@@shafipvpoovattuparamba9562 അതെന്താടോ അവർ മുസ്ലീമല്ലേ ?ഖുറാനിലെവിടെയാടോ സുന്നി, ജമാഅത്ത് , മുജാഹിദ് എല്ലാം തരം തിരിച്ചത് ? ഓരോ വിഭാഗത്തിനും അവരുടേതായ ന്യായങ്ങളുണ്ട് അവരാണ് ശരിയെന്ന് പറയാന്.തമ്മിൽ തല്ലാതെ ഒന്നിച്ച് പോകാന് നോക്ക് സുഹൃത്തേ.ഇസ്ലാമീലെ ഈ ഭിന്നിപ്പാണ് ശത്രുവിന്റെ ശക്തി.
@@abdulnazar9811 നമ്മുടെ ഇസ്ലാമിൽ ഈമാനിന് തിളക്കം നൽകുന്ന വിഷയങ്ങൾ ഉണ്ട് അതിന് വിഘാതം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ് ആശയത്തിൽ ഒന്നിക്കാൻ സാധിക്കാത്തത്
ഇവർക്ക് ശിക്ഷ ലഭിക്കില്ലെ റബ്ബിനെ കുറിച്ച് കളവ് പാടിയാൽ കണ്ണില്ലാതെ കാണുന്നവൻ അല്ലാഹ് എങ്ങനെ അല്ലാഹു വിന് കണ്ണ് കൊടുത്ത് പാടാൻ നോക്കുന്ന വർ ഇതിന്റെ ആവശ്യം ഇല്ല അറബികൾ മനോഹരം ആയി ഖുർആൻ പാരായണം ചെയ്യുന്നു അത് കേട്ടാൽ മതി അത് ആണ് എന്തിനെ കാണും മനോഹരം ആയിട്ടുള്ളത്
വളരെ വലിയ സത്യം . ഖുർ ആൻ കാവ്യത്മകമാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാസ്മരിക സംഗീതമുള്ള ആശയ സംപുഷ്മായ വരികൾ. ഖുർ ആൻ മനസിലാക്കാത്തവരെ ദൈവത്തിൻ്റെ വെല്ലുവിളി ഇപ്പോഴുമുണ്ട്. ഖുർആൻ ദൈവ ഗ്രന്ഥം അല്ല എന്നു തോന്നുന്നുവെങ്കിൽ ഇതുപോലെ ഒരു ഗ്രന്ഥമോ , അധ്യായ മോ രചിക്കാൻ...... ഈ വെല്ലുവിളി സ്വീകരിക്കാൻ ഖുർആൻ പഠിക്കു......
അളിയൻ നല്ല അർത്ഥമുള്ള പാട്ട് എഴുതി, അബ്ദുള്ള തിരൂർകാട് നന്നായി പാടി പറഞ്ഞു അവതരിപ്പിച്ചു. രണ്ടുപേർക്കും ഇനിയും എഴുതാനും പാടാനും കഴിയട്ടെ പടച്ചവന്റെ തൗഫീഖ് അതിന്ന് ഉണ്ടാവട്ടെ......
"പൂജ മുറിയിലോ ചില്ലിന്റെ കൂട്ടിലോ ബന്ധിതനല്ലല്ലോ എന്റെ ദൈവം" എന്ന മനോഹരമായ ഗാനം രചിച്ചത് എന്റെ പ്രിയ ഗുരുനാഥൻ അബ്ദുറഹ്മാൻ അൻസാരി രണ്ടത്താണിയാണ് അദ്ദേഹത്തിന്റെ പേര് പരാമർശിച്ചു കണ്ടില്ല. വളരെ വിഷമം തോന്നി, ഒരു കാലഘട്ടത്തിൽ നവോത്ഥാന കേരളം പാടി പതിഞ്ഞ ഒരു ഗാനമായിരുന്നു അത്
മാഷാഅല്ലാഹ് ... മനുഷ്യമനസ്സുകളെ കുളിരണിയിക്കാൻ ഉൽബുധരാക്കൻ കരയിപ്പിക്കാൻ സന്തോഷിപ്പിക്കാൻ സംഗീതത്തിനല്ലാതെ വേറെ ഒന്നിനും പടച്ചവൻ കഴിവ് കൊടുത്തിട്ടില്ല ...പടച്ചവൻ മനുഷ്യരാശിക്ക് തന്ന വലിയ ഒരു അനുഗ്രഹമാണ് സംഗീതം
Masha Allah... Well done Boy! It's a good n innovative attempt with our Constitution - the Holy Qur'an. All the best n prayers... May Allah the Almighty bless all of you Dears...
