanotherhuman0 5 лет назад +1

    നമുക്കു വേണ്ടി വീരമൃത്യു വരിച്ച എല്ലാ ജവാന്മാർക്കും ഹൃദയത്തിൽ നിന്ന് സല്യൂട്ട്. എല്ലാ സൈനികർക്കും..Respect🇮🇳

  • @Mummusvlog
    @Mummusvlog 5 лет назад +17

    Huge respect and a big salute to Indian army
    Super episode sujithbai , emil bro, &Harris ekka

  • @Lazycraft60
    @Lazycraft60 5 лет назад +1

    സുജിത്തേട്ടാ സൂപ്പർ.... ജമ്മു കശ്മീർ വരെ ഒന്ന് പോയി വന്നു... സൂപ്പർ അവതരണം..

  • @geethumohan9796
    @geethumohan9796 5 лет назад +14

    ഇപ്പൊൾ ഞങ്ങൾ അങ്ങു കാഷ്മിരിലും നിങ്ങൾ ഇങ്ങു നാട്ടിലും😀...😍

  • @theeagleseye4989
    @theeagleseye4989 5 лет назад

    എന്നും ലഹരിപോലെ കാണുന്ന ചാനലാണെങ്കിലും ആദ്യമായാണ് ഒരു കമന്റ് ഇടുന്നത്. ടെക് ട്രാവൽ ഈറ്റിന്റെ എപ്പിസോഡുകളിൽ ഏറ്റവും വികാരഭരിതമായി തോന്നിയ എപ്പിസോഡ്. രാജ്യാഭിമാനം വർദ്ധിച്ച പോലെ ... എപ്പോഴും വേണമെന്നറിയാം ഈ രാജ്യാഭിമാനം. നല്ല സങ്കടവും അതിലേറെ ധീരജവാന്മാരോടുള്ള ബഹുമാനവും ഒത്തിരി ഏറെ തോന്നി. വന്ദേമാതരം

  • @prejuhariharan2357
    @prejuhariharan2357 5 лет назад +27

    ഈ ട്രിപ്പിൾ Tech Travel Eat ഇൽ കട്ടക്ക് കൂടെ ഉണ്ടായിരുന്ന .എമ്മിൽ ബ്രോ, സാലിഷ് ഏട്ടൻ, ഹാരിസ് ഇക്കാ. എല്ലാവർക്കും ആശംസകൾ നേരുന്നു. വീഡിയോ പറയേണ്ട കാര്യം ഇല്ല പൊളിച്ചു കുടു ആയിട്ടുണ്ട്.

    • @spydr4203
      @spydr4203 5 лет назад

      Preju Hariharan എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

  • @dr2805
    @dr2805 5 лет назад +45

    135 kodiyi adhikam janangal samadanamayi urangan vendi urangathirikkunna army, navy, airforce.. 👍👍👍

  • @nasrdheenkl5378
    @nasrdheenkl5378 5 лет назад +4

    ചെറുപ്പ കലതൊക്കെ കശ്മീർ എന്ന് കെൽക്കുംബൊഴെ പെദിയയിരുന്നു ..
    ഇപ്പൊ എല്ലാ ചെരുപ്പക്കരുദെയും സ്വപ്നം ആണ് കാഷ്മിർ ....😍

  • @user-hv3fz4ne4x
    @user-hv3fz4ne4x 5 лет назад +4

    The Best video of this trip.. Thanks a lot for this visual treat.. really an insight to our Army's sacrifices ....🙏.😍. thank you so much...Sujith and team...

  • @gazalitripstipswayanadanvl1900
    @gazalitripstipswayanadanvl1900 5 лет назад +10

    നിങ്ങളുടെ യാത്ര ഇത്രയേറെ ഭംഗിയാക്കിയത് നിങ്ങളുടെ ടീം വർക്ക് തന്നെയാണ്..
    😍😍

  • @jovlog3601
    @jovlog3601 5 лет назад

    സുജിത് ഏട്ടാ INB TRIP കാഴ്ചകൾക്ക് അപ്പുറം ഇത് കാണുന്നവർക്കു യാത്ര പോകാൻ പോത്സാഹനം നല്കുനുണ്ട്
    പിന്നെ എമിൽ ചേട്ടൻ, സലീഷ് ഏട്ടൻ, ഹാരിസ്ഇക്ക, നിങ്ങളുടെ ടീം വർക്ക്‌ നിങ്ങളുടെ സഹകരണം എല്ലാം ഒരു പോസിറ്റീവ് ഫീൽ നൽക്കുന്ന ഒന്നാണ്
    All the very best, Take care

