BJPയെ പോലും ഞെട്ടിക്കുന്ന ഫലമാണ് ഹരിയാനയിലേത്; കോൺ​ഗ്രസ് പരിശോധിക്കും -അനിൽ ബോസ്

Поделиться
HTML-код

Комментарии • 29

  • @jamesvplathodathil798
    @jamesvplathodathil798 2 часа назад +9

    തളരരുത് രാമൻകുട്ടി, തളരരുത് . Election ഇനിയും വരുമല്ലോ, ആശ്വസിക്കുക . .. 😥

  • @catchmeifyoucan.8376
    @catchmeifyoucan.8376 2 часа назад +5

    ആ ഇരുത്തം കണ്ടിട്ട് ..മഞ്ഞ ലഡു പാഴാക്കിയവനേ പോലുണ്ടല്ലോ

  • @rajanpillai795
    @rajanpillai795 2 часа назад +2

    കശ്മീരിലേതു നല്ല മെഷീൻ ഹരിയാനായിലേതു തിരിമറി മെഷിൻ

  • @SreekumarSadasivan-hq1mn
    @SreekumarSadasivan-hq1mn 2 часа назад +3

    അസ്ത്രം😅😅😅😅😅😅

  • @library4233
    @library4233 2 часа назад +1

    അക്കരെ ചേട്ടാ ഞാൻ വല്ലാതെ അൽഭുതപെട്ടു ഇനി എങ്ങനെ വകപ്പാക്കും ചേട്ടാ ഹരിയാനയെ

    • @rajanpillai795
      @rajanpillai795 2 часа назад

      തിരുമാറിയല്ലേ അനിൽബോസ്സേ

  • @RobertCarlose
    @RobertCarlose 2 часа назад

    ഇല്ല സർ ഞങ്ങൾ ഞെട്ടി ഇല്ല സർ

  • @ajuanto5137
    @ajuanto5137 2 часа назад +2

    Bjp❤

  • @freakdude8163
    @freakdude8163 2 часа назад

    സ്വന്തം പാർട്ടിക്കാരെ പോലും കാലുവാരുന്ന കോൺഗ്രസ്‌ ആപ് യുമായി സഖ്യം ഉണ്ടാക്കിയിരുന്നു എങ്കിൽ കോൺഗ്രസ്‌ മുന്നണിക്ക് ഇതിലും കുറച്ചു സീറ്റ്‌ മാത്രമേ കിട്ടുള്ളു. ലോകസഭ ഇലക്ഷന് നു സീറ്റ്‌ കുറഞ്ഞത് കാസ്റ്റ് സെൻസസ് പ്രശനം തെറ്റിദ്ധാരണ പരത്തി ഇന്ത്യ മുന്നണി വോട്ട് പിടിച്ചത് കൊണ്ട് ആണ്റ്. തെറ്റിദ്ധാരണ ഇപ്പോൾ മാറിയിട്ടുണ്ട്.

  • @sumithnjarekkat1470
    @sumithnjarekkat1470 Час назад +1

    രാഹുൽ ഗാന്ധിയെ കോൺഗ്രസ്‌ നേതാവ് ആക്കിയത് മോഡി ആണോ? ബിജെപിക്ക് ഇത്ര അധികം നേട്ടം ഉണ്ടാക്കി കൊടുത്ത ഒരു കോൺഗ്രസ്‌ നേതാവ് ചരിത്രത്തിൽ ഇല്ല. അതുകൊണ്ട് ചോദിച്ചതാണ്.

  • @sabaridasankp5444
    @sabaridasankp5444 2 часа назад

    നേർവഴിക്കാവില്ല

  • @UnniO.K.L-x7v
    @UnniO.K.L-x7v Час назад

    ഇവിടെ കേരളത്തിൽ പിണറായിക്കെതിരെ എന്തുമാത്രം ആരോപണങ്ങൾ ഉണ്ട് സ്വന്തം പൊളിറ്റിക്കൽ സെക്രട്ടറിയാണ് സ്വർണ്ണക്കടത്ത് കേസിൽ അകത്തു പോയത് എന്നിട്ടും പിണറായി ഭരിക്കുന്നു അതെങ്ങനെ സംഭവിച്ചു 🤔🤔🤔അനിൽ ബോസ് പ്രതിപക്ഷം ചത്തുപോയ😂😂😂 സത്യത്തിൽ വിഡി സതീശൻ ആണ് പിണറായിയുടെ ഐശ്വര്യം😊😊 രമേശ് ചെന്നിത്തല കൊണ്ടുവന്ന ആരോപണങ്ങളെല്ലാം സത്യസന്ധമായിരുന്നു കേരളം കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല എന്നിട്ടും എന്തുകൊണ്ടാണ് പിണറായി വീണ്ടും അധികാരത്തിൽ വന്നത് സതീശന് അധികാരമോഹം വന്നപ്പോൾ ചെന്നിത്തലയെ ചവിട്ടിത്താഴ്ത്തി പിണറായിയെ വീണ്ടും കൊണ്ടുവന്നു അതല്ലേ സത്യം😂😂😂😂 സതീശൻ പ്രതിപക്ഷ നേതാവായി ഇത്രയും കാലത്തിനിടയിൽ സ്വന്തമായി ഒരു ആരോപണം എങ്കിലും ഉന്നയിക്കാൻ കഴിഞ്ഞിട്ടുണ്ടോ🤔🤔🤔

  • @freakdude8163
    @freakdude8163 2 часа назад

    ജർകണ്ടു bjp ഭരിക്കുന്ന പാർട്ടി അല്ല. ഹരിയാന bjp തോറ്റിരിന്നു എങ്കിലും ജർകാൻഡിൽ bjp ജയിക്കുമായിരുന്നു.

  • @magachie7177
    @magachie7177 2 часа назад +1

    Nehal jagal alla

  • @geethasuresh1284
    @geethasuresh1284 39 минут назад

    Abhilash mapre onnu potti karayu 😭😭😭🤣🤣🤣

  • @SuryaKiran-e2g
    @SuryaKiran-e2g 2 часа назад

    🤣🤣🤣 Congress 😂😂😂😂😂😂

  • @JyothishJayaseelan-hj2zx
    @JyothishJayaseelan-hj2zx 23 минуты назад

    okBoss😅

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye 2 часа назад

    😂

  • @venuettanteadukkala7725
    @venuettanteadukkala7725 Час назад

    നാണമില്ലേ പഴകിയ പല്ലവി വീണ്ടും പാടാൻ

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt Час назад

    ഹിന്ദുക്കൾക്ക് കാര്യം മനസ്സിലായെടാ