ഹ്യദയത്തിൽ തട്ടുന്ന വരികൾ മനോഹരമായ ഗാനം വെത്യസ്ത്ഥമായ ശൈലി ഞാൻ ഒരു സുന്നി യാണ് ഇനി ഞാൻ ഒരു കാര്യ പറയട്ടെ ഇപാടിയ പാട്ട് ഞാൻ കേട്ടു അസ്വദിച്ചു ഒരിക്കലും ഞാൻ ഇതിനെ എതിർക്കില്ല കാരണം ഞാനും പാട്ട് പാടാറുണ്ട് ആദ്യമായിട്ട് പാട്ട് പാടാൻ പഠിച്ചത് മദ്രസയിൽ നിന്നാണ് മുത്ത്നബിയുടെ മദ്ഹ് ഗാനം നബിദിനത്തിന് നബിദിനം എന്ന് കേൾക്കുബോൾ നിങ്ങൾക്ക് വിഷമം വന്നേക്കാം നബിദിനം ആഘോഷം ഷിർക്കായിട്ടാണല്ലൊ നിങ്ങൾ കാണുന്നതിന് അതിന് നിങ്ങൾക്ക് ഒരു പാട് തെളിവും ഉണ്ട് ഞങ്ങളുടെ അഭിപ്രായത്തിൽ നബിദിനം ആഘോഷിക്കണമെന്ന് നിർബദ്ധമൊന്നിമില്ല നബിദിനത്തിന്റെ പ്രദാന ലക്ഷ്യം നബിയുടെ മദ്ഹ് പാട്ടുകപറയുക എന്നുള്ളതാണ് ഇനി ഞാൻ ഒരു കാര്യം സ്നേഹത്തോട കൂടെ ചോദിക്കട്ടെ സുന്നികൾക് നബി ദിനത്തിന് പാട്ട് പാടാൻ പറ്റില്ലെ
ഇതു കേള്ക്കുമ്പോള് എനിക്ക് ഉംറക്ക് പോകാൻ ഒരു മോഹം തോന്നിപോയി. അല്ലാഹുവേ ഉംറനിർവഹിക്കാൻ ഉള്ള ഭാഗ്യo നല്കണമെ... നാഥാ 🤲
ആമീൻ
Aameen
Ameen
Aameen
ആമീൻ
യാ അള്ളാഹ്. എന്തൊരു ഭംഗിയാണ് ഖുർആൻ ഓതുന്നത് കേൾക്കാൻ. മാഷാ അള്ളാഹ്.
ഖുർആൻ ഓതുന്നത് കേൾക്കാൻ ഭംഗിയാണ് പക്ഷേ മുജാഹിദുകൾ ആണെങ്കിൽ നമുക്ക് കേൾക്കേണ്ടത് ഇല്ല അവർ ഇസ്ലാമിനെ തള്ളിപ്പറയുന്ന ആളുകളാണ്
Yenthukondu
islamic videos islamic videos islamina thalli pariyum enno?? Ath evidaya agane parayunne
@@shafipvpoovattuparamba9562 അതെന്താടോ അവർ മുസ്ലീമല്ലേ ?ഖുറാനിലെവിടെയാടോ സുന്നി, ജമാഅത്ത് , മുജാഹിദ് എല്ലാം തരം തിരിച്ചത് ? ഓരോ വിഭാഗത്തിനും അവരുടേതായ ന്യായങ്ങളുണ്ട് അവരാണ് ശരിയെന്ന് പറയാന്.തമ്മിൽ തല്ലാതെ ഒന്നിച്ച് പോകാന് നോക്ക് സുഹൃത്തേ.ഇസ്ലാമീലെ ഈ ഭിന്നിപ്പാണ് ശത്രുവിന്റെ ശക്തി.