  • @mohamedriyas6784
    @mohamedriyas6784 5 лет назад +19

    അത്രയും ദുർഘടകരമായ സാഹചര്യത്തിലും ജീവിക്കാൻ വേണ്ടി അവിടെ നൂഡിൽസ് ഉണ്ടാക്കി വിൽക്കുന്ന ചേട്ടന് അത്ര പൈസ കൊടുക്കുന്നതിൽ കുഴപ്പമില്ല. പിന്നെ വിശപ്പുo. ശരിക്ക് അതൊക്കെയാണ് Priceless Foods

  • @Abbasom1980
    @Abbasom1980 5 лет назад

    കണ്ണ് നിറഞ്ഞു പോയി . ധീര ജവാന്മാർക്ക് ഹൃദയം കൊണ്ടൊരു സല്യൂട്ട് ..

  • @ranjithlal8904
    @ranjithlal8904 5 лет назад +4

    Sujith, nice to see u at kargil memorial.
    Harris bhai, big salute to ur father being a soldier. Respecting him at this occasion 👍👍

  • @mashoodubaid6137
    @mashoodubaid6137 5 лет назад +17

    സുജിത്ത് ബ്രോയുടെ EcoSport കൂടുതൽ ഇണങ്ങിയത് എമിൽ ബ്രോ നോട് ആയിരിക്കും

  • @headphotography2540
    @headphotography2540 5 лет назад +8

    സന്തോഷങ്ങളുടെയും യാത്രആഘോഷങ്ങളുടെയും ഇതുവരെയുള്ള 62 എപ്പിസോഡുകളിൽ ഈ വിഡിയോ ഒരിറ്റു കണ്ണുനീര് വന്നു. കാർഗിൽ അത് ഇന്ത്യൻ ജനതയുടെ വീര ജവാന്മാർ അവരുടെ ജീവൻ നൽകി തിരിച്ചു തന്നതല്ലേ അവരുടെ ജീവത്യാഗത്തിനു ഒരു സെല്യൂട്. ആ ഒരിറ്റു കണ്ണുനീർ പൊഴിച്ച് അവർക്കു പ്രണാമം അർപ്പിക്കുന്നു ഞാൻ.

  • @syamsree.1613
    @syamsree.1613 5 лет назад

    Kargil war memorial kandappol ulla feelings paranjayiyikkan pattila..Big salute for our brave soldiers.. Thank you Sujith bto Super episode...

  • @purpleheartedkpopsoul
    @purpleheartedkpopsoul 5 лет назад +6

    Finally Manjumala kandu🏔️🏔️🏔️🏔️ Santhoshippin Aahladippin
    😍😍😍😍😍😍😍

  • @manubaby3193
    @manubaby3193 5 лет назад +1

    Most awaited video of INB Trip..😍😍 feeling proud of Indian, & jai hind to Indian Army 👨‍✈️..ever Indian must go ones in life..thank you guys to take the challenge in extreme climate 🚘🚘

  • @jaeemktp
    @jaeemktp 5 лет назад +22

    കാറ്റ് അടിച്ചപ്പോൾ ഇമിൽ ന്റെ expression 🤗😣

  • @sarandas357
    @sarandas357 5 лет назад

    സ്വർഗ്ഗം പോലൊരു ഭൂപ്രദേശം കണ്ട് കണ്ട് അങ്ങനെ പോയപ്പോൾ അവസാനം ഈ സ്വർഗ്ഗത്തിന്റെ കാവൽ മാലഖമാരുടെ ബലികുടീരങ്ങൾ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി, രാഷ്ട്രീയ ഭേദങ്ങൾ എല്ലാം മാറ്റിവെച്ചാൽ ഞാൻ ഒരു ഇന്ത്യൻ പൗരനാണ് എന്ന് ആത്മാഭിമാനത്തോടെ തലയുർത്തി പറയാൻ നമുക്ക് സാധിക്കുന്നുണ്ട് എങ്കിൽ അതിന്റെ പിൻബലമാണ് ആ കണ്ട ബലികുടീരങ്ങൾ... ജയ് ഹിന്ദ്