@@abdulnazar9811 നമ്മുടെ ഇസ്ലാമിൽ ഈമാനിന് തിളക്കം നൽകുന്ന വിഷയങ്ങൾ ഉണ്ട് അതിന് വിഘാതം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടത് കൊണ്ടാണ് ആശയത്തിൽ ഒന്നിക്കാൻ സാധിക്കാത്തത്
എത്ര വലിയ സങ്കടങ്ങൾ ഉണ്ടെക്കിലും ജീവിതത്തിൽ എത്ര പ്രയാസം വന്നാലും ഖുർആൻ ഓതിയാൽ മനസിന് വല്ലാത്ത സന്തോഷമാണ് 😘😘🤲
ഇവർക്ക് ശിക്ഷ ലഭിക്കില്ലെ
റബ്ബിനെ കുറിച്ച് കളവ് പാടിയാൽ
കണ്ണില്ലാതെ കാണുന്നവൻ അല്ലാഹ്
എങ്ങനെ അല്ലാഹു വിന് കണ്ണ് കൊടുത്ത് പാടാൻ നോക്കുന്ന വർ
ഇതിന്റെ ആവശ്യം ഇല്ല
അറബികൾ മനോഹരം ആയി ഖുർആൻ പാരായണം ചെയ്യുന്നു
അത് കേട്ടാൽ മതി
അത് ആണ് എന്തിനെ കാണും മനോഹരം ആയിട്ടുള്ളത്
അള്ളാഹുവേ ഞങ്ങൾക്ക് നമ്മുടെ കുടുംബത്തോടൊപ്പം ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്.ആമീൻ യാ റബ്ബൽ ആലമീൻ
യാ റബ്ബ്.... സ്വന്തത്തോട് പുച്ഛം തോന്നുന്ന കാഴ്ചകളും, കേൾവികളും.... സുഹൃത്തേ അങ്ങേക്ക് സ്വാർഗത്തിൽ ദർജ കൂട്ടി തരട്ടെ 🤲
Ammen
آمين آمين يارب العالمين
AAMEEN
Aameen
@@kindergarden8544 Aameen
മാഷാഅല്ലാഹ് ഈ monde. രക്ഷിതാക്കൾ എത്ര പുണ്യം chythavarayirikkum💚😍
Nammude makkaleyum allahu nalla rethiyil aakkatte
Majeed Vp ആമീൻ
@@liyasliya1864 Ameen ya rabbu
Ameen
Aameen
മാഷാ അല്ലാഹ്..😢..ഇത് പോലെ ഖുർഹാനും. അർത്ഥവും എനിക്ക് അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഓർത്തുപോയി... 😢🤔
മാഷാ അള്ളാഹ് എന്ത് ഭംഗി യായി ട്ടാ ണ് ഇദ്ദേഹം ഖുർ ആൻ മലയാള ത്തിൽ ആ ലപി ച്ചി രി യ്ക്കുന്ന ത് ശരി യ്ക്കും പ ടച്ച തമ്പു രാനോട് ഭക്തി തോന്നി പോകും🤲🤲🤲🤲🤲🤲🤲
മ്യൂസിക് വേണം എന്നത് വെറുതെ പറയുന്നതാ ഖുർആൻ അത് മതി 😍😍😍
Curct💕
Crrct
crt
വളരെ വലിയ സത്യം . ഖുർ ആൻ കാവ്യത്മകമാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മാസ്മരിക സംഗീതമുള്ള ആശയ സംപുഷ്മായ വരികൾ. ഖുർ ആൻ മനസിലാക്കാത്തവരെ ദൈവത്തിൻ്റെ വെല്ലുവിളി ഇപ്പോഴുമുണ്ട്. ഖുർആൻ ദൈവ ഗ്രന്ഥം അല്ല എന്നു തോന്നുന്നുവെങ്കിൽ ഇതുപോലെ ഒരു ഗ്രന്ഥമോ , അധ്യായ മോ രചിക്കാൻ...... ഈ വെല്ലുവിളി സ്വീകരിക്കാൻ ഖുർആൻ പഠിക്കു......
ഇത് മ്യൂസിക് ഉണ്ടല്ലോ, വാദ്യോപകരണങ്ങൾ ആയിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്. എങ്കിൽ ഡെസ്കിൽ മുട്ടുന്നതും ചൂളമടിക്കുന്നതും പ്രശ്നമാവും.
Ente മോൾ ayathul കുർസി ഈ ഈഈണം kett kett മനപാഠമാക്കി മാഷാ allah ❤️❤️❤️❤️❤️❤️❤️
Masha Allah
ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു അനുബൂതി തോന്നുന്നു
ശെരിയാ
sibehethulla sibehethulla അതെ
പാട്ടിലൂടെ ഏറ്റവും നല്ല പ്രബോധനം.
جزاك الله خيرا
Masha Allah 🌹🌹🌹🌹
Alhamdulillah Alhamdulillah Alhamdulillah
ما شاء الله . الحمدلله .
എനിക്ക് ഖുർആൻ മനഃപാഠമാക്കാൻ അടങ്ങാത്ത ഒരു ആഗ്രഹമാണ്.
ان شاء الله.
.എല്ലാവരും പ്രത്യേകം ദുആ ചെയ്യണേ .😔🤲😭
അള്ളാഹു തൗഫീഖ് നൽകട്ടെ
നിങ്ങളുടെ ആ നല്ല നിയത് അള്ളാഹു സ്വീകരിക്കാട്ടെ
അളിയൻ നല്ല അർത്ഥമുള്ള പാട്ട് എഴുതി, അബ്ദുള്ള തിരൂർകാട് നന്നായി പാടി പറഞ്ഞു അവതരിപ്പിച്ചു. രണ്ടുപേർക്കും ഇനിയും എഴുതാനും പാടാനും കഴിയട്ടെ പടച്ചവന്റെ തൗഫീഖ് അതിന്ന് ഉണ്ടാവട്ടെ......
MashaAllah അളളാഹു അനുഗ്രഹിക്കട്ടെ....ഈ ചെറുപ്പകാരനെ.....
Frndnte സ്റ്റാറ്റസ് കണ്ടിട്ട് കയറിയതാ... masha allah kakku സൂപ്പർ ആയിട്ടോ...... ഇനിയും ഉയരങ്ങളിൽ എത്താൻ നാഥൻ ത്വഫീക് നൽകട്ടെ......... ആമീൻ 🤲
"പൂജ മുറിയിലോ ചില്ലിന്റെ കൂട്ടിലോ ബന്ധിതനല്ലല്ലോ എന്റെ ദൈവം" എന്ന മനോഹരമായ ഗാനം രചിച്ചത് എന്റെ പ്രിയ ഗുരുനാഥൻ അബ്ദുറഹ്മാൻ അൻസാരി രണ്ടത്താണിയാണ് അദ്ദേഹത്തിന്റെ പേര് പരാമർശിച്ചു കണ്ടില്ല. വളരെ വിഷമം തോന്നി, ഒരു കാലഘട്ടത്തിൽ നവോത്ഥാന കേരളം പാടി പതിഞ്ഞ ഒരു ഗാനമായിരുന്നു അത്
അള്ളാഹുവേ ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകണേ
മാഷാ അല്ലാഹ് എന്തു സുഖമാണ് കേട്ടിരിക്കാൻ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ ഉള്ള പാട്ടുകൾ
യാ അല്ലാഹ് എന്തൊരു കുളിർമയാണ് ഖുർആൻ പാരായണം കേൾക്കാൻ 🤲🤲അയ്യൂബ് നബിയുടെ പ്രാർത്ഥന...😭നാഥാ ഞങ്ങൾക്കും ക്ഷമിക്കാൻഉള്ള കഴിവ് തരണേ 🤲🤲
Masha Allah.. അള്ളാഹു ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Aameen
നബിദിനത്തിന് മദ്രസയിൽ ഇരിക്കുന്ന ഫീൽ. Masha allah
nabithinam anislamilamikam annn tto 🙃
Currect
ما شاء الله
മധുരമായ ശബ്ദത്തോടു കൂടി വലിയ ആശയങ്ങൾ കൈമാറി..جزاكم الله خيرا
mashaallah . Abdulla Tirurkad
orupad gangal ketitund. nalla feelanu kelkan. quran kelkanum
മാഷാഹ് അല്ലാഹ്. മനോഹരം, സുഖശീതളം തിലാവത്തിലെ തജ്‌വീദും ഗാനങ്ങളിലെ രാഗഭാവങ്ങളും. May His Almighty bless you ഇൻ അല്ല means... A'ameen
ഖുർആൻ ഓതിയതും അതിലൂടെ അതിന്റെ അർത്ഥം വിവരിച്ചു പാടിയതും കേട്ടാൽ ഒരുപാട് ചിന്തിച്ചു പോകും🤔😂!"ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തംമുണ്ട് !"