  • @vishnumufc8884
    @vishnumufc8884 5 лет назад +370

    നിങ്ങളിങ്ങനെ കറങ്ങി നടന്നോ ഇവിടെ കല്യാണിന്റെ ആടി sale ഇന്നും കൂടി ഉള്ളു😐

  • @mrbeanp7656
    @mrbeanp7656 5 лет назад +2

    ആ ചെറിയ കുട്ടികൾ ബിസ്കറ്റ് ചോദിച്ചപ്പോൾ അവരെ ചേർത്ത ഫോട്ടോ എടുക്കാമായിരുനനു.....എനനാൽ ഒരുപാട് ലൈക് കിടടിയിരുനനു

  • @adhinankalr9811
    @adhinankalr9811 5 лет назад +256

    ഭാരത് മാതാ കി ജയ് എന്ന് ഉറക്കെ വിളിക്കാൻ നമ്മെ പ്രകോപിക്കുന്ന ഒരു വീഡിയോ

    • @deepakmd247
      @deepakmd247 5 лет назад +1

      😍😍😍

    • @spydr4203
      @spydr4203 5 лет назад

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @spydr4203
      @spydr4203 5 лет назад

      എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ

    • @nishanthvedha5484
      @nishanthvedha5484 5 лет назад +1

      Sathyam

    • @adhinankalr9811
      @adhinankalr9811 5 лет назад

      @@nishanthvedha5484 thanks

  • @mohandasm615
    @mohandasm615 4 года назад +1

    നമ്മുടെ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ബിഗ് സല്യൂട്ട്

  • @arjun2404
    @arjun2404 5 лет назад +7

    ദയവായി ഇക്ക respect കൊടുക്കു ധീര ജവാൻ മാര് ഒരിക്കലും മരണപേടില്ല അവര് വീരമൃത്യു ആണ് പുകണേ ജയ് ജവാൻ ജയ് വിജ്ഞാൻ 🇮🇳🇮🇳🇮🇳

  • @elvinemileldo1656
    @elvinemileldo1656 5 лет назад +2

    നമ്മുടെ ധീര ജവാൻ മാർക്ക്...എന്റെ ബിഗ് സല്യൂട്ട്...Jai jawan

  • @gibukr738
    @gibukr738 5 лет назад +29

    ഇമോഷണൽ ആയ ഒരു വീഡിയോ ......ദിര ജവാൻ മാരെ അനുസ്മരിക്കുന്നു ....

  • @renjinisr1792
    @renjinisr1792 5 лет назад +1

    മഞ്ഞുമലകൾ കൊണ്ട് നിറഞ്ഞ അതിമനോഹരമായ വീഡിയോ എമിൽ bro happy ആയല്ലോ. സുജിത് bhai and ഹാരിസ് ഇക്ക വ്യത്യസ്തമായ കാഴ്ച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @hmvcalicut2038
    @hmvcalicut2038 5 лет назад +3

    12 maniyayi
    Innum first cmnt adikkan vannu
    Ini vdo kanam
    👏👏👏😘

  • @rahulkrishnan8268
    @rahulkrishnan8268 5 лет назад

    ഈ കാലാവസ്ഥയിൽ നമുടെ ജീവൻ രക്ഷിക്കണ ജവാന്മാർക് big salute

  • @nishman2002
    @nishman2002 5 лет назад +4

    Video theerathirunnenkkil ennu agrahichu poyi....
    Big SALUTE to our BRAVE SOLDIERS

  • @ulakamchutty4636
    @ulakamchutty4636 5 лет назад +1

    Ee video kandapo leh ladakine kalum....bhumiyile malakamar rakthasakshikalaya aaa bhumiyodoru vallatha ishtam....Jai hind...Jai Jawan....

  • @pravikm9391
    @pravikm9391 5 лет назад +3

    Salute to the indian army🇮🇳🇮🇳🇮🇳🇮🇳.sujith sir e video le koode kargil m mate stlaangalum.kanan kazhinjatil abhimanam

  • @prashanthraj9487
    @prashanthraj9487 5 лет назад +1

    Respect N Salute to INDIAN ARMY
    We all are Indian-Unity in diversity
    Haris Ikka u r a true Human being
    I have noticed ur helping mentality
    The way you serve food to all the people
    The way u offer food and Help
    This Episode is an emotional episode for us because we feel our great Jawans ...I don’t like to call my self as a Malayali I like to introduce myself as An Indian..