Ma sha allah, നമ്മുടെ മക്കൾക്കും ഈ ഭാഗ്യം അള്ളാഹു നൽകട്ടെ ആമീൻ 🤲
ആമീൻ
മോനെ 👌👍അള്ളാഹു കബൂലകട്ടെ ഇനിയും ഒരു പാട് ഉയരത്തിൽ എത്തട്ടെ മോൻ അള്ളാഹു ബർകത്തു ചെയ്യട്ടെ 🤲🤲🤲👌👍👋❤
ഞാൻ 10ൽ പഠിക്കുമ്പോൾ എന്റെ
സീനിയർ ആയി പഠിച്ചിരുന്ന ആൾ ആണ് അബ്ദുള്ള😍😍😍😍
Areecode oriantil ano.avidem und ivane pole oru abdulla
areekodannu padichirunnathu yente natukaranannu
@@shahmamolshahmamol7998 athe da
Ade.areekode oriantil tanne.ente um senior aayrnnu
Masahallah @@shahmamolshahmamol7998
അർത്ഥവത്തായ ഗാനം .... അല്ലാഹു ഹൈർ ചെയ്യട്ടെ ❤
മാഷാഅല്ലാഹ്... ഖുർആൻ എന്തൊരു ഭംഗി...
Mashaallh. Manassinu vallatha samadanam anubhavapedunnu. Allahu thamkale unnathangalil ethikkatte
ഖുർആൻ ഓതുന്നത്ര ഭംഗിയില്ല ഒരു സോങ്ങും.. മാഷാഅല്ലാഹ്
Ellam Allahu kodutha kazhivu. Avarude ummandeyum uppandeyum oru bhaghyam le. Alhamdulillah
Masha alllah..masha allah..enth rasa quran oth kelkan👌👌👌👌👌
മാഷാ അല്ലാഹ് 👌👌👌👌👌😍😍🤲🤲പറയാൻ വാക്കുകൾ ഇല്ല...
മാഷാ അല്ലാഹ്,സ്വയം അറിയാതെ കേട്ടിരുന്നുലയിച്ചു പോകും 👍👍👍
കണ്ണടച്ച് കേൾക്കുമ്പോൾ 👌👌👌
MashaAllah
ഇത് പോലെ യുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
മാഷാഅല്ലാഹ് ... മനുഷ്യമനസ്സുകളെ കുളിരണിയിക്കാൻ ഉൽബുധരാക്കൻ കരയിപ്പിക്കാൻ സന്തോഷിപ്പിക്കാൻ സംഗീതത്തിനല്ലാതെ വേറെ ഒന്നിനും പടച്ചവൻ കഴിവ് കൊടുത്തിട്ടില്ല ...പടച്ചവൻ മനുഷ്യരാശിക്ക് തന്ന വലിയ ഒരു അനുഗ്രഹമാണ് സംഗീതം
ഖുർആൻ ആണ് അത്ഭുതം ,
മറ്റൊന്നും നമ്മെ സമാദാനിപ്പിക്കില്ല.
ഖുർആനു മുന്നിൽ സംഗീതം ഒന്നും നമുക്ക് ഒരു ഗുണവും ഇല്ലാ .
Thafseer plpd ഖുർആൻ അത്ഭുതം ആണെന്നതിൽ ഒരു തർക്കവുമില്ല , ഖുർആൻ സംഗീതാത്മകമായി പാരായണം ചെയ്യുമ്പോൾ ആണ് കൂടുതൽ ഹൃദിസ്ഥമാക്കാൻ പറ്റുന്നത് ,
പ്രാർത്ഥനകൾ 💐💐👏👏👍👍
മാഷാഅല്ലാഹ്.
എത്രകേട്ടാലും മതിവരില്ല.
വളരെ അർത്ഥവത്തായ വരികൾ...
മുസ്ലിയാക്കൻമാർ കേട്ടാൽ....
. മാറ്റം വരുമായിരുന്നു..
. ആഗ്രഹിച്ചു പോകുന്നു...
Masha allah
അള്ളാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 👌👌👍
Masha allah
Maashaa allah.namukum nammalude makkalkum quraanine aaswadhich jeevikuvan Allahu thoufq nalgi anugrahikatte.aameen
Mone ninakk allahuvinte ella anugrahangalum undayirikkatte
Aameen
Masha allalh... valare manoharamayirikunnu.... ketu layichupoyi njan.... 👍
Masha allah
quran parayanam kelkan enthoru feel
മാഷാഅല്ലാഹ്
ഹ്യദ്രയങ്ങൾക്ക് സമാധാനമുള്ളത് ഖുർആൻ പരായണത്തിലൂടെ മാത്രം..
Masha Allah😍 let ur voice guide the entire world
Yaa allaah enthoru madhuryam!
Nammude ellavarudem makkaleyum allahu ithupole ilm kittanum anugrehichu tharanee.... Aameen 🤲🏻🤲🏻
Masha allah... nalla bhangi und kelkan
എസ്.ഐ. ഒ ഇറക്കിയ പഴയ കാല ഗാനങ്ങൾ വീണ്ടും ഓർമിപ്പിച്ച അബ്ദുല്ലയ്ക്ക് അഭിനന്ദനങ്ങൾ
Masha allah. Ente Rafeeq sir nte Mon. Vallya kutiyayi
മാഷാഅല്ലാഹ്....
Maashaallah...Allahuvinte ishttapetta peril ariyapedunna thangale Allaaahu ishttapetta unnada padavi nalki anugrahikkatteee......Aaaaameeeen
Masha Allah... Well done Boy!
It's a good n innovative attempt with our Constitution - the Holy Qur'an.
All the best n prayers... May Allah the Almighty bless all of you Dears...
Maashaallah....ethrapranjaalum adikamaavillaaa...Alhadulillaaaaaah
Masha Allah Masha Allah .voice ennum ithupole nilanirthi tharatte
മാഷാ അള്ളാ എത്ര മനോഹരം ഇത് അതിസുന്ദരം
മാഷാ അല്ലാഹ്... റബ്ബ് അനുഗ്രഹിക്കട്ടെ
Ma sha Allah..എന്ത് രസം...
Masha Allah
മനോഹരമായ voice 🙂
Masha Allah. Ithil parajapole Ayyoob nabide song kett karanjupoyi. Ayyoob nabide pareek shanam orthu.ettavum koooduthal pareekshanam Ayyoob NAB I A nanallo
Masha allah allahu anugrahikkatte.... aameen
ഹ്യദയത്തിൽ തട്ടുന്ന വരികൾ മനോഹരമായ ഗാനം വെത്യസ്ത്ഥമായ ശൈലി
ഞാൻ ഒരു സുന്നി യാണ് ഇനി ഞാൻ ഒരു കാര്യ പറയട്ടെ ഇപാടിയ പാട്ട് ഞാൻ കേട്ടു അസ്വദിച്ചു ഒരിക്കലും ഞാൻ ഇതിനെ എതിർക്കില്ല കാരണം ഞാനും പാട്ട് പാടാറുണ്ട് ആദ്യമായിട്ട് പാട്ട് പാടാൻ പഠിച്ചത് മദ്രസയിൽ നിന്നാണ് മുത്ത്നബിയുടെ മദ്ഹ് ഗാനം നബിദിനത്തിന് നബിദിനം എന്ന് കേൾക്കുബോൾ നിങ്ങൾക്ക് വിഷമം വന്നേക്കാം നബിദിനം ആഘോഷം ഷിർക്കായിട്ടാണല്ലൊ നിങ്ങൾ കാണുന്നതിന് അതിന് നിങ്ങൾക്ക് ഒരു പാട് തെളിവും ഉണ്ട് ഞങ്ങളുടെ അഭിപ്രായത്തിൽ നബിദിനം ആഘോഷിക്കണമെന്ന് നിർബദ്ധമൊന്നിമില്ല നബിദിനത്തിന്റെ പ്രദാന ലക്ഷ്യം നബിയുടെ മദ്ഹ് പാട്ടുകപറയുക എന്നുള്ളതാണ് ഇനി ഞാൻ ഒരു കാര്യം സ്നേഹത്തോട കൂടെ ചോദിക്കട്ടെ സുന്നികൾക് നബി ദിനത്തിന് പാട്ട് പാടാൻ പറ്റില്ലെ
Supper voice , Masha Allah thajveed 👍👍😍
Allahu allathe oru aaraadyanilla
Sarva sthuthiyum ende allahuvinn maathram
Maasha Allaah 😍 Allaahu akbar ❤️❤️
Yya allah polii padachonneee👀🥳🥳❤❤
ما شاء اللّه... تبارك اللّه...🌹🌹🌹
Masha Allah.....💞💞etra manoharama quraan oathunnathu kelkkan👍👍
Masha Allah. ....
Parayan vaakkukalilla....super..Allahu khair cheyyatte ..Ameen
maaashaa allaah ........🥰🥰
Abdualla tirurkkad,
No words you take my soul some where, may god bless you all
ഞാൻ പഠിക്കുന്ന കാലത്ത് പാടിയ ഒരു ഇഷ്ട ഗാനമാണിത്. പൂജാ മുറിയിലോ... എന്ന ഗാനം. ഓർമ്മകൾ കുട്ടിക്കാലത്തേക്ക് അങ്ങ്... പോയി.. 🥰🥰🥰😢
മാഷാ അല്ലാഹ്.. 👌👌👌
Masha Allah...quran othunath kelkkan enthoru bangiyanu...Njngale nattukarananu Abdulla ..Thirurkad
മാഷാഅല്ലാഹ് എന്റെ സീനിയർ ആയി പഠിച്ച കുട്ടി ആണ് 🤲🤲🤲
Masha alla kelkkan kazyinjath bagyam allahu anugrahikkatte ellavareyum
Enikkum inghane parayanam cheyyan aagrahamund
mariyam masud enna kuttide vedios kanditundo? just check cheyth nokk ishtapedum
Ma sha allha. Allhahu barakkath cheyyatte. Ameen
Ente mone hafilakan ellarum dua cheyyanam
Mashallah👍allah anugrahikette
MashaAllah alhamdulilla
Ma sha allah ... ee monte mathapithakkal ethra punyamcheythavar ... enik oru makanund .. avane ifal padippikanamenn aagraham
Masha Allaaaaaaah
Good performance......with out music.....suprr
Masha alla enth manoharom kelkkan.
ഇതുപോലുള്ള ചരിത്ര ഗാനങ്ങൾ കേൾക്കാത്ത ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി ഫുള്ളായിട്ട് പാടുന്ന ഓരോ ഗാനത്തിന്റെയും വീഡിയോ അയക്കുമോ pls
Alhamdulilah
Mashah allah kidu voice😊😊...
MashaAllah.Allahu deergayussu nalkatte
Masha Allah nice voice brother
Masha Allah
Mashaallah. ..Alhamdulillah 🤲🤲🤲
Mashaallah 😍😍
Beautiful voice meets everlasting truths!
Ma sha Allah 🤲
പഴയ പാട്ടുകൾ full കേൾക്കാൻ നല്ല aagrahamund
Good good jazakallahu